എളുപ്പത്തിൽ തയ്യാറാക്കാം അമ്മിണി കൊഴുക്കട്ട || Easy Ammini Kozhikatta || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 615

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว +1

    തീർച്ചയായും എന്നെ സംബന്ധിച്ചിടത്തോളം ഈ അമ്മിണി കൊഴുക്കട്ടയും വല്ലാത്ത ഗൃഹാതുരത്വം ഉണർത്തുന്ന വിഭവം തന്നെയണ് മറന്നിരുന്ന ഒരു വിഭവം നന്ദിയുണ്ട് ലക്ഷ്മി മാഡം

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your feedbacks dear 🥰

  • @shanilap4524
    @shanilap4524 ปีที่แล้ว

    ചേച്ചി കാണിച്ചുതരുന്ന രുചിയുടെ അത്ഭുതലോകത്തിലേക്ക് ഞാനും ഇറങ്ങാൻ തുടങ്ങി...😍😀

  • @manujohn4612
    @manujohn4612 3 ปีที่แล้ว +2

    ഹായ് ചേച്ചി .. ഇന്നലത്തെ തക്കാളി ചോറ് ഉണ്ടാക്കി നോക്കി .. ഇത്തിരി പുളി കൂടിപ്പോയി , മധുരം ചേര്‍ത് ബാലന്‍സ് ചെയ്തു ... സൂപ്പര്‍ ആയിരുന്നു .....ഇന്നത്തെ അമ്മിണി കൊഴുക്കട്ട ഉറപ്പായും നോക്കും

  • @mridhulaviji8476
    @mridhulaviji8476 3 ปีที่แล้ว +1

    Thanks chechi, ഇതു പോലൊരു കൊഴുക്കട്ട ഉണ്ടാക്കി കാണിച്ചതിന്
    👌👌സൂപ്പർ

  • @ambilymaleparambil2738
    @ambilymaleparambil2738 3 ปีที่แล้ว +4

    Ante amma undaakkumaayirunnu Ammini kozhikkatta..eppol ammaye kanneerode orkkunnu🥲, thanks chechy for this nostalgic and dilicius receipe🙏

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +1

    അമ്മിണി കൊഴുക്കട്ട പുതിയ രീതിയിൽ ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. സാധാരണ രീതിയിൽ കൊഴുക്കട്ട ഉണ്ടാക്കി കഴിക്കാറുണ്ട്.

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว +4

    Hai Chechi,
    മധുരമുള്ള കൊഴുക്കട്ടയാണ് ഒരു പാടിഷ്ടം 😋😋😋😋. സാധാരണ കൊഴുക്കട്ടയും ഇഷ്ടമാണ്.
    ഇത് ആദ്യമായാണ് കാണുന്നത്.

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +2

    Ammini കൊഴിക്കട്ട...super name.... നാളെ തന്നെ ഉണ്ടാക്കണം. Super recipe. Thank you ma'am...❤️❤️❤️

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +2

    Ee lock down samayath vtl available aayitulla saadanangal kond itupolulla palaharangal kaanikunnat etra useful aanu mam. 🥰

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +20

    ദേ, നമ്മുടെ അമ്മിണി കൊഴുക്കട്ടയെ ലക്ഷ്മി ചേച്ചി, ഇവിടെ കൊണ്ട് വന്നിരിക്കുന്നു ഗുയ്സ്‌ 😍 ഈ മഴയത്ത് എല്ലാരും ഒരുമിച്ച് വന്നാൽ പൊളി ❣️

  • @reshmavimalmk01
    @reshmavimalmk01 3 ปีที่แล้ว

    Njan aakkalundu ithilum cheruthu, pinne kadala vevichathum. Ulli, veluthulli, ingi, chicken masala. Ellam vazhati athil kozhukkattayum, kadalayum vevichathum ittu nannayi ilakki. Venamenkil kadalayude vellam ozhikkam, thenga kothum idam... Adipoliyayirikkum....

  • @fathimarini8169
    @fathimarini8169 3 ปีที่แล้ว

    Njan ithu munp magic ovenil kandittundd
    Kure naalaayi njan ee receipi search cheyyukayaayirunnuuu
    Sherikkum thanks mamm🥰🥰🥰🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +2

    മാഡം,
    എനിക്ക് കുഴക്കട്ട യെക്കാൾ ഇഷ്ടപ്പെട്ടത് ,അനുമോളുമായിട്ടുള്ള ആ സ്നേഹമാണ് ....
    She seems to be so innocent..
    You are really BLESSED with a daughter in law like her..
    ഈശ്വരനെന്നും അനുഗ്രഹിക്കട്ടെ.
    Stay BLESSED 🙏🏼😇

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +19

    അമ്മിണി കൊഴുക്കെട്ട പേരു പോലെ അമ്മിണി തന്നെ🥰🥰👌😋😋😋😋😋😋😋

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว

    ഹായ്... എന്താ ഭംഗി കാണാൻ... കഴിക്കാനും കൊതിയാവുന്നു... ഞങ്ങൾ ഉണ്ടാക്കാറുണ്ട് - പക്ഷേ ഉള്ളിയും വെളുത്തുള്ളിയും ഇടാറില്ല...❤️❤️❤️

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +67

    Super 👍👍
    നമ്മൾക്ക് കൊച്ചമ്മിണി എന്ന് പേരിട്ടാലോ 😋😋🥰🥰 പേര് ഇഷ്ടപ്പെട്ടവർ like അടിക്കണേ 😘😘

  • @aswanirithin5955
    @aswanirithin5955 3 ปีที่แล้ว +3

    Ente mother in law aakarund ith😍super taste aanu.. Thanku lekshmi chechy❤

  • @shajithafazil6939
    @shajithafazil6939 3 ปีที่แล้ว

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. എല്ലാരും നല്ലത് പറഞ്ഞു. Thankyou.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว

    Superb mam.Njan edakku undakkarund coconut vachu kaduku varuthathathu.This onion,garlic is new information mam Try soon ...

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +1

    Superb recipe ma'am.. njanum undakki👌👌adipoli

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว

    നമ്മൾക്ക് ഈ റെസീപ്പി നന്നായി ഇഷ്ടായ്.വളരെ Easy ആയി തോന്നുന്നു. എളുപ്പം ഉണ്ടാക്കാം. ഇന്ന് വൈകിട്ട് ഉണ്ടാക്കി നാളെ വിവരം തരാം ചേച്ചീ.. ഇൻശാ അള്ളാ... താങ്ക്യൂ ...

  • @sajna2812
    @sajna2812 3 ปีที่แล้ว

    Super avatharanam chechiyude cooking TV lum kanan ishtam ayirunnu

  • @yamunaraveendran7362
    @yamunaraveendran7362 3 ปีที่แล้ว

    ഹായ്, സൂപ്പർ കൊഴുക്കട്ട . നല്ല വെളുത്ത മുത്ത് മണി പോലെ ഉള്ള കൊഴുക്കട്ട. ഞാൻ ടൊമാറ്റോ റൈസ് ഇന്നലെ ഉണ്ടാക്കി ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ് കഴിക്കാൻ . എനി ഈ കൊഴുക്കട്ട ഉണ്ടാക്കും.

  • @sudhisudhi7066
    @sudhisudhi7066 3 ปีที่แล้ว

    Pandu kuttiyayirunnappol maminte Magic ovenil cheytha recipie...Amminikkozhukkatta...Amma idakkide undakkitharumayirunnu... Njn kalyanam kazhinju hus veettil poyapo njnanum undakkan thudangi...idakkide...Apaara ruchiyaa...varshangalaayi njnagalk swanthama recipe...veendu recipe kandappol sandosham . Oppam pazhaya Kure ormakalum

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear...lots of love 🤗🥰

  • @lathavm8728
    @lathavm8728 3 ปีที่แล้ว +9

    👍 എനിക്ക് മധുര കൊഴുക്കട്ടയാണ് അധികം ഇഷ്ടം ശരിക്കും ഇത് breakfast ന് നന്നാവും 👍👍

  • @mysmallworld4u
    @mysmallworld4u 3 ปีที่แล้ว

    ഇന്നലെ രാത്രി ആണ് വീഡിയോ കണ്ടത്, ഇന്ന് ബ്രേക്ഫാസ്റ്റ് അമ്മിണി ആയിരുന്നു, സൂപ്പർ ടേസ്റ്റ്, എല്ലാർക്കും ഇഷ്ടമായി..

  • @preethamp41
    @preethamp41 3 ปีที่แล้ว

    ഇത് പണ്ട് മാഡം മാജിക്‌ ഓവൻ ൽ ചെയ്തു കണ്ടിട്ട് ഞാൻ ഉണ്ടാക്കാ റുണ്ട്.. ഇവിടെ എല്ലാവർക്കും നല്ല ഇഷ്ടം ആണ്. മോൾ ക്ക്‌ ..

  • @ashwinirijesh8124
    @ashwinirijesh8124 3 ปีที่แล้ว

    Chechy natu manga kittuvanel curry vechu noku....vechittundo...... adipoli aanu keto ....bellam okke ittu venam aakan soooooper aa.... yummy aa

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Super 👌👌👌😋 theerchayaum try cheunnathanu. Njanghal koshakkattayil thengha, cheriya jeerakavum cherkum. Ennitu cadu varukumbol cheriya ullium mulakum curryvepilaum ittu varavidukayanu cheyuka. Anu vine candathil orupadu santhosham 😘🤩🥰❤️❤️❤️🙏

  • @sunitabharatkumar7867
    @sunitabharatkumar7867 3 ปีที่แล้ว +5

    Madam,one suggestion.first periods aavunna samayathu cheyunna function ne kurichu oru video cheyamo.plus aa samayath undakki kodukkenda dishum.kaarannam innathe generation u athine kurichu ariyilla ennanente abhiprayam.njanum athil pedum .

  • @muhammedfarhan3688
    @muhammedfarhan3688 3 ปีที่แล้ว +1

    ഈ റെസ്പി ഞാൻ ചെയ്തുട്ടുണ്ട് ചേച്ചി മേജിക് ഓവൻ നോക്കി. ഒരുപാട് വർഷം ആയി 😀😀😀😀♥️♥️♥️♥️♥️👌👌👌👌

  • @jalajas1376
    @jalajas1376 3 ปีที่แล้ว +1

    സുന്ദരി ചേച്ചി....സൂപ്പർ....അടിപൊളി.ഞാനും ഉണ്ടാക്കാം..god bless you ♥️👍.,shirt ചേരുന്നു...സുന്ദരി.

  • @deepapadmakumar5163
    @deepapadmakumar5163 3 ปีที่แล้ว +3

    I tried this several times...yummy recipe

  • @sheenamathew7481
    @sheenamathew7481 3 ปีที่แล้ว +1

    Mam, അമ്മിണി കൊഴുക്കട്ട പേരു പോലെ തന്നെ സുന്ദരിയാ❤️❤️👍🏻👍🏻

  • @anilapn1823
    @anilapn1823 3 ปีที่แล้ว

    Superrr chechi firstly kannukaya enganathe dish.ennale undakiya tomato rice undaki noki super aayi .chechi variety dishumayittu varumbol nalla happence..🤤🤤🤤👍👍👍

  • @TheRhythmOfCooking
    @TheRhythmOfCooking 3 ปีที่แล้ว

    ഞങ്ങളുടെ വീട്ടിലെ ഒരു സ്ഥിരം തരമല്ലേ amminikozhukkatta🥰. കുട്ടികൾക്ക് നല്ല ഇഷ്ടാണ്. അടിപൊളി ടേസ്റ്റ് ആണേ. എല്ലാരും ഉണ്ടാക്കി നൊക്കൂ. Mam ന്റെ ബ്രെഡ് മസാല പുട്ട് ഞാൻ undaki ട്ടോ സൂപ്പർ ഈസി and ടേസ്റ്റി ayirunnu👌👍👏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to hear your feedbacks dear 🥰

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว

    Hi chechi... Morning breakfast innu ammini kozhukatta.indakki... Adipoli recipe little spicy and tasty 😋adipoli ayee vandhu.. Very happy thank u chechi... Love u so much..

  • @rekhajoy3705
    @rekhajoy3705 3 ปีที่แล้ว

    സൂപ്പർ.. ഇനി ഉണ്ടാക്കി നോക്കണം.... ഇടയ്ക്ക് terrace veg garden കൂടി കാണിക്കാൻ മറക്കല്ലേ ❤

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 ปีที่แล้ว +1

    Super .... അമ്മിണി കൊഴുക്കട്ട പേര് പോലെ തന്നെ കാണാൻ മനോഹരം. കഴിക്കാനും നല്ല സ്വാദായിരിക്കും. Mamettay Recepie അല്ലേ super ആയിരിക്കും.🌹🙏🤗😊🌹

  • @asnamanu8479
    @asnamanu8479 3 ปีที่แล้ว

    Kooduthal sundhariyayi varunund mam.manass nalladh ayal anganeyee varooo

  • @deviu1738
    @deviu1738 3 ปีที่แล้ว

    Kuttikalkke ethu kanumbola ishtapedum very nice👌👌

  • @umamaheshwari6362
    @umamaheshwari6362 3 ปีที่แล้ว

    Pinne thamizhnadu vibhavamaya kozhukatta payasam ithil kanichal kollamayirunnu.adapayasam poleyanathu.ithilumcheruthayi urulakal uruttiyo (rollakiyokarasevu shapil neelamkurachu) 2,3 ,paalilvevichu sarkarapanicherthu thayarakunna reethiyanu.nalla taste ulla oru payasam.thamizhil koozhpayasam ennum parayum

  • @sasikumarthummarukudy6595
    @sasikumarthummarukudy6595 3 ปีที่แล้ว

    Ethil kurachu coconut shredded kudi ettal kurachu koodi super...

  • @preethamurali3546
    @preethamurali3546 3 ปีที่แล้ว

    ഉടൻ തന്നെ ഉണ്ടാക്കും.കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണെന്ന്

  • @jobinbijo4162
    @jobinbijo4162 3 ปีที่แล้ว

    Youc could add little sota sauce and shejwan sauce..... It will take the taste to a higher level..
    . Children will like

  • @ajithanv3484
    @ajithanv3484 3 ปีที่แล้ว

    അമ്മിണി കൊഴുക്കട്ട സൂപ്പർ.സാദാ ആക്കിയാൽ ആരും കഴിക്കില്ല. ഇനി ഇതുണ്ടാക്കി നോക്കാം 🙏❤❤❤❤❤❤

  • @DayanaAchu
    @DayanaAchu 3 ปีที่แล้ว

    Ammini kozhikatta kanditu vayil kappal oorunu😌😍😋

  • @anupamashajikumar7096
    @anupamashajikumar7096 3 ปีที่แล้ว

    👌👌👌😋😋😋😋😋
    Maminte kappayude koodeyulla chammanthy njan undakkitto....sooper taste aayirunnu...Thank you so much mam😍😍😍😍

  • @savlogs6722
    @savlogs6722 3 ปีที่แล้ว +8

    ഇന്ന് Breakfast ആയിരുന്നു മസാല കൊഴുക്കട്ട😍😍😍
    സൂപ്പർ ആയിരുന്നു receipe
    Take care , thank you chechi 🌹🙏

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว

    🙏 അമ്മ.... ഹായ് അനുചേച്ചി.... 😍 ഇതുപോലെ എന്റെ അമ്മ കൊഴുകട്ടയുണ്ടാകും പക്ഷേ ഉള്ളിൽ ശർക്കരയും തേങ്ങയും ഏലകായും വയ്ക്കും. അമ്മിണി കൊഴുകട്ട ഗഭിരം.....അമ്മയുടെ പാചകംരീതിയും വാർത്തമാനവും അതിഗഭിരം.....ഇത്തിരി വൈകിയാലും ഒത്തിരി സ്നേഹ ത്തോടെ വീഡിയോ കാണും ❤️❤️❤️amma......... 👍🙏😊

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love dear ❤😘

  • @divya-lp4nj
    @divya-lp4nj 3 ปีที่แล้ว

    Enthu bhagiya kanan ammini kozhikatta😍😍 njan bread puttu egg masala udaki mam suuupetayirunu👍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @anubalakrishnan7767
    @anubalakrishnan7767 3 ปีที่แล้ว

    Very nice. A very visual treat. Sharikkum ethu foodum nammal aadyam Kannu kondalle kazhikkane

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰

    • @anubalakrishnan7767
      @anubalakrishnan7767 3 ปีที่แล้ว

      @@LekshmiNair I'm a big fan of u.in Bangalore with my cerebral palsy effected son. I'm a foody also and cooks well. My passion. I will send u whatever I prepares with photo. But I don't have ur number

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Kanan thannay bangiyundu.Appol kazhikkumbolo?verry supper

  • @seenasuresh2691
    @seenasuresh2691 3 ปีที่แล้ว +5

    ഹായ് ചേച്ചി, ഇന്ന് തന്നെ അമ്മിണി കൊഴുക്കട്ടാ ഉണ്ടാക്കും 😍😍സൂപ്പർ അമ്മിണി കൊഴുക്കട്ട കാണാൻ...... താങ്ക്സ് ചേച്ചി...😍😍😍😍❤❤❤❤

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +1

    AMMINI KOZUKKATTA Super Recepie Evening Snack Aayi Thanks Allot Dear Friend 🌹🌸🌸🌸🙏

  • @ashwinirijesh8124
    @ashwinirijesh8124 3 ปีที่แล้ว

    Appol inn night dinner ithanne....nalla bhangi und keto kanan

  • @chandrikasomasekharan3836
    @chandrikasomasekharan3836 3 ปีที่แล้ว +2

    👍🏼enjoy watching your cooking videos - often go to your demos' to clear some doubts about some forgotten recipes - find useful 👍🏼 altogether nice & homely presentation 👏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much for your kind words ❤🙏

  • @divyaajikumar2315
    @divyaajikumar2315 3 ปีที่แล้ว

    Good morning chechii 😊
    Innu ravile breakfast **ammini kozhukatta** ....
    Spr,...👌😍
    Thanku chechii

  • @sarithapv417
    @sarithapv417 3 ปีที่แล้ว

    Super chechi...🥰🥰....... ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്ന വീഡിയോ ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... സ്നേഹത്തോടെ ..........🥰🥰🥰🥰

  • @ambikakrishnakumar1293
    @ambikakrishnakumar1293 3 ปีที่แล้ว +2

    So different, we used to make by adding coconut, this one is very different nd colourful yummy yummy 👍 will try ❤️

  • @advanuaji1781
    @advanuaji1781 3 ปีที่แล้ว

    Othiri ishttayi amminikozhukkattaaaa..... thank u Ma'm 4 giving a simple 4mani palaharam........

  • @saralasbeautifulhomes
    @saralasbeautifulhomes 3 ปีที่แล้ว

    Ur cooking style is very natural mam

  • @nikhilaravi2055
    @nikhilaravi2055 3 ปีที่แล้ว +1

    Lekshmi mam ammini kozhukatta super... Njan enthayalum undakinokkum ketto👏

  • @happylol3240
    @happylol3240 3 ปีที่แล้ว

    Nala miduki kozhukatakal... Thank u mam...

  • @subithasujith3004
    @subithasujith3004 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌👌👌

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @girijarajannair577
    @girijarajannair577 3 ปีที่แล้ว

    Super Mam
    Nale thanne undakkum

  • @ithu504
    @ithu504 3 ปีที่แล้ว

    Mam undaakunna ithu ok kazhikan pattunnavar lucky.....

  • @sreedeviam4479
    @sreedeviam4479 3 ปีที่แล้ว

    Hi aunty......I enjoyed ur videos a lot...❤️❤️and try to make tasty dishes...🥰 enik oru doubt indeee...ladoo undakumbo hard aayipoyal ath soft aakkan enthelm vazhi indooo...pls rply....

  • @sheejavijayan2666
    @sheejavijayan2666 3 ปีที่แล้ว +11

    Pregncy perid kodukka ഉള്ളhelthi food recpy കൂടി കാണിച്ചു തരണേ❤

    • @soumyamangalath9859
      @soumyamangalath9859 3 ปีที่แล้ว

      Ente pregnancy time le favourite ithayirunnu.ithu polathe nadan items okke valere healthy yumanu

  • @prabakarannagarajah7859
    @prabakarannagarajah7859 3 ปีที่แล้ว

    வித்தியாசமான முறையிலான, அதேவேளை உறைப்பான கொழுக்கட்டையாக இருக்கின்றதே! செய்வதற்கும் இலகுவாக இருக்கும் போலும். உப்புமா ஞாபகம் தான் வருகிறது. Different Style but Easy to Make Spicy Kozhukkaddai - Super! Same as Uppumaa. 🍅🌶️🍚🥘 😋

  • @aryapb7608
    @aryapb7608 3 ปีที่แล้ว

    Poricha aripathiri de maavu preparation plus entire procedure nte oru vdo plz

  • @anjalisreejithas4214
    @anjalisreejithas4214 3 ปีที่แล้ว

    Naale thanne undakkanam.. Thank you mam for the recipe.... Love you 😍😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Lots of love to you too dear 😘

  • @ambilyrajesh606
    @ambilyrajesh606 3 ปีที่แล้ว

    Ammini kozhukkatta kanan sundari❣️

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 ปีที่แล้ว

    Kurachu thenga pera kudi ittu mavil kujakkamayirunnu 😋👌❤

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +1

    Video lastil ithara..Anumol🙋💖💖santhosham kandathil..iniyum varukaa💖💖

  • @sajithavs2627
    @sajithavs2627 3 ปีที่แล้ว +1

    Mam prasavichu kidakkunna ladiesnu kodukkunna food Malabar bhagam onnu paranju tharumo

  • @saibindia9080
    @saibindia9080 3 ปีที่แล้ว +4

    ചേച്ചി എനിക്ക് കൊഴുക്കട്ട ഇഷ്ടാണ് 😋

  • @malavikamalu8765
    @malavikamalu8765 3 ปีที่แล้ว

    Maam kazhikkunnath kaanan vendi bhayankara waiting aanu........🤗🤗🤗😍

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว

    Chechi orupad ishattapettu ammini kozhakkatta👍aviyil food orupad ishttam

  • @muhsinat.n859
    @muhsinat.n859 3 ปีที่แล้ว

    Madam ithinupakaram sweet anu cheyyunnayhenkil engane cheyyanam. Pls reply mam. This masala kozhukkatta is very cute 🥰

  • @sudhasharma8121
    @sudhasharma8121 3 ปีที่แล้ว

    Really nadan....i usually make...but the masala as we temper for upma with coconut ....you showed it with a nice variation of masala.....👍👍👌👌thats what makes the difference watching your vlogs.....very creative ideas😍😍👍

  • @sunithasree960
    @sunithasree960 3 ปีที่แล้ว

    സൂപ്പർ കൊഴക്കട്ട ഉണ്ടാക്കി നോക്കാം

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 ปีที่แล้ว +1

    Adipoliyayitunde ketto

  • @akashlm1045
    @akashlm1045 3 ปีที่แล้ว +1

    അമ്മിണീ കൊഴുക്കട്ട ഉണ്ടാക്കി സൂപ്പർ ആയിരുന്നു

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks 🙏

  • @devasuryarp3624
    @devasuryarp3624 3 ปีที่แล้ว

    Super water is floating in my mouth

  • @mathewjose2210
    @mathewjose2210 3 ปีที่แล้ว

    I am Raji Mam I will definitely make it tomorrow, I am a very big fan of you Mam l would like to see u God bless u

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Will be waiting for your feedbacks dear...lots of love 🥰

  • @SuperShobhana
    @SuperShobhana 3 ปีที่แล้ว +1

    looks delicious....surely going to make tomorrow. thanks dear

  • @libytony3069
    @libytony3069 3 ปีที่แล้ว +1

    Hai Lekshmi mam...

  • @haridas8155
    @haridas8155 3 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി.. എന്റെ മകന് വളരെ ഇഷ്ടപ്പെട്ടു

  • @sulfeena1984
    @sulfeena1984 3 ปีที่แล้ว

    Chechi ethu njan majik ovenilkand cheythitond super❤❤

  • @JacobsFarm123
    @JacobsFarm123 3 ปีที่แล้ว

    I like your presentation and recipe. I used to make things as per your recipe. Congratulations and best wishes

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much 🙏

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 3 ปีที่แล้ว

    Chechi njan veluthulli idatheyanu undakkiyitullath ❤️ini athukudi add cheyyanam 👍

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Ammini kozukkatta majic ovenil kanichityudaerunnu alley. Sambavam kiduvaney.

  • @rajithapraveenkumar4016
    @rajithapraveenkumar4016 3 ปีที่แล้ว

    ഹായ് മാം ഞാൻ ഇന്നലെ വീട്ടിൽ ഉണ്ടാക്കിയിരുന്നു വേറൊരു ചാനലിൽ കണ്ടിട്ട് കുഞ്ഞുണ്ട കാച്ചിയത് സൂപ്പറായിരുന്നു ഞങ്ങളും കുട്ടികൊഴുക്കട്ട എന്നു പറയാറ് എന്റെ അമ്മ വേറെ രീതിയിൽ ഉണ്ടാക്കും തേങ്ങയും പച്ചമുളകും ജീരകവും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് അരപ്പ് ഉണ്ടാക്കി കുട്ടി കൊഴുക്കട്ടയിൽ ചേർത്ത് പച്ച വെളിച്ചണ്ണയും കറിവേപ്പിലയും ചേർക്കും എന്താ ടേയ്സ്റ്റ് Lakshmi chehi ഇഷ്ടം,❤️❤️❤️

    • @rajithapraveenkumar4016
      @rajithapraveenkumar4016 3 ปีที่แล้ว

      ആട്ടയിലും ഉണ്ടാക്കും ആരെങ്കിലും കഴിച്ചിട്ടുണ്ടോ

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      😍👍

    • @rajithapraveenkumar4016
      @rajithapraveenkumar4016 3 ปีที่แล้ว

      @@LekshmiNair ചേച്ചി ഉണ്ടാക്കാറുണ്ടോ എന്റെ അമ്മ . ആട്ട പൊടിയിൽ ഉണ്ടാക്കുമ്പോൾ ഭയങ്കര ടേയ്സററാണ്

  • @krishnahari1095
    @krishnahari1095 3 ปีที่แล้ว

    Njan kazhinja day ethu undaki
    Super food

  • @raji.kkumari6834
    @raji.kkumari6834 3 ปีที่แล้ว

    Hi Chechi sugamanennu vishosikkunu tomoto rice njan cook chaithu. Oh my god super super. Yemmy tasty. So thanyou so much.❤❤

  • @manuvr4177
    @manuvr4177 3 ปีที่แล้ว

    Mam mudi vettiyo. Hair style super. Kozhukatta veryverycute. Super

  • @shiminizam6032
    @shiminizam6032 3 ปีที่แล้ว

    I will tried ammini kozhukkatta. its good I eat with chicken curry it’s awesome

  • @poojakamala1141
    @poojakamala1141 3 ปีที่แล้ว +4

    ചേച്ചി, കുട്ടിക്കാലത്ത് പുതിയ ഉടുപ്പു കിട്ടുന്ന സന്തോഷമാണ് ചേച്ചിയുടെ വിഡിയോ കാണുമ്പോൾ കിട്ടുന്നത്ഇത് എല്ലാ ദിവസവും കിട്ടുന്നു അതാണതിൻ്റെ പ്രത്യേക ത

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you dear for your loving words...that's really sweet of you 😘orupadu santhosham thonunnu...sneham mathram 🥰

    • @shylajasreedharan897
      @shylajasreedharan897 3 ปีที่แล้ว

      സൂപ്പർ മാം : ഷേർട്ട് അടിപൊളി ......എന്തായാലും ഉണ്ടാക്കും

  • @mgsindhu7772
    @mgsindhu7772 3 ปีที่แล้ว

    Wow yummy.... I will try tomorrow 👍👍👍thank you chechi. Your way of cooking and presentation is very much interesting... Stay blessed🙏💐💕 nice dress chechi. These type of sleeves are very much suitable for you and looks so young 👍👍👍