ഓർമ്മകൾ ഉണർത്തും നാടൻ അരി കൊഴുക്കട്ട || Easy Ari Kozhukattai || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 643

  • @premeelajayapalan6388
    @premeelajayapalan6388 4 ปีที่แล้ว +4

    നമ്മുടെ തിരുവനന്തപുരം കാരുടെ പണ്ടത്തെ favorite. കുറച്ചു തേങ്ങാപ്പാൽ ചേർത്താൽ അപാര ടേസ്റ്റ് ആണ്. പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു ഒരുപാട് നന്ദി.

  • @Mini_Mathew
    @Mini_Mathew 4 ปีที่แล้ว +7

    എന്റെ ചെറുപ്പത്തിൽ അമ്മച്ചി(grandmother) ഉണ്ടാക്കി തരുന്ന ഒരു വിഭവം ആയിരുന്നു. ഒരുപാട് ഓർമ്മകൾ തന്ന ഈ പലഹാരം. Thanku Mam😍😍

  • @achugiri1914
    @achugiri1914 4 ปีที่แล้ว +20

    ശർക്കരയും തേങ്ങയും ഉള്ളിൽ വച്ചു ആവിയിൽ പുഴുങ്ങി കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. ഇത് try ചെയ്യും. Thank you mam

    • @btechmlxmediatips1669
      @btechmlxmediatips1669 4 ปีที่แล้ว +1

      നല്ല tips കൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ട്ടമായാൽ എന്നെയും കൂടെ കൂട്ടണെ

    • @kumarieabraham8793
      @kumarieabraham8793 4 ปีที่แล้ว +1

      That is the traditional Kozhukatta n Trichur people make kozhukatta beautifully in the iddaly thattu They celebrate kozhukatta saniyazhcha .

    • @kumarieabraham8793
      @kumarieabraham8793 4 ปีที่แล้ว +3

      It is quicker n sweet. They prepare the filling with coconut n sugar n jeera powder. Making the cover which looks like an umbrella is an art. Then the umbrella is made into the form of a small kuttisanchi n the filling is put into that n covered n steaming is done

  • @bitanayar6598
    @bitanayar6598 4 ปีที่แล้ว +14

    Super 💓 എന്റെ അമ്മൂമ്മ അരകല്ലിൽ അരച്ച് ഉണ്ടാക്കുന്ന ആ കൊഴുക്കട്ടെ യുടെ രുചി😋 നാവിൽ വന്നു.🥰👌

  • @RAKSS24
    @RAKSS24 4 ปีที่แล้ว +63

    After u started LN vlogs I totally stopped watching all other cooking videos..My chechi is the bestest ever💓💓💓

  • @ashokakumarimohanan6613
    @ashokakumarimohanan6613 4 ปีที่แล้ว +35

    വെള്ളത്തിൽ കുറച്ച് തേങ്ങാപാൽ ,പഞ്ചസാര എന്നിവ കൂടി ചേർത്താൽ ഒന്നുകൂടി അടിപൊളിയാകും.

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว

    പിടി ഉണ്ടാക്കുന്ന തിന് പകരം എളുപ്പം ചെയ്യുന്ന ഒരു വിഭവം ആണിത്. ബീഫ് കറിയൊക്കെ ഉണ്ടാക്കുമ്പോ.. 😊
    ശരിയാണ്.. അതിന്റ വെള്ളത്തിനാണ് രുചി. കുറച്ചുനേരം ഇരുന്നാൽ കട്ടിയാകും.
    Thankuuuu.. chechiii🙏❤️

  • @nizamudeenhameed308
    @nizamudeenhameed308 4 ปีที่แล้ว +1

    Athe ente grand mother anmmikalilil arache undaakki thannite unde... Anne suga add chwyyum aayirinnu... Thank you maam❤️❤️🙏

  • @saralagopal6199
    @saralagopal6199 4 ปีที่แล้ว

    ഞാൻ രണ്ടു ദിവസം മുൻപും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വെട്ടു കേക്ക് ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thank you for the recipe

  • @sushamakk8426
    @sushamakk8426 ปีที่แล้ว

    ഞങ്ങളുടെ അമ്മയുടെ spl. ശിവരാത്രി കൊഴുക്കട്ട. ഞാനും ഉണ്ടാക്കാറുണ്ട്. Super taste തന്നെ. വെള്ളം ആണ് കൂടുതൽ സ്വാദ്. പഴയ രുചികളെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി. ♥️♥️

  • @seemakkannottil1447
    @seemakkannottil1447 หลายเดือนก่อน

    ഈ കൊഴുക്കട്ട യാണ് ഞാൻ കുറെ ദിവസമായി തേടി ക്കൊണ്ടിരുന്നത് ❤എല്ലാം ശർക്കര ചേർത്ത് ഉണ്ടാക്കുന്നതാ കണ്ടത്.... പണ്ട് അമ്മയുണ്ടാക്കിത്തന്ന രുചി ആയിരുന്നു മനസ്സിൽ

  • @namathahadi7115
    @namathahadi7115 3 ปีที่แล้ว

    Padikkunna kaalath ammayum ammoommayum pettennu kaalath arach undaki tharum enikum aa vellam aanu ettavum ishttam 😍, 10-15varshangalk sesham veendum kandapo nostalgia 😍innu night ari ittu njan naale morning undaakkum sure

  • @seemat1592
    @seemat1592 4 ปีที่แล้ว +1

    Coconut milk ,sugar illathe oru kozhukatta.,...super
    Njan rice flour,sugar ,coconut milk use cheythe anu kozhukatta ready akku nnathu
    Ithum try cheyam chechi❤️

  • @santhirajan3866
    @santhirajan3866 4 ปีที่แล้ว +7

    Thank u mam for sharing this receipe... My mom used to make this as our breakfast in my school days... Loved it ❤️❤️❤️

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว +2

    ആ വെള്ളത്തിൽ ലേശം ഷുഗർ കൂടി ചേർത്താൽ സൂപ്പർ ആണ്
    എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്👍👍😍

  • @vanessaappuou8934
    @vanessaappuou8934 4 ปีที่แล้ว +2

    Yes chechi.., ആ വെള്ളത്തിനു നല്ല taste ആണ്.. മമ്മി കഴിയുമ്പോൾ ഞാനും കൂടും കുടിക്കാൻ.. നൊസ്റ്റാൾജിയ

  • @explorewithshalini3857
    @explorewithshalini3857 4 ปีที่แล้ว +1

    Truly delicious... With lot of apprehension , I tried this.. but it came out truly delicious.. I have added only 4 glasses ( 220 ml glass) for 1 glass of red rice ...soaked it more than overnight.. came out super delicious... Try it guys ... Our traditional breakfast..

  • @parvathysanthosh5379
    @parvathysanthosh5379 4 ปีที่แล้ว +10

    Hii ma'am
    നാടൻ രീതിയിൽ ഉള്ള ഒരു നല്ല നാലുമണി പലഹാരം 🤩🤩. ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട്. Ma'am അവിടെ ഉണ്ടാക്കുമ്പോൾ ഇവിടെ അതിന്റ ടേസ്റ്റ് കിട്ടുന്നുണ്ട് 😋😋😋

  • @preethaanand7541
    @preethaanand7541 4 ปีที่แล้ว +1

    Njangalude naattil kozhukkatta aaviyilaanu vevikkunnath.Ini ithonnu try chaithu nokkatte....thank you chechi...innale rava idli,kaara chutny try chaithu .super aayittund...❣️❣️

  • @jayagiri3307
    @jayagiri3307 4 ปีที่แล้ว +1

    Njangalum undakkarund thenga cherthkuzhakkukayanu puttintepodi kond undakka choodu vellathil kuzhakkuka👌👌👌

  • @ziyahzone295
    @ziyahzone295 4 ปีที่แล้ว +1

    Nnglde ivde theere popular alla ee vibavam..njn vijarichirunnth kozhukkattayk stuffing undaavumennan...
    Thanks Mam for these types of recipes..

  • @archanaarchana7067
    @archanaarchana7067 4 ปีที่แล้ว

    Ente amumma kujile undaki tharumayirunu..thanku chechi veendum kananum undakanum preripichathinu..I will try..

  • @anubinoy2351
    @anubinoy2351 3 ปีที่แล้ว

    വെള്ളത്തിലിട്ട് ഉണ്ടാക്കുന്ന കൊഴുക്കട്ട എൻ്റെ ചേട്ടന് വലിയ ഇഷ്ടമാണ്... എനിയ്ക്ക അത് ഉണ്ടാക്കുന്ന വിധം അറിയില്ല... Search ചെയ്തപ്പോളാണ് ചേച്ചീട വീഡിയോ കിട്ടിയത് തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും. Thank you😍

  • @akhilamohandas-bipin1670
    @akhilamohandas-bipin1670 4 ปีที่แล้ว

    Schoolil ninnu varumbo amma undaki thannirunna nalu mani palaharam aarunnu. Njan undaki kondirikkua. Enthu taste aanu ethinu😀😀😋 thank you so much for this lovely recipe 😘

  • @suhaibm8695
    @suhaibm8695 4 ปีที่แล้ว +2

    Nalla healthy, pettannu vayaru nirakunnatum aaya palaharam. School days il evng snack aayi amma undakumarunnu. Koode ammayude snehavum cherthu vilambum. Thanks for the sweet memmories Madam. 🙏😍

  • @sreeparvathy6431
    @sreeparvathy6431 4 ปีที่แล้ว +1

    Ente monu bhayankara ishtamanithu arakallil arachanu amma undakki thannittullathu. So difficult anennu karuthy njan try cheythittilla. Thank u chechi i will try this receipie soon

  • @sreesasatha9168
    @sreesasatha9168 4 ปีที่แล้ว +1

    ente hus nte favourite aa. recipe share cheythsthinu othiri thanks maam. Kappalandi mittayi try cheythu. Perfect aayi vannu. thank u .....

  • @chalapuramskk6748
    @chalapuramskk6748 4 ปีที่แล้ว +2

    As you have mentioned the immersed boiled water is very tasty. Some places they will make pieces and fry it some oil after putting musred read chilly and curry leaves. It gives an added taste. In palghat area they will make in another way frying the grinded mavu after adding mustered read chilly and curry leaves after adding grated coconut make it in goal shape and boiling in steam in iddly pot.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 ปีที่แล้ว

    Koshakkatta super 👌👌👌😋 theerchayaum try cheunnathanu. Pandathe oormakalunarthum palaharam. Ithinde vellavum kudikum. Healthy too🥰❣️🙏pandullavarude healthinde secretum ithu thanne. Njanghal ee koshakkattaye nalayi murichu panil velichenna oshichu cadukum cheriya ullium unakka mulakum curry vapilaum varavidum. Ithu thanichum cashikum allathe cadala curry, potato masala curry chicken curry ithokke cherthu cashikum.

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +2

    Hi ma'am 😍 ente kuttikalthu ammakku arakallil ee ari kozhukkatai undakkan arachu kodukkumayirinnu..amma favrt ane..missing💖💖njn try cheythirinnu but flop ayi..ini ingane follow cheythu nokkatte ma'am 🙏❤💞 love u lots ma'am😘😘😍💖💖

  • @shiningstar1887
    @shiningstar1887 2 ปีที่แล้ว

    Ee vellam enikum ishtamaa... Njanithil panchasaara itt kudikum❤❤

  • @alishamichu
    @alishamichu 2 ปีที่แล้ว +2

    Tvm side il ulla dish aanu.. My grandmother used to make it.. Thank you for the recipe.

  • @sraavanprojects3426
    @sraavanprojects3426 4 ปีที่แล้ว +8

    Very nice! ശർക്കരയും തേങ്ങയും ഉള്ളിൽ വച്ചുള്ള കൊഴുക്കട്ട ഉണ്ടാക്കി കാണിക്കുമോ?

  • @jayalakshmi7620
    @jayalakshmi7620 4 ปีที่แล้ว

    കുട്ടിക്കാലത്ത് ആട്ടമ്മിയിൽ അരച്ചുണ്ടാക്കുന്ന ടേസ്റ്റ് വരുന്നു.....thank you mam....❤️❤️❤️

  • @sobhanakumari.s7887
    @sobhanakumari.s7887 4 ปีที่แล้ว +1

    Kozhukkatta is my favourite I use steamer for cooking ,next time iwi try this method. Mam pl show ravadosa n aval uppumavu recipes 🥰

  • @lakshmivijay3596
    @lakshmivijay3596 4 ปีที่แล้ว

    എന്റെ husbantinu വളരെ ഇഷ്ടമാണ് ഇത്. .ഞാൻ mikkavarum ഉണ്ടാക്കാറുണ്ട്... Very tasty 😀.. ഇതിന്റെ വെള്ളം അന്ന് കൂടുതൽ നല്ലത്

  • @amalajoseph4555
    @amalajoseph4555 4 ปีที่แล้ว

    Njan first time kanuvaa kozhukkata vellam. Nte vtle okke thengayum panchasara allenkil sharkara vache undakkarullu. Ithe 1st time aane. I will try....

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 4 ปีที่แล้ว +1

    ചേച്ചി എന്തുണ്ടാക്കിയാലും അത് ഒരു variety തന്നെ ആയിരിക്കും

  • @lathasudhakaran3282
    @lathasudhakaran3282 4 ปีที่แล้ว +1

    Ente veetile stiram breakfast ayirunnu .ippozhum njan undakkarundu. Chechi undakki kanichatinu thanks chechi.

  • @babypadmajakk7829
    @babypadmajakk7829 4 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്v വെളളം കുടി ക്കാം breakfast ചമ്മന്തിയും കൊഴുക്കട്ടയും💖💟

  • @yasmeenarbaz9754
    @yasmeenarbaz9754 4 ปีที่แล้ว +1

    Njan innale rathri Gobi manchurian ma'aminte recipe try cheidu.... Adipoliyayit vannu...it was yummy... Thank you madam

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Happy to hear your feedbacks dear ❤🤗

  • @jubyarun3572
    @jubyarun3572 4 ปีที่แล้ว +30

    Ist ടൈം കാണുന്നു. കോട്ടയം ഇവിടൊക്കെ കൊഴുക്കട്ട എന്ന് പറഞ്ഞാൽ ആവിയിൽ വേവിച്ചാണ് എടുക്കുന്നത് അതേ പോലെ ഉള്ളിൽ തേങ്ങാ മധുരം fill ചെയ്യും 😍😍

    • @aneeshamohanvazhathoppu216
      @aneeshamohanvazhathoppu216 4 ปีที่แล้ว +1

      Ethu pandukalath cheyyunnatharunnu...super taste annu...muthirnnavarod chodichunokku

    • @sindhusindhu7688
      @sindhusindhu7688 4 ปีที่แล้ว +1

      Kozhukatta palavitham undu mathuram fillcheythathe , pinne pachari mavil kaduku mulak evayitt kadukuvaruthu aviyil puzhungi angane palavitham njngal undakarund lekshmi chechyde nattukariya njan manacaud

    • @muhammedashkar.a8471
      @muhammedashkar.a8471 4 ปีที่แล้ว +1

      Njangal Trivandrum kaar madhuram fill cheythu puzhungunna kozhukkattaye unda ennaa parayunnathu. Athaayathu ente sthalathu anganeyaa parayunnathu

    • @Appuandchikku5
      @Appuandchikku5 4 ปีที่แล้ว +1

      ഞങ്ങളുടെ ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് വരുമ്പോൾ വീട്ടിൽ ഉണ്ടാക്കുമായിരുന്നു, ഞാനും കോട്ടയം ആണ്

    • @sulekhaharidas8151
      @sulekhaharidas8151 ปีที่แล้ว

      ഞാനും കോട്ടയമാണ്. ഞങ്ങളുടെ വീട്ടിൽ ഇത് പണ്ട് ഉണ്ടാക്കുമായിരുന്നു

  • @aadhyasdreamworld2201
    @aadhyasdreamworld2201 2 ปีที่แล้ว

    Enikkum enthinte vellamanishtam athil kurachu sugarokke ettu kazhikkam sooprb anu.....ente makkalkkum njan ethu undakki kodukkarundu❣️

  • @aishabeevi1236
    @aishabeevi1236 4 ปีที่แล้ว

    വറുത്ത അരിപ്പൊടിയിൽ ചെയ്തിട്ടുള്ളൂ. ഇത്‌ try ചെയ്യുന്നതാണ്. 👍👍👍

  • @seethalekshmi8215
    @seethalekshmi8215 2 ปีที่แล้ว

    We can add some jaggery to kolukkatai water.Will be amazing.Thanks

  • @crsudarsanakumar7864
    @crsudarsanakumar7864 4 ปีที่แล้ว +1

    Simple. Thanks 🌹 your presentation inspire to try. With lots of love. For sometime I turned back to childhood. Nostalgia .. Sweet memories... 🙏🙏🙏

  • @smithamaheshsmitha6362
    @smithamaheshsmitha6362 4 ปีที่แล้ว

    Mam, ഞാൻ കൊഴുക്കട്ട പല രീതിയിലും ഉണ്ടാക്കാറുണ്ട്. കടല കൊഴുക്കട്ട, മസാല കൊഴുക്ക ട്ട, ഫില്ലിംഗ് കൊഴുക്കട്ട, ജൂസി കൊഴുക്കട്ട, etc... എല്ലാം സൂപ്പർ

  • @omanm2525
    @omanm2525 4 ปีที่แล้ว +48

    സെക്കന്റ്‌ 😍😍 നമ്മുടെ കൊല്ലം, tvm കാരുടെ കൊഴുക്കട്ട 🥰🥰🥰

    • @lathamnair7643
      @lathamnair7643 4 ปีที่แล้ว +4

      അയ്യോ. എന്റെ ഇഷ്ട വിഭവം.
      ഞാൻ attukallil അരച്ച് ഉണ്ടാക്കും
      പിന്നെ ഇത്‌ രണ്ടായി മുറിച്ചു ഉഴുന്ന് പരിപ്പ്, കറിവേപ്പില, മുളക് എന്നിവ ചേർത്ത് കടുക് വറുത്തു കഴിക്കും
      സൂപ്പർ ടേസ്റ്റി..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩❤

  • @beenamohan8516
    @beenamohan8516 4 ปีที่แล้ว +1

    എന്റെ favourite... അമ്മ വരുമ്പോഴെല്ലാം അമ്മയെ കൊണ്ടു ഞാൻ ഉണ്ടാക്കിക്കും...

  • @lathikasudheer1732
    @lathikasudheer1732 4 ปีที่แล้ว

    Thnk u so much dear mam. Adhyayitta inganoru recipe. Try chaiyyum.sure. lov u. God bless u

  • @ashamenon254
    @ashamenon254 2 หลายเดือนก่อน

    My grandmother would make it with lot of scraped fresh coconut ❤

  • @vibesoflife7201
    @vibesoflife7201 4 ปีที่แล้ว

    Ma'am....this is really nostalgic.....ingane ayirunnu kuttikalathu veetil koshukkatta undakkiyirunnathu.....koshukkattayude vellam ayirunnu enteyum favorite........so nice.....loves it........

  • @praseedkottayam2101
    @praseedkottayam2101 4 ปีที่แล้ว

    ചേച്ചി ഓരോന്നും ഉണ്ടാക്കുന്നതിലും എനിക്കിഷ്ടം അത് കഴിക്കുന്നത് കാണുമ്പോഴാണ്.. ആരിലും കൊതി ഉണർത്തും..😋😋

  • @babithanamesh3678
    @babithanamesh3678 4 ปีที่แล้ว +1

    Njangalkum eth kozukkatta.....
    Very Tasty.....
    കടുക്+മുളക് thalich cherthal tasty aanu...😋

  • @sreedevinairh1338
    @sreedevinairh1338 4 ปีที่แล้ว +2

    Ma'am kuttikkalathe ormmayilekku poyi.super.nale thanne undakkum😍😍

  • @reenamathew4418
    @reenamathew4418 4 ปีที่แล้ว +4

    You can even roll in small size and boil a little too. Then immerse in sugar coconut milk for the amazing taste

  • @beautifulsong1439
    @beautifulsong1439 4 ปีที่แล้ว +8

    എന്റെ അമ്മ ഉണ്ടാക്കിതരും സൂപ്പർ ആണ് 😋

  • @vijaykappadan4177
    @vijaykappadan4177 4 ปีที่แล้ว +1

    👌👌 healthy and tasty receipe ente Amma adikavum undakkum orupad ishttamanu 😍😍😍 1 million avumbol special endegilum venam waiting all the best

  • @sanyjos8318
    @sanyjos8318 4 ปีที่แล้ว +2

    😍😋👍👌👌💞 my favorite too... Njaann Sharkkara cherthu kudikkarunde.. Thanks for a nostalgic Memorie...😍❤

  • @ramakrishnanpk156
    @ramakrishnanpk156 4 ปีที่แล้ว

    Try chryyum urappayi... mazha samayathu kazhikkan nalla rasamaayirikkum..

  • @binduvikraman3747
    @binduvikraman3747 4 ปีที่แล้ว +2

    ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പലഹാരം, സൂപ്പർ ചേച്ചി.

  • @muhammedashkar.a8471
    @muhammedashkar.a8471 4 ปีที่แล้ว

    Ithinte madhuram ullathum umma cheyyum. Godambil. I think ithu southern part of keralathil especially trivandruthil aanu kooduthal famous ennu thonnunnu. Northil pokumbol pidiyaanennu thonnunnu

  • @sushmasreekumar1211
    @sushmasreekumar1211 4 ปีที่แล้ว

    If u add two third chambavu rice nd one third ponni boiled rice kozhakkatta will b more tasty nd the water won't b that much thick .we frm Palakkad also prepare this kozhakkatta . Same method . Thanq

  • @salikurian6879
    @salikurian6879 4 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു, തീർച്ചയായും ഉണ്ടാക്കി നോക്കും 👍👌 thank you mam

  • @teejas-special4551
    @teejas-special4551 4 ปีที่แล้ว

    ente ammayude receipe ATHE POLEYUND....NOSTALGIC FEELING

  • @anithabellare585
    @anithabellare585 4 ปีที่แล้ว +11

    ചേച്ചി ചെയ്യുന്ന ഫുഡ് എല്ലാം സൂപ്പർ തന്നെ.😘❤❤❤

    • @btechmlxmediatips1669
      @btechmlxmediatips1669 4 ปีที่แล้ว +2

      നല്ല tips കൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ട്ടമായാൽ എന്നെയും കൂടെ കൂട്ടണെ

  • @sunsoj1346
    @sunsoj1346 3 ปีที่แล้ว

    ഞങ്ങൾടെ നാട്ടിൽ(കുന്നംകുളം) ഇതിനെ പീച്ചാംപൊടി എന്ന പറയുക.വെള്ളത്തിൽ boil ചെയ്യുന്നതിന് പകരം ആവിയിൽ വേവിച്ച് എടുക്കുകയാണ് ചെയ്യുക

  • @ananyanand
    @ananyanand 4 ปีที่แล้ว +1

    പഴയ അമ്മമാരുടെ രുചികരമായ കൊഴക്കട്ട . എന്റെ അമ്മ അരകല്ലിൽ അരക്കുണ്ടാക്കുമായിരുന്നു. എന്താ രുചി

  • @geetharani8695
    @geetharani8695 4 ปีที่แล้ว +2

    The snacks you are making is my all time favourite......... Thank u mam for making such delicious snacks and food items

  • @vasanthsr9006
    @vasanthsr9006 4 ปีที่แล้ว +1

    My comfort food..mind down aakumbo undaakum ..Amma undakkunathil my all time fav.

  • @geethakaimal4628
    @geethakaimal4628 4 ปีที่แล้ว +1

    കൊഴുക്കട്ട ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് , ഇതേപോലെ തന്നെ . കഴിക്കുന്നത് ഉള്ളിച്ചമ്മന്തി കൂട്ടി .എനിയ്ക്കും അതിന്റെ വെള്ളം ഒത്തിരി ഇഷ്ടമാണ് .

  • @btsarmygirldynamate492
    @btsarmygirldynamate492 4 ปีที่แล้ว

    Njangal evide mikkappozhum undaakkum ennale koodi undaakki😊😊.ethil banana koodi arinju edum nalla taste aanu

  • @sreejaashmith6768
    @sreejaashmith6768 4 ปีที่แล้ว

    ചാറ് ഇരിയ്ക്കും തോറും കുറുകും എനിക്ക് ഇഷ്ടമാ നിറയെ പഞ്ചസാരയും കലക്കി വേണം കഴിക്കാന്‍ സൂപ്പര്‍

  • @sheelaullas8191
    @sheelaullas8191 4 ปีที่แล้ว

    Ithu tomorrow try cheyyum. Kanditu kothi varunnu

  • @saumyaprasanan9007
    @saumyaprasanan9007 4 ปีที่แล้ว

    My favourite kozukkatta koode kaduku varutha chammathi

  • @navithanath
    @navithanath 4 ปีที่แล้ว +2

    Thank you posting this very nostalgic dish. Mom used to make when we come back from school. She used to make it with rice flour .

  • @smithasatheesh7464
    @smithasatheesh7464 2 ปีที่แล้ว

    Thank you mam. Jan undakki. Super taste

  • @binduramadas4654
    @binduramadas4654 4 ปีที่แล้ว

    Wow super first-timeanu ethu kaanunnathu today try chayunudu Tq mam👌👏♥️♥️♥️♥️

  • @jyothiajith1796
    @jyothiajith1796 2 ปีที่แล้ว

    കൊഴുക്കട്ട വെള്ളം മാത്രം മതി, എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @animohandas4678
    @animohandas4678 4 ปีที่แล้ว +2

    ഇന്ന് തന്നെ അരി ഇട്ട് നാളെ ഞാൻ ഉണ്ടാക്കും. 😋😋😋

  • @sheejaajith1929
    @sheejaajith1929 4 ปีที่แล้ว +3

    എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി, എനിക്ക് ഭയങ്കര ഇഷ്ടമുള്ള സാധനം താങ്ക്യൂ

  • @anithas4289
    @anithas4289 4 ปีที่แล้ว +1

    Lechukuttee..like u so much ...Bless u God always....u re very lucky girl....look seen very beautiful...

  • @beenaknair4666
    @beenaknair4666 3 ปีที่แล้ว

    ചെറുപ്പത്തിൽ നാലു മണി ചായയ്ക്ക് മിക്കവാറും ഇതായിരിക്കും.പിന്നെ അരി വറുത്തു പൊടിച്ചു ശർക്കരയും,തേങ്ങയും കൂടിയുള്ളത്,ചക്ക അവിച്ചത് ,ഇതൊക്കെ nostalgic food ആണ്.

  • @preethas2743
    @preethas2743 4 ปีที่แล้ว

    Easy method....👌👌
    . Ulliyum vattalmulakum, kadalaparippu, uzhunnuparippum vazhatti cherkkarund ma'am Palakkad...

  • @_deva.nandana_.
    @_deva.nandana_. 4 ปีที่แล้ว +2

    Nadan nallatha Ellam venollo we use pachari thank u for this recipe mam

  • @ScotlandMalayali
    @ScotlandMalayali 2 ปีที่แล้ว

    Chechiii kozhukatta akathu jaggery stuff cheyyamooo while boiling

  • @anitapanicker5789
    @anitapanicker5789 4 ปีที่แล้ว

    You are the BEST
    NO ONE LIKE YOU my dear🤗🤗🤗🤗
    You always take me to my childhood.
    Simply adore u

  • @leena601
    @leena601 4 ปีที่แล้ว

    Wowwww.. nostalgic..njangalude naattil ee kozhukkatta shivarathri divasam anu undaakkuka

  • @binduprasanth6736
    @binduprasanth6736 4 ปีที่แล้ว +1

    Thanks vedio ellam kanarund vlare eshtamulla oru palaharam comnent edunnad first time

  • @chithraks2668
    @chithraks2668 4 ปีที่แล้ว

    എനിക്കു അത്ര ഇഷ്ടമല്ല ഈ കൊഴുക്കട്ട.. പക്ഷേ ചേച്ചി പറയുന്നത് കേട്ടപ്പോൾ ഇതിന് ഇത്രയും രുചി യുണ്ടായിരുന്നോ എന്ന് സംശയം. ഒന്ന് നോക്കി കളയാം എന്ന് തോന്നി പോയി 😘

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Waiting for your feedbacks dear 🤩❤

  • @rajeeshramesannair6743
    @rajeeshramesannair6743 4 ปีที่แล้ว

    This for excellent taste my mother making this same model another in side filling coconut an jaggery this for very tasty boiled water also drink, thanks mam this sharing 🙏🙏🙏❤❤❤

  • @sujithsujith5653
    @sujithsujith5653 4 ปีที่แล้ว

    Thank you, njn simple aaitti breakfast enth undakkn ennu vijarichapozha... Chechi ith kanich thannatg

  • @jishajohn8750
    @jishajohn8750 4 ปีที่แล้ว +1

    Super ..നാളെ ഉണ്ടാക്കി നോക്കാം..ഇനിയും ഇത്തരം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @dr.lincykurian7663
    @dr.lincykurian7663 4 ปีที่แล้ว

    How long shud it boil? It's a mouthwatering recipe and dish.

  • @shylajapk6475
    @shylajapk6475 4 ปีที่แล้ว

    ഇങ്ങനെ ഉണ്ടാക്കണമെന്ന് ഇടക്ക് വിചാരിക്കും. പക്ഷേ ധൈര്യമില്ലായിരുന്നു. ശരിയായില്ലെങ്കിലോ എന്നു കരുതി ട്ട്.പണ്ട് അമ്മ ഉണ്ടാക്കുമായിരുന്നു.ഇപ്പോഴൊക്കെ പൊടിക്കുഴച്ച് ആവിയിൽ വേവിക്കുകയായി രു ന്ന് പതിവ്. ഇപ്പോൾ ഇങ്ങനെ കാണിച്ചു തന്നപ്പോൾ ധൈര്യമായി ഇന്നുതന്നെ ഉണ്ടാക്കി. നന്നായി രുന്നു. താങ്ക് യൂ സോ മച്ച് മാഡം. മുമ്പ് മാജിക് ഓവനിൽ ഉണ്ടാക്കിയിരുന്ന പോലെ അരി അരച്ച് ഒന്നു വഴറ്റി ഉരുട്ടി ഞാൻ ഉണ്ടാക്കാറുണ്ട്.പല പാചകങ്ങളിലും മാഡത്തിന്റെ രീതിക ൾ ഞാൻ പിൻതുടരാറുണ്ട്.

  • @geethajayan5300
    @geethajayan5300 4 ปีที่แล้ว

    കുട്ടിക്കാലത്തു ധാരാളം കഴിച്ചിട്ടുണ്ട്. ഇപ്പൊ ആവിയിൽ വേവിച്ചാണ് ഉണ്ടാക്കുന്നത്. കൊഴുക്കട്ട വെള്ളത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. ഞാനും പഞ്ചസാര കൂട്ടിയാണ് കഴിക്കാറുള്ളത്.

  • @rekhac6732
    @rekhac6732 4 ปีที่แล้ว

    ഹായ്... Mam...ഒരു ദിവസം 'പിടി' എന്ന പലഹാരം കൂടി കാണിക്കണം...

  • @maimoonanalakath8516
    @maimoonanalakath8516 4 ปีที่แล้ว

    നാടൻ പലഹാരം ഏറ്റവും ഇഷ്ടാട്ടൊ താങ്ക്യൂ ലക്ഷ്മീജീ

  • @valsalababu9478
    @valsalababu9478 4 ปีที่แล้ว +1

    👌
    ഞാൻ സാധാരണ കൊഴുക്കട്ടയും പിടിയുമേ കണ്ടിട്ടും കഴിച്ചട്ടുമുളളു . Thanks mam ji.
    നല്ല നാടൻ style ലിൽ Mixture ഉണ്ടാക്കാമോ.

  • @sheebamadhu2761
    @sheebamadhu2761 4 ปีที่แล้ว +1

    Ethil cheriya ulli arachal onnukkoodi test kittum 👍👍