അമ്മ.... പണ്ടത്തെ പത്താം ക്ലാസ്സിന്....... ഇപ്പോഴത്തെ ഡിഗ്രി യെ ക്കാളും വിലയാണ്... ഇപ്പോൾ 84 വയസ്സ് ആയില്ലേ 🙏🙏🙏 അമ്മ സൂപ്പർ ആണ്... ഒരുപാട് കാലം ആയുസ്സോടും ആരോഗ്യത്തോടും... ഇതുപോലെ ജീവിച്ചു ഇരിക്കട്ടെ
ഇന്റർവ്യൂ ചെയ്യത ചാനൽ കാരെക്കാൾ ഉഷാർ ആണ് നമ്മുടെ അമ്മാമ്മ ഇന്റർവ്യൂ ചെയതവർ എന്ത് ചോദിക്കണം എന്ന് പോലും അറിയില്ല ഞാൻ ഇന്നലെ വേറൊരു ചാനലിലും അമ്മാമ്മയുടെ അച്ചാർ ഉണ്ടാക്കുന്നത് കണ്ടിരുന്നു സൂപ്പർ ആയിരുന്നു അമ്മാമ്മയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാം
മാമിക്ക് ബിഗ് സല്യൂട്ട് മാമിക്ക് ഇനിയും അച്ചാർ ഉണ്ടാക്കാൻ കൂടുതൽ വളരെ വളരെ കാലം ജീവിക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ ഒറ്റ ഈ കാര്യത്തിൽ മാത്രം ഒരു ചെറിയ അഭിപ്രായം ഉണ്ട് മാമി ഈ പ്ലാസ്റ്റിക് പാത്രത്തിൽ ഉപ്പും പുളി മാങ്ങ ചേർന്ന് കുറേ കാലം ഇങ്ങനെ ഇരുന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് വളരെ ദോഷം ചെയ്യും ഈ അച്ചാർ പ്ലാസ്റ്റിക്കും ഉപ്പും പുളിയും കൂടി ചേർന്ന് കഴിയുമ്പോൾ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് ഇത് ദയവു ചെയ്തു മാമിയെ പറഞ്ഞു മനസ്സിലാക്കണം ചില്ലു പാത്രത്തിലോ ഭരണിയിലോ അച്ചാർ ഉണ്ടാക്കണം ഇത് മാമിയെ വേദനിപ്പിക്കാതെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കണം ഒരു അപേക്ഷയാണ്
ഇനി ഈ അമ്മ സൂക്ഷിച്ചു ജീവിക്കണം.. ഇതിന്റെ പേരിൽ മുക്ക് പണ്ടങ്ങളും വരും.. ആരെയും വിശ്വസിക്കാൻ പാടില്ല.. അവരുടെ പക്കൽ ഗോൾഡ് പണം ഇവ കാണാൻ വഴി യുണ്ട് എന്നു മനസിലാക്കിയും വരാം.. കാണാനും സുന്ദരി... അമ്മയ്ക്ക് എന്തോ ആപത്തു വരാൻ വഴിയുട്..... ഗോഡ് ബ്ലെസ് യൂ... 🤣🤣🤣🤣😭😭😭🙏🙏🙏
വളരെ നന്നായി. പഴമയുടെ അറിവുകൾ ഇത്രയും ഗുണകരമായി അവതരിപ്പിച് കൊണ്ടുള്ള മുന്നേറ്റം വളരെ ശ്രേഷ്ഠമാണ്. ഭരണികൾ, കണ്ണാടി അല്ലെങ്കിൽ മൺപാത്രങ്ങൾ ഇവ ഉപയോഗത്തിൽ വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുമോ?
അമ്മയ്ക്ക്. ഈശ്വരൻ ആരോഗ്യവും സന്തോഷവും നൽകട്ടെ
Thank you ☺️
😃❤️
Aameen
ആമീൻ
Ameen
അമ്മ.... പണ്ടത്തെ പത്താം ക്ലാസ്സിന്....... ഇപ്പോഴത്തെ ഡിഗ്രി യെ ക്കാളും വിലയാണ്... ഇപ്പോൾ 84 വയസ്സ് ആയില്ലേ 🙏🙏🙏 അമ്മ സൂപ്പർ ആണ്... ഒരുപാട് കാലം ആയുസ്സോടും ആരോഗ്യത്തോടും... ഇതുപോലെ ജീവിച്ചു ഇരിക്കട്ടെ
Prayam enn akkatha tholpichu amma
ഇന്റർവ്യൂ ചെയ്യത ചാനൽ കാരെക്കാൾ ഉഷാർ ആണ് നമ്മുടെ അമ്മാമ്മ ഇന്റർവ്യൂ ചെയതവർ എന്ത് ചോദിക്കണം എന്ന് പോലും അറിയില്ല ഞാൻ ഇന്നലെ വേറൊരു ചാനലിലും അമ്മാമ്മയുടെ അച്ചാർ ഉണ്ടാക്കുന്നത് കണ്ടിരുന്നു സൂപ്പർ ആയിരുന്നു അമ്മാമ്മയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാം
ഈ അച്ചാർ എങ്ങനെ ലും കുറച്ചു ടേസ്റ്റ് ചെയ്യാൻ ആഗ്രഹം തോന്നിയവർ ഉണ്ടോ
Pinnallathe ❤️
ഇണ്ടലോ 🥰🥰
ഉണ്ടേ
Yes
How to get it
ഭൂമിയിലെ ദൈവം👉അമ്മ.. അലമേലു അമ്മാൾ❤
Thanks bro❤️
ഇത്രെയും സ്നേഹമയിയായ ആ അമ്മയ്ക്ക് എന്റെ ഒരായിരം ചക്കരയുമ്മ ..... ഈശ്വരൻ സകല നന്മയും ശാന്തിയും നൽകട്ടെ .....
Thank you ☺️
പാട്ടിമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
നിങ്ങളുടെ video ആദ്യമായാണ് കാണുന്നത് subscribe ചെയ്തിട്ടുണ്ട് 👍
Thank you ☺️
അമ്മ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
Thank you ☺️
നല്ല ഭംഗിയുള്ള മുത്തശ്ശി
ഇനിയും ഒരുപാടു കാലം ജീവിക്കെട്ട
ആരോഗ്യവും സന്തോഷവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു
നല്ലൊരു അമ്മുമയും നല്ലൊരു അച്ചാർകച്ചവടയും അദും ഇത്രയുംപ്രയത്തീൽ ഇങ്ങനൊഒക്കെ ചെയ്യാൻകഴിയുന്നത് തെനെവല്ലൃഒരുഭാഗൃ വും ദെയ് വാനുക്രഹം തെനെ ഈഅമുമ്മക്ക് ആരോഗൃവും ദീർഘായിസും അള്ളാഹു കബൂൽചെയ്ത് കൊടുകട്ടെ ആമീൻയാറബ്ബൽ ആമീൻ
ഈ പ്രായത്തിലും പണി എടുക്കുന്ന അമ്മുമ്മ ആണ് എന്റെ ഹീറോ 🥰💖
Thank you ☺️
Pavam amma aur arogyam nalkatte
Thank you ☺️
ഭൂമിയിലെ ദൈവം ഈ അമ്മയെപ്പോലെ ഉള്ളവരാണ്..❤️ എത്രയും പെട്ടെന്ന് അമ്മയെ കാണാൻ സാധിക്കുമെന്ന് കരുതുന്നു
പൊന്നു അമ്മ കണ്ണൂരിലെ പട്ടാന്നൂരിലായിരുന്നു കുറെ വർഷം താമസിച്ചത്. നല്ല കൈപുണ്യം ഉള്ള അമ്മ. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു
🥰🥰🥰
മാമിക്ക് ബിഗ് സല്യൂട്ട് മാമിക്ക് ഇനിയും അച്ചാർ ഉണ്ടാക്കാൻ കൂടുതൽ വളരെ വളരെ കാലം ജീവിക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ ഒറ്റ ഈ കാര്യത്തിൽ മാത്രം ഒരു ചെറിയ അഭിപ്രായം ഉണ്ട് മാമി ഈ പ്ലാസ്റ്റിക് പാത്രത്തിൽ ഉപ്പും പുളി മാങ്ങ ചേർന്ന് കുറേ കാലം ഇങ്ങനെ ഇരുന്നു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് വളരെ ദോഷം ചെയ്യും ഈ അച്ചാർ പ്ലാസ്റ്റിക്കും ഉപ്പും പുളിയും കൂടി ചേർന്ന് കഴിയുമ്പോൾ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് ഇത് ദയവു ചെയ്തു മാമിയെ പറഞ്ഞു മനസ്സിലാക്കണം ചില്ലു പാത്രത്തിലോ ഭരണിയിലോ അച്ചാർ ഉണ്ടാക്കണം ഇത് മാമിയെ വേദനിപ്പിക്കാതെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കണം ഒരു അപേക്ഷയാണ്
വളരെ നല്ല കാര്യമാണ് പറഞ്ഞു തന്നത്.👏👏
പാവം മാമി നന്നായി കിതക്കുന്നു. ദീര്ഗായുസ്സ് ഉണ്ടാകട്ടെ
ഞാൻ മാമിയുടെ വീട്ടിൽ പോയി അച്ചാർ മേടിച്ചു സൂപ്പർ ആണ് 👌
Thank you ☺️
Contact number nddo
Salute her spirit 👍Nalla ഭരണിയിലോ ചില്ലു കുപ്പിയോ ഉപയോഗിക്കണേ 👍👌.
Athonnum avarkku pokkaano knazhukaano vayya
@@dewdaffodils8617 നിനക്ക് വേറെ ഒരു പണിയും ഇല്ല അല്ലേ
@@dreamcatcher4680 manassilaayilla
🤩🤩🤩🤩😍😍😍ആരാടാ ഇതിന് ഡിസ്‌ലൈക് അടിക്കുന്നത്
എനിക്ക് നിങ്ങളുടെ വീഡിയോ അവതരണം നല്ല ഇഷ്ടമായി. നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ആഴ്ചയിൽ 3 വീഡിയോ ചെയ്താൽ നന്നായിരിക്കും
Thank you ☺️ ഇനിയും ഒരുപാട് വീഡിയോസ് വരുന്നുണ്ട് , തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Allahu aaroguavum aafiyathum deerqayusum hidayathum nalkatte
Super,, manga achar fans evideayundeaa 😍😍😄🤤🤤🤤 namukkum vaanganam
Aiwaa..... Njangal vangittund ividunnu pickle.... Super aanu 😋😋😋
Nalla mukasreee... Nalla language❤️❤️
Thank you ☺️
Nalla ammmama
Thank you ☺️
ഒരു ദിവസം ഞൻ പോകും കായംകുളം തുനിന്ന് തീർച്ച 😘❤❤
Nalla amma .
Thank you ☺️
Njan ivadann achar vaagittund adipoliya
🥰🥰🥰
Ponnaamma thanney nalla ammma❤️❤️❤️❤️💞💞💞💞💞
Thank you ☺️
Ente grand parents kalpathiyil aayirunnu
Enikku orikkalum pokan pattiyittilla
Whenever I saw kal pathi I feels goosebumps
Super achar,God bless u mami❤️❤️❤️
🌻🌻അമ്മക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!🌻🌻
ഇഷ്ടായിട്ടോ ഒരുപാട്😍❤️
Thank you 🥰
പ്ലാസ്റ്റിക് ബക്കറ്റുകളിൽ അച്ചാർ ഉണ്ടാക്കാൻ പാടില്ല ഹാനികരമാണ് ആരോഗ്യത്തിന്
superb mango achar my prayers for her good health
Thank you ☺️
Nalla amma inium bhagavan Ella ayuraroghya soubhagyangalum ammakku nalkatte
Amma ❤❤
Thank you ☺️
Very interesting and may god bless this amma with a superb business ahead, but to be honest 200 rupees for half a kg seems very expensive.
Super ammamma
Ammakuttti ummaa
Inspiration 🤗❤️
Thank you ☺️
ചുന്ദരി അമ്മേ 😘❤
God bless you
Super amma. God bless you
Thank you ☺️
ഇനി ഈ അമ്മ സൂക്ഷിച്ചു ജീവിക്കണം.. ഇതിന്റെ പേരിൽ മുക്ക് പണ്ടങ്ങളും വരും.. ആരെയും വിശ്വസിക്കാൻ പാടില്ല.. അവരുടെ പക്കൽ ഗോൾഡ് പണം ഇവ കാണാൻ വഴി യുണ്ട് എന്നു മനസിലാക്കിയും വരാം.. കാണാനും സുന്ദരി... അമ്മയ്ക്ക് എന്തോ ആപത്തു വരാൻ വഴിയുട്..... ഗോഡ് ബ്ലെസ് യൂ... 🤣🤣🤣🤣😭😭😭🙏🙏🙏
Hi how do i order for ammas pickles
അച്ചാർ കണ്ടപ്പോൾ വായിൽ വെള്ളം വന്നവർ 😜
Thank you ☺️
Beautiful ❤️ amma
Thank you☺️
Salute grandma
Amme.namaskarippunjan 🙏
🥰🥰
Ammente makkalokke
Nice
അമ്മ ❤❤❤❤❤
Thank you ☺️
Super
Thank you ☺️
Allahuva Dheergayussulla Aafiyathina Nalgana Allah Aameen 🤲
Thank you 🥰
How can I get ponnuamma kadumaanga achar and aavakka mananga achar through courier
മാമിനെ ശരിയാ ഇഷ്ട്ടം
Amma😍❤⚡
Thank you ☺️
Awsome muthi amma ❤️❤️❤️
Thank you ☺️
Ammakku Namaskarangal.
Thank you ☺️
Mami vadu manga venum door delivery through courier mudiyuma
മലയാള തനിമ 😍😍💕
👌👌👌❤️❤️❤️❤️
Thank you ☺️
Super 🥰
Thank you ☺️
Bro onn parayavo ee manga athyam kazhuki sariyil ittal mathram mathi atho sariyil ettit vezhilathu vekanno
Kanner kittathirikkatte allah
Namaste Dear Amma 🙏🙏👍👍🙏🙏
Your all videos are really nice 😊💐💐
Thank you ❤️
Mami ningalude koode two days stay cheyyanam Mami🙏🙏🙏
👍👍
Best
അച്ചാർ എങ്ങനെ trivanduth കിട്ടും
Engane vagan pattum
apoo kayam chaerkllloo ..choodakallo onm ilalllaea..any way spr..kndit vaayil vallam varunnu..😘😘😘
👌🏻👌🏻👌🏻👌🏻👌🏻👌🏻
അമ്മ❤️😘
👍🥰🥰
Sale undo
Ente rasathi anakkunnathu kanunbol othiri sankadamavunno ottakkeyullennu paranju kuttikalonnumille
maami❤️
Super amma
Oru dhivasam ammaye kaanan ponam...
👍👍
God bles u amma
Thank you ☺️
എന്റെ grandma ആണ്
Ee amma okke total oru tamil style aanallo. . .
ഈ ammaude achar kittan dalivary undo
Super Bro's......👍
Thank you bro 😎
👍👍
how to order
💓❣💓
അമ്മുമ്യ്ക്കു ചക്കര ഉമ്മ ❤
💚Amma
Thank you ☺️
Online kitumo
Eshwaran Aaul aroghyam nalgatte
Thank you ☺️
Ammakku nallathu varatte
Thank you ☺️
വളരെ നന്നായി. പഴമയുടെ അറിവുകൾ ഇത്രയും ഗുണകരമായി അവതരിപ്പിച് കൊണ്ടുള്ള മുന്നേറ്റം വളരെ ശ്രേഷ്ഠമാണ്. ഭരണികൾ, കണ്ണാടി അല്ലെങ്കിൽ മൺപാത്രങ്ങൾ ഇവ ഉപയോഗത്തിൽ വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുമോ?
Thank you ☺️
Ah ante vedd Kalpathy anu ✌️
👍👍
Super 👍
Thank you ☺️
ഒരുവട്ടം എങ്കിലും ഈ മുത്തശ്ശിയെ ഒന്ന് കാണണം
🥰🥰🥰
Naan Ponnumamiyude oru fan anu. 👍👋👋👌💐Avarkku Easwaran sarva sakthiyum kodukkanamennu prarthikkunnu.🙏 Mamiyude phone no. kittiyal nannayirikkum.
9840314026 shoba, you can contact her
Thank u very much😊.Shobayude no.il vilichal Mamiyodu samsarikkan sadhikkumo?
അവർ ചെന്നൈയിൽ ആണ്, എങ്കിലും നിങ്ങൾ ഒന്നു try ചയ്തു നോക്കു.
Ithinum dislike adichavarude mans😔
Can I buy kadugu manga and avakai mangai
I am in Bangalore
9840314026 shoba you can contact
She is so beautiful
Thank you ☺️
Your welcome