51 വർഷമായി അസ്സൽ കടുകുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന 87 വയസ്സുള്ള മുത്തശ്ശി|How to make Mango pickle🥭🥭

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 251

  • @AjaycAnand
    @AjaycAnand ปีที่แล้ว +7

    ശ്രീജിത്ത്‌ നല്ല വീഡിയോ ആയിരുന്നു കടുമാങ്ങ അച്ചാർ കലക്കി മുത്തശ്ശിയും 😊❤👌🙏

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +8

    മുത്തശ്ശി 🙏🙏❤️❤️അച്ചാർ സൂപ്പർ 👌👌🥰

  • @shamilabeevi-nw8qf
    @shamilabeevi-nw8qf 4 หลายเดือนก่อน +1

    സൂപ്പർ അമ്മ 👍 പ്ലാസ്റ്റിക് ഉപയോഗിക്കേണ്ട ട്ടോ 👍അതുകൂടി ഇല്ലായിരുന്നെങ്കിൽ കിടുക്കാച്ചി aayane👏 അമ്മക്ക് ചക്കര ഉമ്മ തരാൻ തോന്നുന്നു.❤❤

  • @reghunathps23
    @reghunathps23 5 หลายเดือนก่อน +1

    മുത്തശ്ശിക്ക് നമസ്കാരം അളവ് പറഞ്ഞതെല്ലാം എന്റെ മുത്തശ്ശി ഇടുന്നത് അതുപോലെ തന്നെയാണ് പക്ഷേ കായം ചേർക്കുന്ന വിധം പറഞ്ഞില്ല ഒരു കിലോ മാങ്ങയ്ക്ക് മൂന്ന് വലിയ കഷണം കായം വറുത്തു പൊടിച്ചെടുക്കും ഉലുവ രണ്ട് സ്പൂൺ ഇടും ഒരു ഭാഗത്തും പലതരത്തിൽ ആയിരിക്കാം എന്തായാലും സൂപ്പർ വീഡിയോ

  • @sindusanthosh5984
    @sindusanthosh5984 2 ปีที่แล้ว +8

    👌👌🙏,❤️ ( plastic Avoid)

  • @koulath1181
    @koulath1181 2 ปีที่แล้ว +5

    Kothiyakunnu ithithra simple ayirunno super family

  • @sathidevi3355
    @sathidevi3355 ปีที่แล้ว +8

    മോനേ മോന്റെ മുത്തശ്ശിയെ കണ്ടതിൽ ഭയങ്കര സന്തോഷം

  • @princypeter1269
    @princypeter1269 2 ปีที่แล้ว +5

    *കടുക്മാങ്ങാ achar.. Favorite ആണ് 🥰.*

  • @Ente_veetile_vlog
    @Ente_veetile_vlog 8 หลายเดือนก่อน +4

    അതെ ഇത്രികാലമായി ബ്ളാസ്റ്റിക് പാത്രത്തിൽ അച്ചാർ ഇ ടൊ ഞാൻ അദ്യമായി റ്റാണ് കാണുന്

  • @sreekalaadoor9732
    @sreekalaadoor9732 7 หลายเดือนก่อน +1

    അമ്മമാരുടെ അച്ചാർ സൂപ്പർ ♥️♥️♥️👍👍👍

  • @omanamaruthathu6240
    @omanamaruthathu6240 2 ปีที่แล้ว +8

    മുത്തശ്ശി അച്ചാർ സൂപ്പർ ❤

  • @PadmavathyVellat
    @PadmavathyVellat 7 หลายเดือนก่อน +1

    Tamil nattil 1kilo mango (kadu mangha) 400rs,350rs, Ane. Ennitum vanghi. Seasons undakkanam

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +3

    🙏❤️ മുത്തശ്ശിക്ക് ഒരുമ്മ കണ്ടതിൽ സന്തോഷം.❤️❤️🙏🙏 Special thanks for valyamma and Sree

  • @sajiniphilip9032
    @sajiniphilip9032 2 ปีที่แล้ว +7

    Good 😀👍
    (Try to avoid plastic)

  • @ShajiVR-s1y
    @ShajiVR-s1y 6 หลายเดือนก่อน

    ഞങ്ങൾ ഇത് ഉലുവ പൊടിയും LG കായം പൊടിയും കൂടി ഇടും പിന്നെ നല്ലെണ്ണ ചൂടാക്കി അതിൻ്റെ മുകളിൽ ചൂടാക്കി ആറിയതിന് വേഗം വാഴയിലെ അതിൻ്റെ മുകളിൽ ഇട്ട് മീതെ ഒഴിക്കും അത് ഭരണിയിൽ ആണ് വയ്ക്കുന്നതിന് 6 മാസം വരെ വെള്ള തുണി ഉപയോഗിച്ച് ഭരണിയുടെ വായ് കെട്ടിവയ്ക്കും അതിന് ശേഷം അത് ഉപയോഗിക്കുകയുള്ളു

  • @ambujamnair9361
    @ambujamnair9361 7 หลายเดือนก่อน

    എന്റെ വീടിന്റെ അടുത്തും ഒരു ഇല്ലം ഉണ്ട്. അവിടുത്തെ മുത്തശ്ശിയും ഇതു പോലെ അച്ചാർ ചെയ്യുമായിരുന്നു.
    മുത്തശ്ശി ഇപ്പോൾ ഇല്ല.
    അച്ചാർ സൂപ്പർ .കൂടെ താങ്കളുടെ മുത്തശ്ശിക്കും പേരശിക്കും ❤

  • @sathidevi5669
    @sathidevi5669 7 หลายเดือนก่อน +2

    Big Salute muthashy ❤❤❤, God bless you all 🙏🙏🙏.

  • @divyakmdivyakm9509
    @divyakmdivyakm9509 2 ปีที่แล้ว +2

    ഞാനും പറളി കാരിയാണ്. ഞാനും മുത്തശ്ശി യുടെ അച്ചാറും മോരും ഒരു പാട് വാങ്ങി കഴിച്ചിട്ട് ഉണ്ട്.

  • @fathimasageer9180
    @fathimasageer9180 2 ปีที่แล้ว +3

    മുത്തശ്ശിയുടെ കാളൻ വീഡിയോ ചെയ്യണം😍

  • @PraseethaKannan-q2j
    @PraseethaKannan-q2j 8 หลายเดือนก่อน +2

    മുത്തശ്ശി ബിഗ് സല്യൂട്ട് 🙏

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว +2

    ശ്രീജിത്ത്‌ അച്ചാർ സൂപ്പർ. 👌 ബട്ട്‌ പ്ലാസ്റ്റിക് പാത്രം മാറ്റി ഭരണി ആക്കണം.

  • @Dilindas
    @Dilindas 2 ปีที่แล้ว +3

    ശ്രീജിത്തേട്ടാ സൂപ്പർ വീഡിയോ 🥰🥰🥰🥰

  • @seethalakshmi-qv7gb
    @seethalakshmi-qv7gb ปีที่แล้ว +2

    Super പാർലിക്കുള്ള vazhi parauka

  • @aravindkrishnan2949
    @aravindkrishnan2949 2 ปีที่แล้ว +8

    Kandittu sherikum kothivannu😋😋❤️❤️

    • @Prakiss
      @Prakiss 2 ปีที่แล้ว +1

      Anikum

  • @ratnakumarikurupathperuman3482
    @ratnakumarikurupathperuman3482 8 หลายเดือนก่อน +1

    Plastic pathram upekshiku. ... Muthassi super..... ❤❤❤

  • @thampikuruvilla3201
    @thampikuruvilla3201 2 ปีที่แล้ว +1

    Also guide how much gingerly oil to be poured

  • @nila7860
    @nila7860 2 ปีที่แล้ว +6

    ഇല്ലം എന്ന് പറഞ്ഞപ്പോൾ പഴയ വീട് ആയിരിക്കും എന്ന് വിചാരിച്ചു.
    പരിസരം ഒക്കെ കണ്ടപ്പോൾ ഞാൻ എൻ്റെ നാടും വീടും ഓർത്തു പോയി.കുട്ടികാലം ഓർത്തു പോയി.
    എൻ്റെ മുത്തശ്ശിയും നന്നായി കടു മാങ്ങ അച്ചാർ ഇടുമായിരുന്ന്.പക്ഷേ ഐപോൾ വയ്യ,ഓർമ്മക്കുറവ് ഉണ്ട്.ആരെയും മനസ്സിലാവുന്നു പോലുമില്ല

    • @ammukuttyn9548
      @ammukuttyn9548 7 หลายเดือนก่อน

      വീട് പുതിയതായാലും പഴയതായാലും ഇല്ലം എന്ന് തന്നെയാണ് പറയുക. തമിഴ് നാട്ടിൽ കൃസ്ത്യാനികളുടെ വീടുകൾക്കും ഇല്ലം എന്ന് എഴൂതി കണ്ടിട്ടുണ്ട്. തെലുങ്കിൽ വീടിന് ഇല്ലു എന്ന് പറയും.

  • @salyjaison393
    @salyjaison393 8 หลายเดือนก่อน +2

    നല്ല വീഡിയോയാണ് പക്ഷേ മൺപാത്രമോ ചില്ലുപാത്രമോ ഉപയോഗിക്കാവു

  • @ammukuttyn9548
    @ammukuttyn9548 7 หลายเดือนก่อน

    എല്ലാ മാവിന്റെ കണ്ണിമാങ്ങയും കടുമാങ്ങ ഉണ്ടാക്കാൻ കൊള്ളില്ല. ഒരിക്കൽ മാത്രമേ അങ്ങനെ ഒരു മാങ്ങ കിട്ടിയിട്ടുള്ളൂ. 10 കിലോ കണ്ണിമാങ്ങ, 1കിലോ ഉപ്പ്, 750 ഗ്രാം മുളക് പൊടി, 500 ഗ്രാം കടുക് പൊടിച്ചത് , ആവശ്യത്തിന് തിളപ്പിച്ചാറ്റിയ വെള്ളം ഇത്രയുമാണ് കടുമാങ്ങക്ക് വേണ്ടത്. ചിലർ കണ്ണിമാങ്ങ ഉപ്പ് വെള്ളത്തിൽ ഭദ്രമായി ഇട്ട് വച്ച് ഒന്നോ രണ്ടോ മാസത്തിന് ശേഷം മുളകും കടുകും ചേർത്ത് ഭരണിയിലാക്കും. പക്ഷെ ആദ്യമേ എല്ലാം കൂടി ചേർത്ത് ഉണ്ടാക്കുന്നതാണ് നല്ലത്.

  • @lalyskitchen
    @lalyskitchen 2 ปีที่แล้ว +2

    10 kg venamarunnu, kittumo

  • @ashiqudxbashiquedxb4009
    @ashiqudxbashiquedxb4009 2 ปีที่แล้ว +3

    തനി നാടൻ വൈബ്....🤤🤤🤤

  • @preetaprasad9144
    @preetaprasad9144 7 หลายเดือนก่อน +1

    500ഗ്രാം കടുമാങ്ങ അച്ചാർ കിട്ടുമോ? കൊറിയർ ആയി അയച്ചു തരാമോ? പൈസ എങ്ങനെ തരണം - ഗൂഗിൾപേ ആയി അയച്ചാലോ

    • @sreejithzvlog
      @sreejithzvlog  7 หลายเดือนก่อน

      WhatsApp numbr ഡിസ്ക്രിപ്ഷനിൽ ഉണ്ട് അതിലേക്ക് വിളിച്ചു നോക്കൂ

  • @dileepk1628
    @dileepk1628 ปีที่แล้ว +1

    Eniku..... kurachu....kadukau manga achar....undaki.....ayachu tharamo?

  • @BabySujan-wk4om
    @BabySujan-wk4om 6 หลายเดือนก่อน +1

    Super !

  • @shajahany8041
    @shajahany8041 2 ปีที่แล้ว +3

    മാഷേ,, നാവിൽ കൊതിയൂറും അച്ചാർ 👍

  • @prasannanair5597
    @prasannanair5597 2 ปีที่แล้ว +6

    സൂപ്പർ 😍👌🌹

  • @sisilysam33
    @sisilysam33 2 ปีที่แล้ว +4

    Enna cherkkathille acharine ?

    • @ammukuttyn9548
      @ammukuttyn9548 7 หลายเดือนก่อน

      ചേർക്കുന്ന കടുകിൽ ഉണ്ടല്ലൊ

  • @narayanikuti1168
    @narayanikuti1168 7 หลายเดือนก่อน

    അമ്മേ, കടുമാങ്ങാ അച്ചാർ👍👍👍

  • @parvathys5086
    @parvathys5086 7 หลายเดือนก่อน +1

    Kittan vazhiyundo one bottle please 😊

    • @sreejithzvlog
      @sreejithzvlog  7 หลายเดือนก่อน

      Whatsapp number in the description

  • @chandrasekharan7996
    @chandrasekharan7996 2 ปีที่แล้ว +12

    ശ്രീജിത്തേ താങ്കളുടെ അമ്മാത്ത് ഇന്ന് ഞങ്ങൾ വന്നു. മുത്തശ്ശി പേരശ്ശി ആദർശ് കാർത്തിക എന്നിവരെ കണ്ടു അച്ചാർ രണ്ട് കഷ്ണം വീതം കഴിച്ചു ഒന്നും പറയുന്നില്ല അത്രക്ക് നന്നായിട്ടുണ്ട് 5 pack വാങ്ങി തിരിച്ച് 8 മണിയോടെ തൃപ്പുണിത്തറ വീട്ടിലെത്തി കടുക്ക് മാങ്ങ കൂട്ടി നല്ലൊരു അത്താഴം താങ്കളുടെ ആൽത്തറയും അത്താണിയും എല്ലാം കണ്ടു ഇഷ്ടമായി വളരെ വളരെ

  • @devadasplathanath1576
    @devadasplathanath1576 7 หลายเดือนก่อน

    Oru kg kadumangak enthanu rate?? Ayach tharumo

  • @sandhyapr7290
    @sandhyapr7290 2 ปีที่แล้ว +1

    Nalla avatharanam

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +2

    Supper aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @shiji.haiiishiji2563
    @shiji.haiiishiji2563 2 ปีที่แล้ว +4

    ശ്രീ വായിൽ വെള്ളം വരുന്നു 😋😋

  • @chithrasmchithra9204
    @chithrasmchithra9204 8 หลายเดือนก่อน +1

    സൂപ്പർ

  • @zainabizain1207
    @zainabizain1207 8 หลายเดือนก่อน +2

    Enek. 1/2.kellokadumanga.ayachtharumo.

  • @devadasplathanath1576
    @devadasplathanath1576 7 หลายเดือนก่อน

    Oru kg kadumangede rate parayamo

  • @shobhanap8861
    @shobhanap8861 2 ปีที่แล้ว +2

    I am from Pattambi, Thank u for ur kadugu manga recipe

  • @sathidevi3355
    @sathidevi3355 ปีที่แล้ว +8

    അമ്മയോട് സതിയെ അറിയുമോ വിരാവിന്‍റെ വീട്ടിലിരുന്ന് ആയിരുന്നു ഞങ്ങൾ നിങ്ങളുടെ വീടിന്റെ തൊട്ടടുത്ത് അവിടെ വന്ന് എന്നും പാലും ഒരു മാങ്ങയും എല്ലാം വാങ്ങാറുണ്ട് അമ്മയോട് പ്രത്യേകം അന്വേഷണം പറയണേ സതിയും

    • @sreejithzvlog
      @sreejithzvlog  ปีที่แล้ว +1

      Ok 👍👍😁

    • @IndiraSethumadhavan
      @IndiraSethumadhavan 6 หลายเดือนก่อน

      11¹¹1111111111111111111111¹11¹58
      ​@@sreejithzvlog

  • @jiswinjoseph1290
    @jiswinjoseph1290 8 หลายเดือนก่อน

    സൂപ്പർ ❤️❤️❤️.. മുത്തശ്ശി 🙏🙏❤️❤️

  • @valsalac3702
    @valsalac3702 8 หลายเดือนก่อน +1

    ഈ അമ്മയെ നമിക്കുന്നു 👍👌❤

  • @radharavi2891
    @radharavi2891 9 หลายเดือนก่อน

    അയച്ചു തരുമോ?
    Cash n delivary ഉണ്ടോ?

  • @thampikuruvilla3201
    @thampikuruvilla3201 2 ปีที่แล้ว +4

    Please guide whether mustard is raw powdered or roasted

  • @sankaranarayananpk9299
    @sankaranarayananpk9299 2 ปีที่แล้ว +1

    This year I can’t get mango for kadumanga thnx

  • @kalasunder6818
    @kalasunder6818 8 หลายเดือนก่อน

    Kadumanga looks just yummy, but please don't store it in plastic buckets....

  • @rajasreeramachandran3294
    @rajasreeramachandran3294 ปีที่แล้ว

    Adipoli, super 👌👍🙏

  • @alappatjayachandramenon
    @alappatjayachandramenon ปีที่แล้ว +1

    Order cheyyan pattumo?😊

  • @thankammaabraham4906
    @thankammaabraham4906 7 หลายเดือนก่อน +3

    പ്ലാസ്റ്റിക് പാത്രത്തിൽ അച്ചാർ ഇടല്ലേ.. മൺ ഭരണികൾ തന്നെ ഉപയോഗിക്കൂ 🙏🙏🙏

  • @santhoshprakash9817
    @santhoshprakash9817 7 หลายเดือนก่อน

    Ithinu Uppaanu preservative.

  • @satyanarayanamylavarapu9375
    @satyanarayanamylavarapu9375 8 หลายเดือนก่อน

    Comment by Mrs Satyanarayana
    Malayalam speaking people must be knowing the recipe. But how can other languages speaking people understand what you are saying. We don't understand a bit. Scrolling should have been in English or details should have been given in English in the description box. Then only others can take advantage of your video.

  • @SalmanFaris-jq3nr
    @SalmanFaris-jq3nr 2 ปีที่แล้ว +1

    Hi kanakane avare veed kanikumo?

  • @sreek4997
    @sreek4997 2 ปีที่แล้ว +1

    Nice video. Yday couldn"t watch.

  • @gouria3558
    @gouria3558 2 ปีที่แล้ว +2

    അവതരണം അസ്സലായി. കടുമാങ്ങ അതിലും കേമം

  • @kanchanavally6670
    @kanchanavally6670 8 หลายเดือนก่อน

    മുത്തശ്ശിക്ക് നല്ലത് വരട്ടെ.

  • @sreejiths9150
    @sreejiths9150 2 ปีที่แล้ว +3

    സൂപ്പർ chettaiiiiii👌👌👌👌👌😋😋😋😋

  • @PrincyAjith7165
    @PrincyAjith7165 2 ปีที่แล้ว +1

    Superbbbbb muthasshheeeee

  • @sreejith.k2176
    @sreejith.k2176 2 ปีที่แล้ว +1

    നേരത്തെ ഒന്നോ രണ്ടോ vlog കണ്ടിരുന്നു. ഇന്നലെ താഴ്‌വാരം vlog കണ്ടിരുന്നു. ഇന്ന് ഇതും കണ്ടു.. അച്ചാർ 1 കിലോ കൊട്ടാരക്കരയിൽ കിട്ടാനുള്ള മാർഗം ഒന്ന് പറയുമോ.......
    എന്തായാലും വളരെ നന്നായിരുന്നു.....

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Description il WhatsApp numberil msg cheythal parcel kittum

    • @babyviswanth9726
      @babyviswanth9726 2 ปีที่แล้ว

      @@sreejithzvlog kadu manga kittan entha cheyandeth

    • @rufersworld4493
      @rufersworld4493 2 ปีที่แล้ว +1

      എനിക്കും 500gm വേണമായിരുന്നു സ്ഥലം വയനാട്

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      @@rufersworld4493 WhatsApp number in description

  • @renjithparameswaran6585
    @renjithparameswaran6585 2 ปีที่แล้ว +3

    ശ്രീജിത്ത്‌ bro ആദ്യം മാങ്ങ ഉപ്പിലിട്ടിട് ഉപ്പുവെള്ളം എടുത്തു എന്ന് പറഞ്ഞലോ..ആ ഉപ്പുവെള്ളം തനിയെ ഉണ്ടായതാണ് എന്നും പറഞ്ഞു.. അത് മനസിലായില്ല.. എങ്ങനെയാണെന്ന് ഒരു rply തരുമോ.

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว +3

      മാങ്ങ വെറും ഉപ്പിലിട്ട വെച്ചാൽ സ്വാഭാവികമായി അതിൽ വെള്ളം ഉണ്ടാവും

    • @renjithparameswaran6585
      @renjithparameswaran6585 2 ปีที่แล้ว +2

      @@sreejithzvlog bro അത് ആദ്യയായിട്ടാറ്റോ കേൾക്കുന്നത്.. സാധാരണ ഞങ്ങൾ വെള്ളത്തിൽ ഉപ്പിട്ടിട് മാങ്ങ ഇടാറ്.... ok bro 👍

    • @Anandhu_suresh_2010
      @Anandhu_suresh_2010 10 หลายเดือนก่อน

  • @pjayalakshmi7336
    @pjayalakshmi7336 2 ปีที่แล้ว +1

    Supet muthassi super achar

  • @PhilominaJoseph-mz6bo
    @PhilominaJoseph-mz6bo 7 หลายเดือนก่อน +1

    കണ്ണിമാങ്ങ ആണോ ഉപയോഗിക്കുന്നത് അതോ വലിയ മാങ്ങയും upyogikkaavo

  • @girijasdreamworld
    @girijasdreamworld ปีที่แล้ว

    ഈ പ്രായത്തിൽ തളരാത്ത അമ്മയെ നമിക്കുന്നു ❤🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +3

    സൂപ്പർ, അടിപൊളി, 👍🙏💞💕

  • @sujathaaravind
    @sujathaaravind 7 หลายเดือนก่อน +1

    Enikku Venamaayirunnu Engine Order Cheyyanam

    • @sreejithzvlog
      @sreejithzvlog  7 หลายเดือนก่อน

      WhatsApp number in description

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 2 ปีที่แล้ว +2

    Super.

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 7 หลายเดือนก่อน

    കായം കൂട്ടില്ലേ?

  • @shilnavijeesh7426
    @shilnavijeesh7426 ปีที่แล้ว

    മുത്തശ്ശി പോളി

  • @appuachuff8899
    @appuachuff8899 2 ปีที่แล้ว +2

    Polichu

    • @amartyasarunima9794
      @amartyasarunima9794 2 ปีที่แล้ว

      പ്ലാസ്റ്റിക് ബക്കറ്റ് ൽ കടുമാങ്ങ ഇട്ടുകൂടാ

  • @sanasworld8188
    @sanasworld8188 2 ปีที่แล้ว +1

    പൊളിച്ചു വീഡിയോ

  • @baijuunni9777
    @baijuunni9777 2 ปีที่แล้ว +2

    Supper sreeyetta enikki 1/2kg vennam

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Baiju..description il number und..athil WhatsApp chey

    • @sumikk261
      @sumikk261 2 ปีที่แล้ว +1

      @@sreejithzvlog rate nthuva

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      @@sumikk261 400per kg

  • @hairstyleideas8187
    @hairstyleideas8187 ปีที่แล้ว

    Ith online vedikkan kituo

  • @subhamuralidharan7775
    @subhamuralidharan7775 2 ปีที่แล้ว +1

    Kurachu kittumo‽

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Sure...WhatsApp number in description

  • @deepacyriac7612
    @deepacyriac7612 8 หลายเดือนก่อน +1

    Super 👌👌

  • @girishv.p7064
    @girishv.p7064 2 ปีที่แล้ว +2

    Superb

  • @kalapurushothaman5366
    @kalapurushothaman5366 8 หลายเดือนก่อน +2

    കടുക് മാങ്ങ 👌 ഇട്ടു വെക്കുന്ന പാത്രം ഭരണി ആയാൽ നന്ന്

  • @neenagopinathan5824
    @neenagopinathan5824 8 หลายเดือนก่อน +2

    ദയവായി പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കൂ.

  • @sunnyvarghese9652
    @sunnyvarghese9652 7 หลายเดือนก่อน

    Ee vayassam kaalathu muthassiyekondu pani eduppikkaruthu....

  • @SureshPadma-fw8dh
    @SureshPadma-fw8dh 7 หลายเดือนก่อน

    കടുകും മുളകും മാത്രമേ ചേർക്കു കായം ചേർക്കാറില്ലേ പറയാമോ

  • @dileepk1628
    @dileepk1628 ปีที่แล้ว

    Delivery available?

  • @sajithsasi4763
    @sajithsasi4763 2 ปีที่แล้ว +1

    സൂപ്പർ മുത്തശ്ശിയോട് അനേഷണം പറയണം ❤❤😍😍😍👌

  • @rupeshperur154
    @rupeshperur154 2 ปีที่แล้ว +2

    Naadan achaar. Happy to see. Nostalgia.

  • @maneeshek3428
    @maneeshek3428 2 ปีที่แล้ว +1

    ഹായ് ബ്രോ സൂപ്പർ വീഡിയോ ബ്രോ നമ്പൂതിരി കുടുംബം ആണോ

  • @jayanthimohanan8556
    @jayanthimohanan8556 8 หลายเดือนก่อน

    സുമുപ്പർ അച്ചാർ ❤️😀

  • @sobhanaks7634
    @sobhanaks7634 2 ปีที่แล้ว

    അത്രയും വർഷമായി ചെയ്യുമ്പോൾ എന്തായാലും മരത്തിന്റെ പാത്തിമരുവി കാണുമല്ലോ അതുകൂടി കണ്ടാൽ കൊള്ളാം

  • @jeffinpk6249
    @jeffinpk6249 2 ปีที่แล้ว +1

    കടുക് വറുത്തിട്ടാണോ പൊടിക്കുന്നത്

  • @rajendravarma7517
    @rajendravarma7517 2 ปีที่แล้ว +1

    Mixing not done properly.

  • @harisreehari444
    @harisreehari444 2 ปีที่แล้ว +2

    ♥️ അമ്മൂമ്മേ 💜💜🙏

  • @rajirkiyer1
    @rajirkiyer1 8 หลายเดือนก่อน

    She looks like my grandma

  • @chithraks620
    @chithraks620 2 ปีที่แล้ว +1

    PRANAMAM 🙏🙏🙏🙏

  • @chandrasekharan7996
    @chandrasekharan7996 2 ปีที่แล้ว

    പറളിയിൽ എവിടെ Location ഒന്നു പറയു Phone No സഹിതം Next Week ൽ പാലക്കാട് വരുന്നു എറണാകുളമാണ് താമസം അവിടെ വന്ന് കുറച്ച് വാങ്ങാനാണ്

    • @sreejithzvlog
      @sreejithzvlog  2 ปีที่แล้ว

      Correct location in video description

  • @josechekkaparamban9277
    @josechekkaparamban9277 2 ปีที่แล้ว

    മാങ്ങ എങ്ങിനെയുള്ളത്, തരം, പ്രായം പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു.