Twinflame Journey അവസാനജന്മങ്ങളിൽ സംഭവിക്കുന്നത് Part4

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #TwinflameJourney അവസാനജന്മങ്ങളിൽ സംഭവിക്കുന്നത് Part4 ‎@Santhy KS
    #twinflame
    #twinflamejourney
    #twinflames
    #twinflamereading
    #soulmate
    #soulmates
    #soul
    #souljourney
    #santhyks
    #keytosuccessbysanthyks
    ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ
    #Zodiac Signsസൂര്യരാശി സ്വയംനോക്കാം # ‎@Santhy KS
    #astrologymalayalam
    ഭാവി എളുപ്പത്തിൽ അറിയാം!with tarot reader Mrs. Theresa/
    #astrology malayalam
    @Santhy KS #numerology
    ഈ സംഖ്യാരഹസ്യം നിങ്ങളുടെഭാവി @Santhy KS #astrologymalayalam #kerala
    #numerology
    #vasthumalayalam
    #astrology malayalam
    #palmistrymalayalam
    #malayalamastrology
    #jyothisham
    #സംഖ്യാശാസ്ത്രംനിങ്ങളുടെഭാവി Part 4
    @Santhy KS Numerology.. Predictions about your birthday & its connections with other birth dates. It tells about the astrology behind your birth day, your character, your future, the do's & donts
    സംഖ്യാ ജ്യോതിഷം
    നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഭാവിനിർണയിക്കും
    @Santhy KS #numerologymalayalam
    #jyothisham #malayalamastrology #kerala
    #astrologymalayalam
    #palmistrymalayalam
    #Feng shui 2021
    Inorder to boost your luck you have to do these things in your lucky direction
    #Key to Success by Santhy KS
    ‎@Santhy KS
    Topics covered
    #numerology malayalam 2021
    #numerology malayalam names
    #numerology malayalam free
    #numerology malayalam 8
    #9 number numerology malayalam
    #number 6 numerology malayalam
    #number 13 numerology malayalam
    #birth date numerology malayalam
    #malayalam numerology calculation
    #numerology in malayalam language
    #number 7 numerology malayalam
    #numerology 1 malayalam
    #numerology 10 malayalam
    #numerology 17 malayalam
    #numerology 12 malayalam
    #numerology 2 malayalam
    #numerology 27 malayalam
    #numerology 26 malayalam
    #numerology 23 malayalam
    #numerology 21 malayalam
    #numerology 22 malayalam
    #numerology 3 malayalam
    #numerology 4 malayalam
    #numerology 5 malayalam
    #numerology 6 malayalam
    #numerology 7 malayalam
    #numerology 8 malayalam
    #numerology 9 malayalam#സംഖ്യാശാസ്ത്രംനിങ്ങളുടെഭാവി Part 4
    @Santhy KS Numerology.. Predictions about your birthday & its connections with other birth dates. It tells about the astrology behind your birth day, your character, your future, the do's & donts
    സംഖ്യാ ജ്യോതിഷം
    നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഭാവിനിർണയിക്കും
    @Santhy KS #numerologymalayalam
    #jyothisham #malayalamastrology #kerala
    #astrologymalayalam
    #palmistrymalayalam
    Feng shui 2021
    Inorder to boost your luck you have to do these things in your lucky direction
    #Key to Success by Santhy KS
    ‎@Santhy KS
    Topics covered
    #numerology malayalam 2021
    #numerology malayalam names
    #numerology malayalam free
    #numerology malayalam 8
    #9 number numerology malayalam
    #number 6 numerology malayalam
    #number 13 numerology malayalam
    #birth date numerology malayalam
    #malayalam numerology calculation
    #numerology in malayalam language
    #number 7 numerology malayalam
    #numerology 1 malayalam
    #numerology 10 malayalam
    #numerology 17 malayalam
    #numerology 12 malayalam
    #numerology 2 malayalam
    #numerology 27 malayalam
    #numerology 26 malayalam
    #numerology 23 malayalam
    #numerology 21 malayalam
    #numerology 22 malayalam
    #numerology 3 malayalam
    #numerology 4 malayalam
    #numerology 5 malayalam
    #numerology 6 malayalam
    #numerology 7 malayalam
    #numerology 8 malayalam
    #numerology 9 malayalam

ความคิดเห็น • 97

  • @saralaviswam843
    @saralaviswam843 2 ปีที่แล้ว +17

    നമസ്കാരം mam 🙏🏿
    ഞാനും ഒരു twin flame journey യിൽ ആണ്. എനിക്ക് 62 വയസ്സുണ്ട്.
    45 ൽ കണ്ടുമുട്ടി. എന്താണ് എന്നൊന്നും ആദ്യം പിടി കിട്ടിയില്ല. ഈ പെൺകുട്ടിയുടെ അനുഭവം തന്നെയായിരുന്നു എനിക്കും. പക്ഷെ കണ്ടുമുട്ടിയതിനു ശേഷം മാത്രമാണ് സ്വപ്നത്തിൽ വരാൻ തുടങ്ങിയത്.
    ഇപ്പോൾ awakening സ്റ്റേജിൽ ആണ്
    ഞാൻ. Videos പലതും കണ്ടു കാര്യങ്ങൾ മനസ്സിലാക്കി. ഇപ്പോൾ എന്നിൽ തന്നെ ഞാൻ ആ divine masculine energy യെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
    എന്നിൽ സ്വഭാവ വ്യത്യാസം വരുമ്പോൾ എനിക്ക് മനസ്സിലാകും
    ഇത്‌ എന്റെ dm ആണെന്ന്.
    ഇന്നലെ രാത്രിയും ഞാനെന്റെ ഗുരുവിനോട് പ്രാർത്ഥിച്ചു. എനിക്ക്
    സത്യത്തെ അറിയാനും അതുമായി യോജിക്കാനും കഴിയണേ എന്ന്.
    ഇന്ന് ഈ vedio കണ്ടപ്പോൾ എനിക്ക് സന്തോഷമായി. സമാധാനവുമായി.
    മാമിന് നന്മ വരട്ടെ. ഒപ്പം ഇതുപോലെയുള്ള vedios ഇടുന്നവർക്കും. നിങ്ങളെയെല്ലാം universe ഇതിനായി തിരഞ്ഞെടുത്തവരാണ്. നമുക്ക്‌ വേണ്ടി.
    എല്ലാ ആശംസകളും 🙏🏿🌹🌹🌹
    ഇതിനായി

  • @anupriyaajith203
    @anupriyaajith203 ปีที่แล้ว +1

    എന്റെ ജീവിതം ഈ കഥ ക്കു സാമ്യം ഉണ്ട് ഞാനും twinflame journy ലാണ്

  • @firosbabu3332
    @firosbabu3332 2 ปีที่แล้ว +3

    സത്യം
    ഇത്തരം ഒരു അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്

  • @aparnanair3801
    @aparnanair3801 2 ปีที่แล้ว +3

    എന്റെ ട്വിൻ സോൾ എന്റെ ഹസ്ബൻഡ് ആണ് എന്നാണ് തോന്നുന്നത്... ഞങ്ങളുടെ മനസ്സ് ഒരുപോലെ ആണ് പ്രവർത്തിക്കുന്നത്.... ടെലിപ്പതി വർക്ക്‌ ചെയ്യുന്നുണ്ട്...

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว +1

      Spiritual awakening ഉണ്ടാവും ട്വിൻflame ആണെങ്കിൽ.. അത് ആത്മീയമാണ്

  • @k.s.jayalakshmy352
    @k.s.jayalakshmy352 2 ปีที่แล้ว +1

    Soooper ..poorva janma smaranakalum, soul connections um... Very good. 👍👍👍

  • @sreevalsancv7021
    @sreevalsancv7021 2 ปีที่แล้ว +2

    Thank you ma'am for the Divine message
    I have an experience of a mystifying deep soul connection with a girl i met that changed my entire life and still undergoing pain and heart break but slowly healing
    Thank you Divine and Source

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว +2

    Oh Nanni നമസ്കാരം ചേച്ചി.ഇത് ചേച്ചിയുടെ വീഡിയോ വഴി കേൾക്കണം എന്ന് ആഗ്രഹിച്ചത്.thanks all'i

  • @bijumon6859
    @bijumon6859 2 ปีที่แล้ว +1

    Thanku mam ആഗ്രഹിച്ച vedio ആയിരുന്നു 🥰🥰

  • @sindhudassan7487
    @sindhudassan7487 2 ปีที่แล้ว +1

    Mam twine flames signs ne kurich oru vedio cheyyumo avare engane identify cheyyan sadhikumnnu detail aayi onnu parayumo pleas mam...

  • @ShithaKk
    @ShithaKk 7 หลายเดือนก่อน

    Enikkum anubhav❤am same anu mam .

  • @gayathribalaram2037
    @gayathribalaram2037 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏 നന്ദി എന്റെ ടീച്ചർ നന്ദി ഒരുപാടു നന്ദി 🙏❤🙏❤🙏

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว +1

    100 /. സത്യം.

  • @sreedevip4619
    @sreedevip4619 2 ปีที่แล้ว +1

    Tf നെ കണ്ടെത്തി കഴിയുമ്പോൾ spiritual journey യിലേക്ക് കടക്കും എന്നാണോ
    അതോ spiritual journey യിലേക്ക് കടന്നവർക്ക് മാത്രമേ തന്റെ tf നെ തിരിച്ചറിയാൻ കഴിയു എന്നാണോ teacher

  • @sugandhips7586
    @sugandhips7586 2 ปีที่แล้ว +1

    Ete avstha ithuthanneyanu. Ithonnum arodum parayan pattatha oru avstha anu . Paranjathokeyum sathyamanu.

  • @tapasyavarma8895
    @tapasyavarma8895 2 ปีที่แล้ว +2

    Thank you teacher 🌹🌹🔥🔥🙏🙏

  • @prajeeda2345
    @prajeeda2345 2 ปีที่แล้ว

    പ്രകൃതി twinflame നെ കാണിച്ചു തന്നു ചുറ്റിനും അസാധാരണ സംഭവങ്ങൾ നടന്നു. ഇപ്പോൾ മെഡിറ്റേഷൻ ആണ് കൂടുതൽ സമയം. നേരിൽ കണ്ടിട്ടില്ല.2പേരുടെയും ജീവിതം ഒരേ പോലെ സംഭവിച്ചു. അദ്ദേഹം ഞാൻ ട്വിൻ സോൾ ആണ് എന്ന് മനസിലാക്കിയിട്ടുണ്ടോ എന്ന് അറിയില്ല 2 സ്റ്റേറ്റ് ആണ്. എനിക്ക് യൂണിവേഴ്സ് കാട്ടി തന്നത് പോലെ അദ്ദേഹത്തിന്നും കാട്ടി കൊടുത്തിട്ടുണ്ടാവും.

  • @anusreeah8906
    @anusreeah8906 2 ปีที่แล้ว

    🙏🙏🌹🌹🌹puthiyathum vethyasthavumaya arivukal pakarnnu tharunna teacherku nanni🙏🙏🙏❤

  • @honeyjas3754
    @honeyjas3754 2 ปีที่แล้ว

    Absolutely.❤️🔥💯

  • @sreelakshmikvarma
    @sreelakshmikvarma 2 ปีที่แล้ว +1

    Watching time11:11

  • @bijubiju5344
    @bijubiju5344 2 ปีที่แล้ว

    Very good reading

  • @anithasanthosh8006
    @anithasanthosh8006 2 ปีที่แล้ว

    Mason You are very correct

  • @sreeragkmanoj3373
    @sreeragkmanoj3373 2 ปีที่แล้ว

    Thank you mam.njanum epol twinflame jorniyilanu.spiritual awakening stagilanu.separatin stage.oru pad loneliness thonnunnundu orupad problemsum.but divam koodeyullathu kondu allam athijeevichupokunnu annunmathram

  • @rosirosi1563
    @rosirosi1563 2 ปีที่แล้ว

    Enikum ithe anufavam und mam❤❤

  • @dhanalakshmiar8101
    @dhanalakshmiar8101 2 ปีที่แล้ว

    Thankyou teacher🙏🙏🙏

  • @aswa91
    @aswa91 11 หลายเดือนก่อน

    Njanum tf journey yilanu.a solo soul journey but with my twin

  • @bindhuprabha5234
    @bindhuprabha5234 2 ปีที่แล้ว

    Hare Krishna

  • @sreekumar9003
    @sreekumar9003 2 ปีที่แล้ว +1

    അമ്മേ🙏🙏🙏🙏🙏

  • @sreerajmk6511
    @sreerajmk6511 2 ปีที่แล้ว

    Hare krishna🙏🙏🙏🙏🙏

  • @stephinjohn5905
    @stephinjohn5905 2 ปีที่แล้ว

    Very Good explanation😢😞

  • @babitha9183
    @babitha9183 2 ปีที่แล้ว +1

    Hare Krishna Thank you teacher

  • @anniebaburaj9760
    @anniebaburaj9760 2 ปีที่แล้ว

    True❤❤

  • @abhijithvenugopal6747
    @abhijithvenugopal6747 2 ปีที่แล้ว

    Personal reading inu ..enganea anu contact chaiyeandathu

  • @U-sha7672
    @U-sha7672 2 ปีที่แล้ว +1

    ടീച്ചർ ഞാൻ രണ്ട് കുഞ്ഞുങ്ങളുടെ അമ്മെയ്ൻ സന്തോഷത്തോടെ ജീവികുന്ന ഒരു കുടുംബം ആണ്. പക്ഷേ ഇപ്പോൾ 5-6 മാസങ്ങളായി മറ്റൊരാൾ എന്റെ ഡ്രീംമിൽ കാണുന്നു . പേടി തോന്നുണ്ട്.
    വർഷങ്ങളായി പരിജയം ഉണ്ട് നമ്മൾ തമ്മിൽ. ചേലേ സമയങ്ങളിൽ അപ്രതീക്ഷിതമായി അയാളുടെ മുഗം മനസ്സിൽ തെളിഞ്ഞുവരുന്നു ഇത് ഏതു തരത്തിൽ റിലേഷനായിരിക്കും ഒന്നും പറയു mam plz..

    • @SanthyKS9946357609
      @SanthyKS9946357609  2 ปีที่แล้ว +1

      Karmic

    • @U-sha7672
      @U-sha7672 2 ปีที่แล้ว

      Thank u mam🙏🙏 good morning.

    • @U-sha7672
      @U-sha7672 2 ปีที่แล้ว

      @@SanthyKS9946357609 ഈ പ്രശ്നം എങ്ങനെ പരിഹാരം കണ്ടെത്താൻ കഴിയും? മം എന്റെ ജീവിതത്തിൽ ഈ കാരണം കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ?

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว +1

      @@U-sha7672 orikalum anginekarutharuthu positive aayirikku mind relaxaaku meditation cheyu twinflame aanenkil athu universinu vittukoduthekku don't worry family nokki sugaayirikkuka chumma oronnorthu family pblms aakaruthu so nannaayi prarthikku god bless u dear

  • @aryaappukuttan2387
    @aryaappukuttan2387 2 ปีที่แล้ว

    Angel numbers kanunnathum twine flamesumai endhegilum connection undo ..mam onnu parayumo

  • @faizikl1085
    @faizikl1085 2 ปีที่แล้ว

    Ma'am twin ny kandumuttiyaal
    Nashtappetta n sadyada undooo
    Njaan eppol kaanaarill cheysingum
    Niruthhi pls replyy

  • @VinithaK-c6m
    @VinithaK-c6m 3 หลายเดือนก่อน

    Madam ente story onnupayan patumo

  • @geethadeviak6600
    @geethadeviak6600 2 ปีที่แล้ว

    ഒരു സംശയം... ആത്മാവിനു നാശം ഇല്ലല്ലോ.. അപ്പോൾ അവസാനം ജന്മം കഴിഞ്ഞാൽ നമ്മുട ആത്മാവിനു എന്തു സംഭവിക്കുന്നു

    • @Zeira111
      @Zeira111 2 ปีที่แล้ว +2

      Athu Parabrahmathil layikum ennanu sankalpam. Moksham labhikuka ennu parayunnathu athineyanu.
      Ini janmamundakathirikanamengil nammude Karmic debt theeranam. Kodukalum vaangalum theeranam.

    • @SanthyKS9946357609
      @SanthyKS9946357609  2 ปีที่แล้ว +2

      Exactly

    • @prophetask8085
      @prophetask8085 2 ปีที่แล้ว

      @@Zeira111
      അടുത്ത ജന്മം മനുഷ്യനായി ജനിക്കുമെന്ന് എന്താണ് ഉറപ്പ്.?

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว

      @@prophetask8085 orurappumilla cheithakarmangalkanusarichirikkum god bless u

  • @prasadvsp1158
    @prasadvsp1158 ปีที่แล้ว

    🙏🙏🙏

  • @jineeshjinnan3581
    @jineeshjinnan3581 2 ปีที่แล้ว

    ആ പെൺകുട്ടി ആരാണ് ആളുടെ പേര് വെളിപെട്ത്താമോ

  • @prashyactprashya5935
    @prashyactprashya5935 2 ปีที่แล้ว

    Enikku undayirunnu 2 thavanna kanndittullu but ente aduthe oru pazhaya tharavadu unde kunjile 4 ageil aa vidinodu ennikku prethyaka aduppam ayirunnu entha ennu ennikku ariyilla amma ennu eduthe aa vazhi povumbol aa veedu nokkumayirunnu entha ennu ennikku ariyilla

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @supriyamenon7467
    @supriyamenon7467 2 ปีที่แล้ว +1

    Njanum ee journilyil aannu... Separation stage il aanu dark night of soul peack level il anu 😔...enik 28age aayi married alla..... Ee crisis okke Epo aanu onnu avasanikkuka....

    • @SanthyKS9946357609
      @SanthyKS9946357609  2 ปีที่แล้ว +1

      Next episodil ❤

    • @supriyamenon7467
      @supriyamenon7467 2 ปีที่แล้ว

      @@SanthyKS9946357609 thank u mam ❤

    • @anniebaburaj9760
      @anniebaburaj9760 2 ปีที่แล้ว +1

      @@supriyamenon7467 avarkum karmics und...avarum awakening aakanam....athan paraunne nigal nigalil focus aakanam...apol nigale energy avaril pokilla apol avare soul nigale miss cheyyum orupad agane orupad karygal und

    • @supriyamenon7467
      @supriyamenon7467 2 ปีที่แล้ว +1

      @@anniebaburaj9760 Kurachu nalayalle kanditt😍...
      Ellam manasilavunnund njanipo pazhepole orkkaronnumilla but toxic peoples ne kondoru rekshayumilla...

    • @anniebaburaj9760
      @anniebaburaj9760 2 ปีที่แล้ว +2

      @@supriyamenon7467 edo athokke kaanum...finally nammalk vendapettavar mathre kaanu..just onn aalojich nokkiyea ninnod pandu undayirunnavar ipozhum undonn😌ente koode padicha oru boy avan spiritually awakening ellam kazhinju 2 yr aayi...bt avan e idaik aan ennod paranje😳njn shock aayi poyi...nammalk vendunna guidence help ellam vere oral vazhi undakum orikalum blk aayi nilkilla😊😊😊trust universe ♥️

  • @stephinjohn5905
    @stephinjohn5905 2 ปีที่แล้ว

    💙

  • @mookambikasaraswathi58
    @mookambikasaraswathi58 2 ปีที่แล้ว

    🙏💖

  • @krishnalalb2874
    @krishnalalb2874 2 ปีที่แล้ว

    💯❤️🤩

  • @rakhita9008
    @rakhita9008 6 หลายเดือนก่อน

    Mam husband and wife twinflame akumo

  • @athiathira8074
    @athiathira8074 2 ปีที่แล้ว +1

    Mam,twin flames nammale lifilundenkil avare kandumuttiyittundenkil twin flame ine marriage cheyyan kazhiyuo

    • @athiathira8074
      @athiathira8074 2 ปีที่แล้ว

      Nilavilulla relationship twin flame aayittanenkil???

    • @SanthyKS9946357609
      @SanthyKS9946357609  2 ปีที่แล้ว +1

      👍❤

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว +1

      Twinflame ellarum vivahamkazikanam ennilla but onnichujeevikkan prapancham nischayiyichitundenkil avaronnichirikkum athethu prayathilanelum onnikkum enthu pblmsundelum onikkum sure

    • @athiathira8074
      @athiathira8074 2 ปีที่แล้ว

      @@seenuvishnu8894 ningal ningalude twin flame ine meet cheythittundo

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว

      @@athiathira8074 da kandumutty oru ambalanadayilvechu Fst timekandu aarumviswasikkilla pinne njaan muzuvanaayum universinodaduthu randuperkum anubhavangal ellam same angine aarorum angikarikanillathe njangalottapettu pakshe ellam upekshichu njaanirangi alla ellarumkoodeyirakki yinnukoodeyundu njangal orupaadu sufferings anubhavichu yipolum anubhavikkunu pakshe divinepoweril viswasikunu tnku universe tnku

  • @anamikakt6682
    @anamikakt6682 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @diyamenon9396
    @diyamenon9396 2 ปีที่แล้ว +1

    എനിക്ക് മുന്ജന്മ പാപം ബ്രാഹ്മണ ശാപം ഒരു സ്ത്രീ യിൽ നിന്നും ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.. അടുത്ത വീക്കിൽ രമേശ്വരത്തു പോവാൻ ആഗ്രഹിക്കുന്നു... അവിടെ ഇതിനു വേണ്ടി പരിഹാരം പൂജയായി ചെയ്യാൻ സാധിക്കുമോ... എന്ത് പൂജയാണ് അവിടെ ഇതിനു ചെയേണ്ടത്... വ്യക്തി ബന്ധങ്ങൾ ഒന്നും സ്ഥായി ആകുന്നില്ല... മനോവ്യഥകൾ അല്ലാതെ.... അത് ശാപം കൊണ്ടാണ് എന്നാണ് അറിയുന്നത്

  • @viswanathannair.5379
    @viswanathannair.5379 2 ปีที่แล้ว

    Oemnemo🙏🙏🙏🙏

  • @vanip4537
    @vanip4537 2 ปีที่แล้ว +1

    Thank you teacher 👏

  • @ajithavenu6254
    @ajithavenu6254 2 ปีที่แล้ว

    🙏

  • @tf-cy5xj
    @tf-cy5xj 2 ปีที่แล้ว

    🙏

  • @musicoflove722
    @musicoflove722 2 ปีที่แล้ว

    🙏🙏🙏