NH66 Talapady - Uppala | 4K Drone shots | Talapady - Chengala reach | February 2023 Update

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 225

  • @apsvibes7069
    @apsvibes7069 ปีที่แล้ว +16

    ഇത്ര പെട്ടന്ന് nh റോഡ് റെഡി. What a beautyfull road

  • @baki0035
    @baki0035 ปีที่แล้ว +31

    Aa സ്വപ്നം പൂവണിയുന്നു.... നമ്മുടെ നാടും marunnu.......

    • @faslurahman1894
      @faslurahman1894 ปีที่แล้ว +8

      Left government ❤

    • @vvanizham
      @vvanizham ปีที่แล้ว +26

      @@faslurahman1894 this is Nh (national highway)😂😂😂

    • @VKP-i5i
      @VKP-i5i ปีที่แล้ว +15

      @@vvanizham State especially LDF acquired the land and supported Gadkari ❤️ both deserve credit

    • @baki0035
      @baki0035 ปีที่แล้ว +4

      @@faslurahman1894 oru 5 വർഷം കൂടി left govt കൊടുക്കണം ഭരണം.... എന്നിട്ട് maximum വികസനം konduvarannm....... അല്ലേൽ പിന്നെ അവർ തന്നെ വികസനം മുടക്കും......

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว +11

      @@VKP-i5i Gadkari ji told them. Now or never. This is the reason kerala government agreed to give 45m else they will as usual play 30m song.

  • @saleemnarikkulam3967
    @saleemnarikkulam3967 ปีที่แล้ว +34

    Kasarkode Reach and Malappuram Reach works are Awsome 👌👌👌

    • @Bashith95
      @Bashith95 ปีที่แล้ว +5

      Kasarkode in Karnataka
      It’s Kasaragod

    • @townboyzkasargod
      @townboyzkasargod ปีที่แล้ว +3

      Kasrkod alla Kasargod aan kasrkode karnatakayil vere sthalamund

    • @saleemnarikkulam3967
      @saleemnarikkulam3967 ปีที่แล้ว

      @@Bashith95 ന്നാ കാസർഗോഡ് 😁

    • @Day2Days
      @Day2Days  ปีที่แล้ว

      @@saleemnarikkulam3967 😂

  • @yashwanthkumar7739
    @yashwanthkumar7739 ปีที่แล้ว +16

    Express Hihgway nalkiya modi ji k koti koti pranamangal. Thank u Nithin gadkariji.

    • @user-dp6jp7gq7k
      @user-dp6jp7gq7k ปีที่แล้ว +6

      Chanagam

    • @vvanizham
      @vvanizham ปีที่แล้ว +6

      @@user-dp6jp7gq7k താങ്കൾ അതിൽ ചവിട്ടി നടക്കേണ്ട മാന്യത ഉണ്ടേൽ

    • @Hasimazak188
      @Hasimazak188 ปีที่แล้ว

      Theetam vann,smells ball

  • @muhammedyoonus7567
    @muhammedyoonus7567 ปีที่แล้ว +57

    ULCCS is Number 1 company👍🏻

    • @Shaazz28
      @Shaazz28 ปีที่แล้ว +1

      Bot 🤖

  • @shij8198
    @shij8198 ปีที่แล้ว +66

    Road development under Nithin Gadkari is unimaginable 🥳🥳🥳
    Congrats Cenyral Govt & NHAI

    • @msmsiraj4409
      @msmsiraj4409 ปีที่แล้ว +3

      Central government

    • @musthafak437
      @musthafak437 ปีที่แล้ว +4

      2014 ലിൽ ഈ work ഇനി ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു NHAI സ്റ്റേറ്റ് ന് തന്നെ തിരിച്ചു കൊടുത്ത NH66 ൻ്റെ work എങ്ങിനെ വീണ്ടും തുടങ്ങി എന്നത് കൂടി ആലോചിക്കുക ഗഡ്കരിയുടെ പാർട്ടിയുടെ കേരള നേതാക്കൾ NH66 widening ന് എതിരേ വയൽകിളികൾ ടെ കൂടെ സമരം നടത്തിയതും ഓർക്കുക ഗഡ്കരി is a man of infrastructure developement

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN ปีที่แล้ว

      @@musthafak437 ചുമ്മാ തള്ളാതെ..ആദ്യം കൊടുക്കാം എന്ന് പറഞ്ഞാ സ്ഥലം ഏറ്റെടുപ്പിന്റെ 25%കൊടുക്ക്..കേന്ദ്ര വികസന പദ്ധതി സ്വന്തം പേരിൽ ആക്കി ഉളുപ്പില്ലാതെ വികസന നായകന്മാർ ആകാതെ..😁
      വയൽക്കളി സമരം ദേശിയ പാതക്കു എതിരെ അല്ലാരുന്നു വയലിൽ കൂടി ഉള്ള അലൈമെന്റ് മാറ്റാൻ ആരുന്നു..അതിൽ സിപിഐഎം കാരും ഉണ്ടാരുന്നു.അവർ ആണ് സമരം തുടങ്ങിയത്

  • @Shuhaibkk
    @Shuhaibkk ปีที่แล้ว +3

    supper...ithrayum kalathinidakku ithrayum supper video first time

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀😀

  • @adhuman2481
    @adhuman2481 ปีที่แล้ว +48

    മോദി സർക്കാരിനും നിതിൻ ഗഡ്കരിക്കും നന്ദി

    • @rajeendranmampatta2415
      @rajeendranmampatta2415 ปีที่แล้ว +2

      Captain serinum... Mudakathadinu

    • @balanp4172
      @balanp4172 ปีที่แล้ว

      കേരള സർക്കാറിന് അഭിനന്ദനങ്ങൾ.

    • @adhuman2481
      @adhuman2481 ปีที่แล้ว

      @@balanp4172 ഇതു NHAI പണിയുന്നതാണ്. PWD അല്ല അന്തമേ

  • @sadiquek7101
    @sadiquek7101 ปีที่แล้ว +11

    Ulcc super and so fast….

  • @telecom1841
    @telecom1841 ปีที่แล้ว +14

    Ulcc🔥🔥

    • @Day2Days
      @Day2Days  ปีที่แล้ว +2

      Fastest work in entire NH66

  • @Ayan-ij3fw
    @Ayan-ij3fw ปีที่แล้ว +1

    Superrrr

  • @mohammadaslam5562
    @mohammadaslam5562 ปีที่แล้ว +6

    Uppala💥💥🔥

  • @suku6490
    @suku6490 ปีที่แล้ว +16

    ഇതാണ് അഛേ ദിൻ ജയ് ബീജെപി

  • @she6953
    @she6953 ปีที่แล้ว +12

    Well planning work ULCC

  • @abbasayaz9065
    @abbasayaz9065 ปีที่แล้ว +8

    As always stunning🥰😍

  • @vraghavan45
    @vraghavan45 ปีที่แล้ว +18

    Indian roads have now developed to great heights thanks to this Shri Narendra Modi Ji under Mr Nithin Gadkari. For 10 years under UPA Government it was under Stand still.

    • @balanp4172
      @balanp4172 ปีที่แล้ว

      ഇത് കേന്ദ്ര സർക്കാറിന്റെ ഔദാര്യമല്ല. കേരളത്തിന്റെ അവകാശം.

  • @asimabdul1695
    @asimabdul1695 ปีที่แล้ว +1

    Awesome ❤❤

  • @VinayakamalKarkera
    @VinayakamalKarkera ปีที่แล้ว +1

    Great achievement..

  • @delphinepinto8384
    @delphinepinto8384 ปีที่แล้ว +3

    Awesome drone shoot, thanks a lot👌👌🙏

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @ajithkumarpattararyan4348
    @ajithkumarpattararyan4348 ปีที่แล้ว +4

    Nice video. Expect videos of NH work in Kannur district also...👍

  • @bijuk4966
    @bijuk4966 ปีที่แล้ว +21

    Very fast progress by ULCCS

  • @shafeek_yeppi8273
    @shafeek_yeppi8273 ปีที่แล้ว +4

    Highspeed work ulccs💥💥♥️

  • @arunvellanchery8828
    @arunvellanchery8828 ปีที่แล้ว +2

    Thanks ❤

  • @musputh
    @musputh ปีที่แล้ว +1

    thank you

  • @ad3703
    @ad3703 ปีที่แล้ว +5

    Stunning Views 😍😍

    • @Day2Days
      @Day2Days  ปีที่แล้ว +1

      Thank you

  • @rewinlouis9370
    @rewinlouis9370 ปีที่แล้ว +4

    Spectacular one 👏🏻👏🏻

  • @prashanthkumar4815
    @prashanthkumar4815 ปีที่แล้ว +10

    Good job bro....clearity is so wowwwww..........go on to cherkala......and kasaragod flyover......thanks dude....from Qatar.....do long videos......👍🏻👍🏻👍🏻🔥🔥🔥

  • @sureshmenon9877
    @sureshmenon9877 ปีที่แล้ว +1

    Super take

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം ปีที่แล้ว +14

    Ulcc ku വർക്ക് kodutal അവർ neat and fast ആയി ചൈതു തീർക്കും, കേരളത്തിലെ enthu work avarku kodutalum മീഡിയയും പ്രതിപക്ഷവും പ്രെസ്നം ഇണ്ടാകും. Nattil nallathu nadakan samathikilaa

    • @mobindas
      @mobindas ปีที่แล้ว

      നാട്ടിൽ ulcc ക്കു മാത്രെ റോഡ് ഉണ്ടാക്കാൻ പറ്റൂ ടെൻഡർ പ്രോസസ്സ് ഉണ്ട് പിന്നെ maintanance ഉം പറ്റുന്നവർ എടുക്കും അല്ലാതെ.ഉള്ളവർ മൂലയ്ക്ക് ഇരിക്കും

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +2

      ULCCS CPM favouritism undu pakshe avardey work quality ullathu thanney aanu👌

  • @mithunp7378
    @mithunp7378 ปีที่แล้ว +1

    beautiful

  • @lijukv3460
    @lijukv3460 ปีที่แล้ว +2

    Superb 👌😍

  • @thecommonman540
    @thecommonman540 ปีที่แล้ว +1

    Wow.nice.good effort

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @renjithatm
    @renjithatm ปีที่แล้ว +1

    Nice!!!

  • @azeezabdul4554
    @azeezabdul4554 ปีที่แล้ว +1

    super

  • @firosak2227
    @firosak2227 ปีที่แล้ว +17

    ULCCS rocks

  • @mithu__
    @mithu__ ปีที่แล้ว +7

    Ulcc 🔥

  • @krishnakumarmn1424
    @krishnakumarmn1424 ปีที่แล้ว +1

    Nice video

  • @zamzam663
    @zamzam663 ปีที่แล้ว +1

    Nice

  • @mohammedhaneefbekurhaneef3199
    @mohammedhaneefbekurhaneef3199 ปีที่แล้ว +2

    Nice❤videos

    • @Day2Days
      @Day2Days  ปีที่แล้ว +1

      Thank you

  • @hamzamohammed4216
    @hamzamohammed4216 ปีที่แล้ว +1

    Good

  • @aravindsea3635
    @aravindsea3635 ปีที่แล้ว +1

    Nice shot

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @muthunasi7693
    @muthunasi7693 ปีที่แล้ว +1

    Super വീഡിയോ

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you bro

  • @mansoorabbaspp767
    @mansoorabbaspp767 ปีที่แล้ว +1

    great.... :p

  • @AdarshKookal
    @AdarshKookal ปีที่แล้ว +1

    Haai.. Waiting for your next video. Please do videos regularly

    • @Day2Days
      @Day2Days  ปีที่แล้ว

      Sure. Currently out of station, that is why no videos recently

  • @apsvibes7069
    @apsvibes7069 ปีที่แล้ว +13

    Full coconut trees നടുവിൽ 10 വരി പാത. വിദേശത്തു പോയ പ്രതീതി. കേരളം ഇനി മെട്രോ പൊളിറ്റ് സംസ്ഥാനം ആകും.

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว +2

      Soon people start cutting those trees and start building commercial complexes along the road.

    • @melroyshawnmisquith
      @melroyshawnmisquith ปีที่แล้ว

      Doesn't matter when u come to karnataka for jobs😂

  • @-cute-girl
    @-cute-girl ปีที่แล้ว +1

    Super bro

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you bro

  • @shihabsvprm
    @shihabsvprm ปีที่แล้ว +1

    Supre video bro

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you bro

  • @mohamedmasahallahmohamed4574
    @mohamedmasahallahmohamed4574 ปีที่แล้ว +1

    സൂപ്പർ വ്യൂസ് 👍

    • @Day2Days
      @Day2Days  ปีที่แล้ว +1

      Thank you

  • @sadiquek7101
    @sadiquek7101 ปีที่แล้ว +1

    Super vedio❤

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @ma_shihab
    @ma_shihab ปีที่แล้ว +1

    😍😍😍😍😍😍thanks

  • @mohammedhaneefbekurhaneef3199
    @mohammedhaneefbekurhaneef3199 ปีที่แล้ว +2

    ❤❤

  • @Jithinrajkp
    @Jithinrajkp ปีที่แล้ว +1

    Super

  • @kabeerthodupuzha8227
    @kabeerthodupuzha8227 ปีที่แล้ว +1

    Video super 👌

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @liju_r
    @liju_r ปีที่แล้ว +1

    Nice🥰

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you 😀

  • @nissarvk5379
    @nissarvk5379 ปีที่แล้ว +1

    Well done bro 👏

  • @iamloyalists
    @iamloyalists ปีที่แล้ว +12

    കേന്ദ്രസർക്കാരിന്റെ #ഭാരത്_മാല പദ്ധതി പ്രകാരം മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് ആരംഭിച്ച് ഗോവ - കർണ്ണാടക - കേരളം വഴി തമിഴ്നാട്ടിലെ കന്യാകുമാരി വരെയുളള 1608 കിലോമീറ്റർ വരുന്ന പാതയാണ് ആറ് വരിയാക്കുന്നത്

    • @balanp4172
      @balanp4172 ปีที่แล้ว

      കഴിഞ്ഞ കേന്ദ്ര സർക്കാറുകളും നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയാണ് ഇന്ത്യ ഇന്നത്തെ പുരോഗതിയിലെത്തിയത്. ഇത് കേന്ദ്രത്തിന്റെ ഔദാര്യമല്ല. സംസ്ഥാന സർക്കാറുകളുടെ അവകാശമാണ്. കോടികൾ നികുതിയായി കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചു കൊണ്ട് പോകുന്നുണ്ട്.

  • @ad3703
    @ad3703 ปีที่แล้ว +11

    Uppala Flyover കൈകംബ വരെ നീട്ടാന്‌ നാട്ടുകാർ ഇടപെടണം

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      നയാബസാർ മുതൽ ഉപ്പള ഗേറ്റ് വരെയെങ്കിലും വേണം

    • @ad3703
      @ad3703 ปีที่แล้ว +3

      @@townboyzkasargod നാട്ടുകാർക്ക് Town areaൽ മണ്കോട്ട വരുംബൊ പൊട്ടും.. കാസ്രോട്ട് പോലും 1.2 KM കിട്ടിയതലെ. ഉപ്പളക്ക് 4KM കിട്ടേല. കൈകംബ വരേ നീട്ടി തന്നാൽ മതിയായിരുന്നു.

  • @kabeerthodupuzha8227
    @kabeerthodupuzha8227 ปีที่แล้ว +5

    എന്താ സുപ്പർ ഇതു പെലെ NH 66 ഫുൾ പണി കഴിയുമ്പോൾ സുപ്പർ ആയിരിക്കു കാണാൻ

  • @megalinesh
    @megalinesh ปีที่แล้ว +4

    Thanks to Nitin Gadkari ❤️

  • @ashishalva9181
    @ashishalva9181 ปีที่แล้ว +6

    Thank you for all the effort. This looks stunning. What's the total number of lanes including service lanes?

    • @Day2Days
      @Day2Days  ปีที่แล้ว +4

      6+4 lanes

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      @@Day2Days TRAVEL TECH-THENMALA is using your video

    • @Day2Days
      @Day2Days  ปีที่แล้ว

      @@infinitebeing1119 thank you. Will check and do copyright

  • @ab80005
    @ab80005 ปีที่แล้ว +18

    First reach is 👍 ULCCS is 🔥

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം ปีที่แล้ว +1

    👌

  • @pandorabox8727
    @pandorabox8727 ปีที่แล้ว +2

    Why are you not making regular videos?such a quality making you are

    • @Day2Days
      @Day2Days  ปีที่แล้ว

      Thank you so much. I have to travel for work related stuffs and hence is out of town for last 2 months

    • @pandorabox8727
      @pandorabox8727 ปีที่แล้ว +1

      @@Day2Days waiting for you next videos

    • @Day2Days
      @Day2Days  ปีที่แล้ว +1

      @@pandorabox8727 happy to hear that

  • @proud_indi2n
    @proud_indi2n ปีที่แล้ว +5

    Modi 👌 Gadkari 👌 Central Government 🇳🇪🇳🇪

  • @ishaquema
    @ishaquema ปีที่แล้ว +1

    👍👍

  • @IndianRailwayFan
    @IndianRailwayFan ปีที่แล้ว +1

    👌👌

  • @NasirNasir-wo5sc
    @NasirNasir-wo5sc ปีที่แล้ว +1

    👍👍👍

  • @nirmalagopalakrishnan1432
    @nirmalagopalakrishnan1432 ปีที่แล้ว +1

    👍👋👌

  • @Max-e2r
    @Max-e2r ปีที่แล้ว +1

    Nice 🤩 cherkala to mavungal video plz

  • @rafeekkasaragood7422
    @rafeekkasaragood7422 ปีที่แล้ว +3

    Bro cherkala muthal kanhangad vare cheyyamo

    • @Day2Days
      @Day2Days  ปีที่แล้ว

      Sure. Periya to Kanhangad already undu

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +2

    Hi bro ☺️☺️

  • @terrorboy192
    @terrorboy192 ปีที่แล้ว +2

    ഈ road pani കഴിഞ്ഞിട്ട് വേണം ഒരു sports car എടുക്കാൻ 😊

  • @aynoosvlog6770
    @aynoosvlog6770 ปีที่แล้ว +1

    🥰🥰🥰😘👌😃👌👌

  • @renjithatm
    @renjithatm ปีที่แล้ว +2

    Any new videos on NH 66?

    • @Day2Days
      @Day2Days  ปีที่แล้ว

      Out of station now. Will do once I am back in a week or two

    • @renjithatm
      @renjithatm ปีที่แล้ว

      @@Day2Days Oh sure. Thank you.

  • @madhavanchittothidam7265
    @madhavanchittothidam7265 ปีที่แล้ว +1

    കേന്ദ്രത്തിൽ ന്യൂനപക്ഷത്തിന്റെത് അല്ലാത്ത ഒരു സർക്കാർ വരേണ്ടി വന്നു കേരളത്തില്‍ NH വരുവാൻ. എത്ര എത്ര മന്ത്രിമാര്‍ കേരളത്തിൽ നിന്നും.
    പക്ഷേ അവർക്കാർക്കും നേഷനൽ ഹൈവേ വേണ്ടായിരുന്നൂ. ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത്പോലെ
    കേരളത്തിൻറ വികസനത്തീനു മുൻകൈ എടുത്തിട്ടുണ്ടോ. സത്യം ഓരോ കേരളീയനും മനസ്സിലാകാകണം. രാജ്യം വികസന പാതയിലാണ്.

  • @haridasification
    @haridasification ปีที่แล้ว +2

    NHAI 💯

  • @nicolasfransis-iy4cu
    @nicolasfransis-iy4cu ปีที่แล้ว +1

    🧡🧡🧡 MODIJI 🧡🧡🧡

  • @moahammedsameer7902
    @moahammedsameer7902 ปีที่แล้ว +3

    Is this 6 line without service road

  • @VKP-i5i
    @VKP-i5i ปีที่แล้ว +51

    BJP and LDF ❤️ , when Kerala had 7 congress ministers they did nothing.

    • @shibeeshtk
      @shibeeshtk ปีที่แล้ว +5

      Very very true.

    • @abeerabi6579
      @abeerabi6579 ปีที่แล้ว +21

      Express Highway discussion nadannapol cpm enthaanu ivide kaanichathennu ellarkumariyam...

    • @kichukichan9384
      @kichukichan9384 ปีที่แล้ว +13

      Its only central govnt project not kerala govnt 25% kerala govnt land

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം ปีที่แล้ว +5

      ​@@abeerabi6579 NH land 30 meter mathi enu paranju league samaram chyna tymil muneer nodu channel Karu chodichu , express highway support chyte alle enu.
      Express highway thettaya theerumnaam ayirunu enum athu prayogikam Allatha oru karyam anuu enu aa pulli paranje

    • @vishnujayakumar1467
      @vishnujayakumar1467 ปีที่แล้ว +5

      Ldf🤣🤣🤣🤣 ithine patty dhaarana illalleaaa

  • @JitzyJT
    @JitzyJT ปีที่แล้ว +2

    ivarkku koduthal mathiyayirunnu all over Kerala....South Keralayil workokke mandagathiyilanu

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว +2

      It doesn't work like you said. It is authorities responsibility to maintain quality and scheduled work. ULCCS is doing quality work.👍

  • @pn9586
    @pn9586 ปีที่แล้ว +2

    Thanks modijisir 🙏🙏🙏🙏🙏

  • @jayadevaa4622
    @jayadevaa4622 ปีที่แล้ว

    Service road width reduced from 7 meters to 4.5 meters?

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +1

    Drill maash Gobinddan kondubbanna vikashanam

  • @nicolasfransis-iy4cu
    @nicolasfransis-iy4cu ปีที่แล้ว +1

    Thank you BJP 🧡🧡🧡🧡

  • @PunkJackson
    @PunkJackson ปีที่แล้ว +4

    2:29 & 2:55 വലതു വശത്തെ സർവീസ് റോഡിൽ നടക്കുന്ന തമാശകൾ കാണാതെ പോകരുത്

  • @prathamprabhu9403
    @prathamprabhu9403 ปีที่แล้ว +2

    Excellent Video Bro 👏👏, Also at 6:18 (Gerukatte Road) will that be closed in the future??

    • @Day2Days
      @Day2Days  ปีที่แล้ว

      There will be access through service road I think

    • @prathamprabhu9403
      @prathamprabhu9403 ปีที่แล้ว +3

      @@Day2Days hopefully 🤞🤞When I saw your old video October 2022 one, I thought some overpass might happen, now in your February 2023 video everything seems clear

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      Nop. All the interrior roads are connected through service road. You need to take near exit/ entry to access main highway.

    • @prathamprabhu9403
      @prathamprabhu9403 ปีที่แล้ว

      @@infinitebeing1119 got it but what I meant was that open hole in the retaining wall at timestap 6:20, will that get closed or not??

  • @shafeequecheppi797
    @shafeequecheppi797 ปีที่แล้ว +1

    Service road l ninnum main roadilek direct entry aanenn thonunnu..😢

  • @muhammadpk3851
    @muhammadpk3851 ปีที่แล้ว +2

    Dont allow commercial building on side of highway

  • @parissbound8535
    @parissbound8535 ปีที่แล้ว +1

    Ulccs got the tender for 1704 crore ,not 1968 3:57

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +4

    Uppala gate ൽ railway ക്രോസിംഗ് പാലം പാസ്സായിട്ടുണ്ട് ഇത്രെയും പെട്ടെന്ന് അത് വന്നാൽ നന്നായിരുന്നു വീഡിയോ നോക്ക് അവിടെ വണ്ടികൾ q ആണ് ഇനി സർവീസ് റോഡ് കൂടി വന്നാൽ സർവീസ് റോഡ് block ആവും

    • @ad3703
      @ad3703 ปีที่แล้ว

      Social Impactment study done, State govt fund idnilla tenderingk

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      Its possible to do railway crossing at defferrent place. Where the ground is naturally at higher level. Near golden village restaurant/ sea pearl appartment is suitable place.

    • @ad3703
      @ad3703 ปีที่แล้ว

      @@infinitebeing1119 Yeah proposed ROB is between than Golden village restaurant and garage.. Yellow already laid

  • @durgaminecraft
    @durgaminecraft ปีที่แล้ว +5

    BJP 💪💪💪

  • @ahmedkadher7891
    @ahmedkadher7891 ปีที่แล้ว +1

    10:17 - 10:50😍

  • @worldgeography2229
    @worldgeography2229 ปีที่แล้ว +1

    Modi solved road and rail issue now Kerala should vote for him . Atleast 5-6 MP in 2024 lok sabha

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN ปีที่แล้ว +1

    ഹിന്ദുത്വ പാർട്ടി എന്നാ ലേബൽ മാറ്റി നിർത്തിയാൽ ബിജെപി യും കേന്ദ്ര സർക്കാരും ദീർക്ക വീക്ഷണം ഉള്ളവർ ആണ് 👍🏻

    • @MinnalMurali-cb7tx
      @MinnalMurali-cb7tx ปีที่แล้ว

      Bjp യെ പറയിപ്പിക്കാൻ വേണ്ടി കുറച്ചു കീടങ്ങൾ ഉണ്ട്. അവരെ ഒഴിവാക്കിയാൽ clean ആണ്

  • @reaper6531
    @reaper6531 ปีที่แล้ว +2

    Pani kazhijyitt venam ellam kuthipolichu Street lights idan

    • @Day2Days
      @Day2Days  ปีที่แล้ว

      😂

    • @msmsiraj4409
      @msmsiraj4409 ปีที่แล้ว +6

      Ath nadakilla bro .bro Aa crash barrier nokina oro distance il gap und ath Street light vekan anu.water& cable idan separate utility duckt und

  • @nizambekur
    @nizambekur 10 หลายเดือนก่อน +1

    natil ethiyo..ndhi puthiya vedios onnu cheythir...thalapady to kaikamba

    • @Day2Days
      @Day2Days  10 หลายเดือนก่อน

      Illa bro. Still blore il aanu

    • @nizambekur
      @nizambekur 10 หลายเดือนก่อน

      @@Day2Days eppo natilak..bronte per ndhaa

    • @Day2Days
      @Day2Days  10 หลายเดือนก่อน +1

      @@nizambekur mostly next month undavum

    • @nizambekur
      @nizambekur 10 หลายเดือนก่อน

      @@Day2Days good name

    • @Day2Days
      @Day2Days  10 หลายเดือนก่อน +1

      @@nizambekur Sreepad

  • @malappuramsalam6795
    @malappuramsalam6795 ปีที่แล้ว +1

    സർവീസ് റോഡിൽ നിന്ന് എല്ലാവർക്കും എൻട്രൻസ് കിടുന്നുണ്ടോ.??

    • @Day2Days
      @Day2Days  ปีที่แล้ว

      Yes. Express Highway allathathu kondu ellavarkum use cheyyam

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      Not sure. Auto and low speed vehicles may not get permission.

  • @mykonos8452
    @mykonos8452 ปีที่แล้ว +1

    Modiji n BJP great job..... cpi-m got a lottery from BJP else for next 50 years it would not have happened

  • @samadpilathara
    @samadpilathara ปีที่แล้ว +1

    the road especially with the entry /exit area is an accident prone area . POOR DESIGN ... Why need a wall . they have to keep enough space to make a smooth entry /exit from the service road or to

  • @awesomesphere7929
    @awesomesphere7929 ปีที่แล้ว +2

    Ithentha ithra adhikam valavu.
    Valare mosam planning 🥴

    • @ahammed_suhail_
      @ahammed_suhail_ ปีที่แล้ว +3

      150 km straight highway കിട്ടാൻ ഇത് australia ile costal highway അല്ല 😅 100m തന്നെ ഓരോ ചെറിയ town ഉള്ള കേരളം ആണ് ഇത്ര ആയത് തന്നെ അതിശയം...

    • @techfacts424
      @techfacts424 ปีที่แล้ว

      Inganeyoru valav kityad tanne etto anumadik sheshammaan
      Adhintedakk😂