NH66 Kannur bypass |പ്രകൃതിയുടെ സൗന്ദര്യം വാരിക്കോരികിട്ടിയ കണ്ണൂരിന്റെസ്വന്തം ബൈപ്പാസ്|Drone video
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- പ്രകൃതിയുടെ സൗന്ദര്യം വാരിക്കോരി കിട്ടിയ കണ്ണൂരിന്റെ സ്വന്തം ബൈപ്പാസ് | Kannur bypass drone video | national highway work progress in Kannur district | nh 66 Kerala | Kannur bypass work update | Kannur tourist places | Pullooppi kadav tourism | Kerala tourist places | Kerala nh 66 work drone video | nh 66 work drone videos | Kannur bypass work drone video
#nh66
#Kannur
#nh66kerala
#nhai
#kerala
#roadwork
#roadworks
#nationalhighway
#kannurnews
#nh66kannur
#nh66malappuram
#nh66kasaragod
#malappuram
#keralanews
#keralatourism
#touristplace
#bharatmalaproject
#explore
🙏 Thanks for watching 🙏
Kuna Kuna samsaram bore aaaanu,aaaavasya mulla kaaaryangal maaathram paranjaaal pore, people like to see scenary more not talk.
Kuna kuna kelkanda enkil mute aakiyal pore… Ente samsaram kelkan thalpryam illel inghane vilich parayanda aavishyam illa… vere mobile il song itt ithinte sound mute aakuka
@@hakzvibe1916 ath kalakeene
@@hakzvibe1916😅 ആളുകൾ പലതും പറയും.. Never mind
@@hakzvibe1916 വിശദമായി തന്നെ പറയണം... 👌 നെവർ മൈൻഡ് നെഗറ്റീവ്
Felt same..
NH 66 വർക്കിൽ കണ്ണൂരിൻ്റ ഭംഗി ഇത്രയും ഒപ്പിയെടുത്ത് കാണിക്കുന്ന ഏറ്റവും നല്ല drone Video🤩👌👌... good effort bro 🎉🎉😊😊
❤🎉 keep supporting bro
💯💯😍😍 Kannur daa
ആദ്യമായിട്ടാണ് കണ്ണൂരിന്റെ ഇത്ര മനോഹരമായ ഡ്രോൺവീഡിയോ കണ്ടത്... അഭിനന്ദനങ്ങൾ ❤️❤️❤️
❤🎉
സൂപ്പർ വീഡിയോ ഇത്രയും മനോഹരമായി dron ചെയ്ത വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണവും ഇടക്ക് കോമഡിയും സൂപ്പറാക്കി നമ്മുടെ സ്വന്തം കണ്ണൂർ ഭാഷ
Thanks ❤️
NH 66 മുൻപും ശേഷവും എന്ന രീതിയിൽ നാളെ കേരള ചരിത്രം മാറുമെന്നുറപ്പാണ്. അപ്പോൾ പഴയ കേരളത്തിലേക്ക് മലയാളിക്ക് ഒന്ന് തിരിഞ്ഞു നോക്കണമെങ്കിൽ അതിനുള്ള ഒരേയൊരു വഴി താങ്കളുടെ ഈ വിഡിയോകൾ കാണുക എന്നത് മാത്രമാണ്.! കേരളത്തിന്റെ മാറ്റത്തെ രേഖപ്പെടുത്തുന്ന ഈ ഉദ്യമത്തിന് ഒരായിരം അഭിനന്ദനങ്ങൾ..!!
മറ്റൊരു പ്രധാന കാര്യം, ഇത്തരം വർക്കുകളുടെ ഉള്ളുകള്ളികൾ സത്യം പറഞ്ഞാൽ ഒരു മലയാളിക്കും അറിയില്ല. എന്നാൽ താങ്കൾ ഓരോ പ്രവർത്തിയുടെയും, വസ്തുക്കളുടെയും പേരും, അതിന്റെ ശാസ്ത്രീയമായ ഉപയോഗവും... എല്ലാം ലളിതമായും ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലും വിവരിക്കുന്നത് സത്യം പറഞ്ഞാൽ ഒരു ഞങ്ങളെപ്പോലുള്ളവർക്ക് ഒരു എഡ്യൂക്കേഷൻ പ്രക്രിയ കൂടിയാണ്. ഇപ്പോൾ NH66 ന്റെ വിഡിയോ പലരും ചെയ്യുന്നുണ്ട്, എന്നാൽ താങ്കളുടെ വീഡിയോയിലൂടെ ലഭിക്കുന്ന ഇൻഫോർമേഷൻ മറ്റ് വീഡിയോകളിൽ നിന്നും ലഭിക്കാറില്ല. താങ്ക്സ് ബ്രോ.
😊❤🙏
അതാണ് ❤
സത്യം ഞാനും ബ്രൊയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്തിന് ശേഷം ആണ് ഇതിനെ കുറിച്ച് ഒക്കെ മനസിലാകുന്നത് . big thnks ❤
Nh66 will be congested in no time.
We need costal highway and hillside highway asap
കണ്ണൂരിന്റെ ഭംഗി മറ്റൊരു ജില്ലക്കാരൻ ഇങ്ങനെ പറയുമ്പോ ഉഫ് ❤❤❤
❤️
This section appears to be the most difficult part and when completed will be the most beautiful place.Thanks for the wonderful video
❤🎉
കണ്ണൂരിന്റെ മനോഹാരിത ക്യാമറ കണ്ണിലൂടെ... Amazing ❤️❤️
നല്ല വീഡിയോ... കണ്ണൂർ ബൈപാസ്സിന്റെ ഇത്രയും നല്ല വീഡിയോ മുൻപ് കണ്ടിട്ടില്ല.... Very nice... 👍
Thanks
സത്യം 💯 ...ഈ ആധുനിക യുഗത്തിൽപോലും യാതൊരു വികസനവും കടന്നുചെല്ലാത്ത വനസൗന്ദര്യം കണ്ണൂരിനുണ്ട്.. CPM . 🚩🚩🚩..
My beautiful Kannur! Thanks for using drone!...Keep it up...
❤🎉
Adipoli bro ingu thekku itra bangiyulla edangl onnum illa. Malabar area mothom natural beauty thanne
❤
Super bhai... ഭാഷ പ്രശ്നമാക്കേണ്ട.... ഇത് കാണുന്നത് ഇപ്പോൾ പഞ്ചാബിൽ നിന്നാണ് 👍🥰🥰
അടിപൊളി ആണ് ട്ടാ 😂😂.. കാഴ്ചയും ബാസയും 👏👏😍😍നല്ല രസണ്ട് മോനെ നിന്റെ ഭാഷ 👏👏😃
Very nice. നല്ലൊരു പരോപകാരം.
❤
good drone shots 👌👌👌👌👌👌👍
excelent viedio👍👍👍1
അടിപൊളി 🌹ഒന്നു പറയാൻ ഇല്ല 🌹👍👌👌
Good informations good visuals. ❤
ബ്രോ അടിപൊളി..... എത്ര മനോഹരി ആണ് നമ്മുടെ കേരളം......
❤️
Best camera shoot.Exiting and beautiful geography.
Thank you sir ❤️
നിധിൻ ഗഡ്കരി !!!!
Very beautiful show,including good expressions. Nice speach. Proceed for further Vedeo. Very, very. Charming Vedeo
❤️🤝
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി
വളപട്ടണം പുഴ പാലം എന്റെ വീടിനടുത്ത്... മനോഹരമായി അപതരിപ്പിച്ചു 🌹🌹🌹ഭാഷ പഠിപ്പിക്കാൻ വന്നവരെ അണ്ണാക്കിൽ കൊടുത്തത്. എനിക്ക് ഇഷ്ടപ്പെട്ടു....
കൊള്ളാം സൂപ്പർ 👍
i like ur videos bro. nice presentation. nice oration.
❤️
നല്ല അവതരണം മനസിലാവുന്നുണ്ട് ജനങ്ങൾ പല വിതം -
കണ്ണൂരിന്റെ ഇത്രയും വലിയ പ്രകൃതി സൗന്ദര്യം ഇന്നാണ് കാണാൻ കഴിഞ്ഞത് താങ്ക്യൂ താങ്ക്യൂ
❤️
All of your videos are looking great now.
❤🎉
ഗുഡ് 👍👍👍👍
അടിപൊളി
വളരെ informative ആയ video 👏👏
ബ്രോ ഞാൻ ഒരു കണ്ണൂർ ജില്ലക്കാരൻ ആണ് എന്റെ വീട് അടുത്ത് കൂടി ആണ് nh 66 പോകുന്നത് എന്റെ നാട് ഡ്രോൺ ഷോട്ട് കാണാൻ സാധിച്ചതിൽ സന്തോഷം കലക്കി ബ്രോ എന്ന് അസീബ് മുണ്ടേരി കുവൈറ്റിൽ നിന്നും
Land for sale near pariyaram medical college NH66,82cent
ട്രിപ്പ് അപ് കേരള ഒരിക്കല്‍ ഇതൊക്കെ കാണിച്ചപ്പോള്‍ കണ്ടിരുന്നു , ശേഷം ഇപ്പള കാണുനത്
സെയിട് 😍
Good drone vedio ...appreciating..Keep it up....
Very nice video pride to be keralite keep it up
Supperdron video
Nice vlog. Best wishes 🎉🎉🎉
❤🎉
Video super poli👍👍👍💪💪
❤🎉
Your commentary is awesome 👌
trip up kerala ക്ക് ശേഷം ഹക്കീം .. കിടു ബ്രോ..
ഹകീമിന് ഡ്രോൺ കിട്ടിയതിനു ശേഷം വ്യൂസ് കൂടിയിട്ടുണ്ട് .. നമ്മുടെ സ്വന്തം മാഹി bypass വീഡിയോസ് ഒക്കെ കിടിലം ആയിരുന്നു @HaKZvibe
❤️🙏
Very good job❤
അടിപൊളി വിഷ്വൽസ്...... താങ്ക്സ് ബ്രോ.
Beautiful presentation❤❤❤
Nice video Bro 🎉🎉🎉
❤
Excellent video.Thanks
❤🎉
മോദി സർക്കാർ റോഡ് വികസന കാര്യത്തിൽ അടിപൊളിയാണ് ഇന്ത്യയിലുടനീളം.... പിണറായി സർക്കാർ അതിനെ അതിന് പൂർണ്ണ പിന്തുണ കൊടുക്കുന്നത് നല്ല കാര്യമാണ് ..ഇങ്ങനെ വേണം വികസനം
Video nannayittund.. keep it up👍
Tank u very much bro♥️♥️
❤
Super
Good 👍🏼👍🏼
❤
വ്യക്തത 👍മനോഹരം..❤
Super ❤
Super video 📸
Polichu.....❤😮😂
Super bro…🎉
Adipoli nannaitundu
❤🎉
പൊളി വീഡിയോ
❤
സൂപ്പർ ബ്രോ ❤
Good
Super video
❤
U are an excellent reporter. ❤
Kannur video 👍🏻👍🏻
പൊളി ബ്രോ
അടുത്തത് നമ്മുടെ സ്വന്തം പാപ്പിനിശ്ശേരി 👏👏👏👏
🥲 Sorry bro Kasargod ethi
@@hakzvibe1916apo pappinisseri epo
@@hakzvibe1916സ്ഥിരം മുക്കൽ 😂😂😂
👏👏
ഈ ഒരു സൗന്ദര്യം arab നാട്ടിലും കിട്ടില്ല europe ilum ഇല്ല...പക്ഷെ ഇവിടെ road development 2005 il എങ്കിലും വരേണ്ടത് ആയിരുന്നു 🥴എല്ലാം നമ്മുക്ക് വൈകിയേ കിട്ടു പിന്നെ maintenance എന്ന പരിപാടി ഇവിടെ ഇല്ലലോ
ബ്രോ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤
Kannur is really beautiful
ബ്രോ നമ്മുടെ റൂട്ട് ആണ് തളിപ്പറമ്പിൽ പോകുന്ന ഇത് 👌🏻👌🏻👌🏻
Poli sanam❤❤❤
ini avide house boatum matte cheriya boatukalum okke venam kandal kaadu explore cheyyan , korach kandal maze pole okke pidippikkanam nice aakum
10:31 ഇവിടെ ഒക്കെ കേബിൾ സ്റ്റേയേഡ് ബ്രിഡ്ജോ സസ്‌പെൻഷൻ ബ്രിഡ്ജോ ഒക്കെ ആയിരുന്നു വരേണ്ടത് ഇത്രേം തോന്നുകൾ പണിയേണ്ട ആവശ്യവും ഇല്ലാതെ ഉണ്ടാക്കാമായിരുന്നു. കാണാനും ചന്തം ഉണ്ടായേനെ ഇത്രേം പ്രകൃതിക്ക് പ്രശ്നവും ഉണ്ടാവില്ലായിരുന്നു
Bombay yil ചെയ്ത പോലെ ഉള്ള പാലം
polichu
Exceptional bro🙏
പുല്ലൂപ്പിപുഴ നല്ല ഒഴുക്കും ആഴവും ഉള്ളതാണ്.
പിന്നെ ആദ്യം താഴെ ചൊവ്വ പിന്നെ യാണ് മേലെ ചൊവ്വ
❤
ഇതിന്റെ രണ്ടിന്റെയും ഇടയിലാണോ?ചൊവ്വ ഗ്രഹം😜😀❤
👍👍🙏👌
adipoli adipoli
Pwoli❤
❤🎉
👏
Nice ...
നന്ദി സുഹ്രൃത്തെ
ഭയങ്കര സ്ലോ ആണ് വർക്ക്
Nice❤
Bro .....daily video cheyukaaa
പണ്ട് കണ്ണൂർ ടൗണിലേക്ക് വരാൻ വേണ്ടിയുള്ള കടവാണ് പുല്ലുപ്പി കടവ്. (കക്കാട് വഴി) അന്നൊക്കെ മലയോരത്തു നിന്ന് തടിയും ചരക്കുമൊക്കെ വളപട്ടണം പുഴ വഴിയാണ് എത്തുക. പഴമക്കാർ പറയുന്നതു കേൾക്കാം.
Pullupy ente naadu❤
ഗുഡ് ബെസ്റ്റ് വിശേസ്
❤🎉
👍🏻👍🏻
God
Dear മലപ്പുറം chunk.... ഇടക്കിടക്ക് ഉള്ള ഈ സുഹൃത് വിളി കുറക്കാമോ... Video+വിവരണം സൂപ്പർ ആണ്
👍👍👍
Waiting for Kasaragod videos
❤🤝
നന്നായി
കണ്ണൂർ പുതിയ വിഡിയോ അപ്ലോഡ് ചെയ്‌യു
👌👌👍
കുറെ ഡ്രോൺ വീഡിയോ കണ്ടിരുന്നു.. ഇത്രയും ക്ലാരിറ്റി 👍 ഡ്രോൺ ക്യാമറ കിത്ത്നാ പൈസ ഹേ
😊❤️
👍
പുല്ലൂപ്പി പുഴ ആഴമുണ്ട് പക്ഷെ കാട്ടാമ്പള്ളി ഒരു ചെറിയ ഡാം ഉള്ളതുകാരണം ബോട്ട് കടന്നു വരാൻ ബുദ്ധിമുട്ട് ആയിരിക്കും
വീഡിയോ നന്നായിട്ടുണ്ട്
❤🎉