ഫുഡ്‌ പ്രോസസ്സിങ് മെഷിനറികൾ | Machinery for food processing units business kerala malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2021
  • Metal Age Machineries
    Annapoorna road, Thanissery p. o,
    Kizhuthani, Irinjalakuda
    kerala-680701
    Email:-metalageonline@gmail.com
    www.metalagemachinaries.com
    SUDHEESH B R (Managing Partner)
    Ph:- +919495528358
    Our Machineries:-
    Rice washing
    capacity:-200kg
    Power:-1HP
    Rice Steamer
    capacity:-200kg
    power:-2HP
    Hammer mill
    capacity:-1500kg/hour
    power:-50HP
    Roaster
    capacity:-100kg
    power:-1.5HP
    Roaster
    capacity:-15kg
    power:-0.25HP
    Pulveriser
    Capacity:-25-30kg/hour
    power:-3HP
    Drum Roaster
    capacity:-25Kg
    power:-1HP
    Swifter
    capacity:-200kg/hour
    power:-1HP
    Palappam machine
    capacity:-16Pan/hour
    power:-0.5HP
    25000 Food processing units
    18states in india
    8 countries around the world
    Our customers
    Fathima Agro mills, Kochi
    Nadumuri Stores, Kodungallur
    Al Nilaz Trading&Distribution(P)LTD, Thrissur
    Jvs food processing unit, Irinjalakuda
    Double Horse
    Kitchen Treasures
    Eastern
    K K
    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One, gives equal importance to entertainment and knowledge making it an ideal platform for every kind of viewer. Inspiring interviews, lively cook shows, funny kids shows, adventure travel shows. All under one umbrella called Kadukumani One.
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione
    for more videos subscribe our channel
    #My_business_stories
    #Kadukumani_one

ความคิดเห็น • 298

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +9

    മ്മടെ തൃശൂർ ഗെഡി നെ പരിചയപ്പെടുത്തിയ ഈ വീഡിയോക്ക് ഒരു വല്ല്യ ലൈക്‌... ഓരോ വീഡിയോയിലും ഉപകാരപ്രദമായ ഉള്ളടക്കം കൊണ്ട് നമ്മെ എല്ലാവരെയും ഞെട്ടിക്കുന്ന കടുക്മണി ഒരു കില്ലാടി ആണ്... 😁❤️
    ഓരോന്ന് കഴിക്കുമ്പോഴും അത് എങ്ങനെ അങ്ങനെ ആവുന്നു എന്ന് പലപ്പോഴും ചിന്തിക്കാറില്ല... ഈ വീഡിയോയിലൂടെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു.... ഇനിയും ഇതുപോലുള്ള കിടുക്കാച്ചി വീഡിയോകൾക്കായി വെയ്റ്റിംഗ്.... ❤️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 ปีที่แล้ว +3

    തൃശ്ശൂരിലെ കിടിലൻ സ്ഥാപനം പരിചയപ്പെടാൻ ഈ വിഡിയോയിലൂടെ കഴിഞ്ഞു ..ഒരിക്കൽ പോലും ഈ ഫുഡ് പ്രോസസ്സർ ഒന്നും നേരിട്ട്
    കണ്ടിട്ടില്ല ..ഇങ്ങനെ കാണിച്ചു തന്ന കടുകുമണിക് ഒരുപാടു താങ്ക്സ് ..അതിൽ തന്നെ ഓട്ടോമാറ്റിക് ഒക്കെ ..കിടിലം തന്നെ ഈ ഉപകരണങ്ങൾ ..എന്തോരം കണ്ടുപിടിത്തങ്ങൾ ആണ് അല്ലേ ..ഒരുപാടു ഇഷ്ടം ആയി വീഡിയോ
    കടുകെ 👌👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you jishachi🤝❤

    • @HashimRubeena
      @HashimRubeena 3 ปีที่แล้ว

      മുത്ത് മണി✌️🥰

    • @UnitedKannurFromAmerica
      @UnitedKannurFromAmerica 3 ปีที่แล้ว

      @@HashimRubeena Ikkakka 🥰

    • @sportsinfomalayalam
      @sportsinfomalayalam 3 ปีที่แล้ว

      🥳🥳🥳നാട്ടിൽ പോര് അപ്പ കനിച്ചു തരാം ഇതൊക്കെ 😎

    • @HashimRubeena
      @HashimRubeena 3 ปีที่แล้ว

      @@sportsinfomalayalam 🤷

  • @Ukmallucouple7860
    @Ukmallucouple7860 3 ปีที่แล้ว +2

    ഇതൊക്കെ ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന കടുക് പൊളി ആണ്..
    എന്തോരം oppertunities ആണ് നാട്ടിൽ എന്ന് ഈ ചാനൽ കണ്ടാൽ അറിയാം.. സൂപ്പർ 👍👍

  • @JilusVlog
    @JilusVlog 3 ปีที่แล้ว +2

    ശരിക്കും ഒരു informative വീഡിയോ കൂടിയായിരുന്നു കേട്ടോ. ഇത്രയധികം പ്രോസസ് കഴിഞ്ഞു നമ്മുടെ അരികില്‍ വരുമ്പോള്‍ നാം അതിന്റെ പിന്നിലുള്ള പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം

  • @thinkgreenotphassan
    @thinkgreenotphassan 3 ปีที่แล้ว +3

    ഫുഡ്‌ പ്രോസസ്സിങ് മെഷിനറികൾ orupaad ssthalath avar kayatumathi cheyyal kazhinj enkil , adipoliaaanumm
    machinerikal irangi thudangiiii ,aalukal madiyanmar aaaii , medicine and docters ennam koodiiii , orupaad perude divasa vedhana joli margam poiii ,athaanu sherikum sambavichath

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +3

    നല്ല വീഡിയോ കാണാനുണ്ട്👍
    Is best channel🤝

  • @ReshmasHappyLand
    @ReshmasHappyLand 3 ปีที่แล้ว +3

    വളരെ നല്ലൊരു വീഡിയോ താങ്ക്സ് ഫോർ ഷെറിങ് ഒത്തിരി കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു

  • @sportsinfomalayalam
    @sportsinfomalayalam 3 ปีที่แล้ว +2

    സംഗതി നമ്മളൊന്നും കാണാൻ പോയിട്ട് ചിന്തിച്ചിട്ടുണ്ടോ പോലും ഇല്ലാത്തത് തന്നെ 🥳🥳
    ഇതൊക്കെ അറിഞ്ഞിരിക്കുക എങ്കിലും വേണം ❣️❣️
    കടുക് തകർക്കുന്നുണ്ട് 🥳🥳🥳

  • @dr.anjali9336
    @dr.anjali9336 3 ปีที่แล้ว +3

    Kadukumani.. thankalude ella videosum valare nallathanu.... Useful to z lot of people... Keep going

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +5

    ഇത്‌ കുറെ കാര്യങ്ങൾ അറിയാനുണ്ടല്ലോ ഈ വിഡിയോയിൽ 👍❣️

  • @lijoplakkalvarghese3182
    @lijoplakkalvarghese3182 3 ปีที่แล้ว +4

    വിജ്ഞാനപ്രദമായ ഒരു ലക്കം.... അഭിനന്ദനങ്ങൾ

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +3

    കുറെ പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... 🤩💖

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear👍🤝😍❤

  • @j7art007
    @j7art007 3 ปีที่แล้ว +4

    ഒരു പാട് ഉപകാരപ്രദമായ വീഡിയോ 💖👍

  • @saundarya3759
    @saundarya3759 3 ปีที่แล้ว +4

    Very nice 👍❣️❣️❣️
    Video Orupad Ishtappettu
    Thanks Dear for Sharing and God bless you 🙏🌹🌹🌹

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว +3

    നല്ല ഒരു വീഡിയോ ആണ്. എല്ലാവർക്കും ഉരുപകാര പെടുന്ന വീഡിയോ ആണ്. താങ്ക്സ് 🌹🌹🌹👍

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +4

    Welcome ✌️

  • @fousisaji
    @fousisaji 3 ปีที่แล้ว +4

    കടുകെ അടിപൊളി വീഡിയോ 👌😍😍എന്റെ മുത്തുമണി യുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം 👏👏

  • @BeenasSimpleWorld
    @BeenasSimpleWorld 3 ปีที่แล้ว +4

    Food processing ചെയ്തു എങ്ങനെ നമ്മുടെ അടുത്ത് food ഒക്കെ എത്തുന്നത് എന്ന് ആരും തന്നെ അന്വേഷിക്കാറില്ല. Machineries ഒക്കെ super ആയി പരിചയപ്പെടുത്തി തന്ന കടുക്മണിയ്ക്ക് നന്ദി, നമസ്കാരം 😍

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +2

    നമസ്കാരം ഫുഡ്‌ പ്രോസസ്സിംഗ് മിഷൻ നന്നായിട്ടുണ്ട് വളരെ ഭംഗി ആയി സ്ഥാപനങ്ങൾ തുടർന്ന് മുന്നോട്ടു പോകുന്നു എന്നറിഞ്ഞതിൽ വളരെ നല്ല കാര്യം മനോഹരം മാക്കി ഇന്ട്രെസ്റ്റിംഗ് ഷോ

  • @soniachristo
    @soniachristo 3 ปีที่แล้ว +3

    Ithoru vyathyasthamaaya video thanneyanu ketto. Food processing machineries... Ithuvare kanan avasaram kittiyittilla. Excellent content dear Kadukumani👌🏼❤️
    Pandu millil Ari podippikkan pokumbo podippikunna machine mathram kandittundu.
    Ithu pala varieties.. super!!
    Thank you for such an informative video.

  • @jannasmedia3898
    @jannasmedia3898 3 ปีที่แล้ว +3

    ഐവ മ്മടെ തൃശ്ശൂരിൽ ഉള്ള കുറേ പേരെ പരിചയപ്പെടുത്തി തന്ന കടുക് ചേട്ടനും ടീംസ് നും ഇമ്മിണി വല്യ താങ്ക്സ് 👍👍😍😍

  • @MEHAKSWORLD
    @MEHAKSWORLD 3 ปีที่แล้ว +4

    Namude naatukaaraanaannalooo👍👍👍

  • @SKvlogsSreekumar
    @SKvlogsSreekumar 3 ปีที่แล้ว +3

    Good share bro ethrayum pettannu solaril pravarthikkunna upakaranangal thayyarakkan pattattey

  • @AksharasVlog
    @AksharasVlog 3 ปีที่แล้ว +2

    Kure nalla videos ivide Vanna kanan pattum . orupad santhoshm 👍

  • @kochasworld369
    @kochasworld369 3 ปีที่แล้ว +2

    വളരെ പ്രയോജനപ്രദമായിരുന്നു വീഡിയോ

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you🤝😍

    • @kochasworld369
      @kochasworld369 3 ปีที่แล้ว

      ഞാൻ സബ്സ്ക്രൈb ചെയ്തിട്ടുണ്ട് ഫ്രീ യുള്ള സമയം തിരിച്ച് എന്നേയും സപ്പോർട്ട് ചെയ്യണം 3 മിനിറ്റെങ്കിലും വീഡിയോ കാണണം ശേഷം ലൈക് സബ്സ്ക്രൈബ് ചെയ്യുക ബെൽബട്ടൺ ALL അമർത്തുക കഴിയുമെങ്കിൽ ഷെയർ ചെയ്യുക

  • @nammudeadukala4300
    @nammudeadukala4300 3 ปีที่แล้ว +1

    ഇതു പൊളിച്ചു കേട്ടോ നമുക്ക് ഇങ്ങനെയുള്ള മിഷനുകൾ 👌👌👌 കാണിച്ചു തന്നതിന് വളരെ നന്ദി

  • @kadukumanifansofficial4947
    @kadukumanifansofficial4947 3 ปีที่แล้ว +3

    സംഭവം പൊളിച്ചു ഇത് ഒരുപാടു പേർക്ക് ഉപകാരപ്പെടും🤝😍😍😍👍👍

  • @NusaimaKannur
    @NusaimaKannur 3 ปีที่แล้ว +3

    Superb Video..❤
    Well Presentation & Informative..🔥👌
    Thanks For Sharing.. 👍

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear👍👍🤝❤

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 ปีที่แล้ว +2

    Nice sharing kure kaariyanghaal kaanuvaanum ariyuvaanum patti food prossassinng 😍 gd job dear infermative video

  • @Shanasdreamworld
    @Shanasdreamworld 3 ปีที่แล้ว +3

    Good information

  • @cut2wear166
    @cut2wear166 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് ട്ടോ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു 👍❤️

  • @sudheermv807
    @sudheermv807 3 ปีที่แล้ว +3

    ബെസ്റ്റ് ഓഫ് ലക്ക്.. ബ്രോ.

  • @pinchusmedia1980
    @pinchusmedia1980 3 ปีที่แล้ว +4

    Excellent editing...story telling was nice.keep it up

  • @airasmagicworld5268
    @airasmagicworld5268 3 ปีที่แล้ว +1

    നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു.. ഗുഡ്, keep going..
    Welcome back

  • @KeepUpWithTanya
    @KeepUpWithTanya 3 ปีที่แล้ว +5

    Wowww really nice.
    Great presentation 👍👍👏👌

  • @SeemasCookingDiary
    @SeemasCookingDiary 3 ปีที่แล้ว +1

    ഈ മെഷീനറിയെ പറ്റി ആദ്യമായി കാണുകയാ വിഡിയോയിൽ കൂടി.. പുതിയത് അറിവ്.. വെറൈറ്റി വീഡിയോ. എന്നെത്തെയും പോലെ 👍👌

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว +1

      Thank you dear🤝😍😍

  • @kadhakalmalayalam1
    @kadhakalmalayalam1 3 ปีที่แล้ว +1

    വീഡിയോ.. കണ്ടു തുടങ്ങിയപ്പോൾ.. ആകാംഷ ആയി... കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മെഷിനറി.. പരിചയപ്പെടുത്തി... 👍👍

  • @user-ti2no2fm7w
    @user-ti2no2fm7w 3 ปีที่แล้ว +5

    Ribiyettaa 😍❤
    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു..പൊളി Editing👌 ഓരോ അറിവുകൾ നമ്മളിലേക്ക് പകർന്നു തരുന്ന കടുക്മണി ടീമിന് ഒരുപാട് നന്ദി..😍

  • @DrSoumyaajinvlog
    @DrSoumyaajinvlog 3 ปีที่แล้ว +2

    ✅️👌👌

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +2

    കടുക്മണി കാണാൻ ചെറുതാണെങ്കിലും അതിന്റെ ഉപയോഗം വളരെ കൂടുതലാണ്.. അതുപോലെ തന്നെയാണ് ഈ കടുക്മണി ചാനലും ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നു...

  • @howtoallin1
    @howtoallin1 3 ปีที่แล้ว +1

    Good ✌️ informative
    Nalla presentation 🤞 keep going

  • @TourUK
    @TourUK 3 ปีที่แล้ว +2

    പുതിയ സരംഭകർക്ക് വളരെ വളരെ ഉപകാരപ്രദം ആകും ഈ വീഡിയോ, ദയവായി share ചെയ്തു എല്ലാവരിലേക്കും എത്തിക്കുക

  • @sheenavision
    @sheenavision 3 ปีที่แล้ว +6

    🥰👍

  • @Avanikashi
    @Avanikashi 3 ปีที่แล้ว +4

    അടിപൊളി ആണല്ലോ സൂപ്പർ ❤️❤️❤️

  • @Firstadmirer
    @Firstadmirer 3 ปีที่แล้ว +1

    നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ⚡👏👏👏👏👏

  • @artistry_dreams
    @artistry_dreams 3 ปีที่แล้ว +3

    Great upload my friend! ✨❤❤
    Very informative 👍
    Keep sharing! 🌷🌷

  • @DREAMWORLD57
    @DREAMWORLD57 3 ปีที่แล้ว +3

    Nice sharing കടുക് മണി ✌️

  • @ManjusLife
    @ManjusLife 3 ปีที่แล้ว +1

    Very helpful information about food processing meter age machinery and its use!

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear❤🤝😍😍

  • @raseenastastyworld8470
    @raseenastastyworld8470 3 ปีที่แล้ว +3

    Food processing machines കൊള്ളാം. കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  • @drnicy3540
    @drnicy3540 3 ปีที่แล้ว +3

    Useful information.. useful for industrial purposes

  • @malluseattle
    @malluseattle 3 ปีที่แล้ว +3

    Good clear video ~~ worth watching

  • @VenuKallatt
    @VenuKallatt 3 ปีที่แล้ว +2

    Very informative and we'll presentation 👍

  • @KalanilayamShanyVincent
    @KalanilayamShanyVincent 3 ปีที่แล้ว +1

    Nammade thrissuru poliya....🥰🥰🥰
    Good..... Video
    Keep going...
    GOD BLESS YOU...

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 3 ปีที่แล้ว +4

    Great information..✌️

  • @IMvlogsindutty
    @IMvlogsindutty 3 ปีที่แล้ว +1

    Very informative video dear 👌👌😘thank u for sharing 😍

  • @VidzOwnWorld
    @VidzOwnWorld 3 ปีที่แล้ว +1

    palatharam machine ne kurich paranju thannathinu thankss

  • @chachanumpillerum9050
    @chachanumpillerum9050 3 ปีที่แล้ว +3

    Very nice video.... good information....

  • @rowdahrecipes1674
    @rowdahrecipes1674 3 ปีที่แล้ว +3

    Good information 👍🏻👍🏻

  • @TheRhythmofLifebyHarithaVishnu
    @TheRhythmofLifebyHarithaVishnu 3 ปีที่แล้ว +2

    Good one again👌👍❤️

  • @karmatipsstyle
    @karmatipsstyle 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് ട്ടോ 👌👍

  • @priyacp5576
    @priyacp5576 3 ปีที่แล้ว +1

    Well done sudhi chettan

  • @AnisFoodTechnTravel
    @AnisFoodTechnTravel 3 ปีที่แล้ว +2

    Nice... Good info

  • @ReshmaRaveendran
    @ReshmaRaveendran 3 ปีที่แล้ว +4

    കടുകു 😍😍😍

  • @rohusartcraft1828
    @rohusartcraft1828 3 ปีที่แล้ว +1

    Thanks for the information 😀👍

  • @HibusssWorld
    @HibusssWorld 3 ปีที่แล้ว +4

    ഒരുപാട് കാര്യങ്ങൾ വീഡിയോ കണ്ടിട്ട് അറിയാൻ കഴിഞ്ഞു...

  • @dkidz4597
    @dkidz4597 3 ปีที่แล้ว +3

    Good information 👍

  • @nirmaldevmr5612
    @nirmaldevmr5612 3 ปีที่แล้ว +1

    Really nice to know all these interesting facts

  • @malappuramkitchenmasala8450
    @malappuramkitchenmasala8450 3 ปีที่แล้ว +1

    കടുക് മണി ചെറുതാണെങ്കിലും ഉപയോകം വളരേ വലുതാണ് സൂപ്പർ വീഡിയോ

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      🤝🤝❤thank you dear👍

  • @EminaFamilyVlog
    @EminaFamilyVlog 3 ปีที่แล้ว +1

    Very informative video

  • @justforyouandmore4082
    @justforyouandmore4082 3 ปีที่แล้ว +4

    Good presentation 💓
    I love to watch this kind of machinery videos 💓
    It's really satisfied video💓
    And it looks beautiful at the same time😍
    Thank you chetta for sharing 💓💓🥰

  • @angelwingscreation1780
    @angelwingscreation1780 3 ปีที่แล้ว +2

    സൂപ്പർ.

  • @jithusschannel1697
    @jithusschannel1697 3 ปีที่แล้ว +1

    നല്ല ഒരു മെസെജ് ആണ്

  • @safeermp1663
    @safeermp1663 3 ปีที่แล้ว +1

    Wow useful vedeo thanks dear

    • @safeermp1663
      @safeermp1663 3 ปีที่แล้ว +1

      lolappi Medea malayalam

  • @majliskitchen8195
    @majliskitchen8195 3 ปีที่แล้ว +1

    Masha Allah adipoliyanallo

  • @InspireEnjoy
    @InspireEnjoy 3 ปีที่แล้ว +1

    Great information..

  • @anishsasindran8938
    @anishsasindran8938 3 ปีที่แล้ว +1

    Fantastic information 👌

  • @sparkali1432
    @sparkali1432 3 ปีที่แล้ว +1

    Thanks for sharing 👍

  • @modernfamily7355
    @modernfamily7355 3 ปีที่แล้ว +1

    Sudheeshetaaa😍😍😍😍

  • @Your_Public_figure
    @Your_Public_figure 3 ปีที่แล้ว +3

    *Nice❤️😍*

  • @SMSWORLD934
    @SMSWORLD934 3 ปีที่แล้ว +1

    Good presentation nice sharinh

  • @anjalythomas5519
    @anjalythomas5519 3 ปีที่แล้ว +1

    സുധീഷേട്ടോ ....♥♥

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +5

    ❤️❤️🤩

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear❤🤝🤝😍

  • @AlluzzCreations
    @AlluzzCreations 3 ปีที่แล้ว +2

    Nice 👌 👌 👌
    Valare manoharam aayirukkkunnnnu
    Liked
    Angottum vannu video kanane

  • @journeywithsudheesh843
    @journeywithsudheesh843 3 ปีที่แล้ว +1

    very good information and nice sharing

  • @RamzzLifeStyle
    @RamzzLifeStyle 3 ปีที่แล้ว +1

    Nalla video😇

  • @Hajarashailaj291
    @Hajarashailaj291 3 ปีที่แล้ว +1

    Good 👍ellarkum upakarappedunna video 😍new 😊stay conctd

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you ഡിയർ 👍❤

  • @sayonjisimon
    @sayonjisimon 3 ปีที่แล้ว +3

    😍😍😍👏👏👏👏

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 ปีที่แล้ว +1

    Super

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 ปีที่แล้ว +1

    Good sharing dear, good video ❤️👍

  • @sharminasmeer2175
    @sharminasmeer2175 3 ปีที่แล้ว +1

    Good editing 😎👍👍

  • @twowheels002
    @twowheels002 3 ปีที่แล้ว +5

    ♥️♥️😍

  • @GLADYSCREATION
    @GLADYSCREATION 3 ปีที่แล้ว +3

    Nice share

  • @angelinasimplytips800
    @angelinasimplytips800 3 ปีที่แล้ว +4

    👍👍👍

  • @HAPPYHOMECREATIONS
    @HAPPYHOMECREATIONS 3 ปีที่แล้ว +3

    👍👍😍😊

  • @wildorchid989
    @wildorchid989 3 ปีที่แล้ว +1

    Nice information

  • @udayath01mandiyan65
    @udayath01mandiyan65 3 ปีที่แล้ว +1

    good one

  • @sijistanley26
    @sijistanley26 3 ปีที่แล้ว +3

    👍👍

    • @KADUKUMANIONE
      @KADUKUMANIONE  3 ปีที่แล้ว

      Thank you dear❤❤😍🤝

  • @SilentLovedits1
    @SilentLovedits1 3 ปีที่แล้ว +5

    🖤😇🖤

  • @krisramon2703
    @krisramon2703 2 ปีที่แล้ว +1

    Nice. See you soon🌹

  • @ammuswonderland8486
    @ammuswonderland8486 3 ปีที่แล้ว +3

    Good sharing