ഇത് പോലെ ആണ് അരിപൊടി പണ്ട് കഴുകി വൃത്തിയാക്കി ഇടിച്ച് തിരിച്ച് അത് വറുത്ത് ചൂടാറിയതിന് ശേഷം ഒരു പാത്രത്തിൽ മൂടി 6മാസമൊ 1കൊല്ലമൊ കേവരാതെ കിട്ടും ഇതിൽ ഒരു പ്രത്യേക കൂടിയുണ്ട് നമ്മൾ 1കപ്പ് പൊടിയാണ് എടുത്താൽ 1.5 കപ്പിൽ കൂടുതൽ കോൺണ്ടിൻറി ഉണ്ടാകും അത് വീഡിയോ ചെയ്യുന്നവർക് അറിയില്ല (ഇത് പഴയകാലത്ത് ചെയ്തിരുന്ന രീതിയാണ്)
തുരപ്പൻ മാരുടെയ് മാളത്തിൽ ആണല്ലോ ഫാക്ട്ടറി 😀😂🤣🤣 യന്ത്ര ങ്ങളുഡേ ഇടയിൽ നിന്നുള്ള ജോലി ആയത് കൊണ്ട് ജീവനാകാരുടേയ് ഡ്രസ്സ് പാൻഡും, സാരയും മാറ്റിയാൽ നന്നായെരുന്നു 😀👍✌️
ഇയാള് കണ്ണ് തള്ളി കാണിച്ചു പറഞ്ഞ സംഭവം ഒരു ഇരുപതു കൊല്ലം മുൻപ് ഉണ്ടായിരുന്ന സിസ്റ്റം ആണ് . ഇപ്പോ പുതിയ ഫുഡ് പ്രോസസിങ് സിസ്റ്റം ആരും കൈ തൊടാതെ ആരംഭം മുതൽ പാക്കിങ്ങ് വരെ ( untouched by hands) നടത്തുന്നത് ആണ് . ഇന്ന് വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന മികച്ച പല സ്നാക്സ് പാക്കറ്റുകൾ ഉദാഹരണം പറയാം . ഈ കോറൊണ കാലത്ത് വിശ്വസിച്ചു വാങ്ങി കഴിക്കാൻ പറ്റും .
കെമിക്കൽ ചേർക്കുന്നത് കൊണ്ടാണ് കുറെ കാലം കേടാവതെ സോഫ്റ്റ് ആയി ഇരിക്കുന്നത് എന്ന് പല ആരോഗ്യ വിദഗ്ധർ എന്ന് പറയുന്നവർ തട്ടി വിടുന്നത് കേൾക്കുന്നവർ ഇത് കൂടി കാണണം
നിങ്ങളുടെ പുട്ട് പൊടി കോഴിക്കോട് തിരുവമ്പാടി ഭാഗത്ത് എത്തിക്കൂ ...... ഇവിടെ 2 കുത്തക ബ്രാൻഡ് ആണ് ഉള്ളത് നിങ്ങളുടെ പൊടിയും എത്തിക്കൂ ....... ബ്ലീസ് .........
പൊന്നു ചേട്ടാ വറക്കൽ 20 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഈ
സ്റ്റീം ആദ്യമായിട്ടാണ് കാണുന്നത്
😊😊😊
Vineshe verygood njan mikkavarum vangarundu olive ennu chodichu thanneya vangaru superda👍
Steam പൂട്ടിപ്പൊടി ഫൈമസ് ബ്രാൻഡ് ഉണ്ട്, അജ്മി പുട്ടുപൊടി കോട്ടയത്താണ് കമ്പനി. എത്രയോ നാട്ടിലുണ്ട് steam പുട്ടുപൊടി
അജ്മി company എന്റെ നാട്ടിൽ ആണ് ഈരാറ്റുപേട്ട,
Ajmi super anu
പുതിയ അറിവ്. പങ്കു വച്ചതിനു നന്ദി
🥰🥰🥰
നല്ല വീഡിയോ കെമിക്കൽ ചേർക്കാതെ മനോഹരം ഇതൊന്നു തുടങ്ങിയാലോ
കൊല്ലം ജില്ലയിൽ എന്റെ വീടിന്റെ അടുത്ത് തന്നെയുണ്ട് ഇതുപോലേ. ഞാനും അവിടെയാണ് പുട്ടുപൊടിയും അപ്പം പൊടിയുമൊക്കെ ശരിയാക്കുന്നത്.
ആണോ 😊
Sir, പാലപ്പം പൊടി ഉണ്ടാക്കുന്ന വീഡിയോ കാണിക്കുമോ. Please 😊
ശ്രമിക്കാട്ടോ 😊
@@FZROVER ഞാൻ കാത്തിരിക്കാം 😊. Thank you
Avees nte puttupodi,appam,ediyappom podikal vangi nokk, adipoli
This technology is applied in sandal wood industry in treating timber with small changes .
Super quality products👌👌👌👍👍👍
🥰🥰🥰
ഇതൊക്കെ സാധാരണ ഫ്ലവർ മില്ലിൽ ചെയ്യുന്നുണ്ട്.
ഇതൊക്കെ കാണാൻ കഴിഞ്ഞതിനു thanks👍👍🥰🥰🥰
എന്നും നല്ല സപ്പോർട്ട് ഉണ്ടാവണം 🥰
Sure🥰👍
എൻറെ പൊന്നണ്ണാ എല്ലായിടത്തും ഇതുതന്നെ ഈ സിസ്റ്റം തന്നെ
Yaveday Kentucky ethokkay nearly nedumbassery near Airpott rod Athani
Quality products👌👌👍
🥰🥰🥰
പസ്റ്റ് അടിപൊളി ങ്ങളെ നട്ആണ്
നല്ല അവതരണം നല്ല വീഡിയോ
Thank u🥰
Eth.kanechuthannthel..valare.santhosham.njaan.daily.vangarullathaanu.
Happy.onam..
ഹാപ്പി ഓണം 😊
Supper products & Good quality ........
Thanks 4 ur valuable feedback🥰
Is there halal roasted puttupodi?
പുട്ടുപൊടി സ്റ്റീം ചെയ്യുക എന്ന് കേട്ടിട്ടുണ്ടായിരുന്നു. അത് നേരിട്ട് മനസ്സിലാക്കി തന്നതിൽ സന്തോഷം.
Thank u🥰
ഇത് പോലെ ആണ് അരിപൊടി പണ്ട് കഴുകി വൃത്തിയാക്കി ഇടിച്ച് തിരിച്ച് അത് വറുത്ത് ചൂടാറിയതിന് ശേഷം ഒരു പാത്രത്തിൽ മൂടി 6മാസമൊ 1കൊല്ലമൊ കേവരാതെ കിട്ടും ഇതിൽ ഒരു പ്രത്യേക കൂടിയുണ്ട് നമ്മൾ 1കപ്പ് പൊടിയാണ് എടുത്താൽ 1.5 കപ്പിൽ കൂടുതൽ കോൺണ്ടിൻറി ഉണ്ടാകും അത് വീഡിയോ ചെയ്യുന്നവർക് അറിയില്ല (ഇത് പഴയകാലത്ത് ചെയ്തിരുന്ന രീതിയാണ്)
😊😊😊
എല്ലാം കണ്ടു
Supper bro 👍👌👏👍👌👏😀😄
Thank u🥰
സൂപ്പർ വീഡിയോ 👍👍👍
Thank u🥰
💯💯
ഫുഡിന്റെ എല്ലാ മെഷീനും ഇരിങ്ങാലക്കുട യിൽ കിട്ടും a to z
👍
നമുക്കും ഉണ്ട് eghanyoru. കമ്പനി swadish പുട്ട് പൊടി
Super 👍👍
🥰🥰🥰
നല്ല ഒരുവീഡിയോ ഫുൾ കണ്ട്
ആഹാ കൊള്ളാലോ 🥰
എന്റ് വിട് തലശ്ശേരി
ഇത് ഏത് കാലത്തെ മോഡൺ ടെക്നോളജിയാണ് എൻ്റെ മില്ലിൽ ഈ വിറക് സിസ്റ്റം ഫുള്ളിമാറ്റി ഗ്യാസ് ആക്കിയിട്ട് 10 വർഷം ആയി
മോഡേൺ ടെക്നോളജി എന്ന് പറഞ്ഞില്ലാലോ 😊
ഇത് ഇപ്പോ തുടങ്ങിയതാ
@@anus6025 എപ്പോ തുടങ്ങിയത് ആണ് എങ്കിലും വിറക് വെച്ച് ബോയിലർ പ്രവർത്തിപ്പിച്ച് എങ്ങനെ മുതലാകാനാ
Thagalude number theromo?
സൂപ്പർ😍😍😍
Thank u🥰
കിണ്ടിയേ പോലെ ഇരിക്കുന്നു. C സുധീഷ് സിനിമാ നടൻ, >
അരി മാർക്കറ്റിൽ ഉണ്ട്
Bichukaaka super🥰👍👍👍👍👍👍
🥰🥰🥰
@@FZROVER 😍😊
പിണറായിയിൽ വേറെയും കുറെ ഫാക്ടറികൾ ഉണ്ട് എല്ലാ കാണിക്കണം
ശ്രമിക്കാട്ടോ 😊
Suprr 👍👍
Thank u🥰
തുരപ്പൻ മാരുടെയ് മാളത്തിൽ ആണല്ലോ ഫാക്ട്ടറി 😀😂🤣🤣 യന്ത്ര ങ്ങളുഡേ ഇടയിൽ നിന്നുള്ള ജോലി ആയത് കൊണ്ട് ജീവനാകാരുടേയ് ഡ്രസ്സ് പാൻഡും, സാരയും മാറ്റിയാൽ നന്നായെരുന്നു 😀👍✌️
😂😂😂😂😂😂😂
All item double horse foods kittum
കൈ കൊണ്ട് pack ചെയ്യുന്നത് avoid ചെയ്തുകൂടെ ?
Packing machine minumum 5 lakh expence,
Olive beauty
Kissan rice valare nallathanu ninda technology 15 kollam oldannu shamikkanam
👌👌👌👍👍👍👍
Hi
Hi😊
ആദ്യമായിട്ടാ അരി പൊടിക്കുന്നത്തും വറുക്കുന്നത് കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ പോസ്റ്റ് ചെയ്ത മാമന് നല്ല നമസ്കാരം.👎
🥰🥰🥰
Al safa ernakulathu supply undo
👌👌👌👌❤❤❤❤
🥰🥰🥰
I like have one packet puttu podi
👍🏼👍🏼👍🏼
🥰🥰🥰
ഇയാള് കണ്ണ് തള്ളി കാണിച്ചു പറഞ്ഞ സംഭവം ഒരു ഇരുപതു കൊല്ലം മുൻപ് ഉണ്ടായിരുന്ന സിസ്റ്റം ആണ് .
ഇപ്പോ പുതിയ ഫുഡ് പ്രോസസിങ് സിസ്റ്റം ആരും കൈ തൊടാതെ ആരംഭം മുതൽ പാക്കിങ്ങ് വരെ ( untouched by hands) നടത്തുന്നത് ആണ് . ഇന്ന് വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന മികച്ച പല സ്നാക്സ് പാക്കറ്റുകൾ ഉദാഹരണം പറയാം . ഈ കോറൊണ കാലത്ത് വിശ്വസിച്ചു വാങ്ങി കഴിക്കാൻ പറ്റും .
കെമിക്കൽ ചേർക്കുന്നത് കൊണ്ടാണ് കുറെ കാലം കേടാവതെ സോഫ്റ്റ് ആയി ഇരിക്കുന്നത് എന്ന് പല ആരോഗ്യ വിദഗ്ധർ എന്ന് പറയുന്നവർ തട്ടി വിടുന്നത് കേൾക്കുന്നവർ ഇത് കൂടി കാണണം
😊😊😊
അങ്ങനെ steam ചെയ്യാൻ പഠിച്ചു 🙏🙏
നിങ്ങളുടെ പുട്ട് പൊടി കോഴിക്കോട് തിരുവമ്പാടി ഭാഗത്ത് എത്തിക്കൂ ...... ഇവിടെ 2 കുത്തക ബ്രാൻഡ് ആണ് ഉള്ളത്
നിങ്ങളുടെ പൊടിയും എത്തിക്കൂ ....... ബ്ലീസ് .........
💜💜💜💜
🥰🥰🥰
Supper bhai
Tech videos ishtamullavarkku palakkadan tech channel support cheyyumo
ഇതിൽ എന്താണ് പുതുമ. ഇതെല്ലാം എല്ലാവരും ഉപയോഗിക്കുന്ന ടെക്നോളജി തന്നെ ആണ്. എന്തായാലും നന്നായി പോകുന്നുണ്ടല്ലോ. Best wishes
Suppr 👌👌👌👌👍
🥰🥰🥰
എടാ നിന്നെ kanumbum nammude സിനിമാനടൻ സുധീഷിനെ പോലെ തോനുന്നു 👍
സംബോധന ചെയ്യുമ്പോൾ എടാ പോടാന്നൊക്കെ വിളിക്കുന്നത് ശരിയാണോ? ഒന്നു ഇരുന്ന് ചിന്തിക്കണം.
@@humanitarian9685 Yes. In Kannur among ladies,we can see this uncivilized way of addressing people
മിനിസ്റ്റർ. റിയാസ്. Look
.
😄
ഹായ്
ചൂട് കൂടുമ്പോൾ പൊടി ഫൈൻ ആകും മാത്രം അല്ല.. ലൈഫ് കിട്ടും
100 cr above ടേൺ ഓവർ ulla കമ്പനി ആണ് അജ്മി നിങ്ങൾ അറിഞ്ഞില്ല എന്ന് പറയുമ്പോ
ഞാൻ നമ്മുടെ നാട്ടിലെ കാര്യം ആണ് പറഞ്ഞത് 😊
@@FZROVER 👍
Number kittumo?
Olive Foods 7902898849
Please wear head cover brother
ഹേ ങ്കർ മുഹമ്മദ് റിയാസിനെ പോലെ
സുധീഷിന്റെ അച്ചൻ പിണറായി വന്നോന്നറിയില്ല
ബെസ്റ്റ് സ്ഥലം പിണറായി പോയി മോനെ എല്ലാം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പ്രോമോ.. അല്ലെന്നു പറയാൻ പറഞ്ഞു 🤭🤭
മുസ്ലിമിന്റെ പേര് വെച്ചാൽ അവൾക്ക് കച്ചവടം നടക്കുന്നു 😄😄😄
മൊതലാളി വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് വെക്കാൻ പറ്റുമോ 😄😄😄😄😄😄
എന്നാ പിന്നെ പുട്ടാക്കീട്ട് തന്നൂടെ.
😂
Super 👌❤️
Thank u🥰
👍🏻👍🏻👍🏻👍🏻
Super 👍
🥰🥰🥰