മതവും വിശ്വാസവും തമ്മിൽ കൂട്ടിക്കുഴക്കരുത് | Maithreyan | Secular Fest'23 | Nastik Nation

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2023
  • Secular Fest'23 organised by Nastik Nation on 07/05/2023 at Veli Tourist Village, Thiruvananthapuram
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

ความคิดเห็น • 31

  • @k.v.thomas287
    @k.v.thomas287 11 หลายเดือนก่อน

    അറിവില്ലായ്മയുടെ അതിരാണ് "ദൈവം "

  • @k.v.thomas287
    @k.v.thomas287 11 หลายเดือนก่อน

    ദൈവം എന്ന പഴയ തലമുറയുടെ സങ്കല്പത്തെ ആധുനികർ big bang
    എന്ന സങ്കൽപം കൊണ്ടു നേരിടുന്നു!

  • @nasjewellry
    @nasjewellry ปีที่แล้ว +4

    അറിവിന്ന് അതിരുണ്ട് അറിവില്ലായ്മക്ക തിരില്ല.😅

  • @Basant-ex5pd
    @Basant-ex5pd ปีที่แล้ว +4

    കൃപാസനം ഉടപ്പടികൾ. ഗവ: നിരോധിക്കണം/അധികം പീഢനങ്ങൾ. നടക്കുന്ന രഹസ്യ ഇടം,,,,,

  • @peterki6455
    @peterki6455 ปีที่แล้ว

    Superb superb maithru super

  • @prasadmk7591
    @prasadmk7591 ปีที่แล้ว

    Simple explanations!!!

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว

    👍

  • @lalg1486
    @lalg1486 ปีที่แล้ว

    💐💐💐💐

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว

    👍❤

  • @sathiajitht1567
    @sathiajitht1567 ปีที่แล้ว +5

    ✴️നിങ്ങളുടെ വിശ്വാസങ്ങൾ മനസ്സിൽ മാറ്റി വെക്കുക. വിശ്വസിക്കാതിരിക്കാൻ മനുഷ്യർക്ക് അവകാശമുണ്ട് എന്നറിയുക. .
    ✴️മതവും മണ്ണാങ്കട്ടയും പറഞ്ഞ് മനുഷ്യരെ മണ്ടന്മാരാക്കാൻ ശ്രമിക്കരുത്.🤗

  • @regimathew5699
    @regimathew5699 ปีที่แล้ว

    ❤👍

  • @bijukoileriyan7187
    @bijukoileriyan7187 ปีที่แล้ว +1

    വിശ്വ പൗരൻ❤

  • @abuakarshabaker9143
    @abuakarshabaker9143 ปีที่แล้ว

    അവസാനം പറഞ്ഞ ഒരു വാക്ക് എനിഷ്ടായി ,നമ്മൾ നന്നാവില്ല അത് സത്യമാണ് ..ഒരിക്കലുും നന്നാ,വില്ല

  • @samisameer2465
    @samisameer2465 ปีที่แล้ว

    Super 😂

  • @hungryindian-asmr6484
    @hungryindian-asmr6484 ปีที่แล้ว

    Maithryan sir you looks like old wwe super star Hulk Hogan

  • @ajmalaku9586
    @ajmalaku9586 ปีที่แล้ว

    Ippoozhum eee gothra chindaagathi ivide undennariyumboozhaa sangadam☺️

  • @jomypaul2474
    @jomypaul2474 ปีที่แล้ว

    😂😂😂😂😂😂🤧🤧🤧🤧

  • @shiningstar958
    @shiningstar958 ปีที่แล้ว +1

    പ്രാർത്ഥന വച്ച് തുടങ്ങത്ത ഒരു സ്കൂൾ ഉണ്ടോ ഇന്ത്യയിൽ😢

  • @bibin6766
    @bibin6766 8 หลายเดือนก่อน

    Pakshe yukthivadhi kal parasparam kollanum bomb vekkanum onnum pokunnillallo😅

  • @rajeevanc9287
    @rajeevanc9287 ปีที่แล้ว +1

    സത്ത് പോയി എന്നതിന്റെ വാക് രൂപമല്ലേ ചത്ത് പോയി എന്നത്

    • @asukesh4209
      @asukesh4209 ปีที่แล้ว

      പുതിയ കേരള പാണിനി

    • @satheeshvinu6175
      @satheeshvinu6175 ปีที่แล้ว

      ആണെങ്കി.... സത്തോ.... അതെന്താ... ? ആത്മാവിലെക്കായിരിക്കും അല്ലേ...
      ഒരു മനുഷ്യൻ ജീവിക്കുന്നത്, ചിന്തിക്കുന്നത് എങ്ങനെ ആണെന്നറിഞ്ഞാ പിന്നെ ഇത് ചോദിക്കില്ല.
      നിങ്ങളുടെ തലച്ചോർ കൃത്യമായി പ്രവർത്തിക്കുന്നവരെ ഇതൊക്കെ പറയാം... .അതിലേക്കുള്ള രക്തോട്ടം കുറഞ്ഞാൽ, ഒരു മസ്തിഷ്ക ക്ഷത്ം സംഭവിച്ച അവിടെ തീരും

  • @asukesh4209
    @asukesh4209 ปีที่แล้ว +1

    മതം രാഷ്ട്രീയമാണ് അധികാരമാണ്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്നു അതിനെ മാറ്റിനിർത്താനാവില്ല.

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +1

    ക്രിസ്തു മതം വളര്‍ത്തിയത് ശിഷ്യന്‍ മാർ ആണ്‌ ഹേ അവർ ആരും രാജാവ്‌ അല്ലായിരുന്നു ഹേ,, 🤔കുരങ്ങ് പരിണാമം വന്നു ഉണ്ടായ യുക്തിവാദികള്‍ അല്ലേ ഇങ്ങനെ വരൂ കഷ്ടം 😂

    • @tomy1414a
      @tomy1414a ปีที่แล้ว +4

      Bro, without Emperor Constantine , Christianity would have died.

    • @bijukoileriyan7187
      @bijukoileriyan7187 ปีที่แล้ว +2

      പരിണാമ സിദ്ധാന്തമെന്തെന്ന് അറിയാൻ ശ്രമിക്കു.

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว

      മൈത്രേയൻ പറയുന്നത് മനസിലാക്കാൻ ബൈബിൾ മാത്രം വായിച്ചാൽ പ്പോരാ...

    • @jobinjoseph8151
      @jobinjoseph8151 11 หลายเดือนก่อน

      അപ്പോൾ മനുഷ്യൻ ഉണ്ടായത് മണ്ണ് കുഴച്ചു പെണ്ണിനെ ഉണ്ടാക്കി വാരിയെല്ല് ഊരി ആണിനെ ഉണ്ടാക്കി ഇതാണ് സത്യം എന്നാണോ വിശ്വസിക്കുന്നത്????

    • @jopanachi606
      @jopanachi606 11 หลายเดือนก่อน

      മനുഷ്യന്റ തല വെട്ടി ആളുകളെ ഇസ്ലാം മതത്തിൽ ചേർത്ത്