ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജനാധിപത്യത്തിലെ രാജാക്കന്മാർ : Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2022

ความคิดเห็น • 40

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +5

    500 Years ,ആണ് അദ്ദേഹത്തിൻ്റെ കണക്ക്, ശ്രമിച്ചാൽ നമുക്ക് അത് എത്രത്തോളം കുറക്കാമെന്ന് നോക്കാം👍💕

  • @hari9321
    @hari9321 2 ปีที่แล้ว +15

    Another best from our mythreyan. ♥️

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว

    എത്ര മനോഹരമായ ദീർഘവീക്ഷണം നമിച്ചു അടിമയുള്ളതുവരെ , ഉടമയും ഇനിയും തുടരും 🙏🙏🙏🙏

  • @chembaruthipoov6768
    @chembaruthipoov6768 2 ปีที่แล้ว +2

    സർ പറഞ്ഞ പോലെ ഒരുപോലീസ് കാരനോട് ഞാൻ സേവനം പറഞ്ഞു ...
    അയാൾ എന്നെഅങ്ങ് സേവിച്ചു 2ദിവസം എനിക് തലതിരിക്കാൻ എന്റെ ഭാര്യയുടെ സേവനം ആവശ്യ്ം വന്നു

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +1

    👍👍👍

  • @aramukanekd862
    @aramukanekd862 2 ปีที่แล้ว +10

    താങ്കൾ പറയുന്ന കാര്യങ്ങൾ പുതിയ തിരിച്ചറിവുകളാണ് സമൂഹത്തിനു് നല്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനുദകുന്ന വിധം തിരിച്ചറിവുകൾ ,അതിന്റെ അലയൊലികൾ കാണാൻ തുടങ്ങിയിരിക്കുന്നു

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +12

    ഇത്രയും സംഘർഷത്തിൽ എങ്ങനെ ഇത്ര കൂൾ ആയി ആസ്വദിച്ചു എങ്ങനെ സംസാരിക്കാൻ കഴിയുന്നു 🤣🤣👌👌really ഗുഡ് 🙏

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +9

    മെല്ലെ ആണെങ്കിലും മാറ്റം ഉണ്ട്. ഇനി സർക്കാർ രേഖകളിൽ.. Who u?=ഇന്ത്യൻ എന്ന് മാത്രം മതി. ബാക്കി കാണകുണ ഒന്നും വേണ്ട. അപ്പോൾ കുതിച്ചു ചാടും മെല്ലെ എല്ലാവരും ഈ ദളിത്‌ തേങ്ങ.. ഗണക etc.. എല്ലാം മറക്കും, ഇനി മതം കോളം വേണ്ട 🙏🙏പണ്ട് സർക്കാർ ഓഫീസിൽ ഒക്കെ എഴുതി വെച്ചിരുന്നു ജാതി മതം ചോദിക്കരുത്.. മനുഷ്യൻ നന്നായാൽ മതി "പക്ഷേ ഇപ്പോൾ കാണാറില്ല.

  • @cultofvajrayogini
    @cultofvajrayogini 2 ปีที่แล้ว +3

    പഴയ നാടുവാഴി ഇന്ന് എം എൽ എ . ഒരു വ്യത്യാസവും ഇല്ല. രണ്ടു പേരെയും ഒന്ന് അടുത്ത് കിട്ടാൻ എന്തൊക്കെ കടമ്പകൾ കടക്കണം

  • @VinodKumar-so6tc
    @VinodKumar-so6tc 2 ปีที่แล้ว +1

    really, good thoughts...

  • @user-rr3ht1jx3i
    @user-rr3ht1jx3i ปีที่แล้ว +1

    Maitreyan 🔥🔥🔥🔥

  • @radhakrishnantp3876
    @radhakrishnantp3876 2 ปีที่แล้ว

    ലോകത്ത് ഇങ്ങനെ ഒരു സമ്പ്രദായം എവിടെയെങ്കിലും????

  • @akhileshperalam5917
    @akhileshperalam5917 2 ปีที่แล้ว +2

    He is the best.. he is better than any minister of India.

    • @HasnaAbubekar
      @HasnaAbubekar 2 ปีที่แล้ว +2

      അത്രേം വേണോ😂😂

  • @hamidAliC
    @hamidAliC 2 ปีที่แล้ว +2

    Nice talk.

  • @praveensathian2652
    @praveensathian2652 2 ปีที่แล้ว

    very good thoughts...

  • @danishkk1261
    @danishkk1261 2 ปีที่แล้ว

    Thank you sir

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว

    Maitreyan❤❤🔥

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 ปีที่แล้ว

    Athirukalillatha lokam, how nice

  • @johnymathew2570
    @johnymathew2570 2 ปีที่แล้ว

    Very high thinking

  • @vijayrs1924
    @vijayrs1924 2 ปีที่แล้ว

    💙

  • @user-rr3ht1jx3i
    @user-rr3ht1jx3i ปีที่แล้ว

    👍🔥

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 ปีที่แล้ว

    👍🌹🌹🌹🌹🌹🌹🌹

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +3

    .....എല്ലാ മേഖലയും ലളിതമാക്കി അടക്കി പറഞ്ഞു..!!!!!!...

  • @tsjayaraj9669
    @tsjayaraj9669 2 ปีที่แล้ว

    🙏

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +5

    ഗണേഷ് പറയുന്നത് mla മന്ത്രി ഒക്കെ ബഹുമാനിക്കണം എന്നാണ് 🙏ഒരു കോപ്പും വെണ്ട 🙏(അവർ മനസ്സ് വിപുലമാക്കുന്നില്ല )മൈത്രി ആണ് കറക്ട് 🙏

  • @anishsree1
    @anishsree1 2 ปีที่แล้ว

    Kollam.but modi china il poyi irunna avanmar chilappo thattum.aaru chodikkumenna.

  • @malcolmx1607
    @malcolmx1607 2 ปีที่แล้ว +1

    Ithokke ee MLA mar onnum kanunnille

  • @JOTHISHBABU
    @JOTHISHBABU 2 ปีที่แล้ว

    oke..

  • @sagaramskp
    @sagaramskp 2 ปีที่แล้ว

    Calipha Umar

  • @bilalpa5613
    @bilalpa5613 2 ปีที่แล้ว

    L

  • @krsnakumar6629
    @krsnakumar6629 2 ปีที่แล้ว

    He thinks he knows everything
    Unfortunately he hasn't got any quality of Guru Nithya Chaithanya Yathi

    • @jimmutten
      @jimmutten 2 ปีที่แล้ว +2

      Lacking that quality makes him Unique

  • @alenshibu1638
    @alenshibu1638 2 ปีที่แล้ว

    👍👍👍