ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പുരാണങ്ങൾ വായിച്ച് യുക്തിവാദിയായ ഞാൻ... | Adv. Gopinathan | ഞാനെങ്ങനെ യുക്തിവാദിയായി? Ep40

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2023
  • #Rationalism #atheism
    Previous Episodes : • How I Became A Rationa...
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 208

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +40

    ബുദ്ധികൊണ്ടു ചിന്തിക്കുന്ന
    എല്ലാവർക്കു൦ അറിയാം ദൈവ൦ എന്നൊന്നില്ല എന്ന് പിന്നെ ചിലർക്ക് ഇത് ഒരു ലഹരിയാണ് മറ്റു ചിലർക്ക് സമ്പാദ്യ സ്രോതസ്സു൦ പിന്നേ ചിലർ പേടി കൊണ്ടു൦ ഒടുങ്ങാത്ത അത്യാഗ്രഹവും... സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ മനുഷ്യ സ്നേഹികൾക്കു൦ അഭിനന്ദനങ്ങൾ 👍

    • @martinfrancis8205
      @martinfrancis8205 ปีที่แล้ว

      But have you ever thought if your Logic gets invalidated in another dimension where God resides.We humans think based on the Logic of our plane,the rules change when we leave our plane so basically telling by using human logic you can't say God does not exist because your logic can be invalidated in the higher dimension.

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      ദൈവം ഇല്ല എന്നു കരുതിയാലും പുരാണങ്ങൾ ശരിക്കും മഹത്തായ സാഹിത്യ മാണ്

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@pbrprasad4430 പൊതുവെ കാര്യകാരണ ബന്ധങ്ങൾ യുക്തിപരമല്ല എന്ന കുറവ് മാറ്റിവച്ചാൽ നല്ല കഥകൾ തന്നെ.

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      ​@@asukesh4209 നല്ലൊരു സാഹിത്യ കൃതി യാണ് എന്ന് പോലും കരുതുന്നില്ല

    • @shijukumar922
      @shijukumar922 ปีที่แล้ว

      111

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +27

    ഈ ദൈവം കഥകളൊക്കെ വിശ്വസിച്ച് നടക്കുന്ന അഭ്യസ്ത വിദ്യരാണ് ഇന്നത്തെ അതിശയം

    • @rkays7459
      @rkays7459 ปีที่แล้ว

      ദൈവസങ്കൽപ്പം മനുഷ്യന്റെ ആവശ്യമാണ്. ഉത്തരമില്ലാത്ത അനേകം കാര്യങ്ങൾക്ക് ഒരു അത്താണി😊

    • @harikillimangalam3945
      @harikillimangalam3945 ปีที่แล้ว

      ​@@rkays7459 ഉത്തരമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് വ്യാകുലപ്പെടുന്നത്. അതിനുത്തരമില്ലല്ലോ

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@harikillimangalam3945 ഉത്തരം ഇല്ലാത്തത് ഉറപ്പുള്ള തൂണോ ഭിത്തിയോ ഇല്ലാത്തത്തിനാൽ

    • @jibish7999
      @jibish7999 ปีที่แล้ว

      @@rkays7459 അതിന് എവിടെ ഉത്തരം 😅

    • @rkays7459
      @rkays7459 ปีที่แล้ว

      @@asukesh4209 😊😊

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +8

    സാറിന്റെ വീക്ഷണങ്ങൾ വളരെ ശരിയാണ്. മിക്ക ആളുകൾക്കും, ദൈവഭക്തിയല്ല, ദൈവയമാണ് ഉള്ളത് എന്ന് ഞാൻ പറയും.
    വിരോധമില്ലെങ്കിൽ, Adv. Gopinathan സാറിന്റെ കോൺടാക്ട് നമ്പർ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചില സംശയ ദൂരേകരണത്തിനാണ്.

  • @narayanan.k.p8241
    @narayanan.k.p8241 ปีที่แล้ว +7

    ഗോപിയേട്ടനെ ആദ്യമായി കാണുന്നു ഒരുപാട് ഇഷ്ടമായി!

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +29

    ശെരിക്കും പുരാണങ്ങൾ വായിച്ചാൽ എല്ലാവരും യുക്തി വാദിയാകും.. കാരണം യുക്തി ഉപയോഗിച്ച് ചിന്തിക്കാനാണ് അവ വായിച്ചപ്പോൾ എനിക്ക് മനസിലായത്. ഞാനും ആ വഴിയ്ക്കായി 🤭🤭😀😀

    • @vikramannair6445
      @vikramannair6445 ปีที่แล้ว

      നല്ല കൊച്ചു പൈകിളി ബുക്ക്വായിച്ചാലും.. ഒരു യുക്തി ഒകെയ് വരും..ഫലം.. പീഡന പ്രതി... അത് തന്ന്യാ യുക്തി yum

    • @sabual6193
      @sabual6193 ปีที่แล้ว

      ദൈവം ഇല്ലെന്ന് വിശ്വസിച്ചാലും ഒരു വക്കീൽ ആണെങ്കിൽ ലോക കള്ളൻ തന്നെ. ഒരു വക്കീലിന് കള്ളൻ ആവാതെ ഇരിക്കാൻ ഒക്കുമോ ⁉️🤔 എന്ത് വാദി ആയാലും വക്കീൽ ഒരിക്കലും നല്ലവൻ ആകുന്നില്ല കള്ളൻ ആകുക എന്നത് ജോലിയുടെ ഭാഗം എന്ന് പറഞ്ഞു ന്യായീകരിച്ചാലും.

    • @Toms.George
      @Toms.George ปีที่แล้ว +2

      അതാണ് വേണ്ടത് ഭക്തി മൂത്ത് ഭ്രാന്ത് ആകരുത്.

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +1

      @@vikramannair6445 പീഡിപ്പിക്കുന്നത് യുക്തിയല്ല Mr:Nair, അതൊരു മനോരോഗമാണ്. അതിനെപോലും യുക്തിയായി കാണുന്നവരാണ് ഒരു സമൂഹത്തിന്റെ ശാപം 🙄🙄

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@teslamyhero8581 നായർ കൊച്ചു കള്ളൻ തന്നെ.

  • @hasna7913
    @hasna7913 ปีที่แล้ว +7

    എന്തൊരു ഊർജ്ജസ്വലത ഉള്ള മനുഷ്യൻ 😊❤

  • @vijayant2138
    @vijayant2138 ปีที่แล้ว +4

    പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം അനേകം മഹർഷിവര്യൻമാരിലൂടെ രചിക്കപ്പെട്ട സാഹിത്യ സൃഷ്ടികളാണ്.... ഈശ്വരൻ സർവ്വരിലും സർവ്വതിലും കുടിക്കൊള്ളുന്ന ചെയ്തന്യമാണെന്ന സത്യം തിരിച്ചറിഞ്ഞ അവർ സാധാരണക്കാർക്ക് ആ സത്യത്തെ മനസ്സിലാക്കാനും അനുഭവിച്ചറിയാനുമായി സാഹിത്യ രചനയിലൂടെ ശ്രമിക്കുകയായിരുന്നു....

    • @advgopinathan
      @advgopinathan ปีที่แล้ว +2

      സാഹിത്യം ആണ്‌ എന്നു സമ്മതിച്ചല്ലോ. നന്ദി 😊

    • @vijayant2138
      @vijayant2138 ปีที่แล้ว +1

      @@advgopinathan അത് പണ്ടൊരു വാല് മുറിഞ്ഞ കുറുക്കൻ നീലം കലക്കിവെച്ച കലത്തിൽ വീണ് നിലനിറമായതും കാട്ടിലെ രാജാവായതുപ്പോലെയോ, ലുട്ടാപ്പി കഥപ്പോലെയോ അല്ല അവർ സാഹിത്യ രചന രചിച്ചത്. അനേക വർഷം തപസ്സനുഷ്ഠിച്ച് പ്രകൃതിയും പരമാത്മാവും എന്തെന്ന സത്യം തിരിച്ചറിഞ്ഞ ബ്രഹ്മജ്ഞാനികളായതി നു ശേഷം ലോകനന്മക്കായി രചിക്കപ്പെട്ട സാഹിത്യസൃഷ്ടികളാണ്....ശ്രീബുദ്ധൻ ഈശ്വര നിഷേധിയായിരുന്നു...

  • @babuvasudevan9538
    @babuvasudevan9538 ปีที่แล้ว +2

    Very respectful and kindness person

  • @sureshkumar-dk2rp
    @sureshkumar-dk2rp ปีที่แล้ว

    Tank you Gopiyetta, Thanks Come Again.❤

  • @jayachandran.c7277
    @jayachandran.c7277 ปีที่แล้ว +2

    പുരാണങ്ങള്‍ കൂടുതൽ പ്രചരിപ്പിച്ചിരുന്നു എങ്കില്‍ യുക്തിവാദി പ്രചാരണം സുഗമമായി നടക്കും എന്നത്‌ യാഥാർത്ഥ്യമാണ് ‌👍

    • @pbrprasad4430
      @pbrprasad4430 7 หลายเดือนก่อน

      പുരാണങ്ങൾ പഠിച്ചാൽ ഭാഷാ ശാസ്ത്രജ്ഞൻ ആകും

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 ปีที่แล้ว +1

    അഭിനന്ദനങ്ങൾ!

  • @VillageSchoolMaster
    @VillageSchoolMaster ปีที่แล้ว

    I am so happy to identify with a person who seems to be my mirror image. Salute.

  • @pbrprasad4430
    @pbrprasad4430 11 หลายเดือนก่อน

    ക്ഷേത്രത്തിൽ പ്രത്യേക അന്തരീക്ഷം എന്ന് സമ്മതിച്ചതിന് നന്ദി

    • @sameermk4888
      @sameermk4888 6 หลายเดือนก่อน

      ഞാൻ ഒരു മുസ്ലിം ആയിരുന്നു എനിക്കും കിട്ടിയിരുന്നു പള്ളിയിൽ പോകുമ്പോൾ ഒരു പ്രത്യേക അന്തരീക്ഷം 😂😂😂

  • @a2zpramod
    @a2zpramod ปีที่แล้ว +1

    വളരെ ദരിദ്ര മായ സാഹചര്യം, ലഹരി ക്ക് അടിമ പെടാൻ ഉള്ള സാഹചര്യം, വ്യഭിചാരം, ദരിദ്യം,
    തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കൗമര ക്കാർ നശിക്കാൻ സാധ്യത ഉണ്ട്. അവർക്കു ഒരു ഗുരു ആവശ്യം ആണ്. വ്യത്യസ്റ്റ് ജീവിത അനുഭവം മനസിലേക്ക് വരണം എങ്കിൽ യാത്ര, പരന്ന വായന, സമൂഹത്തിൽ ഇടപെടൽ തുടങ്ങിയവ ആവശ്യം ആണ്.
    വളരെ deepest ആയിട്ടുള്ള രഹസ്യങ്ങൾ പങ്കു വക്കാൻ നല്ല ഒരു ഉപധി ദൈവം ആണ്.

    • @asukesh4209
      @asukesh4209 ปีที่แล้ว

      ഗുരുക്കൾ ഇന്ന് പണ്ടത്തേക്കാൾ ധാരാളം. അന്നത്തേക്കാൾ പ്രാപ്യറും. ലഹരിയും. നശിക്കാണും നന്നാകാനും ഇതൊന്നും കാരണമല്ല.

  • @pmrashidrashid7652
    @pmrashidrashid7652 ปีที่แล้ว +1

    A true gentleman

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    വക്കീലൻ മാർ പുരാണങ്ങൾ വായിച്ചാൽ യുക്തിവാദി ആകും ഉദാഹരണം അഡ്വ. ഗോപിനാഥൻ. സംസ്കൃത പണ്ഡിതനായിരുന്ന അതായത് എം ഏ പീച്ച് ഡി നേടിയവർ പുരാണങ്ങൾ വായിച്ചാൽ വേദാന്തിയാകും ഉദാഹരണം ഡോക്ടർ സുകുമാർ അഴീക്കോട്

  • @georgekp1522
    @georgekp1522 ปีที่แล้ว

    👏👍💗 അഭിവാദ്യങ്ങൾ🙏

  • @pbrprasad4430
    @pbrprasad4430 หลายเดือนก่อน

    തിരുവനന്തപുരത്തെ സ്ത്രീകൾ ഭാഗ്യവതികൾ.അവരുടെ കുടുംബം രക്ഷപ്പെട്ടു, രക്ഷപെടുന്നു, രക്ഷപ്പെടും

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    പഴയ നിയമത്തേ കുറിച്ച് ഗാന്ധിജിക്ക് ഇതേ അഭിപ്രായം ആണ്

  • @rajappanthundathil8851
    @rajappanthundathil8851 ปีที่แล้ว

    You lit a light in attitude.

  • @sunithar1341
    @sunithar1341 ปีที่แล้ว +2

    👍👍

  • @massmass493
    @massmass493 ปีที่แล้ว

    Jeasus Chris✝ ...
    He is coming💕 Soon.

  • @devanandkatangot2931
    @devanandkatangot2931 หลายเดือนก่อน

    പരിശുദ്ധമായ യുക്തി വാദം തന്നെയാണ് അദ്വൈത വേദാന്തം. പക്ഷേ സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടിയുള്ള യുക്തി വാദം "കപട തർക്കുത്തര ശാസ്ത്രം" ആയി അധഃപതിച്ചു പോയി.

  • @myvoice8497
    @myvoice8497 ปีที่แล้ว +2

    അദ്വൈതം മനസ്സിലാക്കണം.
    പുരാണ കഥകൾ കേട്ട് ഇതുപോലൊന്ന് വിചാരിച്ചിരുന്ന എനിക്കും അദ്വൈത philosophy മനസ്സിലായതോടെ confusion മാറി.
    കഥകൾ പറഞ്ഞു കോടുത്തവരുടെ തെറ്റും ഉണ്ട്.
    ശൂർപ്പണക സുന്ദരി ആയ സ്ത്രീരൂപത്തിൽ വേഷപ്രച്ഛന്ന ആയി വന്ന് I LOVE YOU പറയുക മാത്രം അല്ല ചെയ്തത്.
    രാമനും ലക്ഷ്മണനും LOVE YOU TOO പറയാതിരുന്ന ദേഷ്യത്തിൽ സ്വന്തം രാക്ഷസ രൂപത്തിലേക്ക് മാറി, സീതയെ ആക്രമിക്കാൻ തുനിഞ്ഞത് കൊണ്ടാണ് ലക്ഷ്മണൻ മൂക്ക് മുറിച്ച് വിട്ടത്.

    • @advgopinathan
      @advgopinathan ปีที่แล้ว +2

      എന്താണ് സുഹൃത്തേ അദ്വൈതം. ആ വാക്ക് ചൊവ്വെ എഴുതാന്‍ പോലും അറിയില്ലല്ലോ. ജീവാത്മാവും പരമാത്മാവും ഒന്ന് എന്നോ വൈഷ്ണവും ശൈവവും ഒന്ന് എന്നോ ആവാം. രണ്ടായാലും അതിനു അനുസരിച്ച് ആണ് എങ്കിൽ ജാതി വ്യവസ്ഥയ്ക്ക് എന്താണ് ആവോ ന്യായീകരണം 😛

    • @myvoice8497
      @myvoice8497 ปีที่แล้ว +1

      @@advgopinathan
      എഴുതിയ ആൾ spelling mistake വരുത്തി എന്ന് വച്ച് ആ philosophy ചെറുതായി പോവുന്നില്ല.
      നിങ്ങൾ അദ്വൈതം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചതായി പോലും തോന്നുന്നില്ല. ജീവാത്മാവ് പരമാത്മാവ് എന്ന് പറയുന്നത് ദ്വൈതം (രണ്ട്) അല്ലെ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം.
      പ്രപഞ്ചശക്തിയും സർവ്വ ചരാചരങ്ങളും ഒരേ ചൈതന്യത്തിൻ്റെ ഭാഗം അണ് (അഥവാ ഒന്നാണ്).
      ഞാൻ എൻ്റെ എളിയ രീതിയിൽ വിവരിക്കാൻ ആണെങ്കിൽ കടലിലെ ഓരോ തുള്ളി വെള്ളവും ആ കടലിൻ്റെ ഭാഗമാണ്. അതുപോലെ ഈ പ്രപഞ്ച ശക്തിയുടെ ഭാഗം ആണ് നാമും.
      ജാതിവ്യവസ്ഥയും അദ്വൈതവും തമ്മിൽ ഒരു ബന്ധവും ഇല്ല.
      ജാതി വ്യവസ്ഥക്ക് കാരണം ബ്രിട്ടീഷുകാർ 1800 കളിൽ നടത്തിയ സെൻസസ് ആണ്. അതിനു മുൻപ് ഇന്ന് ജാതിപ്പേരിൽ അറിയുന്ന ഓരോ വിഭാഗങ്ങളും പലപ്പോഴും വിവിധ ഗോത്രങ്ങളൊ, വ്യപരത്തിനോ കുലത്തൊഴിലോ ഒക്കെ ആയി പല പല സ്ഥലങ്ങളിൽ നിന്നും പലായനം ചെയ്യുകയും, സ്വന്തം സംസ്കാരങ്ങൾ പിന്തുടർന്ന് കൂട്ടമായി ജീവിക്കുകയും ചെയ്തിരുന്നതായിരുന്നു.

    • @Toms.George
      @Toms.George ปีที่แล้ว

      അവതാരവും അനുജനും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചട്ടല്ലേ ബ്രോ. അവർക്ക് അതിന്റ ആവശ്യം ഉണ്ടോ.

    • @dineshkumarp.3804
      @dineshkumarp.3804 ปีที่แล้ว

      രാവണൻ്റെ മതപ്രചാരകയായിരുന്നു ശൂർപ്പണഖ. തൻ്റെ അഹിംസാമതം സ്വീകരിക്കൂ എന്നാണ് അവർ അപേക്ഷിച്ചത്. രാമലക്ഷ്മണൻമാർ നിരസിച്ചപ്പോൾ സീത സ്വികരിക്കും എന്ന നിലയിലെത്തി. അതു പ്രതീകാത്മകമായി പറഞ്ഞതാണ് സീതയെ തിന്നാനൊരുങ്ങി എന്നത് . ലങ്കയിൽ ഏറെക്കാലം വസിച്ചി'ട്ടും ആരും സീതയെ തിന്നിട്ടില്ലല്ലോ. യുദ്ധകാണ്ഡത്തിൽ നാഗാസ്ത്രത്താൽ ബന്ധിതരായപ്പോഴും ബ്രഹ്മാസ്ത്രത്താൽ മോഹാലസ്വപ്പെട്ടപ്പോഴും രാവണൻ രാമലക്ഷമണൻമാരെ പ്പോലും വധിക്കാതെ വെറുതെ വിട്ടതാണ് അഹിംസ😂

    • @asukesh4209
      @asukesh4209 ปีที่แล้ว

      മൂക്കേ മുറിച്ചുള്ളോ? അങ്ങിനെയല്ലല്ലോ രാമായണത്തിൽ. അക്രമിയെ കൊല്ലാതെ വിട്ടതെന്ത് ?

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    പുരാതന ഭാരതീയ സാഹിത്യത്തിൽ ചോദ്യം ചെയ്താണ് എല്ലാ മഹത്തായ കാരൃങ്ങൾ അവതരിപ്പിക്കുന്നത്

    • @advgopinathan
      @advgopinathan ปีที่แล้ว

      ശരിയാണ്. പക്ഷേ ഇന്നത്തെ കാലത്ത് വിശ്വാസികള്‍ അങ്ങനെ അല്ലല്ലോ സുഹൃത്തേ

    • @advgopinathan
      @advgopinathan ปีที่แล้ว

      അത് സാഹിത്യം ആയി കരുതി വായിച്ചാൽ ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്. ദൈവികത കല്പിക്കുമ്പോൾ ആണു പ്രശ്നം 😒

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว +1

    👍

  • @massmass493
    @massmass493 ปีที่แล้ว

    ഇഷ്ടം പോലെ നടക്കാം

  • @renjiabraham2049
    @renjiabraham2049 ปีที่แล้ว

    55 വയസുള്ള ഞാൻ ബൈബിൾ ശരിയായി വായിച്ചപ്പോൾ ഞാൻ യുക്‌തിവാദി ആയി

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലയിലെ തെയ്യങ്ങൾ അനുഗ്രഹിക്കുന്നത് "ഗുണം വന്നു രക്ഷിക്കട്ടെ". എന്നാണ്. ഗുണം വന്നിട്ടില്ലേ ഒരു രക്ഷയും ഇല്ല. ഇത് യുക്തിവാദം ആണ്.യുക്തിവാദികളുടെ യുക്തിവാദം തന്നെ യാണ് ഈശ്വരവിശ്വാസം എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +5

    എല്ലാ മതങ്ങളും.'' "ഡിങ്കൻ കഥകളുടെ ... കൂ ബ്ബാ രം😢😢😢😂

    • @Sreejithss86
      @Sreejithss86 ปีที่แล้ว

      Athe Dinga bhagwaan.. 😁😁😁

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      മാളയിൽ കരുണാകരൻ ദൈവം

    • @anishjanardhanan3982
      @anishjanardhanan3982 ปีที่แล้ว

      ഡിങ്കൻ വളരെ മാന്യനാണ് അപമാനിക്കരുത്

    • @abdulmajeed8769
      @abdulmajeed8769 ปีที่แล้ว

      @@anishjanardhanan3982 😌🙏

  • @sphillat
    @sphillat ปีที่แล้ว +1

    ഏറ്റവും മാരകമായ ആത്മീക ലഹരിക്ക് സാഹചര്യം ഉണ്ടായിട്ടും അടിമ ആകാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല

    • @advgopinathan
      @advgopinathan ปีที่แล้ว +1

      ചിന്തിക്കുന്ന ശീലം ചെറുതിലേ ഉണ്ടായിരുന്നു. സ്കൂളില്‍ ചേരുന്നതിനു മുമ്പ് തന്നെ കുറച്ചൊക്കെ വായിക്കാന്‍ തുടങ്ങിയിരുന്നു.

  • @shaheercp389
    @shaheercp389 ปีที่แล้ว +1

    I was thinking that there are many men like JABBAR MASTER and others among Muslim Community and also CHRISTIAN Community who would Challenge the Authenticity of The FAITH and RELIGION. But now I understand there are many others too from Other Faith.

    • @RAVAN-sv3yk
      @RAVAN-sv3yk ปีที่แล้ว +1

      1 സനാതന മതം (hindu)പറയുന്നത് 👍നാശത്തിൽ നിന്നും എന്തു രക്ഷിക്കുന്നു അത് ദൈവം
      2 👍ദൈവം ജനിച്ചു മരിച്ചിട്ടേ ഇരിക്കും
      3 👍സാധുക്കൾ ദുഷ്ടന്മാരെ കൊണ്ട് പൊറുതി മുട്ടുമ്പോൾ, അപകടത്തിൽ ആകപ്പെടുന്പോൾ ദൈവം ജനിക്കും
      4👍മാതാവ്, പിതാവ്, ഗുരു, അതിഥി etc ഇവയെല്ലാം ദൈവം ആണ്
      5 👍ഒരു യുഗം 140000 വർഷം 👍ഇതിൽ ആ യുഗം ഓർമിക്കുന്ന ദൈവം ജനിക്കും ഉദാഹരണം രാമൻ, കൃഷ്ണൻ, രാമൻ കഴിഞ്ഞു കൃഷ്ണൻ ജനിച്ചത്
      6 👍ഇപ്പോൾ കലിയുഗവും റഫറൻസ് പുരാണം, മഹാഭാരതം
      7👍സൃഷ്ടിക്കുന്ന, ബ്രഹ്മാവ്, പരിപാലിക്കുന്ന വിഷ്ണു നശിപ്പിക്കുന്ന ശിവൻ ഇവർ കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യന്റെ 9 ഇൽ 3 ഭാഗം
      8👍ഭൂമിയിൽ ജീവൻ, ജീവിക്കാൻ ഉള്ള ചുറ്റുപാടും 12 മാസം ചെയ്യുന്നത് സൂര്യൻ
      9👍സൂര്യൻ ആണ് പ്രപഞ്ച നാഥൻ, എല്ലാദൈവങ്ങളുടെ പ്രഭുവും ഭൂമിയുടെ നാഥൻ
      10👍സൂര്യന് 1000 പേര് ഉണ്ട് അതിന് 1000 അർഥം ഉണ്ട്
      11👍സൂര്യൻ ഭൂമിയിൽ ചെയ്യുന്നത്
      8 ഇൽ പറഞ്ഞ കാര്യം ചെയുന്നതു രത്നം വർണം ഉള്ള പ്രകാശം കൊണ്ട് കാരണം ഭാസ്കരൻ ആണ് (സ്വയം പ്രകാശിക്കുന്നവൻ അർത്ഥം )
      12 👍മനുഷ്യനെ സൃഷ്ടിച്ചത് 5 ഭൂതത്തിൽ നിന്ന് (element )
      വെള്ളം, ഭൂമി, അഗ്നി, വായു, ആകാശം
      13 👍സൂര്യനെ ഭജിച്ചാൽ ചിന്ത, ദുഃഖം കുറയും ആയുസ് കൂടും👍ഉള്ള കഴിവ്, മനഃശക്തി, കായിക ശക്തി, ധനം ഇവ 3 ഇരട്ടി ആകും
      14 👍24 യോഗസനത്തിൽ മാത്രമേ പുള്ളിയെ ഭജിക്കാവൂ 👍👍അമ്പലം പാടില്ല
      15👍സൂര്യൻ ജനിച്ചത് അഗ്നി ആകുന്ന ഗർഭപാത്രത്തി 7 സ്റ്റാറിൽ കാശ്യപ്പനും, അഥിതിക്കും ശിവന്റെ കഴിവിൽ
      നന്ദി ഉള്ള ദൈവം 👍👍രാജാവിന്, പിച്ചക്കരന്ന്, തന്ത ഇല്ലാതെ പിറന്നാലും ചെങ്കോൽ പൂണൂൽ, കൊണകം ഇല്ലാതെ ജെനിപ്പിക്കും👍മരിക്കുമ്പോൾ ആരും ശവം അടക്കിയാൽ, ഇല്ലെങ്കിൽ സംസ്കാരം ഒരുപോലെ 👍ഒരു വ്യത്യാസം ഇല്ല 👍👍റെഫറൻസ് രാമായണം 👍👍ആദിത്യ ഹൃദയം 👍👍
      പുരാണം,18 ഇതിഹാസം 1 എഴുതിയത് വേദവ്യാസൻ
      രാമായണം എഴുതിയത് വാല്മീകി 👍👍ഉപനിഷത്തു 1008
      പ്രധാനം 10 അതിൽ പ്രധാനം 2
      1 സത്യമേവ ജയതേ 👍ഇന്ത്യയുടെ symbol
      2സത്യം ശിവം സുന്ദരം 👍nsg commando സർവീസ് കഴിഞ്ഞാൽ പട്ടാളം യൂണിഫോമിൽ കുത്തുന്ന ബാഡ്ജിൽ എഴുതിയിട്ടുണ്ട്
      16 👍പ്രകൃതി സൃഷ്‌ടിച്ച എല്ലാത്തിലും സനാതന മതക്കാർ (ഹിന്ദു )ദൈവികത കാണുന്നുഅതുകൊണ്ടാണ് ലോകം മൊത്തം സുഖം ശാന്തി എന്ന് പ്രാത്ഥിക്കുന്നത്
      17 👍ക്ഷേത്രം എന്ന് പറഞ്ഞാൽ ശരീരം
      18 👍അമ്പലത്തിൽ പോകുന്നത് energy കിട്ടാൻ
      19👍 മരുഭൂമിയിൽ ജനിച്ച മതക്കാർക്ക് സ്വർഗം,, ഹിന്ദുവിന് മോക്ഷം 👍👍രണ്ടാമത് ജനിപ്പിക്കില്ല ഒരു ജീവിയും ആയി 👍ശരീരം ഉണ്ടാക്കിയ എല്ലാ എലമെന്റിലും തിരിച്ചു പറഞ്ഞു വിടും
      20 സ്മാർട്ട്‌ ഫോൺ ഇല്ലേ 👍👍പഠിക്ക് 👍👍മതം വിറ്റ് ജീവിക്കുന്നവരോട് ചോദിക്കരുത് 😂😂നിന്നെ വിറ്റ് കാശ് ഉണ്ടാക്കും 👍👍സനാതന മതം എന്നാൽ കാതൽ ആയത് പഠിച്ചാൽ തീരില്ല 👍പ്രകൃതി ആണ് ദൈവം എന്ന് വേണേൽ പറയാം 👍👍വെള്ളപൊക്കം വന്നപ്പോൾ ജാതി മതം, മൃഗം, പക്ഷി etc നോക്കി അല്ല കൊടുത്തത്
      NB ഭജിച്ചാൽ ഒരു ENEGY കിട്ടും
      ഭജിച്ചില്ലേൽ ഒരു കുഴപ്പം ഇല്ല 👍👍സ്വർഗം ഇല്ല നരകം ഇല്ല അതാണ് സനാതന മതം 👍👍👍

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +2

    Daivam..und.

    • @Khadolkacha
      @Khadolkacha ปีที่แล้ว

      ഉണ്ണുക മാത്രമല്ല ഉറങ്ങുകയും ചെയ്യും

  • @sabu7913
    @sabu7913 ปีที่แล้ว +1

    Hi sir

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว +5

    യുക്തിബോധമില്ലാത്തവർ പുരാണം വായിച്ചാൽ യുക്തിവാദിയായതിൽ അതിശയമില്ല.

    • @advgopinathan
      @advgopinathan ปีที่แล้ว +1

      നല്ല അറിവ് തന്നതിന് നന്ദി 🙏🏼

    • @Hamsterkombat2_24
      @Hamsterkombat2_24 ปีที่แล้ว +1

      പിന്നെ പത്തു തലയനും ആനത്തലയനും കൊരങ് മനുഷ്യന്റെയും ഒക്കെ കഥകൾ വായിച്ചു ഞാനും ഒരു വഴി ആയി ഇപ്പോൾ😂😂

    • @sudarsananvk5491
      @sudarsananvk5491 ปีที่แล้ว +1

      @@Hamsterkombat2_24 എല്ലാവരും കഥകളാണു വായിക്കുന്നത് .എന്നാൽ പുരാണങ്ങൾ എഴുതിയത് വേദങ്ങളിലെയും ഉപനിഷത്തുകളിലേയും തത്വോപദേശങ്ങൾ സാധാരണക്കാരനു മനസ്സിലാക്കാൻ വേണ്ടിയാണ്. അതു പുരാണങ്ങളിൽ തന്നെ ആദൃമെ ഓർമ്മപ്പെടത്തുന്നുണ്ട്. എന്നാൽ തത്വങ്ങളേക്കാൾ കൂടുതൽ കഥകൾ കേൾക്കുന്നതിനാണ് ആളുകൾക്കു താല്പരൃം.വേദങ്ങളോ ഉപനിഷത്തുകളോ സാധാരണക്കാരനു വായിച്ചാൽ മനസ്സിലാവില്ല. അതുകൊണ്ടാണ്ടാണ് അന്ന് പുരാണങ്ങൾ ചമച്ചത്. എന്നാൽ ഇന്ന് അതിൻെറ വ്യാഖൃാനങ്ങൾ കിട്ടും.

    • @Hamsterkombat2_24
      @Hamsterkombat2_24 ปีที่แล้ว

      @@sudarsananvk5491 ഇതിപ്പോൾ സുഡാപ്പികൾ വെളുപ്പിക്കുന്നതിലും കഷ്ടം ആണല്ലോ... രാവണന് പത്തു തല അല്ലായിരുന്നു പത്തു തലയുടെ ബുദ്ധി ആയിരുന്നു എന്നുവരെ വെളുപ്പിച്ചു തുടങ്ങി ഈ കാലത്ത്... എന്നാലല്ലേ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റു😅😅 എന്നിരുന്നാലും ഗണപതിയും, അഞ്ജനെയ സ്വാമിയുടെ കഥകളും ദശാവരാത കഥകളൊന്നും... etc മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ വെറുതെ എഴുതി ഉണ്ടാക്കിയതൊന്നും അല്ലല്ലോ. ഇതൊക്കെ വിശ്വസിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതി😅😅

  • @ManishKumar-mc6oq
    @ManishKumar-mc6oq ปีที่แล้ว

    GOD full foam padikku gopichetta. Inter nettil seach chaiyyuka

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    സംസ്കൃതം എം ഏ ക്ക് സാഹിത്യം ,വൃകരണം,വേദഭാഷൃം ,സാംഖ്യം, മീമാംസ അദൈദം,വിശിഷ്ട അദൈദം,ദൈദം,വേദഭാഷൃം ,ആഗമം,പുരാണതിഹാസം,ന്യായം മുതലായ പ്രത്യേക കോഴ്സുകൾ ഉണ്ട്. ഇതിൽ ഏതെങ്കിലും എം ഏ കരസ്ഥമാക്കിയാൽ ഇപ്പോൾ ഉള്ള അഭിപ്രായം മാറും

  • @dineshkumarp.3804
    @dineshkumarp.3804 ปีที่แล้ว +1

    വാല്മീകിയും വ്യാസനും യുക്തിവാദികൾ തന്നെ. മനുഷ്യനല്ലാതെ മറ്റു ദൈവമില്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് വൈഷ്ണവനായ രാമൻ വിഷ്ണുവായത്. തത്വമസി😂

  • @josesebastian5120
    @josesebastian5120 ปีที่แล้ว +1

    Ist like🎉🎉🎉 സർ നമസ്കാരം

  • @raghavanks8895
    @raghavanks8895 ปีที่แล้ว +6

    വിശാല മനസ്സുള്ള യുക്തിവാദി..

  • @shajiputhukkadan7974
    @shajiputhukkadan7974 ปีที่แล้ว +2

    വിശ്വാസം എന്തൊരു മണ്ടത്തരമാണ്.....

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    മഹാഭാരതം ശരിക്കും പഠിച്ചാൽ സതൃവദിയുടെ രണ്ടു മക്കളും മരിച്ചു.ആധുനിക ഭാരത രാഷ്ട്രീയത്തിൽ ഇതു പോലെ സംഭവം ഉണ്ട്

  • @mohennarayen7158
    @mohennarayen7158 ปีที่แล้ว

    This Gentlemen may have read purana with presumption of faith..when anybody doesn't have the same never find anything.

    • @advgopinathan
      @advgopinathan ปีที่แล้ว

      If you read puranas as literature there are so many things to learn. But the problem arises when divinity is attributed to some of the characters 😛

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ഗാന്ധിജി യുടെ ഒരു പുസ്തകം ഉണ്ട്. എൻറെ ദൈവം അതിൽ ഒരു അദ്ധ്യായം ഈശ്വരൻറെ ഭാവം അതിൽ പറയുന്നു യുക്തിവാദികളുടെ യുക്തിവാദം തന്നെ യാണ് ഈശ്വര വിശ്വാസം

  • @ManishKumar-mc6oq
    @ManishKumar-mc6oq ปีที่แล้ว

    Daivam ennu parayunnathu prukruthi shakthiyeyanu allathe ningal uddeshikkunna Daivam illa..

    • @advgopinathan
      @advgopinathan ปีที่แล้ว

      I am speaking about the god of religions

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    Dear Mr. Gopinathan, You are a Scholar and an Atheist. When you have free time please read the New Testament of the Holy Bible.

    • @advgopinathan
      @advgopinathan ปีที่แล้ว

      I have read it several times, friend. The more I read it the more I realise how hollow it is. For instance, god had created only two human beings, viz. Adam and from his rib Eve. No third human was created by him. Adam and eve had two children. Abel and Caen
      . Later Caen killed Abel. Where did all the other Christians and jews and Muslims come from 🤔

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ഭാഗവതത്തിലെ 10ആം സ്കന്തം 89 അദ്ധ്യായം ഭ്ര് ഗു പരീക്ഷണം അതിൽ ഭ്രഗു മഹാവിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടി. അപ്പോൾ മഹാവിഷ്ണു മഹർഷിയുടെ കാലു തടവി കൊടുത്തു. ഏതാണ്ട് ഇതു പോലെ ഒന്ന് ഉരമന എന്ന ഗ്രാമത്തിൽ നടന്നു. പ്രൊഫസർ എം.പി. മൻമഥൻ സാറിൻറേ നെഞ്ചിൽ ചവിട്ടി. ചുറ്റും ഉള്ളവർ ചവിട്ടിയവൻറെ കാലു തല്ലിയൊടികാൻ തയ്യാറായി. അപ്പോൾ സാറ് പ്രഖ്യാപിച്ചു എന്തൊക്കെ പ്രകോപനം ഉണ്ടായാലും ഒരു സത്യാഗ്രഹി അഹിംസ കൈവെടിയരുത്.ഈ സംഭവം തെളിയിച്ചു മഹാവിഷ്ണു മററു വല്ല വർ അല്ല. .....

  • @adsvlog1128
    @adsvlog1128 ปีที่แล้ว

    🙆🏿

  • @agijohn7938
    @agijohn7938 ปีที่แล้ว

    യുക്തിയും ജനാധിപത്യവും - M.N. Karassery th-cam.com/video/TlAgeRzWp5k/w-d-xo.html

  • @kishoree.s912
    @kishoree.s912 ปีที่แล้ว +1

    കുറച്ച് കേട്ടുള്ളൂ രണ്ടാം വയസിൽ ഭഗവദ് ഗീത വായിച്ചതായി പറയുന്നതും ദുര്യോധന വധം കഥകളിയെ പറ്റി പറയുന്നതും വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നുന്നു. എന്നെക്കാൾ പ്രായം ഉള്ള വ്യക്തി ആയത് കൊണ്ട് വിശ്വസിക്കാം ലെ 😂

    • @advgopinathan
      @advgopinathan ปีที่แล้ว +1

      കള്ളം പറഞ്ഞിട്ട് എനിക്ക് എന്തു കിട്ടാനാണ് സുഹൃത്തേ പ്രത്യേകിച്ചും ഈ പ്രായത്തില്‍ 🤔

    • @advgopinathan
      @advgopinathan ปีที่แล้ว +1

      ആദ്യം ചൊവ്വേ നേരെ കേള്‍ക്കാന്‍ ശ്രമിക്കൂ സുഹൃത്തേ. എടുത്തു ചാടി എന്തെങ്കിലും പറയാതെ 😊

    • @asukesh4209
      @asukesh4209 ปีที่แล้ว +1

      കഥ കേട്ടു വിശ്വാസി ആയ ആൾ കഥ വായിച്ചു യുക്തിവാദി ആയി അങ്ങിനെയൊരാൾ പറയുന്നതിനെ പ്രായം മാനിച്ചു അംഗീകരിക്കേണ്ടതില്ല.

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ശാസ്ത്ര ബോധം ഉണ്ടാവാൻ യുറോപ്പിലെയോ അമേരിക്ക യേ പോലെ യോ ഉള്ള സാമൂഹിക സാഹചര്യം രാഷ്ട്രീയ സാഹചര്യം ഇവിടെ ഇല്ല. ജുഡീഷ്യറി പോലും. Enactment repealed as judgement by justice Sasidharan nambiar dated 8th july 2011

  • @SudharashanParaiyarath
    @SudharashanParaiyarath ปีที่แล้ว +1

    യുക്തിവാദിയായ ഷോപ്പൻഹോവർ
    അവസാന കാലത്ത് ദൈവത്തെ വിളിച്ച് കരഞ്ഞതായി പറയുന്നു.

    • @advgopinathan
      @advgopinathan ปีที่แล้ว

      ഇത്രയും കാലം വേണ്ടാത്ത ദൈവം വയസ്സുകാലത്ത് എന്തിനാ സുഹൃത്തേ.. മരിച്ച ആളുകളെ സംബന്ധിച്ച് ആര്‍ക്കും എന്തും പറയാമല്ലോ 😎

    • @SudharashanParaiyarath
      @SudharashanParaiyarath ปีที่แล้ว

      @@advgopinathan അങ്ങനെ വിളിക്കുമ്പോൾ സമാധാനം കിട്ടുന്നു എന്നദ്ദേഹം പറഞ്ഞതായി പറയുന്നുണ്ട് '

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ഇംഗ്ലീഷ് സാഹിത്യത്തിൽ ഫാൻൻറസി റിയലിസം മുതലായ സാഹിത്യ ശാഖകൾ ഉണ്ട്. ഫാൻറസിയു. റിയലിസവും ഫലപ്രദമായ സംയോജിച്ച് നീങ്ങുന്ന പുരാണങ്ങൾ മനസ്സിലാക്കാൻ സാഹിത്യ അഭിരുചി വേണം. നിയമ പുസ്തകത്തിലേ വൃവഹാരിക യുക്തി മാത്രം പോരാ

  • @phoenixvideos2
    @phoenixvideos2 ปีที่แล้ว

    13.8 എന്താണ് ഉദ്ദേശം ?

    • @advgopinathan
      @advgopinathan ปีที่แล้ว +2

      13.8 മില്യണ്‍ വർഷം മുമ്പാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്

    • @9535310131
      @9535310131 ปีที่แล้ว +1

      Nihilism.

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    പാകിസ്താനിലെ പോലെ പുർവീകർ ചെയ്ത പാപമാവാം

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    പുരാണങ്ങൾ ശരിക്കും പഠിച്ചാൽ വേദാന്തിയാകും

    • @advgopinathan
      @advgopinathan ปีที่แล้ว

      എന്താണാവോ ഈ വേദാന്തം. അത് ഓരോ വ്യാഖ്യാതാവിനും ഓരോന്നല്ലേ. 😛

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      രാമൻ നിരീശ്വരനാണെന്ന് എഴുത്തച്ഛൻ പ്രഖ്യാപിച്ചു

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    സംസ്കൃതം എം.ഏ യോ പി എച്ച്‌ ഡി കരസ്ഥമാക്കി യെങ്കിൽ ഇത്തരം അഭിപ്രായം ഉണ്ടാകുമായിരുന്നില്ല

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +2

    ഇസ്ലാം മിനെ പടിയ്ക്കാഞ്ഞ ത് നന്നായി തടി കേടായില്ല

    • @advgopinathan
      @advgopinathan ปีที่แล้ว

      പഠിച്ചു സുഹൃത്തേ. അതു മുഴുവന്‍ പൊട്ടത്തരം ആണ്. ബാക്കി കൊല്ലും കൊള്ളയും. അത് വിളിച്ചു പറയാന്‍ മടിയും ഇല്ല താനും

  • @asukesh4209
    @asukesh4209 ปีที่แล้ว +3

    സാങ്കൽപ്പിക കഥകൾ വായിച്ച് സ്വന്തം ആശയങ്ങൾ രൂപീകരിച്ച വ്യക്തിയുടെ യുക്തിബോധം ദയനീയം

    • @advgopinathan
      @advgopinathan ปีที่แล้ว +3

      സാങ്കല്‍പിക കഥകൾ ആണ് എന്ന് സമ്മതിച്ചത് നന്നായി. നന്ദി 😊

    • @boneymp.s7117
      @boneymp.s7117 ปีที่แล้ว +2

      സാങ്കൽപ്പീക ദൈവത്തിനു സാങ്കൽപ്പീക കഥകളല്ലേ ഉണ്ടാകൂ. ഏതു മതത്തിലും

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@advgopinathan എന്താ സങ്കൽപ്പിക കഥകളെ അങ്ങിനെ തന്നെ അംഗീകരിക്കാൻ തടസ്സം.

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      മഹത്തായ തത്ത്വചിന്ത യുള്ള പുരാതന ഭാരതീയ സാഹിത്യം

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    ഡോക്ടർ സുകുമാർ അഴീക്കോട് പല പുരാണങ്ങളും പഠിച്ച് എം ഏ സംസ്കൃതം പാസായ മലയാളം ഡോക്ടർ പീ എച്ച് ഡി .അദ്ദേഹം എന്ത് കൊണ്ട് യുക്തിവാദി ആയില്ല

    • @asukesh4209
      @asukesh4209 ปีที่แล้ว

      അദ്ദേഹത്തിന്‌ വാദിക്കാൻ പല യുക്തികളുണ്ടായിരുന്നു.

    • @advgopinathan
      @advgopinathan ปีที่แล้ว

      അത് മറ്റുള്ളവര്‍ക്ക് എങ്ങനെ ബാധകമാകും 🤔

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@advgopinathan ഒരാൾ പറയുന്നത് മറ്റൊരാൾക്ക് ബാധകമാകണമെന്ന് നിയമമൊന്നുമില്ല.

  • @massmass493
    @massmass493 ปีที่แล้ว

    സാക്ഷാൽ പ്രജാതി യഹോശൂവ മശീഹ തന്നേ.

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว

    അച്ഛനെയും അമ്മ യെയും തള്ളി പറയുന്ന ജന്മം

    • @advgopinathan
      @advgopinathan ปีที่แล้ว

      ഒരു കാര്യം കേട്ടാല്‍ മനസ്സിലാകാത്ത നിങ്ങളോട് സഹതാപം മാത്റം 😒

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

  • @omerisha9512
    @omerisha9512 ปีที่แล้ว +3

    ഖുർആൻ ബൈബിൾ ഇപ്പൊഴിത പുരാണവും. മതേതരത്വം പൂർത്തിയായി

    • @varadarajannair5351
      @varadarajannair5351 ปีที่แล้ว +2

      ഭക്തിയോടെ അല്ലാതെ യുക്തിയോടെ വായിച്ചാൽ യുക്തിവാദിയാകും

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      യുക്തി കൊണ്ട് ചിന്തിച്ചാൽ പുരാണ കഥാ സത്യങ്ങൾ സ്വീകരിക്കാം

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      തപസ്സു ചെയ്തു വിധി മാറ്റാം

  • @jobinpj2811
    @jobinpj2811 ปีที่แล้ว

    മോശയോട് പിന്നീട് കൽ പലകകൾ ഉണ്ടക്കികൊണ്ട് വരാൻ പറഞ്ഞു .അതിൽ അണ് പിനീട് എഴുതിയത്

    • @advgopinathan
      @advgopinathan ปีที่แล้ว

      ആ കൽ പലകകള്‍ അല്ലേ മോശ എടുത്തെറിയുന്നത് സുഹൃത്തേ

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@advgopinathan ആദ്യത്തേത് ഉടച്ചു കളഞ്ഞു. രണ്ടാമത്തേത് ആണ് പ്രാബല്യത്തിലുള്ളത്.

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว

    വേദം സംഗീതം പ്രഖ്യാപിച്ചു,ആയുർവേദം പ്രഖ്യാപിച്ചു

    • @asukesh4209
      @asukesh4209 ปีที่แล้ว

      അതൊക്ക കള്ളവേദങ്ങൾ. സത്യവേദപുസ്തകം ക്രിസ്ത്യാനി വകയാണ്.

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      സാമവേദം സംഗീതം. അഥർവവേദം ആയുർവേദം

    • @jibish7999
      @jibish7999 ปีที่แล้ว

      @@asukesh4209 ആ പഷ്ട് 😅

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      ​@@asukesh4209അത് കൊണ്ടാണ് യേശു ഭൂമി പരന്നതാണെന്ന് വിശ്വാസിച്ച് കത്തോലിക്കാ സഭ ഗലീലിയോ യേ വീട്ടറസ്ററിലാക്കി ബ്രൂണോയേ ചുട്ടുകൊന്നു

  • @muhammedbasheer8311
    @muhammedbasheer8311 หลายเดือนก่อน

    ഇവരിൽ നിന്ന് സമൂഹത്തിനു എന്താ ഗുണം ഒന്ന് പറഞ്ഞു തരു 🤩😊😀

  • @robon1522
    @robon1522 ปีที่แล้ว +2

    എല്ലാ വേദങ്ങളും വായിക്കുന്നത് നല്ലതാണ്. എന്നാൽ ദൈവത്തെ അന്വേഷിച്ച് വേദപുസ്തകങ്ങൾ വായിച്ചാൽ, ബൈബിൾ വായിച്ചു കഴിഞ്ഞാൽസത്യ ദൈവത്തിന്റെ വഴിയിൽ എത്തിച്ചേരാൻ സാധിക്കും🙏

    • @omerisha9512
      @omerisha9512 ปีที่แล้ว +3

      😂😂😂

    • @chathankoya
      @chathankoya ปีที่แล้ว +8

      2ദൈവങ്ങൾ ഉണ്ട്‌ അപ്പോൾ
      ഒന്ന് സത്യദൈവം.... പിന്നെ നുണ ദൈവം

    • @chathankoya
      @chathankoya ปีที่แล้ว +7

      അപ്പോൾ തല്ലിക്കൊന്ന് കെട്ടി തൂക്കിയതോ...... അതോണ്ടാ ഉറപ്പില്ലാത്ത്...... വിശ്വാസമേ ഉള്ളു

    • @user-kj4bs3gt1k
      @user-kj4bs3gt1k ปีที่แล้ว +1

      😄

    • @lethajeyan2435
      @lethajeyan2435 ปีที่แล้ว +1

      Ningalude Daivam mathram sathya Daivam,enthonnede ithu.

  • @asukesh4209
    @asukesh4209 ปีที่แล้ว

    Old testament അല്ല നായരെ പൊട്ടക്കഥ. അത്‌ യഹൂദരുടെ പുരാണമാണ്. New Testament ആണ് പൊട്ടക്കഥ.

    • @advgopinathan
      @advgopinathan ปีที่แล้ว

      യേശുവിനെ പ്രസവിച്ചതോടെ മറിയം കന്യക അല്ലാതെ ആയില്ലേ. എന്നിട്ടും അവരെ കന്യാമറിയം എന്നു പറയുന്നത് എന്തിനാണ്. കുരിശിൽ കിടക്കുന്ന യേശു എന്തുകൊണ്ടാണ് പിതാവേ നീ എന്നെ കൈവിട്ടതെന്ത് എന്നു വിളിച്ചു കരയുന്നത്. ഇതെല്ലാം കാപട്യം അല്ലേ സുഹൃത്തേ

    • @asukesh4209
      @asukesh4209 ปีที่แล้ว

      @@advgopinathan അത് കൊണ്ടു തന്നെയാണ് താങ്കൾ ബൈബിൾ വായിച്ചിട്ടില്ല എന്നു മുമ്പേ പറഞ്ഞത്.

  • @lazarjackson5972
    @lazarjackson5972 ปีที่แล้ว

    I like your comment India should change a lot

  • @kalkki9789
    @kalkki9789 ปีที่แล้ว

    യുക്തി വാദി നമസ്കാരം പറയുന്നു, എന്തരു മാതിരി യുക്തിവാദം?

    • @advgopinathan
      @advgopinathan ปีที่แล้ว +4

      നമസ്കാരം ഏതെങ്കിലും മതത്തിന്റെ സ്റുഷ്ടി ആണോ സുഹ്ത്തേ. നിങ്ങൾ അങ്ങനെ ആണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എങ്കിൽ ഒരു 🙏🏼നമസ്കാരം 😊

    • @Toms.George
      @Toms.George ปีที่แล้ว +2

      അത് മതത്തിന്റെ കുത്തക ആണോ,????

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      നമസ്കാരം ഭാരതീയ പുരാതന സാഹിത്യ സംഭാവനയാണ് എല്ലാവരും ദൈവം

  • @kunjatta4465
    @kunjatta4465 ปีที่แล้ว

    Ambalathil pokum, anthaviswasm onnum illa😄😃enthan viswasavum anthaviswasavum?

    • @advgopinathan
      @advgopinathan ปีที่แล้ว +1

      അമ്പലത്തില്‍ പോയിട്ട് എന്തെങ്കിലും ദൈവം എന്തെങ്കിലും നേട്ടം ഉണ്ടാകും എന്ന് വിചാരിച്ചു പോകുന്നതല്ല സുഹൃത്തേ.

  • @agijohn7938
    @agijohn7938 ปีที่แล้ว

    ഹിന്ദു ദേശമാണോ ഹിന്ദു മതമായത് ? - Anil Kumar V Ayyappan th-cam.com/video/wRWz2Zqg4AQ/w-d-xo.html

    • @advgopinathan
      @advgopinathan ปีที่แล้ว +2

      ഹിന്ദു ഒരു മതം ആക്കിയത് ശരിക്കും യൂറോപ്യന്‍മാരാണ്. അതിനു മുമ്പുള്ള ഒരു പുസ്തകത്തിലും 'ഹിന്ദു മതം' എന്ന ഒരു പ്റയോഗം കണ്ടിട്ടില്ല 😊

    • @agijohn7938
      @agijohn7938 ปีที่แล้ว +1

      @@advgopinathan ആദ്യം ഉപയോഗിച്ചത് പേർഷ്യക്കാർ ആണ് സിന്ധു നദി, ഹിന്ദു ഖുഷ് പർവ്വത പ്രദേശത്ത് താമസിക്കുന്ന ആളുകളെ അവർ വിളിച്ചതാണ്.

    • @dineshkumarp.3804
      @dineshkumarp.3804 ปีที่แล้ว +1

      ഹിന്ദു ദേശത്ത് വസിച്ചിരുന്ന ക്രിസ്ത്യാനികളും മുസ്ലിംകളുമടക്കമുള്ള മറ്റു മതങ്ങളിൽ പെടാത്ത വിവിധ ജാതിക്കാരെ ബ്രിട്ടീഷുകാർ ജനസംഖ്യ കണക്കെടുപ്പിൽ ഹിന്ദുക്കൾ എന്ന കോളത്തിൽ ഉൾപെടുത്തി.

    • @pbrprasad4430
      @pbrprasad4430 ปีที่แล้ว

      ജസീയ പിരിക്കാൻ മുസ്ലീം ഭരണാധികാരികൾ ഉണ്ടാക്കിയ പേരാണ് ഹിന്ദു

  • @illamjhoni3403
    @illamjhoni3403 14 วันที่ผ่านมา

    ഞാൻ അവിശോസിയാണ്. പക്ഷെ kozikkodum മലപ്പുറവും റമദാനിൽ ഹോട്ടലുകൾ ഭലമായി അടപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല 😁 ഇടക്ക് നുണ പറയരുത് 😑

  • @josejohn4243
    @josejohn4243 ปีที่แล้ว

    One fool is talking to another one

    • @advgopinathan
      @advgopinathan ปีที่แล้ว

      And anther fool is making stupid comment 😛

    • @asukesh4209
      @asukesh4209 ปีที่แล้ว

      യെസ്. അതിന് 13•8 ന്റെ പ്ലാറ്റ്ഫോം കൊടുത്തത് ശരിയല്ല.

  • @jonhappachery3843
    @jonhappachery3843 ปีที่แล้ว

    Bible.pathukalpanakal.yesuvinte.sermon.on.the.mount.parable.of.the.goodles.sAmerican.ithrayum.mathramonnu.vayichalum..oru.manikkoor.samayam..Mataram.vendy.varoo..there.will.be.a.definit.change.in.your.attitude.and.views.o.k.thank.you.

    • @advgopinathan
      @advgopinathan ปีที่แล้ว

      ദൈവം ആദത്തിനെയും അയാളുടെ വാരിയെല്ല് ഊരി എടുത്തു ഔവയെയും സ്റുഷ്ടിച്ചു. ഇവർ രണ്ടുപേര്‍ ഒഴികെ ദൈവം മൂന്നാമതൊരു മനുഷ്യനെ സ്റുഷ്ടിച്ചിട്ടില്ല. അവർക്കു രണ്ടു മക്കളുണ്ടായി. ആബേലും കായേനും. പിന്നീട് കായേൻ ആബേലിനെ കൊന്നു. അപ്പോള്‍ ബാക്കിയുള്ള ക്രിസ്ത്യാനികളെല്ലാം എങ്ങിനെ ഉണ്ടായി 🤔ഈ ഊള കഥകള്‍ വിശ്വസിക്കുന്ന ആളാണല്ലോ താങ്കള്‍. കഷ്ടം 😒

  • @sabual6193
    @sabual6193 ปีที่แล้ว

    ദൈവം ഇല്ലെന്ന് പറഞ്ഞാലും ഒരു വക്കീൽ ആയാൽ അയാൾ ഫുൾ കള്ളൻ ആയി തീർന്നു എന്നാണ്. ഒരു വക്കീലിന് കള്ളൻ ആവാതെ ഒക്കുമോ ⁉️🤔 പിന്നെ എന്ത് വാദി ആയി മറ്റുള്ളവരെ ഉപദേശിച്ചിട്ട് എന്ത് കാര്യം ⁉️🤔 ജോലിയുടെ ഭാഗം ആണ് കള്ളൻ ആവുക എന്ന് ന്യായീകരിച്ചാലും ⁉️🤔

    • @advgopinathan
      @advgopinathan ปีที่แล้ว

      വക്കീലന്മാരിൽ ഉള്ള കള്ളന്മാരിൽ 99%വും വിശ്വാസികൾ ആണ്. പിന്നെ സുഹൃത്തേ വക്കിലാകാൻ കള്ളനാകേണ്ട കാര്യം ഒന്നും ഇല്ല. സമൂഹത്തില്‍ പൊതുവേ ഉള്ള അനുപാതത്തിൽ വക്കീലന്മാരിലും കള്ളന്മാർ ഉണ്ട്. അത്റേയുള്ളു 😛

  • @RAVAN-sv3yk
    @RAVAN-sv3yk ปีที่แล้ว +1

    പുരാണം വായിച്ചു ഞാൻ ദൈവ വിശ്വാസി ആയി 👍👍👍