കുട്ടികൾ വെറുതെ തിറ കെട്ടി കളിക്കുമ്പോൾ കുട്ടിയുടെ ദേഹത്ത് ശരിക്കും കോമരം കേറിയെന്നും അങ്ങനെയാണ് അവിടെ മലക്കാരിയുടെ ചൈതന്യം ഉണ്ടെന്നും തിറ ആരംഭിച്ചതെന്നുമൊക്കെ ചെറുപ്പത്തിലെ കേട്ടിരുന്നു. ഇതിൽ എന്തങ്കിലും സത്യാവസ്ഥ ഉണ്ടോ ? വീരൻമാരാണ് നെകൽ ആ കുവാ എന്ന് നിങ്ങൾ പറഞ്ഞു കുറിച്യരുടെ ആചാര അനുഷ്ഠാനങ്ങൾ അതേപടി നടപ്പാക്കുകയും സത്യസന്ധമായി ജീവിക്കുകയും കളങ്കമില്ലാത്ത മനസ്സിനുടമയും ആയിട്ടുള്ളവരല്ലേ ശരിക്കും നെകൽ ആവുക.. എന്റെ തോന്നൽ ശരിയാണോ എന്നെനിക്കറിയില്ല അറിയുന്നവർ പറഞ്ഞു തരുമല്ലോ?
ഞങ്ങളുടെ തോണിച്ചാൽ വന്ന് ശ്രീ മലക്കാരി ദേവന്റെ ഐതിഹ്യം കണ്ടറിഞ്ഞ വയനാട് വിഷൻ സഹോദർക്ക് ഒരു.... Big സല്യൂട്ട് 👍👍
അഭിമാനം കുറിച്യർ 😍
പൊന്നുതമ്പുരാൻ മലക്കാരി 🙏🙏🙏❤️❤️❤️
❤🙏🙏🙏
🕉️🙏
🙏🙏🙏
Our malakkari😘😘😘😘🕉️🕉️🕉️🕉️
❤️❤️❤️❤️
Ponnu malakkariiii🙏🏻🔥🔥🔥
🔥🔥
സംസ്കൃതം അറിയുന്ന കുറിച്യർ 😀
എന്താടോ നിനക് ഒരു പുച്ഛം
Ado
കുട്ടികൾ വെറുതെ തിറ കെട്ടി കളിക്കുമ്പോൾ കുട്ടിയുടെ ദേഹത്ത് ശരിക്കും കോമരം കേറിയെന്നും അങ്ങനെയാണ് അവിടെ മലക്കാരിയുടെ ചൈതന്യം ഉണ്ടെന്നും തിറ ആരംഭിച്ചതെന്നുമൊക്കെ ചെറുപ്പത്തിലെ കേട്ടിരുന്നു. ഇതിൽ എന്തങ്കിലും സത്യാവസ്ഥ ഉണ്ടോ ?
വീരൻമാരാണ് നെകൽ ആ കുവാ എന്ന് നിങ്ങൾ പറഞ്ഞു കുറിച്യരുടെ ആചാര അനുഷ്ഠാനങ്ങൾ അതേപടി നടപ്പാക്കുകയും സത്യസന്ധമായി ജീവിക്കുകയും കളങ്കമില്ലാത്ത മനസ്സിനുടമയും ആയിട്ടുള്ളവരല്ലേ ശരിക്കും നെകൽ ആവുക.. എന്റെ തോന്നൽ ശരിയാണോ എന്നെനിക്കറിയില്ല അറിയുന്നവർ പറഞ്ഞു തരുമല്ലോ?
Super
🙏🙏🙏