കോഴിക്കോട് ജില്ലയിലെ മുണ്ടിക്കൽ താഴത്ത് മേലെടത്ത് കരുമകൻ കരിയാത്തൻ കാവിൽ ആണ് ഈ തിറ കെട്ടിയാടുന്നത്. മലബാർ മേഘലയിലെ അപൂർവം ചില കാവുകളിൽ മാത്രം ആണ് ഈ തിറ ഉള്ളത്. കാലൻ, കലിച്ചി,ഗുളികൻ എന്നീ വേഷങ്ങൾ ആണ് ഇതിൽ ഉള്ളത്. കാലനും കലിച്ചിയും തമ്മിൽ ഉള്ള പ്രണയ രംഗങ്ങളും, കലിച്ചി ഗർഭിണി ആവുന്നതും, ഒരു കുഞ്ഞിന് ജന്മം നൽകുന്നതും ,കുഞ്ഞിനെ കളിപ്പിക്കുന്നതും എല്ലാം ഈ തിറയിൽ വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട് . അങ്ങനെ കുഞ്ഞിനെ ഗുളികൻ്റെ കയ്യിൽ ഏൽപ്പിച്ച് ക്ഷേത്രത്തിൽ തൊഴുത് വരാം എന്ന് കാലൻ പറഞ്ഞപ്പോ കലിച്ചി ആദ്യം സമ്മതിച്ചില്ല. പിന്നീട് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. തൊഴുത് തിരിച്ച് വന്നപ്പോൾ ഗുളികൻ്റെ കയ്യിൽ കുട്ടിയെ കാണില്ല. കുട്ടി എവിടെ എന്ന് ചോദിക്കുമ്പോൾ ഗുളികൻ ഒന്നും പറയുന്നില്ല. കാലൻ വീണ്ടും വീണ്ടും ചോദിച്ചപ്പോ ഗുളികൻ പറയും വിശന്നപ്പോ കുട്ടിയെ എടുത്ത് കഴിച്ചു എന്ന് . ഇത് കേട്ട് കലിച്ചി ബോധം കേട്ട് വീഴുന്നതോട് കൂടി തിറ അവസാനിക്കും
ഒരുപാട് കാണാൻ കൊതിച്ച തിറ. Thank you.
ഇത് ഞങ്ങടെ നാട്ടിൽ ഗുളികൻ തിറ എന്ന് പറയും
ഒരു ചിരി ബമ്പർ ചിരി അശ്വിൻ അല്ലേ
Aa Ys
🎉🎉🎉🎉🎉
So proud of our culture 🙏🙏🙏
😂😂😂😂😂
ഈ തിറ എവിടെയാണ്കെട്ടിയാടുന്നത് ഇതിന്റെ ചരിത്രം എന്താണ് ആദ്യമായിട്ടാണ് ഈ തിറ കാണുന്നത്
കോഴിക്കോട് ജില്ലയിലെ മുണ്ടിക്കൽ താഴത്ത് മേലെടത്ത് കരുമകൻ കരിയാത്തൻ കാവിൽ ആണ് ഈ തിറ കെട്ടിയാടുന്നത്.
മലബാർ മേഘലയിലെ അപൂർവം ചില കാവുകളിൽ മാത്രം ആണ് ഈ തിറ ഉള്ളത്. കാലൻ, കലിച്ചി,ഗുളികൻ എന്നീ വേഷങ്ങൾ ആണ് ഇതിൽ ഉള്ളത്. കാലനും കലിച്ചിയും തമ്മിൽ ഉള്ള പ്രണയ രംഗങ്ങളും, കലിച്ചി ഗർഭിണി ആവുന്നതും, ഒരു കുഞ്ഞിന് ജന്മം നൽകുന്നതും ,കുഞ്ഞിനെ കളിപ്പിക്കുന്നതും എല്ലാം ഈ തിറയിൽ വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട് .
അങ്ങനെ കുഞ്ഞിനെ ഗുളികൻ്റെ കയ്യിൽ ഏൽപ്പിച്ച് ക്ഷേത്രത്തിൽ തൊഴുത് വരാം എന്ന് കാലൻ പറഞ്ഞപ്പോ കലിച്ചി ആദ്യം സമ്മതിച്ചില്ല. പിന്നീട് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. തൊഴുത് തിരിച്ച് വന്നപ്പോൾ ഗുളികൻ്റെ കയ്യിൽ കുട്ടിയെ കാണില്ല. കുട്ടി എവിടെ എന്ന് ചോദിക്കുമ്പോൾ ഗുളികൻ ഒന്നും പറയുന്നില്ല. കാലൻ വീണ്ടും വീണ്ടും ചോദിച്ചപ്പോ ഗുളികൻ പറയും വിശന്നപ്പോ കുട്ടിയെ എടുത്ത് കഴിച്ചു എന്ന് . ഇത് കേട്ട് കലിച്ചി ബോധം കേട്ട് വീഴുന്നതോട് കൂടി തിറ അവസാനിക്കും
@@pnkmedia7687Which day this festival
Poovattuparamba karuppal kaavilum ee thira unde
ഈ തിറ എവിടെയാണ്കെട്ടിയാടുന്നത്💎💎💎💎
മേലെടത്തത് കരുമകൻ കരിയാത്തൻ കാവ്, മുണ്ടിക്കൽ താഴം, കോഴിക്കോട്
👍
Aiwaaa👌👌👌
❤
ദേണ്ടേ ഞാൻ...
Ith evideya bro sthalam
Mundikkal Thazham
✌😂😂
Ashwin alle ath❤
Yss
Valayanad melathinte video ille?
Innu vannitund bro, please support 😊👍
Gulikan thira
കളിച്ചിയുടെ മുഖത്തെഴുത്തു black ആയിപോയല്ലോ അതെന്താ...
Kurache over ayonne doubt pillere kondu oronne cheyipikalle 😢
Eallam oke .but ah pennu vesham kittiya alukku mugathu vere ndhellum niram kodukkayirunnu.ithu orumathiri pidippikunna kolam ayyipoye.ellam kondum ushar ah.but pennimte mugam poye😂
😂😂
ഓരോ പ്രാന്ത്
❤