ഇത്രേം കറൻ്റ് മതിയോ AC പ്രവർത്തിക്കാൻ| ഫാനിൻ്റെ കരൻ്റിൽ AC പ്രവർത്തിപ്പിക്കാം. Low watt AC

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 270

  • @janishalikk4485
    @janishalikk4485 ปีที่แล้ว +26

    എൻ്റെ അഭിപ്രായത്തിൽ ഇത് മഴക്കാലം അയത് കൊണ്ടും normal റൂം temperature കുറവ് ആയത് കൊണ്ടുമാണ്. പിന്നെ നിങ്ങൾ set ചെയ്ത 27 ഡിഗ്രീയുമയി വലിയ difference ഇല്ലാത്തത് കൊണ്ട് കൂടുതൽ time ഉം compressor ഓഫ് തന്നെ ആയിരിക്കും. ചൂട് കാലത്ത് ഇതുമായി നല്ല difference ഉണ്ടാകും.
    1 ടൺ ac അര മണിക്കൂർ full load ഇല് വർക് ചെയ്താൽ തന്നെ ഇത്രയും എനർജി use അകും.

    • @FELKITLearning
      @FELKITLearning  ปีที่แล้ว +4

      അത് തന്നെ ആല്ലേ ഞാൻ വീഡിയോ യിലും പറഞ്ഞത് 27 ഡിഗ്രി സെറ്റ് ചെയ്‌താൽ കുറഞ്ഞ പവർ മാത്രമേ ആവശ്യമായി വരൂ കംഫർട് ആയി ഉറങ്ങുകയും ചെയ്യാം. ഇത് ഇൻവെർട്ടർ ac ആയത് കൊണ്ട് ആണ് ഇത്രയും കുറവ് വന്നത്. ചില ദിവസങ്ങളിൽ 600 വാട്ട് ലെവൽ ഇലും വരാറുണ്ട്

    • @jayasheelanks7970
      @jayasheelanks7970 ปีที่แล้ว

      കറക്ട്

    • @simonjosephai
      @simonjosephai ปีที่แล้ว +9

      ​@@FELKITLearningഎന്നാൽ പുറത്തെ ചൂട് നിങ്ങൾ ഉപയോഗിക്കുമ്പോൾ 27-28 ഡിഗ്രി ചൂടാണ് അതെ സമയം പുറത്തെ ചൂട് 35-36 ഡിഗ്രി ആകുമ്പോൾ ഈ കാണിച്ചു കുട്ടിയ കോപ്രായങ്ങൾ എല്ലാം പൊളിയും😂.

    • @FELKITLearning
      @FELKITLearning  ปีที่แล้ว +2

      @@simonjosephai ശരി sir. ആദ്യം വീഡിയോ കണ്ടു നോക്കു. പുലർച്ചെ യാണ് 27 ഡിഗ്രി പുറത്തു ഉള്ളത്. പിന്നെ പുറത്തെ temp 35 ആണേൽ ഇതേ എനർജി ആണ് ഉപയോഗിക്കുക എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ.

    • @sebimathew7043
      @sebimathew7043 ปีที่แล้ว +7

      ഇത് ഞാൻ വേനൽ കാലത്തും പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. (LG 5 star (2023 മോഡൽ ) ഡ്യുവൽ ഇൻവെർട്ടർ 5 ഇൻ വൺ 1 ടൺ AC ) . AC കൺവർട്ടർ മോഡിൽ ( 40%) റൂം ടെമ്പറേച്ചർ 28 സെറ്റ് ചെയ്ത് റൂമിലെ ഫാനും ചെറിയ സ്പീഡിൽ ഇടുക. (വേനൽ കാലത്ത് ഉഷ്ണം അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ചൂട് അല്ല. ഹുമിഡിറ്റി ആണ്. AC അത് പൂർണമായും നിയന്ത്രിക്കുന്നതിനാൽ 28 ഡിഗ്രി (80 ഡിഗ്രി സെല്ഷ്യസ് ) കംഫോർട്ടബിൾ ചൂട് ആണ്. ക്യൂക്ക് കൂളിങ്ങ് ഉണ്ടാകില്ലങ്കിലും അര മണിക്കൂർ കൊണ്ട് റൂം തണുക്കും. രാവിലെ 6 മണി വരെ ഉപയോഗിച്ചാലും ഏകദേശം അര യൂണിറ്റ് കറന്റ് മാത്രമേ ചെലവാകു.

  • @kunheedukalathingal9740
    @kunheedukalathingal9740 9 หลายเดือนก่อน +2

    നല്ല ഒരു വിവരണം. താങ്ക്സ്.

  • @abooamna
    @abooamna 9 หลายเดือนก่อน +3

    inverter AC, 150 Sqft ഉള്ള room ൽ ഒരു മണിക്കൂറിൽ ശരാശരി അര യൂനിറ്റ് വൈദ്യുതി ഉപയോഗിക്കും . 6 മണിക്കൂറിന് 3 Unit . വാതിലിനടയിയിലൂടെ തണുത്ത വായു പുറത്ത് പോകുന്നതും ഇടക്കിടക്ക് വാതിൽ തുറക്കുന്നതും വൈദ്യുതി പാഴാക്കും. Open terrace ഉള്ളതാണ് room എങ്കിൽ ഒരുപാട് ചിലവ് കൂടുന്നതാണ് . ഓലയിട്ടാെ വെളുത്ത പെയ്ൻ്റ് അടിച്ചൊ ceiling ചൂടാവാതെ നോക്കണം ....

  • @prakashkuttan1653
    @prakashkuttan1653 4 หลายเดือนก่อน +2

    10 മണിക്കൂർ ഓടിയിട് 375 watts മാത്രം ഉപയോഗിക്കുകയാണെങ്കിൽ ഇതൊരു അത്ഭുത ac ആണ് ചേട്ടാ

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 10 หลายเดือนก่อน +1

    yotubil adyamayi nallaviram olla video kandu..very good bro,,,,,,✌

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว +3

    Good lesson!🙏❤️🙏 thank you!

  • @rahulvarkala
    @rahulvarkala ปีที่แล้ว +2

    Your detailed explanation is much appreciated.

  • @terleenm1
    @terleenm1 ปีที่แล้ว +17

    അതെ നമുക്ക് ചുടും തണുപ്പും ഇല്ലാത്ത അവസ്ഥ 27ആണ് ചിലർക്ക് 26 . താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പണ്ട് ഞാനും 24 ൽ ഇട്ട് പുതച്ച് കിടക്കാറ് ആയിരുന്നു. ഒരു ഡോക്ടർ ആണ് ഈ കാര്യം 5വർഷം മുമ്പ് എനിക്ക് പറഞ്ഞു തന്നത്. അതിന് ശേഷം ആദ്യം ഒന്നു തണുപ്പിച്ച് പിന്നെ 27 വക്കും. അത് മതി എന്ന് എൻ്റെ അനുഭവം

    • @paavammalayali3957
      @paavammalayali3957 ปีที่แล้ว +2

      ഞാൻ 27 ഇൽ ആണ് ഉപയോഗിക്കുന്നത്, നല്ല ചൂട് ഉള്ളപ്പോൾ 26 ആക്കി ഒരു മണിക്കൂർ കഴിഞ്ഞ് 27 ആക്കും വൈകിട്ട് 7.30, 8 മണിക്ക് ഇട്ടാൽ രാവിലെ 5:30 ക്ക് ഓഫ് ആക്കും പരമ സുഖം പുതക്കത്തെ ചൂട് ഇല്ലാതെ ഉറങ്ങാം, കറൻ്റ് അധികം ആകുകയും ഇല്ല

    • @sethunairkaariveettil2109
      @sethunairkaariveettil2109 9 หลายเดือนก่อน +2

      വളരെ ശരി. AC ഇട്ട് കമ്പിളി മൂടി ഉറങ്ങുന്നവർ വിഡ്ഢികൾ. നമ്മൾക്ക് പുതക്കാതെ ഉറങ്ങാൻ വേണ്ട തണുപ്പ് 28 അല്ലെങ്കിൽ 27 ഡിഗ്രി ധാരാളമാണ്. പിന്നെ. എയർ ഹോൾസ് ഒക്കെ കൃത്യമായി സീൽ ചെയ്യണം. വാതിലിനടിയിലും വല്ലാതെ ഗ്യാപ് പാടില്ല. റൂമിൽ ഒരുപാട് ഫർണിചർ ഉണ്ടെങ്കിലും റൂം തണുക്കാൻ ഒരുപാട് സമയം എടുക്കും. അതുപോലെ രണ്ടുമൂന്നു പേർ ഒന്നുച്ചുറങ്ങുന്ന മുറിയിൽ ടെംപറേച്ചർ ചിലപ്പോൾ 25 ഡിഗ്രി ആക്കേണ്ടിവരും. നമ്മുടെശരീര താപനിലയും ഒരു ഘടകമാണല്ലോ റൂം ടെംപറേച്ചറിൽ. അതുപോലെ ഒരു 10 മണിക്ക് അല്ലെങ്കിൽ 10.30 ഒക്കെ കിടന്നാൽ ഒരു 4 മണിക്കൂർ ഓഫ്‌ ടൈമർ ഇട്ട് ഉറങ്ങുക. രാത്രി 2 മണിയോടെ ഒക്കെ AC ഓഫാവും. പിന്നെ 0റു മണിക്കൂർ വരെ ചൂട് തോന്നില്ല. ഒരു മൂന്ന് മണിയോടെ ജനൽ പാലികൾ തുറന്നിടുക. പുറത്തു തീരെ ചൂടുണ്ടാവില്ല, പോരാത്തത് ആ തണുപ്പ് റൂമിലേക്ക്‌ വരും തനിയെ. ഓപ്പോസിറ്റ് ഡയറക്ഷനിലെ രണ്ടു ജനൽ പാളികൾ തുറന്നിടുക. റൂമിലെ സീ ലിംഗ് ഫാൻ പുറത്തെ തണുപ്പിനെ ആകത്തേക്കു വലിച്ചു നമ്മളെ വീശിത്തരും. കറണ്ട് ബില്ല് നല്ല പോലെ ഒരു പരിധി വരെ, കുറക്കാൻ ഇത് ഉപകരിക്കും.
      {പിന്നെ തീരെ ബില്ല് കൂടരുതെങ്കിൽ എളുപ്പ മാർഗ്ഗമുണ്ട്. AC ഡിസ്‌ക്കണക്ട് ആക്കുക, അല്ലെങ്കിൽ വാങ്ങി ഫിറ്റ്‌ ചെയ്യാതിരിക്കുക.} എന്റെ അനുഭവം ആണ്.
      എനി AC പറ്റാത്തവർക്ക്. ഓപ്പോസിറ് ഡയറക്ഷനിൽ ഉള്ള വിൻഡോസ് ഫുള്ളും തുറന്നിടുക. പുറത്തു സൗകര്യമുള്ളപോലെ ഒരു ടേബിൾ ഫാനോ പെഡസ്റ്റൽ ഫാനോ, കൂളറോ ഫുൾ സ്പ്പീഡിൽ ഓസിലേഷൻ ഇല്ലാതെ നേരെ റൂമിലേക്ക്‌ തിരിച്ചുവച്ചു ഓൺ ചെയ്യുക. ചൂടിൽ നിന്നും കുറച്ചു ആശ്വാസം കിട്ടും. അതുപോലെ ബെഡ് ചൂടാവാത്ത എയർ പാസ്സേജ് ഉള്ള മെറ്റീരിയൽസ് കൊണ്ട് ഉണ്ടാക്കിയവ ചോദിച്ചു വാങ്ങി ഉപയോഗിക്കുക.
      എന്തു ചെയ്യാം...സാധാരണക്കാർക്കും ഉറങ്ങണ്ടേ...ചില തരികിടകൾ ചെയ്യാതെ രക്ഷയില്ല.

  • @sharonthomas577
    @sharonthomas577 7 หลายเดือนก่อน

    Excellent ..

  • @Ameer-wq9yx
    @Ameer-wq9yx ปีที่แล้ว +12

    ഞാൻ ഉബയോഗിക്കുന്നത് panasonic 1tn
    രാത്രിയിൽ 150wats 1.25 Amp അതേസമയം ചൂട് സമയത്ത് പകൽ മാക്സിമം 1400w 9Amp വരെഎത്തും but ഒരു മുക്കാൽ മണിക്കൂർ ആയാൽ വീണ്ടും 200w 2amps vare ഞാൻ full tim ഹാപ്പി

    • @abinabraham395
      @abinabraham395 ปีที่แล้ว +2

      ഇത് കറക്റ്റ്

    • @puniy11
      @puniy11 ปีที่แล้ว

      Which Panasonic model number

    • @josekondoor6387
      @josekondoor6387 7 หลายเดือนก่อน

      Watt ÷Volt =l(Current)
      1400watt÷230Volt=6Amp

  • @satheesankrishnan4831
    @satheesankrishnan4831 3 วันที่ผ่านมา

    Induction എന്നാണോ അതോ ഇൻവെർട്ടർ എന്നാണോ ഉദ്ദേശിച്ചത്??

  • @Swazpr
    @Swazpr 9 หลายเดือนก่อน +1

    ജൂലായ് മാസം മഴക്കാലമാണ്.
    താപനില കുറവാണ്
    അതുപോലെ അല്ല വേനലിൽ ഇപ്പോൾ temp 36 to 38 ഡിഗ്രിയാണ് നമ്മുടെ നാട്ടിൽ '

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน +2

      അതെ അന്നത്തെ താപനില 30 ഡിഗ്രീ യില് ചെയ്ത വീഡിയോ ആൻ ഇത്. നിലവിൽ 33 ഉള്ള സമയത്ത് 1.2 യൂണിറ്റ് എടുക്കുന്നു. വീഡിയോ യില് പറയുന്നുണ്ടല്ലോ temp കൂടുന്നത് അനുസരിച്ച് മാറ്റം വരും എന്നത്

  • @ahilvb792
    @ahilvb792 9 หลายเดือนก่อน

    Thanks for the detailed explanation

  • @rd-ej7yq
    @rd-ej7yq 8 หลายเดือนก่อน

    @FELKIT energy meter evidunnu vangan kittum details kittumo?

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน +1

      Online.
      Ac volatge monitor

    • @rd-ej7yq
      @rd-ej7yq 8 หลายเดือนก่อน

      @@FELKITLearning thank you

  • @thinktwice2680
    @thinktwice2680 หลายเดือนก่อน +1

    ഇയാൾ ഉപയോഗിക്കുന്ന എസി 27 ഡിഗ്രിയൽ സെറ്റ് ചെയ്തു കഴിഞ്ഞാൽ അതിൽ കംപ്രസ്സർ വർക്ക് ചെയ്യില്ല. ഫാൻ മാത്രമാണ് വർക്ക് ചെയ്യുക. കംപ്രസർ വർക്ക് ചെയ്യില്ല 100% ഉറപ്പാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇത്രയും കുറഞ്ഞ കറണ്ട് എടുത്തിട്ടുള്ളതു. താങ്കളുടെ ഈ പരീക്ഷണം 24 ഡിഗ്രിയിൽ സെറ്റ് ചെയ്തിട്ട് എത്ര wats കറന്റ് എടുക്കും എന്ന് നിങ്ങൾക്ക് കാണാം.

  • @georgemv8167
    @georgemv8167 ปีที่แล้ว +1

    Technically you are right. For good sleep 26 degree Celsius is comfortable. But you have to improve your presentation.

  • @നമശിവായ
    @നമശിവായ 9 หลายเดือนก่อน

    Ok bhai

  • @user-dz9ku3bs1t
    @user-dz9ku3bs1t 8 หลายเดือนก่อน +1

    ഞാൻ ഇത് ആണ് യൂസ് ചെയ്യുന്നത് 30 ൽ ഇട്ടു 5 മണിക്കൂർ നു 3 യൂണിറ്റ് കറന്റ്‌ എടുക്കുന്നു ഇത് കൂടുതൽ ആണ്...........

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน +2

      30 ഇൽ ഇട്ടിട്ട് 5മണിക്കൂറിന് 3 യൂണിറ്റ് എടുക്കുന്നു എങ്കിൽ റൂം ഒരുപാട് ഓപ്പൺ സ്പേസ് ഉണ്ടാകാം. അല്ലെങ്കിൽ റൂമിന് ചേർന്ന ton ആകണം എന്നില്ല. അതും അല്ലെങ്കിൽ ac install ചെയ്യുന്ന സമയത്ത് കൃത്യമായി വാക്യൂം ചെയ്തു കാണില്ല.

    • @user-dz9ku3bs1t
      @user-dz9ku3bs1t 8 หลายเดือนก่อน

      @@FELKITLearning ഞാൻ ഈ എസി വാങ്ങിയത് 2020 ലാണ് നല്ല കൂളിംഗ് ഉണ്ട് 5 മിനുട്ട് കൊണ്ട് 30 നല്ലളം തണുക്കുന്നു റൂം വലുതല്ല റൂമിൽ നിന്ന് പുറത്തേക്ക് ഹോൾസ് ഒന്നുമില്ല എല്ലാം അടച്ചിട്ടുണ്ട് ഇന്നലെ രാത്രി ഞാൻ എ സി ഇടുന്നതിന്റെ മുമ്പ് മീറ്ററിൽ നോക്കിയപ്പോൾ 7195 ആണ് കാണിച്ചത് ഞാൻ ഇന്ന് രാവിലെ ടൈം സെറ്റ് ചെയ്താണ് ഉറങ്ങിയത് ശേഷം പോയി നോക്കുമ്പോൾ 7198 കാണിക്കുന്നു അപ്പോൾ മൂന്ന് യൂണിറ്റ് അല്ലേ എടുത്തത് എസി ഉപയോഗിക്കുമ്പോൾ എനിക്ക് വല്ലാതെ കരണ്ട് ബില്ല് നല്ലവണ്ണം കൂടുന്നു 😭 നിങ്ങളുടെ അതേ എസി ആണ്

    • @user-dz9ku3bs1t
      @user-dz9ku3bs1t 8 หลายเดือนก่อน

      വാക്യും ചെയ്തു കാണില്ല എന്ന് ഉദ്ദേശിച്ചത് എന്താണ് ​@@FELKITLearning

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      ഇതിൽ വീട്ടിലെ മറ്റു ഉപകരണങ്ങൾ കൂടി പെടുമല്ലോ. Ac യെ മാത്രമായി ചെക്ക് ചെയ്യണം.

  • @neethinyayam775
    @neethinyayam775 9 หลายเดือนก่อน +4

    ഒറ്റവാക്കില്‍ പറയാം ഇതൊരു ഒന്നാംതരം ഫ്രോഡത്തരം...
    സുഹൃത്തേ ഒരു വീഡിയോ ചെയ്യുംബോള്‍ താന്‍കള്‍ക്ക് കിട്ടാന്‍പോവുന്ന റീച്ച്നെമാത്രം ബേസീത്ചെയ്യാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുംവിധത്തില്‍ ചെയ്യാമോ....?
    27degree tempratur set ചെയ്യാനെന്‍കില്‍ acയുടെ ആവശ്യംഇല്ല ഫാന്‍തന്നെ ധാരാളം...
    Avrg 30/31digree climat tempratur ഉളളസമയത്ത് 24degree എന്‍കിലും acല്‍ setചെയ്ത് 8hour എത്ര unit power consum ചെയ്യും അതിന്‍റെ റിസല്‍ട്ടാണ് പൊതു ജനങ്ങള്‍ക്കാവശ്യം
    ആ ആവശ്യത്തെമാനിച്ച് ജനങ്ങള്‍ക്ക് വേണ്ടി ഒരു വീഡിയോകൂടി ചെയ്യാമോ...?

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน +1

      എൻ്റെ reach മാത്രം നോക്കി വീഡിയോ ചെയ്യുന്ന ആൾ ആയിരുന്നേൽ ഞാൻ എൻ്റെ എല്ലാ വീഡിയോ ക്കും തെറ്റി ധരിപ്പിക്കുന്ന caption കൊടുക്കാമായിരുന്നു. E ചാനലിലെ മറ്റു വീഡിയോ കളും അതിൻ്റെ coment കളും ഒന്ന് പോയി നോക്കിക്കോളൂ. ഈ. ചാനലിൽ എനിക്ക് ബോധ്യപ്പെട്ട കര്യങ്ങൾ ആൻ പോസ്റ്റ് ചെയ്യുന്നത്. പിന്നെ 30/31 ഡിഗ്രീ ഉള്ള സമയത്ത് 27 ഡിഗ്രീ ആക്കാൻ ഏത് ഫാൻ കൊണ്ട് ആൻ കഴിയുന്നത്. എസി എന്നത് ഒരോർത്തർക്കും comfort ആയ രീതിയിൽ ഉപയോഗിക്കാൻ ഉള്ളത് അല്ലേ. എനിക്ക് comfort ആയ temp ഉപയോഗിച്ച് അതിൻ ഉപയോഗിച്ച വൈദ്യുതി യുടെ കണക്ക് കാണിച്ചതിൽ എന്താണ് ഇത്ര ഫ്രോടത്തരം ഉള്ളത്. ഇതിൽ തന്നെ പറയുന്നു ഉണ്ട് 24 ഡിഗ്രീ ഉപയോഗിച്ചാൽ ചാർജിൽ മാറ്റം ഉണ്ടാകും എന്ന്.

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      ഈ വീഡിയോ യുടെ comnt കളിൽ തന്നെ ഒന്ന് നോക്ക്. അപ്പൊൾ കുറച്ചെങ്കിലും നിങ്ങൾക്ക് കാര്യം ബോധ്യമായി ക്കൊള്ളും

  • @aks3072
    @aks3072 ปีที่แล้ว +4

    Mknimum 24 degree celcius venam bro27 Ac enthinanu

  • @mansoorkalodi
    @mansoorkalodi 9 หลายเดือนก่อน +1

    ഇത് ഈ മാസവും ഒന്ന് ടെസ്റ്റ് ചെയ്ത് കാണിക്കുമോ

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน +1

      ഈ മാസം. 1.2 unit. -1.5 uint എടുക്കുന്നുണ്ട്

  • @prabhathkirankm
    @prabhathkirankm 8 หลายเดือนก่อน

    Indoor unit fan karangan thanne 20watts mukalil venam
    Pinne compresser and compresser fan free ano

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      No BLDC type indoor ഫാൻ 10 w താഴെ പ്രവർത്തിക്കും. അത് പോലെ ഇതിൽ രാവിലെ ഉള്ള സമയത്ത് comprossor outdoor fan എല്ലാം ഓഫ് ആൺ. അത് കൊണ്ട് ആൺ ചെറിയ w കാണിക്കുന്നത്

  • @Dev_Anand_C
    @Dev_Anand_C ปีที่แล้ว

    Thanks

  • @sethunairkaariveettil2109
    @sethunairkaariveettil2109 9 หลายเดือนก่อน

    നിങ്ങൾ ഉപയോഗിക്കുന്ന മീറ്റർ എവിടന്നു ലഭിക്കും. പറയാമോ?

  • @renjithrpillai5132
    @renjithrpillai5132 ปีที่แล้ว +60

    സുഹ്രുതെ,,, 374 Watt per hour എന്ന് പറയുന്നത് ഒരു മണിക്കൂർ പ്രവർത്തിക്കാൻ എടുത്തിരിക്കുന്ന average power ആണ് , അതിനെ താങ്കൾ എത്ര മണിക്കൂർ പ്രവർത്തിപ്പിച്ചു എന്ന് നോക്കിയിട്ടു മുൾട്ടിപ്ലൈ ചെയ്യണം . സപ്പോസ് 8 hrs ആണെങ്കിൽ 374x8=2992 W ആണ് consumption . അതായതു 3 Unit കറന്റ് എടുത്തു എന്നുസാരം . wall fan 50-60 watts ആണ് എടുക്കുക , എന്ന് പറയുമ്പോൾ മൊത്തത്തിൽ 440 W മാത്രമേ ആകുന്നുള്ളൂ , അതായതു അര യൂണിറ്റിൽ താഴെ മാത്രം

    • @FELKITLearning
      @FELKITLearning  ปีที่แล้ว +10

      സുഹൃത്തേ അതിൽ ഒരു തിരുത്ത് ഉണ്ട്. ഈ വിഡിയോ യിൽ കാണിക്കുന്ന മീറ്ററിൽ വാട്ടും wh ഉം കാണിക്കുന്നുണ്ട്. W എന്നത് ഒരു മണിക്കൂറിൽ എത്ര എടുക്കും എന്നതാണ് കാണിക്കുന്നത് എന്നാൽ wh എത്ര ഉപയോഗിച്ച് എന്നാണ് കാണിക്കുന്നത്. W hour മീറ്റർ റീഡിങ് എങ്ങനെയാണ് എന്ന് ഒന്ന് അന്വേഷിച്ചു നോക്കിക്കോളൂ

    • @tomandjerry5453
      @tomandjerry5453 ปีที่แล้ว +1

      Correct 👍

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว +5

      ​@@FELKITLearningWh എന്നത് ഒരു മണിക്കൂറിൽ എത്ര Watts ഉപയോഗിച്ചു എന്നല്ലേ🤔

    • @irasnalooc6201
      @irasnalooc6201 ปีที่แล้ว +2

      ​@@pavanmanoj2239 U R correct

    • @പോരാളിപാപ്പൻ-ത5സ
      @പോരാളിപാപ്പൻ-ത5സ 10 หลายเดือนก่อน +4

      Kunje ningalude room temperature ac il set chaitha temperature lum thazhe alle pinne enthinu ac on akki ningal mzhakalathu avum nokiyathu may be on chitha samayam 9 to 10 work ayitundavum room temperature 27 nu mukalil anenkil athanu kurachu Wh kanichekane allathe innu vare 40W pravarthikunna ac irakittilla 🙏

  • @sebimathew7043
    @sebimathew7043 ปีที่แล้ว +2

    വീഡിയോയിൽ പറയുന്ന കാര്യം ശരിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ( LG ഇൻവർട്ടർ AC 1 ടൺ 5 Star (2023 മോഡൽ )

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      പക്ഷെ ഇത് മനസ്സിലാക്കാത്തവർ ആണ് ഭൂരിഭാഗവും എന്നതാണ് യാഥാർഥ്യം

    • @bijurajnr
      @bijurajnr 9 หลายเดือนก่อน

      @@FELKITLearning You are correct....

  • @cheerbai44
    @cheerbai44 ปีที่แล้ว +2

    Room temp atleast 20 or 16 or 18 oke വരുമ്പോൾ എത്ര watts എടുക്കുന്നു എന്ന് കാണിക്കൂ.. Night AC ഇട്ടു തണുപ്പിക്കുന്നതിൽ എന്താ കാര്യം? പകൽ ചൂട് സമയത്തു work ചെയ്യിപ്പിച്ചു കാണിക്കൂ, night ac നല്ല cool ഇട്ടിട്ടു ഒരു 11,12 മണി ഒക്കെയാകുമ്പോൾ off ചെയ്തു ഫാൻ ചെറിയ സ്പീഡ് ഇൽ ഇട്ടു കിടന്നാലും ഒരു പ്രശ്നവുമില്ല, ഫാൻ bldc തന്നേ ആയിക്കോട്ടെ ☝️

  • @hadizayanpc
    @hadizayanpc 9 หลายเดือนก่อน

    ഇത് one tone ആണോ
    അപ്പോൾ 1.5 ആണെകിൽ എത്ര യൂണിറ്റ് ആവും

  • @Jerry.m837
    @Jerry.m837 9 หลายเดือนก่อน

    Its an Inductive circuit pf will be bellow 1

  • @mansoorkalodi
    @mansoorkalodi 9 หลายเดือนก่อน

    Ac യുടെ ton കൂടുന്നതനുസരിച്ച് power consumption കൂടുമോ

    • @ahamedshafeen6532
      @ahamedshafeen6532 9 หลายเดือนก่อน +1

      Yes

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน +1

      കൂടും . ടൺ റൂം size room hight. Room ventilation . Room position എല്ലാം പവർ concemption നേ സ്വാധീനിക്കും

  • @jimmykadaviparambil9622
    @jimmykadaviparambil9622 8 หลายเดือนก่อน

    Power factor 0.35 ആണല്ലോ , അത് എന്താണ്

  • @satheeshananthapuri...
    @satheeshananthapuri... 9 หลายเดือนก่อน

    ഞാൻ 28 ഡിഗ്രി 29 ഡിഗ്രി ഇട്ടാണ് ഉറങ്ങുന്നത് സുഖം സുഖകരം😊😊😊

  • @crawlerguys
    @crawlerguys 8 หลายเดือนก่อน

    If you have bought ac by looking iseer value then power consumption will be even lower. Using iseer 6.1, only 250wh for the same scenario.

    • @crawlerguys
      @crawlerguys 8 หลายเดือนก่อน

      @@Cancer-Man if you are able to find iseer 6.1 below 40k in any shop buy that it will be enough for temperature setting of 27C. But if you are planning to ac temperature to 20C when outside temp is 35C it will take more than 1 day to reach that and it will consume around 20units per 24 hours as AC expand to 1.25ton with 1017Watts/hr and in some cases it won't achieve set temperature of 20C. Do note it will be old stock and star rating label will be for 2021, bargain with shop and you can get it for 33k. And that model have 0.5 set temperature precision. There is also another model with 1C temperature precision, both are ok. But you will have to call to many shops to find it. I think its available in Hitachi Ernakulam showroom.

    • @crawlerguys
      @crawlerguys 8 หลายเดือนก่อน

      @@Cancer-Man In that case buy the cheapest one available in shop, don't go for cheapest one in ecom.

  • @serenamathan6084
    @serenamathan6084 8 หลายเดือนก่อน +2

    Wall fanൻറെയു ACയുടെയും electric consumption തമ്മിൽ വലിയ വ്യത്യാസമില്ല...ഏകദേശം തീല്യമാണ്, എന്ന താങ്കളുടെ കണ്ടുപിടിത്തത്തിന് ഒരു ബെല്യ അവാർഡ് കിട്ടേണ്ടതാണ്...!! 😅

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      ശരി sir

    • @modern.379
      @modern.379 8 หลายเดือนก่อน

      Athukoodathe compresserum

  • @sankeerthanajijuk3018
    @sankeerthanajijuk3018 ปีที่แล้ว +1

    Good

  • @minnus222
    @minnus222 ปีที่แล้ว +2

    AC Model Number please

  • @sankarkayamkulam
    @sankarkayamkulam ปีที่แล้ว

    good informative video

  • @Seevideos24
    @Seevideos24 ปีที่แล้ว +2

    27 degree aanankil fan mathiyakum veruthe thallalle bro

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      നിങ്ങൾക്ക് fan മതിയെങ്കിൽ അത് ഉപയോഗിച്ച് ഉറങ്ങിക്കോളൂ. ആദ്യം രണ്ടും ഉപയോഗിച്ച് നോക്കിയിട്ട് ഇവിടെ വന്നു തള്ളൂ

    • @byjutc3037
      @byjutc3037 9 หลายเดือนก่อน

      😂😂😂 27 degree is comfortable

  • @puniy11
    @puniy11 ปีที่แล้ว

    LG model number and capacity പറയാമോ

    • @FELKITLearning
      @FELKITLearning  ปีที่แล้ว +1

      Lg pcb കംപ്ലയിന്റ് ഒരുപാട് വരുന്നുണ്ട്. പുതിയ മോഡൽ inverter ac കൾ എല്ലാം ഇത്തരത്തിൽ കുറഞ്ഞ പവറിൽ ഉപയോഗിക്കാം

  • @sreesakthisakthi7518
    @sreesakthisakthi7518 9 หลายเดือนก่อน

    A/c aanel current eduthirikkum , daivum vennalum power consumption korayilla, thallu tgallu

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน +1

      ആദ്യം ടെക്നോളജി എന്താണ് എന്ന് പഠിക്കൂ. സോളാർ പാനലിൽ പ്രവർത്തിക്കുന്ന എസി അടക്കം ഇറങ്ങി. ഇപ്പോഴും ac യുടെ പവർ concemption കുറക്കാൻ ദൈവത്തിനും കഴിയില്ല എന്നത് അന്ധവിശ്വാസമോ അല്ലെങ്കിൽ വിവരകെടോ അല്ലേ

  • @ska4036
    @ska4036 9 หลายเดือนก่อน

    27 ഡിഗ്രി set ചെയ്താൽ 25 ഡിഗ്രി തണുപ്പ് കിട്ടും. A C temperature sensor ഇരിക്കുന്ന ഭാഗത്ത് 2 ഡിഗ്രീ വ്യത്യാസം ഉണ്ട്.🤔🤗

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      അങ്ങനെ ഉണ്ടോ എൻ്റെ വീട്ടിലെ ac യില് ഒന്നും അങ്ങനെ ഇല്ല

    • @dhanilprakasan1810
      @dhanilprakasan1810 8 หลายเดือนก่อน

      2° C difference undu

  • @sivakumarb9749
    @sivakumarb9749 ปีที่แล้ว

    Which is the Best 5 Star inverter Ac with 0.75 Ton or 0.80 ton? Room is very small. So, 1 Ton is not needed at all. If Mitsubishi is good? Dealers claim that Mitsubishi consumes very less power say 550 W.

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      കൂടുതൽ waranty തരുന്ന കമ്പനി നോക്കി വെടിക്കുക

    • @ggcvx
      @ggcvx ปีที่แล้ว +1

      Convertible 1 Ton AC can be operated at 400W (in 40%) so buy Convertible AC. You can save power by fitting the Indoor unit at lesser height, which will reduce the effective cooling area.

  • @bitmanbitman3334
    @bitmanbitman3334 10 หลายเดือนก่อน

    Bro same experiment purathu 33 degree ullappo ethrayakum?

    • @FELKITLearning
      @FELKITLearning  10 หลายเดือนก่อน +1

      ചെറിയ മാറ്റം വരും. ചൂട് സമയത് വീട്ടിൽ സാധാരണ ഉപായോഗിനന്തിനേക്കൾ 200 രൂപയുടെ വിത്യസമെ കറൻ്റ് ചാർജിൽ വന്നിട്ടുള്ളൂ

  • @kuwaitcabralss
    @kuwaitcabralss ปีที่แล้ว

    Which meter .Name of the meter

  • @SafeerSefi
    @SafeerSefi ปีที่แล้ว

    AC exact model and purchase Price plz?

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ഇപ്പോൾ ഇറങ്ങുന്ന ഭൂരിഭാഗം inverter ac യും ഇത് പോലെ കുറഞ്ഞ വൈദ്യതിയിൽ ഉപയോഗിക്കാം

  • @muhammedshafiek299
    @muhammedshafiek299 ปีที่แล้ว

    Well done!❤

  • @manojp6641
    @manojp6641 8 หลายเดือนก่อน

    Iyalu ithraku pottan aaanoww..
    Athow nammaley pottan aakugayaanoww

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      അങ്ങനെ തോന്നിയെങ്കിൽ അത് എൻ്റെ തെറ്റ് അല്ല. ഞാൻ ഇവിടെ പറഞ്ഞ temp ഇൽ proper air gap fill ചെയ്ത റൂമിൽ വീഡിയോയിൽ പറഞ്ഞ പോലെ 5⭐ ac പ്രവർത്തിപ്പിച്ച് നോക്കൂ. എന്നിട്ട് പോട്ടനാണോ വിരുതൻ ആണോ എന്ന് തീരുമാനിച്ചാൽ പോരേ.

  • @shakkirmohammed7431
    @shakkirmohammed7431 ปีที่แล้ว

    Ithu 2 weak before appol nalla mazah aayirunnu ente makkal bankattil aanu urangiyad ippol onnu kanikamo

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      അത് നിങ്ങളുടെ നാട്ടിൽ ആവാം മഴ ഇല്ലാത്ത സമയത്ത് ഉപയോഗിച്ച വീഡിയോ ആണ് ഇത്. യാഥാർഥ്യം അറിയാമെങ്കിൽ നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം

  • @vincentnellissary6926
    @vincentnellissary6926 8 หลายเดือนก่อน

    You attach an electric metre, confusion is over

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh ปีที่แล้ว +1

    ഇത് വീട്ടിലെ invertril ഉപയോഗിക്കാം

  • @ajayakumarvv3010
    @ajayakumarvv3010 ปีที่แล้ว +1

    Hi , what is the difference between , 3star , 4 star and 5 star Inverter ac. , which one is more economical and better ? huge price difference is between 3star and 5star . advise pl

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      കുറവ് വൈദ്യുതി ഉപയോഗം 5 star ആണ്. തമ്മിൽ ഉള്ള വിത്യാസം fan മോട്ടോർ കളിൽ ആണ് കൂടുതൽ കാണുന്നത്. 5 star ഇൽ 2 fan മോട്ടോർ BLDC ആയിയിരിക്കും. അത്തരത്തിൽ വൈദ്യുതി ചിലവ് കുറക്കാൻ ഉള്ള പല കാര്യങ്ങളും 5 സ്റ്ററിൽ വരും

    • @shamdcrdcr6985
      @shamdcrdcr6985 ปีที่แล้ว

      Apool compressor bldc aaville?

  • @vkgovindan6527
    @vkgovindan6527 8 หลายเดือนก่อน

    10 മണിക്കൂറിനു 374 W-hr എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. Room temperature AC യിൽ set ചെയ്ത അതിനേക്കാൾ കുറവാണെങ്കിൽ തന്നെ, ഇങ്ങിനെ കുറവ് യൂണിറ്റ് വരില്ല.

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      പരീക്ഷിച്ച് നോക്കിക്കോളൂ. ഇപ്പോളത്തെ കാലാവസ്ഥയിൽ 1.2 യൂണിറ്റ് ഒക്കെ ആണ് എനിക്ക് ചിലവ് വരുന്നത്

  • @judewilson101
    @judewilson101 ปีที่แล้ว +4

    തുടക്കം 93 വാട്ട് കാണിച്ചല്ലൊ. കൂടാതെ 27° ഡിഗ്രിക്ക് ഫാൻ മാത്രം മതിയല്ലോ.

    • @FELKITLearning
      @FELKITLearning  ปีที่แล้ว +1

      27 ഡിഗ്രി രാവിലെ ഉള്ളതാണ്. രാത്രി പുറത്തു 30 ആയത് കൊണ്ട് comp പ്രവർത്തിചിരിന്നു.

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 9 หลายเดือนก่อน

    നാലര വാട്ട്സ് മതി

  • @പൊതുജനം
    @പൊതുജനം ปีที่แล้ว

    For ac pf is 0.5 in the morning.. but for fan pf is 0.99 in all time.

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      Fan ഇൻഡക്റ്റീവ് ലോഡ് മാത്രമേ ഉള്ളു അത് കൊണ്ടാണ് അതിന്റെ pf 1 ഇൽ എത്തി നില്കുന്നത് എന്നാൽ ac യിൽ ഇൻഡക്റ്റീവ് ഉം capacitivr ഉം എല്ലാം ഉള്ളത് കൊണ്ട് pf 1 ഇൽ താഴെ കാണിക്കുന്നത്. Comp പ്രവർത്തിക്കുന്ന സമയത്ത് pfc ckt പ്രവർത്തിക്കും ആണ് സമയത്തു pf 1 ആയിട്ട് മാറും

  • @thenestnicholas3504
    @thenestnicholas3504 ปีที่แล้ว

  • @Seevideos24
    @Seevideos24 ปีที่แล้ว

    24 degree set chaith kaanik

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      24 സെറ്റ് ചെയ്താൽ ഇതിലേറെ curent എടുക്കും എന്ന് ആർക്കാണ് അറിയാത്തത്.

  • @VLOGS-td8wf
    @VLOGS-td8wf 8 หลายเดือนก่อน

    ആംബീയര്‍ എത്ര

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      ഓരോ സമയത്തും മാറി കൊണ്ടിരിക്കും.

  • @skpgtk
    @skpgtk 9 หลายเดือนก่อน

    മോഡൽ നമ്പർ പറയാമോ?

    • @sajichottanikkarapk1984
      @sajichottanikkarapk1984 9 หลายเดือนก่อน +1

      LG Q14 SWZE. 1-ton
      ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നതാണ്.
      Current വളരെ കുറവാണ്.

  • @manojp6641
    @manojp6641 ปีที่แล้ว

    Allready room thanupichitu.aaley paatilaruthu

    • @FELKITLearning
      @FELKITLearning  ปีที่แล้ว +1

      അതല്ലേ ഞാൻ പറഞ്ഞത് സ്വയം പരീക്ഷിച്ചു നോക്കിക്കോളൂ എന്ന്. എന്നിട്ട് ഇവിടെ വന്നു കമെന്റ് ഇടൂ. കാര്യങ്ങൾ ഒന്നും അറിയുകയും ഇല്ലാ എന്നാൽ വിമർശിക്കുകയും വേണം.

    • @manojp6641
      @manojp6641 ปีที่แล้ว

      Athil fan maathrem 40 W athiyaagumm..
      40 w edukunna oru comppressum ithu varey kandu pidichitilaloww...
      Ok
      Thiruthaangil thirunthu..
      Bodom ullavar mansilaakumm

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      @@manojp6641അതിലെ blower 10 w എടുക്കുന്നുള്ളു. പിന്നെ ഇൻവെർട്ടർ ac യെ കുറിച്ച് നിങ്ങൾക്ക് അറിവില്ലാത്തത് എന്റെ തെറ്റ് അല്ല. ഇവിടെ വന്നു കമെന്റ് ഇടുന്ന സമയം കൊണ്ട് അത് പോയി പഠിക്കാൻ നോക്കു. എനിക്ക് എന്റെ ജോലിക്ക് പോകാൻ സമയം ആയി

    • @manojp6641
      @manojp6641 ปีที่แล้ว

      @@FELKITLearning u r always right

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      അങ്ങനെ ഞാൻ പറയുന്നില്ല. പക്ഷെ ഈ വീഡിയോ യിൽ പറയുന്ന കാര്യം ശരിക്കും പരിശോദിച്ചു നോക്കിയിട്ട് പബ്ലിഷ് ചെയ്തത് ആണ്.

  • @khabeerputhuparambil7487
    @khabeerputhuparambil7487 ปีที่แล้ว

    11*10ന്റെ റൂമിനു എത്ര ton ന്റെ AC വേണം?

    • @tomandjerry5453
      @tomandjerry5453 ปีที่แล้ว

      അധികം വെയിലും ചൂടും റൂമിലേക്ക് കടന്നു വരില്ലെങ്കിൽ 1ton മതി

  • @johnmchch
    @johnmchch 9 หลายเดือนก่อน

    മീറ്റര്‍ എവിടെ കിട്ടും

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      Online available ആൺ. ഞാൻ robu എന്ന സൈറ്റിൽ നിന്ന് വെടിച്ചത് ആൻ

  • @kabeermp2669
    @kabeermp2669 ปีที่แล้ว +2

    LG ആരും വാങ്ങിക്കരുത് സർവീസ് വളരെ മോശം ഞാൻ വക്കീൽ നോട്ടീസ് വിട്ടാരെയാണ് സർവീസ് തുടങ്ങിയത് സർവീസ് ചെയ്തിട്ടും നന്നാവാഞ്ഞിട്ട്. പ്രശ്നങ്ങളുനാടാക്കി സകാനന്റ് Ac കിട്ടി എന്നിട്ട് തെന്നെ 15000 കൊടുക്കേണ്ടി വന്നു

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      Mcu കംപ്ലൈന്റ് നല്ലോണം വരുന്നുണ്ട്

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว

      ശരിയാ. തല്ലിപ്പൊളിയാ,😮

    • @minhwa_cuties
      @minhwa_cuties 8 หลายเดือนก่อน

      LG koduthu bluestar eduthu

  • @kausn2759
    @kausn2759 ปีที่แล้ว

    മഴക്കാലമായത് കൊണ്ടല്ലേ?
    ചൂടുകാലത്ത് ഇതിന്റെ അഞ്ചിരട്ടി വൈദ്യുതി ചിലവാകും

    • @FELKITLearning
      @FELKITLearning  ปีที่แล้ว +1

      5 ഇരട്ടി ഒന്നും ചിലവാക്കില്ല. 18/ 24 ഒക്കെ ഇട്ടാൽ അത്യാവശ്യം കറന്റ്റ് എടുക്കും. 27/28 ലെവൽ ഉപയോഗിച്ചാൽ കുറഞ്ഞ ചിലവിൽ പ്രവർത്തിപ്പിക്കാം

  • @visualhunting5192
    @visualhunting5192 9 หลายเดือนก่อน

    27 സെറ്റ് ചെയ്താൽ റൂം തണുക്കാൻ കൂടുതൽ സമയം വേണ്ടിവരില്ല അപ്പോൾ എസി യുടെ compressor കൂടുതൽ വർക്കുചെയ്യില്ലേ റൂം തണുപ്പിക്കാൻ വേണ്ടി compressor വർക്ക് ചെയ്യുമ്പോൾ കറൻറ് അധികം എടുകില്ലേ
    24 സെറ്റ് ചെയ്താൽ റൂം പെട്ടന്ന് തണുത്ത് compressor automatic cut off Kille appol ithallee ലാഭം

    • @skpulikkal4343
      @skpulikkal4343 8 หลายเดือนก่อน

      റൂം വേഗം തണുക്കുവാൻ വേണ്ടി ലോ ടെമ്പറേച്ചർ വെക്കുന്നതിൽ വലിയ കാര്യമില്ല. കാരണം 27 വച്ചാലും 20 ൽ വച്ചാലും ഒരേ പവർ തന്നെയാണ് കംപ്രസ്സർ വർക്ക് ചെയ്യാൻ വേണ്ടി എടുക്കുക.
      Ac 20 വച്ചു എന്നതുകൊണ്ട് കൂടുതൽ തണുപ്പ് ഉല്പാദിപ്പിക്കുകയില്ല, പെട്ടെന്ന് റൂം തണുപ്പിക്കുകയും ഇല്ല. അത് നമ്മുടെ ഒരു തോന്നൽ മാത്രമാണ്.
      ഒരു ദിവസം ടെമ്പറേച്ചർ 27 സെറ്റ് ചെയ്തതിനുശേഷം 27 എത്താൻ വേണ്ടി എത്ര സമയം എടുത്തു എന്ന് പരിശോധിക്കുക. മറ്റൊരിക്കൽ 20 ഡിഗ്രി വെച്ചതിനു ശേഷം റൂം ടെമ്പറേച്ചർ 27 എത്താൻ വേണ്ടി എത്ര സമയം എടുത്തു എന്ന് നോക്കുക. രണ്ട് സമയത്തും 27 എത്താൻ എടുത്ത സമയം കൃത്യമായിരിക്കും.

  • @jikkovarges5350
    @jikkovarges5350 ปีที่แล้ว

    1kv solar system til 1ton inverter AC work akumo

  • @kabeermp2669
    @kabeermp2669 ปีที่แล้ว +1

    27 ലൊക്കെ ഇട്ട് കിടക്കുന്നതിലും നല്ലത് ഭായ് ഫാൻ ഇട്ടാൽപോരെ 😄 എന്തെങ്കിലും നടക്കുമോ ഒന്നും നടക്കില്ലാ

    • @FELKITLearning
      @FELKITLearning  ปีที่แล้ว +1

      നിങ്ങൾക്ക് അങ്ങനെ മതിയെങ്കിൽ അങ്ങനെ കിടന്നോളു

  • @ottakkannan_malabari
    @ottakkannan_malabari ปีที่แล้ว +1

    അല്ല ബ്രോ ഇത് സ്പ്ലിറ്റ് Ac അല്ലേ ?
    ഇതിന്റെ out door unit ലേക്ക് വേറേ സപ്ലേ കൊടുത്തില്ലേ ?
    അതിലല്ലേ കംപ്രസറും Fan ഉള്ളത് ?...
    ഇതെല്ലാം 30 w ൽ പ്രവർത്തിക്കുമോ ?...
    അതായത് 25c യിൽ നിർത്താൻ per day 1 യൂണിറ്റ് മതിയോ ?.....

    • @FELKITLearning
      @FELKITLearning  ปีที่แล้ว +2

      Out door ലേക്ക് ഉള്ള സപ്ലൈ പോകുന്നത് ഇൻഡോർ വഴി ആണ് അതിലേക്ക് മൊത്തത്തിൽ നൽകുന്ന സപ്ലൈ യിൽ ആണ് മീറ്റർ കണക്ട് ചെയ്തത്. Comp സ്പീഡ് മാറി കൊണ്ടിരിക്കും അതിന് അനുസരിച്ചു ആണ് കറന്റ്‌ എടുക്കുക. 30 w എന്നത് ഒരു ആവറേജ് ആണ് പല സമയങ്ങളിലും പല പവർ ആണ് എടുക്കുന്നത് comp റൺ ആകുമ്പോൾ കൂടുതൽ എടുക്കും. വീഡിയോ മുഴുവൻ ഒന്ന് കണ്ടു നോക്കൂ

    • @savadsabi
      @savadsabi ปีที่แล้ว

      Start aakumpol bldc kurachalle edukkunne

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      Yes

  • @പൊതുജനം
    @പൊതുജനം ปีที่แล้ว

    Informative video

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matterkkuvada

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ഏത് മാറ്റർ ക്ക്

  • @sreesakthisakthi7518
    @sreesakthisakthi7518 9 หลายเดือนก่อน

    Alla - elect bill koodiyaal ente keesaya kaali avuga , vellavarudeyum keesayallallo😅

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      നിങ്ങളുടെ ക്യാഷ് പോകുന്നതിന് ഞങ്ങൾക്ക് എന്താ പ്രശ്നം നിങൾ പറഞ്ഞ പോട്ടത്തരതിൻ ഉള്ള മറുപടി ആൻ ഞാൻ തന്നത്.

    • @sreesakthisakthi7518
      @sreesakthisakthi7518 9 หลายเดือนก่อน

      Yu r fool to criticize on yu tube a real checker like me , I knew latest 5 Star inverter a/c how much power it take , so don't try to b oversmart

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      @@sreesakthisakthi7518 നിങൾ മണ്ടൻ ആയി തോന്നിയെങ്കിൽ അത് എൻ്റെ തെറ്റ് അല്ല. പിന്നെ ഈ വിഡിയോ നിങ്ങളെ ഞാൻ പിടിച്ചു ഇരുത്തി കാണിച്ചത് ഒന്നും അല്ലല്ലോ. വ്യക്തമായി തുടക്കത്തിൽ തന്നെ കര്യങ്ങൾ എല്ലാം പറയുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് വെറുതേ ചോറിയുന്നത്

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      പിന്നെ ഈ വീഡിയോ ക്ക് ഉള്ള coment തന്നെ ഒന്ന് നോക്ക്. നിങ്ങളെ പോലെ കാര്യം മനസിലാകാത്ത കുറച്ചു ആളുകൾ ഒഴിച്ച് മറ്റുള്ളവരുടെ coment ഒന്ന് വായിച്ചു നോക്കു

  • @nazars8680
    @nazars8680 ปีที่แล้ว

    മീറ്റർ കാലിബ്രേഷൻ (കൃത്യത ഉറപ്പ്‌ വരുത്താൻ ) ചെയ്തിട്ടുണ്ടോ?

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      Yes മറ്റു ഉപകരണങ്ങൾ വച്ചു ടെസ്റ്റ്‌ ചെയ്തത് ആണ്

  • @AbdulKhader-ce2jf
    @AbdulKhader-ce2jf 9 หลายเดือนก่อน +3

    താങ്കൾ 30 ൽ ഇട്ടോളൂ എന്നാ ഇത്രയും ആവൂല

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      അവില്ലാലോ. നിങ്ങൾക്ക് വേണ്ടത് നിങ്ങളും ഇട്ടോളു

    • @kinarullakandimuhammed8092
      @kinarullakandimuhammed8092 9 หลายเดือนก่อน +1

      27 ഇൽ നല്ല സുഖ പ്രദമായ. അളവാണ് ഉറങ്ങാൻ

  • @PremVijay-yx5hq
    @PremVijay-yx5hq 9 หลายเดือนก่อน

    പുറത്തും 27 അകത്തും 27 പിന്നെ ac എന്തിനാ fan മാത്രം മതിയല്ലൊ ?

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      ആദ്യം വീഡിയോ മുഴുവൻ കാണൂ. പുറത്ത് 27 ഉള്ളത് രാവിലെ ആൻ . Aa സമയത്ത് ആൻ ഫാൻ മാത്രം work ആകുന്നത്

  • @Thaik-ld7sm
    @Thaik-ld7sm 9 หลายเดือนก่อน

    ഇൻവേറ്റർ എ സി യുടെ മുകളിൽ വാട്ട്സ് എഴുതിയത് കൂടുതലാണ്ണല്ലോ നിങ്ങൾ പറയുന്നത് കുറവും അതിന്റെ മുകളിൽ എഴുതിയത് കളവാണോ

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      പരമാവധി എടുക്കുന്ന watts ആൺ അത്. ഉപയോഗത്തിന് അനുസരിച്ച് അളവിൽ മാറ്റം വരും

  • @muhammedrashid384
    @muhammedrashid384 ปีที่แล้ว

    Delta t is very less

  • @narasimhaiyerramachandran2548
    @narasimhaiyerramachandran2548 11 หลายเดือนก่อน

    How many ton is A C?

  • @mohamedroshan8817
    @mohamedroshan8817 ปีที่แล้ว +1

    പുറത്ത് 27 ഡിഗ്രി അല്ലേ ഉള്ളു, ഉള്ളിൽ സെറ്റ് ചെയ്തതും 27 ആണല്ലോ. അപ്പോൾ കറന്റ്‌ കൂടുതൽ കോൺസും ആകില്ല

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ആദ്യം വീഡിയോ മുഴുവൻ കാണൂ സഹോദര. പുറത്തു 27 ഡിഗ്രി എന്നത് ചെക്ക് ചെയ്തു കാണിക്കുന്നത് രാവിലെയാണ്. രാത്രി ഏകദേശം 30 ഡിഗ്രി ആയിരുന്നു

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 10 หลายเดือนก่อน

    ഫാൻ മാത്രം വർക്ക് ചെയ്താൽ മതിയെങ്കിൽ പിന്നെന്തിനാ താൻ ഇത്രയും പൈസ കൊടുത്ത് എസി വാങ്ങിച്ചത് തനിക്ക് അല്ലെങ്കിൽ തൻറെ എസി ക്ക് എന്തോ പ്രശ്നമുണ്ട് 😂😂😢

    • @FELKITLearning
      @FELKITLearning  10 หลายเดือนก่อน

      ശരി sir ആദ്യം പോയി വീഡിയോ മുഴുവൻ കാണ് ബുദ്ധിമാനെ .inverter ac ye കുറിച്ച് ഒരു ചുക്കും അറിയില്ല എന്നിട്ട് വെറുതെ ബള വള പറയാൻ ഇറങ്ങിയിരിക്കുന്നു

  • @manojp6641
    @manojp6641 ปีที่แล้ว

    Onnu poww maazhey..
    Mattullavar verum unnaakan maraanoww

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      അങ്ങനെ സ്വയം തോന്നിയെങ്കിൽ ഞാൻ ഉത്തരവാദി അല്ല

    • @manojp6641
      @manojp6641 ปีที่แล้ว

      40w il AC yo🤣🤣🤣🤣🤣
      Poyee..joli cheyuthu jeevikuuu

    • @manojp6641
      @manojp6641 ปีที่แล้ว

      40 W il. Valla theepatty koodu..size...thanipikaan aagum

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      നിങ്ങൾ തരുന്ന ക്യാഷ് ൻ അല്ലല്ലോ ഞാൻ ജീവിക്കുന്നത്. പിന്നെ വീഡിയോ യിൽ പറയുന്നത് സ്വല്പം ബുദ്ധി ഉണ്ടെൽ നിങ്ങൾക്കും പരിശോധിച്ച് നോക്കാം

    • @manojp6641
      @manojp6641 ปีที่แล้ว

      @@FELKITLearning seriyaa...
      Thaangalku masthrey bhudhiyulluuu....

  • @gireeshvsankar
    @gireeshvsankar 2 หลายเดือนก่อน

    27 ഡിഗ്രി ഒക്കെ ആര് ഇടാനാ, 24 സ്റ്റാൻഡേർഡ് ആണ്
    അതാണ് കാണിക്കേണ്ടിയിരുന്നത്

    • @FELKITLearning
      @FELKITLearning  2 หลายเดือนก่อน

      @@gireeshvsankar ശരി. ഇടുന്നവർ ഇട്ടോട്ടെ.

  • @rajappanc8534
    @rajappanc8534 ปีที่แล้ว +1

    ഇത്രേം പറഞ്ഞിട്ടും ഒന്നും manasilayillennu paranjal. Current ne kurichu onnum ariyillennu Saram

  • @mhdrft
    @mhdrft ปีที่แล้ว

    Video 1 hours aakaamaairunnu....

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      അത് ബുദ്ധിമുട്ട് ആകില്ലേ

  • @manojp6641
    @manojp6641 ปีที่แล้ว +3

    BLDC.. Fan polum..28 W att aauuuuu😂😂😂😂
    Apozhaa...AC athum.1 tonn

    • @FELKITLearning
      @FELKITLearning  ปีที่แล้ว +2

      Inverter ac യിലെ blower മോട്ടോർ 10w ഇൽ ആണ് പ്രവർത്തിക്കുന്നത് അപ്പോഴോ

    • @ggcvx
      @ggcvx ปีที่แล้ว

      BLDC.. Fan polum..28 Watt at high speed, at lower speed 4W, 8W, 12W.....

  • @nishadmalick8783
    @nishadmalick8783 ปีที่แล้ว

    റൂം അളവ് ഒന്ന് പറയാമോ

  • @saleem-gx8xs
    @saleem-gx8xs 8 หลายเดือนก่อน

    നിങ്ങളെ കരണ്ട് ബില്ല് ഒന്ന് കാണണം കുറവുണ്ടങ്കിൽ വിശ്വസിക്കാം

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      7594042222 whats app ചെയ്യൂ. ബില്ല് കാണിച്ചു തരാം

  • @KLKD12484
    @KLKD12484 ปีที่แล้ว

    ഇത് ഫൈവ് സ്റ്റാർ ആണോ ത്രീസ്റ്റാർ ആണോ

  • @K5K2023
    @K5K2023 9 หลายเดือนก่อน +1

    എനിക്ക് ഇൻവെർട്ടർ AC ആണ് ഗോതറേജ്
    8 മണിക്കൂർ യൂസ് ചെയ്യുന്നു 26 ആണ് കൂൾ
    6 യൂനിറ്റ് വരുന്നുണ്ട് ദിവസം

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      Room size എല്ലാം നോക്കണം. എൻ്റെ വീട്ടിൽ ഇപ്പൊൾ നല്ല ചൂട് ഉള്ള സമയത്ത് 1.2 യൂണിറ്റ് ആൺ വരുന്നത്. രാത്രി 10 മുതൽ രാവിലെ 6 വരെ ac on ആൺ

  • @muhammedabdulmuhaimincpmam93
    @muhammedabdulmuhaimincpmam93 9 หลายเดือนก่อน

    Watt/hr താങ്കൾ പടിക്കേണ്ടതുണ്ട്

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      അത് തന്നെ ആൺ നിങ്ങളോടും പറയാൻ ഉള്ളത്. ആദ്യം അ മീറ്ററിൽ കാണിക്കുന്നത് എല്ലാം ഒന്ന്. നോക്കൂ എന്നിട്ട് വിമർശനവുമായി വരൂ

  • @ska4036
    @ska4036 9 หลายเดือนก่อน

    എന്തോ പിശക് ഉണ്ട്. ഒന്നുകൂടെ ടെസ്റ്റ് നടത്തി നോക്കുക🤔😱🤗

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      ഒരു പിശകും ഇല്ല. ഒരു പാട് ദിവസം ടെസ്റ്റ് ചെയ്തതിന് ശേഷം ഇട്ട വീഡിയോ ആൻ. ഇപ്പോഴും അതെ tester വഴി തന്നെ ആൻ ac പ്രവർത്തിക്കുന്നത്. ഇപ്പൊൾ temp 33 ന് മുകളിൽ ഉണ്ടാകാറുണ്ട് റൂമിൽ അ സമയത്ത് 1.2 യൂണിറ്റ് (1200 w) ആൺ വൈദ്യുതി ചിലവ്

  • @R4rithu
    @R4rithu 9 หลายเดือนก่อน

    LG a/c ബോർഡ് വേഗം ചീത്തയാകും.ഇതുവരെ 3 പ്രാവശ്യം മാറ്റേണ്ടി വന്നു. LG👎🏾

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      LG ഞാൻ ആർക്കും recoment ചെയ്യാറില്ല. Dual inverter technology അറിയാൻ വേണ്ടി മാത്രം എടുത്ത് ac ആൻ ഇത്

    • @ajithkumarsomanathanpillai4720
      @ajithkumarsomanathanpillai4720 9 หลายเดือนก่อน

      Normal use ന് ethu brand അണ് നല്ലത്

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      @@ajithkumarsomanathanpillai4720 diken പൊലോത്ത japan brand

  • @ayoobepayoob3820
    @ayoobepayoob3820 9 หลายเดือนก่อน

    ഇത് ശരിയല്ല.374×8÷1000, ഇതല്ലേ ശരിക്കും കണക്ക്

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      എല്ലാ സമയവും 374 എടുക്കുന്നില്ല ല്ലോ. Inverter ac ആയത് കൊണ്ട് റൂം temp അനുസരിച്ച് കറൻ്റ് മാറി കൊണ്ടിരിക്കും

  • @RameshR-mw1iw
    @RameshR-mw1iw ปีที่แล้ว

    ആദ്യം ഇൻവെർട്ടർ ac എന്താണ് എന്ന് പറയൂ. എന്ത് കൊണ്ടാണ് inverter ac കുറവ് കറൻ്റ് ഉപയോഗിക്കുക ഉള്ളോ എന്ന് പറയുന്നത്?

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്

  • @user-mo432Sameer
    @user-mo432Sameer ปีที่แล้ว

    👍👍👍🤏🤏😍😍❤💐

  • @mukundanpp7018
    @mukundanpp7018 9 หลายเดือนก่อน

    പെർ ഹവർ ആണോ 374 W?

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      അല്ല. 30 ഡിഗ്രീ രാത്രി ഉള്ള സമയത്ത് രാത്രി മുതൽ രാവിലെ വരെ ഉള്ള പവർ ആണത്

  • @ckpara20
    @ckpara20 ปีที่แล้ว +2

    ഇതു.വെറും.ഇൻഡോർ.യൂണിറ്റ്.മാത്രമായിരിക്കും...ഇൻഡോർ.യൂണിറ്റ്.50.വാട്ട്.auot. യൂണിറ്റ്.ഫാൻ.150.വാട്ട്.കോംപ്രസർ.700.വട്ടെങ്കിലും.എടുക്കും...അല്ലാതെ.ഈപറയുന്ന.200.watt.. ല്.. ac. സി.വർക്ചയ്തു.റൂമുതണുപ്പിക്കാൻ.കൊഴികൂടി ലല്ലലോ.ഫിറ്റാക്കിയത്..പലഉടായി. പ്പുകളും.വരും. വിശ്വസിക്കാമോ

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      വിശ്വാസം ഇല്ലെങ്കിൽ ഒന്ന് ചെക് ചെയ്തു നോക്കിക്കോളൂ. ഇൻഡോർ ഫാൻ മോട്ടോർ മാത്രം പ്രവർത്തിക്കുന്ന സമയത്ത് 10 -15w മാത്രമേ പവർ എടുക്കുന്നുള്ളു വിഡീയോ മുഴുവൻ കണ്ടു നോക്കു

  • @sharafudheenceepee6460
    @sharafudheenceepee6460 ปีที่แล้ว

    ഇത് എത്ര ton ൻ്റെ ac ആയിരുന്നു ,
    Room എത്ര btu ഉണ്ട് ,
    Line voltage ൽ variation വന്നാൽ ഈ പറയുന്ന power consumption ൽ cahange വരില്ലേ ,
    നിങ്ങളുടെ വീട് പുതിയതാണോ
    i men's wiring പുതിയതും quality യുള്ള cable കളുമല്ലേ ഉപയോഗിച്ചത്
    അതുപോലെ power leakage എവിടെയും ഇല്ലല്ലോ
    unit 100% copper അല്ലേ..?

    • @FELKITLearning
      @FELKITLearning  ปีที่แล้ว +1

      Ac 1 ton ആണ് dual ഇൻവെർട്ടർ BTu ഏകദേശം 6500 അടുത്ത് ഉണ്ടാകും. വോൾടേജ് ചെറിയ ചേഞ്ച്‌ ഒന്നും ഇൻവെർട്ടർ ac യെ ബാധിക്കില്ല. എങ്ങനെ നോക്കിയാലും സാധാരണ Ac വച്ചു നോക്കുമ്പോൾ എനർജി ഉപയോഗം ഒരുപാട് കുറവാണ്

    • @sharafudheenceepee6460
      @sharafudheenceepee6460 ปีที่แล้ว

      @@FELKITLearning
      അപ്പൊ നിങ്ങളുടെ room
      0.6 ton ഉള്ളൂ
      പിന്നെ എങ്ങിനെ calculate ആവും

    • @ottakkannan_malabari
      @ottakkannan_malabari ปีที่แล้ว

      Out door unit വേറേ സപ്ലേ ആണല്ലോ ....

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      Btu calculater വച്ചു ഒരു ഏകദേശം ചെയ്തത് ആണ് റൂം 100 സ്‌ക്വരെ ഫീറ്റ് ആണ് 10 ഫീറ്റ് hight 5 ജനൽ പോളികൾ പടിഞ്ഞാറ് ഫേസിങ് ആണ്. ഇനി0.6 ton ac തന്നെ നോർമൽ മായി താരതമ്യം ചെയ്തു നോക്കൂ അപ്പോഴും വളരെ ചെറിയ എന്നർജി അല്ലെ ഇതിന് ചിലവാകുന്നത്

    • @sharafudheenceepee6460
      @sharafudheenceepee6460 ปีที่แล้ว

      split ac-indoor & out door same model/serial ആണല്ലോ ok
      പിന്നെ എന്ത് വേറെ supply...?

  • @noushu-ly6ur
    @noushu-ly6ur ปีที่แล้ว

    നിങ്ങൾ പറയുന്ന സംഗതി മഴൽക്കാലത്തു ok.
    നിങ്ങൾ room സെറ്റ്ചെയ്‌ത 27° അന്തരീക്ഷമം 27° to 25°.
    കൂടുതൽ സമയം indoor blower motor മാത്രം run ചെയ്‌തുള്ളൂ.
    but
    Wall fan normal motor ആണല്ലോ A/c indor motor bldc യും watt മാറ്റം വരും 👍🏻

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      അതെ അത് തന്നെയാണ് വീഡിയോ യിൽ പറഞ്ഞതും

  • @aboobackerkarutheniabutty8518
    @aboobackerkarutheniabutty8518 9 หลายเดือนก่อน +1

    പ്രിയ സുഹൃത്തെപച്ചക്കള്ളം പറഞ്ഞ് ആളുകളെ പറ്റിക്കരുത് രാത്രി9 മണിമുതൽരാവിലെ 6 45 വരെഈ പറഞ്ഞ രീതിയിൽ ഞാൻ ടെസ്റ്റ് ചെയ്തു കെഎസ്ഇബിമീറ്ററിൽ നിലവിലുള്ളയൂണിറ്റ് എഴുതിവെച്ചു കൊണ്ടാണ് ടെസ്റ്റ് ചെയ്തത് രാവിലെ നോക്കുമ്പോൾരണ്ട് യൂണിറ്റ് കൃത്യം തീർന്നിട്ടുണ്ട് ഇതാണ് ശരിയായകരണ്ട് ചെലവാകുന്നത്അതല്ലാതെ താങ്കൾ പറയുന്ന അര യൂണിറ്റ് പച്ചക്കള്ളമാണ്

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      പ്രിയ സുഹൃത്തേ ഈ വീഡിയോ ചെയ്ത സമയത്തെ temp ആണോ ഇപ്പൊൾ ഉള്ളത്. ഇത് ചെയ്ത സമയത്ത് ഉള്ള temp 30 ആൺ ഇപ്പൊൾ അതിനേക്കാൾ ഒരുപാട് കൂടുതല് അല്ലേ ഉള്ളത്. അതിൻ്റേതായ മാറ്റം ഉണ്ടാവില്ലേ. ഈ സമയങ്ങളിൽ ഞാൻ ചേക് ചെയ്തപ്പോൾ എനിക്ക് കിട്ടിയത് ഏകദേശം 1.2 -1.5 യൂണിറ്റ് ആൺ ഒരു രാത്രിക്ക് ചിലവ് വരുന്നത്. ഇതിൽ എവിടെയാണ് കള്ളം പറയുന്നത്. Ac എന്നത് temp depended അല്ലേ.

  • @hraj33
    @hraj33 8 หลายเดือนก่อน

    🤣🤣🤣എ സി യെപ്പറ്റി പറയുമ്പോ ഒരിക്കല്‍ പോലും കംപ്രസ്സര്‍ പ്രവര്‍ത്തിക്കാനുള്ള എനര്‍ജി ചര്‍ച്ചാ വിഷയം ആവാത്തതെന്താ? എ സി യിലെ ഫാനും സാദാ ഫാനും .... എ സി തണുപ്പിക്കുന്നത് വെറും ഫാന്‍ വച്ചാണോ ചേട്ടാ? ചേട്ടന്‍ സെറ്റ് ചെയ്ത temprature വച്ച് ഫാന്‍ മാത്രമേ വര്‍ക്ക്‌ ചെയ്യുള്ളൂ. തണുപ്പിക്കുന്നില്ലല്ലോ

    • @FELKITLearning
      @FELKITLearning  8 หลายเดือนก่อน

      ശരി ചേട്ടാ. Ac യെ പറ്റി ഒരുപാട് വീഡിയോ ഈ ചാനലുകളിൽ തന്നെ പറഞ്ഞിട്ടുണ്ട് . അത് കണ്ട് നോക്കു. പിന്നെ ഞാൻ വച്ച temp വച്ച് ചേട്ടൻ ഒന്ന് ac പ്രവർത്തിപ്പിച്ച് നോക്കൂ. Comp പ്രവർത്തിക്കുമ്പോൾ ഉള്ള എനർജി ഒക്കെ ഈ വീഡിയോ യില് കാണിക്കുന്നുണ്ടല്ലോ. അത് ഒക്കെ കണ്ടിട്ട് coment ഇട്ടാൽ പോരേ