മാധവിക്കുട്ടിയും, MF ഹുസൈനും.ഞാൻ വർഷങ്ങൾക്കു മുമ്പേ പറഞ്ഞതും, സുഡാപ്പികളുടെ കൂട്ടക്കരച്ചിലും

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 76

  • @manojg3649
    @manojg3649 17 ชั่วโมงที่ผ่านมา +22

    താങ്കൾക്ക് എല്ലായ്പ്പോഴും നന്നായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള മനസും ആരോഗ്യവും സർവേശ്വരൻ തരട്ടെ അനിയ

  • @josejoseph8686
    @josejoseph8686 17 ชั่วโมงที่ผ่านมา +29

    രാജൻ പെട്ടെന്ന് സുഖം പ്രാപിച്ചു വരു തീർച്ചയായും നിങ്ങളെ ഈ നാടിന് ആവശ്യമുണ്ട്

  • @mayamol1972
    @mayamol1972 15 ชั่วโมงที่ผ่านมา +11

    താങ്കളുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു...

  • @shibulalm2382
    @shibulalm2382 14 ชั่วโมงที่ผ่านมา +13

    സത്യത്തിന്റെ മുഖം വികൃതമാണ്! സത്യം തുറന്ന് പറയാൻ നൂറിൽ ഒന്നോ രണ്ടോ പേർ മാത്രമെ കാണൂ, അതിൽ ഒരാളാവാൻ കഴിഞ്ഞത്തിൽ നന്ദി!

  • @revindran8060
    @revindran8060 14 ชั่วโมงที่ผ่านมา +12

    വ്യക്തമായും അറിയാവുന്ന കാര്യങ്ങൾ പറയുക. MT യെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വസ്തുതയാണന്ന് എല്ലാവർക്കും അറിയാം. പറയാൻ കാണിച്ച ധൈര്യം അംഗീകരിക്കാവുന്നതാണ്.

  • @SheejaFrancis-h5u
    @SheejaFrancis-h5u 16 ชั่วโมงที่ผ่านมา +5

    സാറിന് അയൂരാരോഗ്യ Saugyamundakate🙏🙏🙏

  • @sathinair2743
    @sathinair2743 15 ชั่วโมงที่ผ่านมา +7

    രാജൻ sir സത്യം പറയുന്നു ഈ വിവരങ്ങൾ അറിയാം 👍👌

  • @jayanr1250
    @jayanr1250 17 ชั่วโมงที่ผ่านมา +7

    Your bold attitude is excellent. I like 👍 Your presentation ❤

  • @mayamol1972
    @mayamol1972 15 ชั่วโมงที่ผ่านมา +6

    സത്യം പറയുന്നവർ എന്നും ക്രൂശിക്കപ്പെടും സർ...കുടുംബത്തിലും, പുറത്തും.😢

  • @RajeshPrs
    @RajeshPrs 11 ชั่วโมงที่ผ่านมา +2

    ബിഗ് സല്യൂട്ട് sir❤❤❤❤❤

  • @RethnavathyCC
    @RethnavathyCC 13 ชั่วโมงที่ผ่านมา +4

    Get well soon. We need people like you

  • @SheejaFrancis-h5u
    @SheejaFrancis-h5u 16 ชั่วโมงที่ผ่านมา +4

    ഉന്നതിയിൽ എത്തട്ടെ 👍👍👍👍👍🙏🙏🙏🌹

  • @chanthus7341
    @chanthus7341 12 ชั่วโมงที่ผ่านมา +4

    എല്ലാവരും കൂടി രാജൻ ജോസഫിനെ കല്ലെറിയുന്നത് എന്തിനാണ്, അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്നത് പറയുന്നു, അതിന് ഇങ്ങനെ ബഹളം വക്കേണ്ടുന്ന കാര്യം ഉണ്ടെന്നു കരുതുന്നില്ല.

  • @tharajayakumar3977
    @tharajayakumar3977 3 ชั่วโมงที่ผ่านมา

    Take care

  • @lathapsanyal1318
    @lathapsanyal1318 17 ชั่วโมงที่ผ่านมา +5

    Right 👍👍👍👍

  • @retnammacp8569
    @retnammacp8569 10 ชั่วโมงที่ผ่านมา +1

    Thank u sir ur correct❤❤❤

  • @radhakrishnannair8881
    @radhakrishnannair8881 15 ชั่วโมงที่ผ่านมา +3

    Well said. Big salute.

  • @balachandrannair4166
    @balachandrannair4166 15 ชั่วโมงที่ผ่านมา +2

    ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🌻🌻🌻

  • @priyas2423
    @priyas2423 8 ชั่วโมงที่ผ่านมา +1

    Get well soon sir

  • @innerMan-q7f
    @innerMan-q7f 16 ชั่วโมงที่ผ่านมา +6

    താങ്കൾ ബുദ്ധിയുള്ളവനാണ് 😅 ഇങ്ങനെയുള്ള എരിവുള്ള കാര്യങ്ങൽ ഇടക്കിടക്ക് ഇട്ടെങ്കിലെ വ്യൂ വേറസ് കൂടുകയുള്ളൂ. അങ്ങനെ എങ്കിലും നിഷ്പക്ഷ വിലയിരുത്തലുകൾ ആളുകൾ കാണട്ടെ. "തല പോകാതെ നോക്കണം " സൂടുക്കൾ ചുറ്റുമുണ്ട്. കൃത്യമായി മരുന്നുകൾ ഉപയോഗിക്കണം വിശ്രമിക്കണം ; പൂർണ്ണമായി സുഖമായി വരൂ...

  • @Historic-glimpses
    @Historic-glimpses 14 ชั่วโมงที่ผ่านมา +3

    MT യുടെ പ്രതിഭയെ ആണ് കേരളം ബഹുമാനിക്കുന്നത്. അല്ലാതെ വ്യക്തി ജീവിതത്തെ അല്ല.
    താങ്കൾ ചെയ്തത് ശരിയല്ല
    താങ്കൾ എത്രയും പെട്ടന്ന് രോഗവിമുക്തി നേടട്ടേ എന്ന് ആശംസിക്കുന്നു.

  • @sreekrishnannellikodu8824
    @sreekrishnannellikodu8824 6 ชั่วโมงที่ผ่านมา

    👍❤️👍

  • @arunkumartr9694
    @arunkumartr9694 7 ชั่วโมงที่ผ่านมา

    Now you are saying truth...,go ahead, Don,'t worry..

  • @j.p5425
    @j.p5425 13 ชั่วโมงที่ผ่านมา +2

    Take care your health

  • @sathinair2743
    @sathinair2743 15 ชั่วโมงที่ผ่านมา +3

    രണ്ടാമുഴം ഇയാൾ എഴുതിയത് മഹാഭാരതത്തിലെ കഥാപാത്രങ്ങളെ നെഗറ്റീവ് ആക്കി ആണ് , ചിലർക്ക് അതും ഇയാളെ ആരാധിക്കാൻ കാരണം ആണ് ,

  • @jyothi5563
    @jyothi5563 13 ชั่วโมงที่ผ่านมา +1

    പെട്ടെന്ന് സുഖപ്പെടട്ടെ.
    മരുന്നുകൾ കൃത്യമായി കഴിക്കുക. സന്തോഷം കണ്ടെത്തുന്ന കാര്യങ്ങളിൽ ഏർപ്പെടുക. Exercise ഒക്കെ ചെയ്യുക.

  • @abdulrahiman7435
    @abdulrahiman7435 13 ชั่วโมงที่ผ่านมา +2

    അന്ന് ആരും വായിച്ചില്ല, ഇനീ ആരും വായിക്കുമെന്ന് തോന്നുന്നില്ല.

  • @vijayakumarvm3369
    @vijayakumarvm3369 15 ชั่วโมงที่ผ่านมา +3

    താങ്കൾ വേഗം സുഖം പ്രാപിക്കട്ടെ

  • @UntoldStoriesofAustralia
    @UntoldStoriesofAustralia 12 ชั่วโมงที่ผ่านมา +1

    Why you want to place yourself at the negative side of everything? Change the thinking and you will be able to see positive aspect of everything. Criticism need not be about focusing on negativity. There is something called creative criticism.

  • @rajajjchiramel7565
    @rajajjchiramel7565 5 ชั่วโมงที่ผ่านมา

    Good evening Rajan

  • @shinammasebastian2298
    @shinammasebastian2298 13 ชั่วโมงที่ผ่านมา +3

    ഡിപ്രെഷൻ മാറ്റു.. പ്രത്യാശ യാണ് ക്രിസ്തു

  • @marygeorge7745
    @marygeorge7745 14 ชั่วโมงที่ผ่านมา +2

    College ലെക്ചറിൻ്റെ കൈ വെട്ടിയത് എന്തിനാ...correct....

  • @Users790
    @Users790 16 ชั่วโมงที่ผ่านมา +1

    👍👍👍

  • @prameelapremnath7765
    @prameelapremnath7765 8 ชั่วโมงที่ผ่านมา

    Get well soon

  • @reshmabai7474
    @reshmabai7474 17 ชั่วโมงที่ผ่านมา +1

  • @santhoshprakash9817
    @santhoshprakash9817 7 ชั่วโมงที่ผ่านมา

    Ningal TG. Mohandas sir ithae kurichu paranjhathaanu sheri.

  • @keyemk3643
    @keyemk3643 15 ชั่วโมงที่ผ่านมา +2

    പറഞ്ഞ് കേട്ട കാര്യങ്ങൾ ശരിയാവണമെന്നില്ല.
    ഇടുന്ന വീഡിയോയോട് ആത്മാർത്ഥത പുലർത്തുക.
    വെറും ബാലൻസ് ക്ലിയറാക്കാൻ വേണ്ടി മാത്രമായി പോകരുത്.

  • @Prabhasooryan1234
    @Prabhasooryan1234 6 ชั่วโมงที่ผ่านมา

    Rajan,Paranjathil Oru,Thettum,Illa

  • @surendrankuniyil3413
    @surendrankuniyil3413 15 ชั่วโมงที่ผ่านมา +1

    ധാർഷ്ട്യം എന്നും പറയും.

  • @afthar_ul3543
    @afthar_ul3543 17 ชั่วโมงที่ผ่านมา +3

    O N V ❤

  • @padmanabhantk6827
    @padmanabhantk6827 6 ชั่วโมงที่ผ่านมา

    Rajan stop water berries

  • @OmShanthi-km
    @OmShanthi-km 17 ชั่วโมงที่ผ่านมา +3

    വേഗം സുഖം പ്രാപിയ്ക്കൂ

  • @nice-xy8ey
    @nice-xy8ey 4 ชั่วโมงที่ผ่านมา

    Stroke aano

  • @LonelyWolf-o8w
    @LonelyWolf-o8w 9 ชั่วโมงที่ผ่านมา

    Any person can choose to live their life in high grades or low grades. Technically a common man cannot do that. That's how it is made up of. I wasn't interested in Malayalam novels, therefore I didn't read his works. Still I do not think he is great at his works. Awards are given at low bars. And media wanted to celebrates as results many people considered as prominent.
    If a person's personal life moral, why society is not boycotting them. If society have accepted throughout his life, then it is pointless to criticise at death. Eventhough his life wasn't a high grade, he was not disturbances to the public.

  • @SheejaFrancis-h5u
    @SheejaFrancis-h5u 16 ชั่วโมงที่ผ่านมา +1

    Melkoyma... Avasanippikkanam

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 16 ชั่วโมงที่ผ่านมา

    death in anyway loss
    Ends all controversial issues when a person weak

  • @ranjithlalvk7543
    @ranjithlalvk7543 11 ชั่วโมงที่ผ่านมา

    Marunne krithiamaye karikku

  • @shajuvlog8224
    @shajuvlog8224 11 ชั่วโมงที่ผ่านมา

    Angatude arivileku Jabbar mash from malappuram 50 years aayi vimarshikkunnu arif jamitha ivar ellam vimarshikkunnu avarkonnum oru problems ith vare illa
    pinne Martin ennu parayunna oral 8 pere konnu bombit ath tankal parayilla ningalku eppoyum oru joseph mash und 15 varsham munbu nadannath

    • @rajanjoseph07
      @rajanjoseph07  9 ชั่วโมงที่ผ่านมา +2

      ചേകന്നൂർ മൗലവി, വികലാംഗനായ പാലക്കാട് ശ്രീനിവാസൻ, ഒരു കേസിലും പ്രതിയല്ലാത്ത ആലപ്പുഴയിലെ രഞ്ജിത്ത് വക്കീൽ എന്നിവരെ കൊന്നത് ആരാണ്? മഞ്ചേരിയിലെ ഷംസുവിനെ വെട്ടി നുറുക്കിയത് ആരാണ്? സുഡാപ്പികൾ

    • @shajuvlog8224
      @shajuvlog8224 9 ชั่วโมงที่ผ่านมา

      @rajanjoseph07 Alppuzha Shanavas kodinji faisal riyas moulavi Kazarkode 10 vayasukaran Fahad mon ivareyokke aara konnath Sudapikal aano parayumbol 2 sidum parayanam Sir

    • @shajuvlog8224
      @shajuvlog8224 9 ชั่วโมงที่ผ่านมา

      @rajanjoseph07 ivide sudapikalekalum konnitullath RSS kar Ath sir parayula athanu sir ne polulla aalukalude nishpakshatha

  • @vpsumayyausman6769
    @vpsumayyausman6769 14 ชั่วโมงที่ผ่านมา

    വെട്ടി മുറിക്കാൻ പാടില്ല.ഏത് മതത്തിന്റെ വിലാസത്തിലാണോ
    അത് ചെയ്തത് ആ മത നിയമത്തിനെതിരാണത്.അയാളൊരിക്കലും ആ മതനു യായി യല്ല.
    പക്ഷെ താങ്കൾ താങ്കളുടെതായ ധാരണയിൽ ഒരു പക്ഷത്തു നിന്നു മാത്രം സംസാരിക്കുന്നത് പോലെ കേൾക്കുമ്പോൾ തോന്നിപ്പോകുന്നു!

  • @SheejaFrancis-h5u
    @SheejaFrancis-h5u 16 ชั่วโมงที่ผ่านมา +2

    സാറിന്റെ വീടെവിടെയാണ്??

    • @rajanjoseph07
      @rajanjoseph07  16 ชั่วโมงที่ผ่านมา +2

      Currently Cochin

    • @കുണ്ടികുമാരി
      @കുണ്ടികുമാരി 14 ชั่วโมงที่ผ่านมา +1

      ​@@rajanjoseph07രാജാ, ഈ ഭൂമി ഈശ്വരൻ സൃഷ്ടിച്ചതാണ്. യേശുദാസും, എംടിയും ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണല്ലോ അവർ ചെയ്യുന്നത് ഹിറ്റാകുന്നത്, രാജൻ ജോസഫിന് അങ്ങിനെയുള്ള യോഗമില്ല, അതുകൊണ്ട് തെറി പറഞ്ഞു കുപ്രസിദ്ധി നേടണോ? രാജന്റെ അച്ഛന്റെ ലൈംഗികാസക്തി, അമ്മയുടെ കാമ കാമനകൾ ഇതൊന്നും രാജൻ വിമർശിക്കുന്നില്ലല്ലോ, യേശുദാസ് ബിൻലാദൻ ഒന്നുമല്ലല്ലോ എന്തിനാ ആവശ്യമില്ലാതെ കുരക്കുന്നത്?😂😂😂😂

  • @ethnicmedia6343
    @ethnicmedia6343 9 ชั่วโมงที่ผ่านมา

    നീ ആരാടാ M T യെ വിമർശിക്കാൻ...? നീ ഏത് മറ്റേടത്തെ vimarshakananu

  • @SunnyVS-i5t
    @SunnyVS-i5t 6 ชั่วโมงที่ผ่านมา

    You go അഹെഡ് വിത്ത്‌ your മിഷൻ

  • @alfinjose8883
    @alfinjose8883 17 ชั่วโมงที่ผ่านมา

    രാജൻ ജോസഫെ നി ഇപ്പോഴും ഉണ്ടോടോ?😊😊😊

    • @കുണ്ടികുമാരി
      @കുണ്ടികുമാരി 14 ชั่วโมงที่ผ่านมา +1

      രാജാ, ഈ ഭൂമി ഈശ്വരൻ സൃഷ്ടിച്ചതാണ്. യേശുദാസും, എംടിയും ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണല്ലോ അവർ ചെയ്യുന്നത് ഹിറ്റാകുന്നത്, രാജൻ ജോസഫിന് അങ്ങിനെയുള്ള യോഗമില്ല, അതുകൊണ്ട് തെറി പറഞ്ഞു കുപ്രസിദ്ധി നേടണോ? രാജന്റെ അച്ഛന്റെ ലൈംഗികാസക്തി, അമ്മയുടെ കാമ കാമനകൾ ഇതൊന്നും രാജൻ വിമർശിക്കുന്നില്ലല്ലോ, യേശുദാസ്
      ബിൻലാദൻ ഒന്നുമല്ലല്ലോ എന്തിനാ ആവശ്യമില്ലാതെ കുരക്കുന്നത്?😂😂😂😂

  • @multiplegaming3397
    @multiplegaming3397 16 ชั่วโมงที่ผ่านมา +1

  • @suryaa-or6bh
    @suryaa-or6bh 15 ชั่วโมงที่ผ่านมา +2

  • @anoopks5525
    @anoopks5525 14 ชั่วโมงที่ผ่านมา +2

  • @SabuSyntagms
    @SabuSyntagms 9 ชั่วโมงที่ผ่านมา