ക്രിസ്ത്യൻ പള്ളിയിൽ വെച്ച് അച്ഛൻമാരുടെ മുന്നിൽ കബീർ ഉസ്താദ് നടത്തിയ മരണമാസ് പ്രഭാഷണം kabeer baqavi

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 15

  • @mohamedraja2139
    @mohamedraja2139 18 วันที่ผ่านมา +10

    ഇടക്ക് ഇടക്ക് ബോധവത്കരണം നല്ലത്, മനുഷ്യത്വം എല്ലായിടത്തും പുലരട്ടെ ❤

  • @shanavaspunalur5949
    @shanavaspunalur5949 17 วันที่ผ่านมา +4

    നല്ല അനുഭവങ്ങൾ എപ്പോഴും എവിടെയും പറയാം അതൊരിക്കലും പഴയതാവുക ഇല്ല എന്നും അത് പത്തര മാറ്റാണ്

  • @abduzamad2240
    @abduzamad2240 16 วันที่ผ่านมา +2

    റിപീറ്റ് ചെയ്തത് കൊണ്ട് എനിക്ക് കാണാൻ പറ്റി

  • @musthafaopk2303
    @musthafaopk2303 18 วันที่ผ่านมา +2

    Good

  • @JalwaJadeerTechy
    @JalwaJadeerTechy 18 วันที่ผ่านมา +2

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇത് എത്ര മുൻപ് ഇറങ്ങിയ വീഡിയോസ്

  • @jubeenajubeenajubeena2166
    @jubeenajubeenajubeena2166 18 วันที่ผ่านมา +13

    Ith പഴയ പ്രസംഗം ആണ്. അത് വീണ്ടും പോസ്റ്റ്‌ ചെയ്ത് പൈസ ഉണ്ടാക്കാൻ നല്ല ഐഡിയ ഇത് പല വട്ടം ഞാൻ കേട്ടത് ആണ്

    • @rasheedm152
      @rasheedm152 18 วันที่ผ่านมา +5

      വളരെ മനോഹരമായ കേൾക്കാൻ കൊള്ളാവുന്ന പ്രസംഗം അല്ലെ. റിപീറ്റ് ചെയ്തതുകൊണ്ട് കുഴപ്പമില്ല.... ♥️

    • @walkingvloge7668
      @walkingvloge7668 18 วันที่ผ่านมา +2

      ​@@rasheedm152
      2024 എന്ന് വെച്ച് ആളെ പറ്റിക്കുന്നത് ശെരിയല്ല കളവാണ്

  • @AbdulSamad-v8i6q
    @AbdulSamad-v8i6q 18 วันที่ผ่านมา +1

    GOOD

  • @hussainkuttakettil6568
    @hussainkuttakettil6568 18 วันที่ผ่านมา +1

    👍

  • @hakkimqtr
    @hakkimqtr 3 วันที่ผ่านมา

    ഓരോ മതത്തിലും എന്ത് വിശേഷം വന്നാലും
    അന്യ മതക്കാരെ ഉൾപ്പെടെത്തരുത്
    ഏത് ആഘോഷങ്ങൾ വന്നാലും അതിൽ
    കൊലപാതകം ഉണ്ടാകുന്നു
    ഇ കഴിഞ്ഞ ക്രിസ്മസ് ദിനം ആഘോഷം പോലെ തന്നെ പല ഇടത്തും മരണങ്ങൾ നടന്നിരിക്കുന്നു

  • @ummerpp5348
    @ummerpp5348 18 วันที่ผ่านมา +2

    നിങ്ങളുടെ സ്ഥിരം ഏർപാട് ഇത് തന്നെ. ഇതിലും പഴയത് ഉണ്ടോ?

  • @SaleemPM
    @SaleemPM 18 วันที่ผ่านมา

    Aaranu