1914ല്‍ ജിന്ന മുസ്ലിം ലീഗ് നേതാവ് ആയി. 1920 മുതല്‍ ബോംബേ മുതല്‍ up വരെ, മലബാറിലും, ലഹളകള്‍..1940ല്‍ ജിന്ന യുടെ Lahore Resolution:ഇന്ത്യ യിലെ മുസ്ലിം വിഭാഗത്തിന് പ്രത്യേക രാഷ്ട്രം. കോൺഗ്രസ്സ് വിട്ടു, നേതാജി..പട്ടേലിന്റെ പിന്നാലെ നെഹ്‌റു. 1946 ല്‍ ജിന്ന യുടെ സായുധ കലാപ തിന് ആഹ്വാനം. ബ്രിട്ടീഷ് ഭരണം നിഷ്പക്ഷത പാലിച്ചു. ബോംബെയിലെ കുറച്ചു തൊഴിലാളികള്‍, സിക്കുകാര്‍, കുറച്ചു ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ പിന്നെ രംഗത്തു വന്നു. മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ കുരുതി,ജിന്ന യുടെ സംഭാവന. നിലപാട് മാറ്റി വരാന്‍ മഹാത്മ, ജിന്ന യ്ക്ക് കത്ത് എഴുതി (Louis Fischer)
Great speech👍
👍❤️
അത് ശരി, ഇവർ ആണല്ലേ എന്റെ മാതൃരാജ്യം വെട്ടിമുറിക്കപ്പെടാന്‍ കാരണക്കാരായവര്‍?
ബിജെപി ആരെന്നു അറിയണമെങ്കിൽ rss എന്താണെന്ന് അറിയണം ഗൂഗിൾ ചെയ്തു നോക്കൂ
1914ല്‍ ജിന്ന മുസ്ലിം ലീഗ് നേതാവ് ആയി. 1920 മുതല്‍ ബോംബേ മുതല്‍ up വരെ, മലബാറിലും, ലഹളകള്‍..1940ല്‍ ജിന്ന യുടെ Lahore Resolution:ഇന്ത്യ യിലെ മുസ്ലിം വിഭാഗത്തിന് പ്രത്യേക രാഷ്ട്രം. കോൺഗ്രസ്സ് വിട്ടു, നേതാജി..പട്ടേലിന്റെ പിന്നാലെ നെഹ്‌റു. 1946 ല്‍ ജിന്ന യുടെ സായുധ കലാപ തിന് ആഹ്വാനം. ബ്രിട്ടീഷ് ഭരണം നിഷ്പക്ഷത പാലിച്ചു. ബോംബെയിലെ കുറച്ചു തൊഴിലാളികള്‍, സിക്കുകാര്‍, കുറച്ചു ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ പിന്നെ രംഗത്തു വന്നു. മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ കുരുതി,ജിന്ന യുടെ സംഭാവന. നിലപാട് മാറ്റി വരാന്‍ മഹാത്മ, ജിന്ന യ്ക്ക് കത്ത് എഴുതി (Louis Fischer)
ഹാവു വല്ലാത്ത തെളിവ്
അവലംബമാണ് കിടിലൻ
വിദേശിയുടെ കൂലിയെഴുത്ത് ഉദ്ധരിക്കുന്ന അഭിനവ ഷൂ വർക്കർക്ക് മനയിലേയ്ക്ക് സ്വാഗതം
അന്ന് ജുമുഅക്ക് ഖുത്തുബ ക്കൊപ്പം ഗാന്ധി പ്രസംഗിച്ചു.