വീട്ടിലുണ്ടാക്കിയ ചീസ്, പിസ്സ സോസ്, പിസ്സ ഇത് മൂന്നും ഞാൻ ഇന്ന് വൈകിട്ട് ഉണ്ടാക്കി. എല്ലാം വളരെ tasty and perfect ആയി വന്നു. കടപ്പാട് by Mia Kitchen☺️😂🤣👌👍🙏 Thanks a lot Mia സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഇതൊക്കെ നമ്മൾക്കും ചെയ്യാൻ പറ്റുമെന്ന്. ചീസ് കടയിൽ നിന്നും വാങ്ങുന്നതിലും രുചി.വെറുതെ തിന്നാനും നല്ലതാണ്.. LN vlog ലക്ഷ്മി ചേച്ചി കഴിഞ്ഞ ദിവസം ചെയ്തിരുന്നു. അന്ന് ചെയ്യാമെന്ന് വിചാരിച്ചു. നോക്കിയപ്പോൾ cheese കുറച്ചെ ഉള്ളൂ. പിറ്റെ ദിവസം Mia എല്ലാം കൂടി ഉള്ള വീഡിയോ ഇട്ടു. ഒരിക്കൽ കൂടി Thank you very much
Hi Mia Aunty njan karinja divasam ee recipe try cheythu It was so delicious and at the first time itself it turned out so well 😋 😊 😍 ☺ thank you aunty for this recipe I highly recommend it to beginner chef's ❤❤❤❤❤❤
ഞാൻ പല പ്രവശ്യം ശ്രമിച്ചെങ്കിലും ചേച്ചിയുടെ വീഡിയോ കണ്ട് ഉണ്ടാക്കിയപ്പോഴാണ് എനിക്ക് ചീസ് ശരിക്കുo കിട്ടി. നല്ലതും ആയിരുന്നു. ചേച്ചി നന്നായി പറഞ്ഞു തന്നു .
Thanks chechi njan pizza undakkan oru oven vangikkan thudagiyatha.... Appol ann ee video youtubeil vannath......... Thankyou thankyou thankyou chechi A lot💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ ..സൂപ്പർ ആയിരുന്നു 👌👌😘😘എല്ലാർക്കും നല്ല ഇഷ്ട്ടായി ..ആർക്കും മതിയായില്ല പറഞ്ഞു ..നാളേം ഉണ്ടാക്കണം എന്ന് പറഞ്ഞേക്കാണ് ..ആദ്യായിട്ടാ എനിക്ക് ഇത്രേം നല്ല അഭിപ്രായം കിട്ടുന്നത് ..Thanks ചേച്ചി ❤️
Njan inu veendum undkai ipravisham crct ayit kitti super ayirun🥰Annu undakiyapo nna cheese melt cheyathond kure tym vcah adiyil biscuit pole ayi but ath njnaundkaiyr cheese prblm ayirun ipravisham njna cheesine onum nokila crust matram noki cheythu njna 20 min ayapo ath super ayit vannu
Mia chechi yeast illa ippol Lock down alle athukond baking soda upayokichotte please reply my comment Pinne ethu kanumbol vayil vellam varunnu njan chechi ude channel subscribe cheythin please reply Mia chechi
Chechi i tried it .supper taste ayyirunu tto. Chiken pizza ann try cheythath sauce poliyarnnu😋 sherikum purath nn vangunna athe taste ellavarkum ishtayi thanks for your receipe..😊
ചേച്ചി.. നല്ല അവതരണം... കുറേ മുമ്പ് തന്നെ ചേച്ചിയുടെ ചാനൽ കണ്ടിട്ടുണ്ട്. ഒരുപാട് improve ആയിട്ടുണ്ട്. ചെറിയൊരു suggestion പല സ്ഥലത്തും കാമറ ഫോക്കസ് ഔട്ട് ആവുന്നുണ്ട്. അത് ഒന്നു ശ്രദ്ധിക്കണം.
ഇതു എല്ലാവരും ഉണ്ടാക്കി നോക്കണം. പറഞ്ഞറിയിക്കാൻ പറ്റില്ല. Super taste ആണ്. Thank you Miakutty.
Correct
Pizza ithu vare kayikkathe le njan 😢😢
Njn u.
Njnum😥
Njanummmm
Njanum
Njnum
വീട്ടിലുണ്ടാക്കിയ ചീസ്, പിസ്സ സോസ്, പിസ്സ ഇത് മൂന്നും ഞാൻ ഇന്ന് വൈകിട്ട് ഉണ്ടാക്കി. എല്ലാം വളരെ tasty and perfect ആയി വന്നു. കടപ്പാട് by Mia Kitchen☺️😂🤣👌👍🙏
Thanks a lot Mia സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഇതൊക്കെ നമ്മൾക്കും ചെയ്യാൻ പറ്റുമെന്ന്. ചീസ് കടയിൽ നിന്നും വാങ്ങുന്നതിലും രുചി.വെറുതെ തിന്നാനും നല്ലതാണ്.. LN vlog ലക്ഷ്മി ചേച്ചി കഴിഞ്ഞ ദിവസം ചെയ്തിരുന്നു. അന്ന് ചെയ്യാമെന്ന് വിചാരിച്ചു. നോക്കിയപ്പോൾ cheese കുറച്ചെ ഉള്ളൂ. പിറ്റെ ദിവസം Mia എല്ലാം കൂടി ഉള്ള വീഡിയോ ഇട്ടു. ഒരിക്കൽ കൂടി Thank you very much
Im so happy to hear that rethika
Mia chechi njan mozzarella cheese try cheythu
Shopil ninnum medikkunnapole perfect aayi kitti
Thanks Mia chechi🤗
Hi Mia Aunty njan karinja divasam ee recipe try cheythu
It was so delicious and at the first time itself it turned out so well 😋 😊 😍 ☺ thank you aunty for this recipe
I highly recommend it to beginner chef's ❤❤❤❤❤❤
ഞാൻ പല പ്രവശ്യം ശ്രമിച്ചെങ്കിലും ചേച്ചിയുടെ വീഡിയോ കണ്ട് ഉണ്ടാക്കിയപ്പോഴാണ് എനിക്ക് ചീസ് ശരിക്കുo കിട്ടി. നല്ലതും ആയിരുന്നു. ചേച്ചി നന്നായി പറഞ്ഞു തന്നു .
ഞാൻ first time ആണ് mia 's kitchen കാണുന്നത് ഇത്രയ്ക്ക് easy ആയി pizza ഉണ്ടാക്കാമെന്ന് ഇപ്പോഴാണ് അറിഞ്ഞത്. Thanks MIA ചേച്ചി
Me too
Njanum
ഞാൻ എപ്പോഴും കാണുന്ന ഒരു ചാനലാണ് ഈ ചാനൽ.. ഞാനും chees ഉണ്ടാക്കി
ഞാനുണ്ടാക്കി ... അടിപൊളി 😍
Chechi super nice language shaily adipoli chiri varunnu
It is very simple rcp ithuvare kettathil vech. So It was very easy to make. Tnq so so so much for such a rcp. With lots of luv, keep going 😍❤✌
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി വളരെ നന്നായിട്ടുണ്ട് 👍very easy method... thank u sooo much🙏
Hi miaaji... pizza 🍕 undaaakki moleee... super aayrunnuu👍🏻👍🏻👍🏻😋😋ellaavarum try cheyyuka😀😀😍
Njan undaki super ayirunnu chechi
Orikkalum vicharichila enke itra tasty aay cheese pizza undakkn pattumenne... Sarikkum njetty poy chechiiiii...super aarnu,,,,, thanku chechii... Thanks alot
Im so happy to hear that
super Mia
Poda patti
Thaanq chwchi thanq so..much valare nannayi thanne paranju thannu undakkunna reethi njan enthayalum undakkunundu..ennitt details paranju tharam.aadhyaayutta kaanunne chechiede videos..enikkishttaayi..iniyum burger pizza polathe home made recipe paranju tharane chechie
Thanku chechi 😍😍chechi simple aayitt thanne paranjuthannu😍😍😍
Njanum undakkii...super
Tried this recipe with chicken yesterday..came out really well...Thank you chechi
Njan try cheythu super
സൂപ്പർ ചെച്ചി ഞാൻ ഉണ്ടാക്കി 👍
L3p
3 Athu clear
മിയ ഇത്ത ഞാൻ ഇത് ഉറപ്പായിട്ടും ട്രൈ ചെയ്യും അടിപൊളി പിസ ആണ് yummyyyy
Thanks chechi njan pizza undakkan oru oven vangikkan thudagiyatha....
Appol ann ee video youtubeil vannath.........
Thankyou thankyou thankyou chechi
A lot💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Veroralda videoil kandathu cheese ondakumbo milk nannai boil cheythitanu...ath njn try cheythit flop aayi payankara hard aarunn melt aayathe illa ....chechida video kandapo manasilai crct aayi cheyyandathengananenn .itz vry nice ... ..keep going👍 ...
ഞങ്ങളും ഉണ്ടാക്കി സുപ്പറയിരുന്നു 👌👌thank u chechi
Adhik kathumo
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ ..സൂപ്പർ ആയിരുന്നു 👌👌😘😘എല്ലാർക്കും നല്ല ഇഷ്ട്ടായി ..ആർക്കും മതിയായില്ല പറഞ്ഞു ..നാളേം ഉണ്ടാക്കണം എന്ന് പറഞ്ഞേക്കാണ് ..ആദ്യായിട്ടാ എനിക്ക് ഇത്രേം നല്ല അഭിപ്രായം കിട്ടുന്നത് ..Thanks ചേച്ചി ❤️
Ample Explanation and good presentation. Good chechii😍👍
Undakki nokki chechi.....nalla adipoli pizza
Heyy aarengilum ithile cheese indaakiyo suprr aayid vanno onn parayo pls
Ys
ഞാൻ try ചെയ്തു...
Super... 🍕 Sauce അടിപൊളി ആയിരുന്നു..
Pizza ithu varae kazhikathavar like adikuuuu
ഞാൻ
Super chechi adipoli indakki nokkanam chichide adipoli annetto
Thank you Mia chechi for this wonderful recipe. Its my first attempt and it came out really well.
Orupaadu santhosham aayitto
Food odakan ese
അടിപൊളി ഞാൻ ഉണ്ടാക്കും ഉറപ്പ്
Chechiii njan ithu vare pizza kazhichittla, angane yaa njan chechii viedo kandath,, enna parayan adipolii,, tnku soo much mia chechiii👍👍
സൂപ്പർ.. ഒരുപാട് ഇഷ്ടപെട്ടു കേട്ടോ
അടിപൊളി pizza
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നു 👍👍🍕
ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി...കടയിൽ നിന്ന് വാങ്ങുന്നതിന്റെ പോലെ തന്നെ വന്നു... sauce ഉം cheese ഉം ഉണ്ടാക്കി തന്നെയാണ് ചെയ്തത് 😍😋😍😋😍😋😍
orupaadu santhsoaham aayitto
For cheese ,Packet milk ano use cheythe ?like milma
Hi dear Mia😍😁😁👍👍👍Nalla Pizza
ഇത് എല്ലാവരും ചെയ്തു നോക്കണം അടിപൊളി
Hii ചേച്ചിയ് ദേ ഇവിടേക്ക് നോക്കിയെ 🤩
Njan inu veendum undkai ipravisham crct ayit kitti super ayirun🥰Annu undakiyapo nna cheese melt cheyathond kure tym vcah adiyil biscuit pole ayi but ath njnaundkaiyr cheese prblm ayirun ipravisham njna cheesine onum nokila crust matram noki cheythu njna 20 min ayapo ath super ayit vannu
Chechi homemade whipping cream on cheyuvo
Cheyyaaam
ഞാൻ ഉണ്ടാക്കി സൂപ്പർ thanks for this recipe
Thanks for your recipe
njn first time kazhichathu njn thanne undakkiya pizza ayirinnu.😁
Njanum
ഉണ്ടാക്കിയിട്ട് പറയാം ട്ടോ. Thanks
Chechi njan ithu try cheythu noki it's super taste ellaarum ithu tried cheyanam
Ini cheesum vanghanda. Athum veetil thanne 🙏🙏🙏. Mia you're great . Theerchayaum try cheunnathanu. Pizza 👍👍👍😋🥰❣️
Chechy super
Instant yeast allathe saatha yeast use cheyaan pattuvo
Mia chechi yeast illa ippol Lock down alle athukond baking soda upayokichotte please reply my comment
Pinne ethu kanumbol vayil vellam varunnu njan chechi ude channel subscribe cheythin please reply Mia chechi
Entta ummatta cooking aa ethuvarae njan chaithath..... now lam try this too.....
ചീസ് പിസ്സ kollam
പിസ്സ കാണാൻ നല്ല ഭംഗിയുണ്ട്
😃😃😃😃😃😃
7uhv
Njaanum indaki cheese but hard aayirunu, aarum ithra clear aayi cheese undakyath paranjulla, chechi paranjapole try cheyyum, thankyou
DEAR MIA CHECHII
NJAAN TRY CHEYTHU!!
njn(15yo) ummanod parayumbonne umma ottekkaaakikko enikk vayya nn paranju😂njn adukkalel kerya ndhenkilum kolomaakum adh kond njn enikk mathram vendathra QUANTITYil sadhanangal eduthu
ADIPWOLI AAAYI BUT ENTE MANDATHARAM KOND CHEESE PAALIPOOYI😂
APPO IDH AARENKILUM TRY CHEYYAN KARUTHIYITTUNDENKIL CHEESE INTE RECIPE SHRADHICH CHEYYUKA
BAAKYELLAAM OKAY👍
THANKYOUSOMUCH💕MIA CHECHI
I WILL TRY THIS AGAIN
Hai Chechy njan ethu undakki super nalla taste ayirunnu
Maggi mix add cheyyan patumoo..to tomato souce😁😁😁
Hi Chechi
Njan innu undakki.
Super aayirunnu Chechi 👌❤️☺️
Veetil Ulla allavarkkum ishtam aayi
Thanks a lot 🤗❤️
Super chechi 😋😋😍❤️
Your cooking vessel is good... Which brand
Nhan cheese undakki Nokki shariyayittund super chechi👌👌👌👍👍
ഇനി ഒരു കൈ ഞാനും നോക്കട്ടെ. എനിക്ക് ഇഷ്ടമേറെ ഉള്ള ഒരു വിഭവമാണിത്. Mac ഡൊണാൾഡ്, wimpy ഒക്കെ ഇനി ഔട്ട്...സൂപ്പര്
Thank U so much..i made paneer pizza. It was awesome.. my kids loved it.
Njn ഉണ്ടാക്കി adipoli enikkishttayi
Polichu chechi. Nalla pizza annu. super 👌
സൂപ്പർ,,, അവതരണം അതിലും സൂപ്പർ,, റെസിപ്പി അതുക്കും മേലെ
Chechi i tried it .supper taste ayyirunu tto. Chiken pizza ann try cheythath sauce poliyarnnu😋 sherikum purath nn vangunna athe taste ellavarkum ishtayi thanks for your receipe..😊
Njan chees undakkiyirunnu hard aayi ppoyi milk choodaythanalle prashnam ippo manassilayi thanks dear
ATHU srathichu undakkanam
Cheru choodu paal curtle akan kure time edukkuvo...?? Njn cheythappol curtle ayilla, vendum paal kurachukudi choodakki.
So cheese sticky ayilla😥...flop ayippoyi😭Plz reply chechi....
Mia kitchen ishttamullar like adi😍😍
സൂപ്പർ. ഞാനും ട്രൈ ചെയ്യും.
When I have prepared cheese it came out like paneer.
Ath chood kooduthalayath kondo naranga neer orumich koodudhal ozhichath kondo aavum
Appo paneer pizza aayo ;-)
Super... Let me try to make it
I will try. Thank you Miya.😍
ആദ്യായിട്ട ചേച്ചിയുടെ vdo കണ്ടത്... അവതരണം spr.. ellam വൃത്തിക്ക് പറഞ്ഞു തരുന്നുണ്ട്.. like ചെയ്തു subscribe um ചെയ്തു.. nzzz
Nalla rasandaayi.....Thank you Mia chechi...For this amazing video....,💜
Bts army
ഞാൻ. ഉണ്ടാക്കി.. സൂപ്പർ
ചേച്ചി ബെസ്റ്റ് കുക്കിംഗ് ആണല്ലോ മിയ ചേച്ചിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക് അടി 🤩😘😘😘😘😍
ഓഹ് നോ മിയ ചേച്ചിയെ 2ആള്കാര്ക്കെ ഇഷ്ടം ഉള്ളു 😔😔😪
..
@@thedreamsofchildrens5601 mi
I like Very much
AZAAN
ചേച്ചി.. നല്ല അവതരണം... കുറേ മുമ്പ് തന്നെ ചേച്ചിയുടെ ചാനൽ കണ്ടിട്ടുണ്ട്. ഒരുപാട് improve ആയിട്ടുണ്ട്. ചെറിയൊരു suggestion പല സ്ഥലത്തും കാമറ ഫോക്കസ് ഔട്ട് ആവുന്നുണ്ട്. അത് ഒന്നു ശ്രദ്ധിക്കണം.
Cheese vareh ondaki set aayit ond🤗
Pasteurised milk use cheyyan patumo?
I m gonna try this today.Thanks so much..
Feedback parayane
Tried.. Nalla tasty ayit vannu.. Smell also too good.. My 7 yr old son loved it..
@@Miakitchen ഷോപ്പിൽ നിന്ന് മേടിക്കാൻ ആണെങ്കിൽ ഏതു mozzarellaചീസ് ആണ് ഏറ്റവും ടേസ്റ്റ്?
ഉണ്ടാക്കി കഴിച്ചു നല്ല തായിരുന്നു 👍
Yeast kitti tto njaanum undaakki...photo ittu tharanam ennundu.atrem sooper aayernnu.nalla tastum....ini gothambu rava laddooo nokkanam.👍💖💖💖💖
Frypan ന് പകരം vere option undo chechi
No cheese pizza cheythu nokki 😋😋ellarkkum ishtaayi love u ithum try cheyyaam
Orupaadu santhosham aayitto 🥰🥰
Super chechi njan try cheythu
Video nd പാചകം സൂപ്പർ ആണ്.. but video വലിച്ച് neettaruth ഒരു request aanu.. skip ചെയ്താണ് വീഡിയോ കാണാറ്...
സത്യം
Yes.. enikum thonni ath
Crrct
Sathyam njanum athe
Edh milk aanu use chydhadh...?
Njian undakitoo.. super..cheese veetel undakam annu Ariellairunnu..😋😋😋
Randamath cheese nalla choodu vellathilano idandeth atho cheriya choodu mathoyo..
Chechee edhinte mele chicken porichadh edan pattuoo
Thankss mia😍😍
Mozeralla cheesinu pakaram chees slice idan pattuo
പിസ്സ കാണാൻ നല്ല ഭംഗിയുണ്ട് ട്രൈ cheyam
ഞാൻ ഉണ്ടാക്കി നോക്കി പിസ്സ കൊള്ളാം ..പക്ഷെ ചീസ് അത്ര ശരിയായില്ല ... പനീർ പൊടിച്ചു ഇട്ടതുപോലെയായി
ഞാൻ udakki adipoli
I tried superb
👌👌🎉🎉
ഇന്ന് എന്റെ മക്കൾ പിസ ഉണ്ടാക്കി സംഭവം സൂപ്പർ മക്കൾ പറയുകയ മിയ മുത്താണ് എന്ന്
Chechi njan try cheythu superr aayirunnu
ചേച്ചി nxt വിഡിയോയിലും ഈ ഡയലോഗ് അതെ ശൈലിയിൽ പറയണം!!!!!!!!! ഇപ്പൊ ഇങ്ങോട്ട് നോകിയെ 😄😄😄😄😄
Is capsicum nessecery
സിംപിൾ അവതരണം. കലക്കിയിട്ടുണ്ട് റസിപ്പി
Chechi pizza full aayi naannaayittunde polichu thankuuuu chechi love you