എന്റെ ചേച്ചി, ഈ ലോക്ക് ഡൗൺ കാലത്ത് നിങ്ങളെപോലെയുള്ളവരുടെ കിടിലൻ പാചക വിഡിയോകൾ കണ്ട് അതൊക്കെ പരീക്ഷിച്ച് നോക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. മൊറോക്കോയിൽ ഇരുന്ന് ഞാനും ചെറിയ രീതിയിൽ പരീക്ഷണങ്ങൾ ഒക്കെ നടത്തുന്നുണ്ട് കേട്ടോ. ഈ സമയത്ത് കൂടുതൽ വിഡിയോകൾ ഇടണം, ഇതാണ് ഇപ്പോഴത്തെ നേരംപോക്ക്.
Thank you so much sujith...e lock down kalathekku vendiyulla ettavum simple and healthy dishes...nammalkku available ayittulla limited ingredients vachittu...ettavum elupathil..cheyyan pattunna dishes mathramayirikkum upload cheyyunathu.. . Athu ellavarkum upakarapradhamakattai...hope its helpful for the needful people...take care and keep yourself safe in Morocco ..😍🙏
@@gracefully9699 i dont think this is a luxury eating.corona issues are there,agreed..but people must need some engagement in house ,other wise will get in to depression..
Njan ithu kandathinu shesham orupadu thavana undakki... ipo ee item veetil sthiramayi undakarundu.... last njan kurachu tomato ketchup cherkum. Thank you so much for the recipe
Madam I am a teacher bit lazy (only )in cooking .But everyday I spend sometime watching your vlogs. I prepared kottuchappathi.you are Excellent ....in your explanation, simple and humble talk. Now I too started cooking wholeheartedly because I of you madam
Delicious food എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചിടെ ഫുഡ് items ശർക്കര ചേർത്ത സാമ്പാറും ചമ്മന്തി പ്പൊടിയും രസവുമെല്ലാം ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇതും ഞാൻ ഉണ്ടാക്കും 👍👍👍👍
Tvm ൽ എവിടെയെങ്കിലും ആയിരുന്നു എന്റെ വീടെങ്കിൽ ഞാൻ നടന്നെങ്കിലും വന്ന് ഇതൊക്കെ തിന്നനെ . എനിക്കെ ചേച്ചി ഒരു പ്രശ്നം ഉണ്ടേ . ആരെങ്കിലും ഉണ്ടാക്കി തരുന്ന താ ഇഷ്ടം . ഇത് ഇന്ന് തന്നെ ഉണ്ടാക്കും👍👍👍👍👍👍
ഞങ്ങൾ ഉണ്ടാക്കാറുണ്ട്, കൊത്തു പൊറോട്ട ആണ് അധികം ഉണ്ടാക്കുന്നത്.. തക്കാളി ഇടില്ല ഉള്ളി ഒരുപാട് ഇടും നീളത്തിൽ അരിയും. ഇതിലും ഈസി ആയാണ് ഉണ്ടാക്കാറ്... സൂപ്പർ ആണ്
ഇവിടെ ബാംഗ്ലൂരിൽ lockdown ആണ് ഇപ്പൊ...ചേച്ചി ഉണ്ടാക്കിയതുപോലെ ഞങ്ങളും വീട്ടിൽ കൊത്തു ചപ്പാത്തി ഉണ്ടാക്കി... ഒരു അടിപൊളി നാലുമണി snack കഴിക്കുവാ ഞങ്ങൾ ഇന്ന്...Thank you Dr Lekshmi chechi. Keep posting more simple recipes for us. Stay Safe😷
ഇതെനിക്ക് പറയാതിരിക്കാൻ പറ്റില്ല. കാരണം ചേച്ചി പറഞ്ഞ പോലെ തന്നെ ഞാൻ ഇതുണ്ടാക്കി. എന്റെ മക്കൾ ഇത് വയർ നിറയെ കഴിച്ചു. ഞാനുണ്ടാക്കിയ ഉണക്ക ചപ്പാത്തിയെ ഇത്രയ്ക്കും മനോഹരിയാക്കി തന്നതിന് ഒരുപാട് നന്ദി. എന്റ മക്കൾ ഇത് തന്നെ വീണ്ടുമുണ്ടാക്കാൻ പറഞ്ഞ് എന്റെ പുറകേ നടക്കുവാണ്. ഒരു പാട് നന്ദി ചേച്ചി
ഇത് ഉറപ്പായും ചെയ്തു നോക്കും thank you Mam. ഇനിയും Mam-ന്റെ Recipie - കൾ ഉണ്ടാവണം. അത് കാണാനും try ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. Mam-ന്റെ സംസാരം കേൾക്കാൻ അതിലേറെ ഇഷ്ടമാണ് love you mam love you😍😍😍😍🥰🥰🥰🥰
Lock down കഴിയുമ്പോഴേക്കും അനുമോൾ വണ്ണം വച്ച് ഒരു വഴിക്കാവും😊😉 ഷാർജ ഷേക്ക്, പി സ, ബിസ്ക്കറ്റ്.:...... ഇത് ഞാൻ ഉണ്ടാക്കാറുണ്ട്.... ഇതു പോലെയുള്ള ഈ സി ,ഉള്ളത് കൊണ്ട് ഓണം പോലെയുള്ള വിഭവങ്ങൾ .വീണ്ടും പ്രതീക്ഷിക്കുന്നു
മാമിന്റെ അവതരണം കണ്ടിരിക്കാൻ ഇഷ്ടമാണ്. ഒരുപാടിഷ്ടായി റെസിപി. മാമിനും നമ്മൾ വീട്ടിലിരിക്കിന്ന സമയത്തും ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ മേഖലയിൽ വർക്ക് ചെയ്യുന്നവർക്ക് ആയുരോഗ്യസൗഘ്യം നേരുന്നു.
Lekshmi mam ee recipe pwoli aanu njan undaakki parayathirikkan vayya oru raksha illa fast fud kzcha feel. Lockdown kaalathu fast fud kzkkan agrahamullavarkku ith best aanu❤️❤️😍😍😍👍👍👍👌👌👌
Hi mam namaskaram i am Nirmala staying at tamilnadu i am watching your all videos and shareing my friends also i like your smartness also i am malayali all are simlple and healthy items tq
ഇവിടെ എന്നും രാത്രിയിലും പലപ്പോഴും രാവിലെയും ചപ്പാത്തി ആണ്... ബാക്കി വന്നാൽ പിന്നീട് ആർക്കും ഇഷ്ടമല്ല... Waste ആകാതിരിക്കാൻ ഞാൻ ഇങ്ങനെ ചെയ്യുമരുന്നു... ഇപ്പോളും ചെയ്യും... അടുത്തിടെ ആണ് ഞാൻ യൂട്യൂബ് കണ്ടുതുടങ്ങിയത്... എല്ലാം സൂപ്പർ... പലതും ഞാൻ try ചെയ്യുന്നുണ്ട്... ഞാൻ കൊത്തു ചപ്പാത്തി ഉണ്ടാകുമ്പോൾ താളികുമ്പോൾ ഉഴുന്ന് കൂടി ചേർക്കും... അതിങ്ങനെ ഇടക്കൊക്കെ കടിക്കാൻ ഇഷ്ടം ആണ് ചിലപ്പോൾ available ആയിട്ടുള്ള vegetables ചേർക്കും....
Success.......1st time trying this... ....luckily we had almost all these ingredients and off course leftover chapathi.....I made it for my hubby now ,and he liked it..... Thank u for this new idea...we always have chapthi leftover and I have it the nextday.....this a new version really good idea
Mamm I am a big fan of your cookery shows. I always blindly follow your cooking instructions, and every time it comes out superb!! Thanks for your wonderful and inspiring vlog !!
Thank you Lakshmi for sharing. . I have made this a few times. Everyone who ate this loved it. I have also tried your rasam and Biryani which was also well received. Hopefully they have subscribed to your video. Best regards from Malaysia
lock down time ilum mam time effective aayi use cheyyunnu...koode earn cheyyunnu...njangale polullavar veruthe kuthiyirunnu ithokke kand time kalayunnu
I prepare this receipe Ma'am,quite often, every one loves it,it's so tasty , yummy and satisfying too, especially in the evenings ,while the young ones sit down to watch a TV program.
Super.,,.kalyanthinu sadyakku kittunna oru urulakkiazhangu stew pole oru curry ille.,.masala okke cherthatu...,mallipodi de color anu......atu onnu cheyyamo madam.......
Hai ma'am, it is very useful recipe for the time. It's very difficult to watch now-a-days because of very slow net connection. Hope you are safe. Take care and stay safe. Let's all pray together for our country. Love you maam
Kothuchapati - reminds me of my school mate who has tried your recipe from Magic oven (2004). It was so yummy and she has shared the recipe with me too. If I am not wrong, the ingredients included shredded chicken and Maggie magic cubes :)
@@ashlybabu4606 Shredded chicken (cooked with salt and pepper) can be added when you add scrambled eggs. Maggie Magic cubes are available in the market, you may add the cubes (crushed) when you mix the chapati and masala.
എന്റെ ചേച്ചി, ഈ ലോക്ക് ഡൗൺ കാലത്ത് നിങ്ങളെപോലെയുള്ളവരുടെ കിടിലൻ പാചക വിഡിയോകൾ കണ്ട് അതൊക്കെ പരീക്ഷിച്ച് നോക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. മൊറോക്കോയിൽ ഇരുന്ന് ഞാനും ചെറിയ രീതിയിൽ പരീക്ഷണങ്ങൾ ഒക്കെ നടത്തുന്നുണ്ട് കേട്ടോ. ഈ സമയത്ത് കൂടുതൽ വിഡിയോകൾ ഇടണം, ഇതാണ് ഇപ്പോഴത്തെ നേരംപോക്ക്.
sujith inte videos kanarund, ethoke aanu eppol ulla oru time pass
Thank you so much sujith...e lock down kalathekku vendiyulla ettavum simple and healthy dishes...nammalkku available ayittulla limited ingredients vachittu...ettavum elupathil..cheyyan pattunna dishes mathramayirikkum upload cheyyunathu.. .
Athu ellavarkum upakarapradhamakattai...hope its helpful for the needful people...take care and keep yourself safe in Morocco ..😍🙏
@@gracefully9699 i dont think this is a luxury eating.corona issues are there,agreed..but people must need some engagement in house ,other wise will get in to depression..
Hii
Tech Travel Eat by Sujith Bhakthan sujith uppumavinte oppam onnum Athilla
ചപ്പാത്തി കഴിക്കാത്തവര് കൂടി ഇങ്ങനെ ചെയ്തു കൊടുത്താൽ ഒന്നും മിണ്ടാതെ മുഴുവൻ കഴിച്ചോളും tnk u mam
Super
ഞാൻ ഉണ്ടാക്കിയിരുന്നു,ചപ്പാത്തി ഇഷ്ടമില്ലാത്ത എൻെറ മക്കൾക്ക് ഇത് വളരെ ഇഷ്ടമായി, thanks ചേച്ചി,
ലക്ഷ്മി മാഡം കാണിച്ചു തരുന്ന എല്ലാ വിഭവങ്ങളും ഞാൻ ഓരോ ദിവസവും try ചെയ്യുന്നുണ്ട്. എല്ലാം നന്നായി വന്നിട്ടുണ്ട്.
Njan ithu kandathinu shesham orupadu thavana undakki... ipo ee item veetil sthiramayi undakarundu.... last njan kurachu tomato ketchup cherkum. Thank you so much for the recipe
Madam I am a teacher bit lazy (only )in cooking .But everyday I spend sometime watching your vlogs. I prepared kottuchappathi.you are Excellent ....in your explanation, simple and humble talk. Now I too started cooking wholeheartedly because I of you madam
ചപ്പാത്തിപോലും ചിന്തിക്കാത്ത തലങ്ങളിലേക്ക് ഇതോടെ ചപ്പാത്തി ഉയർന്നു പോയി 😍❣️😍
Linson ichayan vlogs yes..soo many. I made chili chapathi last week!
😁
😄
😀😀
Yaya
ചേച്ചി ഇത്രയും സിംപിൾ ആണെന്ന് ഓർത്തില്ല........ 😚
വീഡിയോ വളരെ നന്നായി യിരിക്കുന്നു സംസാരം അതിലും നല്ലത് 👍
ഒരു കലാകാരിയുടെ കയ്യൊതുക്കത്തോടെയാണ് ഭക്ഷണപാചകം.. എത്ര മനോഹരമാണ്
Dear Ma'am, രണ്ടു ദിവസം മുൻപ് ഞാൻ കൊത്തുചപ്പാത്തി ഉണ്ടാക്കി. നല്ല ടേസ്റ്റി ആയിരുന്നു.
Delicious food എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചിടെ ഫുഡ് items ശർക്കര ചേർത്ത സാമ്പാറും ചമ്മന്തി പ്പൊടിയും രസവുമെല്ലാം ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഇതും ഞാൻ ഉണ്ടാക്കും 👍👍👍👍
ചേച്ചി പൊളിച്ചു ഒരുപാട് ഇഷ്ടം ആണ് ചേച്ചി യെ എല്ലാംഞാൻ കാണും കൊതി ആകും....
Mam, ഈ റെസിപ്പി അറിയാതെ പോയതു ഒരു വലിയ നഷ്ടം എനിക്ക് ആയിരുന്നു. എന്തായലും ഇതു ഉണ്ടാക്കും🙏🏻👍🏻🙏🏻👍🏻
College timeill njan chapati kazhichu maduthappol magic ovenil ninnum padhicha recipe.. one of my favorite and even my kids like this. Thank you Ma'am
Tvm ൽ എവിടെയെങ്കിലും ആയിരുന്നു എന്റെ വീടെങ്കിൽ ഞാൻ നടന്നെങ്കിലും വന്ന് ഇതൊക്കെ തിന്നനെ . എനിക്കെ ചേച്ചി ഒരു പ്രശ്നം ഉണ്ടേ . ആരെങ്കിലും ഉണ്ടാക്കി തരുന്ന താ ഇഷ്ടം . ഇത് ഇന്ന് തന്നെ ഉണ്ടാക്കും👍👍👍👍👍👍
ഞങ്ങൾ ഉണ്ടാക്കാറുണ്ട്, കൊത്തു പൊറോട്ട ആണ് അധികം ഉണ്ടാക്കുന്നത്.. തക്കാളി ഇടില്ല ഉള്ളി ഒരുപാട് ഇടും നീളത്തിൽ അരിയും. ഇതിലും ഈസി ആയാണ് ഉണ്ടാക്കാറ്...
സൂപ്പർ ആണ്
Dexterity in cooking conspicuous
.Thanks
Prof.Vijayan Indeevaram
Thank you mam for this wonderful recipe. ഉച്ചക്ക് എന്താ ഉണ്ടാക്കുന്നെ ന്നു ചിന്തിക്കുവാരുന്നു. ഇപ്പൊ തന്നെ ഉണ്ടാക്കും
കേരള poratta Super ആണ് ചേച്ചി ഞാൻ ഉണ്ടാക്കി ഹോട്ടൽ poratta പോലെ ഉണ്ട്. Thank you
ചേച്ചി ഞങ്ങൾ കൊത്തു ചപ്പാത്തി ഉണ്ടാക്കി 12ചപ്പാത്തി എടുത്തണ് ഉണ്ടാക്കിയത് സൂപ്പർ ടെസ്റ്റ് ആണ് ട്ടോ
ഇവിടെ ബാംഗ്ലൂരിൽ lockdown ആണ് ഇപ്പൊ...ചേച്ചി ഉണ്ടാക്കിയതുപോലെ ഞങ്ങളും വീട്ടിൽ കൊത്തു ചപ്പാത്തി ഉണ്ടാക്കി...
ഒരു അടിപൊളി നാലുമണി snack കഴിക്കുവാ ഞങ്ങൾ ഇന്ന്...Thank you Dr Lekshmi chechi. Keep posting more simple recipes for us.
Stay Safe😷
ഇതെനിക്ക് പറയാതിരിക്കാൻ പറ്റില്ല. കാരണം ചേച്ചി പറഞ്ഞ പോലെ തന്നെ ഞാൻ ഇതുണ്ടാക്കി. എന്റെ മക്കൾ ഇത് വയർ നിറയെ കഴിച്ചു. ഞാനുണ്ടാക്കിയ ഉണക്ക ചപ്പാത്തിയെ ഇത്രയ്ക്കും മനോഹരിയാക്കി തന്നതിന് ഒരുപാട് നന്ദി. എന്റ മക്കൾ ഇത് തന്നെ വീണ്ടുമുണ്ടാക്കാൻ പറഞ്ഞ് എന്റെ പുറകേ നടക്കുവാണ്. ഒരു പാട് നന്ദി ചേച്ചി
Thnq maam. Njaninnu undakki nokki. Oru rakshayumilla. Adipoli taste.... Ottayadikku cooking kazhinju... Thanq soooo much.😊
Kothu chappathi valare nanayetundu . Chappathi enikishttam ellatha oru item aarnu . Edhu kandapo kazhikan thonunu.ethraum simple aayettum kuranja chilavulla items kondu egane tasty aayettulla food ayttem. Avatharanavum edaykulla nalla messagesum valare nanayetundu. Time ullapozokka vlog kanarundu.
Ma'am ന്റെ cameraman lucky ആണ്..lockdown period ലും yummy food കഴിക്കാം.....
Ys
Kollam...super
But, aaadhyam parajapole lockdown periodil pattunna recipes alla.... Chilavund...
Ithrayum sathanagal undel chapathiyum curryum undakalo....
Recipe super....
ഇത് ഉറപ്പായും ചെയ്തു നോക്കും thank you Mam. ഇനിയും Mam-ന്റെ Recipie - കൾ ഉണ്ടാവണം. അത് കാണാനും try ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. Mam-ന്റെ സംസാരം കേൾക്കാൻ അതിലേറെ ഇഷ്ടമാണ് love you mam love you😍😍😍😍🥰🥰🥰🥰
Lock down കഴിയുമ്പോഴേക്കും അനുമോൾ വണ്ണം വച്ച് ഒരു വഴിക്കാവും😊😉 ഷാർജ ഷേക്ക്, പി സ, ബിസ്ക്കറ്റ്.:......
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്....
ഇതു പോലെയുള്ള ഈ സി ,ഉള്ളത് കൊണ്ട് ഓണം പോലെയുള്ള വിഭവങ്ങൾ .വീണ്ടും പ്രതീക്ഷിക്കുന്നു
Hai lekshmichechi yenthu clear aayittanu paranju thannathu. Kothiyakunnu. Theercha
yayumum ondakkum
Absolutely correct mam. Video kanumpo positive energy aanu length koodiyalum kuzhappam illa
ഉപ്പ് ചേർത്ത് കണ്ടില്ല
മാമിന്റെ അവതരണം കണ്ടിരിക്കാൻ ഇഷ്ടമാണ്. ഒരുപാടിഷ്ടായി റെസിപി. മാമിനും നമ്മൾ വീട്ടിലിരിക്കിന്ന സമയത്തും ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ മേഖലയിൽ വർക്ക് ചെയ്യുന്നവർക്ക് ആയുരോഗ്യസൗഘ്യം നേരുന്നു.
Njan ithu try cheyythu uppayum ummayum kazhichu theerthu eniku athikam kittyilla ... enthayalum avrk nalla ishttamayayi😊
മാമിന്റെ vlogu ഞാൻ കണ്ടു, എനിക് ബെറ്റി ചേച്ചിയെ അറിയാം,ഞങ്ങളുടെ കേബിൾ മീറ്റിങ്ങിൽ പല പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്
Super ചേച്ചി, ഞാൻ ഇന്ന് തന്നെ try ചെയ്യും, കൊത്തുന്ന ഭാഗം ഏറ്റവും നന്നായിട്ടുണ്ട്
Ravilathe chappathy eduth vechu.dinnernu kothu chappathy undakkam.thanks for this recipie😍
Mamm.. കൊത്തു ചപ്പാത്തി അടിപൊളി ഞാൻ ഉണ്ടാക്കി സൂപ്പർ taste ആണ്..thank you😍😊👌🏼
Lekshmi mam ee recipe pwoli aanu njan undaakki parayathirikkan vayya oru raksha illa fast fud kzcha feel. Lockdown kaalathu fast fud kzkkan agrahamullavarkku ith best aanu❤️❤️😍😍😍👍👍👍👌👌👌
Thank you ma'am. .
Serikkum normal chappathy kazhichu more adichirunnu.... now happy happy happy. ... thanks again... be safe ma'am. .💚
It was so yummy,tried this recipe today for my son's school lunch.He loved it.
Tried it today ennnnaaa tastaaa....I add chicken tooo......ki kidu receipy go for it
Hi mam namaskaram i am
Nirmala staying at tamilnadu i am watching your all videos and shareing my friends also i like your smartness also i am malayali all are simlple and healthy items tq
Mamm again njettichu😘😘😘...big fan of magic oven frm childhood🥰🥰🥰
njangal vayasayi orumattavumillathenilkkunnathu ivarthanne
@@ronaldor1065 Ys ..cheruppathile kairaliyil kanunnatha...innum oru matavumilla😊😊
രാവിലത്തെ ചപ്പാത്തി ബാക്കിയുണ്ട് ചെയ്തു നോക്കാം
Sheeba Krishana I made chilli chapathi last week😀
Enikkum
th-cam.com/video/EcNMlV8KiD0/w-d-xo.html
Ente channel subscribe cheyyu
@@SmitasBakehouse how was it?
Chachie eggne pakaram chicken cherthalum supper avum Elle pinne Chachi supper indroductionum
ചേച്ചീ ,... പയർ, പരിപ്പ് 'കടല ' ഉപയോഗിച്ച ചെയ്യാവുന്ന dishകൾ ഇടാവോ
athe sthiram curry kalil ninnum variety aayitulla recipes
Yes
കിടിലൻ സൂപ്പർ
Today i tried it. It came out well..superb taste no words..❤😘😘 thnku mam thnku u so much for d wonderful recipe.😊😘❤❤
ഇവിടെ എന്നും രാത്രിയിലും പലപ്പോഴും രാവിലെയും ചപ്പാത്തി ആണ്...
ബാക്കി വന്നാൽ പിന്നീട് ആർക്കും ഇഷ്ടമല്ല...
Waste ആകാതിരിക്കാൻ ഞാൻ ഇങ്ങനെ ചെയ്യുമരുന്നു...
ഇപ്പോളും ചെയ്യും...
അടുത്തിടെ ആണ് ഞാൻ യൂട്യൂബ് കണ്ടുതുടങ്ങിയത്...
എല്ലാം സൂപ്പർ...
പലതും ഞാൻ try ചെയ്യുന്നുണ്ട്...
ഞാൻ കൊത്തു ചപ്പാത്തി ഉണ്ടാകുമ്പോൾ താളികുമ്പോൾ ഉഴുന്ന് കൂടി ചേർക്കും...
അതിങ്ങനെ ഇടക്കൊക്കെ കടിക്കാൻ ഇഷ്ടം ആണ്
ചിലപ്പോൾ available ആയിട്ടുള്ള vegetables ചേർക്കും....
Njn ravilathe noolappam make over cheyyam kuttikal happy avum thank you
Adipoli chechi.nightil entha special undakkuka ennu alojichu ee vazhiye poya eniku lottery adichapole.ravilathe chappathy unde.eppo thanne ready akkum.thank you
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി . എല്ലാവരും ഇഷ്ടമായി..... ❤️
Success.......1st time trying this...
....luckily we had almost all these ingredients and off course leftover chapathi.....I made it for my hubby now ,and he liked it.....
Thank u for this new idea...we always have chapthi leftover and I have it the nextday.....this a new version really good idea
Can be used as a side dish also ..along with chapathi 😊.....nice....
Thank you chechi chappathi kaichu madiyairikkennu ee Respikanichu thannadhinu orupadu thaks 😘
Chappathi kond noodles aakkarud chappathi roll cheyth kathrika kond cut cheyyan eluppaman
👍👍
Superr chechii....ഞാൻ പറഞ്ഞ ബീഫ് ബിരിയാണി ഉണ്ടാക്കി തന്നില്ല.ചിക്കൻ ബിരിയാണി പിള്ളേർക്ക് മടുത്തു.,iam waiting
Lekshmi chechide ellla recipe superannnu, chechi beef coconut roast njan easternnu try chethu adipoliarnnu elllavarkum ishtai.enik etttavum ishtapettta beef athannu. Thanks chechi 😃😃😃😃😃
Thank you sooo much. Pls pls ingane Ulla videos upload cheyanae. Veetil ulla sadanagal kond variety food undakallo.
Mamm I am a big fan of your cookery shows. I always blindly follow your cooking instructions, and every time it comes out superb!! Thanks for your wonderful and inspiring vlog !!
I used to make this for kids lunch box.. Also add some veggies, sauce and some cheese
Hi ചേച്ചി.എപ്പോൾ.ഞാൻ.ഈപോൾ.ചേച്ചിയുടെ.എല്ലാ.വീഡിയോയും.കനും. എല്ലം.ഓണിനു്ണ് സൂപ്പർ.തസ്.ചേച്ചി
തലേദിവസത്തെ ചപ്പാത്തി ഇങ്ങനെ ചെയ്യുന്നത് change ആകും,,, 👍
njan undaki noki.chiken koodi cherthu..Suprrr...ithupole Simple item inium pretheekshikunnu.
Very useful... njan ithu dinnernu undakki... capsicum & carrot koodi cherthu.. 8pm kazhikam😋
Valare nannaettud. First kanichal kadae super aettud. Pattu egil brandum Evidannu vagi ennu koody parayamo. Karanam nalla weight ulla poley thonni.
I tried it on 2023 after all the covid Crisis passed away ...still its a good recipe ...must try .❤
Kandit thane thinnan thonunu...njn inu must aaytm try cheyum....ithakumbo curry onum venda... thanks maam....😍😍
Thank you Lakshmi for sharing. . I have made this a few times. Everyone who ate this loved it. I have also tried your rasam and Biryani which was also well received. Hopefully they have subscribed to your video. Best regards from Malaysia
Valare thanks Chechi
Ennale ondaakiyathe baakki onde
food waste cheyaan pattillallo
Prathekiche e time l
Love from Southafrica 😍
Hi Madam. Njan undakki. Adipoli recipe. We are in Newzealand. Lockdown anu. For 4 weeks. But had a good evening snack☺️👏🏻.
lock down time ilum mam time effective aayi use cheyyunnu...koode earn cheyyunnu...njangale polullavar veruthe kuthiyirunnu ithokke kand time kalayunnu
ചേച്ചീ വീഡിയോ സൂപ്പർ.. ഞാനും ട്രൈ ചെയ്തു നോക്കി. ചേച്ചി ഈ കളർ ടോപ് നന്നായി ചേരുന്നുണ്ട്.പിന്നെ ചേച്ചിടെ boday ഷേപ്പ് എനിക്ക് ഒത്തിരി ഇഷ്ട്ടാ.
Chechiii kiduuu ❤❤Njan ingane anu yippee undakkaru.. Tasty anu😋😋😋chappathikk pakaram yippee nuddles
Chechiii... Njan try cheythuuuuuuuu👍👍👍❤️ super...tqq for videoiiiiii
ഞാൻ ഉണ്ടാക്കി സൂപ്പർ കൂട്ടികൾക്കും ഇഷ്ട്ടപ്പെട്ടു
I prepare this receipe Ma'am,quite often, every one loves it,it's so tasty , yummy and satisfying too, especially in the evenings ,while the young ones sit down to watch a TV program.
Tnx chechi.njn ith undaakki nokki.. ellarkm ishtapettu...super taste aarnn...🥰🥰
I tried it and came out so well...😍😍 Thank you....Btw i only added 2 eggs 😬😁 But it tastes good
👍👍
Had done this recipe many times from ur magic oven book....yummy
Just amazing😍😍😍kidu taste aayirunnu👌👌👌
Super.,,.kalyanthinu sadyakku kittunna oru urulakkiazhangu stew pole oru curry ille.,.masala okke cherthatu...,mallipodi de color anu......atu onnu cheyyamo madam.......
ഈ ഒരു പ്രതിസന്ധി ഘട്ടം കഴിഞ്ഞിട്ട് കൊത്ത് പൊറോട്ട (ബീഫ്, ചിക്കൻ) recepie ചെയ്യണെ ചേച്ചി.. 😋👍
Mam,Njan undakki super aato..thank you..ithadhyamaytta njn oru youtube chanil comt idunnath.thats for you..thnk u Mam😍😍and hope for another verity.
Innale kandapol thanne night undakki kazhichu.super and tasty kothu chappathi....
Tried it today for dinner.. easy and very tasty recipe👌👌.. Thank you!
Hai ma'am, it is very useful recipe for the time. It's very difficult to watch now-a-days because of very slow net connection. Hope you are safe. Take care and stay safe. Let's all pray together for our country. Love you maam
Njan try cheyithu chechi ..ente veetile ellarkum ishtam ayyii
Njan ippo kurachu Ayullu chechide video kandu thudangiyit But Othiri ishtam Ayi,innathe kothuchappathi Superr 👍🏻Thanks chechi 👏🏻
Hi ma'am just now we tried your recipe and it's really delicious.Thank you
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ
അടിപൊളി കണ്ടിട്ട് കൊതി ആകുന്നു ചേച്ചി sure ആയി ട്രൈ ചെയ്യും
Very good. ചപ്പാത്തി നീളം കുറക്കുന്നതല്ലേ നല്ലത്
Lovely! Lekshmi..just the right choice for these days.Thanks for the yummy share.
Maggi, nammudey veetil ulla masala vech undakkunnath cheyumo Mam?
Lakshmi Madathinte chiri kanan nalla bangiyundr TTO Kochukutikaludr chiripoleyanu chiri
Njan try cheythu.... powli saanam..... 😍😍
Kothuchapati - reminds me of my school mate who has tried your recipe from Magic oven (2004).
It was so yummy and she has shared the recipe with me too.
If I am not wrong, the ingredients included shredded chicken and Maggie magic cubes :)
Yes dear...good memory 🤗❤
How it can be prepared using chicken and maggie
@@ashlybabu4606 Shredded chicken (cooked with salt and pepper) can be added when you add scrambled eggs.
Maggie Magic cubes are available in the market, you may add the cubes (crushed) when you mix the chapati and masala.
Ethu kandathil pinne mikkavarum prepare cheyyarund super anu
Tried this recipe and it came out super delicious.... Also, the julienne cutting makes the dish look more beautiful😍💓
Vloggersinte value manassilavunna time aanu..❣
Try cheythuuuu....ey adipolii dish....nalla class arinnuuu....
Parayathirikaan vayya chechi ithinu nan comment cheyyhillengil chechiyodulla sneham kurayum.Adipoli ethil kooduthal onnum parayanilla.Amazing😍😍😋😋😋😋yummy ✌👍👍👌👌👌👍
Insha allah nan urappayit ithu try cheyyum 😊😊😊Ee recipe kaanichu thannathil thanks.