രുചിയൂറും 'നെല്ലിക്ക അച്ചാർ' || Nellikka achar || Gooseberry\Amla pickle || Recipe:102

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 379

  • @ransrian9578
    @ransrian9578 4 ปีที่แล้ว +105

    ചേച്ചിയുടെ നാരങ്ങയും നെല്ലിക്കയും ഞാൻ ട്രൈ ചെയ്തു.. സൂപ്പർ ആയി kitty. എന്റെ ഫാദർ ഇൻ ലോ സാദാരണ അച്ചാർ kazhikkarilla. പക്ഷെ ഈ അച്ചാർ ഫിനിഷ് ചെയ്തത് അച്ഛൻ anu.. ipo വീണ്ടും ഉണ്ടാക്കാൻ paranjekkuva.. 😀താങ്ക്സ് chechi... 😍

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว +6

      👍👍Thank u dear💕🤗😍😊

    • @sreekalarajeevan8851
      @sreekalarajeevan8851 ปีที่แล้ว

      Njanum,

    • @reghuv1259
      @reghuv1259 4 หลายเดือนก่อน

      Good രുചിയിൽ ഇങ്ങനെ ഇടുന്നതാണോ അതോ പച്ചക്ക് (നെല്ലിക്ക വാട്ടാതെ )ഇടുന്നതാണോ? 🤔

  • @ak.mp4.
    @ak.mp4. ปีที่แล้ว +98

    ഇപ്പൊ നോക്കിയിട്ട് നെല്ലിക്ക അച്ചാർ ഉണ്ടാക്കാൻ പോകുന്ന ഞാൻ 😁😊

  • @prspillai7737
    @prspillai7737 11 หลายเดือนก่อน +7

    ഒരു ചെറിയ suggestion ഉണ്ട്. പുഴുങ്ങിയ നെല്ലിക്ക മുഴുവനായി ഇടുന്നതിനുപകരം കുരു കളയാതെ പിച്ചാത്തികൊണ്ട് 5 - 6 ആയി നെടുകെ വരഞ്ഞു ഇടുന്നതല്ലേ നല്ലത്? അങ്ങനെ ആയാൽ കൂട്ടുമസാല നെല്ലിക്കയിൽ നന്നായി പിടിക്കും, കഴിക്കുമ്പോൾ അടർത്തി എടുക്കാനും എളുപ്പം ആയിരിക്കും.

  • @gangarajesh3920
    @gangarajesh3920 2 ปีที่แล้ว +14

    നെല്ലിക്ക വെള്ളത്തിൽ ഇട്ടു വേവിക്കാതെ ആവിയിൽ വേവിക്കു ഗുണം നഷ്ടപ്പെടില്ല. ബാക്കിയെല്ലാം 👌🏻

  • @sunithapramod2939
    @sunithapramod2939 11 หลายเดือนก่อน +1

    ദേ നെല്ലിക്ക അച്ചാർ ഇവിടെയും ready ❤️
    താങ്ക് u for the receipe 💚

  • @minisebastian5222
    @minisebastian5222 11 หลายเดือนก่อน +3

    നെല്ലിക്ക വാങ്ങിയിട്ടുണ്ട് ഇതുപോലെ ഇട്ടു നോക്കട്ടെ

  • @mufimufeeda1838
    @mufimufeeda1838 5 ปีที่แล้ว +11

    Super ചേച്ചി ഇന്ന് ഞാൻ വീട്ടിൽ ee അച്ചാർ ഉണ്ടാക്കി... Adipoli thank uuu chechi

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      Thank u so much..😊😍...time kittumbol mattu recipes koodi kandittu undakkinokkane....🙂

  • @freedajoseph8935
    @freedajoseph8935 4 ปีที่แล้ว +7

    Your way of explaining the recipe is so good, no unwanted talking straight to the topic ,I always refer your receipes for any doubt....I tried your lemom pickle it was awesome...thank you....wish you all the best in your works.

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      🤗😍😍😊

    • @ak.mp4.
      @ak.mp4. ปีที่แล้ว

      Exactly ❤️👍അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരു recipe നോക്കണമെങ്കിൽ ധൈര്യമായി sheeba's recipe നോക്കാം 😊😊

  • @nandhanachirakkal4769
    @nandhanachirakkal4769 3 ปีที่แล้ว

    ചേച്ചി യുടെ നീലിക്ക അച്ചാർ എന്റെ അച്ഛൻ ഉണ്ടാക്കി നോക്കി സൂപ്പർ ആചാറാഴി യിരുന്നു😋😋😋

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 2 ปีที่แล้ว +1

    Sheeba എല്ലാം recepies . 🥰🥰🥰👌👌👌❤

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว

    Thankyo chechi. Enn ഉണ്ടാക്കണം.

  • @vismayabiju3244
    @vismayabiju3244 หลายเดือนก่อน +2

    നെല്ലിക്ക അച്ചാർ ഇടുന്നതിനു മുൻപ് ഒന്ന് കണ്ടു നോക്കാം എന്ന് പറഞ്ഞു വന്ന ഞാൻ... 😍😍

  • @Qualityhomesinteriors
    @Qualityhomesinteriors ปีที่แล้ว

    വീട് പണിതൽ മാത്രം പോരലോ നെല്ലിക്ക അച്ചാർ കൂടെ ഉണ്ടാക്കി നോകാം

  • @_mr_rd_x2612
    @_mr_rd_x2612 2 ปีที่แล้ว

    Chachi njagall undakki seen annu ❤️💗💗☺️❤️ kidillam thankzz moii 😀😀

  • @chithraja.p6274
    @chithraja.p6274 5 หลายเดือนก่อน

    ഞാൻ ഇപ്പോൾ അച്ചാർ ഉണ്ടാക്കി കൊണ്ടിരിക്കയാണ് ചേച്ചി❤

  • @abhiramipnair2889
    @abhiramipnair2889 ปีที่แล้ว

    Tnq u. Andelupathila paranju thannad . M a beginner.

  • @deepa320
    @deepa320 ปีที่แล้ว +2

    I am going to make it today

  • @gelrave6697
    @gelrave6697 4 ปีที่แล้ว +6

    Made this exactly like you showed in this video, mmm came out really good, Thank you Sheeba🙏🏼

  • @bismiyasurumibismiyasurumi8360
    @bismiyasurumibismiyasurumi8360 2 ปีที่แล้ว

    ചേച്ചിയുടെ മീൻ അച്ചാർ ഉണ്ടക്കി നോക്കി supr ചേച്ചി പൊളിച്ചു 🥰🥰

  • @layapn6681
    @layapn6681 3 ปีที่แล้ว +1

    നല്ല അവതരണം ചേച്ചി.. ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും 🥰👍🏻
    Feedback അറിയിക്കാം ..

  • @dakshinadakshina1808
    @dakshinadakshina1808 4 ปีที่แล้ว +2

    ചേച്ചി വിനിഗർ തിളപ്പിക്യമോ 🤔 പച്ചമുളക് കൂടി ചേർക്കാമോ !! ഞാൻ എന്തായാലും ഉണ്ടാക്കും... thank you ചേച്ചി 👍🥰

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      👍😍😍 Pachamulak venda..

    • @dakshinadakshina1808
      @dakshinadakshina1808 4 ปีที่แล้ว +1

      @@SheebasRecipes thanks ചേച്ചി... 🙏😍

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว

    ചേച്ചി പൊളി റെസിപ്പി ഞാൻ ചെയ്തു നോക്കി സൂപ്പർ♥️♥️🤗🤗🤗(വേറെ രണ്ട് വീഡിയോസ് ചേച്ചി ഇട്ട ഉണ്ടായിരുന്നല്ലോ? പക്ഷേ എനിക്കിഷ്ടപ്പെട്ടത് ഇതാണ്

  • @ameliaafab
    @ameliaafab 4 ปีที่แล้ว

    Njanundakki. 2 divasathil acharokke kaliyayi. Ente ammayi 1 kilo nellikka vndum vangi vechekkuva. Tanks chechii

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      Thank u so much dear 😍😊 ith kurach soft aayitt kazhikkumbol aanu kooduthal taste..😊

    • @ameliaafab
      @ameliaafab 4 ปีที่แล้ว

      @@SheebasRecipes 😊

  • @baijudas395
    @baijudas395 3 ปีที่แล้ว

    എൻ്റെ ഭാര്യ ഇതേ രീതിയിൽ അച്ചാറിട്ടു 'സൂപ്പറായി ചേച്ചീ...'' പിന്നെ ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമായി ..... കാരണം തനി നാടൻ രീതി തനി മലയാളം ജാടയില്ലാത്ത സംസാരം

  • @charuvichu19
    @charuvichu19 ปีที่แล้ว

    Super njanum undaki

  • @endlessiove1242
    @endlessiove1242 9 หลายเดือนก่อน

    നന്നായിട്ടുണ്ട്. അച്ചാർ

  • @ACHUMON_VLOGS
    @ACHUMON_VLOGS ปีที่แล้ว

    Receipe super

  • @akhilasujith2909
    @akhilasujith2909 11 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി.
    Super taste 😋.thanks Chechi 🥰.

  • @manojthomas2117
    @manojthomas2117 4 ปีที่แล้ว +4

    Thank you mam for the wonderful recipe . We made it and it was awesome. It tasted good and smelled awesome 😍😍😍☺️☺️

  • @jesmaj8234
    @jesmaj8234 4 ปีที่แล้ว

    Chechi sure aayum innu thanne try cheyum......ur way of narration kiduva.....small pieces aakiyechum undakam allel pettanu angu theerum😁😁😁😁😁😁

  • @Mayflower642
    @Mayflower642 ปีที่แล้ว +2

    Nellika aduppath vachit video kanunna njan😀

  • @unnikrishnanc8961
    @unnikrishnanc8961 4 ปีที่แล้ว +1

    Best and super nellikka achar 😋😋😋

  • @josansebastian9762
    @josansebastian9762 4 ปีที่แล้ว +1

    നല്ലെണ്ണക്കു പകരം സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ സോയാബീൻ ഓയിൽ ഉപയോഗിക്കാമോ, എത്ര നാള് കേടുകൂടാതിരിക്കും

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      Sunflower use cheyyam.. Fridgil 2 to 3 months vekkam

  • @1985praseethaajith
    @1985praseethaajith ปีที่แล้ว

    Inchi curry vachu. Super taste

  • @IshiIsha
    @IshiIsha 4 ปีที่แล้ว +3

    Super recipe.. I tried it many times

  • @NirmalaMohan-c7k
    @NirmalaMohan-c7k 10 หลายเดือนก่อน

    I made this pickle we liked it v much

  • @chithraja.p6274
    @chithraja.p6274 5 หลายเดือนก่อน

    അച്ചാർ സൂപ്പർ😊

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว

    നെല്ലിക്ക അച്ചാർ കൊതിയായീ

  • @sanoojasanu6743
    @sanoojasanu6743 3 ปีที่แล้ว

    ഞാൻ try cheiythu nokki chechi super😋😋👍👍👌👌👌

  • @sheelarenjini1706
    @sheelarenjini1706 2 ปีที่แล้ว

    Adii poli

  • @rasheedpm91
    @rasheedpm91 ปีที่แล้ว

    Pachamulak or kanthari ,ginger cherkooole......

  • @binoyshankar1163
    @binoyshankar1163 8 หลายเดือนก่อน

    After preparation for how many days we should keep before eating?

  • @Vandhana1016
    @Vandhana1016 5 ปีที่แล้ว +6

    I tried this pickle Mam.it was awesome.Thank you.

  • @rameshhebbar929
    @rameshhebbar929 11 หลายเดือนก่อน

    very good.

  • @rafiyathrasheed250
    @rafiyathrasheed250 3 ปีที่แล้ว

    ചേച്ചീ സൂപ്പർ അച്ചാർ . ഞാൻ ഉണ്ടാക്കി. 👍❤️

  • @RamanRaman-ep2il
    @RamanRaman-ep2il 3 ปีที่แล้ว

    Super chechi njan try cheythu

  • @Roshniiyyxxgallery
    @Roshniiyyxxgallery 3 หลายเดือนก่อน

    Le njn : youtube indel pinne njn certified chef alle😌

  • @manikuttyjayan3177
    @manikuttyjayan3177 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാൻ പോണ് 😄

  • @shynicv8977
    @shynicv8977 3 ปีที่แล้ว

    സൂപ്പർ 👍🥰🥰🥰🥰ഞാൻ ഇന്ന് ഉണ്ടാക്കി

  • @sunshine.8615
    @sunshine.8615 ปีที่แล้ว

    Thanksa lot for the recipe chechi dear
    Love from Karnataka ❤❤❤

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 หลายเดือนก่อน

    Super 👏👏👏👏

  • @ragamkitchens7663
    @ragamkitchens7663 3 ปีที่แล้ว +1

    Super ayittundu 👍

  • @sreedevig3838
    @sreedevig3838 3 ปีที่แล้ว

    Uppilitu vechirikkunna nellikka kondu ithundakkan pattumo

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      Cheyyam...but taste vere aayirikkum....kuzhappamilla

  • @sujathasuresh1228
    @sujathasuresh1228 หลายเดือนก่อน

    👌👌

  • @vvthyagarajan3985
    @vvthyagarajan3985 ปีที่แล้ว

    Nice & simple to make

  • @jnjithinjn
    @jnjithinjn ปีที่แล้ว

    Nice and looks tasty

  • @gracybabu5651
    @gracybabu5651 4 ปีที่แล้ว +1

    ഉണ്ടാക്കി നോക്കിയിട്ടു പറയാം.ഇത് സൂപ്പറായിട്ടുണ്ട്.

  • @renjithpj4981
    @renjithpj4981 2 ปีที่แล้ว

    I tried it 👍👍yummyyy👌👌👌
    Thank you 🥰

  • @rebadolly894
    @rebadolly894 ปีที่แล้ว

    What all ingredients could ypu tell me

  • @rahilashabeer44
    @rahilashabeer44 4 ปีที่แล้ว

    Chechi nallenna enn parayunnath kadayilnn vedikkunna swarnam nallenna pattumo

  • @sobhasuresh3811
    @sobhasuresh3811 4 ปีที่แล้ว

    Super!!! Chechi njan innu undakki nannayitund

  • @rasiyakoppan4365
    @rasiyakoppan4365 ปีที่แล้ว

    Super

  • @josepheenapaul8148
    @josepheenapaul8148 5 ปีที่แล้ว

    Chechide Achar adipoli njan undakki

  • @marygeorge3551
    @marygeorge3551 11 หลายเดือนก่อน

    Super ❤

  • @sushamamullick7911
    @sushamamullick7911 2 ปีที่แล้ว

    Super and easy

  • @rasam-rasathanthram2435
    @rasam-rasathanthram2435 5 ปีที่แล้ว +1

    ഉണ്ടാക്കി... Super..
    വീട്ടിൽ സ്റ്റാർ ആയി....
    വെളിച്ചെണ്ണയിൽ ആണുണ്ടാക്കിയത്
    എത്ര ദിവസം ഉപയോഗിക്കാം??

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว +1

      Thank u so much...😊😍രണ്ടുമാസം വരെ ഉപയോഗിക്കാം ...

  • @NirmalaMohan-c7k
    @NirmalaMohan-c7k 11 หลายเดือนก่อน

    Can we use apple cidar vinegar

  • @jasmin901
    @jasmin901 4 ปีที่แล้ว

    Inchi pachamulak vende...vinager athrem cheriya alav mathiyo

  • @bijivijayan3842
    @bijivijayan3842 5 ปีที่แล้ว +1

    Chechi njan undakki superrrrr 👌

  • @Trollika_Devi
    @Trollika_Devi 5 ปีที่แล้ว +1

    Nice Sheeba thanks for the video

  • @leenaleela101
    @leenaleela101 5 ปีที่แล้ว +2

    സെറാമിക് പത്രത്തിൽ മരത്തവി ഇട്ടു ഇളക്കി നല്ല ഹെൽത്തി ആയി ചെയ്തിട്ടുണ്ട്. വളച്ചുകെട്ടില്ലാതെ പത്തനംതിട്ട സ്റ്റൈൽ ഇൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. അച്ചാർ കാണാനോ അതിമനോഹരം സത്യം പറയട്ടെ കൊതിയായിട്ടു വയ്യ. ഇനി അച്ചാർ ഇട്ടിട്ടു തന്നെ ബാക്കി കാര്യം. Humm

  • @porattoor1
    @porattoor1 4 ปีที่แล้ว +1

    Very good narration Sheena. Your method of preparation seems like mine . Preparation and addition of spices etc
    Good. I shared to all my contacts. Nowadays nellicka season,, I think. 🙏😆😆

  • @SherlyPorinchu
    @SherlyPorinchu 8 หลายเดือนก่อน

    Thank you

  • @diyadaksha4030
    @diyadaksha4030 5 ปีที่แล้ว

    Njn undaki kondirikunnu👍🏼👍🏼👍🏼😍😘thank u chechi

  • @AgnesJeevanAlanJeevanJeevan
    @AgnesJeevanAlanJeevanJeevan 7 หลายเดือนก่อน

    👍👍👍

  • @lindageorge2105
    @lindageorge2105 6 ปีที่แล้ว

    Hello Chechy...achaar upayogikkathe vechu 2days kazhiumbol nokkumbol poothu irikkunnu athu enthaanu?

    • @SheebasRecipes
      @SheebasRecipes  6 ปีที่แล้ว +2

      Achar idunnathu enthukondayalum athil vellathinte amsham ottum kaanarurhu...athupole edukkan upayokkunna spoonilum vellam kaanaruthu....athumallangil enna kuravayirikkum..anganeyum pooppal varam. Pinne achar edukkumbol eppozhum ilakkiyittu edukkanam. 😊

    • @lindageorge2105
      @lindageorge2105 6 ปีที่แล้ว

      Sheeba's Recipes thanks to rply Chechy 👍

  • @fousiyabanu5870
    @fousiyabanu5870 3 ปีที่แล้ว

    Super achaar

  • @siddhis
    @siddhis 6 ปีที่แล้ว

    achaar undakkan plan und. garlic idanam enn nirbandhamundo? garlic itta achaar njan ithuvare kazhich nokkiyittilla. garlic ittal taste koodumo kurayumo?

    • @SheebasRecipes
      @SheebasRecipes  6 ปีที่แล้ว

      Garlic ittal taste koodum....😊

    • @siddhis
      @siddhis 6 ปีที่แล้ว

      Thanks for the info! Njan try cheyyam :)

    • @SheebasRecipes
      @SheebasRecipes  6 ปีที่แล้ว

      👍😊thudarnnum support undavane...😍

  • @minnuponnukannanvideos4060
    @minnuponnukannanvideos4060 4 ปีที่แล้ว +1

    Super taste👌👌👌

  • @ammuaswathi5350
    @ammuaswathi5350 3 ปีที่แล้ว

    Uppilitta nellikkakond engane undakkikkoode

  • @snehajadevibalachandran7655
    @snehajadevibalachandran7655 5 ปีที่แล้ว

    Very good ayittund.thank u.

  • @balachandrankthrissur5794
    @balachandrankthrissur5794 3 ปีที่แล้ว

    സൂപ്പർ

  • @Kichuzlife
    @Kichuzlife 5 ปีที่แล้ว

    Chechi njan undaki.. Super taste aanu..

  • @TSRannaGhor
    @TSRannaGhor 6 ปีที่แล้ว +1

    Healthy Amla pickle 😍😍😍😍

  • @jasminshameer8775
    @jasminshameer8775 5 ปีที่แล้ว +1

    Nellika inganae thilappichal athintae Iron ellam vellathil poyallo. Steam cheyyunathaanu nallathu

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      Orupad thilappikkathilla..kurachonnu vattanam....pinne nellikka pachayayi thanne achar idunna video njan ittittundu...🙂

    • @kevins659
      @kevins659 5 ปีที่แล้ว

      @@SheebasRecipesathinte link iduo chechi

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      Ithinte description il ittittundu...

  • @leenaalex9316
    @leenaalex9316 5 ปีที่แล้ว +1

    Chechi mix cheyyunna timeil flame off ano?

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      Nellikka mix cheyyunna time il flame off aanu.🙂

  • @athiramanoop-hy2jh
    @athiramanoop-hy2jh 2 หลายเดือนก่อน

    നല്ലെണ്ണ ഏതാ നല്ലത് എന്ന് ഒന്ന് പറയോ plz

  • @faisalpallickal66
    @faisalpallickal66 5 ปีที่แล้ว

    Njan start cheythu....

  • @dewdrops4895
    @dewdrops4895 6 ปีที่แล้ว +2

    അയ്യോ എനിക്ക് നാവിൽ വെള്ളമൂറുന്നു😜😜😜😜പൊളിച്ചു ചേച്ചി

    • @SheebasRecipes
      @SheebasRecipes  6 ปีที่แล้ว +1

      😊 Thank u..😊😊

    • @dewdrops4895
      @dewdrops4895 6 ปีที่แล้ว +1

      @@SheebasRecipes വെൽക്കം ചേച്ചി🤗🤗

  • @shubaa3576
    @shubaa3576 3 ปีที่แล้ว

    What to use instead of vinegar

  • @neethuvipin5156
    @neethuvipin5156 4 ปีที่แล้ว

    Super chechi

  • @jessyjose7240
    @jessyjose7240 ปีที่แล้ว

    👍

  • @amrithak455
    @amrithak455 4 ปีที่แล้ว

    looking nice

  • @divyaammu2212
    @divyaammu2212 2 ปีที่แล้ว

    Superb mam... 👌👌👌

  • @amrithamonachan807
    @amrithamonachan807 4 ปีที่แล้ว +1

    Super mam

  • @Achu984
    @Achu984 6 ปีที่แล้ว

    Chechi 10000 subscribers akumbo camerayude munil varanee😍😍😍😍😍😍😍

  • @naseemakhaneefa1538
    @naseemakhaneefa1538 4 ปีที่แล้ว +1

    Subscribe cheythu achar recipe nice thanks

  • @abulkalam-gq8od
    @abulkalam-gq8od 4 ปีที่แล้ว

    How long can I preserve it for?looks yummy

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      😍😍😊 keep in fridge for 2 to 3 months

  • @midhunam1579
    @midhunam1579 3 ปีที่แล้ว

    Sprrrrr taste

  • @reenasachin5308
    @reenasachin5308 4 ปีที่แล้ว +1

    Superr