‘ജീവിക്കാന്‍ പൈസ വേണം, പണം ഉണ്ടാക്കണം, അതിന് പടം ചെയ്യുന്നു ’ |Dhyan Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #malayalamnewslive #manoramanewslive #dhyansreenivasan #dhyaninterview #dhyanmovie
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 66

  • @V4_Karaoke_Bang
    @V4_Karaoke_Bang 9 หลายเดือนก่อน +60

    ഇപ്പോൾ ധ്യാനിനെ കാണാൻ adi kapyare kootamani തെ അതെ ലുക്ക്‌ പോലെ ഉണ്ട്.. ❤️❤️👍👍

  • @searchingKT
    @searchingKT 9 หลายเดือนก่อน +4

    അതേ, പ്രൊഡ്യൂസർ ഒഴിച്ച് എനിക്കും, ബാക്കി ഉള്ളവർക്കും പൈസാ ഉണ്ടാക്കണം.
    അതാണ് അതിന്റെ ഒര് ഇത്!!

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 9 หลายเดือนก่อน

    ഇ കഴുവേറിയുടെ പടങ്ങൾ കാണരുത്

  • @Kotthil
    @Kotthil 9 หลายเดือนก่อน +1

    Innum onnu pottichittundu

  • @hooponopono718
    @hooponopono718 9 หลายเดือนก่อน +120

    മാലപ്പടക്കം പോലെ പടങ്ങൾ നിരത്തി പൊട്ടിച്ചിട്ടും ആഴ്ചയിൽ സീരിയൽ പോലെ പടങ്ങൾ വീണ്ടും ഇറക്കി വിട്ടു പൊട്ടിക്കുന്ന . Most demanded actor in mollywood

    • @chairpants
      @chairpants 9 หลายเดือนก่อน +11

      ധ്യാൻ്റെ ഈയടുത്ത് ഇറങ്ങിയ പടങ്ങൾ ഒക്കെ അത്യാവശ്യം നല്ല സിനിമ ആണ്.

    • @Unknown-g3i2v
      @Unknown-g3i2v 9 หลายเดือนก่อน +10

      ബ്ലാക്ക്, money white ആക്കൽ അത്ര തന്നെ

    • @RANGAA290
      @RANGAA290 9 หลายเดือนก่อน +7

      പടക്ക പടം ചെയ്യുന്ന ആസിഫ് അലി ഭാസി ഇവർക്കു ഒരു വെല്ലുവിളിയാണ് ധ്യാൻ 🔥 എല്ലാ പടക്കോം ധ്യാൻ ചെയ്യും

    • @india200
      @india200 9 หลายเดือนก่อน +2

      Nepokid thts y 😂

    • @JGeorge_c
      @JGeorge_c 9 หลายเดือนก่อน +1

      ​​@@india200true, partially .
      Contacts 🌟🌟 is also a factors

  • @eeemm1112
    @eeemm1112 9 หลายเดือนก่อน +31

    Atomic star💣 🌟 ആസിഫ് അലിക്ക് പറ്റിയ എതിരാളി.

  • @Bigboss-bu7vg
    @Bigboss-bu7vg 9 หลายเดือนก่อน +34

    Caption ittu veruppikkalle..:
    Mosham aanu ithu..
    Dhyan is very genuine person ❤

  • @darsandevadas
    @darsandevadas 9 หลายเดือนก่อน +14

    എന്ത് നല്ല മനോഹരമായ Thumbnail 😅 Hatsoff👒

  • @jithinkumar6893
    @jithinkumar6893 9 หลายเดือนก่อน +41

    true words.jeevikan .❤

  • @dreamshore9
    @dreamshore9 9 หลายเดือนก่อน +6

    മലയാളത്തിലെ 100% guarantee success ഉള്ള സംവിധായകൻ വിനീത് ശ്രീനിവാസന്റെ പടം ഇവന് നിർമ്മിച്ചാൽ പോരെ ലൈഫ് settle ആവാനുള്ള കാശ് കിട്ടും, അതെങ്ങനെ മോഹൻലാലും പ്രിയനും അവരുടെ ആവശ്യം കഴിഞ്ഞപ്പോ കറിവേപ്പില പോലെ ഒഴിവാക്കിയ ശ്രീനിവാസൻ നെ പ്പോലെ തന്നെ ആണ് വിനീതും, ധ്യാനിനു പിന്നെയും സിനിമ passion നു അപ്പുറം അതു വെച്ച് കാശ് ഉണ്ടാകുന്നുള്ള ബുദ്ദി ഉണ്ട്

  • @its_meomkar3003
    @its_meomkar3003 9 หลายเดือนก่อน +7

    Manorama poloru channelinte interview..... FOCUS polum nere vekkathe eduthekkunnu

  • @suneeshkrishna6231
    @suneeshkrishna6231 9 หลายเดือนก่อน +20

    ഇത് കേട്ട എട്ട് നിലയിൽ പൊട്ടിയ പടത്തിന്റെ പ്രൊഡ്യൂസർ.. അപ്പൊ നിനക്ക് ഇത് ഓടില്ല എന്ന് നേരത്തെ അറിയാമായിരുന്നല്ലേ.നിനക്ക് .ജീവിക്കാൻ വേണ്ടി കമ്മിറ്റ് ചെയ്തതാ ലെ . ഒരു വാക്ക് പറയാമായിരുന്നില്ലേ 😢😂

    • @abhishekcs6415
      @abhishekcs6415 9 หลายเดือนก่อน +4

      Producers okke black white aakkan aanu padam cheyyunne

    • @TheMoodDiaries
      @TheMoodDiaries 9 หลายเดือนก่อน +3

      Munnathe interview il paranchittunde ...idokke paranchittane contract sign cheyyunnadenne..ade kondalle ithre dairyam ivde parayaan..kalla panam velupikaano karuppikaanonne ariyilla.

    • @vivek5204
      @vivek5204 9 หลายเดือนก่อน

      Producers pinne pottanmarano👀

  • @യോഗിനഗ്നസ്വാമി
    @യോഗിനഗ്നസ്വാമി 9 หลายเดือนก่อน +7

    എന്നിട്ട് പണം മുഴുവൻ കൊണ്ട് പോയി കളയുവാണല്ലോ മോനെ 🤣

  • @atomcreativeagency
    @atomcreativeagency 9 หลายเดือนก่อน +10

    Keep the camera on manual focus mode it’s detecting the face behind

  • @kjvivekwynd
    @kjvivekwynd 9 หลายเดือนก่อน +2

    ക്യാമറാമാൻ ഉറങ്ങിയോ.... ഫോക്കസ് ജാഫർ ഇക്കയാണ് ..

  • @guidelineeducare
    @guidelineeducare 9 หลายเดือนก่อน +6

    Focus ശരിയാക്ക്‌ camera chetta....

    • @Nidhin123-w7p
      @Nidhin123-w7p 9 หลายเดือนก่อน

      Amoled display allalle😂

  • @vinodcv3411
    @vinodcv3411 9 หลายเดือนก่อน +17

    എത്ര മോശം ആയിക്കോട്ടെ, അവനു പണം ഉണ്ടാക്കണം. അത്രെ ഉള്ളു. മോനെ ഒരു 50% നല്ലത് കൊടുത്തിട്ട് നീ പൈസ ഉണ്ടാക്കൂ. അല്ലെങ്കിൽ അവസാനം നീ ചിന്തിക്കും

    • @mmk1315
      @mmk1315 9 หลายเดือนก่อน +10

      Padam Avan undakiyatalla... Athu director aanu... Avante role acting aanu...athinulle cash Avan vangilunnu... Chumma endelum paranju kuru pottikalle..

    • @Foodrunner343
      @Foodrunner343 9 หลายเดือนก่อน +2

      Ofcourse, Elarum athin vendi thane anelo Pala Jobum cheyunad,and Dyan is doing his part genuinely, pullik ingot vana stories ahn Film akunad, producer nd director vahn story paranh commit akit ahn dyan ena actrde date medikunad, so ayal ah filml abinayikunu. pine Film Hit akendad Star value kond ala.

    • @midhun3192
      @midhun3192 9 หลายเดือนก่อน +1

      Paisa undakkanam ennu chinthickatha manyanmar. Ethics puzhungi thinnu jeevickunnavar

    • @RANGAA290
      @RANGAA290 9 หลายเดือนก่อน +2

      എടൊ പുള്ളി എൻജോയ് ചെയ്യാണ് എല്ലാം... പിന്നെ ഡയറക്ടർ ആണ് കഥ എഴുതുന്നത്

    • @arunb2662
      @arunb2662 9 หลายเดือนก่อน

      പൈസ ഉണ്ടാക്കാൻ തന്നെ അല്ലെ എല്ലാരും പണി എടുക്കുന്നത്. വരുന്ന script നോക്കി അയാൾ പടം ചെയ്യുന്നു. വേറെ എന്ത് ചെയ്യാനാ

  • @mollywoodshots6503
    @mollywoodshots6503 9 หลายเดือนก่อน +2

    Bengali of Mollywood, Ijjathi Panikkaran😂

  • @nebinjos9981
    @nebinjos9981 9 หลายเดือนก่อน +22

    I wonder if money is not involved will anyone do cinemas

    • @Abhilash-.
      @Abhilash-. 9 หลายเดือนก่อน +18

      will anyone do any thing if there is no benefit?

    • @Hollywoodthings38
      @Hollywoodthings38 9 หลายเดือนก่อน +1

      😂 aarum ee lokhath angane onnum cheyyunnilla. Angane cheyyanemenkil they want to sacrifice their time. Aa time il earnings illaathe aarkum jeevikan kezhiyilla. Even charity polum trustnu oru fixed percentage pokum. Avarde necessities nu aayt. This question is irrelevant.

    • @india200
      @india200 9 หลายเดือนก่อน +4

      Mammootty will do without remuneration..he already did some movies like kaiyoppu ,kathaparayumbol etc

    • @nebinjos9981
      @nebinjos9981 9 หลายเดือนก่อน

      @@Hollywoodthings38 there are people who do it just for passion..

  • @shamet666
    @shamet666 9 หลายเดือนก่อน

    കുഴപ്പം ഒന്നുമില്ല പടത്തിനു ആരും വരില്ലെന്ന് മാത്രം. ബ്ലാക്ക് money whitening only

  • @hashmi4077
    @hashmi4077 9 หลายเดือนก่อน +1

    Ithu dayan thenny ano 😂😂😂 alu akey mari itanu nallthu 20 vaysu kurannu❤❤

  • @MunnaAjmal-q1s
    @MunnaAjmal-q1s 9 หลายเดือนก่อน +4

    Ennindum producer maar ivane vech padam edukkunnd

    • @RANGAA290
      @RANGAA290 9 หลายเดือนก่อน

      പടക്കം ചെയ്യാൻ പിന്നെ ആരെങ്കിലും ഒക്കെ വേണ്ടേ ബ്രോ.. ഇതാകുമ്പോ ചെറിയ ചിലവിൽ ഒതുങ്ങും

    • @niriap9780
      @niriap9780 9 หลายเดือนก่อน +1

      Blackmoney Orupaadu Keralathil ethunnu ennu manasil aakaam

  • @baller0938
    @baller0938 9 หลายเดือนก่อน +1

    Adi kapyare athe look undenn thonniyavar like adi

  • @rathishpg
    @rathishpg 9 หลายเดือนก่อน +1

    Only one question: weather you see any of your personal move ? How you feel , plz let us know !!

  • @betsyjinu2522
    @betsyjinu2522 9 หลายเดือนก่อน +2

    ChinaTrophy is good movie

  • @suhailvvm9387
    @suhailvvm9387 9 หลายเดือนก่อน +4

    ബോംബ് star ധ്യാൻ

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +1

    *no one can replace dhyan💯🔥*

  • @Brucelez
    @Brucelez 9 หลายเดือนก่อน +3

    Nepo kid

    • @RANGAA290
      @RANGAA290 9 หลายเดือนก่อน +1

      പുള്ളിക്ക് അഭിനയിക്കാൻ അറിയാം... പടക്കം ചെയ്യുന്നന്നെ ഉള്ളു..... ഗോകുൽ സുരേഷ് അല്ല ഇതു

    • @nowfalkn282
      @nowfalkn282 9 หลายเดือนก่อน

      ​@@RANGAA290thenga ariyaam

    • @RANGAA290
      @RANGAA290 9 หลายเดือนก่อน +1

      @@nowfalkn282 അറിയാം

    • @Ihavetoreturnsomevideotapes
      @Ihavetoreturnsomevideotapes 9 หลายเดือนก่อน

      Nepo King👑

    • @RANGAA290
      @RANGAA290 9 หลายเดือนก่อน

      @@Ihavetoreturnsomevideotapes നീ kothh rayunte ഫാൻ അല്ലെ 😂😂

  • @riyaly796
    @riyaly796 9 หลายเดือนก่อน +2

    Only dialoges no success 😂

  • @chinazieswillstartww3253
    @chinazieswillstartww3253 9 หลายเดือนก่อน +17

    കള്ളപ്പണം വെളുപ്പിക്കാൻ ആയിട്ട് കഥയോ കഴിവോ നോക്കാതെ ലോ ബഡ്‌ജറ്റിൽ എന്റർടൈൻമെന്റ് വാല്യൂ ലവലേശം ഇല്ലാത്ത കുറേ ചവറ് പടങ്ങൾ ആഴ്ച്ച തോറും ഇറക്കുന്ന ഒരു ഇൻഡസ്ട്രിയായി ഇന്ന് മലയാള സിനിമ മാറിയിരിക്കുന്നു. ഇതിൽ ധ്യാനിനെ കുറ്റം പറയാൻ പറ്റില്ല. കാരണം പണം തരാൻ കള്ളപ്പണക്കാർ ആയ പ്രൊഡ്യൂസർമാർ ഉണ്ടല്ലോ. പിന്നെ പടം എടുക്കാൻ ഒന്നും അറിയാത്ത പുതിയ സംവിധായകരും. അപ്പോൾ വെറുതെ കിട്ടുന്ന പൈസ ആരെങ്കിലും വേണ്ട എന്ന് വെക്കുമോ? 😂

    • @mmmok4689
      @mmmok4689 9 หลายเดือนก่อน

      Irakkiya money engilum thirichu kittande??????

  • @ak5258
    @ak5258 9 หลายเดือนก่อน

    using a northeastern to play a chinese is like malayalees being called kala madrasi. this needs to end. north eastern people are constantly harassed in india. I expected at least kerala to think beyond this.

  • @Cristiano.16M.Subscribers
    @Cristiano.16M.Subscribers 9 หลายเดือนก่อน

    ആരാടാ ക്യാമറ ധ്യാൻ പലപ്പോഴും ഫോക്കസ് ഔട്ട്