'നാട്ടിൽ വരാനിരിക്കുകയായിരുന്നു സജിച്ചായൻ'

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • വാർത്തകളിലൂടെയാണ് മരണവിവരം അറിഞ്ഞത്, കൂടുതൽ വിവരങ്ങളൊന്നും അറിയില്ല, കുവൈത്ത് ദുരന്തത്തിൽ മരിച്ച സജു വർ​ഗീന്റെ സഹോദരി
    #Kuwaitfire #Kuwaitlabourcampfire #Kuwaitfireaccident #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 143

  • @passionofatrader
    @passionofatrader 3 หลายเดือนก่อน +157

    News chanel അതിരു കടക്കുന്നു. മറ്റുള്ളവരുടെ വേദന കച്ചവടമാക്കുന്നു. വീട്ടിൽ പോകതിരുന്നൂടെ

  • @KoyaKoya-r1p
    @KoyaKoya-r1p 3 หลายเดือนก่อน +140

    മാധ്യമക്കാർമൈക്ക് പിടിച്ച് .ആ വീട്ടുകാരെ ബുദ്ധിമുട്ടി ക്കരുത്. ഞങ്ങൾ ഒക്കെ പ്രവാസി കളാണ്. ദവയ്ചെയത് .ആ വീട്ടുകാരുടെ കരച്ചിൽ . നിങ്ങൾ കാണിക്കരുത്.

  • @akbarali1010
    @akbarali1010 3 หลายเดือนก่อน +69

    Mike and camera യുമായി ആ വീട്ടിൽ പോകൻ നാണമില്ലേ 😡

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 3 หลายเดือนก่อน +42

    നിനക്കു നാണം ഉണ്ടോ ആ വീട്ടുകാർ ആകെ തകർന്നു നിക്കുമ്പോ അവരുട അടുത്ത് പോയി നിന്നു ഇത് പോലെ സംസാരിക്കാൻ 😡😡😡

  • @ard7832
    @ard7832 3 หลายเดือนก่อน +25

    അടുത്ത ബന്ധുക്കളോട് ഉള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ തീർച്ചയായും ഒഴിവാക്കണം

  • @RajiRaju-pk8so
    @RajiRaju-pk8so 3 หลายเดือนก่อน +14

    ഞാനും. കുവൈറ്റിൽ ആണ്. വളരെ വിഷമിക്കുന്ന. കാര്യം 😭😭. നിങ്ങൾ മിഡിയ കാർക്കും. ഒട്ടും മര്യാദ ഇല്ല. ഓരോ കുടുംബത്തിലും പോയി. പോയി. അവരെ കൂടുതൽ വിഷമിപ്പിക്കാൻ.

    • @ponnusmusic5612
      @ponnusmusic5612 3 หลายเดือนก่อน

      Dhairyamayirikku.. God bless you.

  • @abdulfathah1812
    @abdulfathah1812 3 หลายเดือนก่อน +18

    🌹🌹🌹 പ്രണാമം, സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽ കടന്ന സഹോദരങ്ങൾക്ക്

  • @tsfrancis3476
    @tsfrancis3476 3 หลายเดือนก่อน +52

    നിങൾ ചാനെൽകർ കാണിക്കുന്നത് വളരെ മോശം, നിങ്ങൾക്ക് ഇലക്ഷൻ സമയത്ത് ആവശ്യത്തിന് തിന്നാൻ കിട്ടിയില്ലേ, ഈ വീടുകളിൽ പോയി എന്തിന് ഈ നാടകം..

  • @firozhajmal4955
    @firozhajmal4955 3 หลายเดือนก่อน +7

    നിങ്ങൾ ഈ സമയത്തും അവരുടെ വീട്ടിൽ പോയി ഇങ്ങനെ ബുദ്ധിമുട്ടിക്കല്ലേ . മാധ്യമങ്ങൾ ഇത്രയ്ക്കും ചെറ്റകൾ ആവരുത്.

  • @gireeshsankunny1765
    @gireeshsankunny1765 3 หลายเดือนก่อน +67

    മരിച്ചവരുടെ വീട്ടിൽ പോയി കാണിക്കുന്നത് പോക്രി തരം

    • @johnypa7388
      @johnypa7388 3 หลายเดือนก่อน +4

      പോക്രി തരം എന്താണ് എന്ന് മനസിലായില്ല.ചുമ്മാ നിങൾ കുത്തി തിരിപ്പ് ഈ സമയത്ത് ഒരിക്കലും പറയരുത്

    • @gireeshsankunny1765
      @gireeshsankunny1765 3 หลายเดือนก่อน

      @@johnypa7388 ഞാനും കുവൈറ്റിൽ ജോലി ചെയ്യുന്നത്. എനിക്കും എന്തെങ്കിലും സംഭവിച്ചാൽ ഇത്തരം sadist ചിന്താഗതി കാണിക്കില്ലേ? ഒരു സന്തോഷമുള്ള വാർത്ത ആണെങ്കിൽ നല്ലത് തന്നെ. ഒരു കൂടപ്പിറപ്പ് നഷ്ടപ്പെട്ട സഹോദരിയെ വിളിച്ചു സംസാരിക്കുന്നത് എന്ത് ന്യൂസ്‌ കിട്ടാനാ? കുവൈറ്റിൽ ദാരുണമായ കൊല്ലപ്പെട്ടവരെ കുറിച്ച് ആ സഹോദരിക്ക് എന്തറിയാം. നിങ്ങളുടെ വീട്ടിൽ ( സംഭവിക്കാതിരിക്കട്ടെ ) നിങ്ങൾക്ക് എങ്ങിനെ ഉണ്ടാകും?

    • @sab-fi6ey
      @sab-fi6ey 3 หลายเดือนก่อน +1

      Camera ,mike pidich thangallude veetil arrellum ith polle oru situationil vannall ,ath nalloru karyamm avvum alle ?

  • @സസ്നേഹം-പ7ങ
    @സസ്നേഹം-പ7ങ 3 หลายเดือนก่อน +20

    മെസ്സ് എപ്പോളും മുകളിലെ ഫ്ലോറിൽ ഉൾപ്പെടുന്നതാവും നല്ലത്. കാരണം ഇതുപോലെ തീ പിടുത്തം ഉണ്ടായാൽ മരണ നിരക്ക് വളരെ കുറയും. അല്ലെങ്കിൽ മരണം ഉണ്ടാവില്ല... 🙏🏻

    • @voice6068
      @voice6068 3 หลายเดือนก่อน +3

      സെക്യുരിറ്റി ജീവനക്കാരന്റെ മുറിയിൽ പാചകം നടന്നു. എവിടുന്നാണ് തീ.

    • @balanbalan260
      @balanbalan260 3 หลายเดือนก่อน +1

      മെസ്സ് മുകളിൽ ആയിട്ടും കാര്യമില്ല ബ്രോ? ഗ്യാസ് kuttikal thazhay ആയിരിക്കും.

    • @സസ്നേഹം-പ7ങ
      @സസ്നേഹം-പ7ങ 3 หลายเดือนก่อน

      മെസ്സ് എന്നുദ്ദേശിച്ചത് പാചക സാമഗ്രികൾ മുഴുവൻ ഉൾപ്പെടുത്തിയാണ്.. ഗ്യാസ് സിലിണ്ടർ എല്ലാം അതിൽപെടും... എന്തായാലും മഹാ ദുരന്തം തന്നെയാണ് സംഭവിച്ചത്... പ്രതീക്ഷ നഷ്ട്ടപ്പെട്ട പാവങ്ങൾ.... 😥😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shibumonthiruvalla
    @Shibumonthiruvalla 3 หลายเดือนก่อน +10

    ആദരാഞ്ജലികൾ 💐

  • @akhilkrishna3230
    @akhilkrishna3230 3 หลายเดือนก่อน +1

    പ്രണാമം 🙏🙏🙏

  • @dinamanikesavan8756
    @dinamanikesavan8756 3 หลายเดือนก่อน +1

    🌹ആദരാഞ്ജലികൾ 🌹

  • @jayasreenair4865
    @jayasreenair4865 3 หลายเดือนก่อน +2

    Priya sahodharangalk valare vedhanayode aadharanjalikal🙏🌹 RIP 🙏

  • @MuZicSLifE962
    @MuZicSLifE962 3 หลายเดือนก่อน

    പ്രിയസഹോദരങ്ങൾക്ക് പ്രണാമം 🙏

  • @sosammajacob2991
    @sosammajacob2991 3 หลายเดือนก่อน +4

    So sad....🙏😪😪🙏

  • @leelatk3905
    @leelatk3905 3 หลายเดือนก่อน

    🙏സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🙏🌹🙏🌹🙏🌹🙏🙏🙏

  • @muneers6516
    @muneers6516 3 หลายเดือนก่อน +2

    ഉറപ്പ് ആയിരുന്നു കൂടുതൽ ഇന്ത്യ ക്കാർ ആവും എന്ന് 😢😢എന്താ ചെയ്യാ ഓരോരുത്തർക്കും ഓരോ വിധി 😢ദൈവമേ കുടുംബത്തിന് ക്ഷമ കൊടുക്കണേ 😢😢

  • @GNN64
    @GNN64 3 หลายเดือนก่อน +2

    Very very sad😢

  • @thecitizen87935
    @thecitizen87935 3 หลายเดือนก่อน +2

    Pranam 🙏🙏🙏🙏

  • @rajilkrishnan6870
    @rajilkrishnan6870 3 หลายเดือนก่อน +7

    Company name parayathathu enthaa

  • @മൊഞ്ചത്തി-ഹ5റ
    @മൊഞ്ചത്തി-ഹ5റ 3 หลายเดือนก่อน +2

    അവർക് വേണ്ടി prathikam 😢😢

  • @asifsr1237
    @asifsr1237 3 หลายเดือนก่อน

    ഈ വിട്ടുകാരെ ഒന്ന് വെറുതെ വിട്ട് കൂടെ ഞങ്ങൾക്ക് സഹിക്കാൻ വയ്യ 😪😪😪😪😪😪പടച്ചോനെ

  • @rajilarafi5797
    @rajilarafi5797 3 หลายเดือนก่อน

    Pavam avare veruthe viduuu avarude manasikaavastha kannakkileduku😢😢😢😢😢😢

  • @FahadFahad-ue5jj
    @FahadFahad-ue5jj 3 หลายเดือนก่อน +1

    Uluppundoo

  • @Amban-g2f
    @Amban-g2f 3 หลายเดือนก่อน +6

    Maprakalude veettil ith pole undakumbol avideyum oru Mike pidichond pokanam

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 3 หลายเดือนก่อน

    May all the departed Souls Rest in Peace

  • @musthafamusthafa3438
    @musthafamusthafa3438 3 หลายเดือนก่อน

    നാണം ഇലെ ഇത്‌ പോലെ അവരെ കുത്തി വേദനിപ്പിക്കാൻ നാണം മിലെ കഷ്ട്ടം

  • @thomasluke2900
    @thomasluke2900 3 หลายเดือนก่อน +1

    Heartfelt Prayers and Condolences 🙏

  • @rafeektc3829
    @rafeektc3829 3 หลายเดือนก่อน

    So saad😢😢

  • @BoysEnergeticTeam
    @BoysEnergeticTeam 3 หลายเดือนก่อน

    RIP🙏🙏😢😢

  • @prasannats-gl5tw
    @prasannats-gl5tw 3 หลายเดือนก่อน +3

    😢😢😢

  • @g.narendiran3822
    @g.narendiran3822 3 หลายเดือนก่อน +1

    My eyes are in tears my condolences for the familys who have lost their lifes RIP brothers

  • @kingsreeraj
    @kingsreeraj 3 หลายเดือนก่อน +1

    Ith vallatha arochakam unarthunna madhyama pravarthanam anu. Enth prathikaranam anu ivattakalk vendath. Kurachenkilum manyatha kanichooode.

  • @mirzafathimamirzafathima5263
    @mirzafathimamirzafathima5263 3 หลายเดือนก่อน

    അമീൻഎറഭൽഅലമിൻ

  • @isahakvattekkattel4091
    @isahakvattekkattel4091 3 หลายเดือนก่อน

    ആദരാജ്ഞലികൾ എല്ലാ സഹോദരങ്ങൾക്കും 🌹

  • @assanamol
    @assanamol 3 หลายเดือนก่อน

    Ya allah ha kudumbathini samadanam nalagane rabbe😢😢😢

  • @scariyapappachan4280
    @scariyapappachan4280 3 หลายเดือนก่อน +1

    Instead of being with them asking stupid questions. You are taunted them.

  • @ajanthakumari6678
    @ajanthakumari6678 3 หลายเดือนก่อน

    🤔🤔vedannayode anne evartha vayechathie 🙏🏻😥onnum parayaniella 🙏🏻kashtamaye poye 🙏🏻😥kudumbathie e veshamam thangan kazieyatte 😥🙏🏻🙏🏻

  • @JijuAnusree
    @JijuAnusree 3 หลายเดือนก่อน +3

    വീട്ടുകാരുടെ മുന്നിൽ ക്യാമറ തള്ളി കേറ്റി കൊണ്ട് പോകണ്ട സമയമാണല്ലോ വിവരം ഇല്ലാത്തവനെ സാമാന്യം മര്യാദ കാണിക്ക് മാധ്യമങ്ങൾ

  • @GNN64
    @GNN64 3 หลายเดือนก่อน

    Humble request...please don't make it a TRP BUISNESS 🙏

  • @RahulDamodaran-yz2yy
    @RahulDamodaran-yz2yy 3 หลายเดือนก่อน

    RIP

  • @TM-jl7df
    @TM-jl7df 3 หลายเดือนก่อน

    Rip

  • @Arashida-gp5ll
    @Arashida-gp5ll 3 หลายเดือนก่อน

    😢 Allah...

  • @alenkurian-mf3oh
    @alenkurian-mf3oh 3 หลายเดือนก่อน

    Media need hot news.... not aware of the feeling of a Mother, Wife, Children, Father,,,,,,,, Pitty you .......

  • @hennaafnas8120
    @hennaafnas8120 3 หลายเดือนก่อน

    കുറച്ചു commensence ഉള്ള മനുഷ്യർ ആണെങ്കിൽ ഈ ഒരു അവസ്ഥയിൽ ആ മരിച്ചവരുടെ വീട്ടിൽ പോയി ക്യാമറയും മൈക്കും പിടിച്ചു ഇങ്ങനെ ദൃശ്യങ്ങൾ പകർത്താനും ചോദ്യങ്ങൾ ചോദിക്കാനും കഴിയില്ല... എന്തിനും ഏതിനും റീച് കൂട്ടുകാ എന്ന ഉദ്ദേശത്തോടെ ഈ കുന്ത്രണ്ടങ്ങളും പിടിച്ചു നടക്കുന്ന ഇവർ ഒരു നിമിഷമെങ്കിലും സ്വന്തം വീട്ടിലാ ഇങ്ങ്നൊരു അവസ്ഥ ഉണ്ടായതെങ്കിലും എന്ന് ഓർക്കുന്നത് നല്ലതാ... വല്ലാത്തൊരു മനസ്സ് തന്നെ നിങ്ങളുടെ ഒക്കെ... എപ്പോഴാണാവോ ഇവർക്കൊക്കെ നേരം വെളുക്കുന്നത്..
    لله

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 3 หลายเดือนก่อน +3

    മാപ്രകൾക്ക് രണ്ട് ദിവസത്തേക്ക് ചാകര ആയി 😡

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 3 หลายเดือนก่อน

    😢😢😢

  • @dileepchandran4323
    @dileepchandran4323 3 หลายเดือนก่อน

    😢🙏

  • @jayankaithery7164
    @jayankaithery7164 3 หลายเดือนก่อน

    Channel kar ku nalla adi kodukkanam nattukar

  • @aldanubefoodchanal9552
    @aldanubefoodchanal9552 3 หลายเดือนก่อน

    😢😢

  • @rajeevpt9348
    @rajeevpt9348 3 หลายเดือนก่อน

    എന്താണ് ഈ മാധ്യമങ്ങൾ ചെയ്യുന്നത്. തീവ്രദുഃഖത്തിൽ തേങ്ങുന്ന അടുത്ത ബന്ധുക്കളുടെ കണ്ണീർ market ചെയ്യാൻ നോക്കുന്നു. ഒരു ഔചിത്യവുമില്ലാത്ത അഭിമുഖം😢

  • @mirzafathimamirzafathima5263
    @mirzafathimamirzafathima5263 3 หลายเดือนก่อน

    സൃർഗരക നാം 6:36 6:36 6:36 6:36

  • @rafeeqrefi213
    @rafeeqrefi213 3 หลายเดือนก่อน

    മാ..... പ്ഫു...

  • @alenvarghesekurian1449
    @alenvarghesekurian1449 3 หลายเดือนก่อน

    Atleast spare the family for the time being ….. Humanity…… for ur Rating don’t do such things …. Consider the emotions of Family members of the affected…. Even they are showing the Mother on screen ….. pitty you…😢

  • @bijuv1820
    @bijuv1820 3 หลายเดือนก่อน

    😥😥😥🌹😥😥😥

  • @user-yj9zm3kx9u
    @user-yj9zm3kx9u 3 หลายเดือนก่อน

    Shame on you.. ningal aa veetil kudil ketti thamasam aaki alle kashtam 😢inganeyulla samaythum

  • @nishachacko8811
    @nishachacko8811 3 หลายเดือนก่อน

    😢😢😢😢😢😮

  • @alexparumoottil2642
    @alexparumoottil2642 3 หลายเดือนก่อน

    10 lakhs ruupa orotherkkum kodukkanam

  • @BabuKv-fb1ln
    @BabuKv-fb1ln 3 หลายเดือนก่อน

    Aadaranjalukal Ella ente Priya sahodarangalkum

  • @VijayakumariCs-xj4fs
    @VijayakumariCs-xj4fs 3 หลายเดือนก่อน

    🙆🏾😭😭😭😭😭😭😭😭🙏🙏🙏

  • @siyadaboobacker1368
    @siyadaboobacker1368 3 หลายเดือนก่อน

    I have a humble request to media.
    Please avoid reporting like this.
    They are in too much Sad . Please stop this type of reporting.

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 3 หลายเดือนก่อน

    Madymagale ningal deyavu cheythu rating vendi ethrayum vedanichu nilkuna kudambhinte prathikaranathinu chodikyaruthu. Kastam

  • @nowfalkn282
    @nowfalkn282 3 หลายเดือนก่อน +2

    Myr maadhyamangal

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 หลายเดือนก่อน

    Chanalukarante kolu vaangi thollaku kuthierakanam arutheryil annaozhican 😢

  • @muhammedriyas6260
    @muhammedriyas6260 3 หลายเดือนก่อน

    ഇനി ടിക്കറ്റ് എടുക്കാതെ വരുമല്ലോ 😂😂😂

  • @bipinnair5588
    @bipinnair5588 3 หลายเดือนก่อน

    Naari channel...

  • @JoyJoy-o7y7d
    @JoyJoy-o7y7d 3 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂

  • @rajannair9916
    @rajannair9916 3 หลายเดือนก่อน

    നിങ്ങൾക്ക് മനുഷ്യന്റെ വേദനയേക്കാൾ നിങ്ങളുടെ ചാനൽ ന്റെ റേറ്റിംഗ് കൂട്ടുകയാണ് ആവശ്യം. അന്യ നാട്ടിൽ സംഭവിച്ചത് അമ്മയ്ക്കും പെങ്ങൾക്കും എങ്ങനെ അറിയാം. വെറുതെ അവരുടെ മനസ്സിന്റെ വേദന കൂട്ടാം അത്ര മാത്രം.

  • @Alleyesonindia.
    @Alleyesonindia. 3 หลายเดือนก่อน +1

    This shameless media do anything for trp

  • @nissarbadar5007
    @nissarbadar5007 3 หลายเดือนก่อน +89

    എന്റെ പ്രിയ സഹോദരങ്ങൾക്ക് ഹൃദയവേദനയോടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🙏🙏

  • @dinamanikesavan8756
    @dinamanikesavan8756 3 หลายเดือนก่อน

    🌹ആദരാഞ്ജലികൾ 🌹

  • @shareefoman9861
    @shareefoman9861 3 หลายเดือนก่อน

    😢😢😢😢😢

  • @ashuashu9139
    @ashuashu9139 3 หลายเดือนก่อน +89

    ഞാൻ വർക്ക്‌ ചെയ്‌ത കമ്പനി ആണ്... സജോ ചേട്ടനെ മുരളി ചേട്ടനെ എല്ലാം പേർസണൽ ആയിട്ട് അറിയാം same ബിൽഡിങ് ൽ ആയിരുന്നു ഞാനും താമസിച്ചിരുന്നുത്..... 2 വർഷം മുംമ്പ് ഞാൻ ജോലി റിസൈൺ ചെയ്തു നാട്ടിലേക്ക് പോന്നു.... 😭😭😭😭

    • @balanbalan260
      @balanbalan260 3 หลายเดือนก่อน +5

      എന്താ ജോലി അവിടെ? Enth കമ്പനി യാ ith

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 3 หลายเดือนก่อน +1

      ശരിക്കും എന്നതാ അവിടെ സംഭവിച്ച???

  • @casiochannel4701
    @casiochannel4701 3 หลายเดือนก่อน +52

    ഒരു റിപ്പോർട്ടർ മരിച്ചാൽ അവരുടെ വീട്ടിൽ ഇതുപോലെ പോകുമോ

    • @Rainbowfam2024
      @Rainbowfam2024 3 หลายเดือนก่อน +6

      ചോദിക്കാനുണ്ടോ...അതിനപ്പുറവും ചെയ്യും

    • @liampv6878
      @liampv6878 3 หลายเดือนก่อน

      അവന്റെ തള്ളയോട് വേണം പോയി ചോദിക്കാൻ.

  • @fathah84
    @fathah84 3 หลายเดือนก่อน +15

    ആ സഹോദരിയുടെ വേദന കണ്ട് സഹിക്കാൻ കഴിയുന്നില്ല ദൈവം അദ്ദേഹത്തിന് മോക്ഷം നൽകട്ടെ പ്രാർത്ഥനകൾ

  • @ramanithandel7032
    @ramanithandel7032 3 หลายเดือนก่อน +20

    Enthonnadey avare veruthe vidu ippo

  • @manojkallickal9441
    @manojkallickal9441 3 หลายเดือนก่อน +8

    വൃത്തികെട്ട മാധ്യമങ്ങൾ. എങ്ങനെ റീച് ഉണ്ടാക്കാം, എങ്ങനെ പണമുണ്ടാക്കാം എന്ന് ഒരു ചിന്ത മാത്രം. 👺👺

  • @nowraszamanjubi4687
    @nowraszamanjubi4687 3 หลายเดือนก่อน +9

    സഹിക്കാൻ പറ്റുന്നില്ല 😢😢 കുടുബങ്ങൾക്ക് ക്ഷമ നൽകണേ....

  • @sosammajacob2991
    @sosammajacob2991 3 หลายเดือนก่อน +7

    Adaranjalikal to All Brothers🌹🙏🙏🌹😪😪

  • @dinamanikesavan8756
    @dinamanikesavan8756 3 หลายเดือนก่อน

    🌹ആദരാഞ്ജലികൾ 🌹

  • @voiceofsangeet4411
    @voiceofsangeet4411 3 หลายเดือนก่อน +6

    സാജൻ എന്റെ സുഹൃത്ത്‌ ആണ് 🥹

    • @drarunaj
      @drarunaj 3 หลายเดือนก่อน +2

      🙏🏻🙏🏻

  • @MakdonMak
    @MakdonMak 3 หลายเดือนก่อน +4

    ഇത്രയും വലിയ പ്രയാസത്തിനിടയിൽ ആ കുടുംബങ്ങളെ നിങ്ങളും വിഷമിപ്പിക്കല്ലേ🙏

  • @abeyjohn8166
    @abeyjohn8166 3 หลายเดือนก่อน +3

    Safety illatha building

  • @imtiazchempoil1845
    @imtiazchempoil1845 3 หลายเดือนก่อน +2

    പടച്ചോനെ ഈ കുടുംബത്തിന്റെ മനസ്സിന് ശക്തിയും സമാധാനവും നൽകേണമേ

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 หลายเดือนก่อน

    ചാനൽകാർ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അവർക്കുമില്ലേ കുടുംബം. വേദനകൾ ഉണ്ടാവില്ലേ. Rating കൂട്ടാൻ വേണ്ടി എല്ലാ ചാനൽസ് ഇതുതന്നെ ചെയ്യുന്നു. അതീവ ദുഃഖകരം. നാലുദിവസം കഴിയുമ്പോൾ ആരും കാണില്ല. അവരും, അവരുടെ ദുഃഖവും മാത്രം. ആദരാഞ്ജലികൾ. 🙏🏻

  • @user-manusadi
    @user-manusadi 3 หลายเดือนก่อน +1

    ഈ വാർത്ത ഒന്നും കാണാനും കേൾക്കാനും തന്നെ പേടി ആവുന്നു അവരുടെ ഒക്കെ കുടുംബത്തിന്റെ അവസ്ഥ പടച്ചവനെ ഞാനും ഒരു പ്രവാസി ആണ്

  • @bijuwinco7756
    @bijuwinco7756 3 หลายเดือนก่อน +9

    ശക്തമായി അപകടത്തേ പറ്റി അന്വേഷണം നടത്തണം

  • @nishabalan3158
    @nishabalan3158 3 หลายเดือนก่อน

    കഷ്ടം.. എന്തൊരു ക്രൂരന്മാരാ നിങ്ങൾ.. ആ കുടുംബത്തെ ഇങ്ങനെ വേദനിപ്പിക്കാൻ എങ്ങനെ കഴിയുന്നു? ഇത് കരച്ചിൽ സീരിയൽ ആണോ? എന്താടോ നിങ്ങൾ ഇങ്ങനെ?

  • @SarammaRony
    @SarammaRony 3 หลายเดือนก่อน

    കുവൈറ്റിൽ ഇരുന്നു, ഇവിടുത്തെ ദുഃഖത്തിലും, നാട്ടിലെ പ്രിയപ്പെട്ട വരുടെ കുടുമ്പംങ്ങളുടെ ദുഃഖ ത്തോ ട് പങ്കാളികൾ ആകുന്നു എല്ലാം വർക്കും ക്രിസ്തുവിൽ സമാധാനം ഉണ്ടാകട്ടെ,

  • @Dhaksha208
    @Dhaksha208 3 หลายเดือนก่อน

    Plzz chanalukare niagalkku nanamille daivu chythu marichavrude bandhukkale buthimuttikaruthu maikku kondu avarde munnilekkku challubol nigal nigalude manasshiyodu chothikku plzz chyyunnathu sheriyo thetto plzz request 😢😢

  • @sanjojoshi
    @sanjojoshi 3 หลายเดือนก่อน

    Marichavarude prathiranam avarude veetukarodu choikkunna ee madhyama reethi nirthikoode

  • @ajeshpillai7720
    @ajeshpillai7720 3 หลายเดือนก่อน

    Company muthalaliye thooki kollanam

  • @dinamanikesavan8756
    @dinamanikesavan8756 3 หลายเดือนก่อน

    🌹ആദരാഞ്ജലികൾ 🌹

  • @indigenouscuisines1446
    @indigenouscuisines1446 3 หลายเดือนก่อน

    നാണമില്ലാത്ത ചാനലുകൾ..

  • @elizabethsunny8436
    @elizabethsunny8436 3 หลายเดือนก่อน

    Prayers in the name of Jesus 🙏🏻🙏🏻🙏🏻RIP🌹🌹

  • @jalajabhaskar6490
    @jalajabhaskar6490 3 หลายเดือนก่อน

    Please let them grieve in private...leave them alone 😢

  • @aadig5802
    @aadig5802 3 หลายเดือนก่อน +6

    50 laksham veetham kerala sarkar kodukanam

    • @gyprotech7703
      @gyprotech7703 3 หลายเดือนก่อน +2

      കൊടുക്കും നോക്കി ഇരുന്നോ വാഗ്ദാനം ഉണ്ടാകും 👍

    • @krishna3032
      @krishna3032 3 หลายเดือนก่อน +1

      കമ്പനി കൊടുക്കട്ടെ

    • @dxtr-e8m
      @dxtr-e8m 3 หลายเดือนก่อน

      ​@@krishna3032കമ്പനി ഓണർ യൂറോപിലേക് മുങ്ങി 🥴

    • @nowfalkn282
      @nowfalkn282 3 หลายเดือนก่อน

      Nokki irunno

  • @rafeektc3829
    @rafeektc3829 3 หลายเดือนก่อน

    Media big problem