ദൗത്യം| ലഹരി വിരുദ്ധ ഗാനം| Douthyam| 2D Animation 4K| Madhu Balakrishnan| Lahari Song| Anti Drug

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 80

  • @gulmoharproductions
    @gulmoharproductions  ปีที่แล้ว +9

    Choose Life.. Not Drugs
    ഈ മഹാവിപത്തിനെതിരെ പ്രതിരോധം തീർക്കേണ്ടത് നമ്മളോരുത്തരും തന്നെയാണ്‌. നല്ലൊരു നാളേക്കായി കൈകോർക്കാം.. This is a humble attempt to be part of the big mission: Say No To Drugs.. ഗാനം പ്രചരിപ്പിക്കുക, കൂടെ നിൽക്കുക..Thank you..

  • @vijithaksanthosh3676
    @vijithaksanthosh3676 ปีที่แล้ว +1

    Amazing work against today’s curse👏👏👏👍🥰

  • @thoughtsofranjithpremlal1020
    @thoughtsofranjithpremlal1020 ปีที่แล้ว +1

    ആനുകാലിക പ്രസക്തിയുള്ള വളരെ മനോഹരമായ ഗാനം,ദൃശശാവിഷ്കരണം വളരെ നന്നായിട്ടുണ്ട്.വരികളും ഗാനാലാപനവും ഒന്നിനൊന്ന് മെച്ചം.പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @sonyantoney2705
    @sonyantoney2705 ปีที่แล้ว +2

    Congratulations... great message👍 all the best👋👋

  • @dhanushpv6827
    @dhanushpv6827 ปีที่แล้ว +1

    Great👍👍👍🎉🎊congratulations

  • @sanoophrudaya
    @sanoophrudaya ปีที่แล้ว +1

    Shiju chetta, vini, madhu chetta ellavarkkum orupaadu nanmakal undakatte🥰🥰🥰🥰

  • @riyaskariyadofficial6365
    @riyaskariyadofficial6365 ปีที่แล้ว +1

    വളരെ വലിയ മെസ്സെജ് ഉള്ള ഒരു അതിമനോഹര ഗാനം... പ്രിയ ഷിജു R കാനായിയുടെ വരികൾ❤🎉🎉

  • @joyjmj4196
    @joyjmj4196 ปีที่แล้ว +1

    Congratulation Dear Shiju.
    Inspiring.

  • @pranavnambiar1699
    @pranavnambiar1699 ปีที่แล้ว +1

    Nammallathe nammak aaru?.....TRUE

  • @vipint723
    @vipint723 ปีที่แล้ว +1

    Well done Shiju & team👏 Great initiative ❤️👍

  • @charlesnaveen9810
    @charlesnaveen9810 ปีที่แล้ว +1

    Good concept… once again great lyrics by Shiju

  • @artcafe1343
    @artcafe1343 ปีที่แล้ว +1

    കണ്ണുകൾ തുറക്കട്ടെ....

  • @mohammedsalah5984
    @mohammedsalah5984 ปีที่แล้ว +1

    Super work shiju cheta

  • @tester2267
    @tester2267 ปีที่แล้ว +1

    സമൂഹ നന്മക്കായി നല്ലൊരു രചനയും സംഭാവനയും.

  • @RatheeshCreations2015
    @RatheeshCreations2015 ปีที่แล้ว +1

    Nice 👍

  • @jayaprabhajayaram4366
    @jayaprabhajayaram4366 ปีที่แล้ว +1

    Beautiful lyrics and voice

  • @sajanpaul3520
    @sajanpaul3520 ปีที่แล้ว +1

    👍

  • @shajitirur4042
    @shajitirur4042 ปีที่แล้ว +1

    മനോഹരം 👍👍👍👍

  • @nathanck1
    @nathanck1 ปีที่แล้ว +1

    Great 👏🏻👏🏻

  • @valsanvalsarajan2949
    @valsanvalsarajan2949 ปีที่แล้ว +1

    Good Message ,wonderfull work. Congratulations team ''ദൗത്യം''👏👏💐

  • @bindusalim8893
    @bindusalim8893 ปีที่แล้ว +1

    Shiju, Great initiative 👍👏👏👏👏👏

  • @sebastianmjose4280
    @sebastianmjose4280 ปีที่แล้ว +1

    Powerful song... സതീഷേട്ടാ 👍🏻👍🏻👍🏻

  • @anaghap6206
    @anaghap6206 ปีที่แล้ว +1

    All the best 🔥🔥🔥🔥

  • @truthvoice1745
    @truthvoice1745 ปีที่แล้ว +1

    Congratulations 🎉
    Lyrics and theme superb❤

  • @gafoorpkcalicut
    @gafoorpkcalicut ปีที่แล้ว +1

    സമൂഹം നേരിടുന്ന വലിയൊരു വിപത്ത് , ജീവിതത്തെ കാർന്നുതിന്നുന്ന ലഹരിയുടെ ആസക്തി. തന്റെ വരികളിലൂടെ നന്മയുടെ ഭാവം പകർന്ന് പുതിയ തലമുറക്ക് നൽകുന്ന ഒരു വലിയ സന്ദേശമാണ് ഈ ദൃശ്യ വിരുന്ന്..
    പ്രിയ ഷിജു R കാനായിക്കും ഒപ്പം അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌷

  • @kannandeva3281
    @kannandeva3281 ปีที่แล้ว +1

    Great ❤❤❤❤

  • @prasanthmathraden5029
    @prasanthmathraden5029 ปีที่แล้ว +1

    Lyrics super❤ congrats entire team🎉

  • @aparnaashok-bs9bm
    @aparnaashok-bs9bm ปีที่แล้ว +1

    👌👌👌Good work

  • @reshmapv1471
    @reshmapv1471 ปีที่แล้ว +1

    Nalla varikal.... Visuals.... Music.....👏👏👏👏👏excellent team work💞💞💞💞congraatss 👍👍👍

  • @asharafmanzil7118
    @asharafmanzil7118 ปีที่แล้ว +1

    ഈ കാല ഘട്ടത്തിൽ അനുയോജ്യമായ ലളിത വരികൾ മനോഹരം 🙌🎊🎊

  • @sajithanarayanan6167
    @sajithanarayanan6167 ปีที่แล้ว +1

    നമ്മളല്ലാതെ നമ്മുക്കാര്? ❤Supper song❤❤❤❤

  • @donathomas12
    @donathomas12 ปีที่แล้ว +2

    Great initiative 👍👍congrats Shiju and team🔥🔥🔥

  • @ananthammu2009
    @ananthammu2009 ปีที่แล้ว +1

    Prayers for you desires come true

  • @aswathymanoj464
    @aswathymanoj464 ปีที่แล้ว +1

    Super 👌👌👌👌

  • @shoobintheekkadi7194
    @shoobintheekkadi7194 ปีที่แล้ว +1

    വളരെ ഗംഭീരം! Team ദൗത്യം great job congrats whole team💞💞👏👏👏👏🥰🥰

  • @nithinp149
    @nithinp149 ปีที่แล้ว +1

    👍

  • @aswini.b.krishna1021
    @aswini.b.krishna1021 ปีที่แล้ว +1

    സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ, ഷിജുവേട്ടൻറെ തൂലികയിൽ നിന്നും വളരെ അർത്ഥവത്തായ വരികൾ, മനോഹരമായ ആലാപനം, സംഗീതം..
    Say No to Drugs # Congrats team👏👏

  • @venukoliyat
    @venukoliyat ปีที่แล้ว +1

    Congratulations dears great work,👏👏👍

  • @shyammohanveettil4252
    @shyammohanveettil4252 ปีที่แล้ว +1

    Great work-എല്ലാവിധ ആശംസകളും❤

  • @jinilkumar9643
    @jinilkumar9643 ปีที่แล้ว +2

    Great initiative, congrats Shiju R Kanayi and Team ❤👍👍👍👍👍👍

  • @pranavravi9697
    @pranavravi9697 ปีที่แล้ว +1

    ❤❤

  • @FOODANDYOU
    @FOODANDYOU ปีที่แล้ว +1

    Awesome shiju. Excellent work. I think you had written previously a song related to mental illness also, right. 👍🏼

  • @praveenkp2569
    @praveenkp2569 ปีที่แล้ว +1

    🎉🎉

  • @sreekalap6176
    @sreekalap6176 ปีที่แล้ว +1

    ✨✨✨✨

  • @hemaraghunath2741
    @hemaraghunath2741 ปีที่แล้ว +1

    👍👍

  • @vidyapavithran8171
    @vidyapavithran8171 ปีที่แล้ว +1

    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @anooprecords9667
    @anooprecords9667 ปีที่แล้ว +2

    Congratulations dears. Beautiful song. Great message ❤

  • @sivadas7112
    @sivadas7112 ปีที่แล้ว +1

    Exllent

  • @tester2267
    @tester2267 ปีที่แล้ว +2

    ഏറെ പ്രസക്തം. ചിന്തനീയവും പ്രായോഗികവുമായ വരികൾ, ഓർമ്മപ്പെടുത്തുന്ന വിഷ്യൽസ്, നല്ല ആലാപനം. സമൂഹത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തി ലഹരിയിൽ നിന്ന് രക്ഷിച്ചെടുക്കാനാവട്ടെ. ആശംസകൾ.

  • @admusics27
    @admusics27 ปีที่แล้ว +1

    ഹൃദ്യമായ സന്ദേശം ♥️

  • @aswaniasok5400
    @aswaniasok5400 ปีที่แล้ว +1

    Good message

  • @fidafathima1324
    @fidafathima1324 ปีที่แล้ว +1

    😇

  • @vadavanthur
    @vadavanthur ปีที่แล้ว +2

    ഷിജുവിന്റെ തൂലികയിൽ നിന്നും നാടിന്റെ നന്മയ്ക്കായി വീണ്ടും....❤

  • @sureshkumarvannarath6932
    @sureshkumarvannarath6932 ปีที่แล้ว +2

    ഈ കലഘട്ടത്തിന് വളരെ അനുയോജ്യമായ ഗാനം.. വളരെ നന്നായിരിക്കുന്നു. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ 💐💐

  • @gangankunhimangalam8139
    @gangankunhimangalam8139 ปีที่แล้ว +1

    ഹൃദ്യമായ രചനയും ആലാപനവും
    സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയം.
    സന്തോഷം സതീശാ.

    • @manoharanm4917
      @manoharanm4917 ปีที่แล้ว

      നാടിന്നു വേണ്ടി കൈകോർക്കുന്നു ഈ ഈണത്തിനും വരികൾക്കും. തിരിച്ചറിവുണ്ടാവട്ടെ ഈ ഗാനത്തിലൂടെ 🙏 🙏🙏👍👍

  • @prasirajtv6436
    @prasirajtv6436 ปีที่แล้ว +1

    👏👏👍👍

  • @nbalakrishnan9450
    @nbalakrishnan9450 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഷിജുവിനും കൂട്ടുകാർക്കും..... ലഹരിക്കെതിരെ ഏറ്റവും നല്ല ഗാനവും അവതരണവും

  • @anuvenu7824
    @anuvenu7824 ปีที่แล้ว +1

    💪💪🤝

  • @reshmasanil402
    @reshmasanil402 ปีที่แล้ว +1

    👏👏👏👏

  • @jinarshaps7614
    @jinarshaps7614 ปีที่แล้ว +1

    🔥👌🏻

  • @divyaceciliadsouza4461
    @divyaceciliadsouza4461 ปีที่แล้ว +3

    The song has deep message. It is beautifully expressed with a exuberant style of music. The effects of a disease that plagues our modern times is wonderfully conveyed with the use of traditional Indian music. It shows that we, young and old, are in this together. The music is so refreshing yet the lyrics ache my fragile heart as they are very deep, I do not even understand Malayalam yet I get the message. In conclusion, nice song.

  • @vineshghegde8588
    @vineshghegde8588 ปีที่แล้ว +3

    Congratulations on your amazing accomplishment! Your song against drugs is truly inspiring and impactful. Not only does it showcase your talent as a Lyrisist, but it also carries an important message that can make a difference in the world.
    By creating song that promotes a healthy and drug-free lifestyle, you are using your platform to raise awareness and encourage positive change. You should be incredibly proud of yourself for taking a stand on this important issue.
    Your dedication to this cause is admirable, and I know that your hard work and talent will continue to make a difference in the lives of many. Keep up the fantastic work and congratulations again on this wonderful achievement!

    • @gulmoharproductions
      @gulmoharproductions  ปีที่แล้ว +1

      Much valued comment. Thank you very much for your words of appreciation and encouragement

  • @rehniousedward
    @rehniousedward ปีที่แล้ว +4

    Congratulations Shiju and team for this beautiful awareness song.
    Together we will stand to fight this evil out of our society.
    Powerful lyric and Wonderfully sung God bless the entire team 🙏🏾

  • @FOODANDYOU
    @FOODANDYOU ปีที่แล้ว +1

    *Dear team members who all worked behind this project, let it not be confined only on TH-cam. Try to communicate this great awareness song with school education department and social welfare department in Kerala, and try to play this song atleast once a month, after assembly, in some of the schools, would be the greatest positive thing you can ever do for the society, with your admirable talent*.

  • @balakrishnannambiar3609
    @balakrishnannambiar3609 ปีที่แล้ว +1

    ദൗത്യം ശ്ളാഘനീയം. ഷിജുവിനും ക്റൂവിനും അഭിനന്ദനങ്ങൾ. പക്ഷേ ഫലവത്താകണമെങ്കിൽ മദ്യം നിരോധിച്ചേ മതിയാകൂ. വൻ റവന്യൂ വരുമാനം മാണ് മദ്യവും ലോട്ടറിയും കൈവിടാൻ സർക്കാർ തയ്യാറാകുമോ????

  • @antonydonhertis4787
    @antonydonhertis4787 ปีที่แล้ว +1

    Shiju sir were r u now .may be this week my visa will come to UK can you contact me once pls. I will share this video in our ward group to.

  • @deepakkoliyat2827
    @deepakkoliyat2827 ปีที่แล้ว +1

    Super 👍👍

  • @reshmapv1471
    @reshmapv1471 ปีที่แล้ว +1

    Nalla varikal.... Visuals.... Music.....👏👏👏👏👏excellent team work💞💞💞💞congraatss 👍👍👍