ജൂനിയർ മാർക്കോസ് തങ്കച്ചൻ തകർത്തടുക്കിയ വെള്ളിടിപ്പാട്ട് ! ആകെ മൊത്തം 'പെട്ടിമയം'..

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 2.2K

  • @thasleempalat6181
    @thasleempalat6181 5 ปีที่แล้ว +1396

    കേരളത്തിന് പുതിയൊരു ഗാനം സമ്മാനിച്ച തംഗു ന് ഒരു ലൈക്ക് 😀👍

  • @kiranr3888
    @kiranr3888 ปีที่แล้ว +91

    കൊല്ലം സുധി ചേട്ടൻ😭😭😭😭
    മിസ്സ് ചെയ്യുന്നു...
    ആദരാഞ്ജലികൾ🌹

  • @artbox1983
    @artbox1983 5 ปีที่แล้ว +446

    ഈ പാട്ട് ബാക്കി കൂടെ പാടമായിരുന്നു കുറിവരച്ചാലും കുരിശുവരച്ചാലും...... സൂപ്പർ ആയിട്ടു പാടി തങ്കച്ചൻ ചേട്ടൻ
    നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്
    ആശംസകൾ 😍😍

  • @akshayp1699
    @akshayp1699 4 ปีที่แล้ว +1167

    ഗ്യാങ്ങുകളുമായി വന്നവർ ഗ്യാങ്‌സ്റ്റർ...... അവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ തങ്കച്ചൻ 😎😎😎😎

  • @gramikagreen8520
    @gramikagreen8520 4 ปีที่แล้ว +253

    തങ്കച്ചൻ ചേട്ടൻ ഒരു മികച്ച ഗായകനിലേക്കു ദിശ മാറ്റുന്ന
    കാലം വിദൂരമല്ല

  • @itsmee_vishnu
    @itsmee_vishnu 5 ปีที่แล้ว +291

    ഒരുപാടിഷ്ട ഈ പുള്ളിനെ ചിരിപ്പിക്കാൻ വേണ്ടി അനാവശ്യ ചളി അടിക്കാത്ത വ്യക്തി. പാട്ടിലും കഴിവുണ്ടെന്ന് തെളിയിച്ചു 😍😍😍

  • @arunm5527
    @arunm5527 4 ปีที่แล้ว +141

    എന്റെ തങ്കച്ചൻ ചേട്ടാ,,,,,,,,,,
    എന്നാ റേഞ്ച്ആ നിങ്ങൾ,,,,,,spr ആയയി പാടുന്നു,കിടിലം കോമഡി,spr കൌണ്ടർ,,,,
    Poliiiii,,😘😘😘😘😘

  • @imaginationofa.r1654
    @imaginationofa.r1654 5 ปีที่แล้ว +296

    തങ്കു വിന്റെ പാട്ട് പൊളിച്ചു.....
    ഇതുപോലെത്തെ ഒരു കലാകാരനെ ഞങ്ങൾക്കു തന്ന
    തങ്കു വിന്റെ അച്ഛനെയും അമ്മയെയും ഒരു ദിവസം സ്റ്റാർ മാജിക് വേദിയിൽ കൊണ്ടുവരണം..., എന്നുള്ളവർ
    ഒരു ലൈക്ക് തരാമോ...?
    LOVE YOU THANKU

  • @rasakkannurkp5582
    @rasakkannurkp5582 5 ปีที่แล้ว +85

    എത്ര വട്ടം കണ്ടു എന്ന് അറിയില്ല മതിയാവുന്നില്ല സൂപ്പർ. തങ്കു

  • @vishnulooka4714
    @vishnulooka4714 5 ปีที่แล้ว +348

    ഈ ഒരു പ്രോഗ്രാമിന് ഇത്രയും ഫാൻസ്‌ ഉണ്ടാക്കിയ ഒരു അവതാരം 💖💖തങ്കു

  • @midhunlal6136
    @midhunlal6136 5 ปีที่แล้ว +1105

    തങ്കുവാണ് സ്റ്റാർ മാജികിന്റെ ഹൈലൈറ്റ് തങ്കുച്ചേട്ടാ ഇഷ്ടം❤️❤️

  • @vvskuttanzzz
    @vvskuttanzzz 5 ปีที่แล้ว +97

    ഇത് കണ്ട് ചിരിക്കാത്തവർ കാണില്ല........🤣🤣🤣🤣
    പക്ഷേ......ഈ കലാകരന്മാരേ സമ്മതിക്കണം ഇത് ചെയ്തപ്പോൾ ചിരിക്കാതെ പിടിച്ചിരിക്കുന്നതിന്.....😍😍😍😍.

    • @lekshmiprasad7181
      @lekshmiprasad7181 ปีที่แล้ว

      സുധിച്ചേട്ടൻ ചിരിക്കുന്നുണ്ട് പക്ഷേ cntrl cheyuva സൂക്ഷിച്ചു നോക്കു

  • @uthrauthra8573
    @uthrauthra8573 5 ปีที่แล้ว +158

    തങ്കു ചേട്ടാ... ചേട്ടൻ സൂപ്പർ ആയിട്ടു പാട്ടും പാടുന്നുണ്ട്... തങ്കു മുത്താണ്

  • @thirdeye7612
    @thirdeye7612 4 ปีที่แล้ว +159

    ഇങ്ങേര പോലെ ഇങ്ങേരു. മാത്രം .......
    തങ്കച്ചൻ ♥️♥️♥️♥️♥️

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 ปีที่แล้ว +64

    മുറ്റത്തെ മുല്ലയ്ക്ക് തന്നെ യാണ് കൂടുതൽ സുഗന്ധം....100%🌹🌹

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    തങ്കച്ചൻ ചേട്ടൻറെ പാട്ട് ഇപ്പോൾ വൈറൽ ആയല്ലോ...🤣🤣🤣🤣😍😍😍

  • @mr_negtive5359
    @mr_negtive5359 5 ปีที่แล้ว +250

    തങ്കു ചേട്ടനും സ്ക്രിപ്റ്റ് റൈറ്റർ അഖിൽ ചേട്ടനും പൊളിച്ചു....

  • @powerfullindia5429
    @powerfullindia5429 5 ปีที่แล้ว +111

    തങ്കച്ചൻ ചേട്ടന്റെ പാട്ടു സൂപ്പർ.. അത് കേൾക്കാൻ വേണ്ടി മാത്രം ഞൻ 12 വെട്ടം ഞൻ കണ്ടു ഈ എപ്പിസോഡ്

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 4 ปีที่แล้ว +211

    പാക്കരന് 100 മക്കള്. പ്ലാവെല എടുക്കാന്‍ പാക്കരന്‍ തന്നെ പോണം 😉😂എൻറ്റമ്മോ ഈ തങ്കച്ചന്‍😂😂😉

  • @itsmylife9631
    @itsmylife9631 5 ปีที่แล้ว +44

    തങ്കു പാടുമ്പോൾ guitar and drums ചേട്ടന്മാരുടെ expressions സൂപ്പർബ് 😂😂😂😂😂😂

  • @poochayepranayikkunnaval3196
    @poochayepranayikkunnaval3196 5 ปีที่แล้ว +86

    തങ്കു മിന്നിച്ചു.... മാറിയേടമ്മേടെ ആട്ടു കുട്ടി... 😍😘😘🥰🥰🥰

  • @jimbroottanjimbru1259
    @jimbroottanjimbru1259 5 ปีที่แล้ว +2856

    തങ്കു ഫാൻസ്‌ കമോൺ ❤️❤️

  • @thoolikathoolika9391
    @thoolikathoolika9391 5 ปีที่แล้ว +127

    എന്‍റെ ദൈവമേ....!!!!!!മറിയേടമ്മേടെ..ആട്ടിന്‍കുട്ടി...ഇതെത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് എനിക്കുപോലും അറിയില്ല ...ഹ...ഹ..ഹ..ഹാാ

  • @aleenabibin7456
    @aleenabibin7456 5 ปีที่แล้ว +457

    പാക്കരനു നൂറ് മക്കൾ.പ്ലാവില എടുക്കാൻ പാക്കരൻ തന്നെ പോണം.കുഴപ്പമില്ല... സാരമില്ല😊😊😊😊.

  • @sarathmbm549
    @sarathmbm549 5 ปีที่แล้ว +350

    2020 ലും ഈ പാട്ട് കാണുന്നവർ ഉണ്ടോ . തങ്കു ഇഷ്ട്ടം 😍😍

  • @abayo2136
    @abayo2136 5 ปีที่แล้ว +2059

    സ്റ്റർമാജിക്കിൽ. നോബി ഉണ്ട് നെൽസൺ ഉണ്ടു.. ബിനു അടിമാലി ഉണ്ട്......പക്ഷെ രാജാവ് ഇപ്പോഴും തങ്കച്ചൻ തന്നെ എന്നു വീണ്ടു തെളിയിച്ചു......വെറൈറ്റി വേണമെങ്കിൽ തങ്കച്ചൻ തന്നെ വരണം

    • @sandravijayan9286
      @sandravijayan9286 5 ปีที่แล้ว +26

      Binu chettante oru Kavitha unde... Athum poliyaaa

    • @abayo2136
      @abayo2136 5 ปีที่แล้ว +45

      @@sandravijayan9286 ബിനുചട്ടന്റെ ചിരി കാണാൻ ഒരു പ്രത്യക bangi ആണ്....പിന്നെ നോബിയുടെ കൗണ്ടർ വിളയാട്ടം നിർത്തിയത് ബിനു വിന്റെ വരവോട് കൂടിയാണ്.... എങ്കിലും ഇവരെക്കാൾ ഇഷ്ടം തങ്കച്ചനോട് തന്നെ....വേറെ ലെവൽ ആണ് പുള്ളി... ശരിക്കു ശ്രദ്ധിച്ചാൽ അറിയാം ബിനുവ നോബി ഇവരൊക്കെ പഴയ കോമഡി വീണ്ടും വീണ്ടും അതേ ശൈലി യിൽ പറഞ്ഞാണ് കയ്യടിവാങ്ങുന്നത് പക്ഷെ തങ്കുവിന്റേത് അധികവും വെറൈറ്റി ആണ്

    • @riyasikhlas6044
      @riyasikhlas6044 5 ปีที่แล้ว +4

      ഹായ്

    • @antonyjacob2721
      @antonyjacob2721 5 ปีที่แล้ว +11

      Thankachan vere level aa

    • @dishutpdm6634
      @dishutpdm6634 5 ปีที่แล้ว +8

      തകർ തു തിമിർത്തു

  • @അമ്പൂരി
    @അമ്പൂരി 5 ปีที่แล้ว +2449

    കോമഡി മാത്രമല്ല പാട്ടും താങ്കൾക് വഴങ്ങുമെന്ന് മനോഹരമായി തെളിയിച്ചു എന്റെ വക 100 സ്വർണക്കിഴി 😎😎😎😎

    • @fidhafidhamfidha9343
      @fidhafidhamfidha9343 5 ปีที่แล้ว +1

      Live Match Updates l

    • @musicmusic-zv6vc
      @musicmusic-zv6vc 5 ปีที่แล้ว +2

      മണ്ണാങ്കട്ട പാടിയത് വേറേ ആൺ പിള്ളേർ

    • @musicmusic-zv6vc
      @musicmusic-zv6vc 5 ปีที่แล้ว +1

      @@divyar398 കഷ്ടമല്ലാ കാഷ്ടം

    • @gmconline2292
      @gmconline2292 5 ปีที่แล้ว

      th-cam.com/video/eKjD0yxNy_A/w-d-xo.html

    • @ajuaju1881
      @ajuaju1881 5 ปีที่แล้ว +4

      100 കിഴി അവിടെ കിട്ടിക്കാണും😝

  • @sandraashokan4886
    @sandraashokan4886 4 ปีที่แล้ว +147

    ഈ പരിപാടിയിൽ എനിക്ക് ഇഷ്ടം തങ്കച്ചൻ ചേട്ടനെ ആണ് 😘😘

  • @mahoormashoor1573
    @mahoormashoor1573 4 ปีที่แล้ว +19

    ഇതങ്കു ചേട്ടൻ നമ്മെ ചിരിപ്പിച്ച് കൊല്ലും
    തങ്കു ചേട്ടനാണ് താരം സൂപ്പർ

  • @charlesmartel8228
    @charlesmartel8228 3 ปีที่แล้ว +18

    വളരെ നല്ല കലാകാരൻ. തങ്കച്ചൻ സിനിമയിൽ വന്നു കാണാൻ ആഗ്രഹം ഉണ്ട്

  • @akhilsoman4335
    @akhilsoman4335 5 ปีที่แล้ว +4800

    'മറിയേടമ്മേടെ ആട്ടിൻ കുട്ടി' പാട്ട് tik tok ൽ കണ്ട് വീണ്ടും കാണാൻ വന്നവരുണ്ടോ😁😁😍😍

  • @vasanthkumarik4446
    @vasanthkumarik4446 3 ปีที่แล้ว +38

    ഇതൊന്നും ഒരിക്കലും മനസ്സിൽ നിന്നും പോവൂല 🥰🥰🥰🥰🥰🤣🤣👏👏👏 തങ്കു ❤❤❤❤

  • @roopasarathbabu
    @roopasarathbabu 5 ปีที่แล้ว +1013

    Thangachan chettan vere level aanu... 😀😀😀😀

  • @srksrk8196
    @srksrk8196 4 ปีที่แล้ว +83

    തങ്കച്ചൻ ചേട്ടന്റെ പാട്ട്‌ മാത്രം കേൾക്കാൻ വന്ന ഞാൻ 😊😊😊😊നെൽസൺ, സുധി ചേട്ടൻ എല്ലാരും നല്ല പാട്ടുകാർ 👌👌😍

  • @safizhomeofficial
    @safizhomeofficial 4 ปีที่แล้ว +86

    തങ്കച്ചൻ ചേട്ടൻ ഏത് വേഷത്തിൽ വന്നാലും പൊളി ആണ്

  • @mdhamjapaloli6538
    @mdhamjapaloli6538 5 ปีที่แล้ว +250

    തങ്കച്ചൻ നല്ല ഒരു singer കൂടിയാണെന്ന് മനസ്സിലായി.............. തങ്കു ഇഷ്ടം 😍😍😍

  • @lijobabu2899
    @lijobabu2899 5 ปีที่แล้ว +188

    കൂടെ നിന്ന് സ്കിറ്റ് കളിക്കുന്നവർക്ക് വരെ ചിരി വരണമെങ്കിൽ തങ്കു ചേട്ടന്റെ ഒരു range അപാരം തന്നെ.........

  • @remeeskichenremeeskichen8231
    @remeeskichenremeeskichen8231 5 ปีที่แล้ว +18

    തങ്കു ചേട്ടൻറെ ആട്ടിൻകുട്ടി സൂപ്പർ. ബിനു ചേട്ടൻ സൂപ്പർ .. അസീസ്ക്ക വായും പൊളിച്ചിരിക്കുന്ന സൂപ്പർ.. കുടവയർ എൻറെ simple അടി അടി പൊളി.. ചേച്ചിയും സൂപ്പർ

  • @athenaparisbijulal5406
    @athenaparisbijulal5406 4 ปีที่แล้ว +17

    ഇത് എത്രമത്തെ എപ്പിസോഡാ. അവർക്കു തന്നെ ചിരിവരുന്നു. അവസാനം thank uu പറഞ്ഞത് powli❤️❤️❤️❤️

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +42

    താങ്കച്ഛന് പൊളിച്ചുട്ടാ 😍ഇത്ര adi പൊളിയായി പാടിയ തങ്കച്ചൻ ആവട്ടെ ഇന്നത്തെ ലൈക്‌ 😍😘✌️

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 5 ปีที่แล้ว +264

    മഞ്ഞ ടീ ഷർട്ടുകാരൻ അടിപൊളി

    • @hashimv.k271
      @hashimv.k271 4 ปีที่แล้ว +8

      അതാണ് script writer Akhil kavalayoor

  • @aswathiathiaswathiathi636
    @aswathiathiaswathiathi636 5 ปีที่แล้ว +1984

    ഡ്രംസ് വായിക്കുന്ന ചേട്ടൻ പൊളിച്ചു😂😂

    • @gmconline2292
      @gmconline2292 5 ปีที่แล้ว +3

      th-cam.com/video/eKjD0yxNy_A/w-d-xo.html

    • @ajuaju1881
      @ajuaju1881 5 ปีที่แล้ว +9

      Njanum poliya

    • @riot0773
      @riot0773 5 ปีที่แล้ว +7

      Raveendran's expression!!

    • @surajmpr
      @surajmpr 5 ปีที่แล้ว +140

      പുള്ളിക്കാരന് ആണ് ഇതിന്റെ സ്ക്രിപ്റ്റ് writer...... അഖില്‍ kavalayoor

    • @TheKrishnadasmala
      @TheKrishnadasmala 5 ปีที่แล้ว +2

      Really...

  • @ragildas1641
    @ragildas1641 4 ปีที่แล้ว +48

    തങ്കു ചേട്ടൻ എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു

  • @vishnudasvishnudas9776
    @vishnudasvishnudas9776 4 ปีที่แล้ว +126

    ജനത്തിന് നിങ്ങളെ വേണം തങ്കു ചേട്ടാ 😃😃😃👌👌👌👌👌👌👌

    • @SolomowwnNn
      @SolomowwnNn ปีที่แล้ว

      😂ജനത്തിന് അത് വേണം

  • @arjunsreejatalks5713
    @arjunsreejatalks5713 3 ปีที่แล้ว +66

    നന്നായിട്ട് പാടാൻ അറിഞ്ഞിട്ടും പാടാൻ അറിയാതെ അഭിനയിച്ച നെൽസൺ ചേട്ടനെ ആരും പരിഗണിക്കുന്നെ ഇല്ലാ. പുള്ളിക്കാരന് എന്റെ വക കൈ അടി👏👏👏👏

  • @asifayiroor7583
    @asifayiroor7583 5 ปีที่แล้ว +7535

    തങ്കച്ചന്റെ പാട്ട്‌ കേൾക്കാൻ വന്നവർക്ക്👉 12:20

  • @puthooran3439
    @puthooran3439 3 ปีที่แล้ว +15

    തങ്കച്ചൻ സൂപ്പർ പൊന്നച്ചൻ തന്നെയാണ് ചിരിച്ചു ചിരിച്ചു ഒരു പരുവമായി തീർന്നു

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 5 ปีที่แล้ว +2817

    കമന്റ് വായിച്ചുകൊണ്ട് താഴേക്ക് പോകുന്നവർ ഇവിടെ ഹാജർ രേഖപെടുത്തുക
    👇👇👍👍

  • @shajipaduvil8993
    @shajipaduvil8993 4 ปีที่แล้ว +79

    അങ്ങനെ ഞാനും തങ്കുവിന്റെ ഫാൻ ആയി 😘😘😘

  • @jamesmathew3038
    @jamesmathew3038 3 ปีที่แล้ว +60

    19 14 കൂടെയുള്ളവരു വരെ തങ്കൂൻറെ പ്രകടനം കണ്ടു അറിയാതെ ചിരിച്ചു പോയി..
    18:52 - 19:14

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 ปีที่แล้ว +93

    നല്ല ശബ്ദത്തിന്‍റെ ഉടമാണ് തങ്കന്‍

  • @lijoraju6453
    @lijoraju6453 5 ปีที่แล้ว +216

    തങ്കു മുത്തേ.... ഒരു രക്ഷ ഇല്ലാ കേട്ടോ പൊളിച്ചു....... ❤️❤️

  • @Bbnvts
    @Bbnvts 5 ปีที่แล้ว +85

    11:31 പാടിയിരിക്കുന്നത് വളരെ നന്നായി തോന്നി. പാട്ടു പഠിച്ച ആരെങ്കിലും ഈ കമന്റ് കാണുന്നുണ്ടേൽ ഒന്ന് പറയുമോ? ഈ തങ്കച്ചൻ ചേട്ടന് നന്നായി പാടാൻ പറ്റില്ലേ? പണ്ടൊരു എപ്പിസോഡ് ഹരിമുരളീരവം ജതി പാടിയപ്പോഴും വളരെ നന്നായി തോന്നി.

    • @ajeshkumark1914
      @ajeshkumark1914 4 ปีที่แล้ว +2

      അദ്ദേഹം നന്നായി പാടുന്ന ആൾ ആണ് ♥♥

    • @itsmylife9631
      @itsmylife9631 4 ปีที่แล้ว +4

      പുള്ളി ഗാനമേളക് ഒക്കെ പാടാറുണ്ട്

  • @farhafaiha6965
    @farhafaiha6965 4 ปีที่แล้ว +31

    അവസാനത്തെ ആ thank you കൂടി ചീറി.... തങ്കപ്പൻ ചേട്ടൻ ഒരു തങ്കം തന്നെ

  • @vismayavishnu9066
    @vismayavishnu9066 3 ปีที่แล้ว +16

    എന്തൊക്കെയായാലും നവീൻ ചേട്ടൻ എന്തൊരു ക്യൂട്ട് ആണ് love uu🥰😘😍

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕

  • @SuryaPrakash-qe9lt
    @SuryaPrakash-qe9lt 5 ปีที่แล้ว +1314

    തങ്കു ഒരു പാട്ടെങ്കിലും കംപ്ലീറ്റ് ആയി പാടു. കുറിവരച്ചാലും എന്ന പാട്ടെങ്കിലും കംപ്ലീറ്റ് ആക്കു എത്ര നന്നായി പാടുന്നു. സ്റ്റാർ മാജിക് ഇൽ ഒരു പാട്ടെങ്കിലും കംപ്ലീറ്റ് ആയി പാടു

    • @vijayakumarpk5180
      @vijayakumarpk5180 5 ปีที่แล้ว +2

      What time do you

    • @arunkarunakarankarunakaran5616
      @arunkarunakarankarunakaran5616 5 ปีที่แล้ว +5

      Wonderful singer....pls tell him to sing a song completely

    • @ajithjithu7970
      @ajithjithu7970 5 ปีที่แล้ว +4

      Yes your right

    • @rafeeqd7924
      @rafeeqd7924 5 ปีที่แล้ว +4

      Vere level

    • @ajayAJ
      @ajayAJ 5 ปีที่แล้ว +6

      പുള്ളിക്കാരന്‍ നന്നായി പാടും .. !

  • @itsmylife9631
    @itsmylife9631 4 ปีที่แล้ว +49

    തങ്കു is the star of starmagic..... ❤️❤️❤️❤️

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +6

    തങ്കച്ചൻ നല്ല ഒരു പാട്ടുകാരൻ ആയി മാറും സംശയം ഇല്ല

  • @ArunArun-vd3id
    @ArunArun-vd3id 5 ปีที่แล้ว +455

    ഈ പരുപാടി ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ആരൊക്ക ഉണ്ട്

  • @sajuddeensajuddeen7016
    @sajuddeensajuddeen7016 5 ปีที่แล้ว +122

    തങ്കച്ചൻ ഇല്ലങ്കിൽ 'ഈ 'പ്രോഗ്രാം ''ബീറ്റ് കുറവാണ്..തങ്കുവാണ് താരം

  • @trjt1334
    @trjt1334 5 ปีที่แล้ว +128

    തങ്കച്ചൻ ഫാൻസ്‌ ...അടി ഒരു ലൈക്‌ ...👍

  • @maskstatus3281
    @maskstatus3281 5 ปีที่แล้ว +23

    തങ്കച്ചൻ suuuuuper. Adipoli. പാട്ടു നന്നായി padunnu

  • @rejitr19
    @rejitr19 5 ปีที่แล้ว +1173

    ജൂനിയർ മാർക്കോസിനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യടാ മക്കളേ.. 😘👍

  • @kakakoaka7225
    @kakakoaka7225 3 ปีที่แล้ว +39

    എന്റെ നാട്ടുകാർ തങ്കു അനു

  • @sajithasajitha4220
    @sajithasajitha4220 4 ปีที่แล้ว +13

    എന്റെ തങ്കച്ചൻ ചോട്ടയി സൂപ്പർ......

  • @visakhs302
    @visakhs302 5 ปีที่แล้ว +39

    തങ്കച്ചൻ മാസ്സ് പെർഫോമൻസ് 👏👏

  • @subashsubash8966
    @subashsubash8966 5 ปีที่แล้ว +47

    ഞങ്ങളുടെ തങ്കച്ചൻ മുത്തേ

  • @Being_hu_men
    @Being_hu_men 5 ปีที่แล้ว +50

    To be serious Thankachan chettan is a good singer❤️.

  • @itsmylife9631
    @itsmylife9631 4 ปีที่แล้ว +196

    തങ്കുന്റെ തദരീനാ..... 😂😂😂😂😂😂😂

  • @vavakunji1023
    @vavakunji1023 3 ปีที่แล้ว +357

    മറിയെടമ്മേടെ ആട്ടിൻകുട്ടിയെ നോക്കി 2021ൽ വന്നവർ ആരേലും ഉണ്ടോ ഇവിടെ 😁🤩😉

  • @deepuraj1454
    @deepuraj1454 5 ปีที่แล้ว +64

    തങ്കച്ചണ്ണന്‍ ഇല്ലേല്‍ ഈ പരുവാടി എന്നെ പൊളിഞ്ഞേനെ.

  • @596Kviews
    @596Kviews 5 ปีที่แล้ว +117

    നീ തങ്കച്ചൻ അല്ലടാ😂😂😂പൊന്നച്ഛനാ😘😘😘😘എമിനെം വരെ തോറ്റ് പോവും..ഇജ്ജാതി പെർഫോമൻസ്...

  • @aneeshgeorge9307
    @aneeshgeorge9307 5 ปีที่แล้ว +57

    തങ്കപ്പൻ ചേട്ടൻ ഫാൻസ് ലൈക്ക് പോഡ്

  • @ashrafkopronashraf8945
    @ashrafkopronashraf8945 5 ปีที่แล้ว +44

    തങ്കു നിങ്ങൾ ഒരു രക്ഷയും ഇല്ല

  • @midhunkumarp.r5087
    @midhunkumarp.r5087 4 ปีที่แล้ว +39

    ആ ഫോൺ ഓഫ്‌ ആണ്,.. thug അസീസ്.... 😃😃

  • @fahadshereef1944
    @fahadshereef1944 5 ปีที่แล้ว +38

    തങ്കച്ചൻ മാത്രം അല്ല എല്ലാവരും പോളി ആണല്ലോ

  • @EvoorVadakkan
    @EvoorVadakkan 5 ปีที่แล้ว +23

    കുറി വരച്ചാലും ....ഹുയ്യോ പൊളി 🙏🙏🔥🔥

  • @FCCMALAPPURAM
    @FCCMALAPPURAM 5 ปีที่แล้ว +345

    All kerala thanku fans association..
    ഇവിടെ ലൈക്കിക്കോളു

  • @sureshponnu9918
    @sureshponnu9918 4 ปีที่แล้ว +11

    ഈ പുതുവർഷത്തിലും തങ്കച്ചന്റെ പാട്ട് കേൾക്കാൻ വന്നവർ ഒന്ന് ലൈക്കിയേ😋😍

  • @murugank.murugan8347
    @murugank.murugan8347 4 ปีที่แล้ว +139

    പാക്കരന് നൂറ് മക്കള്‍ പ്ളാവലവേണമെങ്കില്‍ പാക്കരര്‍ തന്നെ പോണം.

  • @manipulatedprince5025
    @manipulatedprince5025 5 ปีที่แล้ว +353

    തങ്കച്ചൻ ഫാൻസ്‌ ആരൊക്കെ ഉണ്ട്?

  • @soniaprakash6914
    @soniaprakash6914 5 ปีที่แล้ว +82

    Drums kottuna aludae expressions poli 😂😂😂😂

  • @vmp_12
    @vmp_12 5 ปีที่แล้ว +67

    തങ്കച്ചൻ ഉയിർ 💥💯😂

  • @achus9156
    @achus9156 4 ปีที่แล้ว +8

    തങ്കു സൂപ്പർ ആണ് കേട്ടോ. പാട്ട് കൊള്ളാം

  • @sruthibalachandran5621
    @sruthibalachandran5621 3 ปีที่แล้ว +7

    Drums addikunna chettante super..👌👌👌

  • @rajubini5727
    @rajubini5727 5 ปีที่แล้ว +19

    തങ്കച്ചന്റെ song പൊളിച്ചു 😃😃😃😃😍😍😍😘😘😘😘

  • @aruvava1609
    @aruvava1609 5 ปีที่แล้ว +10

    ഇന്നലെ ക്ളാസ്സിൽ കൂട്ടുകാരി കാണിച്ച് തന്നപ്പോളാ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അറിഞ്ഞത്.... ചിരിച്ചു മടുത്തു

  • @jithujithu2828
    @jithujithu2828 5 ปีที่แล้ว +26

    തങ്കച്ചൻ ചേട്ടൻ നന്നായി പാടി ❤️❤️❤️❤️

  • @bibinthampy1599
    @bibinthampy1599 5 ปีที่แล้ว +42

    13:35 drums chettan rocks..

  • @veekishor007
    @veekishor007 3 ปีที่แล้ว +15

    Thanku is a vigaram . Of each and every malayalee

  • @prasadkochukunju1875
    @prasadkochukunju1875 5 ปีที่แล้ว +10

    കാർഗിലിൽ ഗാനമേളയ്ക്ക് പോയപ്പോൾ ഗാനമേള പൊളിഞ്ഞു അപ്പോൾ ഒരു പട്ടാളക്കാരൻ വെടിവെച്ചതാണ്. Super . Kidu

  • @indusudheeshponnu3714
    @indusudheeshponnu3714 2 ปีที่แล้ว +8

    തങ്കു ഈ പ്രോഗിറാമിന്റെ നെടും തൂൺ ആണ് I love തങ്കച്ചൻ

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 3 ปีที่แล้ว +13

    13:14 താങ്കൂന്റെ ഡാൻസ് കണ്ട് അഖിലേട്ടന്റെ ചിരി

  • @abycreations1370
    @abycreations1370 3 ปีที่แล้ว +9

    അഖിലിന്റെ ഡ്രംസ് വായന വേറെ ലെവല്‍ .....👌🏻👌🏻😄

  • @anjelicinemas8019
    @anjelicinemas8019 3 ปีที่แล้ว +1

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌..

  • @basithbasi5481
    @basithbasi5481 5 ปีที่แล้ว +68

    Drum machaan polichuu... 😃😃🔥🔥

  • @yaseenmuhammed1730
    @yaseenmuhammed1730 5 ปีที่แล้ว +22

    Thankachan natural comedy super....

  • @shiminmohanan7782
    @shiminmohanan7782 5 ปีที่แล้ว +12

    തങ്കച്ചൻ ചേട്ടാ നിങ്ങളൊരു സംഭവം ആണ് 😍😍😍😍😍😍😍😍❤

  • @Chineshkk
    @Chineshkk 5 ปีที่แล้ว +203

    സത്യം പറഞ്ഞാൽ തങ്കു നെ കാണാൻ വേണ്ടി മാത്രം വന്നത് ഞാൻ

  • @tintusiju9424
    @tintusiju9424 5 ปีที่แล้ว +1

    എന്റെ തങ്കു ഒരു രെക്ഷ ഇല്ല.. അടിപൊളി ചക്കരെ.. പുറകിൽ ഇരിക്കുന്ന ചേട്ടൻ അടിപൊളി