എനിക്ക് തോന്നുന്നില്ല മലയാള സിനിമയിൽ ഇത്രയും കഴിവുള്ള ഒരു കലാകാരനുണ്ടോ എന്ന് ലൈവായി ആളുകളെ കയ്യിലെടുക്കാൻ അതൊരു കഴിവ് തന്നെയാണ് comedian dancer singer there is nobody to fill the space of thanku hat's off thanku മുത്തേ..
ഇത് ചുമ്മാ കാണുമ്പോഴൊക്കെ അങ്ങ് കാണും. ഒരു അടിപൊളി episode aayirunnu. വരുന്ന എപ്പിസോഡിലൊന്നും തങ്കു ഇതുപോലെ പാട്ട് പാടുന്നത് കണ്ടില്ല.. തങ്കു ഇനിയും പാടണം ❤lv തങ്കു anu❤
ഒരേ നാട്ടുകാരുടെ മിന്നുന്ന പ്രേകടനം അതാണു ഇവിടെ കാണാൻ പറ്റുന്നത് തങ്കുവിന്റെ മനസു അനുവിനു അനുവിന്റെ മനസ്സു തങ്കുവിനും നന്നായ് അറിയും അതുകൊണ്ടാണു ക്ലൈമാക്‌സ് കോമഡി ആയി മാറിയത് എന്തയലും രണ്ടുപേരുടെയും കെമിസ്ട്രി അത് ഇഷ്ടപ്പെട്ടു ഇത്ര മനോഹരമായ ഒരു പ്രണയ രംഗം ഞാൻ ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല അത്രക്ക് സൂപ്പർ .
Star magic njan stiram prekshaka aayath lockdown time aanu ipo atinu adict aanu ee showil enik etom istam ullath tankachan and anu aanu so cute avar onnikanonnu indu but avarde age difference
❤️തങ്കു ചേട്ടനെ നേരിൽ കണ്ടു അബുദാബി യിൽ വച്ച് ഞാൻ താസിക്കുന്ന വില്ലയിൽ ഒരു ഫാമിലി ഫങ്ഷന് ഗസ്റ്റ് ആയിട്ട് വന്നപ്പോ ഇതൊക്കെ തന്നെ ആൾ നല്ലൊരു സ്നേഹം ഉള്ള ഏട്ടൻ ❤️
സ്റ്റാർ മാജിക്കിൽ ഞാൻ ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട് എനിക്കൊരു പറ്റും കിട്ടിയിട്ടുണ്ട് കുട്ടി ഒരിക്കലും വിഷമിക്കല്ലേ അനുക്കുട്ടി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് സഹോദരി അനിയത്തി എന്ന് ഇതിൽ ഒരുപാട് ഒരുപാട് ഇഷ്ടമാണ് കാണാൻ പറ്റുമെന്ന് എനിക്ക് ഒരുപാട് കാണാൻ ഭയങ്കര ആഗ്രഹം എങ്ങനെയായാലും മണിക്കുട്ടി സിനിമയിൽ ആഗ്രഹിക്കുന്നെങ്കിൽ സിനിമയിൽ പോട്ടെ അല്ലെങ്കിൽ എങ്ങനെയായാലും വലിയ നിലയിലെത്തി നമ്മുടെ ഒരിക്കലും പറയാൻ പറ്റാത്ത ഒരു കാര്യമാണ് ഞാൻ പറയുന്നത് ഞാൻ മരിച്ചു പോയാലും എന്ന് ഒരിക്കലും പറയാൻ പറ്റില്ല ഒരുപാട് നന്ദി
Thanku with anu anike attavum ishtamullla oru Jodi ane sathiyathil evar thammil love Undo ellangil undakatte annu almarthamayi prathikkunnu anu mole thanku ninne jeevitham muzhuvanum happy akkum
എന്ന് ജനങ്ങൾ ആണ് സിനിമ കണ്ടാൽ അവരെ കെട്ടാൻ പറ്റുമോ കൊച്ചു കുട്ടിയല്ലേ. ഈ പറയുന്ന ആൾക്കാരുടെ മകളാണെങ്കിൽ ഇങ്ങനെ പറയുമോ? അവർ നല്ലfriendട ആണ്. അവർക്കു കൊടുക്കുന്ന റോൾ നന്നായി അഭിനയിക്കുന്നു. അത്രയേ ഉള്ളു.രണ്ടാളും സൂപ്പർ
Eallavarum video kand support kodukku..M0NETIZATION aavan ini kurach H0URS mathram.
click here
th-cam.com/video/ZG2OYIS-20c/w-d-xo.html
Thanks
Monitization ayo..?
Sss
0:40 0:41 0:41 0:42 0:43
2:02
തങ്കച്ചൻ ചേട്ടന്റെ song നല്ല feel ആയി കണ്ടിട്ട് കണ്ണ് നിറഞ്ഞു. തങ്കച്ചൻ ചേട്ടൻ മനസ്സിൽ തട്ടി പാടിയ പാട്ട് തങ്കു ഉയിർ ഒരുപാട് ഇഷ്ടമാണ് ഈ കലാകാരനെ
കളങ്കം ഇല്ലാത്തവർക്കേ ചെറിയ കാര്യങ്ങളിൽ പോലും കരയാൻ കഴിയു. ഒരു ശുദ്ധൻ ആണ് തങ്കു. എന്നും നന്മകൾ ഉണ്ടാവും.
തങ്കു love you
ഒരു പാട് ഇഷ്ടം thanku ചേട്ടന്‍
തങ്കന്റെ കുണ്ണ
എനിക്ക് തോന്നുന്നില്ല മലയാള സിനിമയിൽ ഇത്രയും കഴിവുള്ള ഒരു കലാകാരനുണ്ടോ എന്ന് ലൈവായി ആളുകളെ കയ്യിലെടുക്കാൻ അതൊരു കഴിവ് തന്നെയാണ് comedian dancer singer there is nobody to fill the space of thanku hat's off thanku മുത്തേ..
Athrek veno setta
@@Minasulthana എന്റെ അഭിപ്രായം ഞാൻ പറഞ്ഞു നിനക്ക് നിന്റെ അഭിപ്രായം പറയാം
സത്യം
The real hero thaku
Thanku🤩💞💞💯👌
ഇത് ചുമ്മാ കാണുമ്പോഴൊക്കെ അങ്ങ് കാണും. ഒരു അടിപൊളി episode aayirunnu. വരുന്ന എപ്പിസോഡിലൊന്നും തങ്കു ഇതുപോലെ പാട്ട് പാടുന്നത് കണ്ടില്ല.. തങ്കു ഇനിയും പാടണം ❤lv തങ്കു anu❤
സ്റ്റർമാജിക്കിലെ ഏറ്റവും നല്ല എപ്പിസോഡ് എത്ര കാലങ്ങൾ കഴിഞ്ഞാലും. തങ്കു is grt🙏🙏👏👏👏👏🙏🙏
എപ്പിസോഡ് നമ്പർ എത്ര ആണ് ഒന്നു പറയുമോ
ഇതാണ് love സീൻ... സിനിമയിൽ പോലും,... ഇല്ല ഇതുപോലെ
അത് correct.നല്ല ഫീൽ
💯
Correct bro
Mm
അതൊക്കെ ചുമ്മ 🥰
ഒരു എപ്പിസോടും ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടുമില്ല ഇനി ഒട്ടും ഉണ്ടാകുകയുമില്ല ഞാൻ ഒരുപാട് കരഞ്ഞു ഇത് കണ്ട്
ഒരേ നാട്ടുകാരുടെ മിന്നുന്ന പ്രേകടനം അതാണു ഇവിടെ കാണാൻ പറ്റുന്നത് തങ്കുവിന്റെ മനസു അനുവിനു അനുവിന്റെ മനസ്സു തങ്കുവിനും നന്നായ് അറിയും അതുകൊണ്ടാണു ക്ലൈമാക്‌സ് കോമഡി ആയി മാറിയത് എന്തയലും രണ്ടുപേരുടെയും കെമിസ്ട്രി അത് ഇഷ്ടപ്പെട്ടു ഇത്ര മനോഹരമായ ഒരു പ്രണയ രംഗം ഞാൻ ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല അത്രക്ക് സൂപ്പർ .
തങ്കച്ചൻ ഒരു തങ്കപ്പൻ 🥰 തങ്കച്ചേട്ടൻ ഇഷ്ടം 🥰
തങ്കു അനു നിങ്ങൾ superaa❤❤u best pair
🌹😘🙏
8:55 uufff ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥺🥺🥺..... തങ്കു ♥️♥️♥️♥️♥️
ഇത് എത്ര തവണ കണ്ടു എന്ന് അറിയാൻ വയ്യ അത്രയും ഇഷ്ടം ആണ് തങ്കച്ചൻ അനു കോമ്പോ love you, ❤️❤️❤️❤️❤️❤️
ഇജാതി ഫീൽ song തങ്കു ചേട്ടാ 🥰🥰🥰🥰🥰🥰❣️❣️❣️❣️❣️സൂപ്പർ
എപ്പോ വന്നാലും കാണുന്ന ഒരു സീൻ. സൂപ്പർ ✌️✌️. തങ്കു അനു 😘😘😘😘..
പാവം.തങ്കുചേട്ടനുംഅനുവുംകരയല്ലേഞങ്ങൾക്കുംവിഷമംആയികാരണംനിങ്ങളെഞങ്ങൾഅത്രയ്ക്കും സ്നേഹിക്കുന്നുണ്ട്ഇഷ്ടപെടുന്നുണ്ട്😭👏🌷
Thamku👩❤️👨Anu❤ 🇺🇸
Yes
Mmm
സൂപ്പർ സീൻ,,,എത്ര പ്രാവശ്യം കണ്ടു എന്നെനിക്കറിയില്ല
തങ്കു ചേട്ടൻ പാടുന്നത് തൊട്ടു എന്തോ പോലെ ഒരു കുളിർമ മനസിലും ശരീരത്തിലും,,, r u?
Kure kandu
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത എപ്പിസോഡ് iloveyou തങ്കു അനുകുട്ടി ❤
M😍
One of the most beautiful scenes in star magic😍
Correct.heart touching
സ്ക്രീപ്റ്റ് റെഡിയാക്കി ആയിരിക്കും ചെയ്തത് എങ്കിലും രണ്ട്പേരുടെയും അഭിനയ മികവിൽ കണ്ണ്നിറഞ്ഞു 🎉❤
ഈ എപ്പിസോഡിൽ കൂടി തങ്കു പാടിയ 1994 1997 കാലഘട്ടത്തിൽ എത്തിച്ചു എല്ലാ പാട്ടുകളും ഹിറ്റാക്കിയ തങ്കു 🌹🌹🌹🌹കരയിച്ചു ❤❤❤❤❤❤
Kshanakkathu released in Nov 1990
E episode full undonn on parayuvoo
Sharath sir❤
Love അല്ല caring, respect, ഏട്ടൻ, പിതാവ്, കൂട്ടുകാരൻ pls ആ സെൻസിൽ എടുക്കു 🙏🏻❤️🎉
ഏതൊരു പെണ്ണും വീണുപോകും മനസലിഞ്ഞു പോകും അത് തങ്കച്ചൻ പാടിയാൽ മാത്രം അല്ല പാടാൻ അറിയാവുന്ന ഏതൊരു വെക്തി പാടിയാലും മനസൊന്നാലിഞ്ഞു പോകും 😂
സത്യം ഞാൻ ഇത് ഇപ്പൊ കാണുന്നത് 600 തവണ ആണെന്ന് തോന്നുന്നു....thanggu.... ഓയിർ💕💕💕💕💕
ഞാനും ഏട്ടാ
Njanum orupadu kettu
ഞാനും
Me too
Ithano kazhiv..chali
ഇവർക്ക് തമ്മിൽ ഇഷ്ടം ഒണ്ട്... But എന്തോ തടസം ഉണ്ടെന്നു തോന്നുന്നു ❤️നല്ലത് നടക്കട്ടെ ❤️🙏
എന്ത് തടസ്സം 25 വയസ്സ് വ്യത്യാസം അത്രതന്നെ
Correct anuu
Thankachan 56 oh ethrayo aan age anun 25
Thankachan 45 aan
Yes
Star magic കണ്ടതിൽ ഏറ്റവും സുന്ദരമായ സീൻ love you തങ്കച്ചൻ and അനു💞💞💞💞💞
ഇത് കണ്ടാലും കണ്ടാലും മതി വരില്ല ഫീലിംഗ് 😘😘😘😘😘😘
തങ്കച്ചൻ ചേട്ടൻ അറിയില്ല എന്ന് തോന്നുന്നു ചേട്ടന് പാടാൻ ഇത്ര കഴിവുണ്ടെന്നു സത്യം എന്ത് രസമായിട്ടാണ് പാടുന്നത് സൂപ്പർ
Thankuchettta ennna feel .love uuu chettay nalloru pennine thanne kittattte
തകച്ചൻ വളരെ ഇഷ്ട്ടം ആണ് 😍😍😍😍 അനുനെ വളരെ ഇഷ്ടം ആണ് 😍😍😍😍
Enikkum
തകച്ചൻ poli യാണ് അനു poli യാണ്
Sathyathil thaku padiya pattu kettu njan ee pattinty purake poyi nigalik eathraper agane kelkkan poyi nannayi padunnundu thanku
Congrats to Anoop John. Beautifully depicted
എന്തെര് ഇത്. പാട്ടു വേറെ ലെവൽ.ഒരു അച്ചന്റെ രോദനം പോലെ തോന്നി ബാക്കി
സൂപ്പർ enikk ഒത്തിരി ഇഷ്ടം അന്ന് ഈ എപ്പിസോഡ്
തങ്കച്ചൻ ചേട്ടൻ ഉയിർ ❤️
അനുക്കുട്ടി സ്റ്റാർ ഇമേജ് കാണാൻ ഞാൻ കണ്ടത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു
തങ്കച്ചനുള്ള എപ്പിസോഡുകൾ ഒന്നിനൊന്നു good ആയിരുന്നു ഇപ്പോൾ കുറേ നായാട്ടാണ് തങ്കു മുത്തിനെ തിരിച്ചെടുക്കണം... തങ്കു 😘😘😘👍👌👌
തങ്കച്ചൻ ചേട്ടന് അനുവിനെ ശരിക്കും ഇഷ്ടം ആയിരുന്നോ. ഇവർ തമ്മിൽ ഇഷ്ടം ആയിരുന്നോ. 💕
Hay
Well sung തങ്കു ചേട്ടാ
God bless you🙌🙌🙌
തങ്കു ടാലെന്റെഡ് singer അതുല്ല പ്രതിഭ ഉമ്മ ചക്കരേ..
Anu kettanangil thankune kettanam attan anune ponnu pole nokum eppolum sandhoshmavum anu thangu super arokke saport cheyunnundo parraaaaaa
Iam
Thankachanthe thappippidich kaanunna eposodes il orennam 🔥♥️♥️
അനുകുട്ടാ.....ആ തങ്കച്ചനെ കെട്ടു നല്ല മനസാ പത്തരമാറ്റു തനി തങ്കം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌹....
Vayassu orupadille tha ku nu enthucheyyum enikkishtta avaru thammil kalyanam kazhikkunnathu
@VishnujithJithu പ്രായം നമ്പർ ആണോ bro..
തങ്കു അനു ഇഷ്ട്ടം 😘😘😘😘
Best pair and best acting. Excellent
കറക്റ്റ്
Ithil acting illa real aanu
തങ്കു പൊളിച്ചു.
Star magic njan stiram prekshaka aayath lockdown time aanu ipo atinu adict aanu ee showil enik etom istam ullath tankachan and anu aanu so cute avar onnikanonnu indu but avarde age difference
dileepum kavyayum ethupoleathra vayasinu difference undu manasanu onavandathu
തങ്കച്ചിനു നല്ല ഒന്താരം പെണ്ണിനെ കിട്ടും... നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് തങ്കച്ചൻ സ്നേഹിക്കാൻ മാത്രം അറിയുന്ന വ്യക്തി ♥️🙏🙏🙏👌👌👌👌👌👌👌👌🌹🌹🌹🌹👍
ഓരോ തവണ കാണുമ്പോഴും അറിയാതെ കണ്ണു നിറയും😢
Thankachan chetta ooo kidu orikal enkilum kananm ennund enkilum njn hpy anu
Ee manushyane odukkathey ishtaanu❤️
Thangu Avismaraneeyamakki theertha episode ❤️🤗
നല്ല ഫിൽ ഉണ്ട് തകച്ചൻ പാടിയത് 😪😪
ഈ episode എത്രമത്തെയാണ് എന്നു പറഞ്ഞുതരുമോ
78
Sathyam paranjal thankku padithudagiyappo vallathe feel cheythu
Thanku chettan poli ആണ്
കഷ്ട്ടപാടുകൊണ്ട് കഴിവ് കൊണ്ടും ജന്മനസ് കിഴടക്കിയ ഒരു കലാകാരൻ ❤
Thangu chettan pollichu🥰🥰🥰
❤️തങ്കു ചേട്ടനെ നേരിൽ കണ്ടു അബുദാബി യിൽ വച്ച് ഞാൻ താസിക്കുന്ന വില്ലയിൽ ഒരു ഫാമിലി
ഫങ്ഷന് ഗസ്റ്റ് ആയിട്ട് വന്നപ്പോ ഇതൊക്കെ തന്നെ ആൾ നല്ലൊരു സ്നേഹം ഉള്ള ഏട്ടൻ ❤️
Thanku paduthuyarthiya oru episode 🔥
സ്റ്റാർ മാജിക് ചരിത്രത്തിലെ നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാം.❤❤. സിനിമയെ വെല്ലുന്ന ലവ് സീൻ, എത്ര കണ്ടാലും മതിവരില്ല. തങ്കു &അനു ❤️
സ്റ്റാർ മാജിക്കിൽ ഞാൻ ഒരുപാട് മെസ്സേജ് അയച്ചിട്ടുണ്ട് എനിക്കൊരു പറ്റും കിട്ടിയിട്ടുണ്ട് കുട്ടി ഒരിക്കലും വിഷമിക്കല്ലേ അനുക്കുട്ടി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് സഹോദരി അനിയത്തി എന്ന് ഇതിൽ ഒരുപാട് ഒരുപാട് ഇഷ്ടമാണ് കാണാൻ പറ്റുമെന്ന് എനിക്ക് ഒരുപാട് കാണാൻ ഭയങ്കര ആഗ്രഹം എങ്ങനെയായാലും മണിക്കുട്ടി സിനിമയിൽ ആഗ്രഹിക്കുന്നെങ്കിൽ സിനിമയിൽ പോട്ടെ അല്ലെങ്കിൽ എങ്ങനെയായാലും വലിയ നിലയിലെത്തി നമ്മുടെ ഒരിക്കലും പറയാൻ പറ്റാത്ത ഒരു കാര്യമാണ് ഞാൻ പറയുന്നത് ഞാൻ മരിച്ചു പോയാലും എന്ന് ഒരിക്കലും പറയാൻ പറ്റില്ല ഒരുപാട് നന്ദി
Thankachan chettan 👌👌👌👌
അനു തങ്കു ❤
Adipoli❤️❤️❤️❤️❤️❤️❤️ thankachan super👍👍
തങ്കു 🤩💞💞😍😘😘😘💯👌
Thangu anu❤ uyir♥😍
20024 august 17 pinneyum kanunna njn.orikkalum marakkan patatha episode 👌thanku bro❤ enna...feel.. Aa...🥺
ഞാൻ എത്ര തവണ ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
Thankachan pwoli athu mathram... Pulline boost chennanathu alla he is definitely a superb Peformarer
തങ്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമിച്ചു എപ്പോ കണ്ടാലും പൊളി പൊളി 👍🏻👍🏻👍🏻
തങ്കച്ചൻ അനു ക്കോമ്പിനേഷൻഎല്ലാവരുടെയും കണ്ണു നനയിച്ചു... സൂപ്പർ. ..
ലാസ്റ്റ്..!!ഹമ്മേ...എഡിറ്റിംഗ് സിങ്കമേ 😍
ഈ പാട്ട് പാടിയ തങ്കുവിനു ഒത്തിരി നന്ദി എനിക്കിഷ്ടപ്പെട്ട ഒരു സോങ് ആയിരുന്നു
ഒരു പാട് പ്രാവശ്യം ഞാൻ ഈ ക്ലിപ് കണ്ട് but ഇതിൻ്റെ ഫുൾ എപ്പിസോഡ് കാണാൻ എന്തെങ്കിലും വഴി ഉണ്ടോ..?
സൂപ്പർ couples ആണ് അനു and തങ്കു ❤️💯𝔂𝓮𝓼 𝔂𝓸𝓾 𝓪𝓻𝓮 𝓬𝓾𝓽𝓮 𝓬𝓸𝓾𝓹𝓵𝓮𝓼✨️
Thanku with anu anike attavum ishtamullla oru Jodi ane sathiyathil evar thammil love Undo ellangil undakatte annu almarthamayi prathikkunnu anu mole thanku ninne jeevitham muzhuvanum happy akkum
Nalla script and acting. Enikk orupaad istapettuu😍
Ithonnum scripted alla natural aanu
ഇതിന്റെ ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം
@@kinakili6082 app etha
ഇതൊക്കെ ഇവരുടെ സ്കിറ്റ് ആണ്.. ബാക്കിയുള്ളവർ ഇവിടെ കിടന്നു അനൂനെ കെട്ടണം ന്നൊക്കെ 😄😄
Podey potta
എന്ന് ജനങ്ങൾ ആണ് സിനിമ കണ്ടാൽ അവരെ കെട്ടാൻ പറ്റുമോ കൊച്ചു കുട്ടിയല്ലേ. ഈ പറയുന്ന ആൾക്കാരുടെ മകളാണെങ്കിൽ ഇങ്ങനെ പറയുമോ? അവർ നല്ലfriendട ആണ്. അവർക്കു കൊടുക്കുന്ന റോൾ നന്നായി അഭിനയിക്കുന്നു. അത്രയേ ഉള്ളു.രണ്ടാളും സൂപ്പർ
Thanku anu chemistry 😍
Kannu niranju kandit... ❤️
Ente തങ്കു ❤❤❤
Tanku vera level aane sherikkum ivre onnicha nannayirikkum
എന്തോന്നിത് സിനിമയോ... കോമഡി പ്രതീക്ഷിച്ചു കണ്ടിട്ട് മനുഷ്യന്റെ ഉള്ളു കരിച്ചു കളഞ്ഞാലോ തങ്കു..... 🥺🥺🥺🥺🥺🥺
A beautiful movement. Natural
ഇടക്ക് വരും ഇത് കാണും 😢❤
എത്ര വർഷം കഴിഞ്ഞിട്ടും ഇന്നും തങ്കു അനു പൊളിച്ചു
6:1 il thanku face expression and feel of sound
തങ്കു വേറെ ലെവൽ ❤️👍
Anu ചേച്ചിയും thanku ചേട്ടനും poli ആണ്
💗💗💗💗തങ്കു 💗💗💗💗
എനിക്ക് തോന്നുന്നത് ഈ ലോകത്ത് തങ്കച്ചൻ അല്ലാതെ വേറെ ഒരാളും അനുവിന് ചേരില്ല...
ഇതൊക്കെ ഷോൻ്റെ script അല്ലേ
Vallatha thonnal aayi poyi🤐🤐🤐
Ivar committee akatre
😂😂😂
തങ്കച്ചൻ ചേട്ടൻ വേറെ ലെവൽ 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
his voice depth is really great...can be a good singer if supported...
ഒരു ഷോ ഒരാളിൽ ഒതുങ്ങുന്ന അപൂർവ കാഴ്ച ഇത്രയും തിളക്കം നൽകാൻ സഹകരിച്ച ഫ്ലവർസ് അനു നന്ദി
Golden episode of Star Magic!
കലാകാരന്മാർ നിഷ്കളങ്കർ ആണ്...... മനസ്സിൽ നന്മയുള്ളവരുടെ കണ്ണുകളെ നിറയാറുള്ളു 😊
എത്ര കണ്ടാലും മതി വരില്ല ഈ സീൻ ❤❤❤❤🥰