Comedy Festival I Mother - Son love....! I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2019
  • #ComedyFestival #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Mother - Son love....!
    Click here to watch more videos : bit.ly/2CzL7zM
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • บันเทิง

ความคิดเห็น • 656

  • @pratheeshunni175
    @pratheeshunni175 4 ปีที่แล้ว +264

    പൊന്നണ്ണാ തങ്കച്ചാ അന്പതാമത്തെ തവണ ആവും ഞാൻ ഈ കാണണത്... നിങ്ങള് വല്ലാത്ത ഉയിര് തന്നണ്ണാ... ലവ് യു.... ❤️💕💕💓💓💓

  • @Ambuttanzz
    @Ambuttanzz 3 ปีที่แล้ว +65

    എന്തൊരു reality anu ente ponnu തങ്കു അണ്ണാ 😘😘😘

  • @jancyj8113
    @jancyj8113 ปีที่แล้ว +39

    ഏത് കഥാപാത്രവും മികച്ച രീതിയിൽ അഭിനയിച്ചു തീർക്കുന്ന തങ്കച്ചൻ ചേട്ടൻ ഒരു ബിഗ് സലൂട്ട് 👏👏👏👏

  • @mohdidea
    @mohdidea 4 ปีที่แล้ว +327

    ഈ സ്കിറ്റ് മുൻപ് കണ്ടിരുന്നു അന്നേരം തങ്കച്ചനെ അറിയില്ലായിരുന്നു.ഇപ്പൊ വീണ്ടു കാണുന്നു

    • @johnpj3441
      @johnpj3441 3 ปีที่แล้ว +1

      578

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +4

      എനിക്കും...

    • @vishnuvichu3735
      @vishnuvichu3735 2 ปีที่แล้ว +1

      @@snowdrops9962 15à

    • @jasmin0988
      @jasmin0988 2 ปีที่แล้ว +2

      എനിക്കും

  • @JohnsonKPpaul
    @JohnsonKPpaul 3 ปีที่แล้ว +47

    അടുത്ത കാലത്തു ഇതു പോലെ സ്റ്റാൻഡ് സ്ക്രിപ്റ്റ് കണ്ടിട്ടില്ല. അടിപൊളി 👌super

    • @Fffe2
      @Fffe2 2 ปีที่แล้ว

      Lloa#

  • @diyathakku3951
    @diyathakku3951 3 ปีที่แล้ว +48

    ആ കുഞ്ഞ് കലക്കി നല്ല ഭാവി ഉള്ള കുട്ടി ഇനിയും ചാൻസ് കൊടുക്കണം

  • @narann2267
    @narann2267 2 ปีที่แล้ว +136

    20 പ്രാവശ്യം കണ്ടു എന്നാലും ചിരിക്കണമെന്ന് തോന്നുമ്പോൾ വീണ്ടും കാണും. തങ്കു അണ്ണൻ ഒരു രക്ഷയുമില്ല. Super👏👏 കിടു

  • @amruthasasi6337
    @amruthasasi6337 2 ปีที่แล้ว +24

    ഞാൻ ഒരു കുട്ടി ഫാനാണ് ഒത്തിരി ഇഷ്ടം ആണ് ❤❤

  • @elsysomu3953
    @elsysomu3953 3 ปีที่แล้ว +109

    മകന് അമ്മ കൊടുത്ത തല്ലും ചവിട്ടും ഗംഭീരമായി. അതും ഒരു വലിയ comedy തന്നെ. Very super. ⚘

    • @chandhranvv2714
      @chandhranvv2714 2 ปีที่แล้ว +1

      'H

    • @vntimes5560
      @vntimes5560 ปีที่แล้ว

      Enik comedy aayi thonniyilla.athu kondu....................

  • @VeeruAs
    @VeeruAs 3 ปีที่แล้ว +84

    തങ്കു അണ്ണോ..💕💕💕 Natural acting കിടുവേ...💕 💕💕 performance 🔥ഒരു രക്ഷയില്ല ചേട്ടോ👌👌👌🔥 (correct ഇത് പോലെയുള്ള കള്ളുകുടിയനെ എനിക്ക് അറിയാം. 😂)

  • @dr.shahanaam581
    @dr.shahanaam581 2 ปีที่แล้ว +29

    അമ്മയാണ് സൂപ്പർ 💛

  • @rajeshkumarrajesh8622
    @rajeshkumarrajesh8622 5 ปีที่แล้ว +41

    ഒരു കുടുംബത്തിൽ സംഭവിക്കുന്ന സ്കിറ്റ് അവതാരണം.ഇത് കണ്ട് മക്കൾ രക്ഷിതാക്കളെ നന്നായി സ്നേഹിക്കണം. അതിന്റെ മഹത്വം നമ്മുക്ക് എന്നായാലും വന്നുചേരും.

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @sonu-ml8ed
    @sonu-ml8ed ปีที่แล้ว +15

    Amma superb acting...he was living in that character

  • @rawthermohamed6165
    @rawthermohamed6165 4 ปีที่แล้ว +11

    குடிகாரன் பேச்சு, பொழுது விடிஞ்சா போச்சு.
    இது நகைச்சுவை நாடகம் என்றாலும் உண்மையை உணர்த்தியது.
    தாயை இப்படி நடத்தும் பிள்ளைகள் நிறைய பேர் உண்டு. அணைவரும் திருந்தனும்.
    இந்நாடகத்தில் நடித்த, அம்மா, மகன், மருமகள், பேரக்குழந்தை நால்வருக்கும் எனது வாழ்த்துக்கள். எதார்த்தமான நடிப்பு. மருமகள் அருமை.

  • @jomonjose5315
    @jomonjose5315 4 ปีที่แล้ว +58

    തങ്കച്ചൻ കണ്ണൻ ചേട്ടൻ സൂപ്പർ

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

    • @chithram2836
      @chithram2836 2 ปีที่แล้ว

      @@Millionairofekm 8

  • @henryteipel1024
    @henryteipel1024 5 ปีที่แล้ว +136

    എന്റെ ദൈവമേ, ചിരിച്ചു കരഞ്ഞു പോയി.... എന്റെ ടെൻഷനും വേഷമോം മാറി. ഉഗ്രൻ ! Thank you teams ! May God bless you !🙏

    • @ashiqnk8565
      @ashiqnk8565 4 ปีที่แล้ว +1

      ഇതിനും മാത്രം ടെൻഷൻ എന്താ

    • @ajeeshabhinav4794
      @ajeeshabhinav4794 3 ปีที่แล้ว +1

      സത്യം കൂട്ടുകാരാ..

    • @satharjackland1806
      @satharjackland1806 3 ปีที่แล้ว +1

      എന്റേയും... ആകെ ഡിപ്രഷൻ ആയ സമയമായിരുന്നു

    • @shanthak7901
      @shanthak7901 11 หลายเดือนก่อน

      @@ajeeshabhinav4794 j

  • @vishnuskannanvishnuskannan5078
    @vishnuskannanvishnuskannan5078 5 ปีที่แล้ว +328

    കുടിയൻമാരുടെ വീട്ടിലെ അവസ്ഥ അതുപോലെ തന്നെ ചെയ്തു 👌👌

  • @erudayakumarbtechmplan1014
    @erudayakumarbtechmplan1014 4 ปีที่แล้ว +35

    Amma super.. Well presented heart touching

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

    • @jomitk.j8016
      @jomitk.j8016 2 ปีที่แล้ว +2

      Kannan sagar

  • @AlbertTA-pu5pb
    @AlbertTA-pu5pb 5 ปีที่แล้ว +37

    ഇത് കണ്ടപ്പോൾ എനിക്ക് ശെരിക്കും എന്റെ അപ്പനേം മരിച്ച് പോയ എന്റെ അമ്മമയെയും എനിക്ക് ഓർമ വന്നു. correct ഇതേപോലെ ആയിരുന്നു പണ്ടൊക്കെ അപ്പനും ammamayum.ഇത് comedykiu അപ്പുറം എനിക്ക് ശെരിക്കും reality ആയാണ് തോന്നിയത് ..correct ithupole aayirunn ente APPAN.

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @ajithjithu4991
    @ajithjithu4991 3 ปีที่แล้ว +24

    തങ്കു 🥰🥰🥰

  • @pranav2745
    @pranav2745 3 ปีที่แล้ว +20

    തങ്കച്ചൻ തങ്കച്ചനെ ഫാൻ 😎❤❤❤❤

  • @bijoy4254
    @bijoy4254 4 ปีที่แล้ว +157

    അമ്മയുടെ അഭിനയം സൂപ്പർ

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว +1

      Machane ente channel subscribe cheyooo......

    • @amimalobo3482
      @amimalobo3482 2 ปีที่แล้ว +5

      What's the name of the man playing amma character

    • @3053961359
      @3053961359 2 ปีที่แล้ว +4

      Super acting

    • @jomitk.j8016
      @jomitk.j8016 2 ปีที่แล้ว +2

      Kannan Sagar poliyanuuu Amma. Vesham adipoliya

    • @prnVAppu
      @prnVAppu ปีที่แล้ว

      അതെ

  • @gems6452
    @gems6452 5 ปีที่แล้ว +273

    തങ്കു ഫാൻ

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว +1

      Machane ente channel subscribe cheyooo

    • @priyaku9379
      @priyaku9379 3 ปีที่แล้ว

      @@Millionairofekm 😔💚t😜

  • @sinua1674
    @sinua1674 3 ปีที่แล้ว +20

    നമ്മുടെ തങ്കു. ഉയിർ😍

  • @IrfanIrfan-ii4fq
    @IrfanIrfan-ii4fq 3 ปีที่แล้ว +15

    Last dialogue super perfect

  • @babilperunna5528
    @babilperunna5528 ปีที่แล้ว +8

    കണ്ണൻ ചേട്ടാ Super.... നമിച്ചു. 🙏🙏😂😂.... ചിരിക്കാൻ വയ്യായേ.. 😂

  • @p.k4996
    @p.k4996 2 ปีที่แล้ว +25

    കണ്ണൻ കോട്ടയം ഉയിര്..ഉശ്ശ്ശ്ശ്ശ്ശ്ശ്ശ്...♥♥♥♥

  • @aruna9761
    @aruna9761 3 ปีที่แล้ว +22

    pakka life aan ee skit...middle classinn melottullork manassilaavaan saadhyathayilla...

  • @krishnankutty3252
    @krishnankutty3252 5 ปีที่แล้ว +107

    ഒരു നാട്ടിൻ പുറത്തെ ജീവിതം ശരിക്കും അവതരിപ്പിച്ചിരിക്കുന്നു.

  • @chappichappu8583
    @chappichappu8583 3 ปีที่แล้ว +20

    തങ്കു pwolii😍

  • @danijacob7156
    @danijacob7156 3 ปีที่แล้ว +12

    Thanku 😍❤️

  • @rosary1114
    @rosary1114 5 ปีที่แล้ว +282

    തങ്കു നമ്മുടെ മുത്താണ്..

    • @iehdidgsishsjs7331
      @iehdidgsishsjs7331 4 ปีที่แล้ว +3

      S

    • @lincylinju2240
      @lincylinju2240 3 ปีที่แล้ว +3

      @@iehdidgsishsjs7331

    • @piiiii2322
      @piiiii2322 3 ปีที่แล้ว +1

      Di

    • @ThankammaKn
      @ThankammaKn 9 หลายเดือนก่อน

      ​@@iehdidgsishsjs7331Zee😂 by😢

    • @ThankammaKn
      @ThankammaKn 9 หลายเดือนก่อน

      ​@@iehdidgsishsjs7331😊 17:58 😅

  • @ramanisasidharan3802
    @ramanisasidharan3802 3 ปีที่แล้ว +27

    Kannan.chettanu. Kodukkanamm
    Award

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 3 ปีที่แล้ว +12

    തങ്കച്ചനെ കാണാൻ വന്നതാ.. മുത്താണ് തങ്കു

  • @ameenvaava6640
    @ameenvaava6640 5 ปีที่แล้ว +77

    സൂപ്പർ...... ഒത്തിരി ഇഷ്ട്ടയി.... തങ്കു മുത്താണ്

  • @najahequality6715
    @najahequality6715 5 ปีที่แล้ว +66

    Kidilan performance 👌👌
    Thankachan & Kannan chettan 👌👌

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @sudishsudish2367
    @sudishsudish2367 2 ปีที่แล้ว +14

    Amma super 👍👍👍👍😂😂😂

  • @lithishalithisha9698
    @lithishalithisha9698 3 ปีที่แล้ว +10

    അമ്മ ആയാലും അമ്മായിഅമ്മ ആയാലും ഇങ്ങനെ ഒന്നും പറയരുത് അവർക്കവരുടേതായ ഇഷ്ടങ്ങൾ ഉണ്ടല്ലോ 😟😟😟

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo...oo

  • @kingcobra822
    @kingcobra822 5 ปีที่แล้ว +88

    ഇപ്പോൾ 'വയസ്സായ അച്ചനമ്മമാരെ പറഞ്ഞു പറ്റിച്ചു കൊണ്ടു പോകുന്നുണ്ട് ' വീഗാലാന്റിലേക്കല്ല.. വൃദ്ധസദനത്തിലേക്ക്:..

  • @lalithakumaran1113
    @lalithakumaran1113 19 วันที่ผ่านมา

    രണ്ടു പേരുടേയും അഭിനയം സൂപ്പർ ചിരിച്ചു ഒരു വിധമായി എന്തൊരു reality 👌👌👌

  • @pratheeshunni175
    @pratheeshunni175 2 ปีที่แล้ว +2

    ഞാൻ ഇതിപ്പോ 100 വട്ടം എങ്കിലും ആയിക്കാണും ഈ സ്കിറ്റ് കാണണത് ❤️😜😂😂🥰🥰

  • @remyasamla5336
    @remyasamla5336 3 ปีที่แล้ว +10

    Super comedy, realistic, kannan and Thankachan super

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @shejisuresh4195
    @shejisuresh4195 4 ปีที่แล้ว +14

    Kannan sagar superaatto

  • @remyakv3996
    @remyakv3996 5 ปีที่แล้ว +13

    super skit....chirichu vayyathayi...thankachaaaaa

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @SalmaSalma-be1bc
    @SalmaSalma-be1bc 2 ปีที่แล้ว +6

    Ithu comedy aanennu thonniyillaa ...pavam amma ...orupadu vishamam thonni

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +26

    തങ്കു സൂപ്പർ 👌👌😍😍

  • @sirilchacko3294
    @sirilchacko3294 2 ปีที่แล้ว +2

    തങ്കു and കണ്ണൻ ഓഹ് ഒരു രക്ഷയും ഇല്ലാ

  • @josephsalin2190
    @josephsalin2190 11 หลายเดือนก่อน +4

    രമണൻ ചങ്ങമ്പയുടേതല്ല, വൈലോപ്പിള്ളിയുടേതാണ്.
    കടപ്പാട് : ചിന്താ ജറോം

  • @Kiranzen
    @Kiranzen 5 ปีที่แล้ว +160

    ഇങ്ങനെ അമ്മയെ വഴക്ക് പറയുന്ന കുടിയന്മാർ ഒരുപാടുണ്ട്

  • @ajmalkolkali3012
    @ajmalkolkali3012 4 ปีที่แล้ว +13

    2020 mother's Day ennu കാണുന്ന ഞാൻ

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @_ideo-pusthakam
    @_ideo-pusthakam 3 ปีที่แล้ว +8

    തങ്കു♥️🔥♥️🔥♥️

  • @suparnass
    @suparnass 2 ปีที่แล้ว +5

    തങ്കു ചേട്ടൻ super ..... 😍❤️

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +3

    സന്തോഷമായി രാവിലെ അടിപൊളി സ്കിറ്റ് കാണാൻ പറ്റിയത്

  • @jpspaliyil9900
    @jpspaliyil9900 4 ปีที่แล้ว +18

    comedy ayirunnelum amma alle...pavam😢

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @vishnuradhavijayan4235
    @vishnuradhavijayan4235 5 ปีที่แล้ว +21

    Kunjuvava suprr 😍

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @ajuaajua69
    @ajuaajua69 4 ปีที่แล้ว +18

    തങ്കച്ചൻ വിതുര
    മിമിക്രിയുടെ Super hero👍

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @varghesejames1872
    @varghesejames1872 3 ปีที่แล้ว +6

    Very Superhit Video Best Wishes Good Performance

  • @rajirajisbindu6364
    @rajirajisbindu6364 หลายเดือนก่อน

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അതുപോലെ ചിരിച്ചു chanthu 😊

  • @vijiprijesh2108
    @vijiprijesh2108 3 ปีที่แล้ว +9

    Amma sooper

  • @abhishekkmadhu7957
    @abhishekkmadhu7957 3 ปีที่แล้ว +5

    'അമ്മ.super acting.

  • @arn7730
    @arn7730 2 ปีที่แล้ว +7

    Maala chettan 💕

  • @chelseam8279
    @chelseam8279 5 ปีที่แล้ว +479

    സംഭവം കോമഡി ആണെങ്കിൽ പോലും അമ്മയെ കളിയാക്കിയത് കണ്ടപ്പോൾ അറിയാതെ .......😔😔 അച്ഛനും അമ്മയും ഇല്ലാത്തവർകെ അവരുടെ വില അറിയൂ ....

  • @anilmathew3091
    @anilmathew3091 4 ปีที่แล้ว +42

    തങ്കു ഒര് സംഭവം തന്നെ

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @musicnowmsk1478
    @musicnowmsk1478 3 ปีที่แล้ว +9

    Thanku natural acting

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว

      നമ്മടെ തങ്കു പോളിയലെ 😂😂😂😘❤️👍

  • @annushriyan
    @annushriyan 4 ปีที่แล้ว +11

    Adipoli..
    I'm not a malayali. Otherwise I would have written Malayalam.
    But I love Malayalam...

  • @aishaasiamu7695
    @aishaasiamu7695 4 ปีที่แล้ว +4

    മാതാപിതാക്കളെ കഷ്ടപ്പെടുന്ന എല്ലാ മരുമക്കളും മക്കളും ഇത് കണ്ട് മനസ്സിലാക്കുക....

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo...oo

  • @ranjuranjuruby6791
    @ranjuranjuruby6791 5 ปีที่แล้ว +30

    Aa amma karayubo nthopole tta😢😢😢..... ella ammamaarkum undavum igane ore aagrahagal

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @anandamgs6748
    @anandamgs6748 5 ปีที่แล้ว +22

    Thanku chettan supera. Pakshey orikkalum prayamullavare kaliyakkaruthu...Ente veetilum undu ammamma paavama

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @bijucm4684
    @bijucm4684 5 ปีที่แล้ว +10

    Thankuuuu super

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @rkvineeth3724
    @rkvineeth3724 5 ปีที่แล้ว +8

    Ithoru.. Comedy.. Aanu.. Angine.. Kandaal.. Mathii.......... Thanku... Vere. Level...

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo...oo

  • @kuttikakuttyka5495
    @kuttikakuttyka5495 4 ปีที่แล้ว +9

    Thangu ithrekku super aagum ennu, orikalum ithrayum pradeekshichilla ,
    Kandapol bodhyam aayi ....😂

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @blinddinkan5715
    @blinddinkan5715 2 ปีที่แล้ว +3

    Eee video veedum kandavarundo

  • @vpp602
    @vpp602 5 ปีที่แล้ว +11

    Enthoru talenta actors inu ..kannan sagar , thankachan both r borntalent

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo...oo

  • @sayipsasi659
    @sayipsasi659 2 ปีที่แล้ว +3

    ഇപ്പോഴും കാണുന്നവർ ലൈക്‌ :-
    കോമഡി ആണേലും സങ്കടമായി പോയി ഒരു അമ്മയെ അങ്ങനെ ഒക്കെ ചെയ്തത് കണ്ട് 😔😆

  • @shanavassalam1746
    @shanavassalam1746 ปีที่แล้ว +1

    ഇതിൽ വലിയ ഒരു സന്ദേശമുണ്ട് ❤

  • @nabelv1379
    @nabelv1379 5 ปีที่แล้ว +41

    Ammamare orikkalum kaliyakkaruth.....nthayalum kollam super

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @Akbarshabhrs
    @Akbarshabhrs 5 ปีที่แล้ว +75

    *തങ്കു...പൊളിച്ചടുക്കി*

  • @rainbowvlogs9401
    @rainbowvlogs9401 3 ปีที่แล้ว +6

    തങ്കുചേട്ടൻ ആയിരുന്നോ ഇത് ❤️❤️❤️❤️❤️❤️❤️❤️

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว +1

      തങ്കച്ചൻ ചേട്ടനെഎ സ്നേഹിക്കുന്ന എല്ലാവർക്കും എൻറെ നന്ദി🙏❤️❤️❤️❤️👍

  • @ajinltfs2922
    @ajinltfs2922 3 ปีที่แล้ว +6

    Thankuu🧡

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว

      തങ്കച്ചൻ ചേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എൻറെ 🙏 നന്ദി ❤️👍

  • @messifangirl3756
    @messifangirl3756 3 ปีที่แล้ว +8

    Super poli😂😍

  • @nandanakrishnan9015
    @nandanakrishnan9015 3 ปีที่แล้ว +3

    Thanguu U are soo cute and I also a big fan of you love u thanguu🥰❤️

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว

      തങ്കച്ചൻ ചേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എൻറെ നന്ദി ❤️🙏👍

  • @ktkt3391
    @ktkt3391 2 ปีที่แล้ว +10

    കണ്ണൻ ചേട്ടൻ 👍👍👍thanku😍👍

  • @sunithapv9631
    @sunithapv9631 3 ปีที่แล้ว +6

    Thankachan chettane ishtaaa but Ee skript eshta pettillaa ....Amma❤❤❤

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo.

  • @itsmejk4407
    @itsmejk4407 ปีที่แล้ว +3

    Kannan chettan polichu 😂❤️

  • @afsumedia9878
    @afsumedia9878 2 ปีที่แล้ว +4

    തങ്കു 😍🔥

  • @sirajk1835
    @sirajk1835 3 ปีที่แล้ว +4

    Pavam amma comedy show anagilum sad ayi

  • @pouloseraphael9101
    @pouloseraphael9101 5 ปีที่แล้ว +11

    The pain of mother that those u hv they don't know

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @arcmedia6703
    @arcmedia6703 หลายเดือนก่อน

    നേരം വെളുക്കുമ്പോൾ ഉള്ള തങ്കച്ചൻ ചേട്ടന്റെ ട്രാൻസ്‌ഫോർമേഷൻ... 😆😆😆

  • @sreejithramakrishna3193
    @sreejithramakrishna3193 4 ปีที่แล้ว +15

    One of the best comedy program in Malayalam ...
    One of the best comedy program in manorama

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo

  • @sanandhu_
    @sanandhu_ 3 ปีที่แล้ว +13

    തങ്കു 😂😂
    One man show🔥🔥

  • @cutiekitty7975
    @cutiekitty7975 3 ปีที่แล้ว +2

    ആ അമ്മയ്ക്ക് ആഗ്രഹം കൊടുത്തിട്ടു പറ്റിക്കുന്നോ....കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. വയസായാൽ ഒരു മൂലയ്ക്ക് ഇരുത്തേണ്ടവരല്ല.. Please respect parents.......

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo...oo

    • @cutiekitty7975
      @cutiekitty7975 3 ปีที่แล้ว

      @@Millionairofekm sure.. Subscribed..

  • @L1VL0V3L4UGH
    @L1VL0V3L4UGH 3 ปีที่แล้ว +4

    I love your videos

  • @vijeshvijayan7987
    @vijeshvijayan7987 3 ปีที่แล้ว +21

    അമ്മച്ചി പൊളിച്ചു 😃

  • @santheepkv3167
    @santheepkv3167 2 ปีที่แล้ว +5

    Supper amma💖💖

  • @sathyabhama397
    @sathyabhama397 2 ปีที่แล้ว +3

    Super Amma 👌

  • @sreejithks807
    @sreejithks807 3 ปีที่แล้ว +6

    തങ്കു പൊളിച്ചു...

    • @Millionairofekm
      @Millionairofekm 3 ปีที่แล้ว

      Machane ente channel subscribe cheyooo......

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว

      😂😂😂👍അടിപൊളി👍

  • @thomastittus8140
    @thomastittus8140 ปีที่แล้ว +2

    കണ്ണൻ സാഗർ 😂😁❤️

  • @lifewithponnu6184
    @lifewithponnu6184 5 ปีที่แล้ว +6

    Prayamayavarude aagrahangal angu sadhichu kodutheykkanam
    Nammude orupadu aagrahangal avarum sadhichu thannittullathanu

  • @noushadck4192
    @noushadck4192 2 ปีที่แล้ว

    ഈ സംഭവം എത്ര കണ്ടാലും വെറുപ്പോ വിരസതയോ തോന്നില്ല പ ളരെ നന്നായ് ,

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +4

    അമ്മ പൊളി