കൃഷിക്ക് മണ്ണൊരുക്കുന്ന ശരിയായ രീതി ✅️

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 215

  • @sreejajayachandran8620
    @sreejajayachandran8620 ปีที่แล้ว +6

    വളരെ നല്ല വിത്ത് കിട്ടി
    എല്ലാം നല്ല പോലെ കിലിർക്കും . ഒരുപാട് പേരുടെ കയ്യിൽ നിന്നു വിത്ത് വാങ്ങി ഒന്നും നന്നായി mulachilla.Ratheshonodu വാങ്ങിയ എല്ലാ വിത്ത് മുളചു . വളരെ നന്ദി

  • @Mrbeanzz320
    @Mrbeanzz320 ปีที่แล้ว +3

    അയച്ച വിത്തുകൾ കിട്ടി, ഫ്രീ വിത്തും കിട്ടി... Thank you so much

  • @saralapn437
    @saralapn437 2 ปีที่แล้ว +16

    കൃഷിക്കുള്ള മണ്ണൊരുക്കം സൂപ്പർ ആയിട്ടുണ്ട്... വീഡിയോ ചെയ്യണമെങ്കിൽ ഇതു പോലെ ചെയ്യണം... ഞാനും dolomite ഇട്ട് മണ്ണ് കൂട്ടി വച്ചിരിക്കുന്നു... കോഴി വളം ചൂടു മാറ്റാത്തതും ഇരിപ്പുണ്ട്... ബാക്കി എല്ലാവളങ്ങളുമുണ്ട്... എനിക്ക് ഇതു പോലെ ചെയ്യണം... ഒത്തിരി നല്ല അറിവുകൾ പറഞ്ഞും ചെയ്തും കാണിച്ചും തന്നു .. ഒത്തിരി ഒത്തിരി thanks 🌹🌹🙏🙏🙏❤️

    • @myaim6365
      @myaim6365  2 ปีที่แล้ว

      👍

    • @ayeshaj765
      @ayeshaj765 ปีที่แล้ว +2

      മണൽ കൂട്ടുള്ള മണ്ണ് ആണ് നിങ്ങളുടേത്, അത്കൊണ്ട് തന്നെ നല്ല വേരോട്ടം ഉണ്ടാകും,ഇവിടെ കല്ലും കട്ടയും ഉള്ള മണ്ണ് ആണ്

  • @Account-ic6lm
    @Account-ic6lm 4 วันที่ผ่านมา

    വളരെ ചുരുക്കി എന്നാൽ വ്യക്തമായി അവതരിപ്പിച്ചു Thanks

  • @sathisaseendran4589
    @sathisaseendran4589 ปีที่แล้ว +1

    വിത്തുകൾ എല്ലാം കിട്ടി... ഇനി ഇതു പോലെ വളപ്രയോഗം ചെയ്യാം .. നന്ദി

  • @MishaKV-pg6hj
    @MishaKV-pg6hj ปีที่แล้ว +1

    മടുപ്പിക്കാത്ത വീഡിയോ.. കാര്യങ്ങൾ കൃത്യമായി മനസിലാക്കി യും തന്നു താങ്ക്സ്

  • @sreedevisudheendran5080
    @sreedevisudheendran5080 ปีที่แล้ว +2

    കുറച്ചു സമയം കൊണ്ട് എല്ലാം വിശദമായി പറഞ്ഞു. 👍👌

  • @prasannawarrier834
    @prasannawarrier834 ปีที่แล้ว

    നല്ല ഇനം വിത്തുകൾ ആണ് ഞാൻ വാങ്ങി എല്ലാം മുളച്ചു 👌

  • @rkareem885
    @rkareem885 2 ปีที่แล้ว +1

    Speed ഉണ്ടെങ്കിലും വീഡിയോ എല്ലാം സൂപ്പർ

  • @nishaprakash5000
    @nishaprakash5000 ปีที่แล้ว

    Order cheytha seeds um free seeds um kitti thank you so much

  • @riswanariswana9290
    @riswanariswana9290 ปีที่แล้ว +1

    Seed kitty , Adinu koodey free withum undayirunnu ...Thank You Sir...Onlinil Adiyamayanu Oru product Njan dairiyamayi vangudu....adum yadrikshigamayi Nigaludey vediosum adinadiyil ulla customers ndey review kandittu....Oroo vediosum Valarey use full anu Njangaley polulla biggnersinu ....keep going...

  • @legijobes6094
    @legijobes6094 ปีที่แล้ว +1

    ഇത് കണ്ടാൽ ആരും കൃഷി ചെയ്ത് പോകും, super bro

    • @myaim6365
      @myaim6365  ปีที่แล้ว

      താങ്ക്സ്

  • @princythomas2145
    @princythomas2145 11 หลายเดือนก่อน

    Seed kity ettra ULLA Vithumkitytooo thnk uuuu

  • @lineeshlineesh6511
    @lineeshlineesh6511 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം

  • @reshmasarin2482
    @reshmasarin2482 2 ปีที่แล้ว +3

    അടിപൊളി വീഡിയോ ഇനി നടുമ്പോൾ ഇതുപോലെ ചെയ്തു നോക്കണം
    കാബേജ് കോളിഫ്ലവർ വിളവെടുപ്പ് വീഡിയോ ഇടുമോ വീഡിയോ കുറച്ചുകൂടി ലെങ്ത് കൂട്ടണം ട്ടോ 👍👍👍👍👍

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 ปีที่แล้ว +1

    ചേട്ടാ അയച്ച വിത്തുകളും മരുന്നുകളും ഇന്ന് കിട്ടി താങ്ക്യൂ ചേട്ടാ ഇനി ബാക്കി കാര്യങ്ങൾ അപ്പോൾ അപ്പോൾ watsupil അറിയിക്കാം ❤❤❤❤

  • @jadeermanna
    @jadeermanna ปีที่แล้ว

    എല്ലാ വിത്തുകളും കിട്ടി. Thanks

  • @vimalaaniyeri5379
    @vimalaaniyeri5379 ปีที่แล้ว +3

    ഇതുപോലൊരു മണ്ണൊരുക്കൽ 👌👌👌👌👌

  • @saralapn437
    @saralapn437 2 ปีที่แล้ว +1

    ആ ബക്കറ്റ് കാണാൻ എന്തു ഭംഗിയാ.... എവിടുന്നു വാങ്ങി... വെണ്ട വഴുതന ,,, പച്ചമുളക്... ഇവയൊക്കെ നടാൻ പറ്റിയ ബക്കറ്റ് 👌👌👌

    • @myaim6365
      @myaim6365  2 ปีที่แล้ว

      അതെ 😀

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว +1

    സൂപ്പർ.. ഇതുപോലെ തന്നെ തുടങ്ങണം

  • @arjithpharma924
    @arjithpharma924 ปีที่แล้ว +1

    Vithukal kitti valare santhosham

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +1

    വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🙏🏼😇

  • @jesbenjose5976
    @jesbenjose5976 10 หลายเดือนก่อน +1

    വിത്തുകൾ കിട്ടി tks

  • @Elegance_101
    @Elegance_101 ปีที่แล้ว

    പറഞ്ഞപോലെ ചെയ്ത് തുടങ്ങിയിട്ടുണ്ട് 🔥🔥🔥

  • @ymuhammedunneen4450
    @ymuhammedunneen4450 ปีที่แล้ว +1

    അയച്ച സീഡ് എല്ലാം കിട്ടി ❤❤താങ്ക്സ്

  • @rctaste4154
    @rctaste4154 2 ปีที่แล้ว +1

    അടിപോളി വീഡിയൊ നല്ല അറിവ് 15 രൂപയ്ക് ബക്കറ്റ് ലാഭം

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว +2

    Sherikm dolomate edumbo 3day Or 7 th day enna soil use cheyan pattuka

    • @myaim6365
      @myaim6365  ปีที่แล้ว

      7 ഡേ കഴിഞ്ഞു 👍

  • @sheebanazeer156
    @sheebanazeer156 2 ปีที่แล้ว +1

    ഹെലോ വിത്ത് കിട്ടി. Thankstoo❤

  • @rkingone2989
    @rkingone2989 ปีที่แล้ว +1

    ഉപകാരമുള്ള വിഡിയോ

  • @rafiyaparveen320
    @rafiyaparveen320 ปีที่แล้ว +1

    Kummayam ittit mann oruki vechath ayrnu pakshe mazha kond ellam nananj oru paruvam aay eni enth cheyum veendum kummayam cherkano

    • @myaim6365
      @myaim6365  ปีที่แล้ว

      വേണ്ട അ മണ്ണ് മതി

  • @starcranevlogs2718
    @starcranevlogs2718 2 ปีที่แล้ว +1

    ഇതൊന്നു പരീക്ഷിച്ചു നോക്കാം

  • @reenathomas3373
    @reenathomas3373 ปีที่แล้ว +1

    രതീഷ് അയച്ച വിത്ത് കിട്ടിയപ്പോൾ തന്നെ മണ്ണൊരുക്കുന്ന വീഡിയോ എത്തി സന്തോഷം ❤️❤️

  • @nishamartin6048
    @nishamartin6048 ปีที่แล้ว +1

    Mannorukal adipoli valangal evide ninna vangiyadhu

    • @myaim6365
      @myaim6365  ปีที่แล้ว

      അടുത്തുള്ള ഷോപ്പ്

  • @krishnar7820
    @krishnar7820 11 หลายเดือนก่อน

    Seed name (High breed) antha

  • @rajeevpandalam4131
    @rajeevpandalam4131 10 หลายเดือนก่อน +1

    കുമ്മായം ഇട്ട മണ്ണ് വെയിൽ കൊള്ളിക്കണോ. അത്‌ പോലെ എന്നും നനച്ചു കൊടുക്കണോ

  • @seena8623
    @seena8623 ปีที่แล้ว +1

    കോഴി കാട്ടം എവിടെ നിന്നും കിട്ടും? നല്ല അറിവിന്‌ നന്ദി

    • @myaim6365
      @myaim6365  ปีที่แล้ว

      എല്ലാ ജില്ലയിലും കിട്ടും ഗൂഗിൾ സേർച്ച്‌ ചെയ്യൂ

  • @lineeshlineesh6511
    @lineeshlineesh6511 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ

    • @myaim6365
      @myaim6365  ปีที่แล้ว

      താങ്ക്സ്

  • @arulshahi610
    @arulshahi610 ปีที่แล้ว +1

    Ee valam medikkan pattiya link kittumo

    • @myaim6365
      @myaim6365  ปีที่แล้ว

      What's msg pls

  • @vimalasatheeshlal7651
    @vimalasatheeshlal7651 ปีที่แล้ว +2

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു 👍

  • @asifasna2424
    @asifasna2424 2 ปีที่แล้ว +1

    Sundhari cheera yudevith venamayirunnu🌹🌹

    • @myaim6365
      @myaim6365  2 ปีที่แล้ว

      വാട്സ്ആപ്പ് 8075055679 msg pls

  • @MunshidaPP
    @MunshidaPP 10 หลายเดือนก่อน +1

    Ningalude aduth vith undo.kittaan enthaa markam

    • @myaim6365
      @myaim6365  10 หลายเดือนก่อน

      വാട്സ്ആപ്പ് 8075055679

  • @veenarejith5963
    @veenarejith5963 2 ปีที่แล้ว +1

    Psueodomonas liquid medichit expired ayathanel use cheyyan pattille,?WDC kure nal iruunalum bacteria grow cheyyille.. So ath pole psueodomonas grow cheythitundavooo.

    • @myaim6365
      @myaim6365  2 ปีที่แล้ว +1

      No use cheythittu karyam illa

  • @praveenau5985
    @praveenau5985 ปีที่แล้ว +1

    Kozhivalam evidunna vedikkunnathu

    • @myaim6365
      @myaim6365  ปีที่แล้ว

      നിങ്ങളുടെ വീടിന്റെ അടുത്ത് ഗൂഗിൾ സെർച്ച് ചെയ്തു കഴിഞ്ഞാൽ എവിടെയുണ്ടോ അവിടുന്ന് കിട്ടും

    • @praveenau5985
      @praveenau5985 ปีที่แล้ว

      Thank u🥰

  • @seena8623
    @seena8623 ปีที่แล้ว +1

    പാത്രം നല്ല ഭംഗിയുണ്ട് എവിടെ നിന്നും വാങ്ങി വില ?

    • @myaim6365
      @myaim6365  ปีที่แล้ว

      വില 18/ അടുത്തുള്ള ആക്രി കട

  • @user-mb9xr8ps3h
    @user-mb9xr8ps3h 11 หลายเดือนก่อน

    Seed ellam kitty thank u

  • @rajeevpandalam4131
    @rajeevpandalam4131 10 หลายเดือนก่อน

    വെണ്ട വിത്തു അയച്ചു തരുമോ ബ്രോ 🙏

  • @aakash.ravindran
    @aakash.ravindran 3 วันที่ผ่านมา

    Nice 👍🏼

  • @bineshmk5260
    @bineshmk5260 3 หลายเดือนก่อน

    ഇതുപോലത്തെ കോഴിക്കട്ടം എവിടുന്നാ വാങ്ങുന്നേ... ഒന്നു പറയാമോ

  • @Rajasree-v2m
    @Rajasree-v2m 2 ปีที่แล้ว +1

    Dolomite oru growbag nu ethra quantity anu cherkendath plz reply

    • @myaim6365
      @myaim6365  2 ปีที่แล้ว

      2 സ്പൂൺ

  • @Rajasree-v2m
    @Rajasree-v2m 2 ปีที่แล้ว +1

    Hi a bucket evide ninnanu vangunnath plz reply 🙏

    • @myaim6365
      @myaim6365  2 ปีที่แล้ว

      അത് ആക്രി കടയിൽ നിന്നും

    • @Rajasree-v2m
      @Rajasree-v2m 2 ปีที่แล้ว

      Thankyou

  • @suhrdahussain4115
    @suhrdahussain4115 ปีที่แล้ว +1

    കുമ്മായം ആണെങ്കിൽ ഒരു ബാഗിന്റെ അളവ് എത്രയാ തറയിൽ നടുന്നതിന് എങ്ങനാ മണ്ണൊരുക്കുന്നത് മഴയാണെങ്കിൽ എന്ത് ചെയ്യും pls reply

    • @myaim6365
      @myaim6365  ปีที่แล้ว

      ആണെങ്കിൽ ഒരു ഗ്രോ ബാഗിന് മൂന്ന് സ്പൂൺ എന്നുള്ള കണക്ക് മണ്ണ് തടവെടുത്തിട്ട് കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് പ്ലാസ്റ്റിക് ചകിട്ടും മൂടി ഇടാം 15 ദിവസം കഴിയുമ്പോൾ തൈനട

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +1

    Kozhivalam ee bag evide kittum.courrier facilities undo to Bangalore.

    • @myaim6365
      @myaim6365  ปีที่แล้ว

      Sry seeds mathram courier ayakkum

  • @saumyajayakrishnan2549
    @saumyajayakrishnan2549 2 ปีที่แล้ว +1

    Video nannayittundu

    • @myaim6365
      @myaim6365  2 ปีที่แล้ว +1

      താങ്ക്സ്

  • @footballmaster2087
    @footballmaster2087 2 หลายเดือนก่อน

    ടെറസിനു മുകളിലെ കൃഷി മയ്യിൽ കിളികൾ തിന്നുന്നു അതിനെന്തെങ്കിലും വഴി ഉണ്ടോ bro

  • @seenaiqbal2249
    @seenaiqbal2249 ปีที่แล้ว +1

    Nadunna backet evide kittum

    • @myaim6365
      @myaim6365  ปีที่แล้ว

      അടുത്തുള്ള ആക്രി കടയിൽ

  • @GEORGE-f2e
    @GEORGE-f2e 2 หลายเดือนก่อน

    സത്യം

  • @anusatheesh-z7v
    @anusatheesh-z7v ปีที่แล้ว +1

    Seed kitti ..thank you

  • @underthesky6755
    @underthesky6755 ปีที่แล้ว +1

    ചേട്ടന്റെ കയ്യിലുള്ള vegetable ന്റെ hybd വിത്തുകൾ കിട്ടാൻ എന്താണ് വഴി?? 🤔

    • @myaim6365
      @myaim6365  ปีที่แล้ว +1

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയച്ചാൽ മതി നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും കിട്ടും 8075055679

    • @manjusha4543
      @manjusha4543 ปีที่แล้ว

      വളം എവിടെ കിട്ടും

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Congratulations 👍👍👍👍👍

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 8 หลายเดือนก่อน

    കുമ്മായം ഇട്ടു നിലമെല്ലാം ഒരുക്കി കഴിഞ്ഞു. പക്ഷേ ഒരു സംശയം എല്ലാ ദിവസവും ഒരുക്കി വെച്ച മണ്ണ് നനയ്ക്കണോ?

  • @manafmj2500
    @manafmj2500 2 ปีที่แล้ว +3

    Grow ബാഗിലും ബക്കറ്റിലും അല്ലാത്തെ നിലത്ത് എങ്ങനെയാണ് കൃഷിക്ക് മണ്ണൊരുക്കേണ്ടത് ? ഇതേ രീതി തന്നെയാണോ ?

    • @myaim6365
      @myaim6365  2 ปีที่แล้ว

      അതെ കുറച്ചു മാറ്റം ഉണ്ട്.. വീഡിയോ ചെയ്തിട്ടുണ്ട്

    • @manafmj2500
      @manafmj2500 2 ปีที่แล้ว +1

      @@myaim6365 ok ഞാൻ ചാനലിൽ നോക്കാം 👍

    • @ctech3984
      @ctech3984 ปีที่แล้ว

      എത്ര ഡോളോ മൈറ്റ് ചേർക്കണം

  • @shinimoldk1335
    @shinimoldk1335 ปีที่แล้ว +1

    Super🙏🙏🙏

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว +1

    Hiii.. ഞാൻ 2 ഡേയ്സ് മുന്നെ കുമ്മായം ഇട്ടു മണ്ണ് set ആക്കി വച്ചു ..ഇപ്പോൾ കുറച്ചു ദിവസ്സം ആയി നല്ല മഴ ആണ്..ഇനി എന്താണ് ചെയേണ്ടതു

    • @myaim6365
      @myaim6365  ปีที่แล้ว +1

      പത്ത് ദിവസം കഴിയുമ്പോൾ തൈ നടാം

  • @veenarejith5963
    @veenarejith5963 2 ปีที่แล้ว +1

    Kozhivalam black coloril kitty. Compost pole..Nursery nn medichuu.. So direct use cheyyavoo,?pine njnum medichu perlite 😇

    • @myaim6365
      @myaim6365  2 ปีที่แล้ว +1

      നേരിട്ട് ഉപയോഗിക്കുവാൻ പാടില്ല നനച്ചു ചൂട് കളഞ്ഞു മാത്രം

  • @jishabasheer9406
    @jishabasheer9406 2 ปีที่แล้ว +1

    Nice presentation 👍.

  • @Illuminate-n2q
    @Illuminate-n2q 2 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @abdurahimank.m1404
    @abdurahimank.m1404 2 ปีที่แล้ว +1

    Good presentation

  • @user-sree
    @user-sree ปีที่แล้ว +1

    Kummayam ettu kazhichal penne orikkalum edendde

    • @user-sree
      @user-sree ปีที่แล้ว

      Kummayam ettu one time krishi cheytha adutha krishi cheyumbolum kummayam edano

  • @maneeshmaneesh2624
    @maneeshmaneesh2624 2 ปีที่แล้ว +1

    Korachi vitthu theramo cheta?

    • @myaim6365
      @myaim6365  2 ปีที่แล้ว

      വാട്സ്ആപ്പ് 8075055679

  • @anjanajayakrishnan9504
    @anjanajayakrishnan9504 2 ปีที่แล้ว +1

    Super video👍🏼

  • @renyscooking95
    @renyscooking95 2 ปีที่แล้ว +1

    സൂപ്പർ video

  • @sudhevngn5571
    @sudhevngn5571 2 ปีที่แล้ว +1

    നീർവർച്ചാ സൗകര്യം ഉറപ്പു വരുത്തിയോ

  • @Msr-kd4kl
    @Msr-kd4kl 2 ปีที่แล้ว +1

    Cheera vitu kitti👍

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 2 ปีที่แล้ว +2

    .. വീഡിയോ സൂപ്പർബ്ബ് ബക്കറ്റിന്റെ വില എത്ര ആണ്.. എത്ര ലിറ്റർ ആണ് ബക്കറ്റ്

    • @myaim6365
      @myaim6365  2 ปีที่แล้ว +1

      15/ രൂപ

  • @SheenaAbhilash-ll9bo
    @SheenaAbhilash-ll9bo ปีที่แล้ว +1

    കോഴിവളം വാങ്ങാൻ കിട്ടുമോ ?.എവിടുന്നാ കിട്ടുക?

    • @myaim6365
      @myaim6365  ปีที่แล้ว +1

      നേഴ്സറികളിൽ അന്വേഷിച്ചു കഴിഞ്ഞാൽ കിട്ടും

  • @mridulamadhu4710
    @mridulamadhu4710 ปีที่แล้ว +1

    വിത്ത് എവിടെ കിട്ടും

    • @myaim6365
      @myaim6365  ปีที่แล้ว +1

      വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 8075055679

  • @shynibiju7976
    @shynibiju7976 ปีที่แล้ว +1

    👌

  • @unnimammu9065
    @unnimammu9065 11 หลายเดือนก่อน

    ഇത്തളാണോ കുമ്മായം

  • @rockyboy9443
    @rockyboy9443 2 ปีที่แล้ว +1

    First😍

  • @anthadanwokunne6819
    @anthadanwokunne6819 2 ปีที่แล้ว +1

    Mannu kittan anu kashtapadu

    • @myaim6365
      @myaim6365  2 ปีที่แล้ว +1

      കൂടുതൽ കമ്പോസ്റ്റ് ആഡ് ചെയ്യൂ

  • @thelittlefarmerindelhi5901
    @thelittlefarmerindelhi5901 ปีที่แล้ว +1

    Super😍❤❤

  • @samshadbeegum9002
    @samshadbeegum9002 ปีที่แล้ว

    വിത്ത് കിട്ടി

  • @PN_Neril
    @PN_Neril ปีที่แล้ว +1

    Absolute , to the point video very useful. Simply subscribed

  • @bijokoluthara1942
    @bijokoluthara1942 ปีที่แล้ว +1

    👍

  • @ananthakrishnanas971
    @ananthakrishnanas971 2 ปีที่แล้ว +1

    Super

  • @ayishabiayishu3341
    @ayishabiayishu3341 ปีที่แล้ว +1

    Msg vitt .vith veanum

    • @myaim6365
      @myaim6365  ปีที่แล้ว

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയച്ചാൽ നിനക്ക് എല്ലാത്തരം വിത്തുകളും കിട്ടും 80 75 055679

  • @niranjanagirish644
    @niranjanagirish644 ปีที่แล้ว +1

    Veeddum kanddu ratheesh

  • @anikskarthika
    @anikskarthika 2 ปีที่แล้ว +1

    👍👍

  • @Yourownchannel.
    @Yourownchannel. 2 ปีที่แล้ว +1

    Adipoli

  • @renyscooking95
    @renyscooking95 2 ปีที่แล้ว +1

    കുമായത്തിന് പകരം കക്ക കിട്ടി. കക്ക എന്താണ് ചെയ്യേണ്ടത്?

    • @myaim6365
      @myaim6365  2 ปีที่แล้ว

      കക്കാ നിറ്റി കുമ്മായം അക്കു സൂക്ഷിച്ചു

  • @saneeshsunny7706
    @saneeshsunny7706 2 ปีที่แล้ว +1

    👍🥰

  • @SOMETHING0009
    @SOMETHING0009 ปีที่แล้ว +1

    കുമ്മായവും ഡോളോ മൈറ്റും അല്ലാതെ പച്ച കക്കാ ഉയോഗിച്ചു കൃഷി ചെയ്യുന്ന ഒരു രീതിയുണ്ട്. നോക്കിയിട്ടുണ്ടോ?

    • @myaim6365
      @myaim6365  ปีที่แล้ว +1

      ഇല്ല

    • @ABDURAHMANKC-f5q
      @ABDURAHMANKC-f5q 3 หลายเดือนก่อน

      ​@@myaim6365കുമ്മായമിട്ട് ഇടക്ക് ടക്ക് നനക്കേണ്ടതു ണ്ടൊ. പ്പോൾ കുമ്മായമിട്ട് മുടി വച്ചിരിക്കാണ് 5.day ആയി

  • @myworldbyanukutty
    @myworldbyanukutty 2 ปีที่แล้ว +1

    ആലപ്പുഴ ആണോ

  • @Cutie__crafts143
    @Cutie__crafts143 ปีที่แล้ว

    ഞങ്ങൾക്ക് വിത്ത് വേണം

    • @myaim6365
      @myaim6365  ปีที่แล้ว

      വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക നിങ്ങൾക്ക് എല്ലാത്തരം വിത്തും കിട്ടും 80 75 0 5 5 6

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @സോബിൻമർക്കോസ്
    @സോബിൻമർക്കോസ് 2 หลายเดือนก่อน

    മുളപ്പിക്കാൻ മണ്ണൊരുക്കണ്ടെ

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว

    🌳🌳🌳🌳👍🏻👍🏻👍🏻

  • @sanuannoos1791
    @sanuannoos1791 2 ปีที่แล้ว +1

    തൈകൾ വിൽക്കാറു ണ്ടോ

    • @myaim6365
      @myaim6365  2 ปีที่แล้ว

      Seed only

    • @sajinprasad8711
      @sajinprasad8711 ปีที่แล้ว

      @@myaim6365 bro seed vangan contact number

  • @sanuannoos1791
    @sanuannoos1791 2 ปีที่แล้ว +2

    വള്ളി വീശി പെട്ടെന്ന് പൂവിടുന്നത് അതിന്റെ വളർച്ചയെ ബാധിക്കുമോ ?

  • @praisonsahadevan5443
    @praisonsahadevan5443 2 ปีที่แล้ว +1

    super🥰✨️