ഞാൻ മോൻ്റെ കയ്യിൽ നിന്നു വാങ്ങിയ എല്ലാ വിത്തുകളും മുളച്ചു.പ്രത്യേകിച്ച് മല്ലി വിത്ത് ആദ്യമായാണ് മുളയ്ക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി കഴിക്കണം എന്നാഗ്രഹമുള്ളവർ മോൻ്റെ കയ്യിൽ നിന്നും വിത്തു വാങ്ങി വീഡിയോയിൽ പറഞ്ഞു തരുന്നതുപോലെ ചെയ്താൽ മതി.മികച്ച വിളവ് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല 🥰🥰🥰🥰👌👌👌👍🏽👍🏽👍🏽😂😂😘
വിത്ത് എല്ലാം കിട്ടി കൂടാതെ എക്സ്ട്രാ വിത്തും കിട്ടി എല്ലാം നാളെ മുളപ്പിക്കണം ഈ വീഡിയോയിൽ പറയുന്ന പോലുള്ള എല്ലാ സാധനങ്ങളും ഇന്ന് പോയി വാങ്ങി വളരെ നന്ദി
ഓരോ വീഡിയോയും കാണുമ്പോൾ ഇതിൽ എന്താണ് പുതുമയുള്ളത് എന്ന ആകാംക്ഷയാണ്.,. ഇപ്പോൾ ദേ വന്നു vermiculit ആദ്യമായി കേൾക്കുന്നു.. വിത്ത് മുളപ്പിക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പറഞ്ഞു തരുന്നത് വലിയ കാര്യം തന്നെ .. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ... ഇനി മഴക്കാലകൃഷിയെ ക്കുറിച്ചു ള്ള വീഡിയോ കൂടി ചെയ്യണം 🙏🙏🙏❤️❤️❤️
ഞാൻ കുറച്ച് ദിവസമായിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്..ചെറിയ വീഡിയോ വലിയ കാര്യം സമ്മദിച്ചെ പറ്റൂ....ഒരു പാട് നല്ല കാര്യങങൾ ഇനിയും പ്രതീക്ഷിക്കുന്നു
@@myaim6365ചകിരിച്ചോറ് കമ്പോസ്റ്റ് എന്ന് പറയുന്നത് എന്താണ്.ഞാൻ വാങ്ങിയത് ചകിരിച്ചോറ് പാക്കറ്റ് ആണ് അതിനെ വെള്ളത്തിലിട്ട് കുതിർത്ത് എടുത്തുഅത് മതിയാവുമോ?
ഞാൻ മോൻ്റെ കയ്യിൽ നിന്നു വാങ്ങിയ എല്ലാ വിത്തുകളും മുളച്ചു.പ്രത്യേകിച്ച് മല്ലി വിത്ത് ആദ്യമായാണ് മുളയ്ക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി കഴിക്കണം എന്നാഗ്രഹമുള്ളവർ മോൻ്റെ കയ്യിൽ നിന്നും വിത്തു വാങ്ങി വീഡിയോയിൽ പറഞ്ഞു തരുന്നതുപോലെ ചെയ്താൽ മതി.മികച്ച വിളവ് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല 🥰🥰🥰🥰👌👌👌👍🏽👍🏽👍🏽😂😂😘
🙏
വിത്ത് കിട്ടാൻ എന്താ ചെയ്യണ്ടത്
@@shiljukannanshilju8570 ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യുക എല്ലാത്തരം വിത്തുകളും കിട്ടും 80 75 05 5679
ഇവരുടെ നമ്പർ undo
നല്ല വീഡിയോ വെറുപ്പിക്കാതെ ലാകവാതെ പെട്ടെന്നു നല്ല മനസിലാക്കി തന്നു... Thnx✌🏻😍
🙏
Vermiculite ന്റെ ഉപയോഗം ഇപ്പോഴാണ് correct ആയി മനസ്സിലായത്.. പുതിയ അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദി 🙏🏼
❤️
വിത്ത് എല്ലാം കിട്ടി കൂടാതെ എക്സ്ട്രാ വിത്തും കിട്ടി എല്ലാം നാളെ മുളപ്പിക്കണം ഈ വീഡിയോയിൽ പറയുന്ന പോലുള്ള എല്ലാ സാധനങ്ങളും ഇന്ന് പോയി വാങ്ങി വളരെ നന്ദി
❤️
@@myaim6365 ningalude vith yengane kittum
അയച്ചു തന്ന നിത്യവഴുതനയുടെ വിത്ത് എല്ലാം മുളച്ചു, plants നല്ല healthy ആയിരിക്കുന്നു, thanks 🌹🌹
ഗോഡ് ബ്ലസ് യൂ 👍👍👍നന്നായി കൃഷി ചെയ്യൂ
Fantastic video! It's impressive how much information you've packed into such a short time.
Naan. Order kooduthal pittedivasam thane eniku Ella sedum kitti.nalla seeds ayirunnu.Thanks👍
👍
Seed ellam kitti...free seedinu othiri Thanks
👍
വിത്തുകൾ കിട്ടി ബ്രോ (y) താങ്ക്സ് alot. ഫ്രീ സീഡ്‌സ് also കിട്ടി ബോധിച്ചു :)
❤️
Ee idakkanu njn cheerayude variety vangiyathu athinodoppum free ay mattu vithukalum kitti valare pettenanu cheerayude vithukal podichathu orupad santhoshamundu iniyum ithupolulla nalla vediokalkku support cheyyunnathayrikkum
ഉറപ്പ് 👍
👏👏👏🙏💕🌹നല്ല വീഡിയോ
❤️
Nalla seed Anu kittiyath..thanks
Super👌👌 informative 👍👍
Thank you so much 🙏,🙏
🙏
കൃഷി ചെയ്യാൻ motivate ആയത് ഈ പുള്ളിയുടെ videos കണ്ടതിനു ശേഷം ആണ്❤
❤️❤️
ഞാനും❤
@@anilkumar-xb5lv ❤️
Super vedio nannayittund
👍 thank you
ഓരോ വീഡിയോയും കാണുമ്പോൾ ഇതിൽ എന്താണ് പുതുമയുള്ളത് എന്ന ആകാംക്ഷയാണ്.,. ഇപ്പോൾ ദേ വന്നു vermiculit ആദ്യമായി കേൾക്കുന്നു.. വിത്ത് മുളപ്പിക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പറഞ്ഞു തരുന്നത് വലിയ കാര്യം തന്നെ .. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ... ഇനി മഴക്കാലകൃഷിയെ ക്കുറിച്ചു ള്ള വീഡിയോ കൂടി ചെയ്യണം 🙏🙏🙏❤️❤️❤️
ചെയ്യും അമ്മ
Valare nalla video🥰
Thank you
എനിക്കും ഒരുപാട് നിത്യവഴുതന തൈകൾ മുളച്ചുനിൽപ്പുണ്ട് പറിക്കാതെ കിടന്ന വിത്തുകൾ മുളച്ചതാണ് 😊
❤️
ഞാൻ കുറച്ച് ദിവസമായിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്..ചെറിയ വീഡിയോ വലിയ കാര്യം സമ്മദിച്ചെ പറ്റൂ....ഒരു പാട് നല്ല കാര്യങങൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank you
പൊളി ബ്രൊ❤❤
Ratheesh vithu Kitti,ORU povvu choddichapol ORU pokkudda nirraya vittukitti,thanks,njan kathirrunna video
👍👍👍👍👍
സൂപ്പർ അഭിനന്ദനങ്ങൾ
🙏
Sasi. S ratheesh ayachuthanna seeds allam mulachu ktto
സൂപ്പർ
👍
വിത്തുകൾ നല്ല ഗുണനിലവാരമുള്ളതാണ്. എല്ലാ വിത്തുകളും മുളച്ച് നല്ല വിളവ് കിട്ടിയിട്ടുണ്ടു്. നന്ദി
Excellent 👍
Thank you
Thank u sir❤❤❤
എനിക്കും വേണം വിത്ത്
കിട്ടിയോ
ഗുഡ് 👍👍
Thank you
VAM fertilizer kurichu parayamo.VAM aano perlite vermiculite aano nallathu
ഞാൻ ഇങ്ങനെയാണ് വിത്ത് പാകാറുള്ളത്, 3:1:1:1,എന്ന രീതിയിൽ കുറച്ചു വാം കൂടി ചേർക്കും, നല്ല ഹെൽത്തി പ്ലാന്റ്സ് കിട്ടും
👍
നല്ല അറിവ് നന്ദി
താങ്ക്സ്
Seed kitty nadukayum cheaythu thank you so much
👍
ഞാൻ വാങ്ങി ച്ച വിത്തുകൾ മുളച്ചു താങ്ക്സ്
Ithu upakaramayillel ethaavaana ushar
❤️
അതിവേഗം കൃഷി പാഠം💕
❤️
Kathirunna vedio 👍 ente payar ellam chazhi nasippichu enthangilum margam paranju tharumo 😌
Ethinu munpu ulla video kandu nokkumo
Pinne... ഉണക്ക മീൻ ഉണ്ടെഗിൽ വെള്ളത്തിൽ ഇട്ട് 1 ദിവസം കഴിഞ്ഞു അരിച്ചു വെള്ളം സ്പ്രൈ ചെയ്താൽ ചാഴി വരില്ല
Okay 😊
Njan moonnamathe pravashyamanu vithu vangunnathu ella vithum mulachu nalla vilavukalum kitti,ellavarkum dairamayi vithukal vangam
❤️
❤👍👌
❤️
കൊള്ളാം
Thqnk you
Superr, chettai e hardening enganeya cheyane
എനിക്ക് മനസിലായില്ല വിശദമായി ചോദിക്ക് പ്ലീസ്
Super
താങ്ക്സ്
Super👌🏻👌🏻
Thank you
Perlite ന്റെ യും വേർമികുലെറ്റിനും ഒപ്പം saaf ഉം സുടോ മോനസും ഈ മിക്സിങ്ങിൽ ഉപയോഗിക്കാൻ സാധിക്കുമോ??
Pseudomonas upyogicho
👍🏻
Seeds received , thank u
❤️
Vith u mulappikkunna aa karutha paathram polathe saathanathinte peru enthaan, ath evideyaan kituka?
അടുത്തുള്ള നേഴ്സറിയിൽ പറഞ്ഞാമതി ട്രേ
Thanks
👍
Seeds kitty , extra seedsum kitty.. thank you
❤️
ഇതിൻറെ വിത്ത് എവിടെ നിന്ന് കിട്ടി ?ആ ലിങ്ക് ഒന്ന് അയച്ചു തരാമോ??
👌👌
❤️
Akasha vellari seed kitumo
വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കുന്ന എല്ലാത്തരം പച്ചക്കറി വിത്തും കിട്ടും 8075055679
Vithu ayachutharumo..
ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്താൽ മതി എല്ലാത്തരം വിത്തും കിട്ടും 8075055679
വിത്ത് mulappikkan parlight nirpantha mano.chakarichore മാത്രം മതിയോ
ചകിരിച്ചോർ കമ്പോസ്റ്റ്
Njan nursery vanghya thakkali mulakkunnilla date kayinnittano pleas replay
@@myaim6365ചകിരിച്ചോറ് കമ്പോസ്റ്റ് എന്ന് പറയുന്നത് എന്താണ്.ഞാൻ വാങ്ങിയത്
ചകിരിച്ചോറ് പാക്കറ്റ് ആണ്
അതിനെ വെള്ളത്തിലിട്ട് കുതിർത്ത് എടുത്തുഅത് മതിയാവുമോ?
❤❤❤❤
❤️
കൊള്ളാം മോനെ വലിച്ചിഴക്കാതെ കാര്യം പറഞ്ഞു വിജിതമ്പി ഇങ്ങനെ ആയിരുന്നു വലിച്ചിഴക്കാതെ പടം തീർക്കും
👍👍👍
👍
ഇത് മുളപ്പിക്കാൻ വേണ്ടി മാത്രമാണോ ഉപയോഗിക്കുക?
👍👍👍👍👍
👍
ഹായ്
Hi
ഉപ്പ് രസമുള്ള ചകിരിച്ചോർ എന്ത് ചെയ്താൽ ആണ് ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുന്നത്... കുമ്മായം ഉപയോഗിച്ചാൽ മതിയോ
ഒരു അഞ്ചു പ്രാവശ്യം കഴുകണം നന്നായി കഴുകി വെയിലത്ത് ഉണക്കാം കുമ്മായം ഉണ്ടെങ്കിൽ അത് ചേർത്ത് കഴുകുന്നതാണ് കൂടുതൽ നല്ലത്👍
Pearlite kittannilla,vennddum kannddu
അയച്ചു തരാം
Vermiculate വാങ്ങാൻ കിട്ടുമോ
കിട്ടും
@@myaim6365 എനിക്ക് ഇതുവരെ കിട്ടിയില്ല 3 ഷോപ്പിൽ തിരക്കി
@@binnybinnyabraham4224 what's app 8075055679 varu njan ayachu tharam
@@myaim6365 ok
Vith kittan enthu venam
ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യൂ എല്ലാ തരo വിത്തും കിട്ടും 80 75055679👍
@@myaim6365വിത്തിന് എത്രയാണ് പൈസ
👍👍👍👍💞💞💞💞
👍
❤👌
✅️
ഇങ്ങളെ നമ്പർ ഒന്ന് കമൻ്റ് ചെയ്യോ... എനിക്കും വേണമായിരുന്നു വിത്ത്.... അടുത്ത വീഡിയോയിൽ add ചെയ്താലും മതി
What's app 80750556 79
ബ്രോ... ഇടയിൽ വിത്ത് മുളപ്പിക്കാൻ വേണ്ടുന്ന ട്രൈ അടക്കം ഏത് ഷോപ്പിൽ വാങ്ങാൻ കിട്ടും???
വളം കടയിൽ
✌️✌️✌️
❤️
Hai
👍
❤
❤️
തൈകൾ kittumo?
തരാം
വേർമ്മിക്കുലേറ്റ് എവിടെ നിന്ന് കിട്ടും. നേഴ്സറിയിൽ ചോദിച്ചു.കിട്ടിയില്ല.
Ayachu tharam👍
🥰🥰🥰🥰👌👌👌👌😍😍😍😍
❤️
സ്പീഡ് ഒന്ന് കുറയ്ക്കുമോ. ചകിരിചോറ്, പെർലൈറ്റ് പിന്നെ പറഞ്ഞ സാധനം മനസിലായില്ല.
Vermiculite
എനിക്ക് തക്കാളി വിത്ത് കിട്ടി
👍
വിത്ത് കിട്ടുമോ
എന്റെ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി ഒരു ഹായ് നിങ്ങൾക്ക് എല്ലാ വിത്തും കിട്ടും 8075055679
മൊബൈൽ നമ്പർ
ഈ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യും നിങ്ങൾക്കെല്ലാതരം വിത്തും കിട്ടും 80 75 0 5 56 79
12രൂപയോ. ഇവിടെ ഒക്ക 50ആണ്
Cherry tomato seeds undo?
ഈ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യും നിങ്ങൾക്കെല്ലാതരം വിത്തും കിട്ടും 80 75 0 5 56 79
ചേട്ടാ നമ്പർ ഒന്നു തരുമോ
Contact No ഇടുമോ?
What's app 8075055679
🤝🏼
❤️
നിങ്ങളുടെ number tharumooo
👍👍👍👍👍
👍
❤👍
👍