ഈ അമ്മക്കൊരു സജഷൻ പറയാമോ? Motivational Video / Inspirational Video / Issues of older people

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Issues of older people, Motivational Video, Inspirational Video, elder abuse,

ความคิดเห็น • 197

  • @remadevi7564
    @remadevi7564 8 หลายเดือนก่อน +31

    ഇന്ന് പല parentsum മക്കളുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല.. മക്കളെ പൊന്നു പോലെ നോക്കി... അവരുടെ കുഞ്ഞുങ്ങളെയും നോക്കി കഴിഞ്ഞാലും.. അവർക്ക് ഒരു വയ്യായ വരാൻ പോലും പറ്റില്ല... ഡോക്ടറുടെ അടുത്ത് കൊണ്ട് മക്കൾ കൊണ്ട് പോവില്ല... ശരിക്കും ജീവിതം അവസാനം ഒരു സ്നേഹവും ഇല്ലാത്ത കാലം... എന്നാൽ പലർക്കും ഒരാശ്വാസം പേരക്കുട്ടികൾ തന്നെ യാണ് എന്നതാണ് സത്യം. കുട്ടികളെ ഒറ്റക്ക് വിടാൻ വിഷമം തോന്നും...പലരും പലതും ക്ഷമിക്ക്കുന്നു പാവം കുഞ്ഞുങ്ങളെ ഓർത്തു... മാഡത്തിനറിയുമോ.. ഇപ്പോൾ കുഞ്ഞുങ്ങൾ കുറുമ്പ് കാണിച്ചാൽ ഗ്രാൻഡ് പേരെന്റ്സിനാണ് കുറ്റം... ഇന്ന് സോഷ്യൽ മീഡിയ പോലും.. അതു ശരി വയ്ക്കുന്ന രീതിയിൽ അഭിപ്രായം തട്ടി വിടുന്നു. ന്യൂജൻ പേരെന്റ്സിന് കുട്ടികളെ നോക്കൻ പലർക്കും ക്ഷമ ഇല്ല.. അവരെ നാളത്തെ നല്ല പൗരൻ ആക്കാൻ... അച്ഛനമ്മ്മമാർക്ക്...വലിയൊരു ഉത്തരവാദിത്തം ഉണ്ട്... വീട്ടിൽ നിന്നും ലഭിക്കാത്ത സ്നേഹം.. Care. എന്നിവ ശരിക്കും നൽകാൻ... ഇപ്പോഴത്തെ പല പേരെന്റ്സിനും പല കാരണങ്ങൾ കൊണ്ടും പറ്റുന്നില്ല... ഇവിടെ ആണ് ഗ്രാൻഡ് പേരെന്റ്സിന്റ പ്രസക്തി.... ഇപ്പോഴത്തെ തലമുറക്ക് തിരിച്ചറിവുകൾ കുറവാണ്.... ആർക്കും ഒന്നിനും സമയം ഇല്ല... ഒരു smart ഫോൺ കയ്യിലുണ്ടായാൽ പറയുകയും വേണ്ട...

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      I agree with you 100%. Thank you for being brave and telling the truth. many parents do not speak up because of fear. Make our last years' of life meaningful and happy. That you have to make it. God bless you. be happy.

    • @remadevi7564
      @remadevi7564 8 หลายเดือนก่อน +1

      @@PlantsandPlates 🙏

  • @miny1874
    @miny1874 8 หลายเดือนก่อน +41

    മരുമകൾക്ക് ജോലി ഉണ്ടെങ്കിൽ ഇപ്പോൾ അമ്മമാർക്ക് അവരുടെ മക്കളെ രാത്രി വരെ നോക്കുന്നതാണ് അമ്മാമമാരുടെ duty . മക്കളെ വളർത്തി വലുതാക്കി കഴിഞ്ഞ ആശ്വസിക്കുമ്പോഴേയ്ക്കും പേര കിടാങ്ങളെ നോക്കേണ്ടതായി വരുന്നു.അങ്ങനെ വാർദ്ധക്യത്തിലും അവർക്ക് rest ഇല്ല.

    • @surendranr6826
      @surendranr6826 8 หลายเดือนก่อน +4

      ഞങ്ങളുടേയും അവസ്ത

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +2

      Very true.

    • @goldie7689
      @goldie7689 6 หลายเดือนก่อน

      Naatil okke ippo nalla day cares and preschool onde .Avide vidan pareyenom.Enthenkilum athyasya samyathu sahiyichal pore ?

  • @susammasebastian7648
    @susammasebastian7648 8 หลายเดือนก่อน +37

    ജോലികഴിഞ്ഞു വരുന്ന മരുമകൾ(മകൻ) അമ്മയോട് ചോദിക്കണം, അമ്മ കുളിച്ചോ, അമ്മ ചായ കുടിച്ചോ, കൊച്ചുമക്കൾ ഇന്ന് അമ്മയെ ബുദ്ധിമുട്ടിച്ചോ, എന്നൊക്കെ. ഇനി അമ്മ വിശ്രമച്ചോ.ഇനി എല്ലാം ഞാൻ ചെയ്തോളാം,. എന്നും പറയുക. അല്പം ചായ ഉണ്ടാക്കി അമ്മയുടെ അടുത്ത് വന്നിരുന്ന് അമ്മയ്ക്കും ഇച്ചിരി കൊടുത്ത് ,ആ ദിവസത്തെ വിശേഷങ്ങൾ പരസ്പരം പറഞ്ഞ് ഒരു അര മണിക്കൂർ ചിലവഴിച്ചാൽ, തീരുന്ന പ്രശ്നമേയുള്ളു. അമ്മയ്ക്കും സന്തോഷം, മരുമകൾക്ക് ഒരു തൃപ്തിയും

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +9

      ithellam swapnanghalil maathram. makan onnu chirichu kanichal mathiyayirunnu.

    • @IlushaPradeep
      @IlushaPradeep 8 หลายเดือนก่อน +4

      Nalla reply mam🎉

    • @sonumk268
      @sonumk268 7 หลายเดือนก่อน +4

      ​​@@PlantsandPlates
      Njaanum ingane oru marumakal
      aayirunnallo ennorthu innu njan dhuklikkunnu😢 vykittethiyal oru divasathe Ella karyangalum share cheyyum, oru friend enna Reethiyil😢 ..ellam cheydu kodukkum... Verum pottiyayirunnu njan...
      Oduvill😢😢😢😢
      In law ee nalla perumatavum sahacharyangalum arhikkunnilla😂
      Swontham penmakkal kuthithiri[pukalkumn. ,poradikkanum ulla class kodokkunnathinte practical nadathanulla laboratory specimen aayirunnu njan😢
      Makanu kunjungal undaavan verum oru sareeram... Veetipanikal cheyyan oraal,,, athil kooduthal onnum avar njangade marriage kondu udesichirunnila
      Njan prasavicha makkal ennee amme nu vilikkarudu, ente koode kalikkarudu, urangarudu😢😢😢....
      Depression enna avasthayilethi... Physically and mentally thalarnnu....
      Mari thamasichu😊
      Appo njanum theerumanichu ,ini avarude oru utharavadithwavum njan ettedukkilla ennu 😊SELF RESPECT 😊
      Midumidukkikalaya penmakkal undallo ...😂 😂 Pinne avarkku ente avasyam illalo😂😂😂😂😂😅😅😅😅😅😅😅😅😅.
      Ipo veendum njangade koode thamasikkan vannu..... Ennodulla approach il no change.... So I mind my own business 😂😂
      Avar ente aarumalla... Not at all my responsibility ennu njan theerumanichu... Self care and love only❤

    • @susammasebastian7648
      @susammasebastian7648 5 หลายเดือนก่อน

      @@sonumk268 നോക്കാത്ത രാജാവിനെ തൊഴാൻ പോകണ്ട അല്ലേ.

    • @geethakumari771
      @geethakumari771 5 หลายเดือนก่อน +1

      Good

  • @ushanatarajan8122
    @ushanatarajan8122 8 หลายเดือนก่อน +58

    വീട് കെട്ടുമ്പോൾ ഒരു വലിയ വീട് കെട്ടി ഉയർത്തുന്നതിന്നു പകരം 2 പോർഷൻ പോലെ രണ്ട് കുടുംബം താമസിക്കുന്ന രീതിയിൽ വീട് കെട്ടുക. വയസ്സുകാലതു ഒരു മകൻ, മകൾ അടുത്ത് താമസിച്ചാൽ എന്തെങ്കിലും സഹായിക്കാം. അല്ലാതെ ഒരിക്കലും ഒന്നിച്ചു കുടുംബം പോകാത്ത കാലം ആണ്. അവരവരുടെ രീതിയിൽ അവർ ജീവിച്ചോട്ടെ. ആവശ്യമുണ്ട് എങ്കിൽ മക്കൾ സഹായിക്കട്ടെ. അതാണ് നല്ലത്..

    • @MartinaThomas-s4g
      @MartinaThomas-s4g 8 หลายเดือนก่อน +2

      Suupper

    • @geethadevi7589
      @geethadevi7589 8 หลายเดือนก่อน +4

      Correct ithu aanu vendathu

    • @SheejuKs-kq4ze
      @SheejuKs-kq4ze 8 หลายเดือนก่อน +7

      മകന് നമ്മൾ വീട് വെച്ച് കൊടുക്കണ്ട കാര്യം ഇല്ല നമ്മളെ നോക്കിയാൽ കാലശേഷം വീട്മും പറമ്പും കൊടുക്കണം

    • @DittaDitta-l8x
      @DittaDitta-l8x 8 หลายเดือนก่อน +2

      Madam ethe ante kathayana

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +3

      Great idea.

  • @gopidasjeraald3676
    @gopidasjeraald3676 8 หลายเดือนก่อน +5

    അവരെ അടിച്ചു പുറത്താക്കി, ജോലിക്ക് ഒരാളിനെ ജോലിക്കുവച്ചു സുഖമായി ജീവിക്കണം. പൈസക്ക് കുറവുണ്ടെങ്കിൽ, ബാങ്കിൽ പോയി റിവേഴ്‌സ് മോർട് ഗേജ്
    ചെയ്യണം. പിന്നൊരു കാര്യം, ഈ മകൻ, കണ്ടിട്ടുണ്ടോ? അവരുടെ
    മാതാപിതാക്കളെ സംരെക്ഷിക്കുന്നത്? അത് കാണിച്ചു മക്കളെ വളർത്തണം, അല്ലെങ്കിൽ, വിതച്ചത് കൊയ്യും.
    അത് പ്രകൃതി നിയമം.

  • @LifeandTravelwithBellas
    @LifeandTravelwithBellas 8 หลายเดือนก่อน +13

    You said it well..
    For the next generation: Sons should care for his parents, same way his wife should give the same care to her parents, let’s not forget both parents❤
    Some people thinks that, after marriage it should always be about husband and his family. Many forgets that she has a family too, her parents also raised her the same way. So let the husband care for his parents and let the wife care for her parents.
    There are in laws who gets upset when the son goes to the wives house but why.
    Let it be equal, thats the solution.

  • @marydavid2570
    @marydavid2570 3 หลายเดือนก่อน +1

    Thanks a lot for your good suggestions& ideas,dear a Big Salute❤

  • @gigythankachan1542
    @gigythankachan1542 8 หลายเดือนก่อน +20

    ഇത് തന്നെ പലരുടെയും എന്റെയും അനുഭവം

  • @annalilly2212
    @annalilly2212 8 หลายเดือนก่อน +5

    ഇന്നത്തെക്കാലത്ത് മിക്ക മരുമക്കളും ഒരു മനസാക്ഷിയുമില്ലാത്തവരാണ്. അമ്മായിയമ്മ എത്റ നല്ലതായിട്ട് പെരുമാറിയാലും മരുമകള്ക്ക് എന്ഗനെയെന്കിലും വേറെമാറി താമസിക്കണമെന്നുമാത്റെ ഉള്ളു.

    • @goldie7689
      @goldie7689 6 หลายเดือนก่อน +1

      Avarkke avarudethaya oru veedu undavenom enne aagrahikkunnathil enthe swarthadha?Ningalude veettil swasom mutti kazhiyeno?

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 หลายเดือนก่อน +11

    ഒരിടത്തും ഒന്നു പോവാൻ പറ്റില്ല
    വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ പോലും പറ്റില്ല അതാണ് അവസ്ഥ

    • @varghesetv3070
      @varghesetv3070 7 หลายเดือนก่อน +2

      Enikuum

    • @goldie7689
      @goldie7689 6 หลายเดือนก่อน

      Ithokke kore swantham mutton thanne.Vaa thuranne pareyenom enikke pattilla enne.

  • @kalasujatha7089
    @kalasujatha7089 8 หลายเดือนก่อน +3

    കാലം കണക്ക് ചോദിക്കും, ആ കുഞ്ഞുങ്ങൾ അവരുടെ അപ്പൻ അമ്മമാരുടെ ഈ പ്രവർത്തി കണ്ട് വളരുന്നവരാണല്ലോ, കാലചക്രം തിരിയുമ്പോൾ ആ കുഞ്ഞുങ്ങൾ അപ്പൻ അമ്മമാർ ആകുമ്പോൾ അവരിലൂടെ അനുഭവം മറുപടി കൊടുക്കും. ഈ ലോകത്ത് നിന്ന് കൊടുത്തത് തിരിച്ചു വാങ്ങാതെ ആരും പോയ ചരിത്രമില്ല. യുവതലമുറയുടെ എല്ലാ മക്കൾക്കും മരുമക്കൾക്കും മകന്മാർക്കും മകൾമാർക്കും ഒക്കെ വയസ്സ് ആകും എന്നും അവരും അവരുടെ മക്കൾ കൊച്ചുമക്കളുടെയും അവഗണന നേരിടുമെന്നും ഒക്കെയുള്ള അറിവും തിരിച്ചറിവും ഒക്കെ ഉണ്ടാകാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം. യുവതലമുറയുടെ പ്രജകൾ എല്ലാപേരും തന്നെ 80 ശതമാനവും റിയാലിറ്റിയിൽ നിന്നും അകന്നാണ് ജീവിക്കുന്നത്. അവർക്ക് ബോധം വരുമ്പോൾ കാലം കഴിഞ്ഞിരിക്കും അച്ഛൻ അമ്മമാർ വയസ്സാകുമ്പോൾ അവർ എന്ത് പ്രശ്നമുള്ള ആൾക്കാരാണെങ്കിലും നമ്മൾ സഹിച്ച് അവരെ എപ്പോഴെങ്കിലുമൊക്കെ സ്നേഹത്തോടെ സംരക്ഷിക്കാനുള്ള മനസ്സും വിവേകവും ഉണ്ടാവാൻ പ്രാർത്ഥിക്കുക അല്ലാതെ വഴിയില്ല. ഒന്നോർക്കണം ഈ അമ്മമാരിൽ നിന്നും അച്ഛന്മാരിൽ നിന്നും ആണ് നമ്മുടെ ജീവനും ആത്മാവും ശരീരവും ഊർജ്ജവും ഒക്കെ ചേർന്നാണ് നമ്മുടെ ഉണർവുള്ള ജീവിതം ഇപ്പോൾ നമ്മൾ നയിക്കുന്നത്. അത് അച്ഛനമ്മമാരുടെ വരദാനമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. അവരുടെ സ്നേഹ നിമിഷങ്ങളിലാണ് നമ്മൾ ഓരോരുത്തരും ജനിച്ചതെന്നും ഓർക്കുക. 'ലോകാ സമസ്താ സുഖിനോ ഭവന്തു'❤

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ 8 หลายเดือนก่อน +5

    വീട്ടിലുള്ള ആണുങ്ങൾ ഒന്ന് സ്ട്രോങ്ങ്‌ ആയിട്ട് നിന്നാൽ നൈസായിട്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളു മിക്ക വീടുകളിലും. അവരു കണ്ണടച്ചു കൊടുക്കും അമ്മായമ്മയും മരുമകളും അല്ലെ അത് അങ്ങനെ പോകട്ടെന്ന്. തുടക്കത്തിൽ തന്നെ നിർത്തണ്ട കാര്യങ്ങൾ നിർത്തണം. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കിൽ തീർത്തു പറയണം ഈ വീട്ടിൽ ഇത് നടക്കില്ലന്ന് ഇനി അമ്മയാണ് പ്രശ്നക്കാരി എങ്കിൽ എന്റെ അമ്മയല്ലേ എങ്ങനെ പറയും എന്നോർത്തിരിക്കുന്നതിന് പകരം പറയുക തന്നെ വേണം ഇനി മേലാൽ ഈ വീട്ടിൽ പ്രശ്നം ഉണ്ടാക്കരുതെന്ന് അതോടെ തീരും എല്ലാ പ്രശ്നവും വീട്ടിൽ സമാധാനം ഉണ്ടാവും

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      This is exactly what I am trying to say. Thank you for affirming it. God bless. Hope our coming generation will have some sense.

    • @goldie7689
      @goldie7689 6 หลายเดือนก่อน

      Entitle venom Ammayum maraumakalum koodi ayale eduthu panjikke idan !!! Samadhanam aarane aagrahikkathathu?It is best to live separately ,

  • @kiyara308
    @kiyara308 8 หลายเดือนก่อน +5

    ആന്റി ഇടയ്ക്ക് അവർ പോകണം പുറത്തൊക്കെ. വീടുപണിക് നിക്കാതെ ഇഷ്ടമുള്ള ആരാധനാലയങ്ങൾ കാണാൻ മോഹമുള്ള സ്ഥലങ്ങൾ ബന്ധു വീടുകൾ ഒക്കെ ആരോഗ്യ സ്ഥിതി വെച്ച് പോകണം.. പറ്റുന്നപോലൊക്കെ അപ്പോൾ അവർക്കും relax ആകും. പോയി വരാം എന്ന് പറഞ്ഞങ് പോകണം പോവട്ടെ എന്നല്ല. ആരും ഒന്നും സഹിച്ചു പിടിച്ചൊന്നും നിൽക്കേണ്ട ആവശ്യമില്ല

  • @anandavallyamma2852
    @anandavallyamma2852 8 หลายเดือนก่อน +6

    ഞാനും ഇങ്ങനൊക്കെ തന്നെയാണ് വിധി എന്നു വിചാരിച്ചു സമാധാനിക്കണം . പോസിറ്റീവ് ആയി മാത്രം ചിന്തിക്കണം. മനസമാധാനം കിട്ടും.

  • @gracemichael4119
    @gracemichael4119 8 หลายเดือนก่อน +3

    What you have said is very true. The son who has experienced the love of his parents should have the backbone to respect them.

  • @LeenaKR-e8h
    @LeenaKR-e8h 8 หลายเดือนก่อน +2

    Madam nalla active aitirikkan enthoke cheyyum.food exercise ellam onnu iniulla vedeosil idamo.daily kazhikkunna food vitamin supliments ellam

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      I will do it shortly. Thank you for your suggestions.

  • @mollyjose1212
    @mollyjose1212 8 หลายเดือนก่อน +5

    എല്ലാവർക്കും ഒരു ദിവസം പ്രായം ആകും എന്ന് ചിന്തിക്കുന്നില്ല. Very well said❤❤❤

  • @jayshreeprakash2251
    @jayshreeprakash2251 หลายเดือนก่อน

    You are absolutely right. Mam very practical but depends on the mind set of both the parties to accept it.or not. They have to decide it weather to accept it or not.we can only suggest it as a part of the solution. Thank you very much for bringing out a subject every one of us is facing the problem at the time of old-age..l don't want to depend on any one or become a berdon on others . It's my own personal wish.and opinion. Thank you dear 🙏💗👍

  • @ancythayyil4379
    @ancythayyil4379 8 หลายเดือนก่อน +1

    You are entirely right in your sayings........Thank you for this words of encouragement..........

  • @AnilKumar-hx6kf
    @AnilKumar-hx6kf 8 หลายเดือนก่อน +22

    മക്കളുടെ കണ്ണീരും ആസിഡ് ആണ്. മക്കളെ വേദനിപ്പിച്ച അച്ഛനമ്മമാരും അനുഭവിക്കും.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +2

      Sorry for the bad experience. Let God comfort you. Try to forget and forgive and be happy in your life no matter what you have to do.

  • @beenamarine5954
    @beenamarine5954 8 หลายเดือนก่อน +2

    Totally agree with ur solution, ma'am.

  • @sudhasundaram2543
    @sudhasundaram2543 8 หลายเดือนก่อน +3

    ആർക്കും പരിക്കു പറ്റാത്ത രീതിയിൽ സംസാരിക്കാൻ മാഡത്തിനു നല്ല കഴിവാണ്

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      I want everyone to be happy. All have the right to be happy.

  • @SuperAbebaby
    @SuperAbebaby 4 หลายเดือนก่อน

    കഷ്ട്ടമാണ് Alice അമ്മമ്മ, ഇന്ന്‌ 🙏വളരെ വ്യത്യസ്ത. കാറ്റു വിതച്ച് കൊടുംകാറ്റു കയ്യുന്നവർ

  • @anitanair525
    @anitanair525 8 หลายเดือนก่อน +5

    Correct athanu sari swantham makkale avarude matha pithakkal thanne valarthanam appolalle manassil aaku pillare valarthunnathinte bhuddimuttu

  • @ranisibi6574
    @ranisibi6574 8 หลายเดือนก่อน +16

    കല്യാണം കഴിഞ്ഞ് ഇരുപത് മുപ്പതു വർഷം കഴിഞ്ഞ് ഇപ്പോഴും അമ്മായിഅമ്മയുടെ കുത്തു വാക്ക് കേൾക്കുന്ന മരുമക്കൾ ഇന്നും ഉണ്ട് അവരുണ്ടാക്കിയ മുതലു കൊണ്ട് സുഖിക്കുന്നു എന്നും സ്വന്തം വീട്ടിൽ നിന്ന് ആരങ്കിലും വന്നാൽ അതിന് കണക്കു പറയുന്നതും ശാരീരികമായും മാനസീകമായും പീഡനം സഹിക്കുന്നവരും ഇന്നും ഉണ്ട്

    • @mariammajohn2771
      @mariammajohn2771 8 หลายเดือนก่อน

      Ankil avidaninnum maari thaamasikkanam.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      You may think about a solution for you to be happy. Talk to your husband and do the needful. you shouldn't be suffering. Mother-in-laws should not behave like that.

  • @mariyafrancis4465
    @mariyafrancis4465 8 หลายเดือนก่อน +6

    അമ്മായമ്മ പാവായാലും മരുമകൾ പാവം ആയാലും ഇതുതന്നെയാണ് ജീവിതത്തിൽ അവസ്ഥ. അമ്മായമ്മ പഠിപ്പിച്ചു കൊടുക്കണം മരുമകളേ

    • @annalilly2212
      @annalilly2212 8 หลายเดือนก่อน

      ഇന്നത്തെ മരുമക്കള്ക്ക് ഒന്നും പറഞ്ഞുകൊടുക്കുന്നത് ഇഷ്ട്ടമില്ല.

    • @goldie7689
      @goldie7689 6 หลายเดือนก่อน

      @@annalilly2212 Ningal nigaude mon eee padippikoo.

  • @gigythankachan1542
    @gigythankachan1542 8 หลายเดือนก่อน +15

    എന്തു നന്നായി മലയാളം പറയുന്നു, താങ്കളുടെ താഴ്മയക്ക മുൻസിൽ നമിക്കുന്നു

  • @mariammajose3366
    @mariammajose3366 3 หลายเดือนก่อน

    Very currect anu

  • @subykurian4916
    @subykurian4916 8 หลายเดือนก่อน +3

    Very good message

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 หลายเดือนก่อน +9

    അമ്മയെ കൊണ്ട് ജോലി എല്ലാം ചെയ്യിക്കുന്നു
    പിന്നെ യാണ് അമ്മയിഅമ്മ യെ😂

  • @annasonny1
    @annasonny1 7 หลายเดือนก่อน

    I agree with you.

  • @aleyammavarughese1698
    @aleyammavarughese1698 8 หลายเดือนก่อน +2

    Very good. Well said.

  • @lalitarassmann4678
    @lalitarassmann4678 8 หลายเดือนก่อน +1

    U r absolutely correct
    It's become very common in every family (specially in kerala ) neratheyum ingane ketitunde Alice your advise i always appreciate God bless you dear may God give wisdom to everyone

  • @annammakoshy3380
    @annammakoshy3380 8 หลายเดือนก่อน +4

    Well said.

  • @SambasivanTS
    @SambasivanTS 4 หลายเดือนก่อน

    Very very correct.

  • @sheelaparimalan2391
    @sheelaparimalan2391 8 หลายเดือนก่อน +3

    Madam parayunna suggestion thanneyaanu nallathu... Saambathikam undenkil maari thaamasikkunnathaanu nallathu.. Eanikku athum ella... 🙏🙏🙏

  • @radhamonyat2370
    @radhamonyat2370 8 หลายเดือนก่อน +1

    Absolutely correct Mami

  • @sukumariammukutty435
    @sukumariammukutty435 8 หลายเดือนก่อน +3

    Iron lady🙏👍🏻

  • @crazytube9314
    @crazytube9314 8 หลายเดือนก่อน +4

    Chachi super ❤❤❤

  • @abidabeevi4858
    @abidabeevi4858 8 หลายเดือนก่อน

    കൊച്ചു മക്കളെ നമുക്ക് ജീവനല്ലേ മക്കളെ ക്കാളും കൊച്ചുമക്കളെ സ്നേഹിക്കും. ആ ഒറ്റ കാരണം കൊണ്ടു മാത്രം സഹിക്കുന്നത് അതുകൊണ്ട് കാര്യമില്ല കൊച്ചുങ്ങൾ കുറച്ചുകൂടി വലുതാകുമ്പോൾ അവർക്ക് അവരുടേതായ ഒരുലോകം ഉണ്ടാകും അന്നേരം പിന്നേ വേദനിക്കും തീർച്ചയാണ് അതുകൊണ്ട് സ്വന്തക്കാരുടെ വീടുകളിൽ മാറിമാറി നിൽക്കുക ഇടക്ക് മക്കളുടെകൂടെ യും താമസിക്കുക

    • @varghesetv3070
      @varghesetv3070 7 หลายเดือนก่อน

      Swanthakar. Oka. Kanakka

    • @user-xg9zb4kt4x
      @user-xg9zb4kt4x 7 หลายเดือนก่อน

      സ്വന്തക്കാരുടെ വീട്ടിലും കാണും മരുമക്കൾ😂 പണ്ടത്തെ കാലമൊന്നുമല്ല. ഇപ്പോഴത്തെ മക്കൾക്ക് ആരും വിരുന്നു വരുന്നതും വിരുന്നു പോകുന്നതുമൊന്നും താല്പര്യമില്ല. മക്കളെ അധികം ആശ്രയിക്കാതിരിക്കുക, അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കുക.

  • @amirthasb7777
    @amirthasb7777 8 หลายเดือนก่อน +7

    മകന് പോലും ഇവരെ വേണ്ട പിന്നെ മകന്റെ മക്കളെയും നോക്കി നിൽക്കുന്ന അപ്പനെയും അമ്മയെയും ആദ്യം ഉപദേശം കൊടുക്ക് മേടം

  • @susybenny6152
    @susybenny6152 8 หลายเดือนก่อน +2

    Good suggestion

  • @mercysebastian6065
    @mercysebastian6065 5 หลายเดือนก่อน

    Motivational talk. May help few

  • @justingeorgy5408
    @justingeorgy5408 8 หลายเดือนก่อน +3

    Appanum ammayum avarude jeevitham adichu polichu jeevikunnu.. avarude swantham mole kettikendathum (high paid job ulla makale)veedu paniyedathum, chilavunadathedathum,agane thudagi ellam makan...at last ellam nedittu curry leaf pole makanem wifene mattuka.... nattukarude munnil ethrem nalla parents illa but swantham veetil biggg failure...
    Eganem parents undu...

    • @goldie7689
      @goldie7689 6 หลายเดือนก่อน

      Yes onde makane pizhinju jeevikkunna types!!!

  • @sheebashajan9959
    @sheebashajan9959 8 หลายเดือนก่อน +2

    God bless you 🙏

  • @ranimanuel900
    @ranimanuel900 8 หลายเดือนก่อน +6

    Really True .Iam 64 and my husband is 69.Same things happen in my life. Thank you man for your kind advice.

  • @salyvarghese8815
    @salyvarghese8815 8 หลายเดือนก่อน +5

    When there is no harmony and peace in the house It is better the son and family should not live with parents. That is my opinion. ‘Give respect and take respect’.

  • @Sujatha-ic5fk
    @Sujatha-ic5fk 8 หลายเดือนก่อน +2

    മാം പറഞ്ഞതാണ് ശരി.
    അവർക്കും മാം പറഞ്ഞതുപോലെ ബന്ധുക്കളുടെ കൂടെ മാറീതാമസിച്ചു നോക്കാമല്ലോ. സ്ഥിരമായിട്ടല്ല. ഒരു month

  • @mariammajohn2771
    @mariammajohn2771 8 หลายเดือนก่อน +2

    Mam, ethupolulla makkalum marumakkalum pala veedukalilum und

  • @nimmyvarghese5129
    @nimmyvarghese5129 8 หลายเดือนก่อน +2

    മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ വേറേ പോയാലും പഴി മക്കൾക്ക്‌ തന്നെയാണ്. ഞങ്ങൾ അനുഭവിക്കുന്നത് അതാണ്😢.

  • @babydileep9125
    @babydileep9125 8 หลายเดือนก่อน +3

    മിക്ക വീട്ടിലും ഇതാ സ്ഥിതി. എന്റെ കാര്യം വലിയ കഷ്ടം ആണ് മാഡം. നമ്പർ തരുമോ മാഡം എനിക്. ❤️❤️

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      email me @ alicejoys3@gmail.com.

  • @artofenjoymentchannel
    @artofenjoymentchannel 8 หลายเดือนก่อน +4

    വീട്ടിൽ maximum മരുമകൾക്ക് പണി കൊടുത്തിണ്ട് മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ അഭിനയിക്കുന്ന അമ്മായിയമ്മമാരും ഉണ്ട്.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      aa marumakkal athum sahichu nilkkaruthu.

  • @mollyabraham6689
    @mollyabraham6689 8 หลายเดือนก่อน +1

    Mam paranjathu thanne solution. Inganeulla samsaarangalum sambhavangalum nammude chuttinum undaavumallo. Appol enikum thonunathum njaan paraunathum ithu thanne. Appol kittuna reply palavidhathil aanu. Paranjittu kaaryamilla

  • @shantyjose6341
    @shantyjose6341 8 หลายเดือนก่อน +2

    Good idea

  • @sujageorge3128
    @sujageorge3128 8 หลายเดือนก่อน +1

    Daivathey anusarichu jeevichal neethi aayittu ullava cheyan pattum

  • @sindhuv9274
    @sindhuv9274 7 หลายเดือนก่อน

    Mam❤️❤️❤️❤️👍

  • @vasudevvasudevan9669
    @vasudevvasudevan9669 8 หลายเดือนก่อน +7

    ഞാനും ഭാര്യയും അനുഭവിക്കുന്നു

  • @kavithavenu8741
    @kavithavenu8741 8 หลายเดือนก่อน +11

    കല്യാണം കഴിഞ്ഞ് 34 വർഷം ആയി ഇന്നും 90 വയസ്സായ ammayiammayudy kuthuvakku കേൾക്കുന്നു husband te yum makkaludyyum support ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല ഞാനും കുറച്ചു ബോൾഡ് anu 😂😂😂

    • @roomilapavithran2591
      @roomilapavithran2591 8 หลายเดือนก่อน +1

      Bold ayi munnott, all the best

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      pottu, eniyum ethra naal. God bless you for all the hardships.

  • @abidabeevi4858
    @abidabeevi4858 8 หลายเดือนก่อน +2

    മരുമകൾ ആണല്ലോ എന്ന് സമാധാനിക്കാം സ്വന്തം പെണ്മക്കൾ ചെയ്യുമ്പോഴോ മക്കൾ ശ്രദ്ധിക്കുന്നില്ല എന്നതല്ല സങ്കടം ഇത്രയും കാലം നമുക്ക് വേണ്ടി ജീവിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ്

    • @Shemi-y1g
      @Shemi-y1g 8 หลายเดือนก่อน +2

      മക്കളുടെ വിവാഹം കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം മാത്രം കൂടെ നിർത്തുക. അവരോട് മാറി താമസിക്കാൻ പറയുക. പിന്നെ കൊച്ചുമക്കളെ വല്ലാതെ സ്നേഹിച്ചു ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്.അതായത് സ്വന്തം കാര്യം നോക്കി, നാവ് അടക്കിവെക്കുക. അത്യാവശ്യം മിണ്ടിയാൽ മതി..

    • @annammathankachan1641
      @annammathankachan1641 8 หลายเดือนก่อน

      ​Ok@@Shemi-y1g

  • @amirthasb7777
    @amirthasb7777 8 หลายเดือนก่อน +3

    ഈ അമ്മായി അമ്മ യും അപ്പനും അവിടം വിട്ട് പോകുന്നില്ല അപ്പൊ പിന്നെ വേറെ എന്തോ ഒരു പ്രശ്നം അവിടെ ഉണ്ട് എല്ലാരും അവരുടെ ഭാഗം മാത്രം ആണ് പറയുന്നത് രണ്ടു ഭാഗവും കേൾക്കുക

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +6

      athu ammayiyammayum ammayiappanum paniyicha veedanu. Avar enthinu pokanam? avaer ee vayasam kalath vadakakku thamasikkanam ennano?

    • @גדליהוגוטגולד
      @גדליהוגוטגולד 8 หลายเดือนก่อน +2

      Avarude veetil ninnu averu pokanamo

    • @user-xg9zb4kt4x
      @user-xg9zb4kt4x 7 หลายเดือนก่อน +1

      അമ്മായിയപ്പനും അമ്മായിയമ്മയും കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ നിന്ന് അവരെന്തിനാണു പോകുന്നത്?

    • @PlantsandPlates
      @PlantsandPlates  7 หลายเดือนก่อน

      @@user-xg9zb4kt4x Should not.

  • @kalyanielankom5853
    @kalyanielankom5853 8 หลายเดือนก่อน

    100% correct

  • @annammathomas8478
    @annammathomas8478 8 หลายเดือนก่อน +1

    What u said it's correct.

  • @mariammajose3366
    @mariammajose3366 3 หลายเดือนก่อน

    മാത്യൂസ് ഹോം എവിട് ആണ് ഇതിൻ്റെ ഫോൺ നമ്പർ ഇടാമോ

  • @gigythankachan1542
    @gigythankachan1542 8 หลายเดือนก่อน +2

    Love from Dallas

  • @democraticthinker-Erk
    @democraticthinker-Erk 8 หลายเดือนก่อน +2

    Remain silent and know I'm God ... Daivam ellam kanund..

  • @גדליהוגוטגולד
    @גדליהוגוטגולד 8 หลายเดือนก่อน +1

    Coeect aver marithamasikkatte

  • @sujathaaravind
    @sujathaaravind 8 หลายเดือนก่อน

    Ente Avastha endaakumennu Ariyilla oruakane ullu

  • @manjuk8522
    @manjuk8522 8 หลายเดือนก่อน +1

    Anukudumbathinte after effects
    3,4generation onnichu kazhinja vedukale makkal engane alla, avide
    ellavarkum oro duty ondu ,caring sharing, give n take etc. automatically ethallam avidethe makkal kandum kettum padickum .
    Eppo at least 10th vare busy parentsnte oppum then hostel then job, marriage. eppo oru 35-40 aged makkal (ullavanteyum ellathavanteyum vethayasum ellathe) 95% valarnna sahacharyum ethanu. avanavnte finacial status vachu above 50 age old-age choose chaiyuka. eniyulla kalum athumathrum solution. alla makkalkoppum thamasikan pattiyal athu bonus of our life. 🙄🙏🙏❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 8 หลายเดือนก่อน +2

    Sure mam😂❤

  • @drrajeev100
    @drrajeev100 5 หลายเดือนก่อน

    After hearing your story ,I am telling this is the change happened in kaliyuga.this will go on increasing.if any body can’t adjust ,it is better to separate on that moment.find out a place where you will be happy.there are many retirement homes where you can have a heavenly atmosphere.if all are going to retirement homes this will be a lesson for new generation.I think many luxury retirement homes will come soon😂😂😂😂❤❤❤

  • @susanalex7373
    @susanalex7373 8 หลายเดือนก่อน +4

    Such son n families r only take undue advantage of his parents. For every action there is equal nopposite reactio. So parents must give tit for tat n leav son n fly for ever. Sell out / write ur property n all wealth to v.g trustworthy trust wh will look after u till ur heavenlyabode. Never leave anything for son n fly .We all must learn to enjoy our life at least in this late hr. God bless.

  • @lisip.a4243
    @lisip.a4243 3 หลายเดือนก่อน

    Mam ithane innu nadakkunnath

  • @ignatiusdavid7397
    @ignatiusdavid7397 6 หลายเดือนก่อน

    My advice is that we should ask our children to go separate after the marriage. It should be implemented within 6 months after marriage. If you can't send your son separate, you will be a servant in your home.

  • @RB-js3zi
    @RB-js3zi 3 หลายเดือนก่อน

    വിവാഹം കഴിയുമ്പോൾ ഇന്നുള്ള മക്കൾ മാറും. അവരുടെ കൂടെ കഴിയുന്നതും ഒന്നിച്ചു നിൽക്കരുത്. കുറച്ചു cash മാതാപിതാക്കൾ save ചെയ്യണം എല്ലാം മക്കൾക്ക് കൊടുക്കരുത്. വീടും വസ്തുവും മാതാപിതാക്കൾ ഉണ്ടാക്കിയതാണെങ്കിൽ അവരെ നോക്കുന്നവർക്കു കലശേഷo കൊടുക്കുക. ആരുമില്ലെങ്കിൽ വിറ്റിട്ടു retairement ഹോമിൽ പോയി ജീവിക്കുക. മക്കളുടെ കാലു പിടിച്ചു ജീവിക്കാൻ പോകരുത് m

  • @nidhasherin1162
    @nidhasherin1162 8 หลายเดือนก่อน +1

    🙏🏻🙏🏻

  • @anumpaul8950
    @anumpaul8950 8 หลายเดือนก่อน +1

    ❤❤❤auntie ❤uncle ❤

  • @haseenakt2145
    @haseenakt2145 8 หลายเดือนก่อน +1

    👌👌👌👌👌

  • @thankuabraham5264
    @thankuabraham5264 8 หลายเดือนก่อน +2

    This is new generation life.I would like to add one thing they are taking phd in mother's fault

  • @lathikadas7949
    @lathikadas7949 8 หลายเดือนก่อน

    👍🏻❤❤❤

  • @sabithaajith686
    @sabithaajith686 8 หลายเดือนก่อน +1

    😍☺️

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 หลายเดือนก่อน

    കൊള്ളാം, ഇങ്ങനെവലിച്ഛ് നീട്ടണോ

  • @elsajose4668
    @elsajose4668 8 หลายเดือนก่อน +1

    Hi

  • @renukavasunair4388
    @renukavasunair4388 8 หลายเดือนก่อน

    കുഞ്ഞുങ്ങളെ ആരു കെയർ ചെയ്യും ഒരു ചോദ്യമാണ്😊

  • @ancyjoseph5134
    @ancyjoseph5134 8 หลายเดือนก่อน +1

    🙏🙏🙏

  • @aishasamad-x7k
    @aishasamad-x7k 8 หลายเดือนก่อน +2

    കറക്റ്റ്

  • @lailamathai6592
    @lailamathai6592 2 หลายเดือนก่อน

    Enikkumingeneyullavare ariyum

  • @deepa221
    @deepa221 8 หลายเดือนก่อน +2

    Ente ammayiamma ennodu ninakk e veettil varan illa yogyatha illannokke paranju insult cheyyuth, pakshe mattullavarudee munnil bhayankara drama anu

  • @deenarnc
    @deenarnc 8 หลายเดือนก่อน

    I don't understand why our parents insist on staying with their children once they get married! The excuse they say is to take care of them when they are old. As long as the parents are healthy, let the children live separately. When time comes they can still help them. It's better for each party. It's really sad to hear all these stories. Learn from others' experiences.

  • @Sujatha-ic5fk
    @Sujatha-ic5fk 8 หลายเดือนก่อน +1

    ഒരു തീർത്ഥാടനം കൂടി akam

  • @vada168
    @vada168 8 หลายเดือนก่อน +2

    Problem creating mother in laws are also there. In this case mother and father at fault.they should teach her a lesson.daughter in law taking advantage of her.the son is a henpecked

  • @RosammaJoseph-o6x
    @RosammaJoseph-o6x 8 หลายเดือนก่อน +1

    Iithente അനുഭവം തന്നെ

  • @Theyyamma
    @Theyyamma 8 หลายเดือนก่อน +1

    Madam seeing the pain just the saying of a woman who have money with a blessed husband about a single issue. unhealthy woman having no servent or income with NPD husband in old age what a tragedy. Here the mother ignore this incident.The matured parents will gradually compromise this matter.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      I know!!!!! so sad. Chakky aavukaye rakshayullu.

  • @saimolthomas3355
    @saimolthomas3355 5 หลายเดือนก่อน

    This is only one side of the story. She may have her perspective. It is better to live separately once kids ger married

  • @veenav5101
    @veenav5101 8 หลายเดือนก่อน +1

    100% ശരിയായ കാര്യങ്ങൾ

  • @sheebageorge3991
    @sheebageorge3991 8 หลายเดือนก่อน +1

    Makanodum, marumakalodum maari thaamassikkuvaan parayuka .

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      aver pokathilla. poyal aaru kunjunghale nokkum

  • @sheelasam9638
    @sheelasam9638 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤ur

  • @roseantony495
    @roseantony495 8 หลายเดือนก่อน +2

    Love from Dallas 🥰love you Mam ❤❤

  • @jayaa9923
    @jayaa9923 8 หลายเดือนก่อน +2

    Let the parents talk to his son separately and make him understand. Then talk to son and daughter-in-law together and make them understand that shortly they also will go through the same situation.
    കൊടുത്താല് കൊല്ലത്തും കിട്ടും

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      Thank you for the advice.

  • @geethasworld7422
    @geethasworld7422 8 หลายเดือนก่อน

    ❤🎉🎉🎉🎉

  • @sinipunnoose8241
    @sinipunnoose8241 8 หลายเดือนก่อน

    Love you❤❤❤❤❤❤🎉🎉