ความคิดเห็น •

  • @elsypaul5655
    @elsypaul5655 21 นาทีที่ผ่านมา +1

    Beautiful sharing and experience. God bless you. 👍🙏

  • @Thankammathomas5308
    @Thankammathomas5308 22 นาทีที่ผ่านมา

    അബ്ദുൽ അസ്സീസ്
    എന്ന പേരിന്റെ അർത്ഥവും അദ്ദേഹത്തിന്റെ ആദ്യ കാല ജീവിതവും അതിലെ ഓരോ അനുഭവങ്ങളും വിദ്യാഭ്യാസവും മനുഷ്യൻ ദൈവകൃപയിൽ ആശ്രയിക്കണമെന്നും വിശുദ്ധ ബൈബിൾ പഠിച്ചതും അഹങ്കാരം വെടിഞ്ഞതും ബൈബിൾവചനങ്ങൾ ഉച്ചരിച്ചു കൊണ്ട് തന്നിൽ വന്ന മാറ്റവും താൻ കേട്ട അ ശരീരി സ്വര വും അതിനെ തുടർന്നു ള്ള പരിശോ ധനയും അതിന്റെ റി സൽട്ടും അദ്ദേഹത്തിന്റെ മാനസിക അസ്വസ്ഥയും ഡോക്ടറുടെ ദൈവവിശ്വാസവും അദ്ദേഹത്തിന്റെ വാക്കുകളും പിന്നീടുള്ള അനുഭവങ്ങളും യേശു ക്രിസ്തുവിന്റെ ചിത്രത്തിലൂടെ യേശുവിനെ കണ്ടതും പിന്നീടുള്ള പരിശോധന യും അപ്പോഴുള്ള മാനസികാവസ്ഥയും ഡോക്ടറുടെ പരിശോധനയും അപ്പോഴുള്ള സൗ ഖ്യവും യേശുവിനെ ക്കുറിച്ചു കൂടുതൽ അറിയുന്നതിന് ബൈബിൾ കിട്ടിയതും ദൈവവചനങ്ങൾ മനസ്സിലാക്കിയതും അദ്ദേഹം തിരുസഭയിലെ അംഗമായതും വീട്ടിൽ നിന്നും പുറത്താക്കിയതും പിന്നീടുള്ള സ്നേഹയോഗ യിലൂടെ അദ്ദേഹം ജീവിതം നയിക്കുന്നതും വേദനിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നതും അദ്ദേഹത്തിന്റെ പഠനങ്ങളും വ്യത്യസ്ഥമായ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിന്റെ കുടുബംവും ജീവിതസഖിയുടെ വാക്കുകളും അവരുടെ പ്രാർത്ഥനയുടെ സാക്ഷ്യവും ദൈവാനുഗ്രഹം പകർന്നു തരുന്ന അനുഭവം തന്നെഇതാണ് ജീവിതം
    ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ 🙏🏼❤️👍🏼