ഹായ്. ചേച്ചി അങ്ങനെ വിളിച്ചോട്ടെ..... ഇപ്പോഴത്തെ ഗ്രാൻഡ് പേരെന്റ്സ് ചേച്ചി പറഞ്ഞതിനേക്കാൾ അനുഭവിക്കുന്നു..... ആരും പുറത്തു പറയില്ല... പലർക്കും വിശ്വസിച്ചു പറയാൻ ആരുമില്ല.... ചിലപ്പോൾ അതിന്റ aftereffects ഭീകരമാവും... എല്ലാം ഓർത്തു സഹിക്കും.... ചേച്ചി പറഞ്ഞ ഇക്കാര്യങ്ങൾ.. ഇപ്പോഴത്തെ കാലഘട്ടത്തിൽ കൂടുതൽ ആണ്.. അച്ഛനമ്മമാർക്ക് വയ്യ എന്ന് പറഞ്ഞാൽ അവർക്ക് മനസിലാവില്ല... നിങ്ങൾ വീട്ടിൽ വെറുതെ യിരിക്കുകയല്ലേ എന്നാണ് പക്ഷം... കുറെ അനുഭവിക്കുമ്പോൾ തന്നെ സ്വയം protect ചെയ്യാൻ പഠിക്കും.... കൂടെ ഒരു കാര്യം പറയട്ടെ..ചേച്ചി വളരെ energettic ആണ്..... Lifestyle.. Food exercise... എന്നിവഎന്താണ് എന്നു ഒരു വീഡിയോ ചെയ്യുമോ...... എല്ലാവർക്കും പ്രയോജനപ്പെടും. 💓💓💓
മാഡം. പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം. നോ പറയാൻ പറ്റാത്തത് കൊണ്ട് അനുഭവിച്ച ദുരിതം പറഞ്ഞു അറിയിക്കാൻ പറ്റില്ല. Thankyou madam ഇങ്ങനെയുള്ള ഒരു subject അവതരിപ്പിച്ചതിന് 🙏❤
Alice which hospital you were working in Muscat?I also worked in Muscat, yours same age.My name Mary Thomas.pls reply.your vedios I love it.God bless you.
You share a good message & experiences. But as a grandmother i love my Family. & Grandchildrens . So i can't say No for anything. Sometimes i feel toosad myself because of ther behaviour .but later i recover myself with my Selfentainig works like dressmaking designing etc which give me happiness . Then helth isshues keep aside I am always pray to god My Children &family always Understand our love for them & They stand with Us for our support Actually ur vedio s r energetic .
I know a couple of grandparents who drive from their home everyday to take care of their grandkids. They are not allowed to cook in their children's kitchen just because it would smell spicy. Therefore they have to pack breakfast and lunch and carry with them. Still they do it.
നമ്മൾ മുന്നേ അമ്മയായിരുന്നപ്പോൾ കുഞ്ഞുങ്ങളെയും നോക്കി വീട്ടുപണിയും ചെയ്ത് ജോലിക്കു പോയിരുന്നതുപോലല്ല വല്യമ്മയാവുമ്പോൾ നമ്മുടെ പ്രായം കൂടുന്നു.... അപ്പോൾ കുഞ്ഞുങ്ങളെ നോക്കലും തുണി അലക്കലുമെല്ലാം വളരെ പ്രയാസമായിരിക്കും.
മാമി നോട് നേരിട്ട് പറയണമെന്ന് ആഗ്രഹിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട് ഒന്നിനുമല്ല മനസ്സിൽ അടക്കിവെച്ച വേദനകൾ നമുക്ക് വിശ്വാസം ഉള്ളിടത് പറയുമ്പോൾ ആശ്വാസം ആണല്ലോ അതുകൊണ്ട് ഫോൺ നമ്പർ എനിക്ക് ഒന്നതരാൻ പറ്റുമോ?
You are right. Our children must look after their children, may be someone will realise that ild age to enjoy by ourselves because we worked hard earned money and spend that money to our children.
എൻ്റെ മകനും എൻ്റെ ഭർത്താവും ദിവസവും പറയുന്നു ഞാൻ ആണ് അവൻ്റെയും ചേട്ടൻ്റെ yum പിള്ളാരെ വഷളാക്കി യത്ത് ഞാൻ ആണെന്ന്. അതിൽ ഒരെണ്ണം മൂന്ന് മാസം ആയതു എനിക്കും ചിലപ്പോൾ തോന്നാറുണ്ട് ഇവരെ നിലക്ക് നിറുത്തണം എന്ന്. അവരുടെ പാപ്പമാരുടെയും അമ്മമാരുടെയും അടുത്ത്അവർ വളരെ നല്ല കുട്ടികൾ ആണ്. എൻ്റെ അടുത്ത് അവർ മഹാ വികൃതികൾ 😂😂😂
Well said! I think parents are responsible for their children, not grandparents. Nowadays the new generation is very selfish, many parents are living in western countries just like free housemaids.
ഹായ്. ചേച്ചി അങ്ങനെ വിളിച്ചോട്ടെ..... ഇപ്പോഴത്തെ ഗ്രാൻഡ് പേരെന്റ്സ് ചേച്ചി പറഞ്ഞതിനേക്കാൾ അനുഭവിക്കുന്നു..... ആരും പുറത്തു പറയില്ല... പലർക്കും വിശ്വസിച്ചു പറയാൻ ആരുമില്ല.... ചിലപ്പോൾ അതിന്റ aftereffects ഭീകരമാവും... എല്ലാം ഓർത്തു സഹിക്കും.... ചേച്ചി പറഞ്ഞ ഇക്കാര്യങ്ങൾ.. ഇപ്പോഴത്തെ കാലഘട്ടത്തിൽ കൂടുതൽ ആണ്.. അച്ഛനമ്മമാർക്ക് വയ്യ എന്ന് പറഞ്ഞാൽ അവർക്ക് മനസിലാവില്ല... നിങ്ങൾ വീട്ടിൽ വെറുതെ യിരിക്കുകയല്ലേ എന്നാണ് പക്ഷം... കുറെ അനുഭവിക്കുമ്പോൾ തന്നെ സ്വയം protect ചെയ്യാൻ പഠിക്കും.... കൂടെ ഒരു കാര്യം പറയട്ടെ..ചേച്ചി വളരെ energettic ആണ്..... Lifestyle.. Food exercise... എന്നിവഎന്താണ് എന്നു ഒരു വീഡിയോ ചെയ്യുമോ...... എല്ലാവർക്കും പ്രയോജനപ്പെടും. 💓💓💓
chechiinnu dharalam vilicholu. Thank you for the honest reply. Yes. I am planning to do lifestyle videos.
@@dralicemathew thank u thank u thank u... 💓💓💓💓
നഗ്നസത്യം വിളിച്ചു പറയുന്ന ആലീസിന് അഭിനന്ദനങ്ങൾ
Thank you.
മാഡം. പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം. നോ പറയാൻ പറ്റാത്തത് കൊണ്ട് അനുഭവിച്ച ദുരിതം പറഞ്ഞു അറിയിക്കാൻ പറ്റില്ല. Thankyou madam ഇങ്ങനെയുള്ള ഒരു subject അവതരിപ്പിച്ചതിന് 🙏❤
Madam enthusiasm correct aya karyangalanu parayunnath
Inspiring and thoughtful message. Thanks for sharing with us. Great information.
100%സത്യം 🙏🏻🙏🏻🙏🏻
ഭൂരിഭാഗം വീട്ടിലെയും അച്ചാച്ചൻ മാരുടെയും അമുമ്മമാരുടെയും അവസ്ഥ ഇതു തന്നെയാണ്
100 % ശെരിയാ.... 🙏
True. U r correct❤
ഇത് എല്ലാ മക്കളും കണ്ണൻ ഇടയാകട്ടെ❤
Very correct 👍
Verytrue message
Very practical& motivational speech. 👍
"എത്രയോ വാസ്തവം" അല്ലാതൊന്നും പറയാനില്ല. Kottayam കാരി Rtd.Teacher.👍🏻🌹💯🙏🏻
Seriyaanu madam... No parayendidethu no parayuka thanne venam... Pakshe njan anganeyalla... Madathinu oru big salute....
.......
Very interesting to hear because of my experience
Mam പറഞ്ഞത് 100% സന്തൃമാണ് എനിക്ക് 50 വയസ്സ് കഴിഞ്ഞു എൻറെ മകളുടെ കൊച്ചിനെ ഞാനാണ് വളർത്തുനത് എനിക്ക് ഷുഗർ തൈറോയ്ഡ് എന്നീ അസുഖങ്ങൾ ഉണ്ട്
Very true information ❤
Excellent talk
Very very true assessment 😁👍
👍🏻👍🏻❤️
🙏👍
Correct❤❤
Alice which hospital you were working in Muscat?I also worked in Muscat, yours same age.My name Mary Thomas.pls reply.your vedios I love it.God bless you.
In Sohar.
Correct 👍🏻 good presentation ❤️❤️❤️
. 100%correct.
Thanks madam very very true presentatio God blessing alone with youok.
💯
Correct, Mam,💯✅
Well said 👍👏🏻❤
പച്ചയായ സത്യം, എന്റെ മാതാ പിതാവിനും ഇതേ അനുഭവം, ഇൻസൾട്ട്+ shouting.റിസൾട്ട് ഉം.
Very very truth
Mam❤️❤️❤️👍
You share a good message & experiences. But as a grandmother i love my Family. & Grandchildrens . So i can't say No for anything. Sometimes i feel toosad myself because of ther behaviour .but later i recover myself with my Selfentainig works like dressmaking designing etc which give me happiness . Then helth isshues keep aside I am always pray to god My Children &family always Understand our love for them & They stand with Us for our support
Actually ur vedio s r energetic
.
No പറയേണ്ടിടത് No പറഞ്ഞു സ്വസ്ഥം ആയി ജീവിക്കുന്ന 66കാരി യാണ് ഞാൻ. അത് ആരോടാണെങ്കിലും പറയും.
Congratulations. Should be like that.
Good woman 🦸♀️
Good
Sathyam
Hundred percent correct madam which subject you have take PhD
മാം പറഞ്ഞത് സത്യം... മാം സുന്ദരി യായിട്ടുണ്ട്.... 👍
Well said. Very good video ❤❤❤
Good talking 🎉 good presentation 👍❤
Mam,. 100% correct. 85% my life.
I know a couple of grandparents who drive from their home everyday to take care of their grandkids. They are not allowed to cook in their children's kitchen just because it would smell spicy. Therefore they have to pack breakfast and lunch and carry with them. Still they do it.
Well said the truth😢❤
ഒരിക്കൽ പോലും ചോദിച്ചിട്ടില്ല സുഖമാണോ അമ്മേ
വയ്യ എന്നു പറഞ്ഞാൽ പോലും
So sad.
💯 correct
Well said truth
നമ്മൾ മുന്നേ അമ്മയായിരുന്നപ്പോൾ കുഞ്ഞുങ്ങളെയും നോക്കി വീട്ടുപണിയും ചെയ്ത് ജോലിക്കു പോയിരുന്നതുപോലല്ല വല്യമ്മയാവുമ്പോൾ നമ്മുടെ പ്രായം കൂടുന്നു.... അപ്പോൾ കുഞ്ഞുങ്ങളെ നോക്കലും തുണി അലക്കലുമെല്ലാം വളരെ പ്രയാസമായിരിക്കും.
100% sathyam
❤️👍👍
Correct
👌👌👌👌👌👌
Very true
👍💯
Mam❤
👍
🙏🙏
😍😍👌👌👌
❤❤
Madam,ente,husbendente,matha,pithakkal,ente,husnte,brothernte,makkale,mathram...,nokkiyavaranu.....ente,kuttikale,evar,thiringunokkarilla....,but,eppol,vayasaya..motherinlaw,ne,
..nokkkan...,jan...,mathram
.......she,is,eighty,six...,eyear old...eppol...oralum...,aneskshikkaru,polumilla......janum,weak,anu...,ethinu,enthucheyanm..ellamakklum...,wealthyanu😊
cila ammayiyammamaarum moshamaanu. enthu cheyyam??? May God bless you for your caring heart.
ആവർത്തനം ഒഴിവാക്കണം മാഡം .
മാമി നോട് നേരിട്ട് പറയണമെന്ന് ആഗ്രഹിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ട് ഒന്നിനുമല്ല മനസ്സിൽ അടക്കിവെച്ച വേദനകൾ നമുക്ക് വിശ്വാസം ഉള്ളിടത് പറയുമ്പോൾ ആശ്വാസം ആണല്ലോ അതുകൊണ്ട് ഫോൺ നമ്പർ എനിക്ക് ഒന്നതരാൻ പറ്റുമോ?
Please email me @alicejoys3@gmail.com. number tharam.
@@dralicemathewok
where your husband getting treatment? is it a clean good place?
Agastiya Medical Center. Super clean.
🙏🙏😍😍😍❤❤
You are right. Our children must look after their children, may be someone will realise that ild age to enjoy by ourselves because we worked hard earned money and spend that money to our children.
എനിക്കും No,പറയാൻ, പറ്റുന്നില്ല, അതിനുളള,കഴിവുഠ,ഇല്ല, കുററഠ,മിചഠ
U are very beautiful and energetic...how to maintain ur beauty❤❤❤
Very true❤ my Sister
Oru preyoganavum undakilla
എൻ്റെ മകനും എൻ്റെ ഭർത്താവും ദിവസവും പറയുന്നു ഞാൻ ആണ് അവൻ്റെയും ചേട്ടൻ്റെ yum പിള്ളാരെ വഷളാക്കി യത്ത് ഞാൻ ആണെന്ന്. അതിൽ ഒരെണ്ണം മൂന്ന് മാസം ആയതു എനിക്കും ചിലപ്പോൾ തോന്നാറുണ്ട് ഇവരെ നിലക്ക് നിറുത്തണം എന്ന്. അവരുടെ പാപ്പമാരുടെയും അമ്മമാരുടെയും അടുത്ത്അവർ വളരെ നല്ല കുട്ടികൾ ആണ്. എൻ്റെ അടുത്ത് അവർ മഹാ വികൃതികൾ 😂😂😂
Hi Chechi.. I am from Kangazha ... Living in Delhi.. I would like to speak you... How can we share no.
Please email me @ alicejoys3@gmail.com
I sent you mail
Well said! I think parents are responsible for their children, not grandparents. Nowadays the new generation is very selfish, many parents are living in western countries just like free housemaids.
True
എനിക്ക് madathinte same സ്വഭാവം ആണ്
Thank you. koottundallo
Same thanne njhanum
Auntie kudumba kalaham ondakkalle watching from Doha 😂 😂
Ethu paluredyum life il kanunnathanu brother😅😊😮
Nalla kudumbathu aara paranjalum vazhakkundakathilla. Sathiyathe marachu pidichittu kariyamilla.
@@travelandfoodvlogsbyalex True.
@@dralicemathew don’t take it as a serious comment I was joking 🙃 just for fun 🤩
@@tajalsadd497 No worries.
❤❤😂👌👌👍👍👏👏👍👍🥰🥰
Vivaram illa nne atha vanna.parajayam
Number tharamo
❤❤❤❤
❤
🙏🙏🙏
Very very truth
❤👍