വളരെ ആഭാസകരമായ രീതിയിൽ വസ്ത്രധാരണം ചെയ്തു പൊതു ഇടങ്ങളിൽ നടക്കുകയും പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഒരു സ്ത്രീ സാരിയുടുത്ത് പരിപാടി അവതരിപ്പിക്കുക എന്നത് വളരെ നല്ല കാര്യമാണ് ആൻസി അഭിനന്ദനങ്ങൾ അർഹിക്കുന്നു മറ്റു സ്ത്രീകൾ ഇതൊരു മാതൃക ആകേണ്ടതാണ്
മീൻ കഴുകിയത് നന്നാകാഞ്ഞിട്ടല്ല മീനായാലും ഇറച്ചിയാലും നമ്മൾ കഴുകി വെച്ച് കുറച്ച് സമയം കഴിഞ്ഞാൽ ചോര ഊറി വരും ഫ്രസ്'മിനായിട്ടാണ് അതിൻ്റെ നൂറ് അത്രക്ക തന്നെ പോകുകയോള്ളൂ വൃർത്തി ഒക്കെ ഉണ്ട് നമ്മൾ കുറ്റം കണ്ട് പടിക്കാനായി കാണരുത്❤️❤️❤️👍
നാലഞ്ചു മാസങ്ങൾക്ക് മുമ്പാണ് ഞാൻ ഭ്രമണം സീരിയൽ കാണുന്നത്. അതിലെ ആൻസിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ ഭംഗിയുള്ള നെറ്റി ആൻസി ആരാണെന്ന് ഞാൻ യൂട്യൂബിൽ കുറെ തിരക്കെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല അങ്ങനെയിരിക്കുകയാണ് യാദൃശ്ചികമായി ഈ പരിപാടി കാണുന്നത് അങ്ങനെ എനിക്ക് ആൻസിയെ സ്ഥിരമായി കാണാനുള്ള അവസരമായി പക്ഷേ ഇപ്പോഴും ആൻസിയുടെ യഥാർത്ഥ പേര് എനിക്ക് അറിയില്ല
@@ShilnaSherin-dv3ig ഈ പരിപാടി ആദ്യം ഞാൻ മുഴുവനായും കണ്ടിരുന്നില്ല പിന്നീടാണ് മുഴുവനായും കാണുന്നത് അപ്പോൾ അവസാനം ടൈറ്റിലിൽ സരിത ബാലകൃഷ്ണൻ എന്ന് എഴുതിയത് ഞാൻ കണ്ടു അപ്പോഴാണ് യഥാർത്ഥ പേര് എനിക്ക് മനസ്സിലായത് എന്നാലും ആൻസ് എന്ന് തന്നെയാണ് നല്ല പേര്. ആൻസി
മീൻ ഇങ്ങനെ ആണോ നന്നാക്കുന്നത് ആ വാളയുടെ പുറത്തെ ചുണ്ണാമ്പ് ചകിരി ഉപയോഗിച്ച് നല്ല പോലെ ചുരണ്ടികളയണം കൂടാതെ ചിറകുകൾ കട്ട് ചെയ്ത് മാറ്റണം..ഇത്രയും വലിയ വാള കിട്ടിയിട് വൃത്തിയില്ലാതെ വയ്ക്കുന്നത് കണ്ട് കഷ്ടം തോന്നുന്നു

You make such wonderful dishes... love the way you relish them too
പാമ്പാടാ മീൻ എന്ന് ഞങ്ങളുടെ നാട്ടിൽ പറയും... കല്ലിൽ ഇട്ട് ഉരച്ചു വെള്ളി നിറം കളയും... മാങ്ങാ ഇട്ടു തേങ്ങ അരച്ച് വെയ്ക്കണം സൂപ്പർ 🥰🥰🥰
ഞങ്ങടെ ഇവിടെ തളെൻ എന്ന് പറയും
Vala meenunte sidile chiraku kalayanam. Pinne purathulla vella bhagam kalayanam. Ithonnum cheythu kandilla.
Athokke cheythittund ellaam kaanikaan patathonda avar Meen kariyilek idumbol nok 😊
സൈഡിലെ മുള്ള് ചീന്തി എടുത്താൽ മതി 🥰
Njangal talayan ennu parayum.thengapalil kari vekka!am.
മീൻ സൈഡ് മുള്ള് കളഞ്ഞില്ല. ഉളുമ്പ് കളഞ്ഞിട്ടില്ല. നന്നായി മീൻ കഴികിയിട്ടില്ല കഴിക്കാൻ ഉള്ളതല്ലേ നന്നായിട്ടു ചെയ്യുക. ബാക്കി Supper .....
ശരിയാണ്
അവർ ഉണ്ടാക്കി അവര് തന്നെ കഴിക്കുന്നു പിന്നെ എന്താ കുഴപ്പം
മീൻ കഴുകിയത് നന്നാകാഞ്ഞിട്ടല്ല മീനായാലും ഇറച്ചിയാലും നമ്മൾ കഴുകി വെച്ച് കുറച്ച് സമയം കഴിഞ്ഞാൽ ചോര ഊറി വരും ഫ്രസ്'മിനായിട്ടാണ് അതിൻ്റെ നൂറ് അത്രക്ക തന്നെ പോകുകയോള്ളൂ വൃർത്തി ഒക്കെ ഉണ്ട് നമ്മൾ കുറ്റം കണ്ട് പടിക്കാനായി കാണരുത്❤️❤️❤️👍
Side മുള്ളു കളഞ്ഞു കറിയിലേക്ക് ഇടുമ്പോ ശ്രെദ്ദിച്ചു നോക്കു.. നമ്മൾ full കാണുന്നില്ലല്ലോ അതാണ്
വാക്കത്തി തിരിച്ചു പിടിച്ചാണ് കത്തിയുടെ മുകളിൽ അടിക്കേണ്ടത്
ചേച്ചി ഒരു പ്രാവശ്യം തൃശൂർ മീൻ കറി വെക്കണേ നല്ല കുടംപുളി ഇട്ട മീൻ കറി സൂപ്പർ ആണ്
മീൻ വൃത്തിയാക്കുന്നതിന് സ്ക്രബ് ഉപയോഗിക്കുക മുള്ള് വലിൻ്റെ അറ്റ്ത്ത് നിന്ന് വലിച്ചാൽ മതി
വാലിന്റെ അറ്റത്ത് നിന്നും വലിച്ചാൽ മതി
മാളു അരപ്പ് കല്ലിൽ നിന്നും വാരി mixiyil arachond vannu😂
Vala fish veere..ithu pambbada fish aanu...Ithu fry cheyyananu kooduthal nallathu..vedio kanunnavar muzhuvanum pottammaralla ttooooo.....
വാള മീനിന്റെ ചിറകു താഴെ ഭാഗത്തു നിന്നും മുകളിലേക്കു വലിച്ചാൽ ഈസി ആയി ഇളകി വരും. ചുണ്ണാമ്പ് നന്നായി കളയണം.
Valameen eganeyano nannakunnthe
It is not meta but meeta( sweet) coconut laddu
ഇത് പാമ്പാടാ ആണ്... ഞങ്ങളുടെ നാട്ടിൽ അങ്ങനെയാ പറയാറ്... വാള വേറെയാണ്...
ഞങ്ങളുടെ നാട്ടിൽ ഇത് വാള
ഞങ്ങടെ നാട്ടിൽ പാവാട എന്ന് പറയും
വിഡിയോ ഡൌൺലോഡ് ചെയ്യും മുന്നേ ഒന്ന് കാണുന്നത് നല്ലതായിരിക്കും മീൻ നല്ല വൃത്തിയാക്കുന്നില്ല 😂, കറി സൂപ്പർ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല 😁
cash ullorokke anganaanennu thonunnu....pavatta nammalokke thech kulipich curry vekum....
എന്തൊരു എരിവാണ് എല്ലാ കറികളും. അമ്മായി എങ്ങിനെ സഹിക്കുന്നു
Meeninte chirak kalanjillallo
Nallathupolekazhukuka
Lets see the good points not the faults-- its all super
Aye ഇങ്ങനാണോ മീൻ clean akkunnathu 😅😅
Munbu vere oru knife undayirinnu alle colour ulla athu Kanan illa
സൂപ്പർ മീൻ
സൂപ്പർ ചേച്ചി ♥️മാളു ഡ്രസ്സ് കൊള്ളാം♥️ കമ്മൽ ഇടാഞ്ഞേ ♥️
ചേച്ചി സൂപ്പർ മീൻ കറി
Meen clean aayilla😮pink colour aakum nannayi clean aakkumbol😮😮pinne chiraku kalayanam....
ethra kazhichttum.lipstic pokunnillallo😂
Ithrayum cooking cheyyunna kaniykkunna alinu correct ayi fish cut cheyyan ariyilla😂😂😂😂
അമ്മായി എന്തിയേ ?
Sarithachechi bakiyullavare vayakkara paniyeduppikal ann
Yenth kittiyalum varivalichulla theetta
അയ്യേ സൈഡ് ചിറക് കട്ട് ചെയ്തില്ല
Hi, saratha,mallu and amayi wish you advance happy Onam.
പരു means മീൻ മുട്ട ആണ്............
Malu chechide aara
ചേച്ചിയുടെ അപ്പച്ചി യുടെ മോൾ
Its not vaala, is this തളേൻ
തിരുവനന്തപുരത്ത് വാള എന്ന് പറയും
നാലഞ്ചു മാസങ്ങൾക്ക് മുമ്പാണ് ഞാൻ ഭ്രമണം സീരിയൽ കാണുന്നത്. അതിലെ ആൻസിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ ഭംഗിയുള്ള നെറ്റി ആൻസി ആരാണെന്ന് ഞാൻ യൂട്യൂബിൽ കുറെ തിരക്കെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല അങ്ങനെയിരിക്കുകയാണ് യാദൃശ്ചികമായി ഈ പരിപാടി കാണുന്നത് അങ്ങനെ എനിക്ക് ആൻസിയെ സ്ഥിരമായി കാണാനുള്ള അവസരമായി പക്ഷേ ഇപ്പോഴും ആൻസിയുടെ യഥാർത്ഥ പേര് എനിക്ക് അറിയില്ല
Saritha
@@ShilnaSherin-dv3ig ഈ പരിപാടി ആദ്യം ഞാൻ മുഴുവനായും കണ്ടിരുന്നില്ല പിന്നീടാണ് മുഴുവനായും കാണുന്നത് അപ്പോൾ അവസാനം ടൈറ്റിലിൽ സരിത ബാലകൃഷ്ണൻ എന്ന് എഴുതിയത് ഞാൻ കണ്ടു അപ്പോഴാണ് യഥാർത്ഥ പേര് എനിക്ക് മനസ്സിലായത് എന്നാലും ആൻസ് എന്ന് തന്നെയാണ് നല്ല പേര്. ആൻസി
യഥാർത്ഥ പേര് ഞാൻ അറിഞ്ഞിരുന്നുവെങ്കിലും പേര് പറഞ്ഞു തരാൻ കാണിച്ച നല്ല മനസ്സിന് നന്ദി പറയുന്നു
മധുരം ഇഷ്ടമല്ല. എരിവ് എത്ര കൂടിയാലും കുഴപ്പമില്ല. ഇങ്ങനെ മുളകുകറി കഴിച്ചാൽ വയറ് പുകയില്ലേ
ഫുഡിങ് ടീമാണല്ലേ. 3ടൈംസ് ഫുഡിങ്
Eee fish thalayan meenalle vaala Allallo
Thalayan,chunnaambuvaala,Pambaada.
Tvm vaala
ഇങ്ങനെ അല്ലാ മീൻ ചുണ്ണമ്പ് നല്ലത് പോലെ കളയാണം ഇങ്ങനെ കഴിക്കാരുത് വായാറ് ഇളക്കാം വരും ചുണ്ണമ്പ് കഴിച്ചൽ
മീനിന്റെ ഉളുമ്പ് കളയൂ
Красивоя рыба 🐟😋
ഫിഷിന്റെ ചിറക് കളയുന്നില്ല
13:24 nokk
Maalunte 👗 super
മീൻ ഇങ്ങനെ ആണോ നന്നാക്കുന്നത് ആ വാളയുടെ പുറത്തെ ചുണ്ണാമ്പ് ചകിരി ഉപയോഗിച്ച് നല്ല പോലെ ചുരണ്ടികളയണം കൂടാതെ ചിറകുകൾ കട്ട് ചെയ്ത് മാറ്റണം..ഇത്രയും വലിയ വാള കിട്ടിയിട് വൃത്തിയില്ലാതെ വയ്ക്കുന്നത് കണ്ട് കഷ്ടം തോന്നുന്നു
പാമ്പാട ആണ് വാള അല്ല
@@VipinaAneesh-ud2dbtvm വാള എന്നാണ് പറയുന്നത്
Vere paniyille
Enthine ee theetti pandarathe kanikanam
Veleyedukkathe thinnan mathram vannaval
@@VipinaAneesh-ud2db😂 പാമ്പട 😂
കഴുകൽ പോരാ ബാക്കി ഒക്കെ ok ആണ്
Ithu Vaala alla pambada aanu
Tvm വാള എന്നാണ് പറയുന്നത്
എ ന്നും ഈ മീനിന്റെ പാചകമുള്ളു വേറെ ഉ ന്നുമില്ലേ
First like and comment
മീൻ വൃത്തിയാക്കുന്നത് പോര അതിന്റെ ചുണ്ണാമ്പ് ശെരിക്കും കളഞ്ഞിട്ടില്ല. കഴുകുന്നതും വൃത്തിയില്ല.😢
അത് 100%സത്യമാണ്. അവർ ഇറച്ചിയാണേല്, മീനാണേലും കഴുകുന്നത് വൃത്തിയിലല്ല.
അതെ വൃത്തിയില്ല എല്ലാ എപ്പിസോഡിലും ഇവരെ കഴുകലൊക്കെ കണക്കാ 😪
Correct
Ee heigenic peoples ne kondu thottu..
@SwaranGsKumar What stupid English is yours??...its people, not peoples . 😅
Hai
വിനാഗിരി ഉപ്പും ചേർത്ത് കഴുകു കുട്ടി നല്ല വൃത്തി ആവും
ഹായ് 👍👍
പരു മീനിൻ്റെ മുട്ടയെ പറയുന്നതാ
കുടൽ അതിൻ്റെ stomach
Hai chechi
❤
ആദ്യം എണ്ണയിൽ ഉലുവ ഇടണം
തളയൻ മീൻ
നമ്മടെ ബോഡി ലെ പരു ==ovary, testis
ഇതു തളയൻ ആണ് വാള അല്ല
Tvm വാള എന്നാണ് പറയുന്നത്
ok👍
@@neena9827 👍
👍
Nth borayittulla make-up Anu ivrde🥴🥴
I hate choora fish
❤❤❤