ഹായ് സരിതേച്ചി, ഞാൻ എപ്പോഴും പറയുന്ന വാക്ക് തന്നെ, ഗംഭീരം. ഇനി വേറെന്തെങ്കിലും വാക്ക് കണ്ടു പിടിക്കണം.ആരും ചിന്തിക്കില്ല നൊങ്ക് ചേർത്ത് ഇങ്ങനെയും ഒരു വിഭവം ഉണ്ടാക്കാം എന്ന്. പക്ഷെ അമ്മായിക്ക് എന്ത് പറ്റി ഒന്നും മിണ്ടുന്നില്ല. മിണ്ടാതിരുന്ന് ആസ്വദിക്കുകയായിരുക്കും അല്ലെ. എന്തായാലും പൊളി, പൊളി, പൊളി.....
നിന്നെയാ ആദ്യം കടലിൽ ഇടേണ്ടത്... പാവം ഒരു പ്രായമായ അമ്മയെ പറയാൻ നിനക്ക് നാണമില്ലേ... നിന്നെയൊക്കെ കടലിൽ ഇട്ടാൽ ആ കടലിലെ കുറെ ജീവികൾ ഉണ്ട് അവയൊക്കെ ചത്തുപോകും... അത്രയ്ക്കുണ്ട് നിന്റെ വിഷം... 😏
Please serve ammayi a little more. Always you serve just one spoon for ammayi and you serve a lot for yourself and the girl. Have some compassion to elderly people. When it comes to serving, I all your videos we see this.
ക്യാമറാമാൻ അമ്മായി യുടെയും പേരക്യട്ടികുളുടെ യും കൂടെ സമയം കളയാതെ ഒരു സിനിമ പിടിക്ക് അത്രയും മികവ് ഉണ്ട് മാക്കിങ്ങിൽ ഒരു ഫ്രെയിം മറ്റൊന്നിനു മിച്ചം 😊😊😊😊😊😊
എനിക്ക് ഈ അമ്മായിയെ ഇഷ്ടം അല്ലാ, ഇവര് കണ്ടാൽ അറിയാം കുശുമ്പിയായ ഒരു അമ്മായി ആണെന്ന്. വീഡിയോ യ്ക്ക് മുന്നിൽ ഇങ്ങനെ പാവം പോലെ നിക്കുന്നതാണ്. വീട്ടിൽ ഉള്ളവരോട് ചോദിച്ചാൽ അറിയാം തനി നിറം
അല്ല മക്കളെ നിങ്ങൾ കൊന്നും മഴയില്ലേ. പുറത്ത് നിന്നാണല്ലോ പാചകം അതും കടലിൻ്റെ വക്കത്ത് പിന്നെ നൊങ്ക് വീട്ടിൽ കരിമ്പനതേങ്ങയിട്ടാൽ നാട്ടുക്കാരൊക്കെ ഓടി വരും എല്ലാവരും കൊണ്ടുപോകും കഴിച്ച് മടുത്ത സാധനമായിരുന്നു. വയനാംട്ടിൻ വന്നേ പിന്നെ തിന്നാൻ കിട്ടിയിട്ടില്ല. കൊതിയായിട്ടോ ചെമ്മീൻ കാണാൽ അറപ്പാണ്. തേരട്ടയെ പോലെ ചുരുണ്ടു കിടക്കും. പിന്നെ ചാണകത്തിലെ പുഴുവിനെ പോലെ
അമ്മായി പറഞ്ഞില്ലേ വയസ്സായ എന്നെ കൊണ്ട് തന്നെ ജോലി എടുപ്പിക്കാന്‍ തോന്നി അല്ലേ വയസ്സായ അമ്മയ്ക്ക് എത്രയാ ശമ്പളം അപ്പോള്‍ ഈ ജോലി ചെയ്യുന്നതിന് ഒരു kozhappavum ഇല്ല
എന്തിനാ അമ്മായിനെ ഇങ്ങനെ കുറ്റം പറയുന്നധ്. അവർക്ക് പ്രായമായ അമ്മയല്ലേ. എപ്പോഴും ഒരു പോലെ ഇരിക്കാൻ പറ്റില്ലല്ലോ. 😍
ആദ്യമായിട്ട് ആണ് പനം നോങ് കൊണ്ട് കറി ഉണ്ടാക്കുന്നത് കാണുന്നത്
ഹായ് സരിതേച്ചി,
ഞാൻ എപ്പോഴും പറയുന്ന വാക്ക് തന്നെ, ഗംഭീരം. ഇനി വേറെന്തെങ്കിലും വാക്ക് കണ്ടു പിടിക്കണം.ആരും ചിന്തിക്കില്ല നൊങ്ക് ചേർത്ത് ഇങ്ങനെയും ഒരു വിഭവം ഉണ്ടാക്കാം എന്ന്. പക്ഷെ അമ്മായിക്ക് എന്ത് പറ്റി ഒന്നും മിണ്ടുന്നില്ല. മിണ്ടാതിരുന്ന് ആസ്വദിക്കുകയായിരുക്കും അല്ലെ. എന്തായാലും പൊളി, പൊളി, പൊളി.....
അത് കരിക്കാണോ?
സിനിമ ക്ക് സാധിച്ചിട്ടില്ലെങ്കിൽ ഒരു ഷോർട്ട് ഫിലിം എങ്കിലും 😍😍😍😍😍😍😍
മാളു ജോലി എടുക്കാൻ കള്ളത്തി ആണ് ല്ലേ മാളു 😊
Arappil enthokke add cheythenn parayamo.
Cashew
Coconut
Cumin
... Then..?? Please...tell me
നിങ്ങൾക്കു രണ്ടു പേർക്കും നല്ല രുചിയെന്ന് പറയുമ്പോൾ അമ്മായിക്ക് മുഖത്തു ഒരു പുച്ഛം
നിങ്ങൾ ചെയ്യുന്ന റെസിപ്പി ഒന്ന് പറഞ്ഞ് തന്നൂടെ
Super 🎉
Wooooow yummmmmy and tasty 😋😋😋 big thumbs up 👍👍👍👍👍👍
Amayiye pidichu kadalil thaliyude please 🙏
നിന്നെയാ ആദ്യം കടലിൽ ഇടേണ്ടത്... പാവം ഒരു പ്രായമായ അമ്മയെ പറയാൻ നിനക്ക് നാണമില്ലേ... നിന്നെയൊക്കെ കടലിൽ ഇട്ടാൽ ആ കടലിലെ കുറെ ജീവികൾ ഉണ്ട് അവയൊക്കെ ചത്തുപോകും... അത്രയ്ക്കുണ്ട് നിന്റെ വിഷം... 😏
ചേച്ചിയെ സൂപ്പർ ♥️
അമ്മായി super❤❤❤❤❤❤❤❤
Super ❤❤
Ammayikk ishtayille
Ammayiye angat ozhivakkiyekk...pandethe pole ningal rand perum mathi🤌
Hotel ആണൊ
നോങ്ക് വെച്ച് first time കാണുന്നെ... 🥴
പൊന്നമ്മായിക്ക് ഒരു ലൈക്ക്❤❤
Ammayi onnum.mindunnillallo fd kayikumbol
ഈ സ്ഥലം എവിടെയാ....
പറയൂ pls സരിതേ.....
Itherayum rings ozhivakku food undakkumbol bakki okay
I saw ammayi in a ladies room... it was a surprise to be frank 😂
Wow
ഇവരൊക്കെ എന്തോരം ഭക്ഷണം കഴിക്കുന്നു എന്നിട്ടും തടി ക്കുന്നില്ല ഞാനൊക്കെ അല്പം കഴിച്ചാലും എന്തൊരു വണ്ണം ആണെന്നോ😮
Please serve ammayi a little more. Always you serve just one spoon for ammayi and you serve a lot for yourself and the girl. Have some compassion to elderly people. When it comes to serving, I all your videos we see this.
She refuses to take more..
Ammayi consumea less food
Evarudea fud and evar 3perumulla compo adipoli aan oru family alla enn aarum parayilla
Evar oru family alle.please parayoo.
Vayasaya ale oron parayallee dears oronn thonunatha ath pavam
Saritha enthina ithrem expression idunnath kazhikkumbo vrithiketta actions
അമ്മായിക്ക് കുറച്ചേ എപ്പോഴും കൊടുക്കുന്നുള്ളു 😔 കുറച്ചു കൂടി കൊടുക്ക്.
ഞാൻ എത്ര തവണ കമൻ്റ് ഇട്ടതാ
ഈ അമ്മായി എത്ത എത്തും മിണ്ടാത്തദ് 😂
Ammayide montha kandal kanan thonnila... Ullath parayalo... Ningalu thanne ulla videos aayirunu nallath
Podo.. ammayi koode ullatha kaanan bhangi
Correct.
അമ്മായി അഹങ്കാരം പിടിച്ച അമ്മായി ആയി ഇപ്പൊ,
Offer kitiyapol
Yes
Angonunnilla avar comfortable aayathu kondu veetukarodu samsaarikunnathu pole samsaarikunnu ❤😊
Enthinaa inganae ahangaram ennokkae parayunnath.... Ammayi vanna tymil active alla ennu parathi ippo active aayappol ahangaram ennum parayunnu... 😡
നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ല എന്തെങ്കിലും കുറ്റം പറഞ്ഞിരിക്കണം അല്ലെ കഷ്ടം
1:59😁
Ammaayi illaathathaa nallath ... Ippo enthoru ahangaarama
Avatharika sanghi ano?
പുട്ടു കുറ്റിയിൽ കരി ഒന്നും കാണുന്നില്ലല്ലോ 😅
ക്യാമറാമാൻ അമ്മായി യുടെയും പേരക്യട്ടികുളുടെ യും കൂടെ സമയം കളയാതെ ഒരു സിനിമ പിടിക്ക് അത്രയും മികവ് ഉണ്ട് മാക്കിങ്ങിൽ ഒരു ഫ്രെയിം മറ്റൊന്നിനു മിച്ചം 😊😊😊😊😊😊
ഇപ്പോൾ കാണാറില്ല... കാണാൻ തോന്നില്ല നേരത്തെ നല്ലതായിരുന്നു
.... അമ്മായി വന്നതിനു ശേഷം കാണാറില്ല......
😅
Ammayiku oru expressionum illa😂😂😂
സ്വയം പുകൽത്തരുത് സരിതെ
Molu ano kude illath
Ethu scripted program aanu..
അമ്മായി ഓവർ ആയി തുടങ്ങി
Sathiyam
Ammayi❤️
❤❤❤❤❤❤
അമ്മായിക് അഹകാരം ഒന്നും ഇല്ല
ഐസ് ആപ്പിൾ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘
ആ അതെ ആപ്പിൾ 👀✨💫
എനിക്ക് ഈ അമ്മായിയെ ഇഷ്ടം അല്ലാ, ഇവര് കണ്ടാൽ അറിയാം കുശുമ്പിയായ ഒരു അമ്മായി ആണെന്ന്. വീഡിയോ യ്ക്ക് മുന്നിൽ ഇങ്ങനെ പാവം പോലെ നിക്കുന്നതാണ്. വീട്ടിൽ ഉള്ളവരോട് ചോദിച്ചാൽ അറിയാം തനി നിറം
അവർ അഭിനയിക്കുന്ന അല്ലെഡോ. ഒരാളെ കണ്ട് എങ്ങനെ ജഡ്ജ് ചെയ്യും? നിങ്ങളും ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും.
Ningade varthanam kettit ningalan angane ulla ammayi enn thonunnund
അമ്മായി super ആയന്ന് പറയാതെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും.😂 പറ..
അല്ല മക്കളെ നിങ്ങൾ കൊന്നും മഴയില്ലേ. പുറത്ത് നിന്നാണല്ലോ പാചകം അതും കടലിൻ്റെ വക്കത്ത് പിന്നെ നൊങ്ക് വീട്ടിൽ കരിമ്പനതേങ്ങയിട്ടാൽ നാട്ടുക്കാരൊക്കെ ഓടി വരും എല്ലാവരും കൊണ്ടുപോകും കഴിച്ച് മടുത്ത സാധനമായിരുന്നു. വയനാംട്ടിൻ വന്നേ പിന്നെ തിന്നാൻ കിട്ടിയിട്ടില്ല. കൊതിയായിട്ടോ ചെമ്മീൻ കാണാൽ അറപ്പാണ്. തേരട്ടയെ പോലെ ചുരുണ്ടു കിടക്കും. പിന്നെ ചാണകത്തിലെ പുഴുവിനെ പോലെ
❤🥰
അമ്മായി പറഞ്ഞില്ലേ വയസ്സായ എന്നെ കൊണ്ട് തന്നെ ജോലി എടുപ്പിക്കാന്‍ തോന്നി അല്ലേ
വയസ്സായ അമ്മയ്ക്ക് എത്രയാ ശമ്പളം അപ്പോള്‍ ഈ ജോലി ചെയ്യുന്നതിന് ഒരു kozhappavum ഇല്ല
😍😍😍
Ama1 sundari
ഇനി ദേവലോകത്തിനിന്നും പേരുകൾ വരുത്തേണ്ടി വരും
🤣🤣
😅😅😅
Кинг Конг 1. Привет 😅
𝑪𝒖𝒓𝒓𝒚 𝒆𝒍𝒍𝒂𝒎 𝒌𝒂𝒏𝒂𝒏 𝒔𝒖𝒑𝒆𝒓 𝒂𝒏𝒖 𝒑𝒂𝒔𝒉𝒆 𝒐𝒏𝒏𝒖𝒎 𝒏𝒂𝒍𝒍𝒂 𝒗𝒊𝒓𝒕𝒉𝒊𝒌𝒆 𝒌𝒂𝒚𝒖𝒌𝒖𝒍𝒍𝒂😂
Correct
ആ എല്ലാം നോക്കി ഇരുന്നാൽ എങ്ങനെയാ 👀✨💫
അതെ വൃത്തി ഇല്ല
Super ❤❤❤
Ammayi❤