Traditional Velapara Fish curry & Kerala Fish Fry | തേങ്ങ അരച്ച് വേളാപാരാ കറിയും പൊരിച്ച മീനും

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 560

  • @bismishahin2969
    @bismishahin2969 2 ปีที่แล้ว +1242

    ഈ ചാനലിൽ ഇവരുടെ വീഡിയോസ് മാത്രം കാണുന്നവരുണ്ടോ?..... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു പ്രോഗ്രാം ആണ് ഇത് ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാറില്ല.. 👍🏻
    😳🙄ആദ്യമായിട്ടാ ഞാൻ യൂട്യൂബിൽ ഇടുന്ന ഒരു commentinu ഇത്രെയും ലൈക്‌......🤣

  • @Anuanu-tg2ki
    @Anuanu-tg2ki 2 ปีที่แล้ว +306

    ഇവരുടെ വീഡിയോ മുഴുവൻ കാണും, ഭയങ്കര ഇഷ്ടം ആണ് 🥰... രണ്ടാളും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാ 🥰🥰🥰🥰

  • @Flowers589s
    @Flowers589s 2 ปีที่แล้ว +131

    നല്ല കാലാവസ്ഥ മനസിന്‌ ആശ്വാസം തരുന്ന ബാക്ക്ഗ്രൗണ്ട് എന്തൊക്കെയോ ഒരു സമാധാനം ഇതു കാണുമ്പോ.... ❤️❤️❤️❤️😍😍

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  2 ปีที่แล้ว +1

    Watch all Real Taste of Kerala videos - th-cam.com/play/PLo21lvu33OUYYY73nrqlvd3zLleKDVehY.html

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +75

    അടിപൊളി പാചകം. നാടൻ രീതിയിൽ നാടൻ അടുക്കളയിൽ പാചകം. സൂപ്പർ പാചകം. എത്ര പെട്ടന്നാണ് മീൻ വെട്ടിയത്. പാചകം അടിപൊളി.

  • @ajith1752
    @ajith1752 2 ปีที่แล้ว +65

    ആ മീൻ കഴിക്കുന്നത് കണ്ടപ്പോ എന്റെ വായിലങ്ങ് വെള്ളം വന്നു... Heavy taste aayirikum lle... 😋😋😋😋

  • @nafsiyacp295
    @nafsiyacp295 2 ปีที่แล้ว +17

    ആ അടുപ്പ് പിന്നെ മൺചട്ടികൾ സൂപ്പർ.. പാചകം അടിപൊളി...

  • @reshma1820
    @reshma1820 ปีที่แล้ว +3

    ഈ ചേച്ചി വെച്ചുണ്ടാക്കുന്നത് കാണുന്നതേ മനോഹരം.. കഴിക്കുന്നതോ അതിമനോഹരം..
    ശെരിക്കും കൊതിയാവും 🤤🤤🤤🤤🤤

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว

      കൊതിയാകും ഒക്കെ... ഇതൊക്കെ വീട്ടിൽ ഒന്ന് പരീക്ഷിക്കൂ കുട്ടി 😊

  • @riyajijowithkutees2767
    @riyajijowithkutees2767 2 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കണത് തന്നെ നല്ല രസമാ...recipies വേറെ ലെവൽ....

  • @susmithaprasad1954
    @susmithaprasad1954 2 ปีที่แล้ว +46

    ചേച്ചി നിങ്ങളുടെ വീഡിയോ അടിപൊളി ആണ് എനിക്ക് നല്ല ഇഷ്ടം ആണ്

  • @Juliet-z7f
    @Juliet-z7f 5 วันที่ผ่านมา

    Ellumuriye paniyeduth pallumuriye aswethichu kzhikunnu. Nalla program.

  • @pushppammageorge7669
    @pushppammageorge7669 ปีที่แล้ว +1

    കറി വെക്കുന്നത് കണ്ടിരുന്നു പോകും. അ അകല്ലിൽ വെച്ച് അരച്ചെടുത്ത് അടൂ പ്പിൽ തീ കത്തിച്ച് എന്ത് ഭംഗിയായി ട്ടണെ ഉണ്ടാക്കുന്നത്..ഇതെവിടെ ആ സ്ഥലം. സൂപ്പർ ആയിട്ടുണ്ട്.

  • @sabithat.d8137
    @sabithat.d8137 2 ปีที่แล้ว +1

    എത്ര ഭംഗിയായിട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്

  • @shafnasherin4332
    @shafnasherin4332 2 ปีที่แล้ว +8

    Chechi ingane orungi panikalokke cheyyunne kaanumpo enthopole naadan vesham iduo athaavumpo adipwoliyavum☺️

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +2

    ഇത്രയധികം മീനും കോഴിയും ഒക്കെ തിന്നു കഴിഞ്ഞാൽ കൊളസ്ട്രോൾ കൂടും എനിക്ക് കണ്ടിട്ട് തന്നെ പേടിയാവുന്നു അതുപോലെതന്നെ കൊതി വരുന്നു എന്ത് രസാണ് ഒരു ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും ഒക്കെ കാണാൻ തെങ്ങിൻതോപ്പും പഴയ മാതൃകയിലുള്ള വീടും എല്ലാം സൂപ്പർ

    • @gs5710
      @gs5710 8 หลายเดือนก่อน

      Meen kazhichal cholesterol kudum ennu ara paranjathu
      First educate yourself

  • @achuaslam1259
    @achuaslam1259 2 ปีที่แล้ว +13

    സൂപ്പർ.... നല്ല പാചക രീതി.... ഒത്തിരി ഇഷ്ടമായി.... പക്ഷെ .. ക്യാമറമാന് എപ്പോ കൊടുക്കും... ഒരു ദിവസം മോളെ ക്യാമറ ഏൽപ്പിച്ച് അദ്ദേഹത്തിന്(male or female) കൊടുക്കണം ...

  • @anil-z3d8j
    @anil-z3d8j 2 ปีที่แล้ว +14

    വളരെ നന്നായിരിക്കുന്നു 👍👍
    നല്ല ലൊക്കേഷൻ. അതിലുപരി നല്ല ബിജിഎം 👍പിന്നെ........
    മാളുവിനെ എല്ലാം പഠിപ്പിച്ചു കൊടുക്കണം നമുക്ക്. മാളുവിന് കുറച്ച് ശ്രദ്ധ കുറവുണ്ട്...... 🤣❤️💞

  • @lisygireesh3971
    @lisygireesh3971 ปีที่แล้ว +1

    നല്ല. സ്ഥലം ഒച്ചയും ബഹലവും ഇല്ലടെ നല്ല വീഡിയോ ,,,ജ്ജ്,, പോളിയാണ്

  • @thaslisaluthasli5537
    @thaslisaluthasli5537 2 ปีที่แล้ว +1

    നിങ്ങളുടെ ഈ പരിപാടി എന്റെ ചെറിയ മോൾക്ക് ഭയങ്കര ഇഷ്ടമാണ്🥰🥰🥰 അവളെപ്പോഴും എന്റെ ഫോൺ എടുത്ത് ഇതെ കാണു👍👍👍

  • @vineetha9303
    @vineetha9303 2 ปีที่แล้ว +1

    ഇവരുടെ എല്ലാ വീഡിയോയും ഫുള്ളും കാണും കഴിക്കുന്നതു കാണുമ്പോൾ കൊതി വരും

  • @suhailsh7571
    @suhailsh7571 2 ปีที่แล้ว +3

    ചേച്ചി നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ് 👍👍👍

  • @tezza__1236
    @tezza__1236 2 ปีที่แล้ว +76

    വീട് ഇരിക്കുന്ന സ്ഥലം സൂപ്പർ🔥🔥🔥

    • @athirasoman6002
      @athirasoman6002 2 ปีที่แล้ว +2

      Athu veedalla resort anu

    • @aslamk5911
      @aslamk5911 ปีที่แล้ว +1

      @@athirasoman6002 🤣

  • @anjanaratheesh5385
    @anjanaratheesh5385 2 ปีที่แล้ว +18

    ഓ ഗോഡ് അടുത്ത ജന്മം എന്നെ ഈ ചേച്ചിടെ അനിയത്തി ആക്കണേയ് 🥰🥰🥰🥰

  • @geethumohan5394
    @geethumohan5394 ปีที่แล้ว

    Perum jeerakam aracha meen curry kure kootitund.jeerakam arachat adyayita .try cheyam

  • @rakhisl438
    @rakhisl438 ปีที่แล้ว +11

    ചേച്ചിയുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @jubairiyap7432
    @jubairiyap7432 ปีที่แล้ว +2

    ഇത് കാണുമ്പോ എന്തെക്കെയോ ഒരു ഫീൽ ഇപ്പോഴും ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നവരുണ്ടോ ഇന്നൊക്കെ മോഡേൺ അല്ലേ ഈ കാലഘട്ടത്തിൽ ഇതൊക്കെ കാണുമ്പോ എന്തെക്കെയോ feel😍

    • @geetharavi4742
      @geetharavi4742 8 หลายเดือนก่อน

      ഇതാണ് യഥാർത്ഥ രുചി, ഈ രുചിയുടെ മുമ്പിൽ ഗ്യാസുംനോൺസ്ട്ടിക്കും മിക്സിയും ഒന്നുമല്ല.

  • @SMTT2023
    @SMTT2023 2 ปีที่แล้ว +72

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌🌹❤️😍😊

  • @snehamathew8066
    @snehamathew8066 2 ปีที่แล้ว +2

    Hai Cheechi...super video ...place 👍👍.ethu🌍🪧🌴 Tvm ..kovalam...udaya samudra resort anoo ..

  • @josmyanna840
    @josmyanna840 ปีที่แล้ว

    Ethokke aarelum veetil try cheyarundoooo?

  • @bineshbabu7322
    @bineshbabu7322 2 ปีที่แล้ว

    Location orupadu eshttayiii ethevidayaa....

  • @noufiyaaz5345
    @noufiyaaz5345 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട് നിങ്ങളുടെ വിട് അടിപൊളി കടലിനോട് ചേർത്ത്

  • @Ponnuz_show
    @Ponnuz_show ปีที่แล้ว

    Amazing Location .where is this place. Chechi oru mayamohini look undu.

  • @anju3293
    @anju3293 2 ปีที่แล้ว +105

    ചേച്ചി ഞാൻ ഒരു കാര്യം പറയട്ടെ മീൻ ചട്ടിയിൽ മീനിടുമ്പോൾ അത് നനാക്കിയതാണേലും വാങ്ങി കൊണ്ട് വരുമ്പോൾ ആയാലും മീൻ ഇടുന്ന പാത്രത്തിൽ കുറച്ച് വെള്ളം ഒഴിക്കണം ഇല്ലേൽ കടൽ കരിഞ്ഞ് പോകും എന്നാണ് ഞങ്ങൾ മുക്കുവരുടെ വിശ്വാസം കാരണം കടലിനേ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഞങ്ങൾ

    • @Sakura_ammu
      @Sakura_ammu ปีที่แล้ว +7

      Njngl vellam ozhichit thannya meen idar
      But ith athym ayt kelkunne

    • @lachuzzzlachu9762
      @lachuzzzlachu9762 ปีที่แล้ว +5

      എനിക്കീ ഈ കാര്യം അറിയില്ലായിരുന്നു. വെള്ളം ഒഴിച്ച് തന്നെ മീൻ വെക്കാർക്കെട്ടോ.

    • @vineethasujith6533
      @vineethasujith6533 ปีที่แล้ว +5

      എനിക്കും അറിയില്ലാരുന്നു ഇനിഅങ്ങനെ ചെയ്യാം.. 😌

    • @Reshmareshmakp731
      @Reshmareshmakp731 ปีที่แล้ว +1

      Anjunde bagiyam fresh meen kittallo... Njagagu okke kittunathe meenokke enthoopooleya

    • @Myworld-hh5ls
      @Myworld-hh5ls ปีที่แล้ว

      Satyam njangal angina cheyyarund

  • @teenarajan6919
    @teenarajan6919 11 หลายเดือนก่อน

    Kariyathea okea cheythadukkunea chechiye samathikkanum

  • @sabisathu5421
    @sabisathu5421 2 ปีที่แล้ว +1

    im new sbscrbran chechi fish recipi kand vayil vellam verunnu.chechiyude swandam veedano ivideyano thamasikkunne ethra per und veetil

  • @aminaaboo3365
    @aminaaboo3365 2 ปีที่แล้ว +1

    Nhinghalude place evideyan? Onn reply tharane plzzz!

  • @Shivs2018
    @Shivs2018 2 ปีที่แล้ว +30

    Mouth watering.....so delicious...

  • @sumiabraham1538
    @sumiabraham1538 ปีที่แล้ว

    Nice video, evida ee sthalam

  • @aryarkurup4184
    @aryarkurup4184 2 ปีที่แล้ว

    Njan Ella videos um kaanarund.. chechii. Ith chechide veedu aanoooo.. aa place super..

  • @rekhaazmine2238
    @rekhaazmine2238 2 ปีที่แล้ว +10

    ഉള്ളിയും കറിവേപ്പിലയും മൊരിച്ചെടുത്ത എണ്ണയിലോട്ട് മീൻ പൊരിച്ചെങ്കി കിടിലോൽ കിടിലം ആയേനെ. വീഡിയോ സൂപ്പർ editng 👍

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว +1

      ഇയാൾ കുക്കിംഗ്‌ ഇൽ expert ആണെന്ന് തോന്നുന്നല്ലോ 🤭🙄

  • @riyasmanakadavan8070
    @riyasmanakadavan8070 2 ปีที่แล้ว

    Exlent video...Amazing location...Ware is the location?

  • @ALPHA__444-y7l
    @ALPHA__444-y7l 2 ปีที่แล้ว

    Ningalude veed kanan super anutaa.ith evideya sthalam

  • @maryswapna813
    @maryswapna813 2 ปีที่แล้ว +13

    Super...രണ്ടുപേരും ചേർന്നുള്ള പാചക വീഡിയോ ഒത്തിരി ഇഷ്ടം... ഈ ചാനലിൽ ഇത് മാത്രമേ കാണാറുള്ളൂ...

  • @malavikami9032
    @malavikami9032 2 ปีที่แล้ว +3

    Sunday eenn parayumbozhe Orma varunnathu ivarude videos aanu favorite video ❤️❤️❤️

  • @rajeesuresh8133
    @rajeesuresh8133 ปีที่แล้ว +1

    Ningal kazhikunna kandal kothy varum tto ❤

  • @ഋതുnavomi
    @ഋതുnavomi 2 ปีที่แล้ว +14

    ഈ സ്ഥലം വീട് ഒക്കെ അടിപൊളി ഇത് എവിടെയാ ലൊക്കേഷൻ

  • @remyarajesh6293
    @remyarajesh6293 2 ปีที่แล้ว

    സൂപ്പർ ആണ്.place എവിടെ ആണ്.

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว +3

    Oru good short film kanda feelings... very good.. congratulations...

  • @amalsvlog4978
    @amalsvlog4978 ปีที่แล้ว +1

    ഇതെല്ലാം മുഴുവൻ നിങ്ങൾ രണ്ടാളും കൂടെയാണോ കഴിച്ചത് 😳😳😍🥰

  • @shahnaminu1065
    @shahnaminu1065 ปีที่แล้ว +1

    എന്തൊരു അടിപൊളി സ്ഥലം ആണ്

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +5

    Ee channel ile Saritha echi nte video mathram kannunavar 🤗🥰

  • @lifeoncell1256
    @lifeoncell1256 ปีที่แล้ว +2

    മാളുവിന്റെ എക്സ്പ്രഷൻ സൂപ്പർ.🥰🥰🥰

  • @punnyarajan5989
    @punnyarajan5989 ปีที่แล้ว +1

    My Favorite Program

  • @smithajose5495
    @smithajose5495 ปีที่แล้ว

    Kazhikkunnathu kanumbo kothivarunnu

  • @aswathypulinamparambil5597
    @aswathypulinamparambil5597 2 ปีที่แล้ว +7

    Nalla program.nalla presentation.Saritha chechi malu super.location super.

  • @roshu562
    @roshu562 ปีที่แล้ว

    Ethu evdeya place keralathil...beautiful place

  • @nijiisa5688
    @nijiisa5688 2 ปีที่แล้ว

    enikku ee moludeum chechiudeum food making videos othiri ishttama...........❤️❤️❤️❤️❤️

  • @sandramoby6525
    @sandramoby6525 2 ปีที่แล้ว +13

    Aa chechi kazhikkunnathu kaanan thanne nalla rasaaa...😋😋😋😋😋

  • @ivybiju772
    @ivybiju772 ปีที่แล้ว

    Fresh fish kandittu kothivarunnu.

  • @aaliyaakbar8893
    @aaliyaakbar8893 2 ปีที่แล้ว

    enth adipoly sthala... ith etha sthalam?..

  • @nishashinu9850
    @nishashinu9850 ปีที่แล้ว

    Nalla virthiyulla pachakam.nalla place.

  • @ponnu604
    @ponnu604 2 ปีที่แล้ว +14

    Chechi kazhikkunnath kanumbo thanno kothiyavanu 🤤🤤🤤

  • @umaithakassim
    @umaithakassim 9 หลายเดือนก่อน

    ജലദോഷം ഉണ്ടെങ്കിലും തേങ്ങാവെള്ളം നല്ലതാണ്❤❤🎉🎉ok

  • @shobhamkd3028
    @shobhamkd3028 2 ปีที่แล้ว +9

    അടിപൊളി നാച്ചുറൽ ❤️

  • @priya33655
    @priya33655 9 หลายเดือนก่อน +1

    ട്രെഡിഷണൽ വേളാപാര തേങ്ങ അരച്ച കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 2 ปีที่แล้ว +2

    Kazhicha poloru feel aato, kaanumbo... Very nice, interesting... Veendum veendum kandirunnu pokum...

  • @rajilarafi5797
    @rajilarafi5797 ปีที่แล้ว

    Ammaiye kandilla enthayalum kannan nalla rasam pachakam❤❤😮

  • @pratheeshks6642
    @pratheeshks6642 2 ปีที่แล้ว +1

    Evarude videos varumbole firstile kanum.. Iam big fan.. 😍😍

  • @prakasht9809
    @prakasht9809 2 ปีที่แล้ว +2

    Dear crews please mention this beautiful location can i come with my family

  • @lekshmijaya1457
    @lekshmijaya1457 2 ปีที่แล้ว

    Food undakiyot full randu perum koodi kazhikathe arengilum kodukunnath kanik

    • @laji800
      @laji800 ปีที่แล้ว

      Kodukkunnath 4 pere ariyikkaruth

  • @sunithatsunitha9153
    @sunithatsunitha9153 7 หลายเดือนก่อน

    Enik ningalude video nalla ishttamannnu tta super 😍🥰❤️❤️❤️❤️🥰

  • @Nada-tr5kt
    @Nada-tr5kt ปีที่แล้ว

    Nostalgic feel anu id kanumbol

  • @shefeenapv7500
    @shefeenapv7500 2 ปีที่แล้ว

    Kari super. Bt idhilulla cheruvagal paranjeruo

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +10

    ഈ ചേച്ചിക്കും അനിയത്തിക്കും ഇതേ ഉള്ളോ പണി. രണ്ടുപേർ ഉള്ളൂ വേറെ ആരെങ്കിലും ഉണ്ടോ. ഈ ചേച്ച എപ്പോഴും പാചകം ആണ്. എപ്പോഴും മീൻ, ഞണ്ട് ,കോഴി ഇതാണ് കഴിപ്പ്. നല്ലൊരു വീട്. അടിപൊളി വീടാണ്. ചേച്ചിക്ക് പാചകം ചെയ്യാൻ ഒരു മടി ഇല്ല.

    • @ennakavi2129
      @ennakavi2129 2 ปีที่แล้ว

      this is a resort, acting

  • @musina1191
    @musina1191 2 ปีที่แล้ว +3

    Video edukkunna reethi poliyyaa👌

  • @adarshlifestyle4846
    @adarshlifestyle4846 2 ปีที่แล้ว

    Avara deatails etta nalla ayirunn paisa ayakkan

  • @aiswaryaanvis8549
    @aiswaryaanvis8549 2 ปีที่แล้ว +2

    ഈ ചാനലിൽ ഇവരുടെ വീഡിയോസ് ആണ് ഹൈലൈറ് എന്ത് സൂപ്പർ ആയിട്ട വീഡിയോസ് എഡിറ്റിംഗ് ചെയ്തിരിക്കുന്നെ 👌🏻👌🏻👌🏻

  • @presitharaju5290
    @presitharaju5290 10 หลายเดือนก่อน

    Chechi orudivasam chchiyodum malunodum oppam irunnu bakshanam kazhikkan oru agraham und nadakkumo എന്തോ 😢

  • @nithyachinnu3759
    @nithyachinnu3759 ปีที่แล้ว

    ചേച്ചി അമ്മിയിൽ അരയിക്കുന്നത് കാണുബോൾ എന്റെ കുട്ടികാലം ഓർമ വരുന്നു.... ഇതുപോലെ ആയിരുന്നു.... ഞാൻ ചെയ്യിതു കൊണ്ട് ഇരുന്നത്... ഇപ്പോ അല്ലെ എല്ലാം സൗകര്യം ഉണ്ടായത്...

  • @prabinibiju5598
    @prabinibiju5598 2 ปีที่แล้ว

    Nalla place ith evideya

  • @prasiwords3628
    @prasiwords3628 2 ปีที่แล้ว

    വീടും പരിസരവും പാത്രങ്ങളും ഒക്കെ കാണുവാൻ എന്തൊരു ഭംഗിയാണ് അല്ലേ... അമ്മിക്കല്ലും അരക്കലും.. ഭക്ഷണം കഴിക്കുന്നതാണ് അതിനേക്കാൾ ഭംഗി കാണുവാൻ

  • @josmyshiju5198
    @josmyshiju5198 2 ปีที่แล้ว

    Super chechi orupad eshtayi

  • @p.k.sheela1202
    @p.k.sheela1202 ปีที่แล้ว

    Maaluoom ചേച്ചിയും.ഓരോ തരം മീൻകറി ഉണ്ടാക്കി കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം വരും..ചേച്ചിയുടെ പാചകം ഉഗ്രൻ. മാളു വിൻ്റെ ഭാഗ്യം

  • @ratheesht8690
    @ratheesht8690 ปีที่แล้ว

    Nalla place enikku eshta pettu☺☺

  • @vidyavijayan9452
    @vidyavijayan9452 2 ปีที่แล้ว +1

    Ammumma bhayangara originality aanallo

  • @sajinashafeek8885
    @sajinashafeek8885 2 ปีที่แล้ว

    Ee programinu vendi set cheytatano ee place atho ivarude veedano

  • @remyavinu7440
    @remyavinu7440 2 ปีที่แล้ว +2

    Mixer grinder il alle pinne arachath

    • @asmabiummer9217
      @asmabiummer9217 2 ปีที่แล้ว

      Kollaam Pashke Curry Nallapole ThilachathinuSheshame Malsyam Edaan Padullu

  • @achu1700
    @achu1700 2 ปีที่แล้ว

    Azhimalayil ulla resort anoo 🤔

  • @malavikami9032
    @malavikami9032 2 ปีที่แล้ว +29

    Superrrrrrr every time favorite ❤️❤️❤️💜💕😍

  • @ramzeenaramzi4224
    @ramzeenaramzi4224 2 ปีที่แล้ว

    Identh prgrmaa sherikkum?

  • @anvarsadique8827
    @anvarsadique8827 2 ปีที่แล้ว +1

    മീൻ കറി, മീൻ പൊരിച്ചത്, വെറുതെ കൊതിപ്പിക്കാൻ

  • @Paathu322
    @Paathu322 2 ปีที่แล้ว +2

    മീന്‍ വെട്ടുമ്പോൾ തലഭാഗം തിരിച്ചു പിടിച്ചു വെട്ടണം എളുപ്പവും പൊടിഞ്ഞു പോവാതെയും കിട്ടും 😍

  • @rasiyaanvar9647
    @rasiyaanvar9647 2 ปีที่แล้ว

    Farm stay ഉണ്ടോ?

  • @priyanka1893
    @priyanka1893 ปีที่แล้ว

    Chechikku ee Kunju aniyathi mathramullu parents ?

  • @thecrazygirl8682
    @thecrazygirl8682 ปีที่แล้ว

    Ith eath sthalam

  • @asnamolshine2826
    @asnamolshine2826 2 ปีที่แล้ว

    Super chechy,,,,, malu kutty.......... Good preperation, godblessyou

  • @jamee813
    @jamee813 ปีที่แล้ว

    വേള മീൻ എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള മീൻ

  • @ABCD-cv2ef
    @ABCD-cv2ef 2 ปีที่แล้ว

    Ethu jolliyum nishprayasam cheyunna ee kalaku erikatte oru like ♥️👍💕

  • @muhammadfaraz224
    @muhammadfaraz224 2 ปีที่แล้ว +1

    Super veedum parisaravum

  • @sajibiju7935
    @sajibiju7935 ปีที่แล้ว

    Eee chechiye family orukodi parupadiyil kondu varanam ennu ullavar like adikku