Sancharam | By Santhosh George Kulangara | Rwanda 09 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 165

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh 2 หลายเดือนก่อน +61

    2024 എത്രയോ ട്രാവൽ ബ്ലോഗ് വന്നാലും സഫാരി അത് ഒന്ന് വേറെ തന്നെ ❤

    • @kuttimaamavideomusic1969
      @kuttimaamavideomusic1969 2 หลายเดือนก่อน +2

      ഇഷ്ടംപോലെ സമയം ഉണ്ടല്ലോ സോഷ്യൽ മീഡിയ നോക്കാൻ 🤣🤣

    • @kuttimaamavideomusic1969
      @kuttimaamavideomusic1969 2 หลายเดือนก่อน +1

      സഫാരി കണ്ടിട്ട് നമ്മുടെ നാട്ടിൽ നമ്മ ചെയ്യാൻ ഉള്ളവർ ആരെങ്കിലും ഉണ്ടോ . നമുക്ക് ഒന്നിക്കാം. ധൈര്യമായി മുന്നോട്ടുവരൂ

  • @muralidharan7399
    @muralidharan7399 2 หลายเดือนก่อน +18

    ഇസ്രായേൽ എന്ന പയ്യനെ കാണാൻ നല്ല ഭംഗിയുണ്ട് ..... നിഷ്ക്കളങ്കനായ ഒരു പയ്യൻ, കണ്ടിട്ട് ഭാവിയിൽ ഉന്നതങ്ങളിലെത്താനുള്ള തീക്ഷ്ണത അവൻ്റെ കണ്ണിലും സംസാരത്തിലുമുണ്ട്🎉🎉🎉

    • @kuttimaamavideomusic1969
      @kuttimaamavideomusic1969 2 หลายเดือนก่อน +1

      ഈ നിഷ്ക്കളങ്കത കേരളത്തിലും കാണാം അതിനു നാട്ടിൽ ഇറങ്ങി കണ്ണുതുറന്നു നോക്കണം

    • @wilsonalmeda4506
      @wilsonalmeda4506 2 หลายเดือนก่อน +2

      Exactly, I 've studied with students from various African countries. Against our prejudice, their communication & learning skills are great. They know to adapt to European work life what is essential and strive hard.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 หลายเดือนก่อน +6

    രാജാവിന്റെ വിചിത്ര മായ ആചാരങ്ങൾ കൊള്ളാം, നല്ല നിലവാരം ഉള്ള, റോഡുകൾ വാഹന ങ്ങൾ വളരെ കുറവ്, പൊലൂഷൻ ഉണ്ടാവില്ല 👍🏻👍🏻👍🏻🎉🎉🎉❤️❤️❤️

  • @മത്തൻപുലിക്കാട്
    @മത്തൻപുലിക്കാട് 2 หลายเดือนก่อน +3

    ആ നടക്കുന്ന വാഴ കൃഷി ഒന്ന് കാണേണ്ടത്‌ തന്നെ 😅❤❤

  • @jayankaniyath2973
    @jayankaniyath2973 2 หลายเดือนก่อน +29

    ഇസ്രായേൽ പറഞ്ഞത് ശരി തന്നെ ഇസ്രായേൽന്റെ അച്ഛന് "കൃഷി " തന്നെ. Very hard working gentleman 🥰

    • @mfizan3251
      @mfizan3251 2 หลายเดือนก่อน +1

      അതെയതെ കൃഷി ചെയ്ത് 11 പിള്ളേർ ഉണ്ടായി

    • @freez300
      @freez300 2 หลายเดือนก่อน

      😂😂😂 exactly

    • @LolLelLuL
      @LolLelLuL 2 หลายเดือนก่อน +1

      Ayal krishi nirthanda samayam athikramichu

  • @sanjaypj7944
    @sanjaypj7944 2 หลายเดือนก่อน +1

    10 vayasullapol kandiruna athe same Goosebumps aanu innu 30 vayasullapol enik... ❤❤. What a programme

  • @MillionWhats
    @MillionWhats 2 หลายเดือนก่อน +1

    എത്ര മനോഹരമായ രാജാവിന്റെ ആചാരങ്ങൾ

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 2 หลายเดือนก่อน +3

    നിഷ്കളങ്കരായ മനുഷ്യർ 👍

  • @syamapv2427
    @syamapv2427 2 หลายเดือนก่อน

    ❤❤❤

  • @shankarannambuthiri9111
    @shankarannambuthiri9111 2 หลายเดือนก่อน +14

    നമ്മുടെ മുനിസിപ്പാലിറ്റിയും പഞ്ചായത്തും ഭ 12:39 രിക്കുന്നവർ ഈ സ്ഥലത്തിൻ്റെ പ്രസക്തകാണട്ടെ എന്തൊര് നിർമ്മലത

  • @ղօօք
    @ղօօք 2 หลายเดือนก่อน +71

    ലായം അല്ല ലയം, ലായം എന്നാൽ കുതിര തൊഴുത്ത്, ലയം എന്നാൽ എസ്റ്റേറ്റ് തൊഴിലാളികളുടെ വാസസ്ഥലം

    • @sureshpala7395
      @sureshpala7395 2 หลายเดือนก่อน +8

      Correct 👍

    • @asiyack869
      @asiyack869 2 หลายเดือนก่อน

      Mö❤🎉​@@sureshpala7395

  • @shabeeralimeenapees7626
    @shabeeralimeenapees7626 2 หลายเดือนก่อน +5

    ഞാൻ എണ്ണിനോക്കി 11 പേരും ഉണ്ട്. എല്ലാവരും ഒരോരോ മുറിയിൽ നിന്നും ചാടി വരുന്നു😂😂😂 എന്ത് പുലിയാ 😅😅

  • @HabeebHameed123
    @HabeebHameed123 2 หลายเดือนก่อน +101

    ഒരു ആഫ്രിക്കകൻ രാജ്യത്തിന്റെ പുരോഗതി പോലും നമ്മുടെ ചില സംസ്ഥാനങ്ങൾക്ക് ഇല്ല എന്നത് വളരെ വേദന ഉളവാക്കുന്നു

    • @STORYTaylorXx
      @STORYTaylorXx 2 หลายเดือนก่อน +15

      , ജനസംഖ്യ നോക്കണം അംബാന. ജനസംഖ്യ വളരെയധികം കൂടുതലും ഭൂപ്രദേശം വളരെയധികം കൂടുതലും സംസ്ഥാനങ്ങൾ പലതായി വിഭജിക്കുകയും ജനസംഖ്യ നിയന്ത്രിക്കുകയും വേണം. പിന്നെ സർക്കാരുകൾ മാറിമാറി ആരൊക്കെ വന്നാലും അവർ ആനുകൂല്യങ്ങളും മറ്റുമൊക്കെ പ്രഖ്യാപിക്കും പദ്ധതികളും കൊണ്ടുവരും പക്ഷേ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർ എത്രമാത്രം ആത്മാർത്ഥതയോടെ ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതാണ് അതിലുപരി പൗരന്മാർക്ക് പൗരബോധം വേണം അവകാശ ബോധം വേണം.

    • @mckck338
      @mckck338 2 หลายเดือนก่อน +23

      നമ്മുടെ ചില സംസ്താനം എന്ന് പറയണ്ട ...കേരളം എന്ന് പറഞ്ഞാൽ മതി ...മറ്റിന്ത്യൻ സംസ്താനങ്ങളൊക്കെ പരിസര ശുചിത്വത്തിന്റെ കാര്യത്തിലും സോഷ്യൽ സെക്യൂരിറ്റിയുടെ കാര്യത്തിലും വളരെ പിറകിലാണെങ്കിലും ബാക്കിയെല്ലാ കാര്യത്തിലും റുവാണ്ടയേക്കാൾ വളരെ വളരെ മികച്ചതാണു ...കൃഷിയിലും വ്യവസായത്തിലും ഒക്കെ ..പക്ഷെ കേരളം എന്തിലെങ്കിലും മെച്ചമുണ്ടൊ ???വ്യവസായവുമില്ല , വികസനവും ഇല്ല പരിസരം ഒക്കെ കുപ്പത്തൊട്ടിപ്പരുവവും ...
      റുവാണ്ടയെ പോലെ ഭൂപ്രകൃത്‌ കൊണ്ടും ജനസംഖ്യ കൊണ്ടും താരതമ്യപ്പെടുത്താവുന്ന സംസ്ഥാനം കേരളം മാത്രമാണു ...കാസർഗ്ഗോഡ്‌ മുതൽ തിരുവനന്തപുരം വരെ കുപ്പത്തൊട്ടിക്ക്‌ സമമായ കേരളത്തിനു റുവാണ്ടയെയെങ്കിലും മാതൃകയാക്കിക്കൂടെ ???
      ഈ വീഡിയോസ്‌ ആദ്യം കാണിക്കേണ്ടത്‌ കേരളത്തിലെ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും സാംസ്കാരിക പ്രവർത്തകരെയുമാണു ....പുരോഗതി എന്നാൽ " മുസ്ലിം സംരക്ഷണം " ആണെന്ന് തെറ്റിദ്ധരിച്ച്‌ ജീവിക്കുന്ന പൊട്ടന്മാർ ..അതാണു മലയാളികൾ

    • @manonair9076
      @manonair9076 2 หลายเดือนก่อน +2

      Not only state INDIA

    • @manonair9076
      @manonair9076 2 หลายเดือนก่อน +2

      Modi has to visit ruwanda 😂

    • @moideenmanningal9674
      @moideenmanningal9674 2 หลายเดือนก่อน +4

      മലയാളികൾ എത്രയോ താഴ്ന്ന നിലവാരത്തിൽ ആണെന്ന് ആഫ്രിക്കയിലെ റുവണ്ട കാണുമ്പോൾ ലജ്ജിക്കുന്നു 😔😔.... നമ്മൾ വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരത്തിൽ ആണെങ്കിലും സാംസ്‌കാരികനായി രുവാൻഡയെക്കാൾ വളരെ അകലെ....രണ്ടര ദിവസം ലിഫ്റ്റിൽ കുടുങ്ങിയ സംഭവം ഏതായാലും റുവണ്ടയിൽ ഉണ്ടാകാൻ സാധ്യത ഇല്ല 😄😄

  • @akbarikka5818
    @akbarikka5818 2 หลายเดือนก่อน +1

    രാജാവിന്റെ ഒരു യോഗം കാവൽക്കാരനെറ ധർമ്മം സന്തോഷം

  • @Aairahs
    @Aairahs 2 หลายเดือนก่อน +2

    Ruwanda enne albuthapeduthunnu ,❤

  • @shafeekvp4609
    @shafeekvp4609 2 หลายเดือนก่อน +8

    ഞാൻ 19 രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിവ് ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുന്നില്ല 😥😥നല്ല വോയിസ്‌ മോഡ്ലേഷൻ ഉള്ള ആരെങ്കിലും ഉണ്ടോ. അടുത്ത എന്റെ. ട്രിപ്പ് ഇൻഡോനേഷ്യ ആണ്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 หลายเดือนก่อน

      ബാ പോവാം ഞാൻ റെഡി

  • @AayishaM-j3v
    @AayishaM-j3v 2 หลายเดือนก่อน +8

    സഞ്ചാരം റുവാണ്ട. രാജാവിന്റെ കൊട്ടാരം എനിക്കിഷ്ടപ്പെട്ടു അതിൽ താമസിക്കാൻ നല്ല സുഖമുണ്ടാകും ഫാൻ ac ഒന്നും വേണ്ട

  • @actm1049
    @actm1049 3 วันที่ผ่านมา

    Road construction is super

  • @jobykv1210
    @jobykv1210 2 หลายเดือนก่อน +9

    11 മക്കൾ അവർ എല്ലാവർക്കും നല്ല ഹെൽത്തി

  • @RenjushaMP
    @RenjushaMP 2 หลายเดือนก่อน

    Rwanda ❤

  • @koottavilamjadi
    @koottavilamjadi 2 หลายเดือนก่อน

    ശബ്ദം കിടിലൻ ❤

  • @jayachandran.a
    @jayachandran.a 2 หลายเดือนก่อน +2

    The maroon carpet inside the king's bedroom looks torn and bedraggled. It has seen some use.

  • @philipjoseph4804
    @philipjoseph4804 2 หลายเดือนก่อน

    SGK👍

  • @gopakumarpunalur982
    @gopakumarpunalur982 2 หลายเดือนก่อน +8

    ന്യാൻസെക്കുറിച്ച് എസ്.കെ.പൊറ്റക്കാടും പറഞ്ഞിട്ടുണ്ട്.

  • @sheeja.george7007
    @sheeja.george7007 2 หลายเดือนก่อน +4

    ഇവിടെ പോകുന്നവർ കയ്യിൽ കുറെ കാശ് കരുതിയിരിക്കണം ☺️

  • @Abdulworld1
    @Abdulworld1 2 หลายเดือนก่อน +2

    11മക്കൾ ഇവിടെ ഒന്നോ രണ്ടോ ആയാൽ മതിയാക്കി മക്കൾ ഐശ്വര്യമാണ് അവർ വളരട്ടെ

  • @sameerk
    @sameerk 2 หลายเดือนก่อน +1

    ഒരു കൊച്ചു രാജ്യം എത്ര മനോഹരമായിട്ടാണ് ഡിജിറ്റൽ പണം കൈകാര്യം ചെയ്യുന്നത്

  • @tonyjohn8020
    @tonyjohn8020 2 หลายเดือนก่อน

    Thanks dear SGK & team safari TV.🙏💐🌻🌸💮🌹

  • @Sihabudheen.M
    @Sihabudheen.M 29 วันที่ผ่านมา

    👍👍

  • @karunakaranputhussery3012
    @karunakaranputhussery3012 2 หลายเดือนก่อน +3

    സഞ്ചാരത്തിന്റെ വിവരണങ്ങളിൽ ഭാഷാപരമായ പിശകുകൾ ഉണ്ടാവാറില്ല എന്നത് വളരെ സന്തോഷകരമാണ്. എന്നാൽ Rwanda യുടെ ഈ വിവരണത്തിൽ രാഷ്ട്രീയപരം എന്ന് പ്രയോഗിച്ചു കേട്ടു. രാഷ്ട്രീയം എന്നുമതി.

  • @thomasgeorge479
    @thomasgeorge479 2 หลายเดือนก่อน

    For the past two years I am using BSNL and it's gives reasonnable coberage.
    But we don't know whether BANL also follow other companies.

  • @mujeerman4624
    @mujeerman4624 2 หลายเดือนก่อน +1

    Adipoli❤❤❤i

  • @manonair9076
    @manonair9076 2 หลายเดือนก่อน +1

    Safari always safari❤ George’s kulangara always George kulangara ❤

  • @Hariprasad-ez9we
    @Hariprasad-ez9we 2 หลายเดือนก่อน +1

    ഇങ്ങനെയും ഒരു ജീവിതം ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്. Sgk sir ❤❤

  • @bharatmatha1877
    @bharatmatha1877 2 หลายเดือนก่อน +1

    Murakoze....Nyaramutze....❤❤❤

  • @basheermohammad582
    @basheermohammad582 2 หลายเดือนก่อน

    Ee gramam kanunbo kalam pirakott poya pole 😊

  • @jomyphilip8985
    @jomyphilip8985 2 หลายเดือนก่อน

    Extraordinary & Excellent

  • @Karthika-n87
    @Karthika-n87 2 หลายเดือนก่อน

    സഞ്ചാരം 🙏🏻

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน +4

    Rwanda- പോലെ നമ്മൾ അപരിഷ്കൃത ,കരുതുന്ന ഒരു African country- യുടെ പോലും വീറും വൃത്തിയും നമ്മെ അത്ഭുത പെടുത്തുന്നു- ഇവിടെ നമ്മുടെ capital ആയ Tvm- ന്റെ ഹൃദയ ഭാഗത്തുള്ള ഓടയില്‍ ഒരു മനുഷ്യന്‍ മുങ്ങി അപ്രത്യക്ഷനാകുന്നു- കാരണം ഒന്നേയുള്ളു- cheap politics- Helmet വെക്കാതെ പോയ ഒരു സഖാവിനെ book ചെയ്തതിൻറ്റെ പേരില്‍ ഒരു Police SI- യെ charge എടുത്ത അന്നു തന്നെ transfer ചെയ്തതായി നാം വായിച്ചു- കഷ്ടം- ഇതാണ് ഇവിടുത്തെ അവസ്ഥ- പോരാത്തതിന് എന്ത് ഹീന കൃത്യത്തിനും മുന്‍കൂർ ജാമ്യവും- എങ്ങിനെ നന്നാവും- as an English man said- Everybody wants the fruits of discipline, but nobody wants discipline 😅😅😅😅😅

    • @kuttimaamavideomusic1969
      @kuttimaamavideomusic1969 2 หลายเดือนก่อน

      നമ്മുടെ വീടും പരിസരവും വൃത്തിയോടെയാണോ സൂക്ഷിക്കുന്നത്

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน

      @@kuttimaamavideomusic1969 അത് വേണേൽ വന്ന് നോക്കിക്കോ

  • @salimali6307
    @salimali6307 2 หลายเดือนก่อน

    അടിപൊളി

  • @saifudheen8001
    @saifudheen8001 2 หลายเดือนก่อน

    ❤❤🎉🎉🎉👌👌👌👍👍

  • @anoopalummoottilrajesh8699
    @anoopalummoottilrajesh8699 2 หลายเดือนก่อน

    achan oru karshakan thanaya annu

  • @gopakumarpunalur982
    @gopakumarpunalur982 2 หลายเดือนก่อน

    റുവാണ്ട❤❤❤❤

  • @yanshad
    @yanshad 2 หลายเดือนก่อน +1

    രാജാവ് ഒരു കോഴി ആയിരുന്നു

  • @thankachanthayyiljoseph3972
    @thankachanthayyiljoseph3972 2 หลายเดือนก่อน

    Sar ethra panjajum nadakkilla keratthle paniniyedukkathe nattukare bakki ehuthilla

  • @balkeesvv242
    @balkeesvv242 2 หลายเดือนก่อน

    Israelde oru vayassulla family kandu kwtugam tonni panddu keralattile reethiyum ethyirunnu Israel midukkn poket money kittiyappol happy ayi kuttikal pazam kazikkunnathu vishamam tonni
    Rajavinde kottaram manoharam
    👍

  • @manuayyappan3114
    @manuayyappan3114 2 หลายเดือนก่อน +1

    Manichollam kazhichal nalla stamina aan 11 kuttykal 😲

  • @prahladvarkkalaa243
    @prahladvarkkalaa243 2 หลายเดือนก่อน

    സഫാരി ❤️❤️❤️

  • @augustinekj9765
    @augustinekj9765 2 หลายเดือนก่อน

    👍🤚

  • @akbarikka5818
    @akbarikka5818 2 หลายเดือนก่อน +2

    മുസോളിനി ക് കുടുംബാസൂതറം അറിയില്ലേ

  • @amalvickraman9453
    @amalvickraman9453 2 หลายเดือนก่อน

    Sancharam❤️

  • @lekshmiappukuttan108
    @lekshmiappukuttan108 2 หลายเดือนก่อน

    👍👌👏👏👏

  • @jayakrishnang4997
    @jayakrishnang4997 2 หลายเดือนก่อน

    Nyanza cultural trails

  • @kshivadas8319
    @kshivadas8319 2 หลายเดือนก่อน

    😊😊

  • @JM-hn8mf
    @JM-hn8mf 2 หลายเดือนก่อน

    Samsthanagale veendum vibhajikkanam

  • @HIGHTECHwwwGPS
    @HIGHTECHwwwGPS 2 หลายเดือนก่อน +3

    Amma anenkil presavichu madurhoru sthri entha ithinokke utharam paraya 😂😂😂😂

  • @pushpaprabhakaran5330
    @pushpaprabhakaran5330 2 หลายเดือนก่อน +2

    ഈ രാജാവിന്റെ കാവൽക്കാരനെക്കുറിച്ച് ഒരു സിനിമ ചെയ്യാനുള്ള സ്കോപ്പ് ഉണ്ട്, ജഗതി മാസ്റ്റർ ആയിട് 😄😄😄

  • @renukand50
    @renukand50 หลายเดือนก่อน

    വിചിത്രമായ ആചാരങ്ങൾ ഉണ്ടായിരുന്ന നാട്. പക്ഷേ ഇന്നു നമ്മുടെ ഗ്രാമങ്ങളെക്കാൾ അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നു..

  • @skak81
    @skak81 2 หลายเดือนก่อน

    super

  • @tabasheerbasheer3243
    @tabasheerbasheer3243 2 หลายเดือนก่อน

    ഞാൻ ചിന്തിക്കുന്നത് രാജാവിൻ്റെ കൊട്ടാരം നെയ്തെടുക്കാൻ എത്ര അദ്ധ്വാനവും വർഷങ്ങളും എഴുത്തിരിക്കുമെന്നാണ്

  • @SureshBabu-nn7xu
    @SureshBabu-nn7xu 2 หลายเดือนก่อน +1

    Uzbekistan iduo🙂

  • @adwaetrading1818
    @adwaetrading1818 2 หลายเดือนก่อน +1

    11.33 BAJAJ BOARD

  • @shanilrisla8813
    @shanilrisla8813 2 หลายเดือนก่อน

    Hi

  • @SujathaSujatha-g6j
    @SujathaSujatha-g6j 2 หลายเดือนก่อน

    👍👍👍👍👍👍❤

  • @actm1049
    @actm1049 2 วันที่ผ่านมา

    Civilised developed rulers

  • @VijipalVdk
    @VijipalVdk 2 หลายเดือนก่อน +2

    മക്കളെയെല്ലാം എണ്ണി നോക്കിയോ എൻറെ ജോർജേട്ട

  • @soumyakumartt2680
    @soumyakumartt2680 2 หลายเดือนก่อน +1

    Tvs glx125 ബൈക്ക് കൾ കണ്ടവരുണ്ടോ?

    • @hfsvnkb.gf7t
      @hfsvnkb.gf7t หลายเดือนก่อน

      നാട് മൊത്തം അതേ ഉള്ളൂ എന്നു തോന്നുന്നു. GLX supremacy 🔥

  • @MohammedSahir-p1y
    @MohammedSahir-p1y 2 หลายเดือนก่อน

    Amma ningalod parranjio ?prasavich madathuu ennu

  • @BhamaNair-sd8oz
    @BhamaNair-sd8oz 2 หลายเดือนก่อน +1

    2025 ഇൽ 12, 26 ഇൽ 13....🤦‍♀️

  • @alexandergeorge9365
    @alexandergeorge9365 2 หลายเดือนก่อน

    ചെല്ലുന്ന സ്ഥലങ്ങളിൽ എല്ലാം, കൊള്ളാവുന്ന സ്ത്രീകളെ "താത്കാലിക ഭാര്യ" ആക്കുന്ന ആ സമ്പ്രദായം കൊള്ളാം.
    പക്ഷേ, രാജാവിന് നല്ല "production capacity " ഉണ്ടായിരിക്കണം എന്ന് മാത്രം.😂😂

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน

    11 മക്കൾ, ഇസ്രായേലിന്റെ അച്ഛന് മണിച്ചോളം കൃഷിയേക്കാൾ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ കൃഷിയിലാണല്ലോ 😂

  • @r7gaiming706
    @r7gaiming706 2 หลายเดือนก่อน

    എല്ലാം കൂടി എവിടെ കിടന്നു ഉറങ്ങും ഇതിന്റെ ഇടയിൽ ആ അച്ചൻ എങ്ങനെ അമ്മയെ അടിക്കടി അമ്മയാകുന്നത്

  • @reallywonders
    @reallywonders 2 หลายเดือนก่อน

    റുവാണ്ടയിലെ പോലെ സ്വന്തം ഭാര്യയെ രാജാവ് പ്രാപിച്ചാൽ അത് ആദരവ് ആയി കാണുന്ന ചിലർ കേരളത്തിലും ഉണ്ട്....പശുപാലൻ എന്നൊക്കെ പേര് വരും

  • @minoyvj4830
    @minoyvj4830 2 หลายเดือนก่อน +9

    ഇസ്രായേലിൻറെ അപ്പൻ നല്ല കർഷകനാണ്

    • @gfgbbvjj
      @gfgbbvjj 2 หลายเดือนก่อน

      😂😂

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 2 หลายเดือนก่อน +3

    നമ്മുടെ നാടിന്റെ പുരോഗതി കാണാതെ ശാപവചനം ചൊരിയുന്നവർ...

    • @army12360anoop
      @army12360anoop 2 หลายเดือนก่อน +4

      എന്ത് പുരോഗതി, രാഷ്ട്രീയ കോമാളികളുടെ പുരോഗതിയോ😅😅😅

  • @jayachandran.a
    @jayachandran.a 2 หลายเดือนก่อน +1

    Israel's parents have eleven children. No family planning. 😮

  • @hamzahamza6115
    @hamzahamza6115 2 หลายเดือนก่อน

    വാഹനങ്ങൾ കുറവാണ്

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 2 หลายเดือนก่อน +1

    ഇതിനുകൂട്ടു നിൽക്കുന്ന ഒരു pm.

  • @muhammedshamnajm3818
    @muhammedshamnajm3818 2 หลายเดือนก่อน +1

    Save palastine

  • @rajanpambadi4562
    @rajanpambadi4562 2 หลายเดือนก่อน +1

    എന്തൊരു വൃത്തി .

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 2 หลายเดือนก่อน +1

    നമ്മുടെ ഇന്ത്യ മത ഭ്രാന്തു. വർഗീയത അഴിമതി പൗര ബോധം ഇല്ലാത്ത ഒരു സമൂഹം ഇതാണ് ഇന്ത്യയുടെ നാശം.

  • @unnikrishnanab4799
    @unnikrishnanab4799 2 หลายเดือนก่อน +2

    അദ്യ ലൈക് അദ്യ കമൻ്റ്

  • @Munna14324
    @Munna14324 2 หลายเดือนก่อน

    😏annathe rajavinte bhagyam 😡 myrante okke yogam

  • @adarshasokansindhya
    @adarshasokansindhya 2 หลายเดือนก่อน +1

    ❤❤❤

  • @noushad2777
    @noushad2777 2 หลายเดือนก่อน

    👍👍👍🎉

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน

  • @shanskkannampally7599
    @shanskkannampally7599 2 หลายเดือนก่อน +1

  • @minidass8354
    @minidass8354 2 หลายเดือนก่อน

    ❤❤❤❤

  • @Tramptraveller
    @Tramptraveller 2 หลายเดือนก่อน

    ❤❤❤

  • @arunrajpachan-om2vy
    @arunrajpachan-om2vy 2 หลายเดือนก่อน

    ❤❤❤

  • @shajushansha333
    @shajushansha333 2 หลายเดือนก่อน

    ❤❤❤❤

  • @aneesh6108
    @aneesh6108 2 หลายเดือนก่อน

  • @habihashi-0305
    @habihashi-0305 2 หลายเดือนก่อน +1

    ❤❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 2 หลายเดือนก่อน

    ❤❤

  • @Basil-ig6py
    @Basil-ig6py 2 หลายเดือนก่อน

    ❤❤❤

  • @jeevanjijo3318
    @jeevanjijo3318 2 หลายเดือนก่อน

  • @jeenas8115
    @jeenas8115 2 หลายเดือนก่อน

    ❤❤❤❤❤❤❤