Sancharam | By Santhosh George Kulangara | Norway 01 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 119

  • @sarathsTravelBytes
    @sarathsTravelBytes 4 หลายเดือนก่อน +67

    ഒരു 10 വർഷം കഴിഞ്ഞ് ഇതൊക്കെ കണ്ടാലും enjoyy ചെയ്യും. സഞ്ചാരം 🫶🏻

    • @Johnythankan
      @Johnythankan 4 หลายเดือนก่อน +1

      No... ഇപ്പോൾ സഫാരി ഒരു കാശാ ചാനൽ ആയിട്ടുണ്ട് 💩👍

  • @solomondavid75
    @solomondavid75 4 หลายเดือนก่อน +47

    ഇത് ഒരിക്കൽ കണ്ടതാണ് വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.... യൂറോപ്യൻ ട്രെയിൻ യാത്ര❤️❤️
    Thank you SGK🙏

  • @Meenakshi0120
    @Meenakshi0120 4 หลายเดือนก่อน +29

    എത്ര കാലം കഴിഞ്ഞാലും സഞ്ചാരം വീഡിയോന്നും overrated ആവില്ല. Still felt fresh🙌

  • @shyamraj8543
    @shyamraj8543 4 หลายเดือนก่อน +11

    The BGM which was played on the videos 20 years ago still played in this video just took me back to 2000's

    • @abaravindb
      @abaravindb 4 หลายเดือนก่อน

      Can you name the background? I was trying to find the name from a couple of years.

  • @jrankwr1265
    @jrankwr1265 4 หลายเดือนก่อน +8

    ഇവിടെയൊക്കെ പോകണമെങ്കിൽ നല്ല പൈസ വേണമല്ലേ
    ഈശ്വര എനിക്കും ഇത് കാണുന്ന ഓരോ മനുഷ്യർക്കും സാധിക്കട്ടെ ❤❤
    സന്തോഷേട്ടാ താങ്കൾ തരുന്ന പ്രചോദനം ചെറിതോനുമല്ല

  • @arunbaijuvg6295
    @arunbaijuvg6295 4 หลายเดือนก่อน +21

    ഞാൻ സഞ്ചാരം Desktop- ലാണ് കാണുന്നതെങ്കിൽ, കാണുന്ന സമയത്ത് Google Map ഓപ്പൺ ചെയ്യും , എന്നിട്ട് video-ക്ക് ഒപ്പം ആ സ്ഥലങ്ങൾ മാപ്പിൽ നോക്കി കൂടുതൽ മനസ്സിലാക്കും.

  • @arunpc-nr1vu
    @arunpc-nr1vu 4 หลายเดือนก่อน +3

    Santhosh Anna always with you.... keep going 👍👍👍👍

  • @arunnjose8123
    @arunnjose8123 4 หลายเดือนก่อน +7

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @aromalkalathil5125
    @aromalkalathil5125 4 หลายเดือนก่อน +39

    ഇവിടെ കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്❤
    സഞ്ചാരത്തിന്റെ പ്രേക്ഷകർക്ക് കൊമ്പുണ്ട്. അതേ, മറ്റുള്ളവർക്ക് ഇല്ലാത്ത ഒരു അന്തസ്സിന്റെ കൊമ്പ്. ഇരുപത്തേഴ് വർഷങ്ങളായി നമ്മൾ ഒരു ലോകസഞ്ചാരിയോടൊത്ത് ലോകം ചുറ്റിക്കാണുന്നു. ഇവിടെ ( കമന്റ് ബോക്സിൽ ) മതസ്പർധയോ, പരസ്പര അധിക്ഷേപമോ ഒന്നും ആരും നടത്താറില്ല. അങ്ങനെ ചെയ്യുന്നവർ സഫാരിയുടെ സ്ഥിരം പ്രക്ഷകരുമല്ല. ഇത് SGK തന്നെ പറഞ്ഞിട്ടുണ്ട്. സഫാരിയുടെ പ്രേഷകർക്ക് ഒരു മിനിമം സംസ്കാരം വേണമെന്ന ഒരു നല്ല ശാഠ്യം അദ്ദേഹത്തിനുണ്ട്.
    എന്നുകരുതി ആരോഗ്യപരമായ വിമർശനങ്ങൾ പാടില്ല എന്നതിനർത്ഥമില്ല. അത്തരം വിമർശനങ്ങളിൽ സഭ്യത പാലിച്ചുകൊണ്ട് അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക

  • @AnoopJose-j3m
    @AnoopJose-j3m 4 หลายเดือนก่อน +6

    Sancharam ❤❤❤❤❤

  • @RCKundamkuzhy
    @RCKundamkuzhy 4 หลายเดือนก่อน +4

    ❤ നോർവേയുടെ കാഴ്ചകൾ കാണാൻ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @nishadbabu5249
    @nishadbabu5249 4 หลายเดือนก่อน +6

    Thanks SGK 💐

  • @jomygeorge81
    @jomygeorge81 3 หลายเดือนก่อน +1

    2019 safariyil kandathaaa ee norway episodes.... pinne youtubil thappiyappo kandillaa..... upload cheythathil santhosham.....

  • @vipinns6273
    @vipinns6273 4 หลายเดือนก่อน +1

    സഞ്ചാരം 😍👌👏👍♥️

  • @Cristiano_7244
    @Cristiano_7244 4 หลายเดือนก่อน +3

    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ ഫീൽ ആണ് ❤

  • @keralaganga2667
    @keralaganga2667 4 หลายเดือนก่อน +23

    ഒരു രാജ്യത്തും പോസ്റ്ററോ ബാനറോ ചുവരെഴുത്തോ, കൊടി തോരണങ്ങളോ ഇല്ല, എന്നാണാവോ നമ്മുടെ നാട്ടിൽ ഇതൊക്കെ നിരോധിക്കുന്നത്..

  • @shaijuvls1508
    @shaijuvls1508 4 หลายเดือนก่อน

    എത്ര മനോഹരം..!!! ഇതൊക്കെ എനിക്കും അനുഭവിക്കണം എന്നാഗ്രഹിച്ചു..., നോ രക്ഷ. 😔

  • @Eion4089
    @Eion4089 4 หลายเดือนก่อน

    E series le vdos le Bgm vallathoru nostalgic feel

  • @MM-fz3ye
    @MM-fz3ye หลายเดือนก่อน

    Norway ❤

  • @prahladvarkkalaa243
    @prahladvarkkalaa243 4 หลายเดือนก่อน +1

    സഫാരി ❤️❤️❤️❤️❤️

  • @Karthikhooligan123
    @Karthikhooligan123 4 หลายเดือนก่อน

    With bgm video is super 🎉

  • @indian6346
    @indian6346 4 หลายเดือนก่อน +2

    ❤ മനോഹരം

  • @AkshayChandran777
    @AkshayChandran777 4 หลายเดือนก่อน +3

    Wish to lead a simple life in Sweden

  • @sambunath1904
    @sambunath1904 4 หลายเดือนก่อน

    Nice video ❤(genuine comment)

  • @dilludillu6628
    @dilludillu6628 4 หลายเดือนก่อน +2

    Safari adict ❤

  • @tonyjohn8020
    @tonyjohn8020 4 หลายเดือนก่อน

    Thanks dear SGK & team safari Tv. 👍🍁🌻🌹🌸🙏

  • @sameerk
    @sameerk 4 หลายเดือนก่อน

    ഓരോ നാടും ഓരോ സംസ്കാരങ്ങളാണ്

  • @prinscharles4817
    @prinscharles4817 4 หลายเดือนก่อน +1

    Beautiful journey 👍👋

  • @dreamgaming0077
    @dreamgaming0077 2 หลายเดือนก่อน +1

    😂 TH-cam channel video songs 😅wow nice 😊 safari❤❤❤❤

  • @JunaBR-t5i
    @JunaBR-t5i 4 หลายเดือนก่อน

    മനോഹരമായ സ്ഥലങ്ങൾ

  • @naranmannadiar4635
    @naranmannadiar4635 4 หลายเดือนก่อน

    Finally, Norway ❤

  • @Karthika-n87
    @Karthika-n87 4 หลายเดือนก่อน +3

    സഞ്ചാരം ❤️

  • @Vincevilagupara
    @Vincevilagupara 4 หลายเดือนก่อน +1

    Super❤

  • @anieum2092
    @anieum2092 4 หลายเดือนก่อน +1

    Norway ente dream country aanu

    • @Reus...
      @Reus... 4 หลายเดือนก่อน

      ❄️ aan problem

  • @Mahadev-d6y
    @Mahadev-d6y 4 หลายเดือนก่อน

    Santhosh sir❤

  • @i_shyam
    @i_shyam 4 หลายเดือนก่อน +1

    Sgk❤

  • @sidharthsnair9124
    @sidharthsnair9124 4 หลายเดือนก่อน

    Oro stalathekk povumbolum avduthe traditional..but soothing music bgm aayit play cheythal nannayirikkum.. instead of playing purely American genre.
    It'll make sancharam a timeless classic

  • @PSD1991
    @PSD1991 4 หลายเดือนก่อน +3

    The fact that the video is old actually adds to the enjoyment. I do wonder what all happened to the people featured in this video, are they still alive? How drastically has the locations changed? It motivates me to search for these places and maybe even travel there.

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +1

      They are all dead. 😢

  • @renukand50
    @renukand50 3 หลายเดือนก่อน

    SGK യോടൊപ്പം ഞങ്ങളും നോർവേ യിലേക്ക്

  • @StanleyWilson4477
    @StanleyWilson4477 3 หลายเดือนก่อน

    ഓരോ സ്ഥലത്തേയും കുറിച്ചുള്ള description മനോഹരവും informative വും. ഈ രാജ്യങ്ങളിൽ souvenirs, mementoes, curios, fridge magnets മുതലായവ കിട്ടുമോ 🤔

  • @ruju4749
    @ruju4749 4 หลายเดือนก่อน

    ea background bgm nostu aann🥰

  • @ashishgeorge3950
    @ashishgeorge3950 4 หลายเดือนก่อน

    I dont understand why some of the people are so frustrated...I really enjoyed the episode... Occasionally, we need some like this also...

  • @AppukuttanNair-b3x
    @AppukuttanNair-b3x 4 หลายเดือนก่อน +1

    ഞങ്ങൾ കാണാത്തവർ ഒത്തിരിയുണ്ട്,, ഞങ്ങൾക്ക് വേണ്ടിയാണു അദ്ദേഹം ഇത് ഇട്ടിരിക്കുന്നത്,, ഞങ്ങൾ കണ്ടോളാം, കാണുന്നുണ്ട്..

  • @sheeja.george7007
    @sheeja.george7007 4 หลายเดือนก่อน

    😊😊

  • @Tramptraveller
    @Tramptraveller 4 หลายเดือนก่อน

    ❤❤❤❤

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 หลายเดือนก่อน +2

    Namude nattile trainill anengill aa apple onnum bakki kanilla

  • @SureshPuthenvilayil
    @SureshPuthenvilayil 4 หลายเดือนก่อน

    Yes 🙏

  • @voyagewithme_vwm
    @voyagewithme_vwm 4 หลายเดือนก่อน +3

    മലയാളികൾ അധികം ആരും എത്തി പെടാത്ത Sweden നോർവേ അതിർത്തിയിലെ സുന്ദര പട്ടണമായ ആർവിക്കയിൽ ഇരുന്ന് കാണുന്ന ഞാൻ

  • @augustinekj9765
    @augustinekj9765 4 หลายเดือนก่อน

    👍🤚

  • @lekshmiappukuttan108
    @lekshmiappukuttan108 4 หลายเดือนก่อน

    👍👌👏👏👏

  • @midhunmaniyeri319
    @midhunmaniyeri319 4 หลายเดือนก่อน

    Finland sancharam idumo?

  • @PETER_PARKER_95
    @PETER_PARKER_95 4 หลายเดือนก่อน +2

    4:02 PUBG battlefield

  • @philipjoseph4804
    @philipjoseph4804 4 หลายเดือนก่อน

    👍 🙏

  • @dileepravi-s4e
    @dileepravi-s4e 4 หลายเดือนก่อน +6

    ഞങ്ങൾക്ക് കാണണംപഴയ വീഡിയോ

  • @saleeshsunny2951
    @saleeshsunny2951 4 หลายเดือนก่อน

    🥰👍

  • @supriyap5869
    @supriyap5869 4 หลายเดือนก่อน

    ❤❤❤👌👍

  • @Sreena-i4s
    @Sreena-i4s 4 หลายเดือนก่อน

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 4 หลายเดือนก่อน +2

    16:20 കിട്ടുന്നിടത്തേക്കുള്ള ഈ ചാടി മാറ്റം മറ്റു യാത്രികർക്കു അലസരമാകുന്നുണ്ടോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല 😂😂

  • @jeenas8115
    @jeenas8115 4 หลายเดือนก่อน

    💐💐💐❤️👍

  • @AayishaM-j3v
    @AayishaM-j3v 4 หลายเดือนก่อน +3

    ഞാൻ ഇത് ആദ്യംമയാണ് കാണുന്നത്. സഞ്ചാരം എത്ര പഴയതായാലും എനിക്ക് മടുക്കില്ല. നാടിന്റെ ഭംഗി ആസ്വധിക്കാൻ പഴയതോ പുതിയതോ എന്ന പ്രശ്നം ഇല്ലല്ലോ

  • @shuhaibmalik8371
    @shuhaibmalik8371 4 หลายเดือนก่อน +7

    സ്വീഡനിൽ ഇരിന്നു കാണുന്ന ഞാൻ 😅

    • @apa1881
      @apa1881 4 หลายเดือนก่อน

      how to migrate to sweden?

    • @abdulazeezpandikkad7518
      @abdulazeezpandikkad7518 4 หลายเดือนก่อน +1

      ഞാൻ നോർവായിലാ

    • @NobodY-1803
      @NobodY-1803 4 หลายเดือนก่อน

      ​@@apa1881🥻

    • @raneeshrani920
      @raneeshrani920 4 หลายเดือนก่อน +1

      Im from Slovakia 😅

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 4 หลายเดือนก่อน +2

    Ethra kandaalum madivarathadanu sancharam

  • @KvijayanKvijayan-ok1bp
    @KvijayanKvijayan-ok1bp 4 หลายเดือนก่อน

    ന്യൂസീ ലാൻഡ് കാണിക്കുമോ?

  • @Zayann45
    @Zayann45 4 หลายเดือนก่อน +1

    നിങ്ങൾ അവിടുന്ന് കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം ഒന്ന് വിശദീകരിച്ച് പറയാണെങ്കിൽ നല്ലതായിരിക്കും❤

  • @majvar
    @majvar 4 หลายเดือนก่อน

  • @suseelankm9917
    @suseelankm9917 4 หลายเดือนก่อน +1

    ഗ്രീൻലാൻറ്ൽസഞ്ചാരം നടത്തണം അവിടത്തെ വിശേഷങ്ങൾ' പ്രതീക്ഷിക്കുന്നു

  • @vishnups5849
    @vishnups5849 4 หลายเดือนก่อน

    Australia/New Zealand ഇനി എന്നാണ് പോവുന്നത്.
    Norway ഇതിനു മുമ്പ് കണ്ടിട്ടുണ്ട്

  • @travelboy501
    @travelboy501 4 หลายเดือนก่อน

    ❤❤

  • @Poothangottil
    @Poothangottil 4 หลายเดือนก่อน +1

    @safari ചിത്രീകരിക്കുന്ന വർഷം എഴുതി കാണിക്കുന്നത് നന്നായിരിക്കും.

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 4 หลายเดือนก่อน +5

    ........... എങ്കിലും, ആ കാവിയുടുത്ത സന്യാസി ആരായിരുന്നു.... ⁉️

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน +2

      ഷിബു സ്വാമി അല്ല..

    • @unnikrishnanunnikrishnan6111
      @unnikrishnanunnikrishnan6111 4 หลายเดือนก่อน

      @@SajiSajir-mm5pg അല്ല. പുള്ളി ഇവിടന്നു പോയാൽ കാവി ഉടുക്കാറില്ല. 😎

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน

      @@unnikrishnanunnikrishnan6111 അങ്ങേരും പരട്ട വിജയനും ഇരട്ട പെറ്റ മക്കൾ അല്ലേ

  • @user-ut2ce7hm5w
    @user-ut2ce7hm5w 4 หลายเดือนก่อน

    Ethu yr poyath aanu?

  • @nisamnisu3796
    @nisamnisu3796 4 หลายเดือนก่อน

    കാണാൻ ആഗ്രഹിച്ച രാജ്യം ❤

  • @Selectcast
    @Selectcast 4 หลายเดือนก่อน +2

    10 , 20 കൊല്ലം അവർ എങ്ങനെ ആണോ,, അതു പോലെ ഇതുവരെ നമ്മൾ എത്തിയിട്ടില്ല

  • @michealantony492
    @michealantony492 3 หลายเดือนก่อน

    സഞ്ചാരത്തിൽ എന്തു കാണിച്ചാലും കാണും.അതിനു പഴയതോ പുതി യതോ എന്നൊന്നും ഇല്ല

  • @india3146
    @india3146 4 หลายเดือนก่อน

    🇸🇪

  • @sureshv2150
    @sureshv2150 4 หลายเดือนก่อน

    Hai mornings sanjarem

  • @jayachandran.a
    @jayachandran.a 4 หลายเดือนก่อน +1

    17:16 - 17:26 The same line is repeated by the narrator. SGK please note.

  • @creative_good
    @creative_good 4 หลายเดือนก่อน

    👍👍👍🎉

  • @vijayakumark.p2255
    @vijayakumark.p2255 4 หลายเดือนก่อน

    വർഷങ്ങൾക്കു മുമ്പ് നോർവേ യാത്ര ഞാൻ സഫാരി ചാനലിൽ ഈ യാത്ര മിസ്റ്റർ സന്തോഷ് കുളങ്ങരയുടെ ഞാൻ കണ്ടിട്ടുണ്ടല്ലോ, ഇപ്പോൾ അന്നത്തെ അതേ എപ്പിസോഡുകൾ തന്നെ വീണ്ടും റിപ്പീറ്റ് ചെയ്യുകയാണോ, ആകെ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു. ഇപ്പോൾ പറയുന്നു ആദ്യമായി നോർവെയിൽ എത്തുകയാണന്ന്, അപ്പോൾ ഇത് ശരിക്കും വർഷങ്ങൾക്കു മുമ്പുള്ള യാത്ര വിവരണം അല്ലേ ഈ കാണിക്കുന്നത്.

  • @sanjaypp3844
    @sanjaypp3844 4 หลายเดือนก่อน

    💙🤍🤍

  • @aneesh777r
    @aneesh777r 4 หลายเดือนก่อน

    Ramlösa is not a beer, it is merely a sparkling water.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 หลายเดือนก่อน

    യെന്ത്ര വത്കരണം ഗ്രാമത്തിൽ മനുഷ്യരെ ഇല്ലാതാക്കി കാരണം തൊഴിലില്ല തൊഴിൽ ഇല്ലാതായാൽ കല്ലിയാണം കുട്ടികൾ ഇതൊക്കെ ഒഴിവാക്കേണ്ടിവരും
    നമ്മുടെ നാട്ടിലും അതിന്റെ ലക്ഷണം കാണുന്നു

  • @davischittissery1696
    @davischittissery1696 4 หลายเดือนก่อน +4

    ഒരു നിർദ്ദേശം. യാത്ര വിവരിക്കുമ്പോൾ കഴിയുന്നതും ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ശരിയായ ഉച്ചാരണം ഉപയോഗിക്കുക. ഉദാഹരണമായി map എന്ന പദം മാപ്പ് എന്ന് ഉപയോഗിക്കാതെ മേപ്പ് എന്നു ഉച്ചരിക്കുക. അല്ലെങ്കിൽ ഭൂപടം എന്നു പറഞ്ഞോളൂ. വേറെ ഒരു വൈകല്ല്യ ഉച്ചാരണമാണ് ലോഞ്ച്. ഇതിനെ ലൗഞ്ച് എന്നാണ് ഉച്ചരിക്കേണ്ടത് . അല്ലെങ്കിൽ തത്തുല്ലമായ മലയാളം ഉപയോഗിച്ചോളൂ.

    • @josekthomas3387
      @josekthomas3387 4 หลายเดือนก่อน +1

      ലൗഞ്ച് എന്നതാണ് ശരിയായ ഉച്ചാരണമെന്നതു ശരി...
      എന്നാൽ, MAPന്റെ കാര്യത്തിൽ മാപ് എന്നു തന്നെയാണ് ഉച്ചാരണം...!

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      Map is pronounced as "mæp" and not as "maap".

    • @josekthomas3387
      @josekthomas3387 4 หลายเดือนก่อน

      ​@@jayachandran.a
      Yes...
      that means pronunciation is like cat...!
      kæt...

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      You got it right !

  • @keralanaturelover196
    @keralanaturelover196 4 หลายเดือนก่อน +1

    India Pakistan Bangladesh etc all poor. Less population still great train. Free beer 🍔 here per train 100 tea sellers.

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      Beer is not free.

  • @ajmalnjr
    @ajmalnjr 4 หลายเดือนก่อน

    20 kollam mumhum indiyekkal mikachath innum india ithinekkal mosham

  • @vikasnairv1
    @vikasnairv1 4 หลายเดือนก่อน

    Background music is annoying...plz remove it

    • @Karthikhooligan123
      @Karthikhooligan123 4 หลายเดือนก่อน

      Enikk angane thonnnunnilla
      Nalla feel

  • @achushams
    @achushams 4 หลายเดือนก่อน

    ഇത് ഏത് നൂറ്റാണ്ടിലെ വീഡിയോ ആണ് 😂😂

  • @sreejasuresh1893
    @sreejasuresh1893 4 หลายเดือนก่อน +5

    സഞ്ചാരം ❤

  • @MAJESTY10101
    @MAJESTY10101 4 หลายเดือนก่อน

    ❤️❤️

  • @prasobhsobhanan6806
    @prasobhsobhanan6806 4 หลายเดือนก่อน

    Nice ❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 หลายเดือนก่อน

    ❤❤

  • @shanskkannampally7599
    @shanskkannampally7599 4 หลายเดือนก่อน

  • @minojcp2255
    @minojcp2255 4 หลายเดือนก่อน

  • @sussygeorge7641
    @sussygeorge7641 4 หลายเดือนก่อน

  • @forragerr
    @forragerr 4 หลายเดือนก่อน

  • @syamapv2427
    @syamapv2427 4 หลายเดือนก่อน

    ❤❤❤