KERALA PSC NEW SYLLABUS BASED CLASS INDIAN CONSTITUTION|FUNDAMENTAL RIGHTS|മൗലിക അവകാശങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 525

  • @gigikg3896
    @gigikg3896 4 ปีที่แล้ว +7

    മിസ്സിൻ്റെ ക്ലാസ് കാണുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം തോന്നുന്ന ഇനി വരുന്ന LDC ക്ക് നല്ല മാർക്ക് കിട്ടും എന്ന ഒരു ഉറച്ച തോന്നൽ .മിസ്സിൻ്റെ എല്ലാ ക്ലാസുകളുമാണ് ഞാൻ ഫോളോ ചെയ്യുന്നത്. റാങ്ക് ഫയലുകൾ ഒന്നും നോക്കാൻ തോന്നാറില്ല. ഇത്രയും നല്ല മികച്ച ക്ലാസുകൾ തരുന്നതിന് ഒരു പാട് നന്ദി.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +5

      നിങ്ങളൊരുഴാത്തരുടെയും കമെന്റ് വായിക്കുമ്പോൾ, നിങ്ങൾ പഠിക്കുന്നുണ്ടെന്നറിയുമ്പോൾ, നിങ്ങൾ ലിസ്റ്റിൽ ഇടം പിടിക്കും എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു.🥰

  • @akhilrajr.s2176
    @akhilrajr.s2176 4 ปีที่แล้ว +24

    ടീച്ചർ കണക്ക് എടുക്കുമോ?
    ടീച്ചറിന്റെ ക്ലാസിന്റെ പ്രത്യേകത എന്നു വച്ചാൽ ടീച്ചർ എല്ലാം കഷ്ടപ്പെട്ട് ബോർഡിൽ എഴുതുന്നു ഇത് കണ്ടു പഠിക്കാൻ തന്നെ ഒരു സുഖമാണ്. മറ്റു പല ചാനലുകളിലും ബോർഡിൽ കംപ്യൂട്ടറിന്റെ കളിയാ..
    ഞാൻ അഭിമാനം കൊള്ളുന്നു ടീച്ചറിനെ ഓർത്ത്...
    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എനിക്ക് വാക്കുകൾ കിട്ടുന്നില്ല..
    ടീച്ചറിനെ ഞാൻ നേരിട്ടു കണ്ടിട്ടില്ല .എനിക്ക് ജോലി കിട്ടിയാലും ഇല്ലെങ്കിലും എനിക്ക് ജീവൻ ഉള്ളടത്തോളം കാലം ടീച്ചറെ ഞാൻ ഒരിക്കലും മറക്കില്ല ..... മറന്നാൽ ദൈവം എന്നെ ശിക്ഷിക്കും.
    ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ...🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +22

      എന്തെടുക്കില്ല എന്ന് ചോദിക്കുന്നതായിരിക്കും ശരി, എന്റെ കൂട്ടുകാർ കളിയാക്കുന്നത് അങ്ങനെയാ 😋

    • @surabhik909
      @surabhik909 4 ปีที่แล้ว +2

      @@lechuzedutips athu thanneyan aswasam. Missinte class mathraman njanum ente friendsum follow cheyyunnath. Iniyenth ennariyathe, commentinum samsayangalkkum reply illatha classukal. Athinu purame valiyoru rankfile evide startakanam ennariyathe pakachu nilkkumpol karam grahikkanethiya
      Devathayanente miss. Thanks for god. 🙏🙏🙏🙏💓💓💓💓

    • @vishnurajagopaal
      @vishnurajagopaal 4 ปีที่แล้ว

      @@lechuzedutips
      😍☺️
      എല്ലാം നല്ലതിന്......

    • @surabhik909
      @surabhik909 4 ปีที่แล้ว

      @@vishnurajagopaal Iam too happy

    • @vishnurajagopaal
      @vishnurajagopaal 4 ปีที่แล้ว

      @@surabhik909 ☺️

  • @minishaju4022
    @minishaju4022 4 ปีที่แล้ว +3

    ഒരുപാട് psc ക്ലാസ്സുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നല്ലൊരു class വേറെ കണ്ടിട്ടില്ല. ഓരോ Point ഉം മനസ്സിൽ പതിക്കുന്ന രീതിയിലാണ് Mam ൻ്റെ ക്ലാസ്സ് എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് ഒരു പാട് helpful ആണ് Mam ൻ്റെ class. ഇപ്പോൾ ഓരോ ദിവസവും തുടങ്ങുന്നത് Mam ൻ്റെ class കണ്ടിട്ടാണ്. Thank you very much Mam.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഒത്തിരി സന്തോഷം. 🥰

  • @pinks7666
    @pinks7666 4 ปีที่แล้ว +25

    മിസ്സിന്റെ വാക്കുകളിൽ ഉറച്ച ധൈര്യവും ആത്മാർത്ഥതയും ഉണ്ട്.. ഇനിയും ഒരുപാട് ക്ലാസുകൾ എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..😍😘😘😘

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +5

      ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏

  • @shivabhadra6523
    @shivabhadra6523 4 ปีที่แล้ว +25

    താങ്ക്സ് മിസ് ...ആർട്ടിക്കിൾ 24 പ്രകാരം ബാലൻ ആയി കണക്കാക്കുന്നത് 14 വയസിനു താഴെയുള്ള കുട്ടികളെയാണ് ... ഒരറിവ് പങ്കുവച്ചതാണേ

  • @liyasona1585
    @liyasona1585 4 ปีที่แล้ว +16

    Correct follow ചെയ്യുന്ന ഒരേ ഒരു ചാനൽ....thank uu mam....

  • @sajila598
    @sajila598 4 ปีที่แล้ว +3

    മിസ്സിന്റെ ഓരോ ക്ലാസ്സ് കഴിയും തോറും ആത്മവിശ്വാസം കൂടുന്നുണ്ട് ഒരുപാട് നന്ദി

  • @aswathyaswathy8546
    @aswathyaswathy8546 4 ปีที่แล้ว +1

    My dear mam, njan oru ug student aanu, lock down കാരണം വീട്ടിൽ ഇരുന്നു മടുത്തു psc പഠിച്ചു തുടങ്ങി, ദക്ഷിണ വെച്ച് തുടങ്ങിയത് മാമിന്റെ class 💐💐💐💐♥️♥️♥️♥️♥️♥️ദൈവത്തിനു ഒരുപാട് നന്ദി എനിക്ക് ഇങ്ങനെ ഒരു ദൈവത്തിനെ എന്റെ mam നെ എന്റെ teacher ആയി കിട്ടിയതിനു ♥️♥️♥️♥️😍😍😍😍, thanks a lot 😚😚😚😚😚♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      വളരെ വലിയ അംഗീകാരം 🥰

  • @rahulr8209
    @rahulr8209 4 ปีที่แล้ว +5

    ഇത്ര എളുപ്പം എനിക്ക് മനസിലാക്കാൻ കഴിയുന്നു👍👍🙏🙏🔥❤️

  • @VISHNU-hz2bc
    @VISHNU-hz2bc 4 ปีที่แล้ว +3

    വളരെ മികച്ച ക്ലാസുകൾ ആണ് മിസ്സ്‌ നൽകികൊണ്ടിരിക്കുന്നത്. ഇ പരിശ്രമത്തിന് വളരയധികം നന്ദി പറയുന്നു.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      നിങ്ങൾ തരുന്ന പിന്തുണക്കും നന്ദി 🙏

  • @shameerm437
    @shameerm437 4 ปีที่แล้ว +4

    Here Kerala's no.1 PSC coaching class=lechus edu tips only . very good class thanks Mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Wow, really its a great honour.

  • @ZuHaRa...
    @ZuHaRa... 2 ปีที่แล้ว

    Wow super class.. Thanks miss 🤩👍
    Orikke 5,6,7,8,9,10thokke padichathayath kond ippo endhokkeyo oorma varunnu 🤩

  • @soumyabinu7062
    @soumyabinu7062 4 ปีที่แล้ว

    Miss, pareyan vakkukalilla.. Entha oru dedication. Ente life il rajalekshi( LPschool ) teacher, Sony teacher(BEd clg) ivarepole thanne itra athmarthathayodum.. Arppana bodhathodum... Mattullavarkku thanne kond upakaram undakanamennu athmarthamayi aagrahikkkkayum athinuvendi nannayi work cheyyukayum cheyyunna njagalude lekshmi teacher nu... Oru kodi nandhi.. Pareyan vakkukalilla.. Itra manoharamayi clz edukkunnathinu missinu pakaram enthu dekshina thannalum mathiyakilla.. Miss I am sure enikku prelims kittumennu nalla viswasamund.. Miss ithu pole clssukal tharukayanenkil. Ennepolulla.. Coachinginu pokatha kunju kuttikalulla udhogarthikalkku lechuz edu tipz ennum oru vazhikattiyum. Sahayavumanu.. Oru pad sneham nandhi lekshmi teacher.. Ennu missinte arogyathinum nanmakkum vendi prarthikkunnu miss... Nandhi

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      സൗമ്യ ലിസ്റ്റിൽ വന്ന് ജോലിയിൽ പ്രവേശിക്കുക. അതാണ്‌ ദക്ഷിണ. Ok

  • @abishekmohan355
    @abishekmohan355 3 ปีที่แล้ว

    Itra manoharamaya class swapanangalil matram
    Thanku teacher

  • @riyafathima1485
    @riyafathima1485 4 ปีที่แล้ว +4

    Thanks a lot for ur great effort. God gifted talent in teaching.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Thnx for your support 🙏😊

  • @sreeraj4352
    @sreeraj4352 4 ปีที่แล้ว

    റ്റീച്ചർ ക്ലാസ്സ്‌ super, ഒരു ക്ലാസ്സ്‌ മുറിയിൽ ഇരിക്കുന്ന ഫീൽ ഉണ്ട്‌ ഇന്ന് ആണ് കണ്ടു തുടങ്ങി യത്,, 3, 4ക്ലാസ്സ്‌ കണ്ടു വോയിസ്‌ സൂപ്പർ പിന്നെ തെറ്റുകൾ വരുത്താതെ ഇരിക്കാൻ നല്ല പോലെ കഴിന്നുണ്ട് ഇന്ന് സബ്സ്ക്രൈബ് ചെയ്തു. ഇ രീതിയിൽ ക്ലാസ്സ്‌ സൂപ്പറ്, ടീച്ചറെ effort 100% ആണ് കേട്ടോ..

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Most welcome to Lechuz Edu Tips👍.പുതിയ syllabus അനുസരിച്ചുള്ള ക്ലാസുകൾ ഈ ചാനലിലൂടെ ലഭ്യമായിരിക്കും. Playlist search ചെയ്യുക. Ok

    • @sreeraj4352
      @sreeraj4352 4 ปีที่แล้ว

      @@lechuzedutips Ok teacher

  • @ambikabineeshdev319
    @ambikabineeshdev319 4 ปีที่แล้ว +4

    Nalla classayirunnu Teacher... Thank you

  • @nandhakumar5510
    @nandhakumar5510 4 ปีที่แล้ว

    Suuuper teacher ethupole correct ayi orderil class adukunachannel ethanu.

  • @swethajishnu4446
    @swethajishnu4446 4 ปีที่แล้ว

    Enk eduthal ottum pongatha bhagam aairunnu constitution.. ipo kure ok kitty... thanku mis...
    Ipo baki ellam padikan oru avesham thonnunnund.... mis koode undel complet cheyyan pattumennu oru vishwas und...... thanku so much...

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      കുറെ പേർ പറയാറുണ്ട് ബുദ്ധിമുട്ടാണെന്ന്. നമ്മൾ അതിനോട് കാണിക്കുന്ന മനോഭാവം പോലെയാണ് ഓരോ വിഷയവും നമ്മളോട് കാണിക്കുന്നത്. പിന്നെ correct method ൽ പഠിക്കുവാണെങ്കിൽ easy ആയി തോന്നും

  • @aiswaryalakshmics7777
    @aiswaryalakshmics7777 4 ปีที่แล้ว

    Corona vannathode classs mudangi poyavark ..orupad useful akunnund maminte class..class midingiyathiod oru pad vishamichu online class thannitu polum..kunjuvaava ullakond..oru class serik attend cheyan polum sadhichittilla..njn youtube aake maminte class kanullu.kittunna time pole..kettu notes edukund.......orupad orupad...thanks..super class👌👌👌👌👌

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      എനിക്ക് മനസ്സിലാക്കാൻ സാധിക്കും. കുഞ്ഞുണ്ടായതിന് ശേഷവും ഞാൻ പഠിക്കാൻ പോയിട്ടുണ്ട്. സമയം കണ്ടെത്തി പഠിക്കുക. തീർച്ചയായും വിജയം ഉണ്ടാകും

  • @divyasanthosh3312
    @divyasanthosh3312 3 ปีที่แล้ว +1

    Thank you miss.prelims njan madathinte class anu depend cheythathu.eniku 73 mark score cheyyan kazhinju.

  • @shamlasha2741
    @shamlasha2741 4 ปีที่แล้ว +5

    Mam, Ur classes are very useful. Thank you so much. I am a housewife and I can't go for coaching classes. Now preparing for UPST exam. So please give science class . When watching your classes, we get a feeling of attending a live class. That much energy Ur giving us. Once again thanking you Mam 🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Lets start science classes next week. Thank you so much for your pretty words

  • @anzalind
    @anzalind 4 ปีที่แล้ว +1

    1000 subscribers ullappol muthal missinte student aanu njan.... Missinte English classukalde notes... Amulya Rathnam pole.. Sukshichu vechittunde.... Ethra thanks paranjalum mathyavila.... Nammalude ellam prarthana... Epozhum undakum... 🌹👍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Thnx a lot Anzal. സൂക്ഷിച്ച് വച്ചാൽ പോരാ ഉപയോഗിക്കണം. Again thnx for your support

    • @anzalind
      @anzalind 4 ปีที่แล้ว

      Upayogikkunnunde miss👍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      @@anzalind 😊

  • @aswathimadhu-d9x
    @aswathimadhu-d9x ปีที่แล้ว

    Mam super class anu Thanks Teacher

  • @rammyasreejesh2460
    @rammyasreejesh2460 3 ปีที่แล้ว

    Constitution valare prayasayt thonniyirunnu.ipo enthokeyo mindil kayariyapole.thank u mam.class kanan valare late aayippoyi.ennal ipo continuously kandukondirikkunnu😊

  • @somaib9672
    @somaib9672 3 ปีที่แล้ว

    Miss..hats off to your dedication.....

  • @soumyaur4505
    @soumyaur4505 4 ปีที่แล้ว +2

    Innale class kanathe ayapol vishamam ayi poyi.. class nirthiyo enn vicharichu poyi mam.. ipo video kandapol anu samadhanam aye...nokki irikka ayirunnu njan. thank you

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +3

      നിർത്താനോ? ഞാനോ? നല്ല കഥ
      തുടങ്ങിയിട്ടേ ഉള്ളു 🤭

    • @soumyaur4505
      @soumyaur4505 4 ปีที่แล้ว

      👍👍😍

    • @rageeraj8761
      @rageeraj8761 4 ปีที่แล้ว

      @@lechuzedutips class angane onnum nirthale.. w8 cheyuvayirunu class kelkan

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@rageeraj8761
      നിർത്തില്ല കേട്ടോ 😊

  • @AGCreationzz
    @AGCreationzz 2 ปีที่แล้ว

    Fundamental rights mam inte powli classes aayirunnu...Ayyo onnum parayan illa...superb class 🤩🤩🤩🤩 Thank you Mam🥰🥰🥰🥰

  • @tintumanib112
    @tintumanib112 4 ปีที่แล้ว

    Akadesamalla fundamental rights nannayi manassilayi thank you mam

  • @subisubeesh5537
    @subisubeesh5537 4 ปีที่แล้ว

    Thanks mam... kure karyagal lalithamayi manasilakkan patunnud... god bls yuuu...

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      എല്ലാവർക്കും മനസ്സിലാക്കാൻ കഴിയണം അതാണ്‌ എന്റെ ലക്ഷ്യം

  • @reubenvarghese7502
    @reubenvarghese7502 3 ปีที่แล้ว

    Nice class and nice presentation mam thank you

  • @learnlearn7308
    @learnlearn7308 3 ปีที่แล้ว

    Thanks ma'am orayiram nandi...

  • @sreejaanil7345
    @sreejaanil7345 4 ปีที่แล้ว +1

    Nan Mattu chanelum chilappol kanarund. Enkilum enkilum entho teacher class super super.karanam edukkunna subject oru pointum vidathey namuk paranj tharum. 🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Thank you so much for the acceptance you give to my classes. എന്റെ ക്‌ളാസ്സുകൾ rankfile അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. എന്റെ notes ആണ് ഞാൻ പറയുന്നത്. അത് കുറെ വർഷങ്ങളായിട്ടുള്ള experience വച്ചുള്ളതാണ്

  • @Midhun_K_M
    @Midhun_K_M 4 ปีที่แล้ว +1

    Super class.. Thank you mam.. Super presentation..

  • @ragendgr4754
    @ragendgr4754 4 ปีที่แล้ว +6

    . ♥️Lechuz
    Edu Tips..!♥️
    ,📝പകരമാവില്ല മറ്റൊന്നും..!📝

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      🙏😊

    • @ragendgr4754
      @ragendgr4754 4 ปีที่แล้ว +1

      @@lechuzedutips
      Comments and Rply വായിക്കുവായിരുന്നു..!
      നാളുകൾക്ക് ശേഷം ഒരു ഓളമുള്ള Rplys കാണാൻ സാധിച്ചു...!
      ഓരോ Rplyകളിലും വായിക്കാനാകുന്നുണ്ട് ആ Confidence, എന്തും നേടിയെടുപ്പിക്കും എന്ന will power..!
      Great Salute..♥️

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +2

      @@ragendgr4754
      അതെ, എന്റെ കുട്ടികൾ qualify ചെയ്യണം

    • @ramlathp7603
      @ramlathp7603 3 ปีที่แล้ว

      Tnx miss

  • @shinireji5439
    @shinireji5439 3 ปีที่แล้ว +1

    Thank you മിസ്സ്‌ 😊🙏🙏🙏❤❤❤❤

  • @aswathys5511
    @aswathys5511 4 ปีที่แล้ว

    Super class miss..😇👍Missinte class correct ayitt follow cheyyunnund..♥

  • @chinchukrishna6104
    @chinchukrishna6104 4 ปีที่แล้ว +1

    Angane ithum complete. Thank you miss..

  • @sreejith7162
    @sreejith7162 4 ปีที่แล้ว

    Good way of lecturing..Keep Going... Thank you..

  • @yahiyakalakkal1732
    @yahiyakalakkal1732 4 ปีที่แล้ว +1

    Nalla vannam manassilavunnind calas thankyu 💐💐💐💐🌻

  • @binesh882
    @binesh882 3 ปีที่แล้ว

    Thank you miss........
    🙏🙏🙏🙏🙏🙏🙏🙏

  • @sreenair3636
    @sreenair3636 4 ปีที่แล้ว

    മിസ്സേ ഇന്നലെ ഇല്ലായിരുന്നു അല്ലേ
    സാരമില്ല
    "ഒരു ദിവസം വന്നില്ലെങ്കിലും അടുത്ത ദിവസം സിംഗം സിംഗം ആയി താൻ വരും."
    അതാണ് ലക്ഷ്മി teacher..
    കഴിഞ്ഞ ദിവസം ക്ലാസ്സ്‌ എടുക്കുമ്പോൾ ടീച്ചറിന്റെ ഒച്ച അടയുന്നത് കണ്ടു..
    ഇന്നലെ കാണാത്തപ്പോൾ എന്തെങ്കിലും വയ്യായ്ക ആണോ എന്ന് പേടിച്ചു പോയി, ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു..
    ഇന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം
    ഒത്തിരി പേരുടെ വഴികാട്ടി ആണ് teacher..
    ടീച്ചറിന് വേണ്ടി എന്നും എന്റെ പ്രാർഥനകൾ ഉണ്ടാവും..
    മിസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ
    ചേച്ചി ഉയിർ 💪

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      അനിയാ ഇന്നലെ upload ചെയ്യാൻ കഴിഞ്ഞില്ല. അതാണ്‌ ഇന്ന് ശക്തിയോടെ വന്നല്ലോ 😇

    • @sreenair3636
      @sreenair3636 4 ปีที่แล้ว

      @@lechuzedutips അതാണ്...
      ചേച്ചി ഉയിർ 💪

  • @prajeenak1548
    @prajeenak1548 3 ปีที่แล้ว

    Thanks miss 😍😍... good classes 👍

  • @rahulr7997
    @rahulr7997 4 ปีที่แล้ว

    Excellent class
    Thank you Mam 👌👌👌👍❤

  • @geethuputhuval
    @geethuputhuval 3 ปีที่แล้ว

    Itrayum article manasilakkiya students article 30A arinjirikkanam.
    Appol mahanaya nehru te mathetharathvam kanan pattum.

  • @aiswaryaprakasan4007
    @aiswaryaprakasan4007 3 ปีที่แล้ว

    Thank you mam.... Thank you for your great effort.... 🙏🙏🙏

  • @sijumojo751
    @sijumojo751 3 ปีที่แล้ว

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @dhanyaharidas4328
    @dhanyaharidas4328 4 ปีที่แล้ว +1

    Thanks mam god bless you mam

  • @suvidya7955
    @suvidya7955 3 ปีที่แล้ว

    Tnku miss.Go ahead

  • @divyavinod9018
    @divyavinod9018 4 ปีที่แล้ว +1

    Miss njan nokiyirikuvayirunnu thankyou miss

  • @Aiswaryajithesh
    @Aiswaryajithesh 3 ปีที่แล้ว

    Hi miss. njan new subscriber aanu. Good class

  • @bijithajyothish2463
    @bijithajyothish2463 4 ปีที่แล้ว

    Good class.

  • @alluallu775
    @alluallu775 2 ปีที่แล้ว

    Mam mandumusil oru udhyogesthano sthapanathino athire purappeduvikkunna writ annalley appo ath oru vyakthikk athirey purappeduvikkan sadhikkunnathalley

  • @shobhithamavoor638
    @shobhithamavoor638 4 ปีที่แล้ว +1

    Super class...god bless you😍

  • @helpforfuture4799
    @helpforfuture4799 3 ปีที่แล้ว

    Nalla classayirunnu

  • @swethatharoor4183
    @swethatharoor4183 4 ปีที่แล้ว

    Thank you So Much Mam🙏

  • @greeshmas2787
    @greeshmas2787 4 ปีที่แล้ว +2

    Waiting aarnu misseeeee🧡

  • @jayalekshmijv8784
    @jayalekshmijv8784 4 ปีที่แล้ว +2

    Njan kathirunnu kanunna oreyoru class miss nte aanu😍😍 main exam num class thudarane miss🙏🙏🙏❤️❤️

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +3

      Main exam. ന് ready ആയിക്കൊള്ളു. ഞാനുണ്ട് ജയലക്ഷ്മി

    • @jayalekshmijv8784
      @jayalekshmijv8784 4 ปีที่แล้ว

      @@lechuzedutips ❤️❤️❤️

    • @ragendgr4754
      @ragendgr4754 4 ปีที่แล้ว

      @@lechuzedutips
      തകർക്കുവാണല്ലോ ഇന്ന്..♥️
      ഒരു രക്ഷയും ഇല്ലാ..!

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +2

      @@ragendgr4754
      തുടങ്ങിയിട്ടേ ഉള്ളു

    • @ragendgr4754
      @ragendgr4754 4 ปีที่แล้ว +1

      @@lechuzedutips
      തുടക്കം
      ഇങ്ങനനെയായാൽ
      Climax എന്താകും...🤔

  • @prajeesha6049
    @prajeesha6049 4 ปีที่แล้ว

    Great work,congrats madam

  • @vivekv929
    @vivekv929 3 ปีที่แล้ว

    Thanq ❤️

  • @prabithakm6843
    @prabithakm6843 3 ปีที่แล้ว

    Thanks clear ayi miss

  • @soorajsreesooraj1158
    @soorajsreesooraj1158 4 ปีที่แล้ว +1

    Ee video nale ravilethai ente kani ❤️🥰 waiting for more classes mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      🤭👍

    • @soorajsreesooraj1158
      @soorajsreesooraj1158 4 ปีที่แล้ว

      Sathyam annu njn epol varunna videos epol kannila nale ravilethekku matty vekkum ❤️🥰

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@soorajsreesooraj1158 👍

    • @soorajsreesooraj1158
      @soorajsreesooraj1158 4 ปีที่แล้ว

      Mam science classes kude chaiyyanam 👍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@soorajsreesooraj1158
      Next week start ചെയ്യും

  • @ananthkrish6184
    @ananthkrish6184 3 ปีที่แล้ว

    THANK YOU TEACHER

  • @kunjumone7545
    @kunjumone7545 4 ปีที่แล้ว

    Mam ഒരായിരം നന്ദി🙏🙏

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 ปีที่แล้ว +2

    Thank you mam Excellent Class Mam Ithrayum Dedicate Ayi Class Edukumbol Nml Prelimes and Main Exam Clear Cheyum May God Bless you 💟💟💟

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Good. I am very happy to hear these words

  • @anjalianilkumar8318
    @anjalianilkumar8318 3 ปีที่แล้ว

    Thankyou Missss❤

  • @lakshmiraju4846
    @lakshmiraju4846 4 ปีที่แล้ว

    Clear aanu teacher Thanks 🙏💖👏

  • @dileep8221
    @dileep8221 4 ปีที่แล้ว

    Thanku ma'am your great...

  • @anakhalathika566
    @anakhalathika566 4 ปีที่แล้ว +1

    Thank you mam 🙏🙏🙏.

  • @suharasamed7887
    @suharasamed7887 4 ปีที่แล้ว

    Thq very much chechi itz very helpfulll😘😘😘

  • @husainalingal9557
    @husainalingal9557 4 ปีที่แล้ว

    Lechu Chechi thanks for your this efforts

  • @sruthis487
    @sruthis487 3 ปีที่แล้ว

    Supper class 👌👌

  • @Monu-uq6pi
    @Monu-uq6pi 4 ปีที่แล้ว +1

    Thank u maam . ഇന്നലെ class കാണാൻ കഴിഞ്ഞില്ല.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      സാരമില്ല. Playlist ൽ ഉണ്ടല്ലോ

  • @gowrinandhapramod5065
    @gowrinandhapramod5065 4 ปีที่แล้ว

    Thank u mam.nice class👍👍👍👍

  • @greenhouse9791
    @greenhouse9791 4 ปีที่แล้ว

    teacher your classes super thank mam

  • @ranjithkuttan3184
    @ranjithkuttan3184 4 ปีที่แล้ว

    Good class thankyou

  • @aryasvlog931
    @aryasvlog931 4 ปีที่แล้ว +1

    Thankk uu miss..

  • @anjanavt9369
    @anjanavt9369 4 ปีที่แล้ว

    Useful mam... thanks

  • @sijisabu6530
    @sijisabu6530 4 ปีที่แล้ว +1

    I'm beginner but now I am confident

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Be confident👍

    • @rageeraj8761
      @rageeraj8761 4 ปีที่แล้ว

      @@lechuzedutips njanum beginner anu strict syllabus follw cheythu padichal pore mis?

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      @@rageeraj8761
      മതി

  • @saflaaneesh7304
    @saflaaneesh7304 4 ปีที่แล้ว +1

    Thanku miss... ഞാൻ ഇപ്പോഴാണ് subscribe cheythathu... വളരെ ഇഷ്ടപ്പെട്ടു... suggetum cheythittund... science cls edukko??

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Most welcome to Lechuz Edu Tips👍

  • @emegish17
    @emegish17 3 หลายเดือนก่อน

    Super❤

  • @thuglife-vy2vv
    @thuglife-vy2vv 4 ปีที่แล้ว

    Miss class nirtharuthe main num class tharane app edukkan kazhiyatha ennepoleyullavarku miss oruanugraham thanneyanu god bless you🙏🙏🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      തീർച്ചയായും ക്ലാസ്സ്‌ ഉണ്ടാകും.എത്രയോ നല്ല ക്ലാസുകൾ യൂട്യൂബിൽ free ആയി കിട്ടുന്നു. നെല്ലും പതിരും തിരിച്ചറിഞ്ഞു അവനവന് follow ചെയ്യാൻ കഴിയുന്നത് കണ്ടെത്തി പഠിക്കുക. പിന്നെ maximum question paper നോക്കുക, തൊഴിൽവർത്ത നോക്കുക. App cash കൊടുത്തുവാങ്ങിയാലും നല്ല ക്ലാസുകൾ കിട്ടുന്നത് കുറവാണ്. App വാങ്ങിയില്ലല്ലോ എന്നോർത്ത് സങ്കടപ്പെടേണ്ട. Ok.

    • @thuglife-vy2vv
      @thuglife-vy2vv 4 ปีที่แล้ว

      Ok miss

  • @sareeshmaamosh.2926
    @sareeshmaamosh.2926 4 ปีที่แล้ว

    Waiting aayirunnu misss😍😍

  • @vinayakk289
    @vinayakk289 4 ปีที่แล้ว

    Good class mis

  • @pratheeshk3791
    @pratheeshk3791 4 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌

  • @topgamers2737
    @topgamers2737 4 ปีที่แล้ว +1

    Waiting arunu classin😍

  • @sibinvijayan3137
    @sibinvijayan3137 4 ปีที่แล้ว

    Hi miss ...super class

  • @amrithakr6214
    @amrithakr6214 4 ปีที่แล้ว +1

    Waiting ആയിരുന്നൂ ടീച്ചറേ

  • @jishagireesh1894
    @jishagireesh1894 4 ปีที่แล้ว

    Thanks teacher

  • @niranjansiib6174
    @niranjansiib6174 3 ปีที่แล้ว

    Mam,can you give a time table for degree prilims...plz.
    .

  • @remyamolus5722
    @remyamolus5722 4 ปีที่แล้ว

    Mam super class

  • @gincyalex4546
    @gincyalex4546 4 ปีที่แล้ว

    Mam..innale enthupattiyathaarunnu...kaanathirunnappol tenssionaayi...telegram prblmokke vannathukondu mam class nirthiyo ennuvare oorthupoyi...mam enneppoleyullavarkku ee class othiri upakaaramaanu.thozhilvaarthayil mock test nokkiyappol mam paranjittilla athe questions thannyanullathu ee class kettathukondu onnum aalochikkathe answer kitti...mam njangalude exam kazhiyunnathuvare mam ee class edukkane...enikku othiri sahayamanu class nalkunnathu...mam idakkuvechu nirthiyittu pokaruthe...ithoru apekshayayi kelkkanam...thankyou mam..god bless you

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ക്ലാസ്സ്‌ നിർത്തില്ല Gincy. അതെ കുറിച്ചോർത്തു ടെൻഷൻ വേണ്ടാട്ടോ

  • @usharajesh3083
    @usharajesh3083 4 ปีที่แล้ว

    Thank you Teacher

  • @dhakshvlogs3389
    @dhakshvlogs3389 4 ปีที่แล้ว

    𝐓𝐡𝐚𝐧𝐤 𝐲𝐨𝐮 𝐦𝐚𝐦

  • @saiferph5189
    @saiferph5189 4 ปีที่แล้ว +1

    Thanks mam

  • @kaleshrkaleshrnair3368
    @kaleshrkaleshrnair3368 4 ปีที่แล้ว

    Thanks sir 👌👌

  • @crazyyaar1425
    @crazyyaar1425 4 ปีที่แล้ว +1

    Really helpful class thank you mam
    Important aya article onu class ulpethammo PSC chodikunnokea

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      പിന്നീട് ഒരിക്കൽ പറയാം

  • @GoDDinkenser
    @GoDDinkenser 4 ปีที่แล้ว

    അടിപൊളി 😍😍😍😍

  • @kochupepe
    @kochupepe 3 ปีที่แล้ว +1

    👌👌👌💟

  • @amjithdev2204
    @amjithdev2204 4 ปีที่แล้ว +2

    Tnks for the class Miss.💙👏
    ധാതുക്കൾ, അയിര്‌കൾ ക്ലാസ്സ്‌ provide cheyyamo