KERALA PSC NEW SYLLABUS BASED CLASS INDIAN CONSTITUTION|FUNDAMENTAL RIGHTS|മൗലിക അവകാശങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 634

  • @rajeevank5765
    @rajeevank5765 4 ปีที่แล้ว +52

    ഒരു നല്ല ഗുരു എങ്ങനെയാകണം എന്നതിന് ഉത്തമ ഉദാഹരണമാണ് നമ്മുടെ മിസ്.. എത്ര ആത്മാർത്ഥമായിട്ടാണ് ഓരോ ക്ലാസ്സും കൈകാര്യം ചെയ്യുന്നത് എന്നും അങ്ങനെ സാധിക്കട്ടെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +2

      താങ്കളുടെ വലിയ മനസ്സിന് നന്ദി 🙏

    • @rejureju8671
      @rejureju8671 4 ปีที่แล้ว +1

      Athe nalla dedication und maminu namale padipichedukanulla ah shramathinu big salute

  • @devarshp7612
    @devarshp7612 4 ปีที่แล้ว +109

    ഓരോ classum neat ആയിട്ടും clear ആയിട്ടും എടുക്കുന്ന My favorite Miss.❣️❣️🙏🙏

  • @aswathymidhun9706
    @aswathymidhun9706 3 ปีที่แล้ว +2

    Njan Msc maths, BEd, SET qualified aanu. Enikku oru teacher aakanom ennanu pandu thotte ulla aagraham... Ipol njan aagrahikkunnathu Lekshmi teachere pole aakanom ennanu... Athrakku super aanu teacherinte class. Teacherinte presentation, motivation ithellam enikku orupadishtamanu.... ❤️ ❤️ ❤️ Love u Lekshmi teachere

  • @sreekanthms7962
    @sreekanthms7962 3 ปีที่แล้ว +2

    ഉഗ്രൻ ക്ലാസ്സ്‌. 😍
    8 മാസങ്ങൾക്ക് ശേഷം വീണ്ടും കണ്ടു 💞
    ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും മികച്ച ക്ലാസ്സ്‌ ലെച്ചുസ് മിസ്സിന്റെ ❣️

  • @agraj1408
    @agraj1408 4 ปีที่แล้ว +9

    നന്നായി മനസിലാകുണ്ട് ക്ലാസുകൾ എല്ലാം ഒരുപാടു ഇഷ്ടമാണ്. Thank you mam...

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      നിങ്ങളുടെ ഈ വാക്കുകൾ ആണ് എന്റെ ഊർജം

  • @sareeshmaamosh.2926
    @sareeshmaamosh.2926 4 ปีที่แล้ว +3

    ഞാൻ ഒരുപാട് തവണ വായിച്ചു വായിച്ചാണ് ഓരോ ഭാഗങ്ങളും പഠിക്കാറുള്ളത്... so എനിക്ക് കുറെ ടൈം എടുക്കാറുണ്ട് ഓരോന്നും പഠിച്ചെടുക്കാൻ.... ഒരു ഹൌസ് വൈഫ്‌ ആയ എനിക്ക് വിചാരിക്കുന്ന പോലെ പഠി ച്ചെത്താറില്ല... bt ഇപ്പോൾ mam ന്റെ ക്ലാസ്സ്‌ കേട്ട് പോയ്ന്റ്സ് നോട്ട് cheyyum... എന്നിട്ട് ആ ക്ലാസ് ഒന്ന് കൂടി കേൾക്കുമ്പോഴേക്കും എനിക്ക് ഒരുവിധം നന്നായി പഠിക്കാൻ കഴിയാറുണ്ട്.... thank uuuu mammmm..... thank uuu so much....😍😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Constitution എളുപ്പമാണ്. Previous question paper പറയുന്നുണ്ട് അവസാനം. അപ്പോൾ മനസ്സിലാകും easy ആണെന്ന്. Dont b tensed
      Ok

  • @ragendgr4754
    @ragendgr4754 4 ปีที่แล้ว +47

    . ♥️📝Lechuz
    Edu Tips..!♥
    ️📝️പകരമാവില്ല മറ്റൊന്നും..!📝

  • @ridhwickjayaprakash9834
    @ridhwickjayaprakash9834 4 ปีที่แล้ว +22

    Article19..1 ,2 ,3 ,4 ,5 ,6 എന്ന് പറഞ്ഞതിനു പകരം Article 19A, 19B, 19C, 19D, 19E, 19G എന്ന് പറഞ്ഞാൽ നന്നായിരുന്നു..
    Article 19F സ്വത്തവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. 44th Amendment ൽ നീക്കം ചെയ്തതാണ് article 19F.. നിലവിൽ article 19F ഇല്ല.. 6 മൗലിക സ്വാതന്ത്ര്യങ്ങൾ 19A, 19B, 19C, 19D, 19E, 19G...
    Great classes ma'am may God bless you

  • @anoopanu345
    @anoopanu345 4 ปีที่แล้ว

    Ethre risk ulla topics polum valare simple aanu nnu thonnikkuna reethiyil aanu miss nte classum presentation um....... Miss no wrds... No commnts....🥰🥰🥰
    God blsss u....

  • @shinireji5439
    @shinireji5439 3 ปีที่แล้ว

    ഓരോ ക്ലാസ്സും സൂപ്പർ ആണ്... ന്യൂ time ടേബിൾ വെച്ചു വിജയകരമായി പഠനം മുന്നോട്ട് പോകുന്നു... Thank you miss🙏🙏❤❤❤

  • @veenarv5762
    @veenarv5762 4 ปีที่แล้ว

    Ethra athmardhamayanu madam padippikkunnath.thank you so much

  • @maneeshammuhammad172
    @maneeshammuhammad172 4 ปีที่แล้ว +3

    Questions topic padippikumbol tarunnthu valare helpful anu ma'am,thank you very much madam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      നിങ്ങൾക്ക് അത് ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നി 😊

  • @myanthem
    @myanthem 4 ปีที่แล้ว +27

    🔥🔥
    Great class madam
    Keep going ❤️

  • @Angel-ew2bn
    @Angel-ew2bn 4 ปีที่แล้ว +1

    Miss ന്റെ class വീട്ടമ്മയായ എനിക്ക് ഒരുപാട് സഹായമാവുന്നുണ്ട്. Lockdown മുതൽ ഞാൻ psc ക്ക് വേണ്ടിയുള്ള പഠിത്തം ഉപേക്ഷിച്ചതായിരുന്നു. But ur class motivated me. Thanks a lot mam.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം. ജോലി കിട്ടിട്ട് ഉപേക്ഷിക്കാം പഠിത്തം. Ok

    • @Angel-ew2bn
      @Angel-ew2bn 4 ปีที่แล้ว

      Sure mam

  • @thabsheerapk5731
    @thabsheerapk5731 2 ปีที่แล้ว

    Maam valare helpful aya classukal anu.njan daily kanarund.

  • @Dhanesh_Dhanush
    @Dhanesh_Dhanush 2 ปีที่แล้ว

    ഒന്നും പറയാനില്ല താങ്ക് u so much...

  • @I_am_renjith_m
    @I_am_renjith_m 3 ปีที่แล้ว

    ഇതിലും നല്ല class വേറെ കിട്ടില്ല 👌👌👌👌👌👌

  • @anjalicv4419
    @anjalicv4419 3 ปีที่แล้ว

    Super class misse....thankuu.....so much....very useful....pakka exam oriented....thanku

  • @rubeenarubeena2388
    @rubeenarubeena2388 3 ปีที่แล้ว

    A great knows the way goes the way and shows the way...you are a great teacher

  • @subhiuku3631
    @subhiuku3631 4 ปีที่แล้ว +1

    Thank you so much madam... Ee subject read cheyumbol enikk boradich urangarund... Mamnte class very intrest... Athu mam nte mathram kazhivanu... I ❤ u so much madam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      എന്റെ ശബ്ദം ഉറക്കം കെടുത്തുന്നതായിരിക്കും 😊. ഇത് എളുപ്പമാണ് പഠിക്കാൻ നമ്മൾ കൂടി മനസ്സ് വക്കണം. അത്രയേ ഉള്ളു 😊

  • @chithralekhanandu8296
    @chithralekhanandu8296 3 ปีที่แล้ว

    പറയാൻ വാക്കില്ല.. അടിപൊളി class

  • @vishnupriyapg4444
    @vishnupriyapg4444 4 ปีที่แล้ว

    Valare nalla class anu ma'am esay ayit grasp cheyan pattund,

  • @aswathymidhun9706
    @aswathymidhun9706 3 ปีที่แล้ว

    Lekshmi teacheranu enikku inspiration

  • @anugayathri9061
    @anugayathri9061 4 ปีที่แล้ว

    Free ayt etryum mikacha classukal njagal ayt tarunathinu.... Orupad ❤thanks🌹😊

  • @lisy4250
    @lisy4250 4 ปีที่แล้ว +5

    Hello mamm🙏🙏 PSC classiന്റെ ഒരുപാട് ചാനൽ ഉണ്ടെങ്കിലും മാമിന്റെ ക്ലാസി ഒരുപാട് useful ആണ്. എല്ലാം Simple ആയി Correct ആയിട്ട് പറഞ്ഞു തരുന്നുണ്ട്.
    ഈ ഒരു ചാനൽ മാത്രമേ ഞാൻ follow ചെയ്യുന്നുള്ളൂ. 4 days ആയിട്ടേ ഉള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. orderil കണ്ടുവരുന്നു... കുറച്ച് മുന്നേ ഈ ക്ലാസ് കാണേണ്ടതായിരുന്നു.i messed 😔..... എങ്കിലും മുഴുവനും cover ചെയ്യണം.
    thanks alott mammm🙏🙏🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Most welcome to Lechuz Edu Tips.
      All classes are available on the playlist.

    • @lisy4250
      @lisy4250 4 ปีที่แล้ว

      @@lechuzedutips 🙏😍

  • @prajeenak1548
    @prajeenak1548 3 ปีที่แล้ว

    Thankyou miss... good class...am a new subscriber.... started study based on new timetable...

  • @navyav8944
    @navyav8944 2 ปีที่แล้ว

    Thank u mam giving good classes... Vary good presentation 🙏♥️

  • @bencybose809
    @bencybose809 4 ปีที่แล้ว

    Ethra padichittum manasilakatha portions aayirunnu ....ippo very easy... Because of u miss ... great work mam.....

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      നമ്മൾ പഠിക്കുന്ന രീതി ശരിയല്ലാത്തതുകൊണ്ടാണ് മനസ്സിലാവാതെ പോകുന്നത്. സാരമില്ല. ശരിയാക്കാം

  • @jasmin9393
    @jasmin9393 4 ปีที่แล้ว +4

    Excellent teaching.. 👏🏻 Thank you so much. ❤️

  • @kirankkadr
    @kirankkadr 4 ปีที่แล้ว

    നന്നായി മനസിലാകുണ്ട് ക്ലാസുകൾ എല്ലാം

  • @bincyashly
    @bincyashly 4 ปีที่แล้ว +2

    Excellent classes.Thank u ma’am for ur efforts.God bless u

  • @aparnaj3200
    @aparnaj3200 4 ปีที่แล้ว +1

    Thank u madam. Oro class theerumbozhum confidence koodunnundu

  • @aleenaansar1412
    @aleenaansar1412 4 ปีที่แล้ว +1

    Great classes mam 👏 👌 👍

  • @sijumojo751
    @sijumojo751 3 ปีที่แล้ว +1

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @praveenprakash6718
    @praveenprakash6718 4 ปีที่แล้ว

    Thank u miss ithu poley oru class eduthu thannathinu god bless u

  • @sreenair3636
    @sreenair3636 4 ปีที่แล้ว +3

    Super class
    Lechuz edu tips=100/100
    Thankyou miss..
    കുഞ്ഞേച്ചി ഉയിർ 💪

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +2

      വെറുതെ വിടില്ലേ, കുഞ്ഞേച്ചി....🤭

    • @sreenair3636
      @sreenair3636 4 ปีที่แล้ว +2

      @@lechuzedutips മിസ്സേ ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഒരാളെ ഇങ്ങനെ വിളിക്കുന്നത്..
      കളിയാക്കിയത് അല്ല..
      മനസ്സിൽ ചേച്ചി ആയി തോന്നിയത് കൊണ്ട് അങ്ങനെ വിളിച്ചത് ആണ്..

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@sreenair3636
      ശരി, അനിയാ

    • @sreenair3636
      @sreenair3636 4 ปีที่แล้ว

      @@lechuzedutips അനിയാ എന്ന് വിളിച്ചതിൽ ഒത്തിരി സന്തോഷം
      Thanks

  • @suryaanand6480
    @suryaanand6480 4 ปีที่แล้ว

    Thank you miss.good presentation.God bless you

  • @priyasamuel2674
    @priyasamuel2674 ปีที่แล้ว

    Nice class... Good effort 👍🤝👏👌🥰

  • @Monu-uq6pi
    @Monu-uq6pi 4 ปีที่แล้ว +2

    നന്നായി explain ചെയ്ത് തന്നു. Thank u mam

  • @abhijiths962
    @abhijiths962 3 ปีที่แล้ว

    Njan oru LLB student aanu.enikk Examinu ee class gunam cheyyum urapp.Great class Miss.All the Best

  • @vishnumohan4050
    @vishnumohan4050 4 ปีที่แล้ว

    Dedicated work madam thanks.... there is no other TH-cam channel till now like this....

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Thank you for the words that give me so much joy and inspiration👍

  • @rahulr7997
    @rahulr7997 4 ปีที่แล้ว

    Thanks Mam for your great Efforts
    Excellent class 👌👍God bless you ❤👍

  • @heeravibin3245
    @heeravibin3245 3 ปีที่แล้ว

    Thank you so much mam for your great effort . May God Bless You mam ❤️❤️❤️❤️❤️❤️❤️❤️❤️

  • @suryasubramanyan3990
    @suryasubramanyan3990 4 ปีที่แล้ว +3

    Thank you mam... എന്നും ക്ലാസ്സിനെ കുറിച്ചല്ലേ പറയുന്നത്.. ഇന്ന് മിസ്സിനെ കുറിച് പറയാം.. മിസ്സിനെ കാണാൻ film actress സൗന്ദര്യയെ പോലുണ്ട് 😍😍😍😍😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      ഒരാളാദ്യമായിട്ടാണ് സൗന്ദര്യയെപ്പോലെ ഉണ്ട്‌ എന്ന് പറയുന്നത് 🤩

    • @suryasubramanyan3990
      @suryasubramanyan3990 4 ปีที่แล้ว

      @@lechuzedutips അതെ സൗന്ദര്യയെ പോലെയുണ്ട്.. ഞങ്ങളുടെ പ്രിയപ്പെട്ട ചുന്ദരി miss 😍😍😍 എന്ത് രസമായിട്ട പഠിപ്പിക്കുന്നത്... സമയം തീരുന്നത് പോലും അറിയില്ല... ഈ ലയിച്ചിരിക്കുക എന്നൊക്കെ പറയില്ലേ.. അതാണ് 😍😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@suryasubramanyan3990 🥰

    • @sumaputhiyedath4156
      @sumaputhiyedath4156 4 ปีที่แล้ว

      Palappozum thonniyittund

    • @suryasubramanyan3990
      @suryasubramanyan3990 4 ปีที่แล้ว

      @@sumaputhiyedath4156 😍😍

  • @Beena7553-j5j
    @Beena7553-j5j 4 ปีที่แล้ว +3

    Thank U Ma'am for giving us such good classes.

  • @baijubnilambur
    @baijubnilambur 4 ปีที่แล้ว

    Valare nalla classukal aanu....nannaayi manassilaakunnu...thank u madam.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഇങ്ങനെയുള്ള വാക്കുകൾ വായിക്കുമ്പോൾ വളരെ സന്തോഷം 😊🙏

  • @arunrp7715
    @arunrp7715 4 ปีที่แล้ว +1

    Nalla class aaanu ...vegam manssil aavunnund....thanks miss😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      മനസ്സിലാവുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം. Thank you🙏

  • @fewdrops9291
    @fewdrops9291 3 ปีที่แล้ว

    Miss super ayittu manasilayii❤️🥰

  • @anirudhs1225
    @anirudhs1225 4 ปีที่แล้ว

    Thank u mam👍👌class
    Ithu mathramalla njan kanan thudangiyathumuthallulla class is great

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഇങ്ങനെ ഉള്ള വാക്കുകൾ വായിക്കുമ്പോൾ കിട്ടുന്നത് വലിയ ഊർജം ആണ്. നന്ദി

  • @shamsiyanaufalshamsiya8124
    @shamsiyanaufalshamsiya8124 3 ปีที่แล้ว

    Misseee superb classes and very helpfull ..Thnx a lot miss
    Constitution full aayit miss class iduoo?..pls🙏

  • @sreenathak8576
    @sreenathak8576 4 ปีที่แล้ว +1

    Expensive Class👌👌👌👌👌👏👍🙏

  • @yahiyakalakkal1732
    @yahiyakalakkal1732 4 ปีที่แล้ว +1

    Techer nalla calassa too duttyude idayilum padikkan kaziyunnund thankyu🌺🌼🌼🌺

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😊

  • @aneesh.bhaskar6123
    @aneesh.bhaskar6123 4 ปีที่แล้ว +1

    Nice presentation, high energy level, very useful class, thanks mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Comment വായിക്കുന്നതുകൊണ്ടാവാം energy level കൂടുന്നത് 😊

    • @aneesh.bhaskar6123
      @aneesh.bhaskar6123 4 ปีที่แล้ว

      @@lechuzedutips madam telegram channelil oru quiz compettition nadathikude, prelims syalbus base cheytu, 15markinte

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      @@aneesh.bhaskar6123
      😊

  • @rosemc3802
    @rosemc3802 4 ปีที่แล้ว

    Miss.. thanku so much.... no words to describe... 👍👍✴️✴️✴️

  • @gopika.p286
    @gopika.p286 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👌👌👌😍😍😍😘😘

  • @mubeenamsshameemms3360
    @mubeenamsshameemms3360 4 ปีที่แล้ว

    Missinda class superrrrrrrra.njan kure class kandittu ondu pakshe ethu polathe Vera class kandilla
    .ippo njan Vera oru class um kaanaar illa miss.pinne sorry miss kazhija clasdinde commentsil njan amma enn parajathinu.eniku oru kunju Mona olla avan ollapo engana padikum enn vicharichu missinda class kandappo eniku nalla confidence vannu miss thanks miss❤️❤️❤️

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഞാൻ വെറുതെ പറഞ്ഞതല്ലെ 😄

  • @rahulr1673
    @rahulr1673 3 ปีที่แล้ว +1

    BIG SALUTE for your efforts

  • @prabishaprabi6792
    @prabishaprabi6792 4 ปีที่แล้ว

    Oro classum oninonnu mechappettadu. Thank you mam

  • @sayuks9996
    @sayuks9996 4 ปีที่แล้ว

    Mam class adipoli aanu keep going💓👋👋👋👌👌👌👌👌👌👌👌👌👌

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Thnx a lot for your support🙏

  • @aryaunni2775
    @aryaunni2775 4 ปีที่แล้ว +1

    Hi maam, actually I don't have words to describe my thankfulness to your kindness and efforts for doing a great thing.
    Thank you very much maam.
    May God bless you 🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Elephantine thanx for your kind mind🙏

  • @nibibaby1305
    @nibibaby1305 4 ปีที่แล้ว

    Thanku miss💐💐💐💐🙏🙏🙏🙏🙏

  • @anuanand5279
    @anuanand5279 4 ปีที่แล้ว

    നല്ല വ്യക്തമായി മനസിലായി...
    കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 💓✌️

  • @arshak.m9157
    @arshak.m9157 4 ปีที่แล้ว

    A big salute madam.

  • @rajaniravi880
    @rajaniravi880 4 ปีที่แล้ว

    Miss... how is it possible for u to reply each & every comments?great..👍👍👍..you inspire us that we should find tme for everything and never say "I've no time".Your handwriting shows that u r very punctual...👏👏👍👍

  • @meenup6158
    @meenup6158 4 ปีที่แล้ว

    Thk u so much mis.. Maximum point ulpeduthi paranju tharunathinu.. 🙏🙏

  • @binupanikkattil3152
    @binupanikkattil3152 4 ปีที่แล้ว +2

    Perfect class. Thank you so much

  • @binesh882
    @binesh882 3 ปีที่แล้ว

    Thank you miss......
    🙏🙏🙏🙏🙏🙏🙏🙏🙏

  • @susanvarghese4271
    @susanvarghese4271 4 ปีที่แล้ว +1

    Thank you mam 😀😎😂❤️❤️🙏

  • @sabinavas1232
    @sabinavas1232 4 ปีที่แล้ว +1

    Thank you mam . Mamnde Ella classum miss akathe kanarund.😊

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🙏

  • @vibivarghese716
    @vibivarghese716 3 ปีที่แล้ว

    Miss love u so much 🥰🥰👌👌God bless u always 😇

  • @gayathrirkskrksk4205
    @gayathrirkskrksk4205 4 ปีที่แล้ว

    Thank you miss ...perfect class. Thank you for your effort miss

  • @deepavijayan7946
    @deepavijayan7946 4 ปีที่แล้ว

    Spr Class mam, hats off you 👏👏👏👏😍😍😍😍

  • @babymurshidaca8554
    @babymurshidaca8554 4 ปีที่แล้ว +1

    Thank you mam 💐❤️ God bless you all your lifetime 🙏

  • @amjithdev2204
    @amjithdev2204 4 ปีที่แล้ว +2

    Best ever academic guru💙👏👏👏

  • @sarithasarithabiju8278
    @sarithasarithabiju8278 3 ปีที่แล้ว

    Orupad thanks mam

  • @usharajesh3083
    @usharajesh3083 4 ปีที่แล้ว

    Arum chilappol comments nu marupadi kodukkarilla pakshe teacher athu vayichu ellavarkkum marupadi kodukkunathu teacherude oru plus pointayi kanunnu thanks teacher

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      വായിച്ച് മറുപടി തന്നാലല്ലേ നമ്മൾ തമ്മിൽ ആശയവിനിമയം ഉണ്ടാകുകയുള്ളു

    • @usharajesh3083
      @usharajesh3083 4 ปีที่แล้ว

      @@lechuzedutips yes teacher

  • @lakshmiraju4846
    @lakshmiraju4846 4 ปีที่แล้ว

    Class set aanu teacher
    Thanks 🙏💖👏

  • @bhavyabinubinu890
    @bhavyabinubinu890 4 ปีที่แล้ว

    Thank u mam😘😘GOD BLESS YOU🙏

  • @vishnusankerctk8738
    @vishnusankerctk8738 4 ปีที่แล้ว

    Thanks misse,valare nalla class.......

  • @saiferph5189
    @saiferph5189 4 ปีที่แล้ว

    Neat and clean classes.even your appearance.thanks

  • @midhunk2417
    @midhunk2417 4 ปีที่แล้ว

    Constitution class ith pole english terms koode use cheyd edkunnd helpful aanu

  • @mdbasheermoosa7680
    @mdbasheermoosa7680 4 ปีที่แล้ว

    Mam u take a great effort.most things we don't know before.l heard many classes but it's totally different and detailed class. truely i say u r great mam,no words......Thanks again and again

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      I am overjoyed to hear these words Thank you for the words that give me so much joy and inspiration.

    • @mdbasheermoosa7680
      @mdbasheermoosa7680 4 ปีที่แล้ว

      @@lechuzedutips thanks mam

  • @vidyavidya4987
    @vidyavidya4987 4 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @jayalekshmijv8784
    @jayalekshmijv8784 4 ปีที่แล้ว

    Thank you so much miss🙏🙏 very valuable class 👍👍again thanks for your great effert😍😍😍🙏🙏

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      Thank you for your love, support and encouragement

    • @jayalekshmijv8784
      @jayalekshmijv8784 4 ปีที่แล้ว

      @@lechuzedutips😊😊

  • @sijisabu6530
    @sijisabu6530 4 ปีที่แล้ว +3

    You are the best teacher ever ❤️ keep continue with your good classes 😍

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 4 ปีที่แล้ว

    Thank you so much Mam, mamnte classukal orennam polum vittu kalayathe nannayi padikkunnundu. Notification vannal thanne valare valiya Oru positive energy anu.

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      I am indebted to you for your love, support, encouragement and valuable words.

  • @ashithaayishamahal8527
    @ashithaayishamahal8527 4 ปีที่แล้ว +1

    Miss nte detailed explanation nalla useful aaa... Thank you mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      ഇപ്പോൾ കോച്ചിംഗ് ക്ലാസുകൾ ഇല്ലാത്തതുകൊണ്ട് എല്ലാവരും ഇത് പ്രതീക്ഷിക്കുന്നുണ്ടാകും 😊

  • @radhakrishnanmvkavumbayi339
    @radhakrishnanmvkavumbayi339 4 ปีที่แล้ว

    Very good class madam

  • @rekhasingaran3129
    @rekhasingaran3129 ปีที่แล้ว +1

    Excellent

  • @jameelajami3848
    @jameelajami3848 4 ปีที่แล้ว

    Ellam clear aavunnund .good clss

  • @amalaa5899
    @amalaa5899 4 ปีที่แล้ว +1

    Great effort miss.Thank you miss

  • @rajinasupperclassmam4800
    @rajinasupperclassmam4800 4 ปีที่แล้ว

    Thanks mam nannay manasilakunnude

  • @divyasanthosh3312
    @divyasanthosh3312 3 ปีที่แล้ว

    Supr class mam.thank you mam

  • @sitharavasanth6269
    @sitharavasanth6269 4 ปีที่แล้ว

    ഒരുപാട് ഉപകാരം ആകുന്നുണ്ട് ക്ലാസ്സ്‌, പറഞ്ഞാൽ അത് അധികപ്പറ്റാകും

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      അധികപറ്റാണെൽ വേണ്ടാട്ടോ 🤭

    • @sitharavasanth6269
      @sitharavasanth6269 4 ปีที่แล้ว

      😄😄

  • @aneeshmadhav1325
    @aneeshmadhav1325 4 ปีที่แล้ว

    nalla class nike ishtapettu

  • @greenasunil8493
    @greenasunil8493 ปีที่แล้ว

    Nice class ma'am😊

  • @nadeerpk8589
    @nadeerpk8589 2 ปีที่แล้ว

    Miss super class Super support

  • @Abhinandh456
    @Abhinandh456 4 ปีที่แล้ว +1

    No words , thanks 🤩

  • @hamkothumko
    @hamkothumko 4 ปีที่แล้ว

    അടിപോളി ക്ലാസ് മാഡം

  • @gowrinandhapramod5065
    @gowrinandhapramod5065 4 ปีที่แล้ว

    Thanks mam.super class👌👌👌👌