ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ടീച്ചർ... അതിലുപരി ഏറ്റവും നല്ലൊരു വ്യക്തി..... Sir.... നിങ്ങൾ എന്റെ ടീച്ചർ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു..... ഞാൻ മലപ്പുറം ആണ്..... ഒരിക്കൽ ഞാൻ വരും അവിടേക്ക്..... നെടുമങ്ങാട്.... എന്റെ സാറിനെ കാണാൻ... ഗുരുദക്ഷിണ തരാൻ..... Friends സ്ഥാപനത്തിലെ എല്ലാ ടീച്ചേഴ്സിനും thanks.. 👍👍😍😍
ഭരണ ഘടന സ്ഥാപനങ്ങൾ എന്ന് കുറെ കേട്ടിട്ടുണ്ട് പക്ഷെ എന്താണ് എന്ന് ഇന്നാണ് മനസിലായത് ക്ലാസ്സ് എടുക്കുകയാണെകിൽ ഞങ്ങളുടെചക്രപാണി സാർ എടുക്കുന്നത് പോലെ എടുക്കണംവളരെ വളരെ വളരെ നന്ദി ഉണ്ട് സാർ 👌👌💯💯💯🙏🙏🙏🙏🙏🙏🙏
🙏സാർ, മുൻപ് എടുത്ത ക്ലാസിലുള്ളത് റീപ്പീറ്റ് ചെയ്യുന്നതിന് പകരം പഴയ ഡിഗ്രി അടക്കമുള്ള കഴിയുന്നത്ര ചോദ്യ പേപ്പറുകൾ ഇംഗ്ലീഷും മലയാളവും ചോദ്യങ്ങളുമടക്കം വായിച്ചു അനുബന്ധ വിവരങ്ങളും പറഞ്ഞു തന്നാൽ വളരെ ഉപകാരമാകുമായിരുന്നു. പണ്ട് രണ്ട് മണിക്ക് LDC PQ വായിച്ചത് പോലെ. താങ്ക് യൂ.❤️👍
Good Morning sir🙏🌹 ഇത്ര രാവിലെ എഴുന്നേറ്റ് dislike അടിച്ചത് നമ്മുടെ ഈ നല്ല class ന് or നല്ല class തരുന്ന സാറിനും ടീമിനും കണ്ണൂ കിട്ടാതിരിക്കാനാകും🤪😂 അങ്ങനെ കരുതാം
എന്റെ സാറെ ഞാനിപ്പോഴാണ് ഈ ക്ലാസ്സ്‌കളൊക്കെ കാണുന്നദ്. എത്ര നല്ല ക്ലാസ്സ്‌കൾ. ഇംഗ്ലീഷ്യൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നദ്. ഇദ് വരെ കണ്ടില്ലല്ലോ എന്ന സങ്കടം വളരെ നന്ദി സർ. ഞാൻ മലപ്പുറം ജില്ലയിൽ നിന്നും
Thank you sir, it's really usefull class to all psc candidates and its make a more confidence to me, i should have create constitutional and..statutory boards at the same day.
സാറ് പറഞ്ഞത് ശരിയാണ്, പഠിക്കുമ്പോൾ ഉള്ള ആവേശം,,,, ഒരു സർക്കാർ ജോലിക്കാരിയാവണമെന്നുള്ള ആഗ്രഹം മനസ്സിന് നല്ലൊരു ഊർജ്ജം തരുന്നുണ്ട് 🙏🥰Thanku sir🥰🥰🙏🙏🥰🥰🥰❤❤❤❤
ഭരണഘടന സ്ഥാപനങ്ങളുടെ chart - തയ്യാറാക്കാൻ പോകുന്നു. ഈ ഭാഗം ok Sir . ക്ലാസ്സ് നന്നായി മനസ്സിലായി. ഞങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ കഷ്ടപെടുന്ന ഗുരുനാഥന് ഒരുപാട് നന്ദി🙏🙏🙏🙏🙏😘😘😘♥️♥️✨🌟🌟
ഇത്രയും നല്ല ക്ലാസുകൾ തരുന്ന ഞങ്ങളുടെ പ്രീയപ്പെട്ട അധ്യാപകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയാതെ ഇരിക്കുമ്പോൾ ഏതോ വിവരദോഷികളായ 5 മഹത് വ്യക്തികൾ dislike '''... എങ്ങനെ തോന്നുന്നു. ഇത്രയും പരിചയസമ്പന്നരായ ഞങ്ങളുടെ സ്നേഹനിധികളാണിവർ.. അവരെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കല്ലേ
Dear sir, sir class thudangumbol thanne oru valiya paper umayi aan irunnad.class kazhinjappolekkum sir paranja chart ready aayi.orupad santhoshamund.ith eppozhum confusion undakkunna topic aan.in athundavilla.thak you very much sir 🙏🙏🙏🙏
Sir njn ക്ലാസ് കണ്ടു കൊണ്ട് എഴുതി എഴുതി പോകുകയായിരുന്നു.. അവസാനം ചില officers name- brief ആയിട്ട് board ൽ എഴുതി എങ്കില്‍ കുറച്ചു കൂടി പൊലിമ undayene...എന്റെ അഭിപ്രായം anu.. ക്ലാസ് super .. പ്രതീക്ഷിച്ച പോലെ.. കിട്ടി ഒരുപാട് നന്ദി
Kurach late aay poi... Sir chilapoloke pedyanu joli kittuo padikkunnath mathyakunnundo ennoke atharam chinthakaloke marannu sirntadth ninnu joli vangi poyavare oke aloikumbol manasil oru positive vibe undakunnu.... Ath kond manasu thalarathe erikan ennu min oru class enkulm njn kanarund🥰😇
ആദ്യ kerala PSC ചെയർമാൻ V.K. Velayudhan
🙏❤️👍
Thank You sir 🥰
Thank u sir
സാർ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനു 102 ഭേദഗതി പ്രകാരം ഭരണഘടന പദവി ലഭിച്ചില്ലെ article 338 b
അപ്പോ 11 ഭരണഘടന സ്ഥാപനങ്ങൾ ഇല്ലെ?
Sir ithinte old class kanunnilla..plz..send link
സാറിനെ ഇനി എന്നും കണ്ടാൽ അത്രയും ആശ്വാസം .Thank you sir.
ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ടീച്ചർ... അതിലുപരി ഏറ്റവും നല്ലൊരു വ്യക്തി..... Sir.... നിങ്ങൾ എന്റെ ടീച്ചർ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു..... ഞാൻ മലപ്പുറം ആണ്..... ഒരിക്കൽ ഞാൻ വരും അവിടേക്ക്..... നെടുമങ്ങാട്.... എന്റെ സാറിനെ കാണാൻ... ഗുരുദക്ഷിണ തരാൻ..... Friends സ്ഥാപനത്തിലെ എല്ലാ ടീച്ചേഴ്സിനും thanks.. 👍👍😍😍
സാർ പറയുന്നത് എല്ലാം ഒരക്ഷരം വിടാതെ പഠിക്കുന്നുണ്ട്. എന്റെ ഒരേ ഒരു പ്രദീക്ഷ നിങ്ങളിലാണ് 🌱
ഭരണ ഘടന സ്ഥാപനങ്ങൾ എന്ന് കുറെ കേട്ടിട്ടുണ്ട് പക്ഷെ എന്താണ് എന്ന് ഇന്നാണ് മനസിലായത് ക്ലാസ്സ് എടുക്കുകയാണെകിൽ ഞങ്ങളുടെചക്രപാണി സാർ എടുക്കുന്നത് പോലെ എടുക്കണംവളരെ വളരെ വളരെ നന്ദി ഉണ്ട് സാർ 👌👌💯💯💯🙏🙏🙏🙏🙏🙏🙏
🙏സാർ, മുൻപ് എടുത്ത ക്ലാസിലുള്ളത് റീപ്പീറ്റ് ചെയ്യുന്നതിന് പകരം പഴയ ഡിഗ്രി അടക്കമുള്ള കഴിയുന്നത്ര ചോദ്യ പേപ്പറുകൾ ഇംഗ്ലീഷും മലയാളവും ചോദ്യങ്ങളുമടക്കം വായിച്ചു അനുബന്ധ വിവരങ്ങളും പറഞ്ഞു തന്നാൽ വളരെ ഉപകാരമാകുമായിരുന്നു. പണ്ട് രണ്ട് മണിക്ക് LDC PQ വായിച്ചത് പോലെ. താങ്ക് യൂ.❤️👍
കഴിഞ്ഞ ദിവസത്തെ psc question കണ്ടപ്പോൾ മനസ്സ് മടിച്ചു സർ. But സാറിന്റെ ക്ലാസ്സ് കണ്ടാൽ confidence കൂടും. Thank you sir❣️❣️❣️
ചക്രപാണി സാറിന് നന്ദി. ഭരണഘടനാ സ്ഥാപനങ്ങൾ വളരെ മനോഹരമായ രീതിയിൽ പറഞ്ഞു തന്നതിന്🙏🙏🙏🙏
Good Morning sir🙏🌹
ഇത്ര രാവിലെ എഴുന്നേറ്റ് dislike അടിച്ചത് നമ്മുടെ ഈ നല്ല class ന് or നല്ല class തരുന്ന സാറിനും ടീമിനും കണ്ണൂ കിട്ടാതിരിക്കാനാകും🤪😂 അങ്ങനെ കരുതാം
എന്റെ സാറെ ഞാനിപ്പോഴാണ് ഈ ക്ലാസ്സ്‌കളൊക്കെ കാണുന്നദ്. എത്ര നല്ല ക്ലാസ്സ്‌കൾ. ഇംഗ്ലീഷ്യൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നദ്. ഇദ് വരെ കണ്ടില്ലല്ലോ എന്ന സങ്കടം
വളരെ നന്ദി സർ. ഞാൻ മലപ്പുറം ജില്ലയിൽ നിന്നും
Thank you sir, it's really usefull class to all psc candidates and its make a more confidence to me, i should have create constitutional and..statutory boards at the same day.
ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന, class വളരെ ഈസിയായി മനസ്സിലാക്കി തന്ന ഞങ്ങളുടെ പ്രിയ ഗുരുവിന് 🙏🏼🙏🏼🙏🏼🙏🏼❤❤❤
നമസ്കാരം Sir🙏❤
സർ പറയുന്നതിന് മുൻപേ അങ്ങനെയൊരു chart ഉണ്ടാക്കി കഴിഞ്ഞിരുന്നു.
ഇനിയും അടുത്ത മികച്ച ക്ലാസ്സിനു വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏❤
👌👍. ദേശീയ പിന്നാക്ക ജാതി കമ്മീഷൻ -Article 338B ,നിലവിലെ ചെയർമാൻ-ഭഗവാൻ ലാൽ സാഹ്നി.
സാറ് പറഞ്ഞത് ശരിയാണ്, പഠിക്കുമ്പോൾ ഉള്ള ആവേശം,,,, ഒരു സർക്കാർ ജോലിക്കാരിയാവണമെന്നുള്ള ആഗ്രഹം മനസ്സിന് നല്ലൊരു ഊർജ്ജം തരുന്നുണ്ട് 🙏🥰Thanku sir🥰🥰🙏🙏🥰🥰🥰❤❤❤❤
വളരെ നല്ല ക്ലാസ്സ് ആയിരുന്നു, മാഷിന് ഒരുപാട് നന്ദി 🙏🙏
സൂപ്പർക്ലാസ് സാർ ചക്രപണിസിരനെനങ്ങകെകാണാൻസാധിച്ചത്, ദൈവനിമിത്തം എന്നും ഈചാനലിnopam ഞാൻ ഉണ്ടാവും sirmarudude അനുഗ്രഹം മാത്രം മതി
നമസ്കാരം സാർ
സാറിനെ കണ്ടാൽ മതി confidence 👌👌
Good morning sir... super adipoli class...🙏🙏🙏👍👍👍❤️❤️❤️
ഭരണഘടന സ്ഥാപനങ്ങളുടെ chart - തയ്യാറാക്കാൻ പോകുന്നു. ഈ ഭാഗം ok Sir . ക്ലാസ്സ് നന്നായി മനസ്സിലായി. ഞങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ കഷ്ടപെടുന്ന ഗുരുനാഥന് ഒരുപാട് നന്ദി🙏🙏🙏🙏🙏😘😘😘♥️♥️✨🌟🌟
Chakrapani sir
My Inspiration 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
തീപ്പൊരി വാക്കുകൾ....🔥🙏👌👌👌 super sir....
ഇത്രയും നല്ല ക്ലാസുകൾ തരുന്ന ഞങ്ങളുടെ പ്രീയപ്പെട്ട അധ്യാപകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയാതെ ഇരിക്കുമ്പോൾ ഏതോ വിവരദോഷികളായ 5 മഹത് വ്യക്തികൾ dislike '''... എങ്ങനെ തോന്നുന്നു. ഇത്രയും പരിചയസമ്പന്നരായ ഞങ്ങളുടെ സ്നേഹനിധികളാണിവർ.. അവരെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കല്ലേ
Sir nte class nu പ്രേത്യേക പവർ ആണ് 👌🏼👌🏼❤️പഠിക്കാൻ ആഗ്രഹം തോന്നിപ്പോകും
🙏🏻🙏🏻🙏🏻thanku sir
ഭരണഘടനാ സ്ഥാപനങ്ങൾ ഇപ്പോൾ
നല്ലപോലെ മനസ്സിലായി
Sir...best wishes ..🙏🙏🙏 private job cheythukondirunna yenikke ippozhenkilum sirneppole oralude class kanan kazhinjathu eswaranugrahamayi karuthynnu..ippol PSC job nu prechothanamakunnu sirnte oro classukalum..very very thanks sir....🙏🥰
Question pattern mattiyal oru chokkum Ella namude sir ulla pol. Very very thanks
പെട്ടന്ന് തീർന്നു 🙏🙏🙏
നല്ല ക്ലാസ്സായിരുന്നു... thank you sir ❤️
Thank you sir, class kandukondirikkukayanu, chakrapani classes super............, Simple&Compound intrest next part edukkane sir
വളരെ നന്നായി മനസിലായി 🙏🏻🙏🏻
Listil vannapol orupad dandhosham ini main okk ayal sirne vannu kanalo ........ella adhyapakarem kananam ellavarudem anugraham anu listil vanne ...thank uuuu sir❤❤❤
Dear sir, sir class thudangumbol thanne oru valiya paper umayi aan irunnad.class kazhinjappolekkum sir paranja chart ready aayi.orupad santhoshamund.ith eppozhum confusion undakkunna topic aan.in athundavilla.thak you very much sir 🙏🙏🙏🙏
Njnangal manasil kanunath chakrapani sr aakashath kanuva theerchayayum sr thaneyanu njagalude vijayam 👍🔥
Class അവസാനിപ്പിക്കുബോൾ പോലും ഒരു pyq പഠിപ്പിക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട sir nu🙏🙏🙏
Thankyou sir🙏...
ഇനി അടുത്ത ക്ലാസ്സ് കാണാൻ പോകുവാ... ഇച്ചിരി ലേറ്റ് ആയി
🙏വളരെ നല്ല class
Nalla class ayirunnu .Thank you sir
Adipoly class sir. Ipple padichu. Thank u sir.
Thank you very much 😊
I don't write negative.
🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯👌👌👌👌👍👍👍👍
Sir nte classes full of positive energy aanu...thanks a lot sir 🥰🥰🥰 very very informative section
നല്ല ക്ലാസ്സ് sr 👍👍
സാറിന് നമസ്ക്കാരo നല്ല class🙏🙏🙏
'' oru balam venamdo'' Oo ejjathi motivation..
Good morning sir, ക്ലാസുകൾ നന്നായി മനസ്സിലാകുന്നുണ്ട് എഴുതിയെടുക്കാൻ രാവിലെ നേരം കിട്ടില്ല എങ്കിലും ക്ലാസ്സ് റിപീറ്റ് ചെയ്തു കേൾക്കും. താങ്ക്യൂ സാർ.
നമസ്കാരം സാർ . ക്ലാസ്സ് നന്നായിട്ടുണ്ട്.
Sir njn ക്ലാസ് കണ്ടു കൊണ്ട് എഴുതി എഴുതി പോകുകയായിരുന്നു.. അവസാനം ചില officers name- brief ആയിട്ട് board ൽ എഴുതി എങ്കില്‍ കുറച്ചു കൂടി പൊലിമ undayene...എന്റെ അഭിപ്രായം anu.. ക്ലാസ് super .. പ്രതീക്ഷിച്ച പോലെ.. കിട്ടി ഒരുപാട് നന്ദി
സർ പേനയും പേപ്പറും എടുക്കാൻ പറഞ്ഞു .ഞാൻ എടുത്തു പറയുന്നതിനൊപ്പം എഴുതി തുടങ്ങി ഫയൽ റെഡി. പഠിച്ചും കഴിഞ്ഞു. നന്ദി സർ🙏🙏🙏🙏
Good morning sir.... Allathinum ulla notes undu... Nalla class aarunnu.. 🙏🥰🥰🥰
ഇതുപോലുള്ള ക്ലാസുകൾ confidence level കൂട്ടും തീർച്ച. Thank you Sir
Thank you sir. ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. 🙏🙏🙏
Nalla class
Sathyam parayatte sir....ee sthapanangalude full details vech oru chart undaki roomil ottich vekkanamenn innale vijariche ulloo ..Ella vivarangalum orumich evdann kitumenn orth irikyayirnnu ..
Sir ente manasarinj class thanu... orupad Nanni sir . thankyou soo so much...
Ennum 2.0 nte koode.....😊😊😍
Mrng sir❤source of our confidence🔥
Super class sir. Thank you sir
GOOD MORNING SIR വളരെ നല്ല ക്ലാസ്സ് ആയിരുന്നു 👍👍👍
Idea kiti 😊😊ini bakki ezhuthanam 👍👍bible nodu cherthu vakanam 😇😇padikanam 🥰🥰CP SIR ❤❤
Shakthamayi padikkuka 🔥vijayam sunishchitham💯alle sir🥰🥰
Poli sadhanam super from kodughallurkaran
Namaskaaaram 🥰🙏
G mng sir,nannayi manassilayi👍
Enthuthanne padichalum sirnte class kettale oru satisfaction ullu .thank you sir .chart thayyarakkiyittundu ❤❤🙏🙏
Sir nte class kanumbol enthokeyo santhosham.. valare nalla clasukal aanu
നല്ല ക്ലാസ്സ് പ്രയോജനപ്പെട്ടു
നല്ല ക്ലാസ്...❤️❤️❤️ Thankyou sir....
ക്ലാസ്സ് kanan kurache late ആയി.. Orupaad നന്ദി ഉണ്ട് sir മികച്ച ക്ലാസ് tharunathinu
Thank you sir ,nalla class ayirunnu
Nice class sir. Thank you
One of the best class
Sir പറയുന്നത് അതുപോലെ അനുസരിക്കുന്നുണ്ട് 🙏
വിശദമായി ഉള്ള ക്ലാസ്സ് കാണും
Thank you Sir
അടിപൊളി ക്ലാസ്സ്
Super class... Thank you sir❤️
Thank you sir🙏oro divsavum koodum thorum cp sirnodulla sneham koodi varukayanu.♥️♥️♥️♥️♥️♥️♥️♥️♥️♥️
സാറിൻറെ ക്ലാസ്സ് വളരെയധികം ഇഷ്ടപ്പെടുന്നു. നമസ്കാരം സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Sir nta class electrifying 🔥
സന്തോഷം... നന്ദി.. 🙏🙏
നമസ്കാരം മാഷേ 🙏
Excellent class 💕
Good class sir avesham koodunnu sir ntya class kelkumbol athra thanks paranjalum mathivarilla 🙏🙏🙏
Superb class. Thank you sir
Namaskaram sir🙏🙏🙏 Ravile sir ne kanumbl thanne energy anu
Orupad thanks und sir....nagal nannayi padikunnd
വളരെ നന്നായിരുന്നു ♥️♥️🙏🏻🙏🏻🙏🏻👍👍👍.. ഒരുപാടു നന്ദി 🥰🥰
Big salute sir
classukalak nanni sir
Very interesting sir 🙏
Namasthe sir ❤️❤️❤️🔥🔥👍👍🙏🙏
Thank you sir..... നന്നായി മനസ്സിലായി സർ....
നല്ല ഒരു റിവിഷൻ കിട്ടി.ഒരുപാട് thanks sir
Kurach late aay poi... Sir chilapoloke pedyanu joli kittuo padikkunnath mathyakunnundo ennoke atharam chinthakaloke marannu sirntadth ninnu joli vangi poyavare oke aloikumbol manasil oru positive vibe undakunnu.... Ath kond manasu thalarathe erikan ennu min oru class enkulm njn kanarund🥰😇
Good morning sir🙏🙏🙏🙏🙏🙏
thank you sir....🙏🙏🙏....valare nalla class aayrunnu sir 🙏🙏
സാർ വളരെ നല്ല ക്ലാസ്സ് 🙏🙏🙏🙏🙏🙏🙏
Sir ,notes ezhuthi padiknnunde .thank you sir
Marakilla sir nde class ketal pinne. താങ്ക് യൂ sir
Sir class il parayunna topics nte detailed class link koode thazhe ittirunnenkil nallathayrnnu👍😊
Repetition is the mother of teaching
Super class sir👍👍👍👍
നമസ്ക്കാരം സാർ.നല്ല അറിവുകൾ കിട്ടി. സന്തോഷം. ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.🙏🙏🙏