എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ നിൻ മാർവിൽ അല്ലാതില്ലെനിക്കു വിശ്രമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും എൻ യേശു മാത്രം മതി എനിക്കേതു നേരത്തും വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി ഈ ലോക സഖികളെല്ലാരും മാറി പോയാലും എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും എൻ യേശു മാത്രം മതി എനിക്കേതു നേരത്തും എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗ ശാന്തിക്കായി നിൻ മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
ചിലരുടെ ഒക്കെ പാട്ടുകൾ കേട്ടിട്ട് അപ്പോൾ തന്നെ ബാക്ക് അടിച്ചു പോകുന്ന ഞാൻ ഈ സഹോദരന്റെ പാട്ടുകൾ ആസ്വദിച്ചു അവസാനം വരെ കേൾക്കുക മാത്രമല്ല വീണ്ടും, വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുകയും ചെയുന്ന പാട്ടുകൾ ആണ് എല്ലാം
En Yeshu allathillenikku Orashrayam bhoovil Nin maarvil allathillenikku Vishramam vere Ee paarilum parathilum Nisthulyan en priyan En Rakshaka en Daivame Nee allathillarum En Yeshu mathram mathi Enikkethu nerathum Van bharangal prayasangal Neridum nerathum En chaarave njaan kaanunnunden Sneha sakhiyai Ee loka sakhikalellarum Maari poyaalum En Rakshaka en Daivame Nee allathillarum En Yeshu mathram mathi Enikkethu nerathum En ksheenitha rogathilum Nee mathram en vaidyan Mattareyum njaan kaanunnillen Roga shanthikkai Nin maarvidam en aashrayam En Yeshu Karthave En Rakshaka en Daivame Nee allathillarum En Yeshu mathram mathi Enikkethu nerathum
ഏതൊരു മനുഷ്യനും ഏത് പാട്ടു കേട്ടാലും ഒരു അല്പം മടുപ്പു തോന്നും അല്ലേ?,,, പക്ഷെ ഈ പാട്ടിന് എന്താടോ മാഷേ ആ ഒരു കുഞ്ഞു മടുപ്പു പോലും തരാൻ കഴിയാത്തെ,, , കടിഞ്ഞാണില്ലാതെ ഓടുന്ന കുതിരയെപ്പോലുള്ള മനസ്സിനെയും, നീറികൊണ്ടിരിക്കുന്ന വേദിനകളേയും,, അലിഞ്ഞില്ലാതാകുന്ന മഞ്ഞുകങ്ങളേപോലേ ഹൃദയത്തിന്റെ ആഴങ്ങളിൽ ചെന്ന് സാന്ത്വനമേകാൻ പ്രിയ്യ സുഹൃത്തേ നിങ്ങൾ പാടിയ ഈ പാട്ടിനും, ഒരു പക്ഷേ ഈ പാട്ടിലൂടെ ആ യേശുനാഥനും കഴിഞ്ഞു,, ഒരായിരം സ്നേഹോപഹാരങ്ങൾ 💞💞💞💞 . god bless you 💞💞
En Yeshu Allaathillenikkoraashrayam Bhoovil Nin Maarvvilallaathillenikku Vishramam Vere Ee Paarilum Parathilum, Nisthulyan En Priyan En Rakshakaa, En Daivame Nee Allaathillaarum En Yeshu Maathram Mathi Enikkethu Nerathum Van Bhaarangal Prayaasangal, Neridum Nerathum En Chaarave Njan Kaanunnunden Sneha Sakhiyaai Ee Loka Sakhikalellaarum, Maari Poyaalum En Rakshakaa, En Daivame Nee Allaathillaarum En Yeshu Mathram Mathi Enikkethu Nerathum En Ksheenitha Rogathilum, Nee Maathram En Vaidhyan Mattaareyum Njan Kaanunnillen Roga Shaanthikkaai Nin Maarvvidam En Aashrayam, En Yeshu Karthave En Rakshakaa, En Daivame Nee Allaathillaarum
Best New beautiful prayer collection athimanoharam good lovely singing and present super brother thank you very much god bless you all congratulations ❤
Super super wonderful congratulations enikku orupadishtamayi respected brother Roy puthur, super voice, God bless you all, manassuniraye sneham orayiram thanks, praise the lord amen like by Thomas kurian
Beautifully song by these saints with such evident reverence and humility. Doubtless, I love the words, the composition and instrumentation as well. Blessings to all of you who gave yourselves to bring us this presentation! Thank you so much!
AMEN ! Praise the Lord. ROY - Your mesmerizing voice juxtaposed with the background score gives a heavenly effect and makes this evergreen hymn different from numerous other renditions. God bless for bringing glory to our Lord. Keep up the good job in rendering such timeless Christian devotionals with a divine touch. #EnYeshuAllathillenikku #എൻയേശു #RoyPuthur #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #roy_puthur #ChristianDevotionalSong #vevdigital
എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവിൽ അല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ
എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായി
ഈ ലോക സഖികളെല്ലാരും മാറി പോയാലും
എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ രോഗ ശാന്തിക്കായി
നിൻ മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ
എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
🙏🙏🙏❤
Thanks
ചിലരുടെ ഒക്കെ പാട്ടുകൾ കേട്ടിട്ട് അപ്പോൾ തന്നെ ബാക്ക് അടിച്ചു പോകുന്ന ഞാൻ ഈ സഹോദരന്റെ പാട്ടുകൾ ആസ്വദിച്ചു അവസാനം വരെ കേൾക്കുക മാത്രമല്ല വീണ്ടും, വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുകയും ചെയുന്ന പാട്ടുകൾ ആണ് എല്ലാം
❤️❤️❤️
👍
Praise the Lord🙏🏽. God bless you👍🏽🌹
🙏❤️❤️
En Yeshu allathillenikku
Orashrayam bhoovil
Nin maarvil allathillenikku
Vishramam vere
Ee paarilum parathilum
Nisthulyan en priyan
En Rakshaka en Daivame
Nee allathillarum
En Yeshu mathram mathi
Enikkethu nerathum
Van bharangal prayasangal
Neridum nerathum
En chaarave njaan kaanunnunden
Sneha sakhiyai
Ee loka sakhikalellarum
Maari poyaalum
En Rakshaka en Daivame
Nee allathillarum
En Yeshu mathram mathi
Enikkethu nerathum
En ksheenitha rogathilum
Nee mathram en vaidyan
Mattareyum njaan kaanunnillen
Roga shanthikkai
Nin maarvidam en aashrayam
En Yeshu Karthave
En Rakshaka en Daivame
Nee allathillarum
En Yeshu mathram mathi
Enikkethu nerathum
വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹ സഖിയായ്
എൻ യേശു അല്ലാതില്ലേ എനിക്ക് ഒരു ആശ്രയം ഭൂവിൽ എൻറെ രക്ഷക എൻ ദൈവമേ നീ അല്ലാതെ ഇല്ലാരും ആരും എൻ യേശു മാത്രം മതി എനിക്ക് ഏതു നേരത്തും ❤
Can any body tell me What is the title of this Song in English
ഏതൊരു മനുഷ്യനും ഏത് പാട്ടു കേട്ടാലും ഒരു അല്പം മടുപ്പു തോന്നും അല്ലേ?,,, പക്ഷെ ഈ പാട്ടിന് എന്താടോ മാഷേ ആ ഒരു കുഞ്ഞു മടുപ്പു പോലും തരാൻ കഴിയാത്തെ,,
, കടിഞ്ഞാണില്ലാതെ ഓടുന്ന കുതിരയെപ്പോലുള്ള മനസ്സിനെയും, നീറികൊണ്ടിരിക്കുന്ന വേദിനകളേയും,, അലിഞ്ഞില്ലാതാകുന്ന മഞ്ഞുകങ്ങളേപോലേ ഹൃദയത്തിന്റെ ആഴങ്ങളിൽ ചെന്ന് സാന്ത്വനമേകാൻ പ്രിയ്യ സുഹൃത്തേ നിങ്ങൾ പാടിയ ഈ പാട്ടിനും, ഒരു പക്ഷേ ഈ പാട്ടിലൂടെ ആ യേശുനാഥനും കഴിഞ്ഞു,, ഒരായിരം സ്നേഹോപഹാരങ്ങൾ 💞💞💞💞
. god bless you 💞💞
യേശു മാത്രം മതിയെനിക്ക്ഏതു നേരത്തും
എൻ രക്ഷക എൻ ദൈവമേ നീയല്ലാതില്ലാരും യേശു മാത്രം മതിയെനിക്കെതുനേരത്തും ഈ ഗാനങ്ങൾ കേട്ടിട്ട് കുറെ നാളായി nalla സമാദാനം തരുന്ന ganangal
നന്നായി പാടി... കർത്താവു കൂടെ ഉള്ള പോലെ... യേശുവിനെ മാത്രം ഞാൻ കാണുന്നു.. അങ്ങ് മാത്രം എൻ ആശ്രയം.. ❤️❤️
എത്ര ആകർഷകമായാണ് റോയി ആലപിക്കുന്നത്.... മനസ്സിന് സമാധാനം നൽകുന്ന ഈ ശബ്ദത്തിനുടമയ്ക്ക് തമ്പുരാൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏.
Amen
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 0:11 😊😊😊😊 0:12 😊 0:12 0:12 0:12 0:12 😊😊😊
മനസും കണ്ണും ഒരു പോലെ നിറയുന്ന Song
Amen 🙏 🙏 🙏
En Yeshu Allaathillenikkoraashrayam Bhoovil Nin Maarvvilallaathillenikku Vishramam Vere
Ee Paarilum Parathilum, Nisthulyan En Priyan En Rakshakaa, En Daivame Nee Allaathillaarum
En Yeshu Maathram Mathi Enikkethu Nerathum
Van Bhaarangal Prayaasangal, Neridum Nerathum En Chaarave Njan Kaanunnunden Sneha Sakhiyaai
Ee Loka Sakhikalellaarum, Maari Poyaalum En Rakshakaa, En Daivame Nee Allaathillaarum
En Yeshu Mathram Mathi Enikkethu Nerathum
En Ksheenitha Rogathilum, Nee Maathram En Vaidhyan Mattaareyum Njan Kaanunnillen Roga Shaanthikkaai
Nin Maarvvidam En Aashrayam, En Yeshu Karthave En Rakshakaa, En Daivame Nee Allaathillaarum
Hallelujah Glory to God
പറയാൻ വാക്കുകളില്ല മോനേ . അത്ര ഭംഗിയായി പാടി
എത്ര കേട്ടാലും മതിവരുന്നില്ല അത്രയ്കും ഫീൽ ആണ് 🙏🙏🙏 God blz u bro
i like your all song. Hearty congratulations to all teem. May God bless you.
My Lord and my God !!!!!
എത്രകേട്ടലും മതിവരില്ല നന്ദി സ്തോത്രം
യേശു മാത്രം
അൻഷിദ് രോഗത്തിനും നീ മാത്രം എൻ
എൻ രക്ഷകാ എൻ ദൈവമേനീയല്ലാതെ ആരുമില്ല
ഓർത്തഡോൿസ് കുർബാനയിൽ റോയ് ടെ ക്വയർ കേട്ടിട്ടുണ്ടോ. സൂപ്പർ
രക്ഷകാ എൻ ദൈവമേ
Amen yeshuve
Most beautiful song ❤
Super song
ദൈവം അല്ലാതെ ആരും ഇല്ല
Most comforting Lyrics beautifully sung ❤
ആമേൻ 💞💞💞💞💞💞💞💞💞💞💞
Thankalude voice L Jesus songs kelkumpol ella vedanakalum akannu pokunnu... Thampuran thankale anugrahikkatte... 👍
യേശു മാത്രം മതി
🥰🥰love you Roycha
Thank you 🙏🏽
Best New beautiful prayer collection athimanoharam good lovely singing and present super brother thank you very much god bless you all congratulations ❤
Amen 👏👏👏👏👏krooshil ente yesu jayichathinal Njanum ente kudumbavum jayaliyanallo 🙏🙏🙏🙏Amen 🙏🙏🙏🙏Hallelujah 🙋♀️🙋♀️🙋♀️🙋♀️🙋♀️
പ്രിയ റോയ് super ♥️♥️♥️♥️
Very nice
Amen
ഞങ്ങളുടെ വീട്ടിൽ ശബത് ആരാധനക്ക് റോയ് അച്ഛന്റെ പാട്ടും psalms ആണും എല്ലാ saturday വീഡിയോ ഇട്ടു ആരാധിക്കുന്നത് 🥰
So nice
മികച്ച ആലാപനം
ആമേൻ...
വളരെ നല്ലൊരു ശബ്ദം അറിയാതെ അങ്ങിരുന്ന് പോയി, വല്ലാത്തൊരു വ്യെത്യസ്ഥ മായ ഫീൽ തന്നു ❤❤❤👍🏼👍🏼👍🏼
Roycha 🙏🙏🙏🙏
Ente karthave e roy sir anugrahikam jusus kannu neer varnu ozhugum anugraham nelgatte
Praise the Lord
റോയ് നന്നായി പാടി യേശു kakum
Super super wonderful congratulations enikku orupadishtamayi respected brother Roy puthur, super voice, God bless you all, manassuniraye sneham orayiram thanks, praise the lord amen like by Thomas kurian
Beautifully song by these saints with such evident reverence and humility. Doubtless, I love the words, the composition and instrumentation as well. Blessings to all of you who gave yourselves to bring us this presentation! Thank you so much!
Thank you 🙏🏼
Roycha 👌👌🙏🙏കേട്ടിരുന്നു പോയി.......
👏👏👌 Beautiful singing
Very peaceful Song; thousands of time sings not sufficient; well sung , keep singing and PRAISE our LORD of GOD JESUS CHRIST 🙏
🙏🙏
Praise the Lord😞😞
Roy moneeee
Nee polichada
May God bless you dear brother
Good, God bless you brother
Orupadishtam,god, bless you all
Br
Roy god bless you
AMEN ! Praise the Lord. ROY - Your mesmerizing voice juxtaposed with the background score gives a heavenly effect and makes this evergreen hymn different from numerous other renditions. God bless for bringing glory to our Lord. Keep up the good job in rendering such timeless Christian devotionals with a divine touch. #EnYeshuAllathillenikku #എൻയേശു #RoyPuthur #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #roy_puthur #ChristianDevotionalSong #vevdigital
Heavenly blessed roy bro...with his divine graciouss voicee
Your voice is gift from God brother. Keep on going with his way. Good job .
This very touching old song is sung beautifully in your voice. God bless you. 🙏🏻🌹👍👌
Nicely sung.God bless you
Beautiful voice and rendering
Super
What a beautiful singing dear roy chettaa.. !!! ❤️❤️❤️
Oooh...what a heavenly voice
Blessings to all
26 Praise the Lord. God bless you 86. Thank you.Hallelujah.91
Amen🙏🙏🙏
Good👍
God bless you roy sir 🙏🏻
Wow it's really awesome ..... When I heard this song in roychayans Blessed voice❤️❤️❤️🙏🙏🙏
GodbleesyouAmen
What a feeling brooo
God bless you 🙏
No doubt blessed child.my child may God bless you.
Super..😍 Good feel👍
God bless you🙏
superb 👌🌹
Praise God, Beautiful 💖💖💖🌹🌹
❤️
Superb❤
Beautiful Roy...
Greatest singer . ♥
Amen,,,,,blessed voice
Beautiful song and good filling ❤
so soulful & beautiful. 🙏🏼👏🔥
Good br 😊🎉wonderfull
God bless you brother....
God bless you brother 🙏🙏🙏🙏
❤❤❤❤❤
Wow blessed voice. Heart touching this song.super 🔥🔥
Beautiful singing! It's certainly God's gift. God bless!
Beautiful singing.Godbless you Roy 🙏❤
What an assurance...beautiful singing.....GOD Bless..
SUPPER
Amen, this is a heavenly voices
Nice song
👍🏻🥰
Spr. 👍❤