Malayalam Christian Hymns Mashup - 1 | സ്തുതി ഗീതങ്ങൾ | Roy Puthur | Aji Susan | Match Point Faith |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Presenting Malayalam Christian Hymns Mashup 1 " Sthuthi Geethangal" "സ്തുതിഗീതങ്ങൾ"
▪︎Singers : Roy Puthur & Aji Susan
▪︎BGM : Josen James & Alan Shajan
▪︎Recording : Real Tone Sound Studio Kollam
▪︎Mix : Anoop Real Tone
▪︎DOP : Renjith Raj
▪︎Edit : Sreehari MG
▪︎Producer : Gitty Mammen {Match Point Creations}
💙Subscribe Now►bit.ly/3fdmJE8
🎵Streaming On:
🎶open.spotify.c...
🎶 / malayalam-christian-ma...
🎶music.amazon.i...
🎶wynk.in/music/...
🎶gaana.com/song...
🎶www.jiosaavn.c...
🎶www.kkbox.com/...
🎶www.shazam.com...
🎶m.resso.app/ZS...
🎶freegalmusic.c...
#RoyPuthur #MalayalamChristianMashup #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
#matchpointfaith
ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
സ്ത്രീ ശബ്ദം പുരുഷ ശബ്ദത്തേക്കാൾ വളരെ മികച്ചതാണ്
യേശുവേ നന്ദിഎൻറെ മകൾ മൂന്നാം തീയതി ജോയിൻചെയ്യുംഅവൾ തന്നെയാണ് പോകുന്നതഅതിനുശേഷംപിന്നീടാണ് ഗവൺമെൻറ്നിയമം വരികഅവളുടെ ഫ്രണ്ട് ആണ് ഫസ്റ്റ്നീ അവൾ അവിടെ പോയിസെറ്റിൽആവണംഇനിഅവൾക്കു വേണ്ടി പ്രാർത്ഥിക്കണംനിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വളരെ ഉപകാരമാണ്രണ്ടുസ്തുതിഗീതങ്ങൾ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്നല്ലതുപോലെ ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Proud to be a Christian ♥️
No. Proud to be a human.
No unity between Christian's.Different denomination and also divided in languages.Only one Jesus.
🙏👌👍 ഈ സ്തുതി ഗീതങ്ങൾ കേട്ടപ്പോൾ അരമണിക്കൂർ ദൈവ സന്നി ധിയിൽ ഇരിക്കുന്ന പ്രതീതി. 🌹🌹😍😍 🙏
100% സത്യം സത്യം 🙏🙏🙏
അതേ!!!
Very true
പരിശുദ്ധാത്മാവ് ദൈവമല്ല - ദൈവത്തിന്റെ ആത്മാവാണ്. അതുകൊണ്ട് ആ ആത്മാവിനോട് പ്രാർത്ഥിക്കാനും സംസാരിക്കാനും സംവദിക്കാനും പാടില്ല. സംവദിച്ചാൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തതു കൊണ്ട് സാത്താൻ കയറിപ്പിടിക്കും. അവൻ അനുഗ്രഹം തരും. - നാം അത് അറിയുകയുമില്ല.
പഴയ ഗാനങ്ങളുടെ ഭംഗി നഷ്ടപ്പെടാതെ പാടിയ പ്രിയപ്പെട്ടവരെ എങ്ങനെ അഭിനന്ദിക്കണ൦ എന്ന് അറിയില്ല... 😍😍ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ.... 👌👌👌
യേശുവേനന്ദിഎൻറെ മകളുടെറിസൾട്ട് വന്നുഅവൾ സെക്കൻഡ് ആണ്രണ്ടാമത്തെ ഇൻറർവ്യൂ വിളിച്ചിരിക്കുന്നവികാലംഗ ഉള്ളവർക്ക്ഇൻറർവ്യൂഅതു കഴിഞ്ഞിട്ടാണ് തീരുമാനിക്കുകയുള്ളൂഈ നിങ്ങളുടെ പ്രാർത്ഥന വേണംഡേറ്റ് പറഞ്ഞിട്ടില്ലദൈവം അനുഗ്രഹിക്കട്ടെ
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
2
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
3
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
4
കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
5
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
6
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
🙌🙌🙌
നന്ദി യേശുവേപാട്ടുകൾ നല്ല ഇഷ്ടപ്പെട്ടുഈ വെള്ളിയാഴ്ചഎൻറെ മകൾക്ക്ഒരു നല്ല കാര്യംനടക്കാൻപോവുകയാണ്അതിനുഞങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കണംവളരെ തടസ്സങ്ങൾ കഴിഞ്ഞാണ്നടക്കാൻപോകുന്നത്അവളുടെ മക്കൾക്കും വേണ്ടിപ്രാർത്ഥിക്കണംദൈവം അനുഗ്രഹിക്കട്ടെ
യേശുവേ നന്ദി നിങ്ങളുടെ പാട്ടുകൾ എനിക്ക് വളരെ അനുഗ്രഹമായിരുന്നു രണ്ടുപേരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
യേശുവേനന്ദിഎൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിക്കണംഅവൾക്ക് മേഴ്സി കോളേജിൽഇൻറർവ്യൂ വിളിച്ചിട്ടുണ്ട്40 പേരുണ്ട്അവൾക്ക്നിങ്ങളുടെ പ്രാർത്ഥനവളരെഉപകാരമായിരിക്കുംപത്തൊമ്പതാം തീയതി ആണ്ഇൻറർവ്യൂനിങ്ങളുടെ പാട്ടുകൾഞങ്ങൾക്ക് വളരെ അനുഗ്രഹമാണ്ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ ആമേൻ..... പഴയ പാട്ടുകൾ എല്ലാം ഒന്നിച്ചു കേട്ടപ്പോൾ സ്വർഗ്ഗത്തിലെ സന്തോഷം അനുഭവിച്ചു... കർത്താവു അനുഗ്രഹിക്കട്ടെ.... ഇനിയും പ്രതീക്ഷിക്കുന്നു. കോർത്തിണക്കിയാ.. ആത്മീയ ഗീതങ്ങൾ 🙏🙏🙏
O
Is it true.are u redeemed by accepting Him born again.otherwise u are singing lie.u should born again and be baptised obtain anointing from God fill in Holy spirit.all these songs a believers.
കുറച്ചു നേരത്തേക്ക് മനസ്സിന് ഒരു ആശ്വാസവും സന്തോഷവും തന്നു...🙏
വളരെ മനോഹരമായിരിക്കുന്നു . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
യേശുവേ നന്ദിഇന്ന്ഒരു അത്ഭുതം നടന്നുഅവളെവീണ്ടും കോളേജിലേക്ക്വിളിച്ചിട്ടുണ്ട്മൂന്നാംതീയതിഅവിടെ ജോയിൻചെയ്യാൻ പറഞ്ഞിട്ടുണ്ട്റിസൾട്ട്പിന്നീടാണ്വരികഇപ്പോൾ ആരോടും പറയേണ്ട എന്ന് പറഞ്ഞിട്ടുണ്ട്നിങ്ങളുടെപ്രാർത്ഥന ഉണ്ടാവണംദൈവം അനുഗ്രഹിക്കട്ടെ
പരിശുദ്ധത്മാവേ ശക്തി പകരണമേ കേട്ടപ്പോൾ മനസ്സിലേക്ക് ഒരു ശക്തിയേറിയ സുനാമി തിരമാല വന്ന് അടിച്ചത് പോലെ തോന്നി 🙏 കോരിതരിച്ചു പോയി 🙏🥰
Roy puthur... u have blessed with ur voice
യേശുവേ നന്ദി നിങ്ങളുടെ സ്തുതി വളരെ ആശ്വാസകരമായിരുന്നു നല്ല പാട്ടുകൾ ആയിരുന്നു അത് നിങ്ങൾ ജീവനോടെ നിന്നും പാടുമ്പോൾ മനസ്സിനൊരു സന്തോഷമായിരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഇനിയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ മറന്നു കളയരുത് ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും ഞങ്ങളുടെ വീട്ടിലെ ഒരു അംഗങ്ങളെ പോലെയാണ് നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
Roy chetta and aji chechi veryvery super
❤️❤️❤️
Ktr puthur ano plce klm dist
ഏതോ ഒരു ആപത്തിലും ഏതുനേരത്തും എൻറെ ദൈവം എത്ര
യേശുവേ നന്ദി നിങ്ങളുടെ ഈ സ്തുതിഗീതങ്ങൾ എനിക്ക് വളരെ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട് ഈ പാട്ടുകളെല്ലാം മനസിന് വളരെ ആശ്വാസം നൽകിയിട്ടുണ്ട് നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും നിങ്ങളും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ ഒരിക്കലും മറക്കരുത്. അനുദിനം പതം ഗതിയെ അടിയാന് നിന്റെ കൃപ മതിയെ
“Awesome” Amen! Amen! Yes, Jesus is coming soon!
യേശുവേനന്ദി
യേശുവേ നന്ദിനീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ എന്നും ഉണ്ടായിരിക്കും ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം നിങ്ങളുടെ ഈ പാട്ടുകളെല്ലാം ഞങ്ങൾക്ക് വളരെ അനുഗ്രഹമായിരുന്നു വളരെ വൻ കാര്യങ്ങളെയും ഞങ്ങൾക്ക് ചെയ്തു തന്നിരുന്നു ദൈവം എത്രയോ വലിയവനാണ്
നല്ല പാട്ടുകൾ രണ്ടാളുംനല്ലപോലെ പാടുന്നുണ്ട്
താങ്ക്സ് ഗോഡ് 🌹🌹🎉🎉
❤️❤️❤️❤️
God blessings
യേശുവേ നന്ദി നിങ്ങളുടെ സ്ഥിതിഗീതങ്ങൾ എനിക്ക് വളരെ അനുഗ്രഹമായിരുന്നു ഈ പാട്ടുകളെ എത്ര കേട്ടാലും മതി വരില്ല രണ്ടുപേരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ രണ്ടുപേരും നന്നായി പാടുന്നുണ്ട്നല്ല പാട്ടുകളാണ്മനസ്സിന് നല്ല ആശ്വാസം കിട്ടുന്നുണ്ട്ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾദൈവം അനുഗ്രഹിക്കട്ടെ
യേശുവേ. നന്ദി
യേശുവേ നന്ദിനിങ്ങളുടെ പ്രാർത്ഥനഞങ്ങൾക്ക് എന്നുംഉണ്ടായിരിക്കണംഞങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ സ്തുതിഗീതങ്ങൾഞങ്ങൾക്ക് വളരെ ആശ്വാസമാണ്
Praise the lord how much se gang of spiritual song give to all the paper and Facebook friends Instagram friends TH-cam channel members we are happy and overcome this songs thank you very much God bless us
ആമേൻ 🙏🙏🙏🙏😭
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ nalla ആശ്വാസമാണ് സിസ്റ്റർ ഉഷാറായി പാടുന്നുണ്ട് മോന്റെ കാര്യംസൂപ്പർ രണ്ടാളും മനോഹരമായി പാടി
Super super wonderful orupadu orupadishtam, respected brother and sister ajisusan, ethrakettalum kandalum mathiyakilla, God bless you all, manassuniraye orupadu sneham, Jesus l trust in you, mattarumillenikku aaswasamayi, praise the lord amen like by Thomas kurian
എൻറെ രക്ഷകാ എൻ ദൈവ
യേശുവേസ്തുതി
യേശുവേ നന്ദിഎൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഅവളുടെ പി എച്ച് ഡി യുടെമാതൃഭൂമി പേപ്പറിൽ വന്നിട്ടുണ്ട്അവളിപ്പോൾ മേഴ്സി കോളേജിൽ ജോലി ചെയ്യുന്നുനിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് വളരെ ഉപകാരമായിരുന്നു ഇനിയും ഞങ്ങൾക്കുവേണ്ടി നിങ്ങൾ എവിടെയായിഇരുന്നാലും ഞങ്ങളുടെ മനസ്സിൽ നിങ്ങളെ എന്നും ഓർമ്മയിൽ ഉണ്ടാവും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ
നല്ല പാട്ടുകൾനന്നായി പാടി
യേശുവേ നന്ദി
Very nice to listen. How many old songs r shared. Without going thru books, hearing all the songs. All songs r my favourite songs.
ഒരു പ്രത്യേക കേൾവിയുടെ സുഖം തരുന്നു എന്നു പറയാതെ വയ്യ 🔥🔥🔥🔥
Super Christian worship beautiful song and wonderful mashup superhit lyrics, full meaning, beautifully sung daivanugrahamulla wonderful sabdham, ethrakettalum kandalum mathiyakilla sister,ajisusan, and brother Roy puthur orupadu orupadu orupadishtam, Nalla style, Nalla sunnaramaya mukham Nalla punchiri hair Ellam Nalla stylayittu kettiyittirikkunnu God bless your family, manassuniraye orupadu sneham orayiram thanks congratulations
യേശുവേ നന്ദി നിങ്ങളുടെ ഈ നല്ല നല്ല പാട്ടുകൾ എനിക്ക് വളരെ ആ ശ്വാസവും സന്തോഷവും അനുഗ്രഹവും കിട്ടിയിരുന്നു എന്റെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ട് ഞങ്ങൾക്ക് വേണ്ടി ഇനിയും പ്രാർത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ
Beautiful... Roychan ishtm ❤️
നിങ്ങളുടെപ്രാർത്ഥനഞങ്ങൾക്ക് അനുഗ്രഹമായി തീരട്ടെതീർച്ചയായും നിങ്ങളെ ദൈവം
Super, super, orupadishtam congratulations praise the god amen like by Thomas kurian
Jesus bless the entire team 🙏 The song selection for mashup is amazing.. listening to these song made me cry thinking of my dad teaching us these songs from our childhood days I miss my parents a lot may their souls 🙏 RIP
Super lovely worship wonderful beautiful song,full, meaning lyrics, sister, and brother, randuperum beautifully sung, ethrakettalum kandalum mathiyakilla, orupadu orupadishtam, EE songs Ellam,njan, orupadu pravasyam kelkkum athrakkishtamanenikku, God bless you all,, manassuniraye orupadu sneham orayiram thanks congratulations like by Thomas kurian
Valare manoharammmm
Glory to god
ഞാനൊക്കെ പാട്ടു പാടുബോൾ ഒരു പാട്ടു തന്നേ പല ട്യൂൺ ആയി പോകു൦. പല പാട്ടുകൾ ഒരേ ട്യൂണിൽ പാടുന്ന നിങ്ങളെ രണ്ടു പേരെയു൦ സമ്മതിക്കണ൦.ദൈവം രണ്ടു പേരെയു൦ അനുഗ്രഹിക്കട്ടെ
യേശുവിനെ മഹത്വം
A pleasant devotional sequel. Very nice Roy Puthur and Aji. God bless you team👌
എൻ ക്ഷീണിത രോഗത്തിലും നീ
എനിക് ഒരുപാടു ഇഷ്ട്ടമുള്ള പാട്ടുകളാണ് പാടിയത് ഇനി പഴയതും പതിയതും മായ പാട്ടുകൾ മിക്സ്ചെയിതു പാടണം ചേട്ടാ
സൂപ്പർ ഗാനങ്ങൾ
Roy Achacha............
യേശുവേ നന്ദി നിങ്ങളുടെ സ്തുതിങ്ങൾ എനിക്ക് വളരെ അനുഗ്രഹമായി തീർന്നിട്ടുണ്ട് ഇത് എനിക്ക് വളരെയധികം പാടി തന്നിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Super സോങ് 🙏🙏🙏
Amaen
പഴയ സ്തുതി ഗീതങ്ങൾ കേട്ടപ്പോൾ മനസിന് nalla ആശ്വാസം കിട്ടി എല്ലതും nalla അർത്ഥമുള്ള ഗാനങ്ങൾറേണ്ടസ്ളും സൂപ്പറായി പാടി എല്ലാഗാനങ്ങളും കേട്ടപ്പോൾ samadanamai
യേശുവേ സ്തുതി
Super song mansinu othiri ashusamund
Aha. PRAISE THE LORD. What a beautiful mixing songs. Sung very beautifully. Sing more songs like this. Thanks.
Good morning BLESSINGS IN JESUS NAME!!!
Glory to you Lord
Praise to the Holy one . Glory to you Lord
26 Praise the Lord. God bless you 86. Thank you.
Blessings from Brisbane, Australia.
Superb .,. selection of song was excellent
കാണുന്നു ഞാൻ വിശ്വാസത്താൽ
*എന്നെത്തെയും പോലെ മനോഹരം* ❤️
ഉത്തിരി സന്തോഷം ദൈവ സ്നേഹ ത്തിൽ 🙏🙏🌹🌹😍😍🔥🔥💐💐❤️
Adi poli
വളരെ നല്ലതാണ്.....
ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു ...
Super super super
വളരെ നല്ല പാട്ടുകൾ. നല്ല അവതരണം, very nice👍
eniku orupadu ishtaye eniyum ethupole orupadu ganagal padanam
Super daivam anugrahikkatte 🌹🌹🌹🙏🙏🙏
ഈ പ്രാർത്ഥന ഗീതങ്ങൾ കേൾക്കുമ്പോൾ. മനസിന് വലിയശാന്തതയാ 🙏👌👌
nice🎤🎤🎵🎵 roychan songs uyir ♥️♥️♥️
യേശുവിനു മഹത്വം
Godblesyou
രണ്ടാളും മനോഹമായി പാടി എല്ലതും ഇഷ്ട്ടപെട്ട ഗാനങ്ങൾ കേട്ടതിൽ സന്തോഷമുണ്ട്
Super lovely blessed worship beautiful song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla sunnaramaya wonderful super swaram ethrakettalum kandalum mathiyakilla respected sister and brother orupadu orupadishtam, super super wonderful congratulations Jesus Christ ministry member's ethrathanks paranjalum mathiyakilla, super super wonderful, enikku orupadu sneham, enikku sankadam varum kannukal nirayum,ente, super singers, ente personal singers, Nalla style, Nalla sunnaramaya mukham, Nalla punchiri hair Ellam Nalla stylayittu kettiyidum orupadishtam, praise the lord amen like by Thomas kurian
അതിമനോഹരങ്ങളായ ഗാനങ്ങൾ അതിമനോഹരമായി പാടി ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു രണ്ടുപേർക്കും അഭിനന്ദനങ്ങൾ
Beautiful songs
Lovely wonderful Holly worship romantic beautiful video songs and wonderful lyrics, Nalla full meaning, randuperum good beautifully sung, Nalla daivanugrahamulla lovely wonderful super voice, ethrakettalum kandalum mathiyakilla respected sister ajisusan and brother enikku orupadu orupadishtamayi, maalakha sunnarikoche, super super wonderful congratulations, yeshuvinte,makanum, Makalum, super famous professional singer, ente personal vocal, manassuniraye orupadu sneham, orayiram thanks,ente, full supportum prarthanayum undayirikkim, athrakkishtamanenikku, EE songs, njan orupadu pravasyam kelkkum athrakkishtamanenikku, EE sunnaramaya mukham kaanathirikkan kazhiyillayenikku, daivam orikkalum kaividilla, marakkilla orikkalum marakkan kazhiyillayenikku, athrakkishtamanenikku, yeshuappan dharalamayi anugrahikkim, Jesus l trust in you, unnathananente daivam, mattarumillenikku aaswasamayi, praise the lord amen, like by Thomas kurian
Important super lovely beautiful all, worship songs and wonderful lyrics, Nalla full meaning, randuperum good beautifully sung, Nalla daivanugrahamulla sunnaramaya wonderful super voice, ethrakettalum kandalum mathiyakilla, respected brother and sister, Roy puthur, Anisusan, orupadu orupadishtam, super super wonderful congratulations, Jesus Christ ministry member's ethrathanks paranjalum mathiyakilla, super famous singers, ente personal singers, God bless you all, manassuniraye orupadu sneham EE songs,njan, orupadu pravasyam kettu, lniyum kelkkum, athrakkishtamanenikku, Jesus l trust in you, mattarumillenikku aaswasamayi, praise the lord amen, like by Thomas kurian
രണ്ടുപേരും നന്നായിപാടുന്നുണ്ട്
Enium prathekshekkunnu ❤️❤️❤️❤️💙💙god bless you all team 👍👍
I always love your songs... Blessed voice and heavenly songs...
Praise The Lord 🙏God Bless u....💞
Congratulations like by Thomas kurian
Beautiful songs , thank you for sharing, took me to old times memories 🙏
Excellent 👌👌
Wonderful,mashup & good singing keep it up, bring out some more god bless jn
യേശുവേ നന്ദി നിങ്ങളുടെ സ്തുതികൾ പുതിയതായി കേൾക്കുന്നത് പോലെ തോന്നുന്നു വളരെ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
വളരെ ഇഷ്ട പ്പെട്ടു ഇവരുടെ മൈക് എവിടെ?
💯🥰❤️ all Kerala fans Thiruvananthapuram
കേൾക്കാൻ വൈകി... നന്നായിട്ടുണ്ട്... God bless u both.... 🌹🌹sing for the glory of God♥️