TOMATO ORGANIC | തക്കാളി കൃഷിയിൽ ഒരു പിടി ഉലുവ കൊണ്ടൊരു മാജിക് |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ
    1) ജീവാണു വളങ്ങൾ
    സ്യൂഡോമോണസ് - 250 ഗ്രാം - RS.40
    വാം (VAM ) - 250 ഗ്രാം - RS.40
    2)ജൈവകീടനാശിനികൾ
    ബവേറിയ - 250gm -RS.40
    3) ഗ്രോ ബാഗ് - 40*24*24 - RS.25
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
    1 കിലോ - RS.90 )
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
    PKM 1 മുരിങ്ങ - Rs.50
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    പാലക് - Rs.40
    *മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
    അഗത്തിച്ചീര (വെള്ള )
    ഉള്ളി (savaala)
    കുറ്റി വളരിപയർ
    പച്ച പാവയ്ക്കാ
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    പടവലം
    ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25) ഇവയൊക്കെയാണ് :
    കസ്തുരിവെണ്ട
    അരുൺ ചീര
    കഞ്ഞികുഴിപ്പയർ
    ചതുര പയർ (നിത്യ)
    പച്ചച്ചീര
    പൊന്നരിവീരൻ
    മരവെണ്ട
    ചോളം
    കുറ്റി അമര
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    സാലഡ് കുക്കുമ്പർ
    കൊത്തമര
    ആർകഅമരാന്ത് ചുവന്നചീര
    വള്ളി ചീര പിങ്ക്
    വള്ളിച്ചീര പച്ച
    മത്തൻ അമ്പിളി
    കുമ്പളം
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം.
    BGM : GOLD (iMovie Theme music)
    Image Courtesy : Instagram
    Now you can join us as members :)
    Join this channel to get access to perks:
    / @remasterracegarden

ความคิดเห็น • 280

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว +5

    Amazing tomatoes
    You are great inspiration
    Will try this tip

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว

    പകർന്നു തന്ന ടിപ്പുകൾ പരീക്ഷിച്ചു നോക്കാം.🙏അവതരണം എന്തായാലും കുലീനവൂം പ്രൗഠവും തന്നെ. Keep it up.👍

  • @thegreatbeagle2246
    @thegreatbeagle2246 2 ปีที่แล้ว +14

    സൂപ്പർ ചേച്ചി ഒത്തിരി നല്ല അറിവുകൾ കിട്ടി thank you so much 🥰

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว +2

      😍😍

    • @irfanamoly1012
      @irfanamoly1012 ปีที่แล้ว

      @@remasterracegarden chechi ente thakkaliyude poov koyinju povunnu athin pariharam undo

  • @ssseefufsi2341
    @ssseefufsi2341 2 ปีที่แล้ว +2

    വളരെ നന്നായി പറഞ്ഞു തന്നു
    വളരെ നന്ദി.

  • @PKsimplynaadan
    @PKsimplynaadan 2 ปีที่แล้ว +6

    Valare upakaramulla video for frmers👌👍thanku rema❣️👍

  • @soumiyarani178
    @soumiyarani178 2 ปีที่แล้ว +1

    Super Rema uluva prayogam first time kelkkunnu try cheyyam

  • @kavithasunil7217
    @kavithasunil7217 2 ปีที่แล้ว +2

    Super Rema puthiya arivanu ithu. Thanks

  • @SirajA
    @SirajA 2 ปีที่แล้ว +3

    Super kanan adipoli aaettund othiri eshtamae thank u so much... 🥰good information thank u chechi.... 👍🏻❤

  • @remaa9042
    @remaa9042 2 ปีที่แล้ว +2

    New information. Very easy also. Thank you for sharing. I will try sure.

  • @berlin9154
    @berlin9154 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ കണ്ട് ഇപ്പൊ വീട്ടിൽ തക്കാളി കൃഷി തുടങ്ങി..

  • @biji1025
    @biji1025 2 ปีที่แล้ว +1

    രമ ചേച്ചി, മൂന്ന്, അഞ്ച് ലിറ്ററിൻറെ പമ്പ് കിട്ടും, അത് സ്പ്രേ ചെയ്യാൻ നല്ല സുഖമാണ്,കൈ വേദനിക്കില്ല, ഞാൻ വാങ്ങി 👌👍 ഇലയുടെ അടിവശത്തും സ്പ്രേ ചെയ്യാൻ കഴിയും.

  • @aaronsolar1929
    @aaronsolar1929 2 ปีที่แล้ว +3

    That is super tomto plant

  • @kazynaba4812
    @kazynaba4812 2 ปีที่แล้ว +1

    അടിപൊളി തക്കാളിത്തോട്ടം Super information. സത്യചെയ്യണം. Thank you

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +2

    Valare nalla vedio.Thanks sister.

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว +2

    വളരെ നല്ല ഉപദേശം.
    👍🙏👌

  • @leena-godsmusicismylife7556
    @leena-godsmusicismylife7556 ปีที่แล้ว +2

    Very informative and nice presentation 👌❤️ Thanks dear ❤️

  • @lathavimal220
    @lathavimal220 2 ปีที่แล้ว +7

    Valuable information, thank u Remachechi ❤❤

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว +2

    ഉപകാരമുളള വീഡിയോ.താങ്ക്സ് ചേച്ചീ❤️

  • @fathimathsahdana225
    @fathimathsahdana225 2 ปีที่แล้ว +1

    Uluva kondulla valam ishtappettu

  • @ajayasimhaks9021
    @ajayasimhaks9021 2 ปีที่แล้ว +3

    ഉലവ പ്രയോഗം പുതിയ അറിവാണ്. Thanks a lot. 2വർഷം മുൻപ് upload ചെയ്ത വീഡിയോ കണ്ടപ്പോൾ ചെറി tomato seeds ചോദിച്ചിരുന്നു, ഇതുവരെയും കിട്ടിയില്ല. Again asking Cherry tomato seeds please

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว +2

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks

  • @smithaalex7021
    @smithaalex7021 2 ปีที่แล้ว +4

    Very good information
    Thank you very much Rema chechi

  • @geethas8769
    @geethas8769 2 ปีที่แล้ว +2

    Super information

  • @anjalils722
    @anjalils722 2 ปีที่แล้ว +2

    Very good information
    Thank you verymuch rema chechi

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    Super

  • @archanavenu9266
    @archanavenu9266 2 ปีที่แล้ว +3

    Super 👌. Very informative. Thank you chechi ❤️

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +2

    പൊളി 🥰🥰

  • @chinnumunna3553
    @chinnumunna3553 2 ปีที่แล้ว +2

    Thakns

  • @amminikutty7315
    @amminikutty7315 2 ปีที่แล้ว +2

    Super vedio thank you

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว +1

    Hi... Adipoli video... Tomatoes ellam super...

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 ปีที่แล้ว +1

    അടിപൊളി വീഡിയോ...... 👍👍👍

  • @lalsy2085
    @lalsy2085 2 ปีที่แล้ว +3

    Good information 👍

  • @sasikalag8632
    @sasikalag8632 2 ปีที่แล้ว +1

    ഇന്ന് തന്നെ ചെയ്തു നോക്കാം

  • @komalavallyp4948
    @komalavallyp4948 2 ปีที่แล้ว +1

    Enganeyanu nadendad nokiyirikukayayirunnu thanks a lot

  • @saraswathytm1531
    @saraswathytm1531 2 ปีที่แล้ว +2

    Nice video ❤️

  • @jomolkunjumon887
    @jomolkunjumon887 2 ปีที่แล้ว +2

    Supr tips.....👌👌👌👍👍👍

  • @ssseefufsi2341
    @ssseefufsi2341 2 ปีที่แล้ว +1

    വളരെ ഇഷ്ടമായി പാർവതി വർമ.

  • @lovelyjoseph66
    @lovelyjoseph66 2 ปีที่แล้ว +1

    Good i

  • @bijisanthosh6925
    @bijisanthosh6925 2 ปีที่แล้ว +2

    👍ഉലുവ പ്രയോഗം try ചെയ്യണം.
    ഒരു doubt തക്കാളി കൃഷി കാണിച്ചപ്പോൾ plastic net പടർത്തിയത് കണ്ടു. അതിൽ ചെടി പടർന്നു കയറുന്നുണ്ടോ. എന്റെ പയറു ചെടി അതിൽ കയറാൻ മടിക്കുന്നു. ചകിരി കൊണ്ടുള്ള കയറാണ് പ്രിയം എന്നു തോന്നുന്നു. അങ്ങനെയാണോ ഒന്നു പറയുമോ.

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว +1

      ഏയ്അങ്ങനെഇല്ല നമ്മൾവള്ളികൾപടർത്തിവിട്ടാൽ മതി

  • @ananyamj2325
    @ananyamj2325 2 ปีที่แล้ว +2

    Thanks chechi thank you

  • @cgbabybaby4384
    @cgbabybaby4384 2 ปีที่แล้ว

    Lot of hard work.

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +2

    Super tip ചേച്ചി

  • @nimavg4214
    @nimavg4214 2 ปีที่แล้ว +1

    Thanks.! Very informative.

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +2

    Good and useful video Mam

  • @lailalaila2558
    @lailalaila2558 2 ปีที่แล้ว

    ട്രെയിൻ യു സൂപ്പറായി എൻറെ തക്കാളി എല്ലാം ചിരി പോലും വട്ടത്തിൽ മൂടുചീയൽ ഇതായിരിക്കും അല്ലേ

  • @pushakarunakaran482
    @pushakarunakaran482 2 ปีที่แล้ว +1

    Very good information rema

  • @sheelarani6992
    @sheelarani6992 2 ปีที่แล้ว +2

    Thanks a lot

  • @nargeesbeevi9230
    @nargeesbeevi9230 2 ปีที่แล้ว +1

    Adipoli👌

  • @sandhya4651
    @sandhya4651 2 ปีที่แล้ว +2

    തക്കാളി തൈചേർത്ത് രമ പിടിച്ചപ്പോൾ സ്ത്രീയെന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു 'നന്നായിരിക്കട്ടെ. ചീരവിത്തുകൾ ആകുമ്പോൾ പറയണെ

  • @lathikapradeep8690
    @lathikapradeep8690 2 ปีที่แล้ว +1

    Valuable information , thanks

  • @sasidharanmarath701
    @sasidharanmarath701 2 ปีที่แล้ว +1

    Video very nice 👌👍

  • @littleflower4472
    @littleflower4472 2 ปีที่แล้ว +2

    Beloved Rema, very nice fantastic tomatoes, so Superrrrrr 😍😍😍😍😍😍😍

  • @sajinkurian4699
    @sajinkurian4699 2 ปีที่แล้ว

    Love from Karthika's friend 😁👌🏽

  • @user-mw4zo2bu6h
    @user-mw4zo2bu6h 8 หลายเดือนก่อน

    Super❤❤❤❤

  • @beenageorge3884
    @beenageorge3884 5 หลายเดือนก่อน

  • @sheebannv5851
    @sheebannv5851 ปีที่แล้ว

    സൂപ്പർ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 9 หลายเดือนก่อน

    🎉good tips 🎉🎉🎉

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    പുതിയ അറിവ് 👌

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว +1

    വിഡിയോ ഇഷ്ട്ടപെട്ടു. ഉലുവ ഇതുപോലെ ചെയ്തു നോക്കാം. ആ തക്കാളി ഏതൊക്കെ ഇനം ആണ് രമ

  • @jayasudarsanan7621
    @jayasudarsanan7621 2 ปีที่แล้ว +1

    Rema video super

  • @sushamass474
    @sushamass474 2 ปีที่แล้ว +1

    Very nice video..

  • @omanagopinath9016
    @omanagopinath9016 2 ปีที่แล้ว +1

    thakkali chediyude varu murivu pattiyal fugus infection vannu muradippu vannal enthu cheyyanam

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +1

    Thank you very much. 🌹🌹🌹🌹

  • @remanikuriakose9169
    @remanikuriakose9169 2 ปีที่แล้ว +1

    ഉലുവ യുടെ ഇലകൾ കറി വെക്കാൻ ഉപയോഗിക്കാം. North ഇന്ത്യയിൽ നല്ല ഒരു കറി ആണ്. പിന്നെ ഇതിന്റെ പൊറോട്ട യും ഉണ്ടാക്കും.

  • @gafoorbabu5055
    @gafoorbabu5055 2 ปีที่แล้ว +1

    Chechy thakkali nadunneth kanikkumo

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว

    Enikkum thakkali undu
    Njam ചെയ്തിരിക്കും
    Oru ഫ്രണ്ട് aanu
    Engottum varane mole

  • @bagyalakshmins4637
    @bagyalakshmins4637 2 ปีที่แล้ว +1

    Your videos are very useful.
    But malayam you have given in description box.
    We can understand but we cannot read Malayalam
    What to do.
    Can you translate.

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว +1

    Very informative video.

  • @roselineprathap54
    @roselineprathap54 ปีที่แล้ว +3

    Excellent gardening

  • @davidselvanselvan2897
    @davidselvanselvan2897 2 ปีที่แล้ว

    Good

  • @meenutrishika6999
    @meenutrishika6999 ปีที่แล้ว

    Chechi pachamukaku terracil krishi cheyan pattumo , veyil orupadu kondal muradikumo , solution parayamo

  • @safiyajamsheer118
    @safiyajamsheer118 2 ปีที่แล้ว +1

    Thanks ചേച്ചി 👍👍👍

  • @lsvlog3383
    @lsvlog3383 2 ปีที่แล้ว +2

    Hai and sundaramaya kaycha super👍q

  • @komalampr4261
    @komalampr4261 2 ปีที่แล้ว +1

    Super, thanks

  • @ramlavarikkodan6435
    @ramlavarikkodan6435 2 ปีที่แล้ว +1

    Ramayude thakkaly thottam kaanan enth bangiya.enikk ithu pole undakkanam.

  • @aaronsolar1929
    @aaronsolar1929 2 ปีที่แล้ว +3

    How to grow potato plant ?

  • @anniejacob9333
    @anniejacob9333 2 ปีที่แล้ว +1

    Informative vedio

  • @satheeshkumarannair5526
    @satheeshkumarannair5526 2 ปีที่แล้ว +2

    Thank you chechi

  • @julirobin1959
    @julirobin1959 2 ปีที่แล้ว +2

    Super chechi 👍

  • @jasicv5891
    @jasicv5891 2 ปีที่แล้ว +2

    ഹായ് ചേച്ചി തക്കാളി ഏപ്രിൽ മാസത്തിൽ ചെയ്യാൻ പറ്റുമോ മഴ ആകുന്നതിനു മുന്നേ നമുക്ക് വിളവെടുക്കാൻ പറ്റുമോ ഏപ്രിൽ മെയ് മാസത്തിൽ ചെയ്യാൻ പറ്റിയ പച്ചക്കറി കൃഷികൾ ഏതൊക്കെയാണ് കിഴങ്ങുവർഗം അല്ല മറുപടി പ്രതീക്ഷിക്കുന്നു

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      പറ്റുമല്ലോ

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      പയർ പാവൽ പടവലംപീച്ചിൽചുരക്ക വെള്ളരി മത്തൻഎല്ലാംനടാം

    • @safiyajamsheer118
      @safiyajamsheer118 2 ปีที่แล้ว

      @@remasterracegarden Thanks ഇതൊക്കെ ഞാൻ നട്ടിട്ടുണ്ട് നാലില പ്രായം ആയി ഉണ്ടാവുമോ എന്ന് ഒരു പേടി ആയിരുന്നു 😜😜

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว +1

    Super video..

  • @avelynmariya
    @avelynmariya 2 ปีที่แล้ว +1

    Thank you.

  • @maryabraham3752
    @maryabraham3752 2 ปีที่แล้ว +1

    Thakkaliyude adibhagam cheenjupokunnathinu karanm entha

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      ട്രൈക്കോഡെര്മ 20ഗ്രാം കൊടുത്താൽ മതി

  • @ayeshaj765
    @ayeshaj765 2 ปีที่แล้ว +2

    വേർടിസീലിയം, ബവേരിയ,അടിച്ചാൽ കായ എടുക്കാൻ എത്ര days കഴിയണം,

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      കായുടെ പുറത്തേക്കുspray ചെയ്യേണ്ട

  • @betsygilead2877
    @betsygilead2877 2 ปีที่แล้ว +2

    ചേച്ചി എന്ത് മരുന്നാണ് തളിച്ചത്?

  • @sooryadeva7152
    @sooryadeva7152 2 ปีที่แล้ว +1

    Thanks chechi 🥰

  • @haseenamohammed364
    @haseenamohammed364 2 ปีที่แล้ว +1

    ചേച്ചീ ഞാന് പാലക്കാട് ആണ്
    ചൂട് കൂടുതൽ ആയതു കൊണ്ട് ഒട്ടും കായ പിടിക്കുന്നില്ല
    പൂക്കുലകൾ അങ്ങനെ തന്നെ നിൽക്കുന്നു.
    ഉലുവ ഇതുപോലെ ചെയ്താൽ ശരിയാകുമോ??

  • @prasaddpanicker4422
    @prasaddpanicker4422 2 ปีที่แล้ว +2

    Yetra divasam koodumbol aanu uluva vellam ozhikaendathu

  • @zayaraya9106
    @zayaraya9106 ปีที่แล้ว

    Ivide shugarinu uluva pothurthi ravile vellam kudikum aaa uluva ubakarikumo
    Divasavum uluva waste undakarund

  • @ramlavarikkodan6435
    @ramlavarikkodan6435 2 ปีที่แล้ว +1

    Ente thakkaly thai valuthayi varunnund.raavile muthal vikunneram vare veil thattano.

  • @fathimamehaboobfathimameha8944
    @fathimamehaboobfathimameha8944 ปีที่แล้ว

    ചേച്ചി ഈ ഉലുവ പ്രയോഗം എല്ലാ കൃഷികൾക്കും പറ്റുമോ പച്ചമുളക് ചിരങ്ങ പയർ വഴുതനങ്ങ വെണ്ടക്ക എന്നിവ കൃഷികൾക്കെല്ലാം പറ്റുമോ പ്ലീസ് റിപ്ലൈ ചേച്ചി 🙏🙏🙏

  • @anamikaabijith7237
    @anamikaabijith7237 2 ปีที่แล้ว +1

    Hi rema chechi valare cheriya thakkaliyil atathuninnum azhukipokunnu enthanu pariharam. Chechiyude videos ellam kanarund super 😘

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      മോളെഅത്ബോറോൺ ന്റെകുറവാണ് borax എന്നവളംവാങ്ങണം

  • @sreedevinair6537
    @sreedevinair6537 2 ปีที่แล้ว +1

    Very good 👌 Thanks 🥰

  • @radhikarajan2888
    @radhikarajan2888 7 หลายเดือนก่อน

    തക്കാളി കായ് പിടുത്തം കുറവാണ് കൂടാതെ തക്കാളി വലുത് ആകുന്നില്ല ഇതിനു പരിഹാരം പറഞ്ഞു തരുമോ?

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว +1

    ഉലുവ കൊണ്ടുള്ള വളം പുതിയ അറിവാണ്. 👍👍 ചെയ്തു നോക്കണം . തക്കാളി , നെല്ലിക്കവലിപ്പമേ ആകുന്നുള്ളൂ. അപ്പോഴേക്കും പഴുക്കുന്നു.വലിപ്പം വെയ്ക്കാൻ എന്താ ചെയ്യേണ്ടത്.

    • @remasterracegarden
      @remasterracegarden  2 ปีที่แล้ว

      കടലപ്പിണ്ണാക്ക്കൊടുത്താൽമതി

    • @sathisathi5048
      @sathisathi5048 2 ปีที่แล้ว

      @@remasterracegarden Ok... Thank you...💐💐💐

  • @jamalkottayil2220
    @jamalkottayil2220 ปีที่แล้ว

    Vary good idya 🎉

  • @girijasuku8468
    @girijasuku8468 2 ปีที่แล้ว +1

    Good information thanks mam

  • @felixphilip-li7tg
    @felixphilip-li7tg ปีที่แล้ว

    Chanakapodi changanacherry evidenkilum kittumo

  • @jayakumars107
    @jayakumars107 2 ปีที่แล้ว +1

    Rema super tips 👍

  • @geethanair3593
    @geethanair3593 ปีที่แล้ว

    Thakli seeds waterill soak cheyanamo....