ചുരയ്ക്ക ഇങ്ങനെ കൃഷി ചെയ്താൽ നൂറു ശതമാനം വിളവ് !! BOTTLE GUARD CULTIVATION !!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 508

  • @sinivn2856
    @sinivn2856 4 ปีที่แล้ว +5

    ചുരക്ക കായ്ച്ചു തുടങ്ങി. ഇത്രയും വള്ളി ഇല്ല. വള്ളിയിൽ നിന്നു പുതിയ ചെടി ഉണ്ടാക്കം എന്നത് പുതിയ അറിവാണ്. Thanks. Vgd. Information.

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      Thank you

    • @adonias3630
      @adonias3630 3 ปีที่แล้ว

      @@remasterracegarden chechi kavar ayachal vithu kittumo

  • @jamunamurali5559
    @jamunamurali5559 4 ปีที่แล้ว +1

    എന്റെ ചുരക്ക പുഴു തിന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി വിത്തുകൾ കിട്ടി താങ്ക്സ്

  • @sisnageorge2335
    @sisnageorge2335 4 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട്.വള്ളി നടുന്ന കാര്യം എനിക്ക് പുതിയ അറിവാണ്. നന്ദി രമ,. പുതിയ വിത്തിനങ്ങൾ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി

  • @vijayanek8018
    @vijayanek8018 4 ปีที่แล้ว +2

    Hai. Rema chechi nice video
    തണ്ടിൽ നിന്നും ചെടിയുണ്ടാക്കാമെന്ന പുതിയ അറിവാണ് നന്ദി എനിക്ക് 2 ചുരയ്ക്ക കിട്ടി ചേച്ചി❤️❤️

  • @nishadpmP
    @nishadpmP 4 ปีที่แล้ว +1

    വിഡിയോ മനോഹരമായിരിക്കുന്നു !!കോഴിക്കോട് ഭാഗത്ത്‌ ചെരങ്ങഎ ന്നാണ് പറയുക. വള്ളിയിൽ നിന്ന് തൈ ഉണ്ടാക്കാം എന്നത് പുതിയ അറിവാണ്. രമചേച്ചി അവതരണം മനോഹരമാണ്. 👍👍

  • @lillyjose7868
    @lillyjose7868 3 ปีที่แล้ว

    ഹായ് രമ ഞാൻ 2 മാസത്തോളം കൃഷിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. സെക്കൻ്റ് ഫ്ലോറിലാ കൃഷി.വീഡിയോ വളരെ നന്നായി. തണ്ടിൽ നിന്ന് പുതിയ ചെടി പുതിയ അറിവാണ് .Thanks a lot.love you dear'. God bless you🌹🌹🌹

  • @susyrenjith6599
    @susyrenjith6599 4 ปีที่แล้ว +1

    ഞാൻ മല്ലിവിത്തിന് കവർ ഓണത്തിന് മുൻപ് അയച്ചതാണ് കിട്ടിയില്ല vendaവിത്ത് തന്നാലും മതി പുതിയ അറിവുകൾ തരുന്നതിനു ഒത്തിരി നന്ദി

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      സുസി അയച്ചിട്ടുണ്ട്

  • @svscreations3848
    @svscreations3848 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി. ഞാനും ചുരക്കാ 2ദിവസം മുൻപ് നട്ടു. ഒമാനിൽ ഇനി നല്ല കാലാവസ്ഥ തുടങ്ങാൻ പോകു ആണ്.

  • @binumon4137
    @binumon4137 3 ปีที่แล้ว +1

    തുടക്കക്കാർക്ക് , പ്രചോദനമേകുന്ന ചുരക്കയുടെ വിളവെടുപ്പ് കൂടി കാണിച്ചു കൊണ്ടുള്ള വീഡിയോ സൂപ്പർ.. വള്ളിയിൽ നിന്നും , പുതിയ തൈകൾ സൃഷ്ടിക്കാമെന്നത് ഒരു പുതിയ അറിവ് തന്നെ. പുതിയ ചുരയ്ക്ക ഇനത്തിന്റെ പേര് " അക്കാ ബഹാർ " എന്നാണോ? ഇത്തരം പേരുകൾ പറയുമ്പോൾ , ടൈറ്റിൽ ആയി എഴുതി കാണിക്കുന്നതും കൂടുതൽ ഉചിതമാകും.

  • @javahirvahid4369
    @javahirvahid4369 4 ปีที่แล้ว +1

    സൂപ്പർ, ചേച്ചി അയച്ചു തന്നെ വിത്തുകൾ കിട്ടി വളരെ സന്തോഷം താങ്ക്യു ചേച്ചി വളരെ നന്ദി

  • @kuttappanpc7445
    @kuttappanpc7445 3 ปีที่แล้ว

    വീഡിയോ വ ളരെ ഉപകാര പ്റദമായി.വളരെ നന്ദി.
    നല്ല വിത്തുകൾ കിട്ടാനില്ല. അതാ ണ് പ്റശ്നം. ഇനീയും ഇത് പോലുള്ള കൃഷി പരിപാടി കൾ
    പ്റതീക്ഷിക്കൂന്നു.

  • @juleejames8344
    @juleejames8344 3 ปีที่แล้ว +2

    Puthiya arivanu chechi Thank you.enikku ithu kazhikkan ishtamallayirunnu..krishi cheyyanam epo interested aayi

  • @safiarizwan7126
    @safiarizwan7126 4 ปีที่แล้ว +3

    രമാ.....💕 വീഡിയോ വളരെ നന്നായി ട്ടുണ്ട്....💕👍 വള്ളിയിൽ നിന്ന് പുതിയ തൈ അത് കൊള്ളാം....💕👍 നല്ല അറിവാണ്.....💕👍🌶🌿🍋🌿🍅🌿🍎🌿🥭🌿🍊🌿🍇

  • @cleatusgr6535
    @cleatusgr6535 4 ปีที่แล้ว +3

    Wonderful demonstration ! Simple and even children can understand. May God bless u sister.

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +1

    Super, Chechi njan ivide { USA } valiya neelamulla churakka keishi cheyyunnundu,Orupadu undavum, thanks your good video and presentation

  • @santhakumarimt4072
    @santhakumarimt4072 4 ปีที่แล้ว +1

    ചുരക്ക വിളവെടുപ്പ് കണ്ടിട്ട്. കൊതിയാവുന്നു. ചുരക്ക ചെമ്മീൻ കറിയുടെ വീഡിയോ ചെയ്യണേ. പലർക്കും പുതിയ അറിവായിരിക്കും. നന്ദി.

  • @nandajyothimanjesha6594
    @nandajyothimanjesha6594 3 ปีที่แล้ว +1

    CHECHI
    BEAUTIFUL EXPLANATION.
    IT'S VERY USEFUL FOR BEGINNERS. THANKS A LOT.

  • @nandhusworld9198
    @nandhusworld9198 3 ปีที่แล้ว

    നല്ലൊരു അറിവാണ് വള്ളിയിൽ നിന്ന് പുതിയ തൈ ഉണ്ടാക്കുന്നെ താങ്ക്സ് sis🌹

  • @girijasuku8468
    @girijasuku8468 4 ปีที่แล้ว +2

    Njanum churakka nattu padarnu mukalil kayari vedio upakaram mayi thanks mam

  • @nandinik3760
    @nandinik3760 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്.ചിലപുതിയ അറിവുകളും കിട്ടി.നന്ദി

  • @suryaak3951
    @suryaak3951 4 ปีที่แล้ว +1

    ചുരക്ക നന്നായിട്ടുണ്ട് രമ. നിറയെ പച്ചക്കറി കിട്ടിയാൽവളരെ ആനന്ദവും ആണ് അല്ലേ. നല്ല വീഡിയോ അവതരണം.

  • @PradeepPradeep-to6nd
    @PradeepPradeep-to6nd 4 ปีที่แล้ว +1

    chechi njan churakka nadan thudanganirikkayayirunnu eppozhanu chechiyude video vannathu valare helpful aayirunnu so thanks

  • @parzival5968
    @parzival5968 4 ปีที่แล้ว +5

    വള്ളിയിൽ നിന്ന് പുതു തൈ ഉണ്ടാക്കുന്നത് പുതിയ അറിവാണ് അതു പറഞ്ഞു തന്നതിന് നന്ദി ചുരക്കയുടെ വിത്തുണ്ടാകുമോ തരാൻ

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ഈ ചുരക്കകൾ വിത്തെടുത്ത ശേഷം അറിയിക്കാം

    • @simna8353
      @simna8353 3 ปีที่แล้ว

      Enikkum tharavo vithu

  • @shirlyjosemon437
    @shirlyjosemon437 4 ปีที่แล้ว +1

    Hi sister 👋
    Super 👌👌👌👌
    Ethra nalla churakka.
    Najnum nattu .Sister chedikal kantittu othiri santhosham.

  • @srees4894
    @srees4894 4 ปีที่แล้ว +1

    Tnx Chechi crt time anu churakkayude krishi video.churakka vith 2 day ayi nattittu.

  • @bindujayan283
    @bindujayan283 4 ปีที่แล้ว +3

    Chechi enth rasa kettirikkan .njanum cheriyoru krishiyokke cheyunnund.🙋‍♀️🥰👌🌹

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ഹായ് ബിന്ദു നന്നായി 😍

  • @jincyrobin7227
    @jincyrobin7227 4 ปีที่แล้ว +1

    എനിക്കു വിത്ത് കിട്ടി Mam Thank you So much ❤️

  • @nakshathradheeraj4091
    @nakshathradheeraj4091 4 ปีที่แล้ว +3

    Remechi sugamano sarithayane Coimbatorennu chechide videokku vendi kathirikkugayayirunnu Jada illatha avatharanam super chechikkum familykkum daivam yella anugrahangalum tharatte chechi orenname vannullu appadi puzhu vannu ippo kaikkunnilla

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      മനസിലായി സരിത മോൾ സുഖമായി ഇരിക്കുന്നോ 😍

    • @nakshathradheeraj4091
      @nakshathradheeraj4091 4 ปีที่แล้ว

      Sugam

  • @talkingreen2994
    @talkingreen2994 3 ปีที่แล้ว

    വളരെ നന്നായി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു ഒരുപാട് നന്ദി
    നല്ല ഒരു ഉപകാരപ്രദം ആയ വീഡിയോ ആയിരുന്നു 👍👍

  • @sarulathas7459
    @sarulathas7459 4 ปีที่แล้ว +1

    👌🙏💝ഒരു മൂട് ചുരക്ക ഉണ്ട്... മൂന്നോ നാലോ കായ പിടിച്ചു എല്ലാം ചെറുതിലേ ചീഞ്ഞുപോയി.... വീഡിയോ നന്നായി..... 👍👏

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว +1

      മഴക്കാലമായതു കൊണ്ടാണ്

    • @sarulathas7459
      @sarulathas7459 4 ปีที่แล้ว

      @@remasterracegarden 👍🙏

  • @dollypaul3883
    @dollypaul3883 4 ปีที่แล้ว

    എനിക്ക് വിത്തുകൾ കിട്ടി. Thanks rema. പിന്നെ അമേരിക്കൻ ചീര വിത്ത് എടുത്തു വെക്കണേ. ഇതുവരെയും കവർ കിട്ടിയില്ല. കിട്ടിയാൽ വേഗം അയക്കാം. വീഡിയോ ഇഷ്ടപ്പെട്ടു. പുതിയ വീഡിയോകൾ പ്രതീക്ഷീക്കുന്നു. Thanks.

  • @tcr4954
    @tcr4954 4 ปีที่แล้ว +2

    നല്ല അറിവാണ് ഗുഡ് പ്രസന്റേഷൻ

  • @azeenlija4468
    @azeenlija4468 4 ปีที่แล้ว +6

    I get seeds yesterday, Thanks Chechi

  • @vineetha6148
    @vineetha6148 4 ปีที่แล้ว +1

    മാഡത്തിന്റെ ഓരോ വിഡിയോയും എന്നെപ്പോലുള്ള തുടക്കക്കാർക്ക് പുതിയ അറിവുകൾ തരുന്നതാണ്. എല്ലാ വിധ ആശംസകളും...

  • @mattannurphone1823
    @mattannurphone1823 2 ปีที่แล้ว

    വള്ളിയിൽ നിന്ന് പുതിയ ചുരക്ക ചെടികൾ കിട്ടുന്നത് പുതിയ അറിവാണ് ആശംസകൾ

  • @sujaabumon7935
    @sujaabumon7935 4 ปีที่แล้ว +1

    ചേച്ചി നന്നായിട്ടുണ്ട്. പുതിയ പുതിയ അറിവിനായി കാത്തിരിക്കുന്നു.

  • @sheebavinodsheebavinod1629
    @sheebavinodsheebavinod1629 4 ปีที่แล้ว +1

    Chechee valare nannayi kandittu vith kittan moham undakumbol tharane chechee all the best

  • @rubykrishnan3466
    @rubykrishnan3466 4 ปีที่แล้ว +1

    Hi Rema,
    Good morning
    Remayude video kanumpol ellam chaiyyan Ulla inspirations undakum
    സ്ഥല പരിമിതി കാരണം ചെയ്യാൻ സാധിക്കില്ല
    പിന്നെ എൻറ്റെ പടവലം പൂക്കാൻ തുടങ്ങി
    ചെമ്മീൻ ചുരക്ക കറി എങ്ങിനെ ആണു ഉണ്ടാക്കുന്നത്

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว +1

      റുബി Thank you
      ചെമ്മീൻ വൃത്തിയാക്കി പച്ച മാങ്ങാ പച്ച മുളക് ചെറിയ ഉള്ളി അൽപ്പം മഞ്ഞൾ പൊടി മുളക് പൊടി ഇവ ചേർത്ത് അടുപ്പിൽ വെക്കുക അൽപ്പം വെള്ളമേ ചേർക്കാവൂ കാരണം ചെമ്മീനിൽ നിന്നും വെള്ളം ഇറങ്ങും 10മിനിറ്റിനു ശേഷം തേങ്ങ മഞ്ഞൾ പൊടി വറ്റൽ മുളക് ഇവ ചേർത്ത് അരക്കുക ചുരക്ക കഷണങ്ങൾ ആക്കിയതും അരപ്പും കൂടി ചേർക്കുക ആവശ്യമെങ്കിൽ വെള്ളം ചേർക്കാം കുറച്ച് കറിവേപ്പില കൂടി മീതെ ഇട്ട് തിളപ്പിക്കുക 5മിനിട്ട് തിളച്ചാൽ മതി അല്ലെങ്കിൽ ചുരക്ക ഒത്തിരി വെന്തു പോകും 😊

    • @rubykrishnan3466
      @rubykrishnan3466 4 ปีที่แล้ว

      Hi Rema Recipe paranju thannathinu thanks🤗

  • @keerthanaks4744
    @keerthanaks4744 4 ปีที่แล้ว +1

    Rema chechi video super. Enikkum vithu venam. Purathu pokumpol kavar ayakkam chechi. 😍😍😍

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      കീർത്തന വിത്ത് ആകുമ്പോൾ വിഡിയോയിൽ പറയാം

    • @keerthanaks4744
      @keerthanaks4744 4 ปีที่แล้ว

      @@remasterracegarden OK chechi.

  • @Xavier-rx6sl
    @Xavier-rx6sl 3 ปีที่แล้ว +1

    Wow,,,wow,,,, great video,,,, good presentation,,,god bless professor Rema!!!!

  • @sreeharisankar.p.6287
    @sreeharisankar.p.6287 4 ปีที่แล้ว +1

    ചേച്ചീ, ഞാൻ cover അയച്ചിട്ടുണ്ട്. ലേഖ ശ്രീഹരി🙂

  • @chanduraja3862
    @chanduraja3862 4 ปีที่แล้ว +1

    അയച്ചു തന്ന വിത്തുകൾ കിട്ടി.നന്ദി

  • @mohammedmusthafac.p.8178
    @mohammedmusthafac.p.8178 ปีที่แล้ว

    I like your dialects and slang. Keep it up. Let me complete the video.

  • @Aravindskumar2
    @Aravindskumar2 4 ปีที่แล้ว +1

    ചേച്ചി വിത്ത് ഇന്ന് കിട്ടി. താങ്ക്സ് ചേച്ചി. ഏ തൊക്കെ വിത്തുകൾ ആണ് ചേച്ചി അയച്ചത്. മല്ലി, മുളക് എന്നിവയുടെ വിത്തുകൾ മാത്രമേ kittiyullu.
    Kumari, muvattupuzha

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ബാക്കി വിത്തുകൾ ഒക്കെ തീർന്നു കുമാരി

  • @ahamedroshan2712
    @ahamedroshan2712 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ video

  • @mohanakumariamma9480
    @mohanakumariamma9480 3 ปีที่แล้ว

    Good morning madam, veedio ellam kanarundu, koduthal ellam manasilakkam patti, enikku churaikka unadayirunnu orrennam kitti ennittu chedi ledu vannu poyi
    ,, eppole kooduthal ellam manashilakkan kazhinju, thanks madam.

  • @suseelat8401
    @suseelat8401 4 ปีที่แล้ว +1

    good idea Thandil Ninnu Puthiya Chedi Thank you Rema

  • @malarmaniunnikrishnan8214
    @malarmaniunnikrishnan8214 4 ปีที่แล้ว +1

    രമ വീഡിയോ നന്നായിട്ടുണ്ട് ചെടിയിൽ നിന്നും തൈപരിപാടി സുപ്പർ

  • @lathavp2028
    @lathavp2028 4 ปีที่แล้ว +2

    രമ ചേച്ചി വീഡിയോ അടിപൊളി. ചുരക്ക ചെമ്മീൻ കറി റെസിപ്പി ഇടുമോ..

  • @somasundaranm1006
    @somasundaranm1006 4 ปีที่แล้ว +1

    വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു.

  • @rajijrj5090
    @rajijrj5090 4 ปีที่แล้ว +1

    Nanum churakka vithu nattitund chechi useful videos

  • @salmuhaseena4611
    @salmuhaseena4611 4 ปีที่แล้ว +2

    Hi REMA Nalla bhangiyund

  • @susammathomas4775
    @susammathomas4775 3 ปีที่แล้ว

    Very beautiful. I really appreciate your krishi on terrace. I am planning to do.

  • @jeejaanand1103
    @jeejaanand1103 4 ปีที่แล้ว +2

    Vithukal kitti chechi..thanks .. oru manipoleyulla seeds enthinteya chechi

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ജീജ ഓർക്കുന്നില്ലല്ലോ

  • @binujoseph0
    @binujoseph0 3 ปีที่แล้ว

    Good and informative video. thx for your guidance in vegetable gardening.

  • @sureshkumarsuresh8167
    @sureshkumarsuresh8167 4 ปีที่แล้ว +4

    രമാജീ ഏതു വീഡിയോ കണ്ട് കൃഷി ചെയ്താലാണ് 100 ശതമാനം വിളവ് കിട്ടാത്തത്?
    one is better than the other

  • @sabirakannanari388
    @sabirakannanari388 4 ปีที่แล้ว +1

    സൂപ്പർ 👌👌👌. പുതിയ ഓരോ അറിവുകൾ കിട്ടി

  • @preethalal3701
    @preethalal3701 4 ปีที่แล้ว +2

    Super chechi

  • @vijayalakshmivijayalakshmi8134
    @vijayalakshmivijayalakshmi8134 4 ปีที่แล้ว +1

    puthiya arivanu, thandinnu new plants undakkamnnu..Thank you mam. Chakkil nadam lle ? Seeds venarunnu

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      നല്ല വലിയ ചാക്ക് ആയാൽ നല്ലത്

  • @sudheershihabudheen1239
    @sudheershihabudheen1239 4 ปีที่แล้ว +1

    Kollaam chechii kaanaan thanne entha resama

  • @rajuks8955
    @rajuks8955 4 ปีที่แล้ว +1

    Good presentation...
    Nalla arivukal tharunna video...

  • @deepam.h3017
    @deepam.h3017 4 ปีที่แล้ว +1

    Rema chechi thanna padavalam nannay padarnn niraye poovittu.. pakshe kay ondavunnilla.. entha cheyyendath

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว +1

      ദീപ കുറെ ആൺ പൂക്കൾ ഉണ്ടായ ശേഷമേ പെൺ പൂവ് ഉണ്ടാവൂ

  • @visweswaryks9109
    @visweswaryks9109 4 ปีที่แล้ว +1

    Thank u chech.it was very useful. I received the seeds.thanks a lot.

  • @name1name278
    @name1name278 4 ปีที่แล้ว

    കണ്ടിരിക്കാൻ തോന്നും നല്ല അറിവുകൾ thank you madam

    • @remasterracegarden
      @remasterracegarden  3 ปีที่แล้ว

      Welcome

    • @ramlamh589
      @ramlamh589 2 ปีที่แล้ว +1

      @@remasterracegarden ഞാൻ ആദ്യമായാണ് ഇതിൽ കമൻഡ് ചെയ്യുന്നത്.എനിക്ക് രേമയെ parichayappedanamennund

  • @reethaprarthana3426
    @reethaprarthana3426 4 ปีที่แล้ว +1

    ഞാൻ കവർ അയച്ചിരുന്നു. കിട്ടിയെന്നു കരുതുന്നു. വിത്തുകൾ അയക്കണേ

  • @radhamanikv8014
    @radhamanikv8014 4 ปีที่แล้ว +1

    Rema hai. 😍🥰😘🤩😚😙😂😅. Enikku ayachu thanna vithkitty othiri happy kurachu day ayi krishi nokkunnilla ear balance da kuzhappam second floor ayadukondu kurachu budhimuttu eniyum both agumbol nanum ayachutharam ok good knight

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    chedy nattirikkunna pathrathinte adiyil dwaram ettittundo.vellam.varnnu pokan. very useful video. thanks Rema for the useful video.

  • @neethuvmohan7880
    @neethuvmohan7880 4 ปีที่แล้ว +5

    നല്ല ഭംഗിയുണ്ട് ചേച്ചി

  • @sulaikhaameer3576
    @sulaikhaameer3576 4 ปีที่แล้ว +1

    Vedio super. Thandilninnu thai undakkunnath Puthiya arivan.

  • @nileenaa224
    @nileenaa224 4 ปีที่แล้ว +1

    Aunty,churakka chedI veetil undu,pakshe athil aanpookkalanu undakunnathu,penpoovu varan enthu cheyyende.

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      നിലീന വെള്ളരി വര്ഗങ്ങൾക്കെല്ലാം ആദ്യം കുറെ ആൺ പൂക്കൾ ഉണ്ടായ ശേഷമേ പെൺ പൂക്കൾ ഉണ്ടാവുകയൊള്ളോ

    • @nileenaa224
      @nileenaa224 4 ปีที่แล้ว

      @@remasterracegarden ano,ok,thank u aunty

  • @sijijoseph9865
    @sijijoseph9865 4 ปีที่แล้ว +2

    ചേച്ചിയുടെ ടെറസിൽ പൂപ്പൽ വരാതിരിക്കാൻ എന്താണ് ചെയ്യുന്നത്. ഞങ്ങളുടെ ടെറസിൽ ഒരു മഴ പെയ്തു അപ്പോഴേക്കും നിറയെ പൂത്ത ലായി നടക്കാൻ പോലും സാധിക്കുന്നില്ല. ഇത് എന്താണ് പ്രതിവിധി🙏🙏

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      സിജി white cement Dr fixit ഇവ ചേർത്ത് അടിച്ച ശേഷം പ്ലാസ്റ്റിക് emulsion കൂടി അടിച്ചാൽ പായൽ ഉണ്ടാവില്ല

    • @sijijoseph9865
      @sijijoseph9865 4 ปีที่แล้ว

      Thanks

    • @ershadershd514
      @ershadershd514 3 ปีที่แล้ว

      സ്യൂഡോമോന്സ് ലായിനി patto

  • @fasalrahmanpp776
    @fasalrahmanpp776 4 ปีที่แล้ว +1

    Thankyou rema
    മത്തൻ ഇങ്ങനെ കട്ട്‌ ചെയ്തു വെക്കാമോ? മത്തൻ എല്ലാകാലത്തും കൃഷി ചെയ്യാമോ?ഹൈബ്രിഡ് വിധികൾക്ക് മത്തൻ കായ്കൾ കുറവാണ് പരാഗണം നടത്തിയിട്ടും പൂക്കൾ കൊഴിയുന്നു nalla വലിപ്പം വെക്കാറുണ്ട് നാടൻ ഇനം ചെറുതാണ് കായ പിടിക്കുന്നുണ്ട്

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ഫൈസൽ മഴ ക്കാലത്തു പറ്റും വള്ളികൾ മണ്ണിൽ മുട്ടി കിടന്നാൽ വേര് പിടിക്കും പിന്നെ മുറിച്ച് നട്ടാൽ മതി

  • @girijavenkateswaran4116
    @girijavenkateswaran4116 4 ปีที่แล้ว +1

    വിത്തു കിട്ടി. നന്ദി.🙏🙏🙏

  • @minijose1255
    @minijose1255 4 ปีที่แล้ว +1

    I did not get seeds of malli & Edayar mulaku.Njan cover ayachittundayirunu.

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      മിനി അയച്ചിട്ടുണ്ട്

  • @sathydeviap5024
    @sathydeviap5024 4 ปีที่แล้ว +1

    Santhoshum undu pakshae....
    Kaipunnyum vandae....

  • @sssankar1215
    @sssankar1215 4 ปีที่แล้ว +2

    Urumbine akattan entha vazhi, chechi ente Koval muzhuvan valiya karutha urumbu

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      പാർവതി ഇപ്പോൾ pruning ന് പറ്റിയ സമയമാണ് പുതിയ ഇലകൾ വരുമ്പോൾ ജൈവ കീടനാശിനി spray ചെയ്താൽ മതി

    • @sssankar1215
      @sssankar1215 4 ปีที่แล้ว

      @@remasterracegarden Thanks chechi njanippo krishi thudangiathe ullu ellam ayitt photos ayakkam.chechi anu inspiration

  • @chinjusreenu8198
    @chinjusreenu8198 3 ปีที่แล้ว

    Njagalude churaka kaya vannud.. Cheruthayirikumbol kayinte attathulla poovukozhiju attathuvechu thanne karuth cheeyunnu

  • @lalsy2085
    @lalsy2085 4 ปีที่แล้ว +2

    Good video. വിത്തിന് കവർ അയച്ചാൽ കിട്ടുമോ?

  • @nishasnair1328
    @nishasnair1328 4 ปีที่แล้ว +1

    👍👍chechi Njan vegetables photo and cheythirunnu kandayirunno

  • @ranianourin3633
    @ranianourin3633 4 ปีที่แล้ว +1

    Rama Cheechee enikum vith tharamoo . Nhanum terrecil krishi cheyyan tudangi

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว +1

    Aunty Today I got seeds you send to me thank you. മല്ലി വിത്തും മുളക് വിത്തും മാത്രം ആണോ അതിൽ ഉള്ളത്

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      അതെ ബാക്കി വിത്തുകൾ തീർന്നിരിക്കുകയാ

  • @marrykuttyjose4964
    @marrykuttyjose4964 4 ปีที่แล้ว +1

    Rema malli vithinuvedi kaver ayachirinnu athil e.vthukudi. Vekumo.

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ചേച്ചിക്ക് വിത്ത് അയച്ചിട്ടുണ്ട്

  • @mumthazsmumthaz5422
    @mumthazsmumthaz5422 3 ปีที่แล้ว

    Valare nannayitu paranjuthannu thanks 🙏🙏🙏

  • @ca5731
    @ca5731 4 ปีที่แล้ว +1

    Chechi, churakka krishi super.
    Vithukal kitty chechi, Thanks a lot😍

  • @anjana367
    @anjana367 4 ปีที่แล้ว

    Kurach nalayi anoshich nadanna video. Thankyou

  • @rajeevgovind4159
    @rajeevgovind4159 4 ปีที่แล้ว +1

    Hai chechi....super....
    കവർ അയച്ചാൽ പച്ചക്കറി വിത്ത് അയക്കുവോ.....

  • @Vijitharanjith12345
    @Vijitharanjith12345 4 ปีที่แล้ว

    Hi ചേച്ചി.. ചേച്ചിയുടെ കൃഷി തോട്ടം കാണാൻ തന്നെ എന്തൊരു ഐശ്വര്യമാണ്.. ഇതു പോലുള്ള വെള്ളരി വർഗ്ഗങ്ങൾ ഞാൻ നട്ടപ്പോൾ അതിന്റെ ഇലകളെല്ലാം ആമവണ്ട് വന്ന് നശിപ്പിക്കുന്നു. ഇലകളെല്ലാം അരിപ്പ പോലെയാക്കി അതിന്റെ പച്ചക്കളരെല്ലാം പോയി പിന്നീട് നശിച്ചു പോവുന്നു. വെള്ളരിക്കും പീച്ചിലിനും മത്തനുമെല്ലാം ഇതേ പ്രശ്നം തന്നെ. കുറെ remedies നോക്കി പരാജയപ്പെട്ടു.. ഇനി എന്ത് ചെയ്യണം എന്നറിയില്ല..

  • @myterracegarden9863
    @myterracegarden9863 4 ปีที่แล้ว +1

    Thanks...തൈകൾ ഇങ്ങനെ ഉണ്ടാക്കുന്നത് അറിഞ്ഞതിൽ സന്തോഷം

  • @anjumuraly9184
    @anjumuraly9184 4 ปีที่แล้ว +1

    Chechi...eniku vithukal kitti...Thank You😊😊

  • @ambilithazhath2863
    @ambilithazhath2863 4 ปีที่แล้ว

    Nice video. Chorrekka chemmen is a good combination. Chorrekka kofta curry can be made. Goes well with chappati or rotis. Try cheyyu madam. Good wishes.

  • @sebastianroney543
    @sebastianroney543 6 หลายเดือนก่อน

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്

  • @rajeshchaithram5003
    @rajeshchaithram5003 9 หลายเดือนก่อน

    വളരെ നന്നായി ട്ട് ഉണ്ട്

  • @Vijitharanjith12345
    @Vijitharanjith12345 4 ปีที่แล้ว +1

    ചേച്ചി ഈ കീടനാശിനി ഒന്നിടവിട്ട ദിവസങ്ങളിൽ അടിക്കാൻ ഓരോ പ്രാവശ്യവും വേപ്പിൻപിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ചെയ്യണോ. അതോ സൂക്ഷിച്ചു വെക്കാമോ

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      വേണ്ട ഒരാഴ്ചത്തേക്കുള്ളത് തയ്യാറാക്കി കുപ്പികളിൽ ഒഴിച്ച് വെക്കാം

  • @chithravs4208
    @chithravs4208 4 ปีที่แล้ว +1

    Was eagerly waiting for ur video...no actually our video

  • @praseedavgopal3411
    @praseedavgopal3411 4 ปีที่แล้ว +1

    മഴ കൃഷിയെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട് എങ്ങനെ തരണം ചെയ്യും .pls new information waiting

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      Sure അതിനെ പ്പറ്റി പറയാം

  • @beenamanilal133
    @beenamanilal133 4 ปีที่แล้ว +1

    Rema kananillayirunnu entha varan late ayathu? Video ishtamayi.

    • @remasterracegarden
      @remasterracegarden  4 ปีที่แล้ว

      ബീന മോൾക്ക്‌ exam ആയിരുന്നു 😍

    • @beenamanilal133
      @beenamanilal133 4 ปีที่แล้ว

      @@remasterracegarden Makal Beena? I am happy appo enne marakkilla 😁😁

  • @rajeswarimohan7516
    @rajeswarimohan7516 4 ปีที่แล้ว +1

    Chachi aniku American cheera yude vithu àyachu tharanam...please....
    ngan kavar ayakunudu.

  • @vijayj136
    @vijayj136 3 ปีที่แล้ว

    Good information thankyou ചുരക്ക വിത്ത് കിട്ടിയിരുന്നെങ്കിൽ കിട്ടുമോ please reply

  • @MysmallAbodeBibin
    @MysmallAbodeBibin 4 ปีที่แล้ว

    Super video.... Full details explained.... Keep it up chechi..inspire ayi.. Nyaanum cheriye retiki pachakari... Natu thoudangi....

  • @ananthakrishnanas971
    @ananthakrishnanas971 4 ปีที่แล้ว +1

    Njan churaka nattu niraye poothu oru kayapolum undayilla by sivantha