പൊന്നു ഹേ...2040 ഇൽ ഒക്കെ 80,90സ് പടങ്ങൾ പുതിയ തലമുറ clear ഇല്ലാ പറഞ്ഞു തിരസ്കരിക്കും... പക്ഷെ പഴയ black white കണ്ട പഴയ തലമുറ പോലെ ഈ തലമുറ ചെഞ്ചോടു ചേർക്കും
ഇത്രയും നല്ലൊരു ചിത്രം കാണാൻ ഇത്രയും വൈകിപ്പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു..., ഒപ്പം ഈ മമ്മൂട്ടിയെ ഒന്നും ഇനി തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അതിലേറെ വിഷമം... സിബിസാർ.., നിങ്ങളെക്കെ ഉള്ളപ്പോഴായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം.....
കൊറോണ വന്നത് കൊണ്ട് മാത്രം സമയം കിട്ടി കാണാന് സാഹചര്യം കിട്ടിയ മറ്റൊരു സിനിമ. പഴയ സിനിമകള് എല്ലാം ശോകപൂര്ണ്ണം ആയിട്ട് മാത്രമേ അവസാനിപ്പിക്കാന് സാധിക്കുമായിരുന്നുള്ളോ എന്നതൊരു ചോദ്യ ചിഹ്നം ആണ്! എങ്കിലും, നല്ലൊരു സിനിമ
വേണുവിനെ ഞാനും മറന്നിരുന്നു മമ്മൂട്ടി യെപോലെ... സിനിമയിൽ ലയിച്ചത് കൊണ്ട്.. ലാസ്റ്റ് സീനിൽ ഞാനും ഞെട്ടി, മമ്മൂട്ടിയെപ്പോലെ 😊.. Soulful romance between mammootty and shobhana.. And nice combo bw venu and mammootty..
കുഞ്ഞു ഗീതു മോഹൻദാസ്, ശോഭനമമ്മൂട്ടി young ജോഡി, ഉണ്ണിമേരി.. പഴയ സിനിമകൾ എല്ലാം തന്നെ നൊസ്റ്റാൾജിയ.. ❤ ആൾക്കൂട്ടത്തിൽ തനിയേ മൂവിയിൽ മമ്മൂട്ടിയുടെ ദുഷ്ടയായ ഭാര്യ ആയിരുന്നു ഉണ്ണിമേരി, ഇതിൽ ദുഷ്ടയായ പെങ്ങൾ 😁😁😁😁
കുഞ്ഞു ഗീതു മോഹൻദാസ് എന്ത് ക്യൂട്ട് ആയിരുന്നു. മമ്മൂക്ക, നെടുമുടി ചേട്ടൻ കോംബോയിലെ മറ്റൊരു നല്ല സിനിമ. എസ്. പി. വെങ്കടേഷ് സാറിന്റെ Touching ബിജിഎം. നല്ല പടം ❤️
Bad thing happen to a child is losing mother but worst thing is to replace mother with someone else It never works out. I had seen 10 such incident step mothers turns out to be bad. One of my relatives wife is such a child her step mother and her mother-in-law used to talk ill about her and her MIL taunt her and her step mother support her .I felt sorry about her .When she was pregnant she was afraid that she is going to die .she had some health issue due to stress, fear and lack of support .So my mother asked my cousin to let her stay with us till delivery. Now she is happily living with her daughter.
മമ്മൂട്ടി ശോഭന സിനിമകൾ കാമുകി 1.അലകടലിനക്കരെ 2.കാണാമറയത് 3.യാത്ര 4.കളിക്കളം 5.വിഷ്ണു 6.മഴയെത്തും മുൻപ് 7.ഹിറ്റ്ലർ 8.ആളൊരുങ്ങി അരങ്ങൊരുങ്ങി 9. അടയാളം ഭാര്യ 10.ഈറൻ സന്ധ്യ 11.ഈ ശബ്ദം ഇന്നത്തെ ശബ്ദം 12.ഈ തണലിൽ ഇത്തിരി നേരം 13.അയനം 14.ന്യായവിധി 15.ക്ഷമിച്ചു എന്നൊരു വാക്ക് 16.അനന്തരം 17.കാലം മാറി കഥ മാറി 18.വിചാരണ 19.ആയിരം കണ്ണുകൾ 20.രാരീരം 21.പപ്പയുടെ സ്വന്തം അപ്പൂസ് 22.ഗോളാന്തര വാർത്ത 23.കാളിയൂഞ്ഞാൽ 24.വല്യേട്ടൻ 25.ചരിത്രം നഷ്ട പ്രണയം 26.നാല്കവല 27.മുക്തി 28.സൂര്യപുത്രല് (തെലുഗ്) സഹോദരി 29.ഇത്തിരി പൂവേ ചുവന്ന പൂവേ 30.തമ്മിൽ തമ്മിൽ 31.അവിടുത്തെ പോലെ ഇവിടേയും 32.പടയണി മറ്റുള്ളവ 33. ഈ കൈകളിൽ 34.ദളപതി (തമിഴ് ) 35.ഉപഹാരം 36.അയ്യർ ദ ഗ്രേറ്റ്
The BGM in this movie brings back lots of lots of memories.... Nostalgia.... SP Venkatesh സാറിന്റെ ആദ്യകാല പശ്ചാത്തല സംഗീതങ്ങളിലൊന്ന്..... ഓർമ്മകൾ ഒത്തിരി തിരികെ വരുന്നു..... 80s/90s miss a lot...
മമ്മൂക്ക & ശോഭന ബെസ്റ്റ് ജോഡി ഒരു സംശയം ശോഭന ഇക്ക എത്ര സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് പഴയ ഏത് സിനിമ നോക്കിയാലും മമ്മുക്കയുടെ നായിക ശോഭന എന്നിട്ടോ ഇപ്പൊ ശോഭനക്ക് മമ്മുക്കയോട് അകൽച്ച കാലം പോയ പോക്ക്
35 plus. 25 എണ്ണം നായികാ നായകൻ മാർ ആയിരുന്നു . മമ്മൂട്ടി ആണ് ശോഭനയുടെ നായകൻ ആയി ഏറ്റവും കൂടുതൽ അഭിനയിച്ചത്. പക്ഷെ മമ്മൂട്ടി യുടെ നായിക ആയി എറ്റവും കൂടുതൽ വന്നത് സീമ ആണു. അകൽച്ച ഒന്നും ഇല്ല. ഈയിടെ കൂടെ ശോഭന പറഞ്ഞു മമ്മൂട്ടി യെ കുറിച്
ഒന്നും സംഭവിക്കാൻ പോണില്ല. മമ്മൂട്ടി ഇല്ലെങ്കിൽ ആ സ്ഥാനത്ത് വേറൊരു മമ്മൂട്ടി. അത്രമാത്രം. പിന്നെ മമ്മൂട്ടി മാത്രമല്ലല്ലോ മലയാളത്തിൽ നടൻ ആയിട്ടുള്ളത്. എത്രയെത്ര നടൻമാർ മലയാള സിനിമ രംഗത്ത് അഭിനയിച്ചു ഫലിപ്പിച്ച സൂപ്പർഹിറ്റാക്കിയ എത്രയോ സിനിമകൾ
@@m4music706mammootty ക്ക് മുൻപും ശേഷവും എത്രപേർ വന്നു പുള്ളി ഇല്ലങ്കിൽ അത് മലയാളികൾക്ക് ഒരു നഷ്ട്ടം തന്നെയാണ് ആരും ആർക്കും പകരമല്ല ചുമ്മാ എന്തങ്കിലും parayaruth
Touching movie of friendship , father's love for the child and affection given by teacher. A strange strong bonding between the suppose to be mother Geetha and baby Geethu Mohandas. Strong parental love.
മമ്മൂക്കയുടെ പഴയ കുടുംബ ചിത്രം എല്ലാം തന്നെ വളരെ നല്ലതാണ്, എനിക്ക് കൂടുതലിഷ്ടവും ആണ. മമ്മൂക്കാ.'''''''.....'''' സൂപ്പർ
👍
യാത്ര. ശ്യാമ: വിചാരണ... കഥയ്ക്ക് പിന്നിൽ.... ഇനിയും കഥ തുടരും... കഥ ഇതു വരെ... ഉപഹാരം...മു.... 11.30 ന്....' ഈ ശബ്ദം ഇന്നത്തെ ശബ്ദം... Etc.
പഴയെ മമ്മൂട്ടി ചിത്രങ്ങൾ കാണാൻ എന്ത് രസം ആണ്
2024 lil kanunnavarunndo
Yes
Yes
❤❤❤8@@rajani.srajani.s4185
Yes
Yes🥰👌🏻
നല്ല സിനിമ❤മമ്മൂക്കയും ശോഭനയും ഗീതയും എല്ലാരേം എന്ത് ഭംഗിയാ കാണാൻ❤
മമ്മൂക്ക സിനിമയിൽ വന്നതിന് ശേഷമാണ് കുടുംബ കഥകൾ വരാൻ തുടങ്ങിയത്. അത് വരെ കോളേജും പ്രണയവും,
Ippozhu ithupolothe pazhaya cinema kal kannunnavar like adikku
Mammottishofana super jodi❤️❤️❤️❤️
@@seenasalim3112 8ī
old movie ആണ് ഞാൻ കൂടുതലും കാണുന്നത്
@@jasipayyoli7660i
......
അച്ഛനും മകളും ഒരു നൊമ്പരമായി മാറിയ ചിത്രം ഗീതു മോഹൻദാസ് എന്തൊരു ക്യൂട്ട് ആണ്
2024 കാർ പോരട്ടെ 🤗
ഈ മൂവി ഇപ്പൊ കാണുന്നവരുണ്ടോ 😁😁😀
S
Present
Ippa vere nan kandu
യെസ്
Yes pls
പഴയ സിനിമകളുടെ ആ ഭംഗിയൊന്നും ഇന്നത്തെ ഏതൊരു സിനിമയ്ക്കും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല......
അതു സത്യം
ശ്യാമ...... നിറക്കൂട്ട്..... യാത്ര...... നൂ. ഡൽഹി ...... വാർത്ത...... ...?
Correct
പൊന്നു ഹേ...2040 ഇൽ ഒക്കെ 80,90സ് പടങ്ങൾ പുതിയ തലമുറ clear ഇല്ലാ പറഞ്ഞു തിരസ്കരിക്കും... പക്ഷെ പഴയ black white കണ്ട പഴയ തലമുറ പോലെ ഈ തലമുറ ചെഞ്ചോടു ചേർക്കും
നല്ലൊരു സിനിമ മമ്മൂട്ടി& ശോഭനാ 😍😍😍😍സൂപ്പർ ജോഡി
@@UR.Steve157 Poda
2024 ൽ കാണുന്നവർ ഉണ്ടോ
ചെറുപ്പത്തിൽ ആദ്യമായി കണ്ടു കരഞ്ഞ പടം. മമ്മൂക്കയുടെ മുഖം മനസ്സിൽ പതിഞ്ഞ പടം 😍😍
Old is gold
ഇത്രയും നല്ലൊരു ചിത്രം കാണാൻ ഇത്രയും വൈകിപ്പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു..., ഒപ്പം ഈ മമ്മൂട്ടിയെ ഒന്നും ഇനി തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അതിലേറെ വിഷമം...
സിബിസാർ.., നിങ്ങളെക്കെ ഉള്ളപ്പോഴായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം.....
സ്വാമിനാഥൻ, ഈ സിനിമ എങ്ങനെ ഉണ്ട്,?????
@@sumesh.psubrahmaniansumesh2890
സൂപ്പർ...
@@swaminathan1372 താങ്ക്യൂ സ്വാമിനാഥൻ 👍🙏
അന്നും എന്നും ശോഭന തന്നെ സുന്ദരി.....
😋
What 😳
ശോഭന സുന്ദരി അല്ല ശരാശരി ആണ് ഇരുനിറം നേരിട്ട് കണ്ടതാണ് ഭംഗിയില്ല
@@സുമലതമേനോൻ best.,. Oru kushumbum illa… pinne iru niram beautiful allenaru paranju??
Onnu mattippidi..kettu maduthu..shobhana sundari, sundari shobhana...verupperu
എല്ലാവരും കാണേണ്ട സിനിമ ഒരു കാലഘട്ടത്തിൽ മമ്മൂക്ക വിജയിപ്പിച്ച സിനിമകളിൽ ഒന്ന്❤ മമ്മൂക്ക ശോഭന ഗീതു മോഹൻദാസും❤ വളരെ നന്നായിട്ടുണ്ട്
😊😅😮😂❤
Supper jodi
ഇത്ര നല്ല സിനിമ എന്ത് കൊണ്ട് പ്രശസ്തി നേടിയില്ല..... സൂപ്പർ ഫിലിം
കൊറോണ സമയത്ത് കാണുന്നു 💙❤️
Prashasthi nediyilla ennu thannodaru paranju
ithokke superhit moviyanu
ഞാനും + ve ആയി ഇരിക്കയാണ് ഇപ്പോൾ കാണാൻ തുടങ്ങി
ഇതൊക്കെയാണ് സിനിമ.. നെഞ്ച് പൊട്ടി പോയപോലെ... 😪😪
ഇയാളൊരു ജിന്ന് തന്നെ ❤❤❤മമ്മുട്ടി ❤❤
ഈ സിനിമയിൽ കൊടകര മാധവൻ സാറടക്കം പലരും നമ്മെ വിട്ടുപിരിഞ്ഞു പോയി. ഒരു കോടി പ്രണാമങ്ങൾ
കണ്ണ് നനയാതെ കണ്ട് തീർക്കാൻ ആവില്ല. എന്തൊരു നല്ല സിനിമ
സത്യം 😭😭
True
Sathyam❤😢
Allenkilum ee mammookka films okke nammale karatippikkum, forever makkukka fan, love u ummmaaa😘
ഈ ഫിലിം കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ. 💖💖💖. Super ഫിലിം
സിനിമ യ് ക്ക് കിട്ടി യ ഭാഗ്യം ആണ് മമ്മുക്ക യ ന്ന നടൻ
Yes താങ്കൾ പറഞ്ഞ എത്ര സത്യം എന്താ അഭിനയം
Very correct.
😊😊😊😊😊😅😊😅😊😅😊😅😊😊😊😊😊😊😅😊😊😅😊😅😊😅😅😊😊😅😊😅😅😅😅😊😅😅😊😅😊😅😊😅😊😊😊😊😊😅😅😊😅😅😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😊😊😅😊😅😊😊😅😅😊😅😊😅😊😊😅😊😅😊😊😊😅😊😊😅😊😅😊😅😅😊😅😊😊😅😊😅😊😅😊😅😊😅😊😊😊😅😅😅😊😊😊😅😊😅😊😅😅😊😅😊😅😊😅😊😅😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😅😊😅😊😅😅😊😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😅😊😅😊😊😅😊😅😊😅😊😅😊😅😊😊😊😊😅😅😊😅😊😅😊😅😊😅😅😅😊😅😅😊😅😊😅😅😅😊😅😊😅😊😅😊😅😊😅😊😊😅😊😊😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😊😅😊😊😅😊😅😊😅😊😅😊😊😅😊😊😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😅😊😅😊😊😅😊😊😅😊😅😊😅😅😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😅😅😊😅😊😅😊😅😊😅😊😊😊😊😅😊😅😊😊😅😊😅😊😅😊😅😊😊😅😊😅😊😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😅😊😅😊😅😊😅😅😊😅😊😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😊😅😊😅😊😊😅😅😊😅😅😊😅😊😊😊😅😊😊😅😊😅😅
കൊറോണ വന്നത് കൊണ്ട് മാത്രം സമയം കിട്ടി കാണാന് സാഹചര്യം കിട്ടിയ മറ്റൊരു സിനിമ.
പഴയ സിനിമകള് എല്ലാം ശോകപൂര്ണ്ണം ആയിട്ട് മാത്രമേ അവസാനിപ്പിക്കാന് സാധിക്കുമായിരുന്നുള്ളോ എന്നതൊരു ചോദ്യ ചിഹ്നം ആണ്!
എങ്കിലും, നല്ലൊരു സിനിമ
പഴയ സിനിമകൾ എല്ലാം ശോക പൂർണ്ണമല്ല. അവസാനിക്കുന്നത് കുറച്ചു സിനിമകൾ
@@m4music706 യെസ്,
ഹോ മമൂട്ടിയുടെ ആ മുഖ സൗന്ദര്യം 💋💋💋🥰🥰🥰👍🏼👍🏼
അല്ലെങ്കിലും പണ്ടുമുതൽക്കേ മമ്മൂക്കയുടെ സിനിമകളെല്ലാം കുടുംബസമേതം കാണാൻ പറ്റുന്നത് 👍👍👍👍👍
ഇതിൽ മമ്മൂക്ക മരിക്കുന്നുണ്ടോ
കസബ കണ്ടിട്ടില്ലേ?
@@raghavs897 🥰R🥰tt
Verrihappy
@@hannafathimapt1522 n7
My
U8kjjjkklm
O
I joinjoinillik8
I
8
0k8
ഒരു നല്ല പടം കണ്ടിട്ട് സന്തോഷം ആയ എന്റെ ഇഷ്ടം ഉള്ള എല്ലാവരും 👍🏻👍🏻👍🏻💗🌹🌹🌹
വേണുവിനെ ഞാനും മറന്നിരുന്നു മമ്മൂട്ടി യെപോലെ... സിനിമയിൽ ലയിച്ചത് കൊണ്ട്.. ലാസ്റ്റ് സീനിൽ ഞാനും ഞെട്ടി, മമ്മൂട്ടിയെപ്പോലെ 😊.. Soulful romance between mammootty and shobhana.. And nice combo bw venu and mammootty..
ഗീത എന്ത് സുന്ദരിയാണ്... അഭിനയവും... 🤗❤
കുഞ്ഞു ഗീതു മോഹൻദാസ്, ശോഭനമമ്മൂട്ടി young ജോഡി, ഉണ്ണിമേരി.. പഴയ സിനിമകൾ എല്ലാം തന്നെ നൊസ്റ്റാൾജിയ.. ❤
ആൾക്കൂട്ടത്തിൽ തനിയേ മൂവിയിൽ മമ്മൂട്ടിയുടെ ദുഷ്ടയായ ഭാര്യ ആയിരുന്നു ഉണ്ണിമേരി, ഇതിൽ ദുഷ്ടയായ പെങ്ങൾ 😁😁😁😁
എനിക്കും തോന്നി. ഗീതു മോഹൻദാസ് ആണെന്ന് 👍👍👍
കുഞ്ഞു ഗീതു മോഹൻദാസ് എന്ത് ക്യൂട്ട് ആയിരുന്നു.
മമ്മൂക്ക, നെടുമുടി ചേട്ടൻ കോംബോയിലെ മറ്റൊരു നല്ല സിനിമ. എസ്. പി. വെങ്കടേഷ് സാറിന്റെ Touching ബിജിഎം.
നല്ല പടം ❤️
2019 il ee movie kanan vannavarundo???
yes
Yes
Mazhavil eaduthu eeovie
Hi
Yes
Happy birthday Mammootty sir❤❤
September 7
ഇത്രയും നല്ല സിനിമ കാണാൻ വൈകിയതിൽ ഖേദിക്കുന്നു😢
പഴയ പടം ആണങ്കിലും സുപ്പർ, ക്ലൈമാക്സ് സൂപ്പർ
2021 കാനുന്നവർ ഇവിടെ like അടിച്ച്. ഓടുക
2022il
2022
2022
2022 june 29.. 15:42
2022
പണ്ട് കണ്ടിരിന്നു. വീണ്ടും കാണാൻ സാധിച്ചു. സൂപ്പർ
സൂപ്പർ പടം കണ്ണു നിറഞ്ഞു പോയ സൂപ്പർ പടം ……….01/10/23 ൽ വീണ്ടും കാണുന്നവർ ഉണ്ടോ ❤❤❤❤❤❤
4-10-2023 ൽ കാണുന്നു. comment നോക്കിയാണ് ഞാൻ കാണുന്നത്. Climax കൊള്ളില്ലെങ്കിൽ കാണില്ല😂😂
9/11/23ൽ
16_ 10 _23
11/12/2023..😂
17/2/2024❤
Mammotty shobhana ജോഡി ഇഷ്ടം
2020 marchinu shesham kanunnavar like hear
മാർച്ച് കഴിഞ്ഞോ 🤔
Undu kanarundu
March 28
march 30 - 11.35 pm
April 5
ഹലോ sree സിനിമ.....അവൾ കാത്തിരുന്നു...അവനും...പ്ലീസ്...അപ്ലോഡ്..😍😍😍😍😍😍
എന്റെ കണ്ണിൽ മലയാളത്തിലെ ഏറ്റവും നല്ല ജോഡി 🥰
മമ്മൂട്ടി ശോഭന 🥰
zodiac mixy
❤️❤️❤️❤️❤️❤️❤️
Seriya
Yes.. 100%
👍🏻👍🏻
കല്യാണം സീൻ നൊസ്റ്റു, uff, ആ കസേരയും എല്ലാം, കുട്ടികാലത്തേക് കൂട്ടിക്കൊണ്ടുപോയി
മനസ്സും കണ്ണും നിറഞ്ഞു.ഹൃദയസ്പർശിയായ മൂവി.
ജീവിതം സന്തോഷത്തോടെ പോയിക്കൊണ്ടു ഇരിക്കുമ്പോൾ ഇടുത്തി പോലെ എന്തെങ്കിലും സങ്കടം ഉണ്ടാകും. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും.
ശോഭന ചേച്ചിക്ക് ഇതുപോലെ യോജിച്ചൊരു സ്വരം ഞാൻ വേറൊരു സിനിമയിലും കേട്ടിട്ടില്ല ❤
Mammootty shobana best jodi
Beautiful acting
Nice movie
Mammootty made me cry
malutteymovi
Mammookka always make us to cry in his family movies.
തിലകൻ സർ...നെടുമുടി വേണു ചേട്ടൻ.... മാമുക്കോയ.... സുകുമാരി ചേച്ചി.. ഇന്നസെന്റ്..... മൺമറഞ്ഞുപോയ ഈ അതുല്യ പ്രതിഭകൾക് പ്രണാമം 🙏🏻🙏🏻🙏🏻
Super climax..80 s 90 s le padanghalaanu corona kaalathu nammude favorite.especially,80 ile orupad nalla films eppozhaanu kaanunnathu thanne.
Exactly
ഇതിലും ശോഭന മരിക്കാണോ.. ക്ഷമിച്ചു എന്നൊരു വാക്ക് എന്ന സിനിമയിലും മമ്മൂട്ടി യുടെ ഭാര്യ അതിലും മരിക്കുന്നു 😪
ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന പടത്തിലും മരിക്കുന്നു ശോഭന
അങ്ങനെയാണെങ്കിൽ പപ്പയുടെ സ്വന്തം appoosilum ശോഭന മരിക്കുന്നു
Akkachiyude kunjuvava, filim lum, minnarathilum, kunkumacheppilum
Kshamichu ennoru vakil geethyanu nayika
ഏത് പഴയ സിനിമ ആണെങ്കിലും അതിലെ comment കൊറോണ ടൈമിൽ കാണുന്നവരുണ്ടോ 2020ൽ കാണുന്നവരുണ്ടോ. 🥴🥴
😜
എനിക്കും തോന്നാറുണ്ട്
യെസ്, അത് കണ്ടു മടുത്തു തുടങ്ങി
ഇപ്പോം എല്ലാ പടതിന്റ തന്നെ കമന്റ് ബോക്സിൽ ഉണ്ട് ഈ കൊറോണ
😂😂😂
Heart touching movie...❤❤...
Mammookka Shobhana chechi 😘😍
മമ്മൂട്ടിയുടെ മകൾ രാപ്പകലിൽ.. മമ്മൂട്ടിയെ സ്നേഹിക്കുന്നു
Mammookkayude makalai abhinayicha anju alle kouravaril mammookkayude bhariya ai abhinayichathu
@@jiju466 അഞ്ജു 👌
കാലം...... സാക്ഷി.
@@jiju466ഇത് സിനിമയാണ് , ജീവിതമല്ല
Super movie - മമ്മൂക്ക, ശോഭന സൂപ്പർ ജോഡി നല്ല അഭിനയം
ഇതിൽ മമ്മൂക്ക മരിക്കുന്നുണ്ടോ
@@hannafathimapt1522 No
@@hannafathimapt1522ഇല്ല
Mammootty nadumudi venu combo super
Climax 😭😭😭
പഴയ മമ്മൂട്ടി സിനിമകൾ അടിപൊളി സൂപ്പർ ബെസ്റ്റ് 👍👍👍👍👍
മാള ചേട്ടന്റെ അഭിനയ റേൻജ് 😘🔑
മാളടെ കോമാളിത്തരം ഒഴിവാക്കിയാൽ പടം സൂപ്പർ എന്തു അഭിനയമാ 100% വേഷം കെട്ടൽ 😃
Bad thing happen to a child is losing mother but worst thing is to replace mother with someone else It never works out. I had seen 10 such incident step mothers turns out to be bad. One of my relatives wife is such a child her step mother and her mother-in-law used to talk ill about her and her MIL taunt her and her step mother support her .I felt sorry about her .When she was pregnant she was afraid that she is going to die .she had some health issue due to stress, fear and lack of support .So my mother asked my cousin to let her stay with us till delivery. Now she is happily living with her daughter.
മമ്മൂട്ടി ശോഭന സിനിമകൾ
കാമുകി
1.അലകടലിനക്കരെ
2.കാണാമറയത്
3.യാത്ര
4.കളിക്കളം
5.വിഷ്ണു
6.മഴയെത്തും മുൻപ്
7.ഹിറ്റ്ലർ
8.ആളൊരുങ്ങി അരങ്ങൊരുങ്ങി
9. അടയാളം
ഭാര്യ
10.ഈറൻ സന്ധ്യ
11.ഈ ശബ്ദം ഇന്നത്തെ ശബ്ദം
12.ഈ തണലിൽ ഇത്തിരി നേരം
13.അയനം
14.ന്യായവിധി
15.ക്ഷമിച്ചു എന്നൊരു വാക്ക്
16.അനന്തരം
17.കാലം മാറി കഥ മാറി
18.വിചാരണ
19.ആയിരം കണ്ണുകൾ
20.രാരീരം
21.പപ്പയുടെ സ്വന്തം അപ്പൂസ്
22.ഗോളാന്തര വാർത്ത
23.കാളിയൂഞ്ഞാൽ
24.വല്യേട്ടൻ
25.ചരിത്രം
നഷ്ട പ്രണയം
26.നാല്കവല
27.മുക്തി
28.സൂര്യപുത്രല് (തെലുഗ്)
സഹോദരി
29.ഇത്തിരി പൂവേ ചുവന്ന പൂവേ
30.തമ്മിൽ തമ്മിൽ
31.അവിടുത്തെ പോലെ ഇവിടേയും
32.പടയണി
മറ്റുള്ളവ
33. ഈ കൈകളിൽ
34.ദളപതി (തമിഴ് )
35.ഉപഹാരം
36.അയ്യർ ദ ഗ്രേറ്റ്
🙄
Naalkavala yil mamooty de pair urvashi aa. Shobana marichupovum.
Thalapathi mmmooty and geetha
ഏറ്റവും ലാസ്റ്റ് വല്യേട്ടൻ....
@@Abin-g3smammootty bhanupriya anu
The BGM in this movie brings back lots of lots of memories.... Nostalgia.... SP Venkatesh സാറിന്റെ ആദ്യകാല പശ്ചാത്തല സംഗീതങ്ങളിലൊന്ന്..... ഓർമ്മകൾ ഒത്തിരി തിരികെ വരുന്നു..... 80s/90s miss a lot...
💯
പലങ്ങാട് എന്റെ വീടിന്റെ അടുത്തുള്ള ഒരു ബാങ്കിലായിരുന്നു ഈ സിനിമയുടെ ,ഷൂട്ടിംഗ് മമ്മൂട്ടിയേയും ശോഭനയേയും നെടുമുടിയേയും ആദ്യമായി കണ്ടു
year ??
ബാല തരമായി ഗീതു മോഹൻദാസ് 🥰🥰 എത്ര ആൾക്ക് മനസ്സിലായി
മമ്മൂക്ക അഭിനയിച്ച് ഉണ്ടാക്കിയ ലോകം, അമിത താരാരാധന കൊണ്ട് എന്തും കാണിച്ചാൽ വിജയിക്കില്ലന്ന ബോധം മമ്മൂക്കക്ക് മാത്രമേ ഉളളൂ 😊😊😊
രാധ ഗീതു നന്ദകുമാർ 😭മീര ഓഹ് 😭😭😭😭എന്റെ ഇഷ്ടപടം ആണ് ഗീതു ഈസ് my ക്യൂട്ട് ഗേൾ 😘🥰😭😭😭😭🌹🌹😃😀😊
ആദ്യമായി കാണുകയാ.കരഞ്ഞു പോയി.ഗീതു വെള്ളി നക്ഷത്രം സിനിമയിൽ ഉണ്ടായിരുന്ന കൊച്ചിന്റെ( tharuni sachdev)മുഖം പോലെ തോന്നി നല്ല സാമ്യം
Aa kutty ഗീതു മോഹൻ ദാസ് ആണ്....പകൽപ്പൂരം മൂവി actress
@@palakkalfamily1669 yes
@@palakkalfamily1669😊
south Indian movies won't make actresses like shobhana anymore
സിനിമയിലെ ബേബി ഗീതു എന്തു cute ആണ് ❤ കുട്ടിയുടെ പേരെന്താണ്.
അത് നടി ഗീതു മോഹൻദാസ്
❤ ഗീതു മോഹൻ ദാസ്
കൊറോണ സമയത്ത് കാണുന്നവർ
Njan
@@user-cp8du4xw5g +
+aa!!!aa!!!!+aa!aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa!!!!!a!+!+!a+!!..
@@roselindscv8238 anthonnith maths cls o
@@roselindscv8238 n
Present sir
ഇതിൽ മാളച്ചേട്ടനെ മോശമായി കമന്റ് ചെയ്തിരിക്കുന്നു പക്ഷെ അന്നത്തെ കാലത്ത് മാളച്ചേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു
Excellent film with an unexpected climax
😃👍
Shobhana marikkandaayirunnu 😭😭😭😭😭vallatha feeling 😭😭
MAMMOOTTY, SOBHANA, GEETHA, ROHINI, UNNIMERI, GEETHU MOHANDAS, NEDUMUDI VENU, ARUMULA PONNAMMA, SUKUMARI THEKKURSI. THILAKAN, INNACENT
സൂപ്പെർ, ഈ മൂവി ഇന്നാ കണ്ടേ, old is gold, 😢😢
നല്ല ഒരു സിനിമ
മമ്മൂക്ക & ശോഭന ബെസ്റ്റ് ജോഡി
ഒരു സംശയം ശോഭന ഇക്ക എത്ര സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് പഴയ ഏത് സിനിമ നോക്കിയാലും മമ്മുക്കയുടെ നായിക ശോഭന എന്നിട്ടോ ഇപ്പൊ ശോഭനക്ക് മമ്മുക്കയോട് അകൽച്ച കാലം പോയ പോക്ക്
35 plus. 25 എണ്ണം നായികാ നായകൻ മാർ ആയിരുന്നു . മമ്മൂട്ടി ആണ് ശോഭനയുടെ നായകൻ ആയി ഏറ്റവും കൂടുതൽ അഭിനയിച്ചത്. പക്ഷെ മമ്മൂട്ടി യുടെ നായിക ആയി എറ്റവും കൂടുതൽ വന്നത് സീമ ആണു. അകൽച്ച ഒന്നും ഇല്ല. ഈയിടെ കൂടെ ശോഭന പറഞ്ഞു മമ്മൂട്ടി യെ കുറിച്
@@ash90175 ശോഭനയു० ലാലുമാണ് ഏറ്റവു० കൂടുതൽ മൂവിസ്. 50 മൂവീസ്
@@somethingstrange123 21 ഒൺലി
സീമ ഇരുപത് ശോഭന പത്തൊപ്പത്
Sobhana mam cinimayil varnum munpe seema abhinayichu allengil sobhana mam score cheytene
Mammootty shobhana combo movie kure venamaayirunnu
മാള ചേട്ടൻ 🤣🤣...... super movie ശോഭന, രോഹിണി, മമ്മുക്ക, നെടുമുടി, സുകുമാരി അമ്മ, മാള ചേട്ടൻ എല്ലാവരും ഒരേ പൊളി 🥰💯⚡️
Enikku mala chettante oru scenum fun ayitt thonniyittilla.
സൂപ്പർ മൂവി മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു 😥
Comments nokkunnathu movie ye kurichulla abhiprayam ariyaanaanu... Ithilaanel full " 2020 il kaanunnavarundo, corona timil kaanunnavarundo "... Oh Jesus... It's disgusting... 😣
മമ്മൂട്ടി എന്ന മഹാ നടൻ ഇല്ലായിരുന്നെങ്കിൽ മലയാളസിനിമ എന്താകുമായിരുന്നു .
ഒന്നും സംഭവിക്കാൻ പോണില്ല. മമ്മൂട്ടി ഇല്ലെങ്കിൽ ആ സ്ഥാനത്ത് വേറൊരു മമ്മൂട്ടി. അത്രമാത്രം. പിന്നെ മമ്മൂട്ടി മാത്രമല്ലല്ലോ മലയാളത്തിൽ നടൻ ആയിട്ടുള്ളത്. എത്രയെത്ര നടൻമാർ മലയാള സിനിമ രംഗത്ത് അഭിനയിച്ചു ഫലിപ്പിച്ച സൂപ്പർഹിറ്റാക്കിയ എത്രയോ സിനിമകൾ
@@m4music706 sathyam
@@m4music706mammootty ക്ക് മുൻപും ശേഷവും എത്രപേർ വന്നു പുള്ളി ഇല്ലങ്കിൽ അത് മലയാളികൾക്ക് ഒരു നഷ്ട്ടം തന്നെയാണ്
ആരും ആർക്കും പകരമല്ല ചുമ്മാ എന്തങ്കിലും parayaruth
Rahmaan megaastar aavumaaayirunnu
മൈ -... ആകും.
സിനിമ ഒരുപാട് ഇഷ്ടമായി മോളെയും കുറെ കരഞ്ഞു മോളെകാണുമ്പോൾ
Ikka shobanechi combo 🥰😍😍😍😍😍
2022 ൽ കാണുന്നവർ ഉണ്ടോ ഇപ്പോൾതന്നെ കമൻറ് അടിച്ച് ഇടാം😋😋
ഞാൻ 👍🏻
Shabana, your belly, It’s really attached pillow😂😂
What a movie....mammootty sir and shobhana mam superb jody.....😍
Mammootty shobana super pair aahnu mazhayethum munpe valyettan ithilokke ivare orumichu kaanumbol tanne adipwoli aahnu
What a beautiful movie!
Pink Ribbon totally agree 😁
പണ്ട് ദൂരദർശനിൽ വന്നപ്പോൾ കണ്ടതാണ്.മറന്നുപോയിരുന്നു ഇതിലെ ഓരോ ഭാഗവും. ഇപ്പോൾ കണ്ടപ്പോൾ കുഞ്ഞിന്റെ ഓരോ ചോദ്യങ്ങളും ഹൃദയത്തെ വേദനിപ്പിച്ചു 😒
Ba ba black sheep😁😁 ente monu orupad ishtamulla songa.😍😍
Thanks for uploading this movie...
Those who have lost mothers only know the pain... Pain felt after the realisation that mother will never come again...
Sathyam
ഇത്രയും നല്ല മലയാള സിനിമ കണ്ടിട്ടില്ല.
എന്നാൽ കണ്ടു നോക്കട്ടെ
കരഞ്ഞു പോയ പടം തന്നെ ആണ് 😭😭🌹🌹♥️♥️
Touching movie of friendship , father's love for the child and affection given by teacher. A strange strong bonding between the suppose to be mother Geetha and baby Geethu Mohandas. Strong parental love.
2019 december.. masathil arelum kanunnumdooo... 🤑
Mm
Yes
Mm
ഇതൊക്കെയാണ് സിനിമ
heart touching.its makes crying me again and again so many times
I'm from Andhra Pradesh.. Watching still in 2019.
Oho are you kerala
നീയൊരു കില്ലേടി തെന്നെ 🌚🤨🤨
Geethu Mohandaasinte ballyakaalam kaanaan kazhinjathil santhosham Evergreen movie ❤❤❤❤❤
Mammootty and shobhana super jodi
പപ്പയൂടെ സ്വന്തം അപ്പൂസ് ഓർമ വരുന്നു. .
Yes mattoru pappayude swatham appoos
Pappayude swatham appoos , manivathoorile aayiram shivarathikal , rareeram moonnum orarthathil ore kadhayum supper hit or mega hits