ഓ..സഹോദരീ...വളരെ നല്ലൊരു ഐ ഡിയാണ് താങ്കൾ ഇവിടെ അവതരി പ്പിച്ചത്. ഇതിന്റെ result ഗഭീരമായിരി ക്കുമെന്ന് ഇത് പരീക്ഷിക്കുന്നതിന്റെ മുൻപ് തന്നെ പറയാൻ കഴിയും.ഇത്ത രം ക്രിയേറ്റീവായിട്ടുള്ള പുരുഷന്മാർ പോലും ഇന്ന് ഇല്ലാതായി കൊണ്ടിരി ക്കുകയാണ്.അത് പോലെ തന്നെ എന്തിനും ഏതിനും ചെറിയ കാര്യങ്ങ ൾക്ക് പോലും മറ്റൊരാളുടെ സഹായം തേടുക കൂലി കൊടുത്തു ആളെ വെ ക്കുക, സ്വന്തം ബുദ്ധിയും സമയവും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാ തിരിക്കുക,മടി അലസത,പൊങ്ങച്ചം കാണിക്കുക ഇതൊക്കെ കൊണ്ട് തന്നെ ദുർവ്യയങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ സ്ത്രീ പുരുഷ സമൂഹത്തിന് ഒരു നല്ല മാതൃകയാണ് താങ്കൾ.
Good idea cuz it's making from waste material But vangunna brush use cheythal maaraala thirich bhithiyil Patti pidikkarilla and this is also very easy to use, because we can rotate the brush and clean the walls easily
ഓ..സഹോദരീ...വളരെ നല്ലൊരു ഐ ഡിയാണ് താങ്കൾ ഇവിടെ അവതരി പ്പിച്ചത്. ഇതിന്റെ result ഗഭീരമായിരി ക്കുമെന്ന് ഇത് പരീക്ഷിക്കുന്നതിന്റെ മുൻപ് തന്നെ പറയാൻ കഴിയും.ഇത്ത രം ക്രിയേറ്റീവായിട്ടുള്ള പുരുഷന്മാർ പോലും ഇന്ന് ഇല്ലാതായി കൊണ്ടിരി ക്കുകയാണ്.അത് പോലെ തന്നെ എന്തിനും ഏതിനും ചെറിയ കാര്യങ്ങ ൾക്ക് പോലും മറ്റൊരാളുടെ സഹായം തേടുക കൂലി കൊടുത്തു ആളെ വെ ക്കുക, സ്വന്തം ബുദ്ധിയും സമയവും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാ തിരിക്കുക,മടി അലസത,പൊങ്ങച്ചം കാണിക്കുക ഇതൊക്കെ കൊണ്ട് തന്നെ ദുർവ്യയങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ സ്ത്രീ പുരുഷ സമൂഹത്തിന് ഒരു നല്ല മാതൃകയാണ് താങ്കൾ.
Thank you for your valuable comment.Thankyou so much
Pllp0okl 8:09
സൂപ്പറായിട്ടുണ്ട് ...🖐️
Simple materials ഉപയോഗപ്പെടുത്തി ചെയ്യുന്ന ഇത്തരം video കൾക്ക് കട്ട സപ്പോർട്ട് ...👍🔥
സൂപ്പർ ആയി മോളേ 😂😂😂
സൂപ്പർ... ഇതൊന്ന് പരീക്ഷിച്ചിട്ടുതന്നെ കാര്യം
അടിപൊളീ.
സാദാരണക്കാരന് ഉപയോഗപ്രദം ആയ വീഡിയോ.
അവതരണം അതീലൂം ഗംഭീംരം . . നാടന്‍ ശൈലീ...
ബ്രോ,ഹൂയ് ,,,,ഹായ്യ് ഓയ്യ് ..എന്നൊക്കെ കൂകി വീളീയീല്ലാതെ അവതരണം
ഞങ്ങളുടെ വീട് ഓടിട്ട വീടാണ്.ഞാൻ ഉണ്ടാക്കി അടിപൊളിയാണ് 👍👍👍👍
Good
👌
@@ansisvlog7683.
@@shamsudheenchozhiyarath460 i8
ഓട് പൊളിച്ചു ഉസ്താദ് അകത്തു കയറും പഹയാ 🌹
ഉപകാരപ്രദമായ വീഡിയോ. തന്നെ സഹോദരി. 👍
ഞാൻ ഇത് ഉണ്ടാക്കി
ഒത്തിരി ഇഷ്ട്ടമായി
വളരെ നന്നായി മാറാല കളയാൻ പറ്റുന്നുണ്ട്
Thanks dear😊
Thank you 💕
എത്രദിവസത്തെ ഐഡിയ ആണ്..... സംഗതി കലക്കിട്ടോ.. 🌹🌹🌹👍
പെങ്ങളെ താന്കളുടെ കുപ്പി കൊണ്ട് കാണിക്കുന്ന കാരൃങ്ങൾ വളരെ നല്ലത് തന്നെ .അഭിനന്ദനങ്ങൾ
Ansi യുടെ ബുദ്ധി അടി പൊളി. വളരെ ഉപകാരപ്രദമായ video. Thanks.
നല്ല ഒരു സഹായം 🙏 നന്ദി എത്ര പറഞ്ഞാലും മതിയാവില്ല സുഹൃത്തേ ❤
🤣
👍👍👍
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നതിന് നന്ദി
ഞാൻ ഇതുണ്ടാക്കി. നല്ലതാണ്, clean ചെയ്യാൻ എളുപ്പമാണ്.
Thanks for the video.
Wow അടിപൊളി ഞാൻ മാറാല clear ചെയ്യുന്നത് വാങ്ങനിരിക്കെന്ന് 👍🏻👍🏻ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 😍
Supper ldiea othiri eshttapettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
p
ഇത് സത്യത്തിൽ ഒരു കുടിൽ വ്യവസായം ആക്കാം.
Very Appreciable 👏👏👏
ശരിയാണ്👍🏻👍🏻👍🏻👍👍
Valarie nalla aashayangalulla avatharippikkunnathinu abinandhanangal
നന്നായി ഞാൻ ഇത് ഉണ്ടാക്കും
Njaniyum undaki super
അതെയോ വളരെ usefull ആണന്ന് തോനുന്നു ഉണ്ടാക്കി നോക്കട്ടെ
അടിപൊളി ഞാനും ഉണ്ടാക്കും
ചേച്ചിയുടെ ഏയ്റ്റ്റംസ് അടിപൊളി
കൊള്ളാം...👍നല്ല നല്ല ഐഡിയകൾ ഇനിയും വരട്ടെ 🙏
നല്ലൊരു നിർദ്ദേശം. നന്ദി പറയുന്നു.
ഒന്നൊന്നര സംഭവം ആണ് ട്ടോ 🌹🌹🌹💚💚💚
Super njanum cheyum ingane
നാളെ തന്നെ ചെയ്തു നോക്കാം 👌
നല്ല ഐഡിയ ആണല്ലോ സൂപ്പർ
നല്ല സൂത്രം! Thank യു മോൾ.
ചെയ്തു നോക്കട്ടെ
കൊള്ളാം super🙏👍👌🌹
Super super super heartily congratulations especially bottle brush.
വളരെ നല്ല ആശയം. അഭിനന്ദനങ്ങൾ.
സൂപ്പർ. ചെയ്തു nokkatto
Needy can choose it .
Practically very useful .
അടിപൊളി ചേച്ചി 👌👌👌
ഓ ചേച്ചിയുടെ കണ്ടുപിടിത്തം സമ്മതിച്ചു 🙏🙏🙏🙏🙏
Adipolimaralachool
5
👍👍
ഇത് super ആണട്ടോ ഞാൻ ഇത് ഉണ്ടാക്കി 👌🏻👌🏻👌🏻👌🏻thanks dear 👏🏻👏🏻👏🏻
Good job 👍
നന്ദി സഹോദരി ഇനി ഈ പണി തുടങ്ങാം
ഐഡിയ സൂപ്രർ 👌
അടിപൊളിയാണ് ചേച്ചി ഇത് ഉണ്ടാക്കി റോഡ് സൈഡിൽ വിറ്റാ പറയുന്ന േ പറയുന്ന കാശ് തന്നെ കിട്ടും ഒന്നും നോക്കിക്കൂടെ
👍 ഇന്നുതന്നെ ഉണ്ടാക്കണം
Super idea Ma'm. It is worth to make this product at home, need little creative mind in art work only. It is economic, and very convenient to use.
Orupad ishtamayi...
Scoop of taste
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും ഉപയോഗിച്ചിട്ടു പറയാം
Congratulations good idea, Thanks🙏
കൊള്ളാം നല്ല ഐഡിയ
സൂപ്പർ ഐഡിയ എനിക്കിഷ്ടപ്പെട്ടു 💖🤝
ഈ ഐഡിയക്കു മുന്നിൽ നമിക്കാതെ വയ്യ. 👏👏👏👏👏👏👏❤❤
Ybx
Namichoo 😌 venduvoolam namicho 😌
Leelaabaraham,
Iniyum ithupoleyulla new work vidaneee👌👌👌
ഗുഡ് സൂപ്പർ ഐഡിയ
പാഴ്‌വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെട്ടത്താം. നല്ലൊരു വീഡിയോ. Congrats Ansi,🥰🥰💐💐 Thank's💐🙏🙏👍👍
Ah cheriya difference undavum
👍🏻
👍🏻👍🏻👍🏻👍🏻
പൊളി എന്റെ പൊന്നൂ👍
Good idea cuz it's making from waste material
But vangunna brush use cheythal maaraala thirich bhithiyil Patti pidikkarilla and this is also very easy to use, because we can rotate the brush and clean the walls easily
സൂപ്പർ ആയിട്ടുണ്ട് .🥰🥰💐
നല്ല ideas..... Congrats
Valare ishtapettu.super idea..
Superr undaki nokkam
സംഭവം പൊളിച്ചുട്ടോ
Super... കുപ്പിയിൽ കോൽ കയറ്റാനും പഠിച്ചു.
Super idea.thanxs
നല്ല വിഡിയോ
Thanking you for introducing this idia
സൂപ്പർ👍👍👍👍
Kollam❤❤❤❤❤❤
Good idea nice presantation,useful for daily porpouse thank u🥀👍
Try
Oh....wow....സൂപ്പർ...💓💓
ഐഡിയ സൂപ്പർ siss👍👍👌
👍🏽👍🏽😊😊 ചെയ്തു നോക്കണം
ماشاء الله Super Idea
Kollam adipoly ansi
Very useful,super chechy
നല്ല ഐഡിയ
Adipoli soothram valare istamayi enik
Thank you 💗
നല്ല അവതരണം... 🙏
Thank you so much 💖
സൂപ്പർ ആയിട്ടുണ്ട്. ഒരു കൈ നോക്കാം.
Wow suprrrr idea നമിച്ചു ചേച്ചി......🥰🙏🙏🙏🙏❤️❤️
കൊള്ളാം നല്ല ഐഡിയ 👍👌
Wow 🤩😊😊Adipoli🙏🏻🙏🏻
Super.chechi
Super Thank u
കുപ്പിയുടെ അടപ്പ് കമ്പിന്റെ അറ്റത്ത് മുള്ളാണി കൊണ്ട് തറപ്പിച്ചതിന് ശേഷം മാറാലകളയുന്നതിന്റെ ത്രഡ് ഉള്ള ഭാഗം അടപ്പിലേക്ക് തിരിച്ച് കയറ്റുന്നതാണ് എളുപ്പം
അഭിനന്ദനങ്ങൾ...... നന്ദി
അടി പൊളി ഉപകാരപ്രതം
Kollam, adipoli idea👌👌👌
Super try cheyyam
കൊള്ളാം👌
ഇഷ്ടമായി👍👍🏻👌
അടിപൊളി 👍good idea
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Oil
Supper
👌 Thanks chechi 👌
കൊള്ളാല്ലോ മോളേ 🙏♥️🙏
Very useful video,👍👍👍
അടിപൊളി 👍😍😍
Very nice congratulations dear
Veryusefull
അടിപൊളി എന്നല്ലാതെ എന്താ
പറയാ.... 💪
Thank you 💕
വല്ലാത്ത ബുദ്ധി 🌹👍
V good idea congratulations
KERALATHINDAY..Makkalallay..☝🏼☝🏼☝🏼👌👌👌👌👌👌👌
ഇതു ചെയ്യുമ്പോൾ അറ്റത്ത് കുറച്ച് മണ്ണണ്ണ spray ചെയ്തിട്ട് ഉപയോഗിച്ചാൽ എട്ടുകാലി യും മുട്ടയും കൂടി നശിക്കും പിന്നീട് അം വേഗമൊന്നും മാറാല വരില്ല.🙏
,Ethu kollaam . Very good idea.👍👍👍
Shopkaark. Vanmbban. Nashttanallooo
Good chechi idia ok