Usefull kitchen cleaning Tips/Cleaning motivation /ക്ലീനിങ് എളുപ്പമാക്കാം 💥

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 291

  • @ramlarafficma1530
    @ramlarafficma1530 2 ปีที่แล้ว +115

    മാഷാ അല്ലാഹ്. എന്ത് നീ റ്റ് ആയി ആണ് കിച്ചൻ വച്ചേക്കുന്നത്.വിട്ടിൽ ഉള്ള മറ്റുള്ളവർ കൂടി നോക്കിയാൽ മാത്രമേ നമ്മൾ എങ്ങനെ ഒക്കെ ഭംഗി ആയി ചെയ്താലും അത് പോലെ തന്നെ ഇരിക്കുക യുള്ളൂ

    • @nesiyaka8679
      @nesiyaka8679 2 ปีที่แล้ว +20

      Ath sariya njan ethupolokke vekkum ennitt dutykk pokum varumbol ammayiamma ellam kulamakkum...

    • @majidhamaji9462
      @majidhamaji9462 2 ปีที่แล้ว +1

      Crct 👍👍

    • @shijinava4175
      @shijinava4175 2 ปีที่แล้ว +2

      Sheriya

    • @shabanashibu1250
      @shabanashibu1250 2 ปีที่แล้ว +2

      Yess😊

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Thank u😍😍❤️👍🏻👍🏻

  • @sunithamadate5585
    @sunithamadate5585 2 ปีที่แล้ว +29

    മോട്ടിവേഷൻ തന്നെ ആണ് എത്ര മടി പിടിച്ചിരിക്കാണേലും ജംഷി യുടെ ക്ലീനിങ് ടിപ്സ് കാണുമ്പോൾ വേഗം പോയി ക്ലീൻ ആക്കും ❤

  • @haseemasalim
    @haseemasalim 2 ปีที่แล้ว +8

    സത്യം എന്റെ സലീംക എപ്പോളും പറയും നമ്മുടെ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ പോലെയാ പത്രങ്ങളും കാരണം നമ്മുടെ ഒക്കെ ജീവിതത്തിൽ കുടുംബ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമല്ലോ അത് ഒക്കെ അപ്പപ്പോൾ തന്നെ തീർക്കുന്നതാണ് നല്ലത് അല്ലങ്കിൽ കിച്ചണിൽ സിങ്കിൽ ഉള്ള പാത്രങ്ങൾ ക്ലീൻ ചെയ്യാൻ പാട് പെടുന്നത് പോലെ നമ്മുടെ ജീവിതത്തിലും പാട് പെടേണ്ടി വരും എന്ന് 😎😀😍🥰അതോണ്ട് ഞാൻ വീട്ടിലെ പാത്രങ്ങൾ ക്ലീൻ ചെയ്യാൻ ടൈം എടുത്താലും ജീവിതത്തിലെ പ്രശ്നങ്ങൾ ഒട്ടും വൈകിപ്പിക്കാറില്ല... പ്രശ്നങ്ങൾ ഉണ്ടാവാറില്ല എന്ന് അല്ല പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് കാരണം നമ്മൾ ഒക്കെ മനുഷ്യർ അല്ലെ പക്ഷെ പെട്ടന്ന് തന്നെ സോൾവ് ചെയ്യാൻ ശ്രമിക്കും 😊😀🫣അതോണ്ട് അൽഹംദുലില്ലാഹ് haapy ലൈഫ്....

  • @rajir5603
    @rajir5603 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോ 🧡അതിലുടെ എനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്താൻ പറ്റുന്നുണ്ട് 🙂താങ്ക്സ് ചേച്ചി 🧡

  • @buchusafeer7328
    @buchusafeer7328 ปีที่แล้ว +2

    Kandathil vach ettavm super thanks.nalla avatharana ottu boaradikaathe karyanghal manasilaaayi

  • @vythirigreenlife786
    @vythirigreenlife786 2 ปีที่แล้ว +5

    Use full video...Ithil ottumikka kaaryangalum cheyyarund...Last paranja food items oru rack l sookshikkunna kaaryam paranjath nalla tip aanu tto....Ente aduth ninn food item vechath marann cheetha aayi poyittund....Ini jamshi paranja tip follow cheyyam.....Nalla video aan palarkkum pala kaaryangal miss aayittund avum ithu kaanumbol useful aavum

  • @shibinshibu9303
    @shibinshibu9303 2 ปีที่แล้ว +2

    Valareee upakaraprathamayaa video ❤❤ enthoru ishttayi❤❤... Ithaaa kichenil kambiyil thookki itta plants ethanu??? Athonnu deettail Ayi kanikkamo plzzz pottum parayuuu

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Thank u❤❤👍. Money plant. Ok👍👍😍

  • @ShahulHameed-sv8qx
    @ShahulHameed-sv8qx 2 ปีที่แล้ว +3

    ഈ vedio കണ്ടാൽ എങ്ങനെയാ clean cheyyathirikka thnkyou

  • @RanyaK-t6i
    @RanyaK-t6i ปีที่แล้ว +1

    ഏത് phone ആണ് ഉപയോഗിക്കുന്നെ

  • @nesiyaka8679
    @nesiyaka8679 2 ปีที่แล้ว +3

    washing machine cover enganethe anu zib undo onnu kanikkane...

  • @rukshanarukku5489
    @rukshanarukku5489 2 ปีที่แล้ว +1

    👍✌️kitchen wall enthine konda cheythe

  • @dreamcatcher4508
    @dreamcatcher4508 2 ปีที่แล้ว +7

    Hii ithaa🥰 Njn new subscriber aanu ❣️ Your Videos are awesome... A Feel good videos,, especially daily volgs,, Home Cleaning,, arranging videos super ✌️I'm from Alappuzha

  • @shibilxb7567
    @shibilxb7567 7 หลายเดือนก่อน +1

    👍

  • @njanumenteummayum7403
    @njanumenteummayum7403 2 ปีที่แล้ว +3

    മാഷാ അല്ലാഹ് അടിപൊളി വീഡിയോ 🥰kitchen super 🥰

  • @farzanarasheedashraf6429
    @farzanarasheedashraf6429 2 ปีที่แล้ว +5

    Ethre ariyaam enn paranjaalum...oru nalla cleaning vlog kandaal...aa time poyi clean cheyyaan motivated aakum...athaan ningalde ee vlog kanditt enikk thonniyath...odi poyi kitchen sink nte area arrange cheythu...JazaakAllahu Khair...Eni slowly slowly appliance nte angottekk shradha thirikkanam...

  • @fathimadiya4467
    @fathimadiya4467 2 ปีที่แล้ว +1

    Pathraggal kauki vekkunna staant evidunnu vaggiye price ethraya

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Jam joom 600 4years ayi. Ratil cheriya vyathyasm undakum👍🏻

  • @nahanamuneer9748
    @nahanamuneer9748 2 ปีที่แล้ว +2

    Nalla video super

  • @DS__Creationz__
    @DS__Creationz__ 2 ปีที่แล้ว +1

    Grill pinne glassum ittitundo

  • @jesisayed5182
    @jesisayed5182 2 ปีที่แล้ว +3

    New സബ്ക്രൈബ്.... എല്ലാ വീഡിയോസും കണ്ടു തീർത്തു 👍...
    From muttil...

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      ❤️❤️❤️👍🏻
      Thank u😍😍👍🏻

  • @muhammadthanseer1649
    @muhammadthanseer1649 8 หลายเดือนก่อน

    Hi jamshi very useful information's thanks dear ❤❤❤

  • @shijumanju9588
    @shijumanju9588 ปีที่แล้ว +1

    Jamshi സൂപ്പർ ❤ ഞാനും ഇങ്ങനെ ഒക്കെ ആകാൻ ശ്രമിക്കുവാ ❤

  • @jamsheedahps3224
    @jamsheedahps3224 2 ปีที่แล้ว

    Dish scrub and cleaning clothes nightil hot water dip cheyth vekkuka

  • @poornimakottayi81vk11
    @poornimakottayi81vk11 2 ปีที่แล้ว +1

    Clening ഏത് lotion na opeyogikkunnath

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Handwash liquid kurach cherthalmathi👍🏻

  • @fasi.nilambur3643
    @fasi.nilambur3643 2 ปีที่แล้ว +4

    ഞാൻ ഇതാ പറയുന്നപോലെ പോലെയാണ് എല്ലാം cheyyar എന്റെ കിച്ചൻ yappalum. Nitanu😊

  • @raseenrinsha6886
    @raseenrinsha6886 ปีที่แล้ว +1

    Masha Allah

  • @ruksanaichu8484
    @ruksanaichu8484 2 ปีที่แล้ว +1

    Iggalk soap dispenser vaagikkoode

  • @lazimaman6981
    @lazimaman6981 2 ปีที่แล้ว +3

    ഞാൻ വന്നൂട്ടോ, അസ്സലാമുഅലൈക്കും 🤲

  • @haseenasaleem5692
    @haseenasaleem5692 2 ปีที่แล้ว +1

    Cubourd inside ranikal vanal entha cheya

  • @creative4356
    @creative4356 2 ปีที่แล้ว +1

    Dish drainer basket evidunnu vangiyatha
    Etra rupa

  • @ramlarafficma1530
    @ramlarafficma1530 2 ปีที่แล้ว +4

    ഉപകാര പ്രദമായ വിഡിയോ ആണ് jamshi 😍😍

  • @Songsandlyrics001
    @Songsandlyrics001 ปีที่แล้ว

    👍🏻👍🏻👍🏻👍🏻.. Ithakku kuttikal ille, ariyathondattoo.. Chothiche.. Thettanengi.. 🙏🙏🙏😊😊

  • @mychoice9660
    @mychoice9660 2 ปีที่แล้ว +2

    Work area yil glass ettittundo

  • @enchantedblahblah2481
    @enchantedblahblah2481 2 ปีที่แล้ว +2

    Jemshi... Masha ALLAH ellaavareyudeyum priyappetta vloger aayi....

  • @ExperienceWithPratheeksha
    @ExperienceWithPratheeksha 2 ปีที่แล้ว +3

    Green bowl evdenu vangyata ??

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว +1

      Bakers shop. Supermarketilellam und👍🏻. Videoyil kanikkam

  • @husaijakh9921
    @husaijakh9921 2 ปีที่แล้ว +3

    ഇത്താടെ വീഡിയോ കാണുമ്പോൾ പണികൾ എടുക്കാൻ ഒരു മോട്ടിവേഷൻ കിട്ടും. ഇനിയും ഇതുപോലെ യുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @fiyazafthab3407
    @fiyazafthab3407 2 ปีที่แล้ว +1

    Plastic cover fixaakiyath onn kaanikumo

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx ปีที่แล้ว

    Useful viedeo 👍🏻👍🏻👍🏻

  • @nesiyaka8679
    @nesiyaka8679 2 ปีที่แล้ว +3

    net fullum sheet adichittundo apo air passing engana

  • @shidhashizz2163
    @shidhashizz2163 10 หลายเดือนก่อน +1

    ❤❤❤

  • @safooramusthaq3925
    @safooramusthaq3925 2 ปีที่แล้ว +3

    Masha allah suuper
    Eppoyum productive day aano
    Lazy dayum undavarundo?
    Very useful 👍
    Iniyum ithupoleyulla tips venam

    • @jamshirecipes3500
      @jamshirecipes3500  2 ปีที่แล้ว

      Lazy day cheyyam 👍🏻. Thank u❤️👍🏻

  • @chithrakala4950
    @chithrakala4950 2 ปีที่แล้ว +3

    Thanks
    Enim cleaning videos edanam

  • @elizabethissac8397
    @elizabethissac8397 2 ปีที่แล้ว +3

    Good video

  • @binduanish
    @binduanish 2 ปีที่แล้ว +1

    Super vdo jamshi oru aniyathi yepole sneham thonunnu keep it up

  • @appisiddi8653
    @appisiddi8653 2 ปีที่แล้ว

    Mazakaalath kitchenile aa grillilude och cheratta angane valladum varille

  • @loobzzsabu7240
    @loobzzsabu7240 2 ปีที่แล้ว +1

    Cleaning motivation super.. Veettil kuttikalonnum ille? Puthiya viewer aanutto.. Atha chodichathu.

  • @rasheedafaisal1650
    @rasheedafaisal1650 2 ปีที่แล้ว +2

    Ella videosum nallathan to

  • @SumiSumayya-n2s
    @SumiSumayya-n2s 3 หลายเดือนก่อน

    Poli കിച്ചൻ

  • @veekayhardwares5692
    @veekayhardwares5692 2 ปีที่แล้ว +1

    Sheet ano

  • @sreejamekkara5632
    @sreejamekkara5632 ปีที่แล้ว

    Supper moluday clenig

  • @assiyaillias7017
    @assiyaillias7017 ปีที่แล้ว +1

    Mashaallah

  • @shahanansshanu8752
    @shahanansshanu8752 ปีที่แล้ว

    Masa Allah 👍👍

  • @nahanamuneer9748
    @nahanamuneer9748 2 ปีที่แล้ว +1

    Ma Sha Allah

  • @jassena4563
    @jassena4563 2 ปีที่แล้ว +3

    Ethante ബിരിയാണി try ചെയ്തു 👏💫

  • @mayasreedha700
    @mayasreedha700 ปีที่แล้ว +1

    Nalla motivation ane thanks

  • @shifna8385
    @shifna8385 2 ปีที่แล้ว +5

    സ്പൂൺ എല്ലാം വെക്കുന്ന cutlery മറിഞ്ഞു വീഴില്ലേ,ഞാൻ എന്തെങ്കിലും ഇട്ടാൽ അത് വേഗം മറിഞ്ഞു വീഴുന്നു

  • @fousiyavm2778
    @fousiyavm2778 2 ปีที่แล้ว +2

    Kitchen tablente length width ethra

  • @lulusharbi2355
    @lulusharbi2355 2 ปีที่แล้ว +1

    Ningalkk makkalille.mrg kayinjitt ethra aaayi

  • @azimwoldblokeskt9312
    @azimwoldblokeskt9312 2 ปีที่แล้ว +2

    Stove ath brand an

  • @shalumaazin9666
    @shalumaazin9666 2 ปีที่แล้ว +1

    Masha allah 👍🏻👍🏻

  • @veekayhardwares5692
    @veekayhardwares5692 2 ปีที่แล้ว +1

    Adyathe kitchente top ntha ittirikunnath

  • @sreejamekkara5632
    @sreejamekkara5632 ปีที่แล้ว +1

    Supper

  • @ziyasworld
    @ziyasworld 2 ปีที่แล้ว +6

    Very useful vedio dear. Thanks for sharing👍

  • @WindBow-yt
    @WindBow-yt 2 ปีที่แล้ว +1

    Valaree upakaaramulla vdo.. Nammalum madiyokke maati vechu cleaning inu irangatte😊

  • @jamsheedahps3224
    @jamsheedahps3224 2 ปีที่แล้ว +2

    Your video is nice

  • @roshancp3244
    @roshancp3244 ปีที่แล้ว

    Nalla cleaning❤

  • @bijmanmystica704
    @bijmanmystica704 2 ปีที่แล้ว +3

    Hi Etha Usefull video!!! I like you!!!

  • @salampookkotsalampv9630
    @salampookkotsalampv9630 ปีที่แล้ว

    Very cute

  • @balkeespvbalkeespv2531
    @balkeespvbalkeespv2531 2 ปีที่แล้ว +1

    നല്ല വീഡിയോ 😊

  • @shabnashana9455
    @shabnashana9455 ปีที่แล้ว

    Adipoli itha

  • @lizzysebi5426
    @lizzysebi5426 2 ปีที่แล้ว +3

    A very useful video. You motivate me a lot. Jamshiyude video kandu kazhiyumbol vegam poyi ellam neat aaki idan thonnum. Thank you so much dear

  • @raseenakmraseena5787
    @raseenakmraseena5787 2 ปีที่แล้ว +1

    👍👍 സൂപ്പർ

  • @lifeofamom9524
    @lifeofamom9524 2 ปีที่แล้ว +2

    Nalla neat and clean home

  • @alpha1344
    @alpha1344 2 ปีที่แล้ว +3

    പല്ലി പാറ്റ ഒഴിവാക്കാൻ എന്തെങ്കിലും tip

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว +1

    സൂപ്പർ 👌👌

  • @jasimshereef7853
    @jasimshereef7853 2 ปีที่แล้ว +1

    Ishttayi tto😍

  • @sobhavenu9040
    @sobhavenu9040 2 ปีที่แล้ว +4

    അടിപൊളി കൂട്ടുകാരി 💋🥰🥰

  • @abdullasvlog1780
    @abdullasvlog1780 2 ปีที่แล้ว +1

    ഉണ്ടാക്കിയ ഫുഡ്‌ ഒക്കെ എവിടെയാ വെക്കുന്നത്.

  • @MuhsinaFahad-i1h
    @MuhsinaFahad-i1h ปีที่แล้ว +1

    Super❤❤❤❤❤😊

  • @liviyavinu4339
    @liviyavinu4339 2 ปีที่แล้ว +3

    Nice video 😊

  • @najmunnisabasheer3674
    @najmunnisabasheer3674 หลายเดือนก่อน

    Nigalude kitchenil kura vararille

  • @muhammadrayyan3891
    @muhammadrayyan3891 2 ปีที่แล้ว +1

    Nice video 👍👍👍

  • @seenanouhad2545
    @seenanouhad2545 2 ปีที่แล้ว

    Great motivation for me

  • @kamarunnisaayoob3903
    @kamarunnisaayoob3903 ปีที่แล้ว

    ❤❤😊😊😊

  • @sheelasatheesh6585
    @sheelasatheesh6585 2 ปีที่แล้ว +2

    Super

  • @gamingwithappuyt335
    @gamingwithappuyt335 2 ปีที่แล้ว +1

    Adipoli chechi

  • @aaziyanesserin1283
    @aaziyanesserin1283 2 ปีที่แล้ว +1

    Hi...adipoli

  • @poornimakottayi81vk11
    @poornimakottayi81vk11 2 ปีที่แล้ว +1

    നല്ല smell kittan

  • @saloojakalladi1987
    @saloojakalladi1987 2 ปีที่แล้ว +2

    Cleaning super jamshi 😍

  • @rejinamanar2833
    @rejinamanar2833 2 ปีที่แล้ว +1

    Super kichen 👍👍

  • @bismibismi5189
    @bismibismi5189 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 😍😍😍

  • @user-nv8jg9wt1w
    @user-nv8jg9wt1w 2 ปีที่แล้ว

    Ee aapron evidunna vangiye

  • @ramseenaajmal7483
    @ramseenaajmal7483 2 ปีที่แล้ว +2

    👍👍👍

  • @jeethapr3616
    @jeethapr3616 2 ปีที่แล้ว +3

    Nice video.... Kitchen is looking so tidy and clutterfree.

  • @navassareena5617
    @navassareena5617 2 ปีที่แล้ว

    Makkal okke evide.

  • @muhammedk2829
    @muhammedk2829 2 ปีที่แล้ว +1

    Cokkerinta wait anthina oori vekkunnath.

  • @mashidahabeeb3040
    @mashidahabeeb3040 2 ปีที่แล้ว +1

    Adhyam ulla videosil gas vere sthalath aanallo kanunnath

  • @kunjayijamal8028
    @kunjayijamal8028 2 ปีที่แล้ว +1

    Home tour കണിക്കൊ??

  • @thamiskitchen3578
    @thamiskitchen3578 2 ปีที่แล้ว +1

    👌👌🥰

  • @jeejak.l4745
    @jeejak.l4745 2 ปีที่แล้ว +1

    Nice..subscribe cheythittunde..useful tips

  • @zaanworld2666
    @zaanworld2666 2 ปีที่แล้ว +1

    Mashallah ❤️👍