'അടുത്ത ജന്മത്തില്‍ രാഷ്ടീയക്കാര്‍ക്ക് മുഴുവന്‍ തലവേദനയുണ്ടാക്കുന്ന ഒരു ഐപിഎസുകാരനാകാം';സുരേഷ് ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only in delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    TH-cam1► / @reporterlive
    TH-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

ความคิดเห็น • 95

  • @prasadhbabu5100
    @prasadhbabu5100 2 ปีที่แล้ว +57

    വന്ദിച്ചില്ലങ്കിലും നിന്ദിക്കാതിരിക്കു ഈ മനുഷ്യ സ്നേഹിയെ. 🙏🙏🙏🙏🙏

  • @aaasss788
    @aaasss788 2 ปีที่แล้ว +62

    രാഷ്ട്രീയം മാറ്റി നിർത്തിയാൽ ഇത്രയും നിഷ്കളങ്കനായ ഒരു താരത്തെ കാണാൻ പറ്റില്ല. ഈ സിനിമയ്ക്കു എല്ലാ വിധ വിജയാശംസകൾ. സുരേഷേട്ടൻ ഉയിർ

    • @mastermuhammed1000
      @mastermuhammed1000 2 ปีที่แล้ว +7

      രാഷ്ട്രീയം ഉൺടാകുന്നതിൽ എൻതാണ് തെറ്റ് ഒരുവിഭാഗം ചിൻതിക്കുന്ന രാഷ്ട്രീയം മതേതര ചിൻതകർക്ക് ഒരുവിഷമം ഇത്റയും നല്ല മനുഷൃനായത്കൊൺടുകൂടി

    • @latharaju299
      @latharaju299 2 ปีที่แล้ว +10

      എന്താ അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിന് കുഴപ്പം

    • @retheeshkizhakkambalam.8466
      @retheeshkizhakkambalam.8466 2 ปีที่แล้ว

      #

    • @roshninair9883
      @roshninair9883 2 ปีที่แล้ว +2

      I believe that his rashtriyam makes him a total human…

    • @prpuramanaprasanth1687
      @prpuramanaprasanth1687 2 ปีที่แล้ว +1

      ഈ നാട് നന്നാവാത്തതു താങ്കളെ പോലെ ചിന്തിക്കുന്നത് കൊണ്ടാണ്.. പാർട്ടിയെ നോക്കാതെ നല്ലൊരു മനുഷ്യനാണെന്ന് മനസ്സിലായാൽ ആ ആളുടെ കൂടെ നിൽക്കണം... അല്ലാതെ. കൊറേ ഉഡായിപ്പുകള് നമ്മുടെ പാർട്ടി ആയാൽ നല്ലത് ചെയ്യുവോ... കഷ്ടമാണ് ചിന്തകള്..

  • @nikhilm3864
    @nikhilm3864 2 ปีที่แล้ว +18

    എന്തൊരു മനുഷ്യന്‍ ആണ് ❤️❤️❤️

  • @saffron1587
    @saffron1587 2 ปีที่แล้ว +7

    പടം കണ്ടു സുരേഷേട്ടാ ഒരു രക്ഷയും ഇല്ല പടം വേറെ ലെവൽ ആണ്. ഇനിയും ഇതുപോലുള്ള നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ... 🔥 അതിലുപരി പാവപെട്ടവരെ സഹായിക്കാനും കഴിയട്ടെ 🙏🏻

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 2 ปีที่แล้ว +42

    ഈ സിനിമ ഒരു വൻ വിജയമായി മാറും. സുരേഷേട്ടന്റെ ഓരോ വാക്കിലും ഈ സിനിമയുടെ കഥാതന്തുക്കൾ മനസ്സിലാക്കാൻ സാധിച്ചു.
    നൻമയുള്ള മനസ്സിനെയും മനുഷ്യരെയും ഈ സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് അത്രയ്ക്ക് ഇഷ്ടപ്പെടുകയില്ല. അങ്ങനെ ആയിപ്പോയി!!!

  • @vinu.3436
    @vinu.3436 2 ปีที่แล้ว +14

    Best wishes.....🌹
    keep going......🌹
    ചാരമാണെന്ന് കരുതി.... ആരും.... ചികയാൻ.... നോക്കരുത്...
    കനൽ കെട്ടിട്ടില്ലേൽ..... പൊള്ളും..... ❤❤❤❤❤

  • @arundev7862
    @arundev7862 2 ปีที่แล้ว +5

    പ്രിയപ്പെട്ട സുരേഷേട്ടാ,ഈ സിനിമ ഇന്നലെ കണ്ടു. നല്ലൊരു സിനിമ ഫാമിലി സെന്റിമെന്റൽ ത്രില്ലർ... തകർത്തു പൊളിച്ചു....അൽപ്പം സങ്കടവും വന്നു കേട്ടോ... 😭😭😭എനിക്കൊരു അപേക്ഷയുണ്ട് പ്രായം നോക്കേണ്ട... അങ്ങ് തടി അൽപ്പം കുറക്കണം ശരീരം അൽപ്പം ശ്രദ്ധിക്കണം.... 🙏🙏🙏

  • @Mr331970
    @Mr331970 2 ปีที่แล้ว +9

    സുരേഷേട്ടാ... പോലീസ് നെ കുറിച്ച് പറഞ്ഞ എല്ലാ കാഴ്ച്ചപാടുകൾ എല്ലാം real ആയി വന്നു വെങ്കിൽ എന്ത് സന്തോഷം ആയിരിക്കും... അങ്ങനെ യാവട്ടെ... ഇത്രയും നന്മ യുള്ള ഒരു മനുഷ്യൻ... ഗോഡ് bless യു ചേട്ടാ

  • @jebinsvlog7343
    @jebinsvlog7343 2 ปีที่แล้ว +12

    SG കട്ട വെയ്റ്റിംഗ് ❤

  • @mallumachuvlogs2896
    @mallumachuvlogs2896 2 ปีที่แล้ว +14

    നരിയും പുലിയും സിംഹവും കടുവയും ഒക്കെ ഉള്ള കാട്ടിൽ ഒരു ഒറ്റക്കൊമ്പനുണ്ട്.....
    മദമിളകി വരുന്ന ആ ഒറ്റക്കൊമ്പന് വഴിതെളിക്കാൻ മാത്യു പാപ്പൻ ഇറങ്ങുവാ.....🔥

  • @jineeshi9835
    @jineeshi9835 2 ปีที่แล้ว +6

    മഹാനായ ഒരു മനുഷ്യ സ്നേഹി❤️❤️❤️❤️

  • @nivedn6502
    @nivedn6502 2 ปีที่แล้ว +8

    നിതാ കിടുക്കി കളഞ്ഞു👌👌👌

  • @jubicacakes1952
    @jubicacakes1952 2 ปีที่แล้ว +2

    Lady suresh gopi super.. 👌👌👌👌👍👍👍BEAUTIFUL performance 👍👍👍👍👍

  • @surabhisuresh1001
    @surabhisuresh1001 2 ปีที่แล้ว +5

    Suresh ettan😍😍😍😍😍😍😍😘😘😘😘😘😘

  • @dennis8131
    @dennis8131 2 ปีที่แล้ว +7

    Suresh ettan 🥰

  • @ancykunjikkaancy5358
    @ancykunjikkaancy5358 2 ปีที่แล้ว +6

    ❤️🥰എനിക്ക് ഇഷ്ടം ആണ് ❤️❤️

  • @bijeshbabu2165
    @bijeshbabu2165 2 ปีที่แล้ว +15

    Waiting suresh gopi.. Cheruppam muthal pullide movie kaanan oru haram aanu

  • @sravansanthosh8029
    @sravansanthosh8029 2 ปีที่แล้ว +15

    : :: : രാഷ്ട്രീയ വനവാസം കഴിഞ്ഞു ഇനി സിനിമയിൽ വൈകി വന്ന വസന്തം ആകുക

  • @harikrishnanbs7969
    @harikrishnanbs7969 2 ปีที่แล้ว +10

    സുരേഷേട്ടനെ ദ്രോഹിക്കരുത്
    എന്ന് പറയുന്ന ആ വാക്ക്
    മനസിൽ തട്ടി
    ചേട്ടനെ സ്നേഹിക്കുന്ന
    ഒരു അനുജന്റെ ഗുരുവായൂരപ്പന്റെഭക്തന്റെ
    വാക്ക്
    ദ്രോഹിക്കുന്നവർക്ക്
    ചേട്ടൻ ചെയ്യ്ത നന്മയുടെ ബാക്കിപത്രം
    അവർക്ക് തിരിച്ചടി ആവും
    ഉറപ്പ്

  • @sudheepparimalam5790
    @sudheepparimalam5790 ปีที่แล้ว

    Suresh gopi Sir,Great actor, Great human being 🙏🙏🙏🙏🙏🙏🙏🙏

  • @chinchugopal1658
    @chinchugopal1658 2 ปีที่แล้ว +4

    Suresh gopi🥰

  • @sumaraveendran3009
    @sumaraveendran3009 2 ปีที่แล้ว +3

    ഇനിയും ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ സഹായിക്കട്ടെ🙏🏼

  • @Hoonigan18
    @Hoonigan18 2 ปีที่แล้ว +7

    Ennum eshtapedunna super star

  • @anoopmanu6697
    @anoopmanu6697 2 ปีที่แล้ว +1

    Reporter nte oru avatharakanodu adyamaye ishtam thonnunnathu ippozhanu ❤️

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว +2

    ഇന്ന് വൈകിട്ട് കാണാൻ പോകുന്നുണ്ട് സുരേഷേട്ടാ

  • @dharshdharsh9682
    @dharshdharsh9682 2 ปีที่แล้ว +2

    Movie super

  • @unnithekkoot7723
    @unnithekkoot7723 2 ปีที่แล้ว +1

    Good man always good man Suresh Gopi

  • @sajile5056
    @sajile5056 2 ปีที่แล้ว +1

    ♥️

  • @dharshdharsh9682
    @dharshdharsh9682 2 ปีที่แล้ว +1

    Super Super Super movie

  • @joeabraham7614
    @joeabraham7614 2 ปีที่แล้ว

    🙏🙏🙏🙏

  • @VMCTALKS
    @VMCTALKS 2 ปีที่แล้ว +1

    SG 🔥🔥🔥

  • @JD-vc6qw
    @JD-vc6qw 2 ปีที่แล้ว +2

    Ezhupunna😍😍😍😍😍

  • @sumusumesh8769
    @sumusumesh8769 2 ปีที่แล้ว +1

    Njan nitha pillayude big fan aanu the kungfu master filimil ejjaathi action and faiting aanu 🔥🔥

  • @dhaneesh4578
    @dhaneesh4578 2 ปีที่แล้ว

    നല്ല മനുഷ്യൻ ❤️💕💕സുരേഷ് ഏട്ടൻ

  • @mohanlal9371
    @mohanlal9371 2 ปีที่แล้ว

    Absurdity great man sg

  • @ageeshunni1604
    @ageeshunni1604 2 ปีที่แล้ว +3

    കണ്ണാടി ചേട്ടൻ ഇക്കാടെ ഇന്റർവ്യൂ ആയിരുനെങ്ങിൽ ഊക്ക് മേടിച്ചു മടുത്തേനേ 😆😂

  • @arjunmodularhomes2963
    @arjunmodularhomes2963 ปีที่แล้ว

    കേരളത്തെ നയിക്കാൻ എന്ത് കൊണ്ടും യോഗ്യൻ

  • @sumals8706
    @sumals8706 2 ปีที่แล้ว +3

    സിനിമാതാരം സുരേഷ്ഗോപി അതാണ് നല്ലത് 👍👍👍👍

  • @The_minimalist837
    @The_minimalist837 2 ปีที่แล้ว +1

    മിണ്ടാമ്പറ്റാത്ത അവതാരകന്‍....
    അവതാരകന്‍ SG ആയിപ്പോയി

  • @sumals8706
    @sumals8706 2 ปีที่แล้ว +10

    രാഷ്ട്രീയം, ജാതി മത ചിന്തകളെ ഒഴിവാക്കി പകരം സിനിമയെ കുറിച്ച് മാത്രം സുരേഷ് ഗോപി ശ്രദ്ധിച്ചാൽ നന്നായിരിക്കും

    • @vinu.3436
      @vinu.3436 2 ปีที่แล้ว

      ഏറെക്കുറെ... 🤗

    • @Anjali-yx6vt
      @Anjali-yx6vt 2 ปีที่แล้ว +3

      Ipo entha adhehathinu kuzhqpom eee chinthakalokke undarnapo allengil ullapo adheham entha mosham aaano?!!!!! Enth aaalkaradoPayar mathiyengil matte cherupayar vellathilitt Thoran aakki tharam

    • @rvdk2282
      @rvdk2282 2 ปีที่แล้ว +4

      അത്‌ മമ്മൂട്ടിയോടും മുകേഷിനോടും ഇന്നസെന്റ് നോടും പറയൂ...

    • @adityanm8484
      @adityanm8484 2 ปีที่แล้ว

      @@rvdk2282 true

  • @sreekanthpkumar
    @sreekanthpkumar 2 ปีที่แล้ว +3

    Ithendonnadey cinemayo🔥

    • @vinu.3436
      @vinu.3436 2 ปีที่แล้ว

      പോയി sunny ലിയോൺ ന്റെ തുണ്ട് കാണു നിന്നെ ഇക്കിളി പെടുത്താൻ അവർക്കേ കഴിയൂ...

  • @kochrpal53
    @kochrpal53 2 ปีที่แล้ว

    Nyla s performance and costume wasn’t good , it’s didn’t suit for flashback, Vincy IPS was super

  • @findyourfire8032
    @findyourfire8032 2 ปีที่แล้ว +1

    Keralathinte irattachankan

  • @arunpkallachiarun2798
    @arunpkallachiarun2798 2 ปีที่แล้ว +2

    😀😀🤔

  • @theprovocateur24
    @theprovocateur24 2 ปีที่แล้ว +1

    interview edukunnavante annakil pazham thiriki vechirikkuano?

  • @ellamnallathu1621
    @ellamnallathu1621 2 ปีที่แล้ว +2

    Boran Ali😁😁

  • @abdulmaeed5780
    @abdulmaeed5780 2 ปีที่แล้ว

    കൈ കൂടുതൽ പൊക്കരുത് പ്ളീസ്.

  • @harrymcallister420
    @harrymcallister420 2 ปีที่แล้ว +4

    Cinema അവിടെ നിക്കട്ടെ. 'ഞാൻ തല്ലുകേല.' പക്ഷെ മൊത്തം തള്ളായിട്ടാണ് തോന്നിയത്.

  • @BabuNM
    @BabuNM 2 ปีที่แล้ว +3

    നല്ല ഒരു മനുഷ്യനാണിദ്ദേഹം.. രാഷ്ട്രീയം തിരഞ്ഞെടുത്തത് ഒരു നല്ല പാർട്ടിക്ക് വേണ്ടി ആയിരുന്നേൽ ഇദ്ദേഹം അവിടേം ശോഭിക്കു മായിരുന്നു. ഇദ്ദേഹം രാഷ്ട്രീയം പറയുമ്പോ അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടി എന്താണെന്നു എല്ലാ മലയാളിക്കും അറിയാം അതാണ് കുഴപ്പം. സിനിമക്ക് എല്ലാ വിജയാശംസകളും

    • @riyassalim123
      @riyassalim123 2 ปีที่แล้ว

      Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.

    • @santhoshck9980
      @santhoshck9980 2 ปีที่แล้ว

      അത് ഏത് പാർട്ടി ഒന്ന് പറയാമോ

    • @rajanimadhu3132
      @rajanimadhu3132 2 ปีที่แล้ว

      ഏതാണ് ആ നല്ല പാർട്ടി.

  • @findyourfire8032
    @findyourfire8032 2 ปีที่แล้ว

    -ve cmnt idunnavanmarude peru nokkial thanne rogam manasilavm🤮🤮🤮🤮

  • @satheeshsathees7709
    @satheeshsathees7709 2 ปีที่แล้ว +6

    നല്ലൊരു മനുഷ്യൻ ആയിരുന്നു രാഷ്ട്രീയത്തിൽ വന്നതു കൊണ്ടു വെറുക്കപെട്ടവൻ ആയീ

    • @vinu.3436
      @vinu.3436 2 ปีที่แล้ว

      ആ പാർട്ടിയിൽ ആയതു കൊണ്ടാണ് അങ്ങനെ യായി പോയത്...

    • @dileep6021
      @dileep6021 2 ปีที่แล้ว +7

      ആരും വെറുക്കുന്നില്ല ഇങ്ങേരെ.....

    • @simy79
      @simy79 2 ปีที่แล้ว +2

      He is loved by most people despite his political affiliation

  • @sahilkodur2425
    @sahilkodur2425 2 ปีที่แล้ว +4

    സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്ന അതുപോലെ ഡയലോഗ് പറയുന്ന ഒരു വ്യക്തി... ആ ശരീരഭാഷയും ഇന്റർവ്യൂ കളും കണ്ടുനോക്കൂ അത്രയേയുള്ളൂ

    • @riyassalim123
      @riyassalim123 2 ปีที่แล้ว +3

      Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.

  • @majeedmajeed9274
    @majeedmajeed9274 2 ปีที่แล้ว

    2 thoniyil kal vechal vellathil

  • @sajinakhaif1274
    @sajinakhaif1274 2 ปีที่แล้ว +2

    നാട്ടുരാജാവി ന്റെ ഹാങ് ഓവറിൽ നിന്ന് റങ്ങിയട്ടില്ലാത്ത അൽപ്പൻ

    • @findyourfire8032
      @findyourfire8032 2 ปีที่แล้ว

      Ennu youtube chnnl polum perum mathavum nokki subscribe cheyyunna kure mala........nmar🤮🤮🤮🤮
      Pinne idheham sahayichavarkkum idhehathe snehikkunnavarudeyum manasil idheham rajavuthanneyannu....❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @favashajrlandscape
    @favashajrlandscape 2 ปีที่แล้ว +1

    വിവിധ മതസ്തരായ കേരളീയർക്കിടയിലെ സഹവർതിത്വം തകർക്കാൻ സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും ആവത് ശ്രമം നടത്തിയ കുടില മനസ്സിന്റെ ഉടമയാണ് ഇദ്ധേഹം! അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന പരസ്യ ആഗ്രഹ പ്രഖ്യാപനത്തിലൂടെ അബ്രാഹ്മണരായ സകലരുടെയും ജന്മത്തെ അവമതിച്ച ഒരേ ഒരു മലയാളിയും ഇയാളാണ്. മതാതീതമായി തന്നെ സ്നേഹിക്കുകയും സിനിമ വിജയിപ്പിച്ചു നൽകുകയും ചെയ്ത മലയാളിആരാധകരെ മതം നോക്കി വിഭജിക്കാനും സിനിമാസ്വാദകർക്കിടയിൽ വർഗ്ഗീയത വളർത്താനും നന്ദികെട്ട ശ്രമം നടത്തിയതും ഇയാളാണ്. തന്റെ ഈ വർഗ്ഗീയ പ്രസ്താവനയേക്കാൾ വലിയ ഡീഗ്രേഡിംഗ് പാപ്പന് വേറെയുണ്ടാകില്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഇയാൾക്കില്ലാതെ പോയി. മലപ്പുറത്തുകാരും, മറ്റെല്ലാവരെയും പോലെ അവരെയും സ്നേഹിക്കുന്ന ശുദ്ധമനസ്കരും ഇനി ഈ സിനിമ കാണുമോ?

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +6

    അപ്പോൾ അടുത്ത ജന്മത്തിൽ പൂനുലിട്ട ഒരു ബ്രാഹ്മണൻ പിന്നെ ഐ എ എസ് ഓഫീസർ ഇതൊക്കെ കാണാനുള്ള കരുത്തു ആകാലത്തു ഇങ്ങേരുടെ കൂടെ പുനർ ജനിക്കുന്ന ജനങ്ങൾക്ക് കൊടുക്കേണമേ കർത്താവെ 🙏🏽

    • @robsondoha8236
      @robsondoha8236 2 ปีที่แล้ว +1

      @Akash Sunesh നല്ല നമസ്കാരം സഹോദര

    • @midhunramachandran8566
      @midhunramachandran8566 2 ปีที่แล้ว

      🧐

    • @azad8339
      @azad8339 2 ปีที่แล้ว +2

      അഗ്രഹിക്കാൻ ഉള്ള അവകാശം കൂടിയാണ് 1947 കിട്ടിയത്..

    • @vinumohan6073
      @vinumohan6073 2 ปีที่แล้ว

      നീ ഇപ്പോഴും 🔥ട്ടം അടുത്ത ജന്മത്തിലും 🔥ട്ടം 😂😂😂😂😂😂😂

  • @shiju4916
    @shiju4916 2 ปีที่แล้ว +2

    നല്ല മനുഷ്യൻ ആകാൻ കരഞ്ഞു കാണിക്കുന്ന അല്ലങ്കിൽ വയ്യാത്ത ഒരാൾക്ക് പൈസ കൊടുക്കും ഒരുത്തനാണ് ഗോപി എന്നിട്ട് ഹിന്ദുയിസം മറ്റുള്ളവന്റെ അടിചെല്പിക്കുന്നു ഇയാൾ എങ്ങനെ നല്ല മനുഷ്യൻ ആകും ....ക്രീയേറ്റീവ് അയി ചെയ്യാൻ എന്തു കഴിവ് ആണ് ഇയാൾക്ക് , നോർത്തിലെ കിഴങ്ങാൻ മാര് കാണുമ്പോൾ മുട്ടിടിക്കുന്ന ഇയാളിൽ ഒരു കുന്തവും ഇല്ല....

    • @viswanathparameswar3686
      @viswanathparameswar3686 2 ปีที่แล้ว +9

      ആണോ.... ശരി നിങ്ങൾ കാണേണ്ട..... ഇക്കയുടെയും, ലാലേട്ടന്റെയും, കോപ്രായം കണ്ടിട്ടില്ലായിരിക്കും,..... കമൽ ഹാസൻ ന്റെ പോലും എന്തായിരുന്നു അവസ്ഥ..... ഇങ്ങേരുടെ മിക്ക പടങ്ങളും ഇന്നും രോമാഞ്ചം തന്നെയാണ്... കലയെ ഇഷ്ടപെടുന്നവർക്ക്...

    • @sglvreditsofficial7584
      @sglvreditsofficial7584 2 ปีที่แล้ว +3

      @@viswanathparameswar3686 exactly....

    • @sankarponnu6940
      @sankarponnu6940 2 ปีที่แล้ว +1

      നന്നായിട്ട് കരഞ്ഞോളൂ

  • @rajeshkavinpally
    @rajeshkavinpally ปีที่แล้ว

    മുൻപ് പുള്ളി ഒരു വേദിയിൽ പറഞ്ഞത് അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണൻ ആയി ജനിച്ചു പൂജ ചെയ്യണം എന്നാണ്. പറഞ്ഞതൊക്കെ മാറ്റി കൊണ്ടിരുന്നാൽ യൂട്യൂബ് മറക്കുമോ

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    🙏🙏🙏

  • @roopesh197
    @roopesh197 2 ปีที่แล้ว +1

    നരിയും പുലിയും സിംഹവും കടുവയും ഒക്കെ ഉള്ള കാട്ടിൽ ഒരു ഒറ്റക്കൊമ്പനുണ്ട്.....
    മദമിളകി വരുന്ന ആ ഒറ്റക്കൊമ്പന് വഴിതെളിക്കാൻ മാത്യു പാപ്പൻ ഇറങ്ങുവാ.....🔥