കഴക്കൂട്ടം സൈനിക് സ്കൂള്‍: സൈനികരെ വാര്‍ത്തെടുക്കുമ്പോള്‍ Part 1
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- സൈനികന് ജീവിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണ്. നമ്മളുറങ്ങുമ്പോഴും നമുക്ക് വേണ്ടി ഉണര്‍ന്നിരിക്കുന്നവരാണ് അവര്‍. ഇവരാണ് നമ്മളെ കാക്കുന്നത്. ഇവരെയാണ് നാം ആദരിക്കേണ്ടത്. ഇവരെയാണ് നാം ബഹുമാനിക്കേണ്ടടത്. ഇവരെ നയിക്കാന്‍ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണം. ചെറു പ്രായത്തില്‍ തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയാണ്.
എല്ലാ സ്കൂളിലും ncc യെ ശക്തി പെടുത്തണം
ജയ് ഹിന്ദ് 🇮🇳
Mmmm alllaa school kalilum ncc illa
@@vishnuprasada.s1741 ചില സ്കൂളിൽ Ncc ഉണ്ട്
@@abhijithabhi2631 I'm a ncc caddet
ഇതിൽ അഡ്മിഷൻ കിട്ടുന്നതും സിവിൽ സർവീസ് സെലക്ഷൻ ആകുന്നതും ഒരു പോലെ ആണ്
Procedure ariyo.
Class 6 th ilum class 9 th ilum aaytan entry. Entrance examum interview procedures num sheshaman admission.Detailed proceduresnu aayt website sandershical mathi
രാത്രിയിൽ സുഖമായിട്ടു പേടിക്കാതെ കിടന്നുറങ്ങിയും അഹങ്കാരത്തോടെ കയ്യുംവീശി ഇറങ്ങി നടക്കുകയും ചെയ്യുന്ന എല്ലാ കുഴിമടിയന്മാരും ഓർക്കണം ഈ കുട്ടികൾ നമുക്കുവേണ്ടിയാണ് അവരുടെ ബാല്യവും കൗമാരവുമൊക്കെ തീറെഴുതി കൊടുത്തതെന്നും എല്ലാ യാതനകളും സഹിക്കുന്നതും ഇവരില്ലെങ്കിൽ നമ്മളില്ല
അപ്പോൾ അയ്യപ്പൻ നമ്മളെ രക്ഷിക്കില്ലേ?????
Sheriyanu
NCC യിൽ ഉണ്ടായിരുന്നവർ ഇവിടെ like അടി
✌️👍
Kazhinja varsham national campil poyirunu🔥
2010 i was COMPANY HAVILDAR MAJOR ( CHM) ATTENDED 15 CAMPS
😁
Roll no.2507
എല്ലാ ഗവട്മെന്റ് സ്കൂൾകളും ഇതരത്തിൽ നടപ്പാക്കിയാൽ കുട്ടികളിൽ രാജ്യസ്നേഹം കൂടുതലുണ്ടാകും അതുവഴി രാജ്യദ്രോഹികളുടെ എണ്ണം കുറയും
ഇതെക്കെ കാണുബോൾ ആണ് മനസിന് ഒരു കുളിർമ ആ കിരീടം ശിരസിൽ അണിയാൻ ഒരു യോഗം വേണം ഇത് പോലെ എത്ര പേരാണ് കഠിനമായ പരിശീലന ത്തിലൂടെ നമ്മുടെ രാജ്യത്തു പട്ടാളത്തിലും പോലീസിലും ഉള്ളത് നമ്മളൊക്കെ സുഗമായി ജീവിക്കുന്നത് ഇത് പോലുള്ള ധീരന്മ്മാര് നമ്മുടെ രാജ്യത്തിനും നാടിനും കാവൽ ഉള്ളത് കൊണ്ടാണ് മാഞ്ഞതും മഴയത്തും രാത്രിയിൽലും കട്ടൻ കാപ്പിയും കൊണ്ട് റോഡിൽ ഓക്കേ യും രാജ്യഅതിർത്തിയിലും കാവൽ നില്കുന്നത് ശെരിക്കും ദൈവത്തിന്റെ കാവൽ മാലാഖ മാർ,,,, ഇതു പോലുള്ള എത്ര മിലിറ്ററി പോലീസ് മറ്റ് സേന വിഭാഗത്തിൽ ഉള്ള ധീരന്മാർ ഇപ്പഴും ജീവ ശവമായി കിടക്കയിൽ ഉണ്ട് ജീവൻ ബലി കൊടുത്തതു മായ എത്രയോ പേർ അത് നമ്മൾ മറക്കരുത് അവരുടെ കൈയിൽനിന്നും ചെറിയ ഒരു തെറ്റ് പോലും ഒളി ക്യമറ വെച്ച് അവരുടെ മനോവീര്യം കെടുത്തുന്നു രാഷ്ട്രീയ പാർട്ടികൾ അവരെ കുട്ടി കുരങ്ങനെ കൊണ്ട് ചുടു ചോറ് വരിക്കുന്ന പ്രവണത നമ്മൾ കാണുന്നില്ല രാഷ്ട്രീയ കാരുടെ തോന്നിവാസംവസങ്ങൾക് കൂട്ട് നിന്നില്ലഗ്ഗിൽ അവരെ പലസ്ഥലത്തും തട്ടിമാറ്റുന്നതും അവരുടെ തെറ്റ് മൂടി വെക്കാൻ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതും നമ്മളെക്കെ കാണുനതാണ്
എന്റെ സ്വപ്നനമാണ് ഒരു ജവാൻ ആവുക എന്നുള്ളതാണ് ഞാൻ ഒരു ജവാൻ ആകും എന്നുള്ള പ്രേതിക്ഷയാണ് ആണ് i love മൈ കൺട്രി 🇮🇳❤️ ഭാരത് മാതാകി ജയ്
സ്വന്തം ലൈഫ് ഇങ്ങനെ മാറ്റിയത് നമുക്കെ വേണ്ടി ആണു എങനെ നോക്കിയാലും
Proud to be a commando
Jai hind👉🇮🇳👈
ഒരേ സമയം ഇത്തരത്തിലുള്ള വിദ്യാഭ്യാസം നല്ലതും മോശവുമാണ്. രാജ്യത്തോട് സ്നേഹമുള്ളവരായി ജീവിതത്തിൽ അടുക്കും ചിട്ടയും ഉള്ളവരായി കുട്ടികളെ വളർത്തി എടുക്കാൻ ഇത്തരത്തിലുള്ള വിദ്യാഭാസം സഹായിക്കുന്നു. പക്ഷെ ഇങ്ങനെ ഒരു വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടു പോകുന്ന പലതുമുണ്ട്. അവർക്കു സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടാനോ പുതിയ ആശയങ്ങളോ അഭിപ്രായങ്ങളോ രൂപീകരിക്കാനുള്ള കഴിവ് നഷ്ടമായേക്കാം. അതുപോലെ എപ്പോഴും മറ്റുള്ളവരുടെ കമാൻഡ് അനുസരിക്കുന്നതിലൂടെ സ്വതന്ത്രമായി തീരുമാങ്ങൾ എടുക്കാനോ അവസരോചിതമായി പെരുമാറാനോ ഇത്തരത്തിൽ വളർന്നു വരുന്ന കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല.
Not exactly.... Eg Pridhiraj
Ajin chandran For officer only command
@@ashikmohan7577 Exceptions are not examples
ഇങ്ങനെ ഒരു വിഭാഗം ഉള്ളതു കൊണ്ട് ആണ് നാട് മുമ്പോട്ട് പോകുന്നത്. അവർക്ക് അത് നല്ലതു പോലെ അറിയാം സഹോദര. ആരു പറഞ്ഞു അവരുടെ ബാല്യം നഷ്ടപെടുന്നുന. ഉത്തരവാദിത്ത ബോധം ഉണരുമ്പോളാ ഒരു നാട് unarunnadhu. ഞാൻ ഒരു soldier ന്റ മോൾ ആണ് ഞാൻ ente father a role as father വളരെ നല്ലതു പോലെ തന്നെ ആണ് കൊണ്ട് pokunadhu. ഹേയ് have ലോറസ് ഓഫ് ഫ്രണ്ട്സ് and immense respect from other people. What else we need.
@@Divasruthypradeesh Yes.
Proud to be a trivian 🔥
Great job ..a humble request also pls give equal opportunity for girls also that will be a golden chance to them to give their contribution to our country and to build their life also..
രാജീവ് സാർ പറഞ്ഞത് വളരെ ശരിയാണ്.... ജയ് ഹിന്ദ്...
Childhood must be with dreams and trees and mountains not with maturity it will gain naturally . childhood is the most beautiful part in a life don't crush it
Yes you are absolutely correct..
Take a look again to the intro, what Sainik schools and RIMC doing is they are preparing the next leaders of the Nation. They are tuning the boy to be the next Officers of the Indian Armed Forces. The cadets chooses his life. No one is crushing childhood but this is a different childhood, this is a life less ordinary 🇮🇳
No offense, just replied.
ആരും നിർബന്ധിച്ച് കുട്ടികളെ അവിടെ കൊണ്ടാക്കുന്നില്ല. അഭിരുചി ഉള്ളവരെ മാത്രമേ അവിടെ തിരഞ്ഞെടുക്കുന്നുള്ളു
It's not crushing. It is moulding we could say. If they're drawn to this life after their so-called beautiful life ,then that might be an offence to them... we should salute them for being there as tomorrow's brave citizens.
Iwide padicha entae chettan NDA Karan ayi 😍
എന്റെ ചെറുപ്പം മുതൽലുള്ള ആഗ്രഹമായിരുന്നു armyil കേറാൻ but നടന്നില്ല
അറിയാൻ വൈകി...
Old memories come flooding!
NCC camp dayz oormavarunnu...😍
Please increase the students join to NCC in college
I proud to be an Indian
Right.Salute big salute!!
Entya achanum amma ku ethina kurichu ariyan ulla arihum onnum ellaerunnu😭😓
മാതൃഭൂമി news ith pole jawahar navodaya vidyalayangale aspadamakki oru story cheythal valare nannayirikkm. If it will be based on jnv ernakulam it would be much more better.
Because jnvs plays a vital role in shaping the country specially focused on students from rural background.
thanks varun sir
Better finish any degree and join at NDA ...childhood must be beautiful than this
You can join NDA after +2 even if you couldn't clear NDA don't worry you could apply for CDS after graduation.
eantea kuttiyku ethinodu bayankara eshttamanu
Children should grow with the love and affection of parents wherever possible not to be trained for some combat in future but to learn to love one and all, the environment, the art, culture and above all to feel free and unburdened. Life should not be set to a time table at such young age , let creativity blossom, let children get up late, run in the fields catch butterflies , spend time with grandparents cousins and friends.
അവിടെ ആരെയും നിർബന്ധിച്ച് എടുക്കുന്നില്ല, അഭിരുചി ഉള്ളവരെ മാത്രമേ സെലക്ട് ചെയ്യാറുള്ളൂ
Crct
Defence is not exactly what u say.. Discipline is the core here. This is what makes a difference between sainik school or army public schools frm other schools.. Moreover everything is up to you and your interests. And for your kind knowledge armed forces are not only about combat and all those things, the formost feeling is ultimate sacrifice where you live in a very plularistic, harmonious , secularistic society.
Very true
Super
ഇപ്പോൾ ഇതുപോലെ ഒരു സ്കൂൾ കരുനാഗപ്പള്ളി യിൽ തുടടങ്ങിയല്ലോ +1,+2 ബാച്ച്. എന്റെ മോനു സെലെക്ഷൻ കിട്ടി
really proud of you guys
Kochile muthal agrahichata ivde padikkan ..coaching poi exm ezthi kittiyilla pinnem try cheithu....im done
Engananu kittiyathu eathu exam aanu ezhuthendathu e vidanu school
This school is the greatest dream of mine....
But...
ഉറക്കം വെടിഞ്ഞു ഡ്യൂട്ടി നോക്കുന്ന ബാക്കിയുള്ളവരൊക്കെ .......
ബാക്കിയുള്ളവരൊക്കെ.?എന്താ ഉദ്ദേശിച്ചത്
My school ❤
Eth classl aanu
This is like making machines.chilhood avarude dreams kanenda tym ane..
DJ SHAZX Agreed....
വണ്ടിക്ക് കല്ലെറിയാൻ പറ്റില്ല , British കാർലോകം കീഴടക്കിയത് ഇതിനേക്കാൾ വലിയ അച്ചടക്കം അവരുടെ School ൽ പഠിച്ചിരുന്ന തിനാലാണ്
പെൺകുട്ടികൾക്ക് 9th class ഇലേക്ക് apply ചെയ്യാൻ പറ്റുമോ?
It is better to join NDA after Plus Two than spending the childhood in a Military school and failing to get selection to NDA or IMA. My friends became officers in Army and Air Force even after their college.
It’s not necessary they should join in military , it’s important be disciplined
George Justin and live with the corrupt injustifiable people
Biker
Malappuram ജില്ലയിൽ സൈനിക സ്കൂൾ ഇല്ലേ? എവിടെയാണ് ? എത്ര വയസ്സു മുതൽ ചേരാം
Proud to be a Kazhak
Memories..
Avada ano padicha
@@sha6833 alla NCC de memories.
Ividay admition kittaan enthaanu vendath ( enthu cheyannam ) ente monu vendy aaa
I think kurichu arivilaathathu konda chodikyunath
Plezs paranju thaa
E schoolinte Website nokkinokkoo googleil. Ennit numberil contact cheythu nokoo
Bharath mata ki jai. A good salute all teachers
ഗൺ കിട്ടും കിട്ടും ഊതുന്ന ഗൺ നാലുള്ളതുപോലെ ഊതിയാൽ വെടിപൊട്ടും സംശയം മാറിയോ
I think actor prthwiraj studued here
Ageru bvb il Anu paduchen8th varebatu ayl ewdeyum pryila
Y
Sss
@@jagadeepjl3446 I don't know dude he was my bro's classmate
Athe
Big salute
Who is here from Jawahar Navodaya Vidhyalaya..!
🖐️
Here
👌🙏
Ella schoolum ingane aakanamennanu enter Oru abhiprayam
ഈ സ്കൂൾ ഇല് പഠിച്ചാല്‍ Army യിലേക്ക് direct selection കിട്ടുമോ...
No
But ee schoolil padichal officers like quality undakum
@@anandusajeevan2737 onju poyeda
Not but OLQ (officer like qualities) s develop aakum which is base in ssb interview
Trainer needs some exercise
Better know him personally
In which standard we get admission there?My son is in 3rd std now.can he get admission to 5th std?
Archana Hari it is not possible to get admission for fifth standard. Admission is only to 6th standard and 9 th standard. To get admission in this school your son have to write the All India Sainik School Entrance Exam. After qualifying the exam, he should attend the interview and medical test.
Enthe mole njn ivide cherkku....
പ്രിത്വിരാജ് പഠിച്ച സ്കൂൾ അല്ലെ ??
ഇന്ദ്രജിത്തും.....
No
Indrajith aanu but athu ee school alla
Ath veretha
Army school aanu eth sainika school avar padichathe duplicate
Good future....
ഇത് ഏത് ജില്ലയിലാണ് ഈ സ്കൂൾ. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ട്രിവാൻഡ്രം
evidea enganeyanu admition kittunnathu ethinea kurichonnu paranju tharumo
Maya Pilla 6thilekkum 9ilekkum aanu admission ullath. Entrance test vazhi aanu.
Any SSKZM guys....
തിരുവന്തപുരത്തു എവിടയുണ്ട് സൈനിക് സ്കൂൾ ന്റെ നല്ല കോച്ചിങ്
I regret about my childhood. My parents not bother about my future and spoiled .
IF I JOIN HERE ..................................
Deepak KR my brother studied here . Outside you get all the appearances but young children get exploited here in some circumstances too . So don’t regret . All that glitters is not gold
Akare nilkumpol ikkare pacha ayi tonum... Swantam achan ammamar padipikate irunilalo... they gave u d best of what they can. Use that resources properly, respect ur parents then only one can respect others & country
Evide engane cheruka
Ee Schoolil enganaaa admission nedukaaa aarengilum ariyunnavare rply msg ayakkumooo
kittikalude balyam vilapettathalle
Shafeek Shafi athukond.. They are representing our country. Athine support cheyyunathin pakaram chodyam cheyyunno???
angane aanenkil yuvathwathinte swathanthramo??
angane ulla lakshakanakkinu per aanu nmku vendi joli cheyyinnad...
ivar avark base undaki kodukkunnu enne ullu
Shafeek Shafi rajya sneham venam...saudi yod Ulla sneham maathram alla
barathmathakijai
ok dont send your child
sslc ku ശേഷം കേറാൻ പറ്റുമോ....?
Ashwin. Ø
Same question
Njan sainik schoolil ayirunnu avida bhayakkara kastapadu anu
+Roonie Coleman Coleman eppol armyil ano
Jobin Karukayil no
+2 nu shesham you can try for NDA..!!
Ella kutyikalku engna ulla scholl charan pattumo
ഇതിൽ മോന് കിട്ടുവോ ആവോ
N c c camp ഓർമ്മ വന്നു
ചില രാജ്യങ്ങളിൽ വളരെ ചെറുപ്പത്തിൽ തന്നെ രാജ്യസ്നേഹത്തിന്റെ ബാലപാഠങ്ങൾ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്തിത്തുടങ്ങും
നമ്മളിൽ ചിലർക്കെങ്കിലും വെറും ജോലി മാത്രമാകുന്നുണ്ടോ എന്ന് പരിശോദിക്കേണ്ടതാണ്
baalyam kayvattaguruthi aakumbool
1st ലൈക് എന്റെ 😀
how could get admission
Admission only for 6th and 9th classes
പെൺകുട്ടികൾക്ക് പ്രവേശനം ഉണ്ടോ?. ഉണ്ടെങ്കിൽ എത്ര std മുതൽ?
ഇങ്ങനെ ആണ് അഡ്മിഷൻ എടുക്കുക. Process പറയുമോ
@@MsSimeeshOndu..
@@deepavinod8862navodaya de pole thanne aanu..written test aanu adyam (November-December time)..ath pass aakunavark, interview and medical test
ഇവിടെ കുടിയ അന്ന് തന്നെ ഗൻ ഒക്കെ കിട്ടുവോ 😂
Salih Edneer TECH
angane aanel adyam vedi vekkunnad sir mare ayrkum😂
aaaaa
😁😁😁😁
ഓ തരും.. ഉണ്ട തരില്ല.. പൊട്ടിക്കാൻ അറിയാണ്ട്
Penkuttikalku e schoolil padikan avasaramundo
Nop
Yes
Kazhakkuttam ente please
😁😁😁😁
Ivide selection enganeya
Ithu ncc aano
muthus shabin
Nop. സൈനിക് സ്കൂൾ
Nop...this is the school of childern of armed forces mainly
I am interested
Jai hind
Jai Hind
Life onne ollu athu aswadhikuka ennitu military cherukaaaa
ഈ dicipline ചെറുപ്പം മുതലേ അസാവാദിക്കുന്നവരുണ്ട് ബ്രോ..... അവർക്കു വേണ്ടി ഉള്ളതാണ്ഈ profession
Fise ondo sar
Mathstinum
Manushyanum.oru.rajyathum.adimalaki.kollanulla.thanthram.athellamanu.lokath.nadakunath
Ivide admission kittan parents Army il aavanm ennundo
Oru entrance und
7-ആം ക്ലാസ്സിലും 5-ആം classilum
Entrance 6&9 classil
Prithviraj Padichath ivide alle
🇮🇳🤝❤
ഇത് എവിടെയാ സ്ഥലം
Vineeth T trivandram kazhakootam
Trivandrum q
Girls. Section ille.??
Trainer kudawayaran anallo...
Anirudhe nee kudavysr illathe eppol enthu vaereayee.
@@AjithKumar-rd3xj enth??
SSLC kazhingal ee schoolil join cheyyan pattumo
illaaa
നല്ല സ്വഭാവമുളള കുട്ടികളെ കിട്ടും.
Vandeee mathram jai hind
I would like to join
Jai Hind 😘😘😘
Entey Ammo
🇮🇳🇮🇳🇮🇳🇮🇳🇮🇳
bad food..
Onnu poda potta
+2 vin shesham keran patto
Anshif Cholakkal you can try for NDA exam after +2
MBA kazhinjittuva
No before 6th and 9th
I am cadet 6486 Vihan binu (patel house)
making of another brick in the wall 💩
Arjun Krishnakumar ithil kanunna kanakalla bro
Ivde padichan nda yil cherende?