നിങ്ങൾക്കും ഇതു പോലൊരു സ്വപ്നവീട് പണിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുടെ കോൺട്രാക്ടറുടെ പേരും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു. Thankachen manakunnel Nallila Kollam..9496100494 Painting Biju Nallila Gabriel paints 9447333077
നല്ല ശാന്തസുന്ദരമായ ഭവനവും അന്തരീക്ഷവും.എന്നും ഈ വീട്ടിൽ ശാന്തി യുംസമാധാനവും സന്തോഷവും നിറഞ്ഞു നില്ക്കാൻ സർവ്വേശ്വരൻറ അനുഗ്രഹവുംകൂടി ഉൻടാകുമാറാകട്ടെ !!!!🙏🌹❤️👌👍👌❤️🌹🙏
Very nice ,bit could have made terracotta flooring than these slippery flooring. old age its tough as one drop water one can slip.and fall. I thought you all will go for echo.friendly house since you people are doing too good vegetables .
Maintenance will take hours .work daily. You could have made lot of cross ventilation. Tharayodu flooring is best for kerala climate Be careful when you walk..
Minichechi വീട് സൂപ്പർ. പിന്നെ ഒരു സന്തോഷം ചേച്ചിടെ വീഡിയോ കണ്ടു ഞാനും കൃഷി തുടങ്ങി കൃഷിഭവനിൽ നിന്ന് കുറെ തൈകൾ കിട്ടി. അതു വച്ചു കൃഷി തുടങ്ങി ഇപ്പോ എല്ലാം പൂവിട്ടു തുടങ്ങി പയർ വള്ളി കയറി തുടങ്ങി. കാണുമ്പോ തന്നെ സന്തോഷം നോക്കി നിൽക്കാനെ തോന്നും. ഞാൻ മലപ്പുറം ആണ്
Allapinneeee 😅 adipoliiii kodu kai video istapettu krishiok thudanghi poovittu thudanghi ennerinjathil valare valare santhoshsm ellam nannayi varate all the best 👍🥰😘
മിനിയുടെയും കുടുംബത്തിന്റെയും പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. മിനി ചെയ്യുന്ന ഈ സൽപ്രവർത്തിയും ഉൽബോധനവും ഭൂമിക്കു പുതു ജീവനും ഉണർവ്വും കൊടുക്കുന്നു എന്ന് മാത്രമല്ല, മനുഷ്യന് ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുകയും, മണ്ണിന്റെ മൂല്യശോഷണം തടയുന്നു എന്ന ഒരു വലിയ നേട്ടം കൈവരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. മിനിയുടെ ഈ ചെറുതല്ലാത്ത സംഭാവനകൾ സംസ്ഥാന തലത്തിൽ മാത്രമല്ല, ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു. മിനി എന്ന അധ്യാപികക്ക്, മനുഷ്യസ്നേഹിക്കു, മാലാഖക്കു നന്ദി, നമസ്കാരം
Hearty Congratulations!!! dear Mini Chechi... 😊❤️ വീടിന്റെ പുതിയ look വളരെ നന്നായിട്ടുണ്ട്... 👍😍 വെള്ള കളർ ഒരു positive vibe തരുന്നുണ്ട് ... പിന്നെ area വിശാലമായും തോന്നും... 🤗 കൂടെ ചേച്ചീടെ കൃഷിയും എല്ലാം നന്നായി നടക്കട്ടെ.... Stay blessed, Chechi & Family With Prayers.... ❤️❤️
ഹായ്..... മിനി ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ. 🙏 വീട് ഇഷ്ട്ടമായി. 👌👌 നല്ല ഭംഗി 🥰🥰 ഇനി കൃഷി പരിപാലനം.... മെറിൻ മോൾക്ക് നല്ലൊരു പയ്യനെ കണ്ടുപിടിക്കാം. നിങ്ങളുടെ കൂട്ട് ദൈവ ഭയവും ഒത്തൊരുമയും ഉള്ള നല്ലൊരു മോൻ. 🌹🌹 അതും വേഗം നടക്കട്ടെ.... അമ്മച്ചിക്ക് സുഖം ആണോ....❤💕 പപ്പാ വന്നിട്ടുണ്ടോ. മോനെയും.. മോളെയും... കണ്ടതിൽ സന്തോഷം. 🥰🥰ഇനിയും.... ഇതിലും മനോഹരമായ മറ്റൊരു വീട് കൂടി ദൈവം തരട്ടെ. നമ്മുടെ ആരോ ആണ് എന്നൊരു തോന്നൽ. ഒത്തിരി സന്തോഷത്തോടെ...... അതിലേറെ പ്രാർത്ഥനയോടെ....❤💕❤💕❤💕❤💕❤💕❤💕❤💕❤💕❤💕❤💕
ഞങ്ങളുടെ എല്ലാ മല്ലെ നിങ്ങൾ എല്ലാവരും .തീർച്ചയായും വേണം എബി നേയും മെറിനേയും പോലുള്ള രണ്ടു മക്കൾ പ്രാർത്ഥനയിൽ ഓർക്കുക ചേച്ചി. Thank youuuuuu so much 🥰 വീടുകൂദാശയും കൂടിയുണ്ട് വീഡിയോയിൽ അതിൽ white and white ഇട്ടിരിക്കുന്നതാണ് hus
നമ്മുടെ പ്രാർത്ഥന എപ്പോഴുണ്ട് ചേച്ചി. വീട് വളരെ ഇഷ്ടപ്പെട്ടു. എല്ലാം നല്ല രീതിയിൽ set ചെയ്തിട്ടുണ്ട്. ഇതുപോലെയാക്കാൻ എന്തൊരു പണിയായിരിക്കും അല്ലേ ചേച്ചി. ഇനി ചേച്ചിക്ക് പച്ചക്കറിയിലേക്ക് പൂർണമായും വരാലോ. പിന്നെ ജനല് തുറക്കുമ്പോൾ പച്ചക്കറി കാണുമ്പോൾ അന്ന് മുഴുവനും പോസിറ്റിവ് എനർജി കിട്ടുംഎന്ന് പറയുമ്പോൾ എനിക്ക് മുമ്പത്തെ ഒരു video ഓർമ വന്നു ചേച്ചി. ആ video ആണ് എന്നെ ഇത്രയും എത്തിച്ചത്. ഇപ്പോഴും അത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി. God bless you
വീട്സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഏത് മത വിസ്വാസി ആയാലും ആ മതത്തിന്റെ ആചാരങ്ങൾ പാലിച്ച് കൊണ്ട് ജീവിക്കണം. ഈ വീട്ടിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
Nalla veed adipoli daivathinte anugraham kondu pettennu thanne veedupani theernnille athuthanne valiya kariyam Minikum family kum daivathinte anugraham ennum undavatte all the best god bless you
Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm kurachuperenghilum vishathil ninnum ozhinju nilkumallo Friends and family grouplok share chaitholuto
നിങ്ങൾക്കും ഇതു പോലൊരു സ്വപ്നവീട് പണിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുടെ കോൺട്രാക്ടറുടെ പേരും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.
Thankachen manakunnel
Nallila
Kollam..9496100494
Painting
Biju Nallila
Gabriel paints
9447333077
I am coming from Nallila
Super
Chechii gasstove aa janalinte thazhe vakkunnathayirunnu nallath 👍
👍
Old house ntay hometour undo
മിനിയുടെ വീടിനേക്കാൾ ഭംഗി മിനിയുടെ മക്കളാണ്. ഐശ്വര്യവും സമൃദ്ധിയും ഇനിയും ഉണ്ടാകട്ടെ.
🤩😅😅😅 Correct Thank youuuuuu so much 🥰😘
നല്ല ശാന്തസുന്ദരമായ ഭവനവും അന്തരീക്ഷവും.എന്നും ഈ വീട്ടിൽ ശാന്തി യുംസമാധാനവും സന്തോഷവും നിറഞ്ഞു നില്ക്കാൻ സർവ്വേശ്വരൻറ അനുഗ്രഹവുംകൂടി ഉൻടാകുമാറാകട്ടെ !!!!🙏🌹❤️👌👍👌❤️🌹🙏
Thank youuuuuu so much 🥰💗
Congrats ചേച്ചികുട്ടി, ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍
Thank youuuuuu chakareee 😘
Very nice ,bit could have made terracotta flooring than these slippery flooring. old age its tough as one drop water one can slip.and fall. I thought you all will go for echo.friendly house since you people are doing too good vegetables .
👍👍
ഹലോ ചേച്ചി വീടിന്റെ പണി സൂപ്പറായിട്ടുണ്ട് എന്ത് നല്ല കാര്യം ചെയ്താലും ആത്യം പ്രാർത്ഥിച്ചു ഉപയോഗിക്കുന്നതാണ് നല്ലത് god bless you
അപ്പോൾ നല്ല കാര്യം എല്ലാ ചെയ്യുന്നതെങ്ങിൽ ആരെ പ്രാർത്ഥിക്കണം.
Correct anu prarthana eppozhum nallathanu Thank youuuuuu so much dear 🥰
Mini do not take the washing machine up. It'll be difficult for you to climb up each time. Keep it somewhere outside the bedroom.
Correct anu thanks dear chechi
Hi Mini, good idea of using all wasted materials. I like your simplicity. The colour theme is beautiful. All the bests.
Thank youuuuuu so much dear 🥰
Maintenance will take hours .work daily. You could have made lot of cross ventilation. Tharayodu flooring is best for kerala climate Be careful when you walk..
👍🙏
മിനി..' വീട് നന്നായിട്ടുണ്ട്. നല്ല ഭംഗി യുണ്ട് ഇപ്പോൾ. Congrats
Thank youuuuuu so much dear 🥰
@@MinisLifeStyle hi
Minichechi വീട് സൂപ്പർ. പിന്നെ ഒരു സന്തോഷം ചേച്ചിടെ വീഡിയോ കണ്ടു ഞാനും കൃഷി തുടങ്ങി കൃഷിഭവനിൽ നിന്ന് കുറെ തൈകൾ കിട്ടി. അതു വച്ചു കൃഷി തുടങ്ങി ഇപ്പോ എല്ലാം പൂവിട്ടു തുടങ്ങി പയർ വള്ളി കയറി തുടങ്ങി. കാണുമ്പോ തന്നെ സന്തോഷം നോക്കി നിൽക്കാനെ തോന്നും. ഞാൻ മലപ്പുറം ആണ്
Allapinneeee 😅 adipoliiii kodu kai video istapettu krishiok thudanghi poovittu thudanghi ennerinjathil valare valare santhoshsm ellam nannayi varate all the best 👍🥰😘
Ellam super
Balcony color combination 👌🏻👌🏻
Thank youuuuuu 🥰
6 masam kind oru veedayille ivide ethrayo aalukal oru cheriya veedinuthanne varshangal edukunnu
വീട് നന്നായിട്ടുണ്ട് മിനി👍Congratulations
Thanks dear 💞
സൗണ്ട് ഒന്നുകൂടി clear വേണം എന്ന് തോന്നുന്നു
Kali room athukondanu
Kudumbathile ellavarudeyum othorumayanu miniyude success 👍
Veedu super
Congratulations Mini and family ❣️
💯💯💯💯 Correct Thank youuuuuu so much 🥰😘
ചേച്ചിയെ പോലെതന്നെ..മക്കളും so sweets..may God bless ur family
Thank youuuuuu..thank youuuuuu so much 🥰
കാത്തിരുന്ന വീഡിയോ... എല്ലാം നന്നായി കേട്ടോ 👌👍❣️ ഇനിയും വേഗം നമ്മുടെ കൃഷിയുമായി ഓടി വാ.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
Thanks dear chechikuttyyyy nighaludeyok prarthana sneham thanneyanu nammude vijayam ini krishilot varanam 👍👍😘
മിനിയുടെയും കുടുംബത്തിന്റെയും പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. മിനി ചെയ്യുന്ന ഈ സൽപ്രവർത്തിയും ഉൽബോധനവും ഭൂമിക്കു പുതു ജീവനും ഉണർവ്വും കൊടുക്കുന്നു എന്ന് മാത്രമല്ല, മനുഷ്യന് ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുകയും, മണ്ണിന്റെ മൂല്യശോഷണം തടയുന്നു എന്ന ഒരു വലിയ നേട്ടം കൈവരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. മിനിയുടെ ഈ ചെറുതല്ലാത്ത സംഭാവനകൾ സംസ്ഥാന തലത്തിൽ മാത്രമല്ല, ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു. മിനി എന്ന അധ്യാപികക്ക്, മനുഷ്യസ്നേഹിക്കു, മാലാഖക്കു നന്ദി, നമസ്കാരം
Thank youuuuuu so much dear chechikuttyyyy
നിങ്ങളുടെയൊക്കെ സ്നേഹത്തോടെയുള്ള കമന്റുകൾ എനിക്ക് വലിയ വലിയ അംഗീകാരങ്ങളാണ് കണ്ണും മനസ്സും നിറഞ്ഞു🥰🥰🤩😘😘😘😘🙏🙏
@@MinisLifeStyle 🙏🙏🙏🥰🥰
👌👌 ആയിരിക്കുന്നു വീടും മൊത്തം കൂടി നന്നായിട്ടുണ്ട് kട്ടോ ദൈവം തമ്പുരാൻ നിങ്ങളെ എന്നും എല്ലാപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank youuuuuu so much dear 🥰 nighaludeyok prarthana sneham alleeee ellam
സൂപ്പർ അടിപൊളി. പെയിന്റ് നല്ല fangiyunde കാണാൻ. ദൈവം അനുഗ്രഹിക്കട്ടെ
Thank youuuuu so much
നല്ല വീടും പരിസരവും. അതുപോലെ രണ്ടു മക്കളും 👌👌 ഇപ്പോഴത്തെ colour super 👍🏻👍🏻
Thank youuuuuu 🥰... Thank youuuuuu 🥰
സ്വപ്നങ്ങൾ യാദർത്തമവുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷമാണ്... congratulations mam...🎊🎊🎊... best of Luck🥰
Athuuuuuuthannnneeeee 👍 Thank youuuuuu 🥰
It was very nice watching your vlog today. Beautiful house and well done. God bless you all in everything you do.
Thank youuuuuu 🥰... Thank youuuuuu so much 🥰
Mini veedu ugranayittuddu.kure nalathe swapnam nadannu.God is great.
Athu correct anu thank youuuuuu so much
Congrats Lovely Home and Lovely Family. God bless You &your family ❤️
Thank youuuuuu so much 🥰
Chechinte veed yevide neril kanan nalla aagraham und yenik athrakkum isttan chechinte krishi reethikal chechinte video kandan njan krishi thudangiyath yellam valare nalla reethiyil munnottu pokunnund
Very good 👍 valare santhosham ellam nannayi varate all the best
മിനിയമ്മ വീട് അടിപൊളി 👍👍🥰🥰
Thanks dear 💝
ningade familikku nalla oru positivity aanu
Thank youuuu so much dear
Congratulations Mini. May the Lord almighty bless the house with all the richness of heaven.
Thank youuuuuu so much dear 🥰😘
What is the colour code of exterior paint pls???....
Painting phone number description boxil pin chaithitund 👍
@@MinisLifeStyle thank you 🙏
The color scheme of the house is superb, well done! God bless your home and may all those who visit enjoy & be blessed with your love and friendship.
Thanks dear istapettu ennerinjathil valare valare santhoshsm 👍🥰
Valare manoharam aayirikkunnu veed. Daivam dharalam aayi anugrahikkatte Mini chechi & family ye.
Congratulations Mini 👍God bless you ❤️👏
Thank youuuuuu so much
Oru veedinte aiswaryam ennu parayunnathu ammamar aanu. Hardworking aaya ammamar makkalkku ennum prajothanam aanu
Congratulations chechi ,super home God bless you all...
Thanks dear 💞
ചേച്ചി.. Krishiyude marketing cheyyunnathine kurichum. Varumanam engane undakkam ennum oru video cheyyumo❓️
Nokkato
Congratulations to you and your family chechi. God bless you all . You are so blessed with loving kids.
Thank youuuuuu so much dear 🥰😘
Congratulations.
ഒത്തിരി സന്തോഷം തോന്നുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Thank youuuuuu so much 🥰
Hearty Congratulations!!! dear Mini Chechi... 😊❤️ വീടിന്റെ പുതിയ look വളരെ നന്നായിട്ടുണ്ട്... 👍😍 വെള്ള കളർ ഒരു positive vibe തരുന്നുണ്ട് ... പിന്നെ area വിശാലമായും തോന്നും... 🤗
കൂടെ ചേച്ചീടെ കൃഷിയും എല്ലാം നന്നായി നടക്കട്ടെ.... Stay blessed, Chechi & Family
With Prayers.... ❤️❤️
Thank youuuu so much dear veedu istapettu ennerinjathil santhosham
@@MinisLifeStyle 😊❤️
വീട് സൂപ്പർ ആയിട്ടുണ്ട് -എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ -👌👌👌
Thank youuuuuu so much 🥰
Congrats Dear chechi & Family❤🙏🏼
Thank youuuuuu 🥰
kichenil gas stovinte melil ulla cupboardil thala idikkulle?
Kuzhappamilla
Congrats Mini ...adipoli house.. God bless you and your family.
Thank youuuuuu so much dear 🥰
Congratulation njan innanu veed kandathu super aayittundu thanks
Congratulations Minichechy n family for your renovated home 🥰🥳😇God bless
Thank youuuuuu 🥰😘
ningale pole thanne simple veedu.valare eshtappettu
Thank youuuuuu so much 🥰
അഭിനന്ദനങ്ങൾ മിനീ
എല്ലാ വിധ ഐശ്വര്യങ്ങളും ,ദൈവ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
Thanks dear 💞💞
നല്ല ഭംഗിയുള്ള വീട്
എല്ലാ ഐശ്വര്യവും സന്തോഷവും ഭഗവാൻ നൽകട്ടെ.
Thank youuuuuu so much dear valare santhoshsm 👍🥰
Othiri nalayi veedu venchirippu kandittu..... njanum jacobite annu....prayer kettappol oru vallatha feels.. thank u chechi e part add cheythathinu
Kure undarunnu cut chaithanu edit chaithathu
Thank you so much
Supper adipoli prarthana ellam koodi kandappol santhosham pachakari thottam garden ellam pazhaysthinekal nannakatte
Thank youuuuuu
Ini ellam nannakanam
പുറമെ വലിയ വീട് പക്ഷെ ഉള്ളിൽ ഒരു ഒത്ത വീട് സിമ്പിൾ എനിക്കിഷ്ട്ടായി ബ്
വലിയ ആർഭാടംമൊന്നുമില്ലാതെ സൂപ്പർ 🥰🥰🥰
Athuuuuuuthannnneeeee correct
@@MinisLifeStyle 😍😂😂😂
വീട് കൊള്ളാം . കർത്താവു അനുഗ്രഹിക്കട്ടെ 🙏
Thank youuuuuu so much 🥰
Grow bag അയച്ചു താരോമോ.... Cost....??????
മോൾ സാരി ഉടുത്തു ഫോട്ടോ ഷൂട്ട് സൂപ്പർ...
Thank youuuuuu 🥰
Hi chechhii veedu Pani thudanyathinu shesham innanu chechiye ethra santhoshathil kanunnathu.terrace garden mattumpol olla chechinte facilulla vishamam ayyo
Athippozhum orkumpol sanghadamanu pakshe veedupani kazhinjapol santhoshsm ayi😅🤩🥰
സൂപ്പർ വീട്.എപ്പോഴും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മക്കളെ.
Thanks dear chechii
Adipoli house aunty ippol undakiya house in sit outil a glassiliu turtile vine hang cheiyu appam 👌 poli aiyirikkum
Nokkato Thank youuuuuu 🥰
ഒരുപാട് ഇഷ്ടായി ചേച്ചി. മാറ്റം വരുത്തുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ
Thank youuuuuu 🥰
Palukkaachal kazinjo. Super veed
Videoil last vare kandille vishadhamayi paranjitund kanikunund
വീട് വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും സന്തോഷവും സമാധാനവും നല്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank youuuuuu so much 🥰
ഹായ്..... മിനി ചേച്ചി.
ദൈവം അനുഗ്രഹിക്കട്ടെ. 🙏
വീട് ഇഷ്ട്ടമായി. 👌👌 നല്ല ഭംഗി 🥰🥰
ഇനി കൃഷി പരിപാലനം....
മെറിൻ മോൾക്ക് നല്ലൊരു പയ്യനെ
കണ്ടുപിടിക്കാം. നിങ്ങളുടെ കൂട്ട് ദൈവ ഭയവും ഒത്തൊരുമയും ഉള്ള നല്ലൊരു മോൻ. 🌹🌹
അതും വേഗം നടക്കട്ടെ....
അമ്മച്ചിക്ക് സുഖം ആണോ....❤💕
പപ്പാ വന്നിട്ടുണ്ടോ. മോനെയും.. മോളെയും... കണ്ടതിൽ സന്തോഷം. 🥰🥰ഇനിയും.... ഇതിലും മനോഹരമായ മറ്റൊരു വീട് കൂടി ദൈവം തരട്ടെ.
നമ്മുടെ ആരോ ആണ് എന്നൊരു തോന്നൽ. ഒത്തിരി സന്തോഷത്തോടെ......
അതിലേറെ പ്രാർത്ഥനയോടെ....❤💕❤💕❤💕❤💕❤💕❤💕❤💕❤💕❤💕❤💕
ഞങ്ങളുടെ എല്ലാ മല്ലെ നിങ്ങൾ എല്ലാവരും .തീർച്ചയായും വേണം എബി നേയും മെറിനേയും പോലുള്ള രണ്ടു മക്കൾ പ്രാർത്ഥനയിൽ ഓർക്കുക ചേച്ചി.
Thank youuuuuu so much 🥰
വീടുകൂദാശയും കൂടിയുണ്ട് വീഡിയോയിൽ അതിൽ white and white ഇട്ടിരിക്കുന്നതാണ് hus
നമ്മുടെ പ്രാർത്ഥന എപ്പോഴുണ്ട് ചേച്ചി. വീട് വളരെ ഇഷ്ടപ്പെട്ടു. എല്ലാം നല്ല രീതിയിൽ set ചെയ്തിട്ടുണ്ട്. ഇതുപോലെയാക്കാൻ എന്തൊരു പണിയായിരിക്കും അല്ലേ ചേച്ചി. ഇനി ചേച്ചിക്ക് പച്ചക്കറിയിലേക്ക് പൂർണമായും വരാലോ. പിന്നെ ജനല് തുറക്കുമ്പോൾ പച്ചക്കറി കാണുമ്പോൾ അന്ന് മുഴുവനും പോസിറ്റിവ് എനർജി കിട്ടുംഎന്ന് പറയുമ്പോൾ എനിക്ക് മുമ്പത്തെ ഒരു video ഓർമ വന്നു ചേച്ചി. ആ video ആണ് എന്നെ ഇത്രയും എത്തിച്ചത്. ഇപ്പോഴും അത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി. God bless you
Thank youuuuuu so much dear Reshooty nighaludeyok prarthana sneham thanneyanu nammude vijayam ini krishilot varanam cleaning ok kidakukayanu
Hai minichehhi Veedoke.supper ayittunde
Thank youuuuuu nishakutty
Mini super enikkishtapettu god blessyou
Thanks dear 🤗
Super.💓💓👍🏻👍 God bless you
പെര കൂദാശ 👍👍🏻🏘🏠
Thank youuuuuu so much
ചേച്ചി സൂപ്പർ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Thanks dear 💗
അടുത്താണെങ്കിൽ വരാൻ ആണ്. ഞങ്ങൾ ഒരു പുതിയ വീട് പണിയാൻ ആലോചിക്കുന്നു
ചേച്ചി വൈലറ്റ് കാന്താരി വൈലറ്റ് ഉണ്ട മുളക് ഇതിന്റെ രണ്ടിന്റെ സീഡ് ഇടാമോ വെബ്സൈറ്റൽ
Website il onnu check chaitholuto
ഇല്ല ചേച്ചി ഞാൻ നോക്കിയട്ട് ആന്ന് മെസേജ് അയച്ചത് വൈലറ്റ് കാന്താരി ഇല്ല വൈലറ്റ് ഉണ്ടമുളക് ഇല്ല സാധാ ഉണ്ടമുളക് ഇല്ല ഇതൊക്കെ ആണ് എനിക് വേണ്ടത്
Namuku pariharam undakam manjukuttyyyy
Nithyavazhuthanagya seeds website il onnu eduoo chechii
Available anallo Rincy
Ayacha vithoke kittiyo
Beautiful colors or paint.
Thanks dear 💕
വീട്സൂപ്പർ ആയിട്ടുണ്ട് ചേച്ചി.
ഏത് മത വിസ്വാസി ആയാലും ആ മതത്തിന്റെ ആചാരങ്ങൾ പാലിച്ച് കൊണ്ട് ജീവിക്കണം. ഈ വീട്ടിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
Athuuuuuuthannnneeeee 👍 thank youuuuuu so much 🥰
Nalla veed adipoli daivathinte anugraham kondu pettennu thanne veedupani theernnille athuthanne valiya kariyam Minikum family kum daivathinte anugraham ennum undavatte all the best god bless you
Shariyanu Daivathinte kripa pinne nighaludeyok prarthana
Thank youuuuuu so much 🥰
Nannaittund veedu congrats mini
Thanks dear ❤️
എല്ലാ നന്മകളും നേരുന്നു മിനി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... പ്രാർത്ഥിക്കുന്നു
Thanks dear 🤗
Superb chechi .പുതിയവീട് ആണെന്നെ തോന്നുള്ളൂ. അടിപൊളി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Thank youuuuuu so much dear 🥰
Good look. Cupboard work enthu material aanu.
Cost ethra aayi
Thank youuuuuu 🥰
Super home ..... Wish all of you a happy and prosperous life.
Thanks dear 🤗💞
White & gray super combination 😍
Correct anu
Thank youuuuuu 🥰
നന്നായി നല്ല ഭംഗി ആയി എല്ലാം ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
Thank youuuuuu 🥰
Sooper ayitundu kollam angane chechiyude dream success ayitundu
Athuuuuuuthannnneeeee 👍🥰 thank youuuuuu 🥰
White anu natllathu mini super
Thank youuuu
Veedu sooper ayittundu.paint colour kollam.ellam avasyathinu mathram.ebineyum merineyum kandathil santhosh am.Papa vannille?
വീടുകൂദാശയും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട് അതിൽ പപ്പ ഉണ്ട്
വീട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
@@MinisLifeStyle papaye kandu
നന്നായിട്ടുണ്ട് ചേച്ചി 👍👍♥️👍 പ്രാർത്ഥന എപ്പോളും undu🙏
Thank youuuuuu
ചേച്ചി വീട് സൂപ്പർ എല്ലാ വിധ അനുഗ്രഹവും ഉണ്ടാകട്ടെ എല്ലാ നന്മയും നേരുന്നു💞💞
Thanks dear 🤗
നല്ല വീട്. എല്ലാവിധമായ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്നുപ്രാർത്ഥിക്കുന്നു.
Thank youuuuuu 🥰.... Thank youuuuuu
Very nice home.color combination valare nannayitund.God bless you all
Thank youuuuuu so much 🥰
Hai chechi congratulations.chechi kovakka epol murich nadaan pattumo.evide nalla chud aa.eth Chattisgarh sathalam
Mazha peyyate
Mini, salad cucumber nadan seeds undo. Hybrid seeds allathath.
Sold out anallo
Such a hardworking and sensible lady.
You will always be successful
May God bless you lots.
Thank youuuuuu 🥰.... Thank youuuuuu 🥰😘
Super 👍, കാണാനും നല്ല ഭംഗിയുണ്ട്
Thank youuuuuu 🥰
Seeds nu amount pay cheythit ithuvare kittiyilla. 1 week il kooduthal ayi
Order chaitha perum numberum thannolu check cheyyato
Congratulations and God bless all of you.
Thanks dear ❤️
Sheriyanu ravile enta krishi kannunathu enikum valeraa sathoshemannu
Athuuuuuuthannnneeeee 👍
Congratulations 💐💐
Super.very nice
Thanks dear 💕
Super Mini, valare nannaitunde
Thank youuuuuu so much 🥰
Adipoliyakkiyello. Eni chediyokke set cheithittu oru video cheiyane
Thank youuuuuu 🥰
Theerchayayum
വീട് സൂപ്പർ ചേച്ചി. എല്ലാം ന ൻമാകളും നേരുന്നു 😍
Thank youuuuuu surya
New subscriber anu ktto.innanu miniyude videos kandu thudangiyath.pazhayathellam kanatte.ella veettammammarkum useful aaya videos anello 💕💕💕💕💕
Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm kurachuperenghilum vishathil ninnum ozhinju nilkumallo
Friends and family grouplok share chaitholuto
@@MinisLifeStyle ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ 👍👍
Thank youuuuuu 🥰